EP 45 | മുത്തങ്ങയുടെ സ്വന്തം കുങ്കികൾ, സൂര്യനും കോന്നി സുരേന്ദ്രനും | Muthanga Kumki | Aanakkaryam

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 313

  • @ANANDHUSURABHI
    @ANANDHUSURABHI 2 роки тому +65

    Muthanga surendran...... അയ്യാ..
    കോന്നി സുരേന്ദ്രൻ അത് മതി..........💪💪💪💪💪💪

  • @vipindasabhindas2682
    @vipindasabhindas2682 2 роки тому +157

    സുരേന്ദ്രനേം സൂര്യനെക്കാളും ഏറ്റവും ഇഷ്ടവും ബഹുമാനം തോന്നിയത് ആ 2 സാറുമ്മാരോടാണ് ബിഗ് സല്യൂട്ട് 💙

  • @vinodvipin803
    @vinodvipin803 2 роки тому +82

    കോന്നി സുരേന്ദ്രൻ ❤കൊമ്പൻ വൈശാഖ് ഏട്ടൻ 🔥🔥✨✨💥

  • @godwinjthomas5191
    @godwinjthomas5191 Рік тому +51

    കോന്നി സുരേന്ദ്രൻ സഹ്യപുത്രൻ.. ഞങ്ങൾ കോന്നി കാരുടെ അഭിമാനം... നിന്റെ രാജക്കിയ വരവിനായി കാത്തിരിക്കുന്നു.. 🥰

  • @vishnumurali1028
    @vishnumurali1028 Рік тому +46

    എന്തോ കോന്നി സുരേന്ദ്രൻ ഏന്നും ഒരു വികാരം തന്നെ 💝💝💝

  • @sanjayprasadsanjayprasad723
    @sanjayprasadsanjayprasad723 2 роки тому +60

    കോന്നിക്കാരുടെ ഉയിർ ♥️

  • @mrcav1640
    @mrcav1640 Рік тому +45

    P T seven operation kandit ee intrrview kanunna njaan.😍👌

  • @jayalekshmi9966
    @jayalekshmi9966 2 роки тому +77

    ഞങ്ങടെ സ്വന്തം കോന്നി സുരേന്ദ്രൻ 🥰❤️കോന്നിക്കാരുടെ അഭിമാനം ❤️

  • @vijayakumarkumar6538
    @vijayakumarkumar6538 2 роки тому +263

    ഒരു തിരിച്ചു വരവിനായി കോന്നിക്കാർ കാത്തിരിക്കുന്നു കോന്നി സുരേന്ദ്രൻ

    • @theinvisiblepegasus994
      @theinvisiblepegasus994 2 роки тому +4

      അതെയതെ... 😢

    • @abhinandkrishna7829
      @abhinandkrishna7829 2 роки тому

      W

    • @aravindpavithran8483
      @aravindpavithran8483 2 роки тому

      എന്തിന് ആ പട്ടിക്കൂട് പോലെ ഉള്ള സ്ഥലത്തേക്കാൾ നല്ലത് ധോണിയിലോ മുത്തങ്ങയിലോ കോടനാടോ ആണ്

    • @vijayakumarkumar6538
      @vijayakumarkumar6538 2 роки тому +16

      @@aravindpavithran8483 സുരേന്ദ്രൻ കോന്നിയിൽ തിരിച്ചെത്തുമെന്ന് കോന്നിക്കാർക്ക് അറിയാം...... ഞങ്ങൾ കോന്നിക്കാർ സുരേന്ദ്രനെ കോന്നിയിൽ തിരിച്ചെത്തിക്കനുള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുന്നു.... തീർച്ചയായും അവൻ വന്നിരിക്കും.

