കുങ്കികൾക്ക് നേരെ കൊമ്പൻ; ബന്ധനത്തിലും ശൗര്യം കുറയാതെ അരിക്കൊമ്പൻ | Mission Ari Komban

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 2,3 тис.

  • @raganand7242
    @raganand7242 Рік тому +3569

    സ്വന്തം മണ്ണിനു വേണ്ടി ഉള്ള പോരാട്ടം അല്ലെ, ഒരൽപ്പം ശക്തി അവനു കൂടുതൽ തന്നെ ആയിരിക്കും ❤️

    • @itsmevignesh_m_1928
      @itsmevignesh_m_1928 Рік тому +8

      💯

    • @shillajames4979
      @shillajames4979 Рік тому +30

      മര്യാദക്ക് കാട്ടിൽ കിടന്നാൽ പോരായിരുന്നോ? നാട്ടിൽ ഇറങ്ങി നടന്നിട്ടല്ലേ

    • @jimmyjoy1237
      @jimmyjoy1237 Рік тому

      ​@@shillajames4979 avantea sathaltheaku namala kayrithu.matullavarku Maran sthalamundalo nthea avaru avidea ketipidichu kidakunea athu polea thanea

    • @jubulredsalute5430
      @jubulredsalute5430 Рік тому +42

      ​@@shillajames4979 യേത് നാട്......അഭിപ്രായ൦ പറയുന്ന്തിനു മുന്നേ കാര്യ൦ അറിഞ്ഞ് സ൦സാരിക്കൂ

    • @Chakzchakz2727
      @Chakzchakz2727 Рік тому +11

      ​​​@@shillajames4979 athinu nadathenn thirichariyatha chechi newsokke serikkum kekk athu kaadannu ...ethupole kure ollakalundallo nattil😂😅

  • @AK_edits121
    @AK_edits121 Рік тому +538

    5 മയക്കുവേടി വച്ചതുകൊണ്ടാണ്. അല്ലെങ്കിൽ സുരേദ്രൻ അല്ല 10 ആനകൾ വന്നാലും അരികൊമ്പനോളം എത്തില്ല..... (അരികൊമ്പൻ ❣️)

    • @prathyushpremaraj5644
      @prathyushpremaraj5644 Рік тому +8

      2017 il avane 7 mayakkuvedi vechatha so anje mathiyakuvo?

    • @sreepathy.t.m.sreepathy.t.937
      @sreepathy.t.m.sreepathy.t.937 Рік тому +1

      വാസ്തവം

    • @AbinavAbinav-hz2gt
      @AbinavAbinav-hz2gt Рік тому

      @@prathyushpremaraj5644 ആന്നു വന്നത് സാക്ഷാൽ ആന മല കാലിമും

    • @Thunder__Thangu
      @Thunder__Thangu 11 місяців тому

      ​@@AbinavAbinav-hz2gtAa kaleemineyum igyeyum orumich adichitta muthalan Muthumala moorthi, the moza elephent, avn kanivha massonum innum oranayum kanivhittila 14 pelletsum petrol bombum mayakuvediyum angne palathum kittiyitund avante sharirathil ninum

    • @AjesPathanamthitta
      @AjesPathanamthitta 9 місяців тому

      Raman vannal ❤ arum jayikila

  • @Machine_heartz
    @Machine_heartz Рік тому +156

    പോലീസിന്റെ ലിസ്റ്റിൽ റൗഡി എന്നു പേരുള്ളവൻ ജനങ്ങളുടെ മനസ്സിൽ ഹീറോ ആയിരുന്നു അരികൊമ്പൻ is real monster 🔥🔥🔥

  • @agor928
    @agor928 Рік тому +355

    ആര് ജയിക്കും ആര് തോൽക്കും !
    തോൽക്കുന്നത് മനുഷ്യരാണ്😢 ഈ ഭൂമി അവന്റെതുമാണ്

    • @mahelectronics
      @mahelectronics Рік тому

      എന്ന് ഡൈനോസറുകളെ മാറ്റി മനുഷ്യനെ നിയോഗിച്ചവന് അറിയാം. പക്ഷെ ഇന്ന് ചക്കക്കൊമ്പന് ഉറക്കമില്ല. കാരണം ഒന്നിന് തന്നെ 80 ലക്ഷം ചില വാക്കി. വേറേ പണിയില്ലെ. എല്ലാം വൻ അഴിമതി ഉണ്ടാക്കാൻ .

