Keralas own Kumki elephant gets ready in Muthanga| ക്കുങ്കിയാനകൾ കഥ പറയും കാട്

Поділитися
Вставка
  • Опубліковано 9 жов 2019
  • The Kerala Forest Department has started a training centre for #kumki elephants in #Muthanaga #elephant camp here. With this, the department aims to form Kerala's own kumki squad to defend wild elephants invading human settlements and other purposes.
    Ammu and Chandu are the baby elephants here. Vadakkanad Komban, the wild elephant captured from Wayanad wildlife sanctuary and another elephant Kaloor Komban captured from Kaloor forest in Muthanga and Siva from Aralam wildlife sanctuary are being kept here.
    #Wayanad #Wildlife Sanctuary is the second largest wildlife sanctuary in Kerala. It is bestowed with lush green forests and rich wildlife.This wildlife area houses some of the rare and endangered species of both flora and fauna.
    Established in 1973, the sanctuary is now an integral part of the Nilgiri Biosphere Reserve. It is bounded by protected area network of Nagarhole and Bandipur of Karnataka in the northeast, and on the southeast by Mudumalai of Tamil Nadu.
    It is part of the Deccan Plateau and the vegetation is predominantly of the south Indian moist deciduous teak forests. Also, the sanctuary has pastures of the west-coast semi-evergreen trees. The wildlife sanctuary comes under Protect Elephant and one can spot herd of elephants roaming in the area.
    Wayanad district has the largest population of #Adivasi in Kerala. Scheduled tribes here include Paniyas, Kurumas, Adiyans, Kurichiyas, Ooralis and Kattunaikkans. Comprising an area of 2126 km2, Wayanad has a powerful history. Relicts and edicts found in various parts of Wayanad speak of an important prehistoric era. Historians are of the view that organised human life existed in these parts, at least ten centuries before Christ.

КОМЕНТАРІ • 84

  • @vijayakumarkumar6538
    @vijayakumarkumar6538 4 роки тому +24

    പിലാണ്ടി എന്ന ആന കോടാനാട് കൂട്ടിലാണ് ഉള്ളത്

    • @niyaskpa
      @niyaskpa  4 роки тому +5

      പറഞ്ഞത് മാറി പോയതാണ് കല്ലൂർ കൊമ്പനാണ് ഉദ്ദേശിച്ചത്.തെറ്റ് ചൂണ്ടി കാട്ടിയതിന് പ്രത്യേകം നന്ദി അറിയിക്കുന്നു.
      തുടർന്നും സപ്പോർട്ട് ചെയ്യുമല്ലോ.....

    • @PradeepKumar-zo9he
      @PradeepKumar-zo9he 4 роки тому +3

      Peelandikku പേര് മാറ്റി കോടനാട് ചന്ദ്രശേഖരൻ

    • @gamingstreet4642
      @gamingstreet4642 4 роки тому

      @@PradeepKumar-zo9he yes

    • @Afsalm964
      @Afsalm964 4 роки тому +2

      കേസ് കൊടുത്ത് വീണ്ടും പീലാണ്ടി എന്ന പേര് തന്നെ കോടതി വീണ്ടും ഇടാൻ ഉത്തരവിട്ടു

    • @hellcat8459
      @hellcat8459 Рік тому

      @@PradeepKumar-zo9he veendum Matti court oder Vann . Kodanad peelandi ennakkki

  • @ArunKumar-oi4gv
    @ArunKumar-oi4gv 4 роки тому +5

    മോയ ആന അല്ല മോഴ ആന ആണ് അത് പോലെ തന്നെ താപ്പാന എന്നാണ് യഥാർത്ഥ മലയാളം വാക്ക് ഇപ്പോൾ മലയാളം മാധ്യമങ്ങൾ എല്ലാം കുംകി എന്ന തമിഴ് വാക്കാണ് ഉപയോഗിക്കുന്നത്

  • @arunkl149
    @arunkl149 4 роки тому +4

    Moyaaaa☺☺☺☺

  • @jijojohn8471
    @jijojohn8471 4 роки тому +10

    Kalim അതുക്കും മേലെ കിങ്

  • @guddealstore1077
    @guddealstore1077 4 роки тому +19

    മോയ അല്ല മോനെ മോഴ ..., മോഴ ....... പറഞ്ഞെ

  • @PradeepKumar-zo9he
    @PradeepKumar-zo9he 4 роки тому +10

    മോഴയാന കൊമ്പനേക്കാൾ ശക്തിയുള്ള ആനയാണ് കേരളത്തിൽ കുറെ മോഴയാനകൾ ഉണ്ട് കടിച്ചെക്കൽ ഗണേശൻ വിഷ്ണുലോകമരാജസേനൻ.

