അമ്മ വീട്ടമ്മയാണ് എന്നൊക്കെ എത്ര സീരിയസ് ആയാണ് പറയുന്നത്. ഈ കുഞ്ഞു പ്രായത്തിലെ ഇത്രയും വലിയ വലിയ കാര്യങ്ങൾ മനസ്സിലാക്കി വച്ചിരിക്കുന്നു. ദൈവം ഈ കുഞ്ഞിന് എല്ലാ നന്മകളും കൊടുക്കട്ടെ എന്ന് ആശംസിക്കുന്നു. ചക്കരയുമ്മ ❤ മേധക്കുട്ടീ
അത് ശരിയാ.. ഈ support ചെയ്യുന്നോരെല്ലാം കുഞ്ഞുങ്ങളല്ലേ എന്നിപ്പോ പറയും . കുറച്ചൂടെ കഴിയുമ്പോ പിടിച്ചാൽ കിട്ടതാവും. ആ കുട്ടിയുടെ പാട്ടിനെ ആസ്വദിച്ചോളൂ.. പറഞ്ഞു കൊടുക്കേണ്ടിടത്തു പറഞ്ഞു തന്നെ കൊടുക്കണം. ഒരുപാട് തല്ലും ചീത്തയും കിട്ടിയിട്ട് തന്ന്യാ പഴയ ആൾക്കാർ വളർന്നത് .അതിന്റെ ബഹുമാനവും അവർ മുതിർന്നവരോട് കാണിച്ചിരുന്നു . ഇതിപ്പോ ജഡ്ജസ് വരെ ഭയക്കുന്നു..കഷ്ടം.കൂടെ നിൽക്കുന്നവർ എന്നും ഉണ്ടാകില്ലെന്നോർക്കുക.. ഇപ്പൊ പറഞ്ഞു കൊടുത്തു പഠിപ്പിച്ചാൽ ആ കൊച്ചിന്റെ വീട്ടുകാർക്ക് നന്ന് .. നല്ല വാക്കുകളെ അവഗണിക്കാതെ നോക്കുക . എന്തൊക്കെ പറഞ്ഞാലും കുഞ്ഞുങ്ങളുടെ തെറ്റുകൾക്ക് കൂട്ട് നിൽക്കാതെ..ഇങ്ങനെയൊരു സമൂഹമാവല്ലേ . തെറ്റിനെ വളർത്തരുത് . ഈ പറഞ്ഞതിനെയും എതിർക്കുമെന്നറിയാം .. ഭാഗ്യക്കേട് . എന്ത് ലോകം. ആർക്കും പറഞ്ഞാൽ മനസിലാകാത്ത കാലം..
ഒരു കുട്ടിയെയും വേദനിപ്പിക്കുന്ന വിധത്തിൽ എംജി സാർ ഇതുവരെ കഴിഞ്ഞ മൂന്നാല് വർഷമായിട്ട് സംസാരിച്ചിട്ടില്ല. അത് സാറിൻറെ വലിയ മഹത്വത്തെ ആണ് കാണിക്കുന്നത് .. 🙂
M G Sreekumar is a legend who don't bother about his image but shares fame with little children encouraging them. Nobody can imitate his style of mingling with children for envisaging a good future for them
ഇവളൊരു മേധാവി ടോപ് സിംഗറിൽ ഇവളൊരു പോരാളി പേരോ മേധാ മെഹർ. കണ്ണിനു കുളിരാണ് ഇവളുടെ മൊഴികൾ കാതിനു ഹരമാണ്. വേദിയിൽ മെഹർ വന്നാൽ M G ക്കെന്നും ഉരുളയ്ക്കുപ്പേരി. പൊട്ടിച്ചിരിക്കു തീ കൊളുത്തും ചിരിയുള്ളിൽ കാത്തിടും. ഫ്ലവേർസിന്നഭിമാനം കാണികളുടെയോമന തീപ്പൊരിയാണെന്നാലും മിന്നാമിനുങ്ങിവൾ പ്രിയങ്കരി. 🥰🥰🥰🥰🥰🥰