    • @ananthakrishnan3588
      @ananthakrishnan3588 2 роки тому +15

      Nthina itt narrakipikkannoo🤷🏽‍♂️🤷🏽‍♂️🤷🏽‍♂️

  • @amaldev9821
    @amaldev9821 2 роки тому +70

    കോന്നിയുടെ സുരേന്ദ്രൻ 💕📌

  • @emperor1137
    @emperor1137 2 роки тому +26

    മികച്ച താപ്പാനകൾ നമുക്ക് ആവശ്യമാണ്.സുരേന്ദ്രനടക്കമുള്ള വനംവകുപ്പിന്റെ ആനകൾ കഴിവുറ്റ താപ്പാനകളായി മാറട്ടെ

  • @Themotofinisher
    @Themotofinisher Рік тому +24

    സൂര്യൻ ഉണ്ടല്ലോ സുരേന്ദ്രനെ ഇങ്ങു തിരിച്ചു തന്നെക്കു 🥰🥰🙌 അവൻ എന്നും കോന്നി സുരേന്ദ്രൻ

  • @thePipozyaa
    @thePipozyaa Рік тому +30

    ആനമല കലീം 🖤🐘 , ഇവനെ കുറിച്ച് കേട്ടിട്ടുണ്ടോ... 🔥🔥

  • @rajeshgopi1053
    @rajeshgopi1053 2 роки тому +40

    പാവങ്ങൾ കാട്ടിൽ തന്നെ ജീവിക്കട്ടെ...അതാണ് നല്ലത്...

  • @Manuchanganacherry
    @Manuchanganacherry Рік тому +14

    അവൻ തിരിച്ചു വരും... ആ വരവ് രാജകീയമായിരിക്കും.... സുരേന്ദ്രൻ ❤️💞💞💞.... കോന്നി രാജാവ് 💞💞💞

  • @petsforus4540
    @petsforus4540 2 роки тому +23

    നന്നായി, കെട്ടും തറിയിൽ പ്രദർശന വസ്തുവായി മാത്രം തളക്കപ്പെടാതെ കാടിന്റെ മടിത്തട്ടിൽ അതിന്റ വന്യതയിൽ ജീവിതം ആസ്വദിക്കാൻ ഭാഗ്യം ചെയ്ത കൊമ്പന്മാർ...

  • @libinbobichan5509
    @libinbobichan5509 Рік тому +10

    സുരേന്ദ്രനെ ലേലത്തിൽ പിടിച്ചു കേട്ടു കാഴ്ച്ച ആക്കാൻ ഉള്ള ചില ആളുകളുടെ ഗൂഡഉദേശം ആരുന്നു.. വനം വകുപ്പ് അന്ന് തകർത്തു കളഞ്ഞത്. അവൻ കേരളത്തിന്റെയും ഭാരതത്തിന്റെയും സ്വന്തമായി എന്നും ഉണ്ടാകും.

  • @akashmosco8555
    @akashmosco8555 Рік тому +18

    👑 രാജാവ് ആനമല കലീം 👑

  • @aswanthb.r9500
    @aswanthb.r9500 2 роки тому +22

    കൊമ്പൻ വൈശാഖ് കോന്നി സുരേന്ദ്രൻ🔥

  • @jayakumarn7437
    @jayakumarn7437 Рік тому +10

    എന്തുകൊണ്ട് ഇത്ര ഫാൻസ് എന്ന് (സുരേന്ദ്രന്) അറിയില്ല പോലും ഏമാന്.. കൊന്നിക്കാരുടെ ജീവൻ ആണെടാ ❣️❣️❣️

    • @arunimakerala1516
      @arunimakerala1516 Рік тому

      അയ്യന്റ പൂങ്കാവനത്തിൽ പിറന്ന ഈ പൊന്മുത്തിനെ ഈ സാർനു വേണ്ട പൊലെ അറിയില്ല

  • @jithinthomas2617
    @jithinthomas2617 2 роки тому +12

    സ്വന്തം വീട്ടിൽ നിന്നും വാടകവീട്ടിലോട്ട് താമസിക്കാൻ പോയാൽ വാടക വീടിന്റെ മുതലാളിയെ അപ്പാ എന്ന് വിളിക്കുമോ.
    സുരേന്ദ്രൻ എന്നും പത്തനംതിട്ടക്ക് സ്വന്തം. അവൻ എന്നും കോന്നീ സുരേന്ദ്രൻ തന്നേ ....