  • @surumisudheer1147
    @surumisudheer1147 Рік тому +238

    സ്വന്തം മണ്ണിൽ ജീവിക്കാനുള്ള അവകാശം നമ്മളെ പോലെ ആ മൃഗത്തിനും ഉണ്ട്.. അരികൊമ്പൻ ❤️🥰❤️

  • @krishnaponnu5424
    @krishnaponnu5424 Рік тому +755

    അവന്റെ സ്വബോധത്തിൽ ആണെങ്കിൽ ആരേയും അവൻ അടുപ്പിക്കില്ല എന്നറിഞ്ഞതുകൊണ്ട് നിങ്ങൾ വിജയിച്ചു എന്ന് കരുതണ്ട അവൻ വീണ്ടും വിജയിച്ചു വരും അവന്റെ അമ്മ ഉറങ്ങുന്ന മണ്ണിലേക്ക് ♥️

    • @farizfadhi8526
      @farizfadhi8526 Рік тому +33

      Avan angott thanne thirich varatte pavam

    • @Korasir
      @Korasir Рік тому +19

      Athea avan varum

    • @krishnaponnu5424
      @krishnaponnu5424 Рік тому +20

      വരും അവൻ വിജയിച്ചു വരും ❣️

    • @Aleesha9590
      @Aleesha9590 Рік тому +17

      അവൻ തിരിച്ചു വരും അവനെ എങ്ങനെ കൊണ്ടുപോയാലും

    • @sobinz3676
      @sobinz3676 Рік тому +53

      വല്ല സ്ഥലത്തും ഇരുന്നു പറഞ്ഞിട്ട് കാര്യം ഇല്ല. ഈ കമന്റ്‌ ചെയ്യുന്ന ആരെങ്കിലും ഈ ആനയുടെ ശല്യം അനുഭവിച്ചവരാണോ

  • @KakkothikkavileappuppanthaadiK
    @KakkothikkavileappuppanthaadiK Рік тому +1780

    പ്രകൃതി പോലും കരഞ്ഞു പോയോ നിമിഷം 😢. അരികൊമ്പൻ 🥰.

    • @shillajames4979
      @shillajames4979 Рік тому +56

      മഴക്കാലം തുടങ്ങി. അപ്പൊ മഴയൊക്കെ പെയ്യും. കഴിഞ്ഞ ദിവസങ്ങളിലൊക്കെ മഴ ഉണ്ടായിരുന്നു.

    • @sanojgopal8342
      @sanojgopal8342 Рік тому +1

      9 mo bu

    • @ansarikh7135
      @ansarikh7135 Рік тому +7

      ​@@shillajames4979 😂😂😂😂👍

    • @mohananmohan9412
      @mohananmohan9412 Рік тому +7

      Aanayude power enthennu, arikomben nammale kanichu thannu ,arikomban💪

    • @_mohd_nihal352
      @_mohd_nihal352 Рік тому +1

      ​@@shillajames4979 😂😂

  • @firunisha6868
    @firunisha6868 Рік тому +1033

    അരികൊമ്പനെ ഇഷ്ടം ❤ഉള്ളവർ ലൈക് 😢

    • @Rashid-tt2du
      @Rashid-tt2du Рік тому +4

      he will come back to the jungle.🔥

    • @jitheshkr
      @jitheshkr Рік тому +8

      അരിക്കൊമ്പൻ ഫാൻസ്‌ 🐘

    • @sonusunny9639
      @sonusunny9639 Рік тому

      ​@@jitheshkr😊

    • @_jasutty_65
      @_jasutty_65 Рік тому +5

      നമുക്ക് അരികൊമ്പൻ ഉയിര്
      അത് കൊന്നിട്ടുള്ള ആൾക്കാരുടെ ഫാമിലിക് അരിക്കൊമ്പൻ 😖

    • @Akash.v-vo1ui
      @Akash.v-vo1ui Рік тому

      Ari komban uyirrrr

  • @xndhu
    @xndhu Рік тому +797

    കേരളത്തിൽ അരി മോഷ്ടിച്ചു എന്ന കുറ്റത്തിന് അന്ന് മനുഷ്യന് നേരെയും..
    ഇപ്പോൾ മൃഗങ്ങൾക്ക് നേരെയും..☹️

    • @jennetrose566
      @jennetrose566 Рік тому +44

      Ari moshtikkal mathramalalo suhrthe... varshangal aayi... orupaade pere konnattum ind... 100 ill adhikam paavapettavarude veed mothathil nashipichhittund... namuk evde erikumbhe oru peddem indavila..avde olorde karyam aloich nokiye... avrkm evanum preshnamilatha reethiyila maattunathale better... aanakalk veed sthalam enonm indavilla... namle pole ola chinthakal avrkilalo