Medha mole super ❤❤❤Bhakshanam kazhichu udan padan vannapole thonni edakkide oru aswasthyam prakadippikkunnathupole thonni ethayalum mole super anne midukkiyane oru salute tharunnu umma noorumma iniyum maniharamayi padan kazhiyatte May God bless you
മേധ മെഹർ. മോളെ നീ ഭാവിയിൽ ശബ്ദമില്ലാത്തരുടെ ശബ്ദമായി മാറാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. കൂടെ പാടി support ചെയ്‌ത chores ന് കൂടി അഭിനന്ദിക്കണം എന്ന് തുറന്നുപറഞ്ഞ ഈ പൊന്നുമോൾ എത്രമാത്രം മനസിൽ നന്മ സൂക്ഷിക്കുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
വളരെ നല്ല കുട്ടിയാണ് . ഓപ്പൺ മൈൻ്റ് . ഫുൾ പവർ . ഫുൾ ഓൺ . ഈ കുട്ടിയുടെ പ്രത്യേകത എന്തെന്നാൽ :- കുട്ടി കേൾക്കാത്ത കാര്യത്തെ പറ്റി ചോദിച്ചാലും ഭൂരിഭാഗം ചോദ്യത്തിനും .(സുഷ്ടാവിൻ്റെ അനുഗ്രഹത്താൽ) . ഉത്തരം ഓട്ടോമാറ്റിക്കായി പറയാൻ ഈ കുട്ടിക്ക് സാധിക്കും '
മേധകുട്ടി മിടുക്കി 🥰🥰🥰എനിക്ക് ഏറ്റവും ഇഷ്ടം ഈ വാവാച്ചി നെ ആണ് 🥰🥰🥰
Enikkum. Mg യയുള്ള combo super❤️❤️❤️❤️
മേധക്കുട്ടിയും മേഘനക്കുട്ടിയും ടോപ് സിംഗറിന്റെ രണ്ടു സീസണിലെ രണ്ടു സംഭവമാണ്. ലവ് യു മുത്തേ❤
❤❤❤ ഇ കുട്ടി വളരെ ഭംഗിയായി പാടി, പാട്ട് കൈ വിട്ടുപോയാലും വായ് വിട്ട് പോകാത്ത അനുഗ്രഹീത കലാകാരി 👍👍👍💕💕
മേധക്കൂട്ടി എത്ര മനോഹരമായിട്ടാണ് എല്ലാ പാട്ടുകളും പാടുന്നത്
26വർഷം മുൻപ് ഈ സൊങ്ങ് എന്റെ കല്യാണവീഡിയോയിൽ ഉള്ളത് പക്ഷെ ഇപ്പോൾ ഈ മോൾ പാടിയപ്പോൾ കേൾക്കാൻ എന്തോ ഒരു സുഖം 👌👍
ഈ പ്രായത്തിൽ ഇങ്ങനെ പാടുന്നു ഇനിയങ്ങോട്ട് പാടിത്തെളിയട്ടെ ദൈവാനുഗ്രഹം കൂടെയുണ്ട് 🙏🙏🙏 ചക്കരയുമ്മ മോളുട്ടി
ഈ സോങ് ഇത്രയും സുഖമുള്ള തായ് എനിക്ക് മുൻപ് തോന്നിയില്ല, മോൾ പാടിയപ്പോളാണ് ഞാൻ ഈ പാട്ട് ശ്രദ്ധിക്കുന്നത് തന്നെ, സൂപ്പർ... 🌹💐🌺❤️❤️❤️❤️
ഒരു മയത്തിലൊക്കെ തള്ള്
@@SN-wi5kt 😂😂😂
Yes crct
മോളേ... എന്ത് രസമാണ് 🥰കുഞ്ഞിന്റെ പാട്ട് കേൾക്കാൻ ❤️ മോളേ നോക്കിക്കൊണ്ട് ഇരിക്കാൻ തോന്നുന്നു.ഈശ്വരന്റെ എല്ലാ അനുഗ്രഹവും കൂടെയുണ്ടാകും
എം. ജി. സർ. ഇപ്പോൾ ഒരുപാടു ചെറുപ്പം ആയി. കാരണം. കുട്ടികളുടെ തമാശ കേട്ട് മനസും ഹൃദയം നിറയുന്നത് കൊണ്ടാണ്.