  • @anoopsudhakar1269
    @anoopsudhakar1269 2 роки тому +20

    അയ്യടി മനമേ... മുത്തങ്ങ സുരേന്ദ്രൻ.... അവന്റെ പേര് കോന്നി സുരേന്ദ്രൻ എന്നാണ്... അത്‌ അങ്ങനെ തന്നെ അറിയപ്പെടട്ടെ...

  • @sumiarunkingini9905
    @sumiarunkingini9905 2 роки тому +31

    ഒരുജാടയുമില്ലാത്ത.... ഉദ്യോഗസ്ഥർ..... 🙏

  • @satheeshp1742
    @satheeshp1742 2 роки тому +67

    ഒന്നും പറയാനില്ല അടിപൊളി🥰 ഈ പാവം മൃഗങ്ങൾ അതിനായോജ്യമായ സ്ഥലത്ത് തന്നെ ജീവിക്കണം അത് കാണാനാണ് അഴക് യഥാർത്ഥ മൃഗസ്നേഹികൾ തന്നെ❤️‍🔥

    • @jineshbhaskaran3024
      @jineshbhaskaran3024 Рік тому

      അപ്പൊ അഴിച്ചു വിടണ്ടേ

    • @Jithu862
      @Jithu862 Рік тому

      @@jineshbhaskaran3024 അവിടെ അത്രയും സ്വാതന്ത്ര്യം ഇല്ലേ.. പിനെ കേട്ടിടത്തോളം കെട്ടി അഴിപ്പും ഇല്ല.. അപ്പോ അവിടല്ലേ നല്ലത്.. ഇവിടെ കൊണ്ട് വന്ന് എന്തിനാ തല്ലി കൊല്ലുന്നത്

    • @LM-si3hy
      @LM-si3hy Рік тому +1

      ​@@jineshbhaskaran3024അഴിച് വിടുന്നുണ്ടല്ലോ. Muthangayilee ക്യാമ്പിൽ ആനയെ കാട്ടിൽ മേയാൻ വിടാറുണ്ട്

  • @sanjuappuzz8570
    @sanjuappuzz8570 Рік тому +25

    കോന്നി സുരേന്ദ്രൻ - കൊമ്പൻ വൈശാഖ് 🔥തീയും തീപൊരിയും⚡️

  • @Jithu862
    @Jithu862 Рік тому +10

    കേട്ടപ്പോ സന്തോഷം.. നാട്ടിൽ കൊണ്ടു വന്നാൽ കൂടെ കൂടെ പാപ്പന്മാർ മാറി തല്ലി കൊല്ലില്ലല്ലോ... എന്തൊരു ഉപദ്രവം ആണ് ഇവിടെ ഉള്ളവന്മാർ ചെയുന്നത്.. സീസൺ പോലും ഒരു പാപ്പന്മാർ നിൽക്കില്ല

  • @akhils1137
    @akhils1137 2 роки тому +10

    കോന്നി സുരേന്ദ്രൻ എന്നും കോന്നി സുരേന്ദ്രൻ തന്നെ

  • @MrRajmohan100
    @MrRajmohan100 2 роки тому +38

    യൂണീഫോമിട്ട ആ പൊക്കമുള്ള സാർ സൂപ്പർ

    • @shijithvp1386
      @shijithvp1386 2 роки тому +12

      അതെ ആ സാറിന്റെ അവതരണം സൂപ്പർ ആയിട്ടുണ്ട്.... അദ്ദേഹത്തിന്റെ വിനയം

    • @MrRajmohan100
      @MrRajmohan100 2 роки тому +7

      അറിവും കഴിവും അപാരം

    • @akhilalummoodu3419
      @akhilalummoodu3419 2 роки тому +5

      എന്താ ഒരു വിനയം ആ സാറിന്😊😊

    • @jkj111
      @jkj111 2 роки тому +6

      ആ സാറിന്റെ കല്യാണം കഴിഞ്ഞോ ആവോ ?