    • @naturebeuty2790
      @naturebeuty2790 Рік тому +2

      അത് അത് ത്രോഹിക്കൽ

    • @xndhu
      @xndhu Рік тому

      @@jennetrose566 അത് അവരുടെ ലോകം ആണ് അവിടെ പോയി അതിൽ ഒരാളെ മാറ്റാൻ ശ്രെമിച്ചാൽ...മൃഗങ്ങൾക്കും ജീവിക്കാൻ അതാത് സ്ഥലം വേണം മനുഷ്യന് എല്ലാം വേണം എന്ന് വിചാരം ശരിയല്ല...(അല്ലെങ്കിൽ ചേട്ടന്റെ വീട്ടിൽ നിന്ന് ചേട്ടനെ മറ്റൊരു സ്‌ഥലത്തു മാറ്റാൻ ഒരു കൂട്ടം ആൾകാർ ശ്രെമിച്ചാൽ...ചേട്ടൻ പോകുമോ...).പിന്നെ മനുഷ്യൻ മാരെ അരികൊമ്പൻ കൊന്നു എന്ന് പറഞ്ഞില്ലെ.. അതിന്റെ തെളിവ് ഫോറെസ്റ്റ് ഓഫിസസിന്റെ കയ്യിൽ ഇല്ല അത് വേറെ ഏതാകിലും ആന ആയിരിക്കും..ഒരു ആന മാത്രം അല്ല അവിടെ ഉള്ളത് അതിനെ മൊത്തം മാറ്റാൻ പറ്റില്ല but അവിടെ താമസിക്കുന്നവരെ മാറ്റാൻ സർക്കാറിനു സാധിക്കും...ഞാൻ പറഞ്ഞത് മനസിലായി എന്ന് വിചാരിക്കുന്നു..

    • @shijuc2550
      @shijuc2550 Рік тому +18

      ​​@@jennetrose566 എങ്ങനെ ഇത്രേം പ്രതികാരം അവനിൽ ഉണ്ടായി ഉണ്ടാക്കി എടുത്തു. ഒരു പ്രതികാരത്തിന്റെ കഥയല്ല അരി കൊമ്പൻ. മറിച്ചു കാടു കയറി നാട്ടിലേക്ക് ഇറക്കിയ മനുഷ്യന്മാർ ചെയ്ത ആ ദ്രോഹത്തിന് എന്താ പേര് പറയാമോ?

    • @groot7220
      @groot7220 Рік тому +2

      @@shijuc2550 athe

  • @spm2506
    @spm2506 Рік тому +17

    പ്രകൃതി ഒരുക്കി കൊടുത്തസുന്ദരമായ ആവാസ വ്യവസ്ഥ യിൽ നിന്ന് അവനെ മാറ്റിയ ൽ അവർക്ക് ദൈവം മറുപടി കൊടുക്കും 🙏🙏🙏മോനെ അരിക്കൊമ്പാ നിനക്ക് പതിനായിരക്കണക്കിന് ആരാധകർ ഇവിടെ യുണ്ട്

  • @nithin8832
    @nithin8832 Рік тому +380

    4 ആനേടെ ബലവും മയക്കുമരുനിന്റെ മറവും ഇല്ലാതെ നിനക്കൊന്നും ഒരു ചുക്കും ചെയ്യാൻ ആവില്ല

    • @shemirhassan2472
      @shemirhassan2472 Рік тому +13

      പറ്റും ഒരു തോക്ക് മതി 😂

    • @ayshagul7076
      @ayshagul7076 Рік тому +65

      @@shemirhassan2472 ninte konathil itu potikanano

    • @Zed-zy7
      @Zed-zy7 Рік тому +4

      @@ayshagul7076 😂😂

    • @aadhus986
      @aadhus986 Рік тому +5

      @@ayshagul7076 poli

    • @akhilash7538
      @akhilash7538 Рік тому +5

      @@ayshagul7076 🤣🤣🤣

  • @nishadmachu5416
    @nishadmachu5416 Рік тому +8

    സുരേന്ദ്രൻ പാതിമയക്കത്തിലല്ല കാലുകെട്ടിവെച്ചിട്ടും ഇല്ല പിന്നോട്ടില്ലന്ന് പറയണത് ഒക്കെ ശരി സുരേന്ദ്രൻ മാസ്സയിരിക്കുന്നു.
    അരികൊമ്പന്റെ കാലിൽ കെട്ടില്ലേൽ കാണായിരുന്നു പൂരം. പറപ്പിച്ചേനെ അവൻ എല്ലാത്തിനെയും. അരികൊമ്പൻ ❤🔥