മേധാകുട്ടി ചക്കരമുത്തു ♥️♥️ഉമ്മ്മ
പൊന്നൂസ് സൂപ്പർ കേട്ടു കൊതി തീരുന്നില്ല ok god blse you ok.........,,😁🥛🕊️
💞❤️💞
സോ ബ്യൂട്ടിഫുൾ.... അതിമനോഹരം പൊന്നുമോളെ... ദൈവം അനുഗ്രഹിക്കട്ടെ 👏
ഞങ്ങളുടെ ചക്കരയല്ലെ മേധമോൾ, Super ആയിട്ട് പാടിയിട്ടോ
സൂപ്പർ പാട്ടും മോളെ ആ പാട്ട് അടിപൊളി ആയി പാടി 👌🏻👌🏻👌🏻
മേധ മോളെ പാട്ട് വളരെ മനോഹരമായി പാടി സൂപ്പർ ❤️❤️❤️❤️❤️
Medha kutti മിടുക്കി ആണ് 😘😘😘❤️❤️
സൂപ്പറായിട്ട് പാടി . പ്രായം വച്ച് നോക്കുമ്പോൾ പാടാൻ നല്ല കഴിവുള്ള മോളാണിത് എന്ന് ഉറപ്പ്. മാത്രവുമല്ല നല്ല ക്ലാരിറ്റിയുള്ള വോയ്സ്👍👍👍🌹🌹🌹❤️❤️❤️
Anki otthiri ishttama moley
എന്റെ പൊന്ന് എത്ര നന്നായി പാടി.
അമ്മ വീട്ടമ്മയാണ് എന്നൊക്കെ എത്ര സീരിയസ് ആയാണ് പറയുന്നത്.
ഈ കുഞ്ഞു പ്രായത്തിലെ ഇത്രയും വലിയ വലിയ കാര്യങ്ങൾ മനസ്സിലാക്കി വച്ചിരിക്കുന്നു.
ദൈവം ഈ കുഞ്ഞിന് എല്ലാ നന്മകളും കൊടുക്കട്ടെ എന്ന് ആശംസിക്കുന്നു.
ചക്കരയുമ്മ ❤ മേധക്കുട്ടീ
സത്യം പറഞ്ഞാൽ 4 ജഡ്ഡ്ജസ് പൂച്ചയെ പോലെ പേടിച് ഇരിക്കയാണ് 🥰🥰🥰
Sathyam
അത് ശരിയാ.. ഈ support ചെയ്യുന്നോരെല്ലാം കുഞ്ഞുങ്ങളല്ലേ എന്നിപ്പോ പറയും . കുറച്ചൂടെ കഴിയുമ്പോ പിടിച്ചാൽ കിട്ടതാവും. ആ കുട്ടിയുടെ പാട്ടിനെ ആസ്വദിച്ചോളൂ.. പറഞ്ഞു കൊടുക്കേണ്ടിടത്തു പറഞ്ഞു തന്നെ കൊടുക്കണം. ഒരുപാട് തല്ലും ചീത്തയും കിട്ടിയിട്ട് തന്ന്യാ പഴയ ആൾക്കാർ വളർന്നത് .അതിന്റെ ബഹുമാനവും അവർ മുതിർന്നവരോട് കാണിച്ചിരുന്നു . ഇതിപ്പോ ജഡ്ജസ് വരെ ഭയക്കുന്നു..കഷ്ടം.കൂടെ നിൽക്കുന്നവർ എന്നും ഉണ്ടാകില്ലെന്നോർക്കുക.. ഇപ്പൊ പറഞ്ഞു കൊടുത്തു പഠിപ്പിച്ചാൽ ആ കൊച്ചിന്റെ വീട്ടുകാർക്ക് നന്ന് .. നല്ല വാക്കുകളെ അവഗണിക്കാതെ നോക്കുക . എന്തൊക്കെ പറഞ്ഞാലും കുഞ്ഞുങ്ങളുടെ തെറ്റുകൾക്ക് കൂട്ട് നിൽക്കാതെ..ഇങ്ങനെയൊരു സമൂഹമാവല്ലേ . തെറ്റിനെ വളർത്തരുത് . ഈ പറഞ്ഞതിനെയും എതിർക്കുമെന്നറിയാം .. ഭാഗ്യക്കേട് . എന്ത് ലോകം. ആർക്കും പറഞ്ഞാൽ മനസിലാകാത്ത കാലം..
@@antonyjos7530 എന്തുവാടെ
@@antonyjos7530 നന്നായി വളർത്തിയ താങ്കളെ ഒക്കെ മാതൃകയാക്കി വളർത്തിയാൽ ആ കുഞ്ഞിൻ്റെ കാര്യം ഓർക്കുമ്പോൾ .....