    • @amalaravind2511
      @amalaravind2511 2 роки тому +3

  • @kichutechy7953
    @kichutechy7953 2 роки тому +21

    Konni surendharan 💥

  • @anudeepgovind3669
    @anudeepgovind3669 2 роки тому +10

    മത്തങ്ങാ സുരേന്ദ്രൻ.. അങ്ങിനെ പറയരുത് എന്ന് പറയാമായിരുന്നു....

    • @anudeepgovind3669
      @anudeepgovind3669 2 роки тому +4

      ഞാൻ കോന്നിക്കാരൻ അല്ല. കണ്ണൂർകാരൻ ആണ് കോന്നി സുരേന്ദ്രൻ ആ പേരിൽ അറിയണം... വായിൽ തോട്ടി കുത്തണം എന്നല്ല അവൻ കോന്നിക് അഭിമാനം ആയി നിൽക്കണമ് 🙏എന്ന് ആണ് ഈ അടിയന്റെ അഭിപ്രായം 🙏🙏🙏🙏🙏🙏🙏

  • @johnsonantony7735
    @johnsonantony7735 Рік тому +2

    കേരള ഫോറസ്റ്റ് ഒരു ബിഗ് സല്യൂട്ട്

  • @shajikk9685
    @shajikk9685 2 роки тому +6

    മോനേ സുരേന്ദ്രാ നിന്റെ തിരിച്ചുവരവിനായി നിന്റെ അമ്മ കാത്തിരിക്കുന്നു പെട്ടന്ന് വരണേ

    • @vipintk9578
      @vipintk9578 2 роки тому

      😀😀😀

    • @arun6366
      @arun6366 Рік тому

      😂😂 നീ ആണോ പെറ്റത്

  • @carelectricmaster6380
    @carelectricmaster6380 Рік тому +3

    ധോണിയെ പിടിചുകെട്ടിയ സുരേന്ദ്രൻ ❤❤

  • @sarasumedia3987
    @sarasumedia3987 Рік тому +7

    അവനോട് ഇഷ്ടമുണ്ടാവാനുള്ള കാരണം, അവന്റ ഭംഗി ആണ്.... ഉയരം, കൊമ്പ്, തുമ്പി, ചെവി, അങ്ങനെ കുറെ കാര്യങ്ങൾ ഉണ്ട്.. ആനപ്രേമികൾക്ക് അവൻ പ്രിയപ്പെട്ടവൻ ആണ് 💪💪🙏🙏💯

  • @machan2988
    @machan2988 Рік тому +10

    മുത്തങ്ങ സുരേന്ദ്രൻ😏 അല്ല കോന്നി സുരേന്ദ്രൻ ❤️❤️❤️

  • @panchajanyammusic
    @panchajanyammusic 2 роки тому +20

    കോന്നി സുരേന്ദ്രൻ ❤️

  • @CR-ss1hf
    @CR-ss1hf Рік тому +8

    ഗജരാജ യുവ പ്രേജഭദി
    കോന്നി സുരേന്ദ്രൻ

  • @Captainsecosport
    @Captainsecosport Рік тому +5

    Konniyude swandhum surendhran❤❤❤.waiting for the come back❤️

  • @sreenathg440
    @sreenathg440 Рік тому +6

    ❤️ നമ്മുടെ സ്വന്തം സുരേന്ദ്രൻ🥰🥰

  • @Maheshkv-m7
    @Maheshkv-m7 Рік тому +6

    3:20 അതാണ്6:31 ഇങ്ങനെ ഉള്ളത് തന്നെ ആണ് അവര്ക് നല്ലത് കാട്ടിൽ തന്നെ ജീവിച്ചാൽ മതി
    ഇത് പോലെ free ആയി നടക്കട്ടെ

  • @arunimakerala1516
    @arunimakerala1516 Рік тому +1

    പൊന്നുമണി സുരേന്ദ്രൻ 🔥❤🥰

  • @vishnub429
    @vishnub429 2 роки тому +10

    നല്ല ഉദ്യോഗസ്ഥർ

  • @abhishekputhoor
    @abhishekputhoor 2 роки тому +14

    കോന്നി സുരേന്ദ്രന് എന്താണ് ഇത്ര പ്രത്യേകത എന്ന് ഇദ്ദേഹം ചോദിച്ചത് അറിവില്ലായ്മ കൊണ്ടാണെന്ന് കരുതിക്കോളാം🤨

    • @vijayakumarkumar6538
      @vijayakumarkumar6538 2 роки тому +2

      സുരേന്ദ്രനെ കുറിച്ച് കോന്നികർക്ക് അല്ലെ അറിയു....