  • @hrithikts7266
    @hrithikts7266 Рік тому +450

    TV യിൽ തത്സമയം കണ്ടു.കരഞ്ഞു പോയി... വിവരണം കേട്ടപ്പോൾ മനസ്സ് വല്ലാതെ പിടച്ചു പോയി... ഒരു അച്ഛനും അമ്മയും കരയുന്ന കാഴ്ചയും.. കണ്ണു നിറഞ്ഞു പോയി..

  • @asiffr4312
    @asiffr4312 Рік тому +17

    എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തവനെപ്പോലെ ജീവിക്കേണ്ടി വരുന്ന അരിക്കൊമ്പന്റെ അവസ്ഥ 😌

  • @bismijalal451
    @bismijalal451 Рік тому +7

    കാട്ടിലെ രാജാവ് സിംഹം എന്ന പഴഞ്ചൻ കാഴ്ചപ്പാട് അരികൊമ്പൻ മാറ്റിയെഴുതി 😆😆 കാട്ടിലെ രാജാവ് അരികൊമ്പൻ ഡാ 💪💪🥰🥰

  • @JUSTFORRASAMMMMM
    @JUSTFORRASAMMMMM Рік тому +50

    ഇതിന് പ്രകൃതി പകരം ചോദിക്കും 🙌🏻ചിന്നക്കനാലുക്കാർ സൂക്ഷിച്ചോ അവനെ പോയിട്ടുള്ളു അവന്റെ മകനും കൂട്ടുകാരും അവിടെത്തന്നെ ഉണ്ട് പ്രകൃതി പകരം ചോദിക്കും

    • @ronaldocr2692
      @ronaldocr2692 Рік тому

      തീർച്ചയായും വരുമവൾ ക്രാ

    • @ronaldocr2692
      @ronaldocr2692 Рік тому +1

      Varumavalkrawryamam veshamayethiyee udavalu veessiyini nruthamadum theercha

  • @lalrajirk1586
    @lalrajirk1586 Рік тому +547

    ഒരു 10വർഷം മുൻപും ഇപ്പോഴും ഉള്ള വനവിസ്തൃതി നോക്കിയാൽ മനസ്സിലാകും മനുഷ്യൻ കാട് കേറിയതോ അതോ മൃഗങ്ങൾ നാടിറങ്ങിയതോ എന്ന്. മൃഗങ്ങളുടെ വാസസ്ഥലം ഇല്ലാതായി കൊണ്ടിരിക്കുന്നു.... അവർ എന്താ ചെയ്ക..... 🙄🐘💓

    • @bapputtyyehiya6882
      @bapputtyyehiya6882 Рік тому +10

      എന്തര് മനുഷ്യ സ്നേഹം ഏഴു വയസുള്ള പിഞ്ചു കുട്ടിക്ക് അച്ഛൻ ഉള്ള വീട്ടിൽ പോലും ജീവിക്കുവാൻ പറ്റുന്നില്ല ആരാടാ ഇവിടെ മൃഗം അരികൊമ്പൻ ആണോ

    • @lalrajirk1586
      @lalrajirk1586 Рік тому +2

      @@Arctos9582 തന്നെ?

    • @lalrajirk1586
      @lalrajirk1586 Рік тому +1

      @@bapputtyyehiya6882?

    • @Arctos9582
      @Arctos9582 Рік тому

      India's forest, tree cover rises by 2,261 sq km in 2 years;.. India's forest and tree cover has risen by 2,261 square kilometers in the last two years with Andhra Pradesh growing the maximum forest cover of 647 square kilometers.
      The biennial report by the Forest Survey of India (FSI), an assessment of the country's forest resources, was released by Union Environment Minister Bhupender Yadav.
      Minister Bhupender Yadav revealed that the total tree-and-forest cover in the country includes an increase of 1,540 square kilometres of forest cover and 721 sq km of tree cover compared to the 2019 report.