  • @antoruban324
    @antoruban324 4 роки тому +2

    King of kompan kalim

  • @rahimvb7952
    @rahimvb7952 3 роки тому +2

    മോയ അല്ല മോഴ അക്ഷരസ്പുടത വേണം

  • @AutotechtravelShabeerali
    @AutotechtravelShabeerali 4 роки тому

    Beautiful place

  • @anishchandran9145
    @anishchandran9145 4 роки тому +1

    Good attempt

  • @rahoofkozr7303
    @rahoofkozr7303 4 роки тому +1

    Super ❤️❤️

  • @PradeepKumar-zo9he
    @PradeepKumar-zo9he 4 роки тому +11

    കോന്നിയിലെ വരുംകാല ആന കുമാരൻ ഞങ്ങളുടെ കോന്നി സുരേന്ദ്രൻ ഉണ്ട് മുത്തങ്ങയിൽ

    • @vysakhr6097
      @vysakhr6097 4 роки тому +1

      That's is politics 😠😠

    • @gamingstreet4642
      @gamingstreet4642 4 роки тому +2

      Adutha poorangalkk pradhaanamaayi indaavendavanaayirunnu

    • @TigerWorld55
      @TigerWorld55 4 роки тому +1

      Up coming legend

    • @Mr.Kumbidi96
      @Mr.Kumbidi96 4 роки тому +2

      ആന ഇപ്പൊ പാലക്കാട് ധോണിയിൽ ആണ്... പിന്നെ ഫോറസ്റ്റിൻ്റെ ആനയല്ലേ പൂരത്തിന് വരുമെന്ന പ്രതീക്ഷ തൽകാലം എന്തായാലും വേണ്ട

  • @ABHINAVCHALATTIL
    @ABHINAVCHALATTIL 4 роки тому +1

    Very interested kumki

  • @BlueB14
    @BlueB14 4 роки тому

    Cheithittund to.. 😀👍💙

  • @sreejithms3163
    @sreejithms3163 4 роки тому +14

    "മോയ "യാന😂😂

  • @BlueB14
    @BlueB14 4 роки тому +3

    കൊടും ക്രിമിനൽ ആണല്ലേ.. Psycho elephant 😃😀👍👍💙

  • @travdine
    @travdine 4 роки тому +2

    Sambavam kalakki

  • @harifedassery6955
    @harifedassery6955 4 роки тому

    വളരെ നല്ല അവതരണം, നല്ല കാഴ്ചകൾ, keep going 😍😍👍

  • @rudrusworld1159
    @rudrusworld1159 4 роки тому +1

    😲😲😲😲

  • @mymastertechvlog5303
    @mymastertechvlog5303 2 роки тому

    Super

  • @edgergeorge5936
    @edgergeorge5936 3 роки тому

    Kollam

  • @vijayakumarkumar6538
    @vijayakumarkumar6538 4 роки тому +5

    കല്ലൂർ കൊമ്പനാണ് മാഷെ

    • @niyaskpa
      @niyaskpa  4 роки тому

      Yes
      Paranjathe maripoyathane

  • @vaisakhmangalassery3102
    @vaisakhmangalassery3102 4 роки тому

    Good one

  • @binuvs7401
    @binuvs7401 4 роки тому +21

    മോയ അല്ല മോഴ..... ഴ ...ഴ

    • @niyaskpa
      @niyaskpa  4 роки тому +2

      Ok sir😀
      Thank you

    • @jeromeambrose
      @jeromeambrose 4 роки тому +2

      Binu Sir ...ആശയമാണ് പ്രധാനം ,ചില ആളുകളുടെ സംസാരത്തിൽ ഴ കിട്ടില്ല ക്ഷമി ..... നല്ല വീഡിയോ അല്ലേ .... Iike അടിക്കൂ സാർ

  • @Festivalcoveringsbyvignesh
    @Festivalcoveringsbyvignesh 4 роки тому +8

    Kodanad peelandi kodanad alle ulle pinne egane muthanga🤔🤔🤔

    • @niyaskpa
      @niyaskpa  4 роки тому +2

      Sorry kalloor komban aane
      Paranjathe maariyathane

  • @balasubramanyan4930
    @balasubramanyan4930 3 роки тому

    Vadakkanadue vamban 👍👍👍👍👍👍

  • @aswinraj9638
    @aswinraj9638 4 роки тому +11

    താൻ എന്തൊക്കെയാടോ പറയുന്നേ... കോടനാട് കൂട്ടിലെ പീലാണ്ടി മുത്തങ്ങയിലോ.എന്തെങ്കിലും വിളിച്ചുപറയാതെ അവിടെ അറിയാവുന്നവരോട് ചോദിക്ക്