    • @emperor1137
      @emperor1137 2 роки тому +1

      Enthukond ethrayum fans undayi??

    • @abhishekputhoor
      @abhishekputhoor 2 роки тому +3

      @@emperor1137 ശബരിമല ശാസ്താവിന്റെ കാട്ടിൽ പിറന്നു വീണ ഒരസ്സല് ആനച്ചന്തം... സഹ്യപുത്രൻ...
      അഴകിലും, അളവിലും ഇവൻ ഒന്നാമൻ...
      മാതംഗ ശാസ്ത്രം അനുശാസിക്കുന്ന ഒട്ടുമിക്ക ലക്ഷണങ്ങളും ഉള്ളവൻ....
      സുരേന്ദ്രൻ...

    • @emperor1137
      @emperor1137 2 роки тому

      @@abhishekputhoor alavinte karyam parayumbo chiri varum.. Kure premikal orukalath 300 cm ennum paranju nadannirunnu

    • @abhishekputhoor
      @abhishekputhoor 2 роки тому +2

      @@emperor1137 അളവൊക്കെ ആയിക്കൊള്ളും... അന്നേരം ഇവിടെക്കെ കാണണം.

  • @binjurajendran
    @binjurajendran 2 роки тому +11

    Konni Surendran . . 🔥🔥

  • @jayarajj5537
    @jayarajj5537 Рік тому +3

    മുത്തങ്ങ വേണ്ട സാറെ കോന്നി മതി കോന്നി സുരേന്ദ്രൻ 💯💯

  • @premjithparimanam4197
    @premjithparimanam4197 2 роки тому +11

    ജൂനിയർ ശിവരാജു

  • @fawasnalakath1993
    @fawasnalakath1993 2 роки тому +1

    എനിക്ക് ഏറ്റവും ഇഷ്ട്ടം കോന്നി സുരേന്ദ്രൻ ആണ് power full 💥💥💥🔥🔥🔥

  • @premjithparimanam4197
    @premjithparimanam4197 2 роки тому +11

    മണ്ണിൽ നിൽക്കുന്നത് ആണ് ആനകൾക്ക് നല്ലത്

  • @unnikrishnanthannithodu
    @unnikrishnanthannithodu Рік тому +1

    കോന്നിക്കാരൻ സുരേന്ദ്രനെ മുത്തങ്ങയിൽ നിർത്തുന്നതൊക്കെ കൊളളാം പക്ഷേ മുത്തങ്ങയുടെയാണന്നുളള അവകാശം പറച്ചിൽ കയ്യിൽ വച്ചാൽ മതി.. സുരേന്ദ്രനെ കോന്നിയിൽ നിന്നുംകൊണ്ടുപോകാൻ ശ്രമിച്ച പഴയ വാർത്തകൾ കാണുന്നത് നല്ലതാണ്

  • @lijojoseph8743
    @lijojoseph8743 2 роки тому +23

    ഞങളുടെ സ്വന്തം നാട് വയനാട് ❤❤❤❤❤

  • @KLWAYANADPLACE
    @KLWAYANADPLACE 2 місяці тому

    Koni surendren ende nenjile Vigaram Ende uyir❤

  • @nisabkvc2520
    @nisabkvc2520 Рік тому +1

    Mmale chekkan ore pwoli ❤❤❤❤❤ surendran chekkane kandaaal kannu kalangum sneham kondu...❤❤❤❤