    • @Arctos9582
      @Arctos9582 Рік тому +1

      Kerala has been ranked third among the top five States in terms of increase in forest cover, according to the India State of Forest Report, 2019, prepared by the Forest Survey of India of the Ministry of Environment, Forests and Climate Change, that was released in New Delhi on Monday.. After Karnataka (1,025 sq km) and Andhra Pradesh (990 sq km), the forest cover in Kerala was found to have gone up by 823 sq km against the last assessment held in 2017.. More than half of the total geographical area of the State is covered with forest as indicated from a satellite data-based analysis carried out between December 2017 and March 2018.
      The 21,144.29 sq km forest cover in the State accounts for 54.42% of its geographical area.
      In terms of forest canopy density classes, the State has 1,934.83 sq km under Very Dense Forest, 9,508.24 sq km of Moderately Dense Forest and 9,701.22 sq km under Open Forest, according to the assessment.

  • @ownvoicekrish2651
    @ownvoicekrish2651 Рік тому +927

    അവൻ ആൺകുട്ടിയാ... നാണമില്ലേ നിങ്ങക് ഇങ്ങനെ അതിനെ ദ്രോഹിക്കാൻ? അരിക്കൊമ്പൻ ജീവൻ ❤... അവനു എന്റെ പ്രാർത്ഥന ഉണ്ടാവും...

    • @bougainvillea8011
      @bougainvillea8011 Рік тому

      പൊ കോപ്പേ, കുറെ പേരെ കൊന്ന ആനയാണ്. അവന്റെ അമ്മൂമ്മേടെ ആശംസ. അവിടെയല്ലല്ലോ നീ ജീവിക്കുന്നത്. ഞങ്ങൾക്കറിയാം അതിന്റെ ബുദ്ധിമുട്ട്. ഈ മാരണം അടിച്ചു പൊളിച്ച എന്റെ ചേച്ചിയുടെ വീട് ഇത് വരെ പണിഞ്ഞില്ല. കാശില്ല. ഈ കോപ്പിനെ എവിടേലും കൊണ്ട് പോയി പണ്ടാരമടയ്ക്ക്. കുറെ മൈരോളി ആനപ്രേമികൾ

    • @vaishakv4298
      @vaishakv4298 Рік тому +70

      Appo monte veetil ikku kondu po

    • @dipusnair3699
      @dipusnair3699 Рік тому

      Thayoli ninte veedu nashipechel ne engane parayilla ok yente 2 thavanakettiya veeda nashipiche onnum ariyathe kedannukonakkalke

    • @seemakannankara8897
      @seemakannankara8897 Рік тому +40

      കൂടെ പൊക്കോ പുള്ളിക്കൊരു കമ്പനി ആവട്ടെ

    • @angelram2378
      @angelram2378 Рік тому +4

      Njanum athinae vidan paranjoodey ellavarkum

  • @njanthanne9086
    @njanthanne9086 Рік тому +44

    ഒരു കാര്യം ഉറപ്പാണ് HE IS THE KING 🐘👑

  • @kuttu_Y1X
    @kuttu_Y1X Рік тому +9

    മയക്കുവെടി വെക്കാതെ ഒരുത്തനും തൊടില്ല അവനെ...💪❤️
    അരികൊമ്പൻ💖🐘

  • @SunilKumar-qt4wy
    @SunilKumar-qt4wy Рік тому +580

    പ്രകൃതി അവനോടൊപ്പം.... അവന്റെ പ്രാർത്ഥന ഈശ്വരൻ കേൾക്കട്ടെ ....

  • @Jesusloveonly
    @Jesusloveonly Рік тому +291

    പാവം അരികൊമ്പൻ 🙄ജനിച്ച നാടും അമ്മ മരിച്ച മണ്ണും വിട്ട് പോകാൻ നല്ല വിഷമം ഉണ്ടാവും 😔. അതിനു സംസാര ശേഷി ഉണ്ടായിരുന്നേൽ പറഞ്ഞേനെ എന്നെ കൊണ്ട് പോകല്ലേ എന്നു 🙂🙂🙂. അവൻ അല്ല കാട് ഇറങ്ങിയത് മനുഷ്യർ ആണ് കാട് കേറിയത് 🙄🙄🙂🙂. അവന്റെ നാട്ടിൽ പോയിട്ട് അവനെ അവിടുന്ന് ആട്ടി ഓടിക്കുന്നു 😔😔😔😢😢😢😢. കഷ്ടം 🙂🙂.