@@antonyjos7530 നാണമില്ലേ. ഒരു കൊച്ചു കുഞ്ഞിനെ ഇങ്ങനെ പറയാൻ. അവൾ നല്ല സ്മാർട്ട് ആണ്
മേധ കുട്ടി നന്നായി .😍👌❤️🥰👍
Ayyo M G suuper..how much you are encouraging this small kids💯💜
ഒരു കുട്ടിയെയും വേദനിപ്പിക്കുന്ന വിധത്തിൽ എംജി സാർ ഇതുവരെ കഴിഞ്ഞ മൂന്നാല് വർഷമായിട്ട് സംസാരിച്ചിട്ടില്ല. അത് സാറിൻറെ വലിയ മഹത്വത്തെ ആണ് കാണിക്കുന്നത് .. 🙂
M G Sreekumar is a legend who don't bother about his image but shares fame with little children encouraging them. Nobody can imitate his style of mingling with children for envisaging a good future for them
എന്റെ പൊന്നു മോൾക്ക് ഒരു മിട്ടായി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Sreekkuttanprayumpole. Eemleorusumbhavamthaneeaa. Ammaethrabhagiyemcheythakuttyaanu. Bestofluckk
സർവ്വ ഐശ്വര്യങ്ങളും ദൈവം മോൾ ക്ക് നൽകട്ടെ 🙏
ഇവളൊരു മേധാവി
ടോപ് സിംഗറിൽ
ഇവളൊരു പോരാളി
പേരോ മേധാ മെഹർ.
കണ്ണിനു കുളിരാണ്
ഇവളുടെ മൊഴികൾ
കാതിനു ഹരമാണ്.
വേദിയിൽ മെഹർ വന്നാൽ
M G ക്കെന്നും ഉരുളയ്ക്കുപ്പേരി.
പൊട്ടിച്ചിരിക്കു തീ കൊളുത്തും
ചിരിയുള്ളിൽ കാത്തിടും.
ഫ്ലവേർസിന്നഭിമാനം
കാണികളുടെയോമന
തീപ്പൊരിയാണെന്നാലും
മിന്നാമിനുങ്ങിവൾ പ്രിയങ്കരി.
🥰🥰🥰🥰🥰🥰
great , thanks for your love for Medha the pearl of top singer.
Ente punnara. Molanu medha mehar❤
ആ kunji കവിളിൽ chakkaraumma 🥰🥰🥰
എന്റെ മേധാ മോൾ ചായനീസ് സുന്ദരി പോലെ
Very confident, bold and talented girl. All the best to her.
This little girl is very serious about singing. 👌❤️
അതെ, രാജകുമാറിതന്നെ 👍🏻
എന്ത് ഈസി ആയിട്ടാണ് ഈ കുട്ടി പാടുന്നത്. 💕💕👌👌
Ninne Madha Mehar 🙌👌
Ente Sreeyetta.. Ee prayathilum kunjungale pole perumaran kazhiyunnallo. So sweet..god bless you.
Anthu Peru cholli vililkkanam nonne antte ponnu molee ❤🎉
മേധു എല്ലാരേം വിറപ്പിച്ചു 😃😃😃എം ജി യുടെ വേലയൊന്നും അവിടെ നടക്കില്ല.. നല്ല അറിവുള്ള കുഞ്ഞാണ്.. മിടുക്കി ആയി വളരു 🥰🥰🥰🥰😘😘😘😘
ചക്കരയുമ്മകൾ മേധാമെഹർ മോൾക്ക്
Miss you വാവേ ❤
Super mole❤ Gayathri my favourite Singer❤❤
സുന്ദരി , സുന്ദര ഗാനം പാടുന്നു
മുത്താണ് മേധ....😍
Chunder vava enikku kadichu thinan chonnunu
Medha mole nannayipaadi mole all the best
super
ജഡ്ജസും ഓർക്രാസ്ട്രക്കാരും പേടിച്ചാണ് ഇരിക്കുന്നത് 🤣🤣🤣..... ❤❤❤
😂😂😂😂
😀👍
😂😂😂
👏🤸
😁😂😂😂😂😂😂😂😂
👍മനോഹരം... ഗോഡ് ബ്ലെസ് 🙏👌👌💪
Medha kutty wow super mole 🥰🥰 nannayi paadi
ഇവിടെയിരിക്കുന്ന ജഡ്ജസെല്ലാം വലിയ പുള്ളികളാണ്, ഈ പ്രായത്തിൽ നിങ്ങളെക്കൊണ്ട് ഇങ്ങനെ പറ്റുമായിരുന്നോ. ഈ കുഞ്ഞിന്റെ അമ്മയ്ക്കാണ് അതിന്റെ ക്രെഡിറ്റ്
sahacharyangalum anne different anne hee
Ellavarum nalla hallam pichu.nallathayirunnu molle.god bless you.