    • @niyaskpa
      @niyaskpa  4 роки тому +2

      Coment pin cheythathe kanooo
      Paranjathe maripoyathane

    • @niyaskpa
      @niyaskpa  4 роки тому +2

      Kaloor komban aane udeaham

    • @aswinraj9638
      @aswinraj9638 4 роки тому +1

      N TRAVEL TECH ആ മുറിവാല് നോക്കിയ മതി.മുറിവാൽ ഉള്ള ആനയാണ് കല്ലൂർ കൊമ്പൻ

  • @anilchandran9739
    @anilchandran9739 4 роки тому +2

    Need to do more homework about content. All the best👍💐

  • @TECHNOMALAYALAMCHANNEL
    @TECHNOMALAYALAMCHANNEL 4 роки тому

    Nizzz brw

  • @balasubramanyan4930
    @balasubramanyan4930 3 роки тому

    Chandruvena chadrashegaran (pilu)🐘🐘🐘🐘🐘🐘💖💖💖💖💖💖💖

  • @vijuvk1172
    @vijuvk1172 4 роки тому +22

    പാവങ്ങൾ. ആനയെക്കുറിച്ച് ഒന്നും അറിയില്ല

  • @Ra1gk326
    @Ra1gk326 Рік тому

    Videoil first kaanikkunna aana kaloor komban aanu vadakkand komban alla

  • @noufal84845
    @noufal84845 3 роки тому

    Ikka ethile music ethanu onnu paranju thermo nalla feel

  • @shamilraj6770
    @shamilraj6770 3 роки тому

    Captionum video aayitte yaathoru bandhom illallo

  • @affordableoffbeats
    @affordableoffbeats 6 місяців тому

    Can't understand your language. Will be visiting Muthanga on 3rd Feb. 2024 and stay in this Bungalow. Please give your valuable suggestions. I am from Kolkata.

    • @niyaskpa
      @niyaskpa  6 місяців тому

      Good suggestions

  • @hdjdjjbdjdjdhd7200
    @hdjdjjbdjdjdhd7200 4 роки тому +5

    മൊയ അല്ല മോഴ ആന

  • @shakiraffiance5576
    @shakiraffiance5576 4 роки тому

    Bgm 👌

  • @rejiabraham1231
    @rejiabraham1231 4 роки тому +4

    What is this maya .moya ?

  • @doublemynah270
    @doublemynah270 4 роки тому +2

    Entha ee channel udheshichath

  • @kodanadkaranaanaprathanvan8182
    @kodanadkaranaanaprathanvan8182 4 роки тому

    Peelandi ivide und chetta

  • @basilmathaibasil7488
    @basilmathaibasil7488 4 роки тому

    Vadakkanad

  • @malayalammyl3798
    @malayalammyl3798 4 роки тому

    Super video

  • @shamilraj6770
    @shamilraj6770 3 роки тому

    Peelandi alla bro athe

  • @me00praveen88
    @me00praveen88 4 роки тому +1

    Peelandi muthangayiloo

    • @niyaskpa
      @niyaskpa  4 роки тому

      Kodanad peelandi alla
      Kallor komban aane
      Paranjathe mari poyathane

  • @prafulm3250
    @prafulm3250 4 роки тому +2

    മൃഗങ്ങൾ അല്ലല്ലോ ശല്യം നമ്മൾ അല്ലെ അങ്ങോട്ട് ശല്ല്യം ചെയ്യുന്നേ

  • @shakiraffiance5576
    @shakiraffiance5576 4 роки тому +1

    നിങ്ങടെ വേറെരു വീഡിയോയിലെ "വിനു "
    ന്റെ പൊന്നെ 🙄
    നമിച്ചു 🙏

  • @sonumathew7999
    @sonumathew7999 3 роки тому +1

    മോയ അല്ല മോഴ😀

  • @vijayakumarkumar6538
    @vijayakumarkumar6538 4 роки тому

    മൊത്തം 11 ആനകൾ

  • @abhisfg8448
    @abhisfg8448 4 роки тому +2

    Spastamayi samarikkanam pls

  • @travelvlogger2075
    @travelvlogger2075 4 роки тому +2

    Moya alla mozhaa

  • @vichub7470
    @vichub7470 3 роки тому

    What man not explain

  • @najeebmanalpadam
    @najeebmanalpadam 4 роки тому

    ഭായ് സെറാബി അല്ല
    സ്രാമ്പി എന്ന് പറയും

  • @gokulnedumbal8983
    @gokulnedumbal8983 4 роки тому +1

    Peelandi okke pand aarn....Ippo Chandrasekharanaa......Kodanad chandrasekharan

  • @janarthananvasudev311
    @janarthananvasudev311 4 роки тому

    Thumbnail?

  • @rejiabraham1231
    @rejiabraham1231 4 роки тому +9

    Try to correct your language not “Moyà” Mozha

  • @clapinmedia4041
    @clapinmedia4041 4 роки тому +1

    അവതരണം മോശം