  • @glacier8464
    @glacier8464 Рік тому +146

    കരഞ്ഞു പോയി ഞാൻ എന്താന്ന് അറിയില്ല..പാവം അരിക്കൊമ്പൻ 😍😍😘

  • @nasihk6301
    @nasihk6301 Рік тому +67

    കണ്ണ് നിറഞ്ഞ് കണ്ടവരുണ്ടോ 🥺🥺🥺

  • @infinitegrace506
    @infinitegrace506 Рік тому +6

    പ്രകൃതിയുടെ വഴികൾ വിസ്മയകരം,.. മനസിലാക്കാൻ പരിശ്രമിക്കണം.., ശരികൾ തിരഞ്ഞെടുക്കാൻ.... ചിന്തിക്കണം..മനുഷ്യനും ഉൾപ്പെട്ട ജീവി സമൂഹത്തിന്റെ അവസ്ഥകൾ
    ഓർമിപ്പിക്കുന്ന ചില നിമിഷങ്ങൾ...

  • @siyaskarim7082
    @siyaskarim7082 Рік тому +17

    അവൻ അവിടെ തന്നെ തിരിച്ചു വരും എത്ര മാറ്റിയാലും അവന്റെ അമ്മ ഉറങ്ങുന്ന മണ്ണിലേക്ക് 🥰🔥

    • @soumyakr5153
      @soumyakr5153 Рік тому +2

      😒😒😒 അതെ. പാവം. തന്റെ കുഞ്ഞുങ്ങളെയും കൂട്ടുകാരെയും ഉപേക്ഷിച്ചു പോകാൻ അവനു കഴിയില്ല.. തീര്ച്ചയായും തിരിച്ചു വരും

  • @Manju-kk7dd
    @Manju-kk7dd Рік тому +233

    കണ്ണ് നിറയാതെ കാണാൻ വയ്യ. പാവം അരികൊമ്പൻ ❤️❤️❤️❤️❤️. എല്ലാവർക്കും ഇപ്പം സമാധാനം ആയല്ലോ. നിങ്ങൾ അനുഭവിക്കും നോക്കിക്കോ അരികൊമ്പാ ലൗ. You. ❤️❤️❤️❤️❤️

    • @prcreations9303
      @prcreations9303 Рік тому +18

      11 ആൾക്കാരുടെ ജീവനെടുത്ത, പാവങ്ങളുടെ വീടും കൃഷിയും തകർത്ത ഈ കൊമ്പനാണോ നിങ്ങടെ പാവം മൃഗം

    • @tripoliitravelogues
      @tripoliitravelogues Рік тому +17

      അവന്റെ സ്ഥലത്ത് കേറി താമസിച്ചത് മനുഷ്യൻ ആണ്... അത് ചിന്തിക്കാൻ ഉള്ള ബോധം വേണം

    • @zuha2412
      @zuha2412 Рік тому +2

      കാടിൻ്റെ മക്കൾക് കാട് കൊടുത്തിട്ടുണ്ട് അവിടെ കയറി താമസിച്ചാൽ അതുങ്ങൾ ഉപദ്രവിക്കും പാവം കുഞ്ഞു കണ്ടിട്ട് വല്ലാത്ത സങ്കടം 😢

    • @bapputtyyehiya6882
      @bapputtyyehiya6882 Рік тому

      അവൻ ജനിച്ച അവന്റെ കാട്ടിൽ അവനു ജീവിക്കണ്ടേ അവനെതിരെ നിയമ നടപടി നടന്നുകൊണ്ടിരിക്കുക ആണെന്ന് ആ പാവത്തിന് മനസിലാക്കുവാനുള്ള അറിവ് അവനുണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ അവൻ അവിടെ ഒളിവിൽ കഴിഞ്ഞേനെ ആരോട് പറയുവാൻ മൃഗ സംരക്ഷണ വകുപ്പ് എന്തിനുള്ളതാണ് ഇത് പോലെ മൃഗങ്ങളെ ദ്രോഹിക്കാനുള്ളത് ആണോ നീ ഒക്കെ മൃഗ സംരക്ഷണ വകുപ്പ് എന്നു ബോർഡ് വച്ചിരിക്കുന്നത് എന്തിനാണ് നിന്റെ ഒക്കെ അമ്മെയെ കെട്ടിക്കാനാണോ തെണ്ടികളെ മൃഗങ്ങൾ ഉള്ളത് കൊണ്ടല്ലേ നീ ഒക്കെ മൃഗ സംരക്ഷണഓഫീസർ എന്നും പറഞ്ഞു നടക്കുന്നത് മൃഗങ്ങൾ ഇല്ലെങ്കിൽ നീ ഒക്കെ എന്തത്തിന്റെ ഓഫീസർ ആയേനെടാ തെണ്ടി റാസ്കളുകളെ

    • @aslamzubair97
      @aslamzubair97 Рік тому +3

      ​@@prcreations9303 naatil undakkiya pore...Avarde sthalamaya kaatil poyi undaakkeetalle

  • @07K550
    @07K550 Рік тому +1220

    ജനസംഖ്യാ നിയന്ത്രണം കൊണ്ട് വരണം..അല്ലേല് കാടും മൃഗങ്ങളും ഇല്ലാതെ ആയി മനുഷ്യർ എന്ന പ്രകൃതി ദുരന്തം മാത്രം ആയി മാറും.