ചക്കരകുട്ടി 🥰🥰🥰🥰🥰😘
ആ ഓടക്കൊയൽ മറക്കാൻ പറ്റുന്നില്ല.😃
ആ വീട്ടുകാരെ പറഞ്ഞിട്ട് കാര്യമുള്ളൂ.. എന്ത് ചെയ്യാം
@@antonyjos7530 തീർച്ചയായിട്ടും മകളെ വളർത്തുന്ന ആ മാതാപിതാക്കളെ തന്നെ പറയണം... അവർക്കു അഭിനന്ദനം... നട്ടെല്ല് വളയ്ക്കാതെ വളർത്തുന്നതിനു
@@antonyjos7530 anthonichan vidunna mattllallo. 2 peg adichittundo?
മേധമോളേ ഉമ്മ ❤️
Pazaya paattukal ee kuttikal paadumbol valare manoharamai maarunnu...❤❤❤❤❤❤❤❤❤❤love u Medamol
Expression Queen 😍 cute N innocently respoding comments💕💕💕 waiting for her next song
നന്നായി പാടി
മേധ മോൾ സൂപ്പർ ആയി പാടി മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤
Congratulations Molu Stay Blessed 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ആ കുട്ടിക്ക് പോലും മനസിലായി അമ്മ വീട്ടമ്മ യാണ് എന്ന് പെൺകുട്ടികൾ നല്ലപോലെ പഠിച്ചു ജോലി ആയ ശേഷം വിവാഹം ചെയ്യുക ❤❤
Enda udeshichad.
വരും കാലം മുന്നിൽ കണ്ട് പറഞ്ഞതായിരിക്കും
സുന്ദരി കുട്ടി
Medha molkku chakkara ummmaaaaa god bless you 💖
I love medhas floing speech style. I would like to everyone encouraged her style of talk. Don't put negative comments .
മേധ mole💞💕💞💞💞💞💞💞💞💞💞💞👍
Beautiful song. Super👍👍❤️❤️❤️
ഒരു പേടിയൂ ഇല്ലാത്ത മൗൾ .നമ്മൾ ഉദ്ദേശിക്കാത്ത ചോദ്യം ഉത്തരം.
അതാണ് മേധാമോൾ .
Medhaa meher .......❤
മോളു സൂപ്പർ ❤❤🥰
Symple ayittangu thattividuva midukki mol 👍❤❤
വിളവും പിരിവു൦ ഇല്ല നേരോടെ നേരേ പോ സഭാവ൦മിടുകകി കുട്ടി
സൗണ്ട് നു എന്ത് പറ്റി വാവേ.... സാരമില്ല ട്ടോ. അടുത്ത പ്രാവിശ്യം ശരിയാകും 🌹🌹🌹🌹
Her voice here was superb.
Medha mol super❤️❤️
Medhakuttiku entha bhayankara tention aanallo nannai padunnundu midukki kutti
എനിക്ക് വളരെ ഇഷ്ടമാണ്. കണ്ണ് എപ്പോഴും അടക്കുന്നത് മാതാപിതാക്കൾ ശ്രദിക്കണം
Yes njanum athu notice cheythu last timilum.😊
Eye linerum eye shadowyum idunnatha
That is because of her anxiety. Certain people do like that because they are concentrated for something and unknowingly become anxious about it.
മേധ കുട്ടി ക്ക് ചക്കരയുമ്മ നല്ല രസം പാട്ടുകേൾക്കാൻ എന്റെ പ്രാർത്ഥന എന്നും ഉണ്ടാകും
👁️അത് ഞാൻ എപ്പോളും ശ്രദ്ധി കലുണ്ട്
Great. Spudatha super. ❤️❤️❤️❤️❤️❤️❤️🌷🌷🙏
മേധാക്കുട്ടി സൂപ്പർ
Super aksharaspudatha
Molkku sarikkum nalla pediyund molude soundil ath nannayitt und. Ath deshyamayitt Anu purathu varunnath. Ath mattam samikkana.