  • @sajisreedharan981
    @sajisreedharan981 Рік тому +5

    നല്ല അവതരണം നല്ല രീതിയിൽ സഹകരിച്ച സാറന്മാരും

  • @aswathyks9212
    @aswathyks9212 Рік тому +5

    Evan konniyude makan aanu ❤️🥰🥰🥰🥰🥰🥰🥰🥰

  • @vishnumaya222
    @vishnumaya222 Рік тому +1

    Look tharunillann paranjappo vegam thirinj ninn look thanna aa manas aarum kaanathe pokaruth😎❣️

  • @jilbin2139
    @jilbin2139 Рік тому +6

    ❤️സുരേന്ദ്രൻ 🥰

  • @jikkovarges5350
    @jikkovarges5350 Рік тому +2

    ഞങ്ങളുടെ കോന്നി സുരേന്ദ്രൻ ഇന്നും കാത്തിരിക്കുന്ന അവനുവേണ്ടി ഞങ്ങൾ പത്തനംതിട്ട കാർ പിന്നെ മുത്തങ്ങ സുരേന്ദ്രൻ ആക്കണോ വേണ്ടയോ എന്ന് ജനങ്ങൾ തീരുമാനിക്കും

  • @Akhil-j8u
    @Akhil-j8u 2 роки тому +8

    ഞങ്ങടെ കോന്നി ആനക്കൂട്ടീന്ന് കൊണ്ട് പോയതാ അവനെ സുരേന്ദ്രനെ..ഇവിടുത്തെ അഴകായിരുന്നു അവൻ....തിരികെ കൊണ്ട് വരുമെന്ന് പറഞ്ഞ് കൊണ്ട് പോയിട്ട് വർഷങ്ങളായി ☹️

  • @spider_xx
    @spider_xx 10 місяців тому

    മുത്തങ്ങ സുരേന്ദ്രൻ ❌ കോന്നി സുരേന്ദ്രൻ ✅😌❤️

  • @parthipanas3302
    @parthipanas3302 2 роки тому +6

    ഇരുമ്പാണി മാറ്റി പകരം മുളയാണി തുമ്പ് പൊൻകാലം ചുറ്റാൻ കൊല്ലന് പതിനാറ് പൊൻപണം കൊടുത്ത ചന്തു ചേകവരുടെ ചതി തന്ത്രങ്ങളുമായി എതിർപടയെ നിഷ്പ്രഭമാക്കാൻ ആവനാഴിയിലെ അവസാനത്തെ അസ്ത്രങ്ങളും തേച്ചുമിനുക്കി സെറ്റർ കേരളാ ഫോറസ്ററ് ..... അരുൺജിത്ത് അഭിഷേക് 🔥🔥

  • @mohanvinu8110
    @mohanvinu8110 2 роки тому +7

    പാപ്പാൻമാർ ഇവരെ അടിക്കുന്ന അടി കണ്ടാൽ ചവിട്ടി കൊല്ലാൻ തോന്നും. എന്നും കാണുന്ന കാഴ്ച.

    • @vipintk9578
      @vipintk9578 2 роки тому +1

      😞

    • @ivanavako8442
      @ivanavako8442 Рік тому +2

      aaanayado ath allatha poocha alla konjich kond naadakkan

    • @ottayaan4738
      @ottayaan4738 Рік тому +3

      Arkum keran pattatha idath daily Avan poy kanuvan 😂

  • @ananthumohanplamthottathil6248

    Konni suraendran.... 🔥🔥🔥🔥💖💖💖

  • @ullass2474
    @ullass2474 Рік тому

    കോന്നി സുരേന്ദ്രൻ അത് ഞങ്ങളുടെ സ്വത്താണ് ഞങ്ങൾ കോന്നിക്കാരുടെ ഏതുകാലത്തായാലും ഞങ്ങൾ തിരിച്ചു കൊണ്ടുവരും ഞങ്ങളുടെ അഹങ്കാരമാണ് കോന്നിക്കാരുടെ കോന്നി സുരേന്ദ്രൻ അവൻ ഇച്ചിരി തരികിടയൊക്കെ കാണിക്കും ഞങ്ങൾക്കതൊരു വിഷയമല്ല വേണ്ടാന്നുണ്ടെങ്കിൽ തിരിച്ചു തന്നേക്കൂ രണ്ട് കൈയും നീട്ടി ഞങ്ങൾ സ്വീകരിച്ചോളാം പക്ഷേ ഞങ്ങൾ അവനെ കൊണ്ടുവരും ഞങ്ങൾക്ക് വേണം അവനെ