  • @rajipr484
    @rajipr484 Рік тому +34

    പിറന്ന നാട് വിട്ടു പോകുന്നതിൽ ഉള്ള സങ്കടം 😢😢😢അരികൊമ്പൻ ഇത്രയും നേരം പിടിച്ചു നിന്നില്ലേ ❤❤❤

    • @mahelectronics
      @mahelectronics Рік тому +1

      ചക്കക്കൊമ്പന് ഉറക്കമില്ല. കാരണം ഒന്നിന് തന്നെ 80 ലക്ഷം ചില വാക്കി. വേറേ പണിയില്ലെ. എല്ലാം വൻ അഴിമതി ഉണ്ടാക്കാൻ .

    • @rajipr484
      @rajipr484 Рік тому

      @@mahelectronics എല്ലാം ഇത്രേ ഉള്ളു

  • @pranavalathur
    @pranavalathur Рік тому +32

    പുത്രദുഃഖം
    അരികൊമ്പൻ : "അമ്മേ ഞാൻ പോവാ ട്ടോ"🐘
    പ്രകൃതി : "നീ പോവുന്നത്..... എനിക്ക്........ സഹിക്കാനാവുന്നില്ല
    കുഞ്ഞേ......"🌎💚
    ഇതുകേട്ട മഴ
    "എനിക്കും......."🌨️
    ---പ്രണവ് എം ബി

  • @sheebasumesh8885
    @sheebasumesh8885 Рік тому +431

    കാണുമ്പോൾ സങ്കടം തോന്നുന്നു... അരികൊമ്പൻ ❤️❤️❤️😘😘😘😘

    • @ajiththomas6674
      @ajiththomas6674 Рік тому

      Good

    • @shillajames4979
      @shillajames4979 Рік тому +4

      എനിക്ക് വളരെ സന്തോഷം തോന്നുന്നു 😆😆😆

    • @binsonantony6142
      @binsonantony6142 Рік тому

      ഞാൻ ഓർത്തു world cup ആയിരിക്കും എന്ന്. 🤔🤔🤔

    • @bavishbabus9678
      @bavishbabus9678 Рік тому +1

      😢😢😢😢😢yes

    • @viralsvision846
      @viralsvision846 Рік тому +3

      സങ്കടം തോന്നാൻ അതിനെ കൊല്ലാൻ കൊണ്ടുപോകുകയൊന്നുമല്ല,കാടൊന്നു ജസ്റ്റ്‌ ചേഞ്ച്‌ ചെയ്യുന്നുള്ളൂ

  • @Jesusloveonly
    @Jesusloveonly Рік тому +104

    😢😢😢ആ മഴ അവന്റെ കണ്ണീർ ആണ്. 🙂🙂

    • @mahelectronics
      @mahelectronics Рік тому

      ചക്കക്കൊമ്പന് ഉറക്കമില്ല. കാരണം ഒന്നിന് തന്നെ 80 ലക്ഷം ചില വാക്കി. വേറേ പണിയില്ലെ. എല്ലാം വൻ അഴിമതി ഉണ്ടാക്കാൻ .

  • @shamsuom1877
    @shamsuom1877 Рік тому +77

    മയകുവെടി വെച്ചിട്ടും അരികൊമ്പനെ കയറ്റാൻ പറ്റുന്നില്ലെ.. അരികൊമ്പൻ power🔥😘❤️

  • @vineeth.vk.07
    @vineeth.vk.07 Рік тому

    അരിക്കൊമ്പൻ❤❤❤❤❤❤❤❤❤❤❤❤❤😘😘😍😍 നമ്മുടെ മുത്ത്😍🥰🥰🥰🥰🥰🥰🥰 ഈ ചാനൽ കാരാണ് വെറുതെ വാർത്തയിട്ട് കൊളമാക്കിയത് പ്രകൃതി വരെ അവന്റെ കൂടെ എല്ലാ മനുഷ്യരുടേയും പ്രാർത്ഥനയുണ്ട് അവൻ പാവമായിരുന്നും അനുഭവിക്കും 💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @Rahulputhanpurayil
    @Rahulputhanpurayil Рік тому +2