Super super super mole 💞💞💞💞💞💞💞💞
I am v interested to hear her son and seeing her videos
Her Parents v lucky person
സൂപ്പർ 😍
Metha kuttikk chakkara umma😘😘😘😘😘😘😍😍😍😍😍😍😘😘😘😘😘😍😍😍😍😍😍😘😘😘😘😘😘😘😍😍😍😍😍😘😘😘😘😘😘😘😘
Maashaa Allah yenthoru cute aanu chakkara,,, oru butterfly thanne,,,,
Super mole super
Super enthu feel mole kelkkan kaanan oknalla pole paadi
മേധ കുട്ടി ചക്കരയുമ്മ ❣️❣️❣️❣️❣️❣️
അച്ചോടാ 🥰🥰🥰🥰
Miduki kutty super song God bless you
മോളു കലക്കി സൂപ്പർ ❤️❤️❤️❤️🥰🥰🥰🥰
Supper ❤
So cute
നല്ല മിടുക്കി മോളാണ് but little serious no problem
Medha mole super ❤❤❤Bhakshanam kazhichu udan padan vannapole thonni edakkide oru aswasthyam prakadippikkunnathupole thonni ethayalum mole super anne midukkiyane oru salute tharunnu umma noorumma iniyum maniharamayi padan kazhiyatte May God bless you
Medhamole is the gift of god thank you judges by s s from mumbai
Sharath: "ayyo, athu udayippu mala anu"🤣🤣🤣
Kochu nannayi padi.
നല്ല കുട്ടി..
മോളുടെ കണ്ണ് ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കുന്നത് ഒരു ആശ്വാസമായിരിക്കും 🙏🏻
അത് ചിലവർക് അങ്ങിനെ ഉണ്ടാകും. എന്റ ബ്രദർ നും മോനും അങ്ങിനെ ഉണ്ട്.. mainly ടെൻഷൻ ആകുമ്പോൾ ആണു ഇതു ഉണ്ടാകുന്നത്.
Song ok anu.expression super 👌
Extra ordinary girl blessed by God
A very good singer
Congratulations
ഇതിലും നന്നായി പാടുന്നഎത്രയോ കുട്ടികളെ നിങ്ങൾ കണ്ടിട്ടില്ലായിരിക്കും
എന്റെ മോളെ 🥰🥰t🥰🥰😍😍😍😘😘😘😘y
Babukuttan illathathukonde medha kutti kozhappamilla❤❤❤❤
മേധ മെഹർ. മോളെ നീ ഭാവിയിൽ ശബ്ദമില്ലാത്തരുടെ ശബ്ദമായി മാറാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. കൂടെ പാടി support ചെയ്‌ത chores ന് കൂടി അഭിനന്ദിക്കണം എന്ന് തുറന്നുപറഞ്ഞ ഈ പൊന്നുമോൾ എത്രമാത്രം മനസിൽ നന്മ സൂക്ഷിക്കുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
Correct 💯
വളരെ നല്ല കുട്ടിയാണ് . ഓപ്പൺ മൈൻ്റ് . ഫുൾ പവർ . ഫുൾ ഓൺ .
ഈ കുട്ടിയുടെ പ്രത്യേകത എന്തെന്നാൽ :- കുട്ടി കേൾക്കാത്ത കാര്യത്തെ പറ്റി ചോദിച്ചാലും ഭൂരിഭാഗം ചോദ്യത്തിനും .(സുഷ്ടാവിൻ്റെ അനുഗ്രഹത്താൽ) . ഉത്തരം ഓട്ടോമാറ്റിക്കായി പറയാൻ ഈ കുട്ടിക്ക് സാധിക്കും '
ഈ കുഞ്ഞ് നന്നായി പാടുന്നുണ്ട് എന്നാലും അതിനു നല്ല ടെൻഷൻ ഉണ്ട്. ഇടയ്ക്ക് അതിൻ്റെ മുഖം ശ്രദ്ധിച്ചാൽ അറിയാം.മിടുക്കി കുട്ടി
Super
I don’t know how she remembers all the lyrics ! She is very serious about doing plot perfectly. God bless you Medhakutti’