  • @bettygeorge8651
    @bettygeorge8651 2 роки тому +5

    Aaalkk atra parichayam ellennu thonnunnnu😉. Konni Surendran😍😍

  • @minnuikka5312
    @minnuikka5312 Рік тому +7

    ഇടയ്ക്കിടക്ക് പാപ്പന്മാർ മാറ്റാത്തതുകൊണ്ടുതന്നെ ഈ ആനകൾ സ്വർഗത്തിൽ ആണെന്ന് പറയാം

    • @manumaniyanpillai1996
      @manumaniyanpillai1996 Рік тому +1

      Government service alle arelum kalanjitt pokumoo

    • @minnuikka5312
      @minnuikka5312 Рік тому +1

      @@manumaniyanpillai1996 പാപ്പന്മാർക്കും ഗവണ്മെന്റ് ജോലി ആണോ??

    • @manumaniyanpillai1996
      @manumaniyanpillai1996 Рік тому +1

      @@minnuikka5312 yes

    • @Aj-ee9xy
      @Aj-ee9xy Рік тому

      @@minnuikka5312 yes avark penstion okkey ind

  • @fasilchavakkattukaran856
    @fasilchavakkattukaran856 2 роки тому +3

    നാട്ടിൽ ഒരു നിയമം ഫോറെസ്റ്റിൽ വേറെ നിയമം....

  • @Zeeboygaming
    @Zeeboygaming Рік тому +5

    ഇത് കാണുന്ന കോന്നിക്കാരൻ ആയ ഞാൻ 🙂

  • @RMPGAMINGYT414
    @RMPGAMINGYT414 Рік тому +5

    അതേ ചേച്ചി സുരേന്ദ്രൻ കോന്നി കാരൻ അണ്

  • @sanut8903
    @sanut8903 Рік тому +3

    ദാസപ്പൻ കൊമ്പനും 💥

  • @akhilasokan1263
    @akhilasokan1263 Рік тому +3

    എന്തിനാണ് ഇപ്പഴും എല്ലാ മാധ്യമങ്ങളും സർക്കാരും ഉൾപ്പെടെ കുംകി ആന എന്ന് പറയുന്നത് എന്ന് മനസിലാകുന്നില്ല... കുംകി എന്നത് തമിഴ് വാക്കാണ്... താപ്പാന ആണ് മലയാളം വാക്ക്... അത് ഉപയോഗിച്ചു കൂടെ

  • @Avuzz
    @Avuzz Рік тому +3

    Surendran❤️❤️❤️

  • @michaeljose6025
    @michaeljose6025 Рік тому +2

    Appreciate those officers, well explained.

  • @vinayaka1615
    @vinayaka1615 Рік тому +2

    ഞങ്ങൾ വയനാട്ടുകാർ വിട്ടു തരില്ല

  • @ഞാനൊരുമലയാളി-ബ3ഫ

    Konnikkark abhimanam konni surendran😍😍😍😍

  • @ebinjay4903
    @ebinjay4903 Рік тому

    Ippol kumkumadi vedios kaanareyilla swantham varathe thanne upadravikkunnathu vidhikkappetta paavangal 🐘🐘🐘🐘🐘🐘

  • @sprakashkumar1973
    @sprakashkumar1973 2 роки тому +5

    Good Evening Madam.. Tq fr good information.. 🙏🌹

  • @elliasms9730
    @elliasms9730 2 роки тому +5

    Kumki panik vittillenkil keralathil pakaram vekan illatha gejarajan aayi maariyene..surendran...
    MK ganapathy shivarajoo keezhoot vishvan..idellaam same blood linaa..konni kaatile kari veeranmar

  • @arjunnair4915
    @arjunnair4915 Рік тому +2

    സുരേന്ദ്രൻ 😌

  • @johnsonantony7735
    @johnsonantony7735 Рік тому

    അതാണ് അതാണ് അവൻ ഇത്രയും ഫാൻസ്

  • @AruuN_
    @AruuN_ 2 роки тому +1

    Pala aanakalkum kittathe poya bagyam...avar avide kaadinte vanyathayil jeevikatte ❤️ neerukalamoke serikum aswadikkatte ingane ottayamarathil ninn ❤️

  • @johnsonantony7735
    @johnsonantony7735 Рік тому +1

    അത്രയേറെ സ്നേഹിക്കുന്നു

  • @aswathyks9212
    @aswathyks9212 Рік тому

    കൊന്നിടെ മുത്ത്‌....... 🥰🥰🥰🥰🥰🥰

  • @rakeshmm5122
    @rakeshmm5122 2 роки тому +3

    Nanayii nokunund anaakale forest kar big salute

  • @anoopkrishnan6796
    @anoopkrishnan6796 Рік тому +2

    സാറെ മുത്തങ്ങ സുരേന്ദ്രൻ അല്ല അത് ഞങ്ങടെ konnide മൂത്ത ath മാറ്റാൻ നോക്കിയാൽ നടക്കില്ല എത്ര അമ്മ വന്നുന്നേ പറഞ്ഞാലും pettamade athreyum വരില്ല അവന്റെ nakil 5 pulli und sooshicho illel muthangede sir muthangayil padam avum😂

  • @HARIKRISHNAN-98
    @HARIKRISHNAN-98 2 роки тому +6

    ചെത്തലൂർ മുരളികൃഷ്ണൻ, ദേവീദാസൻ video pls

  • @johnsonantony7735
    @johnsonantony7735 Рік тому +1

    ഒരു ബിഗ് സല്യൂട്ട് സാർ വരെ

  • @gopan4530
    @gopan4530 Рік тому +2

    മുത്തങ്ങ അല്ല കോന്നി 💪

  • @nandakumarv1035
    @nandakumarv1035 2 роки тому +1

    നല്ല നല്ല എന്നാൽ സൗന്ദര്യ അല്ല ചോദ്യത്തിന് നിലവാരം തീരെ ഇല്ല പലപ്പോഴും കാണുന്നു

  • @jirilraj
    @jirilraj Рік тому +1

    കോന്നിയുടെ സുരേന്ദ്രൻ 🔥🔥🔥🐘🦣🐘

  • @ajithkumars2305
    @ajithkumars2305 Рік тому +3

    Very nice 👌

  • @ARJUN-jn8ie
    @ARJUN-jn8ie Рік тому +2

    Komban vyshak chettan 🔥

  • @lijur1866
    @lijur1866 Рік тому

    കോന്നി സുരേന്ദ്രൻ 🔥🔥🔥🥰🥰

  • @abhiphotogapphy761
    @abhiphotogapphy761 Рік тому

    Pathanamthittaude abhimanam 💞

  • @amalaravind2511
    @amalaravind2511 2 роки тому +4

    Boys power🔥

  • @johnsonantony7735
    @johnsonantony7735 Рік тому

    അവനെ കുസൃതി എനിക്കിഷ്ടമാണ്

  • @malluboyfromindia
    @malluboyfromindia 2 роки тому +9

    കുംകി എന്നത് തമിഴ് വാക്ക് ആണ്, മലയാളത്തിൽ താപ്പാന എന്ന് ആണ് പറയുന്നേ

    • @Vna_vij
      @Vna_vij Рік тому +1

      Kumki Enna thu urdu word aanu.. British kar kondu vannatha post aanu

  • @johnsonantony7735
    @johnsonantony7735 Рік тому

    ഒരു ബിഗ് സല്യൂട്ട്

  • @poraligaming5792
    @poraligaming5792 2 роки тому +5

    സുരേന്ദ്രൻ തിരിച്ചു വിടുക

  • @StaniMathew
    @StaniMathew 2 роки тому +2

    Angane Kaumudy Njangale natil ethi 😍👍

  • @pranavmohanan6643
    @pranavmohanan6643 2 роки тому +3

    KombaN vyshaK🔥