    6 തവണ മയക്കു വെടി വച്ചിട്ടും തളരാതെ പിടിച്ചു നിന്ന അവൻ അരി കൊമ്പൻ🔥🔥🔥

  • @gittycherian2259
    @gittycherian2259 Рік тому +119

    Gang ആയി വരുന്നവൻ ആണ് ഗാങ്സ്റ്റർ.... അവൻ ഒറ്റക്കാണ് വന്നത് ജോൺസൺ മാസ്റ്റർ ❤

  • @sreejags4997
    @sreejags4997 Рік тому +76

    അവനു ഫക്ഷണമില്ലാത്തതുകൊണ്ടല്ലേ കാടിറങ്ങിവരുന്നത് . അതിനൊരു പരിഹാരം ചെയ്യാൻ തോന്നാത്തതെന്താ. ഫ്രാന്തുപിടിച്ച കുറെ മനുഷ്യർ.. അവൻ കാടിന്റെ മകനാണ് ❤️

    • @WWE55916
      @WWE55916 Рік тому +15

      ഫക്ഷണം =ഭക്ഷണം
      ഫ്രാന്ത് = ഭ്രാന്ത്

    • @nandhu.s6229
      @nandhu.s6229 Рік тому

      @@WWE55916 🤣

    • @saganju5426
      @saganju5426 Рік тому

      ​@@WWE55916 😂😂

    • @jacksonkj2260
      @jacksonkj2260 Рік тому

      കോടതിയും ആ ചോദ്യം ചോദിച്ചില്ല

    • @babuchbabuch3708
      @babuchbabuch3708 Рік тому +1

      ഒരു മലയാളിയെ ബംഗാളിൽ കൊണ്ടുവിട്ടാൽ എന്താ അതാണ് അരികൊമ്പനോട് ചെയ്‍തത്

  • @om4180
    @om4180 Рік тому +664

    ഈ നാട്ടിൽ എന്തും നടക്കും.അവിടുത്തെ ജനങ്ങളെ സംരക്ഷിക്കാൻ വേണ്ടി അല്ല. പല വമ്പന്മാരുടേയും റിസോർട്ട് വ്യവസായതിന്റെ സംരക്ഷണത്തിന് ആണ്

    • @ratheeshkizhakeparambil6261
      @ratheeshkizhakeparambil6261 Рік тому +21

      കോടികൾ ഇതിന്റെ പേരിൽ മുക്കി കാണും അത് ഉറപ്പാണ്

    • @aravindh838
      @aravindh838 Рік тому

      ​@@ratheeshkizhakeparambil6261 pine ananono oru biriyani vangi koduta mathi avidate tamiyanmaru eth pori vayilatum samaram cheyum.... Revenue bhoomiyil vambanmarude resort pine ithinte peril ula azhimathi elam ind....

    • @judi21195
      @judi21195 Рік тому +2

      Crct

    • @simlasimi8914
      @simlasimi8914 Рік тому +2

      ​@@judi21195correct

    • @simlasimi8914
      @simlasimi8914 Рік тому +4

      പാവം😢😢😢😢😢

  • @VavaSureshOfficial
    @VavaSureshOfficial Рік тому

    ഇതുപോലൊരു ദൗത്യത്തിലാണ് രണ്ടു മൂന്നു മാസങ്ങൾക്ക് മുന്നേ കോഴിക്കോട്ടുകാരനായ പാവം ഹുസൈൻ എന്ന ചെറുപ്പക്കാരൻ ജീവൻ നഷ്ടപ്പെട്ടത്

  • @Manushyan_1
    @Manushyan_1 Рік тому +2

    മയക്കു വെടികൾ വെച്ചില്ലായിരുന്നുവെങ്കിൽ നാലിനെയും അവൻ നിലംപരിശ് ആക്കിയേനെ
    💪🏻 സഹ്യപുത്രൻ 🌾🐘

  • @rajeeshas2296
    @rajeeshas2296 Рік тому +23

    റിയൽ ഹീറോ.. അരികൊമ്പൻ 🔥🔥🔥🔥🔥

  • @snigdhanaird4385
    @snigdhanaird4385 Рік тому +92

    പാവം സ്വന്തം വീട്ടിൽ നിന്നും അടിച്ചിറക്കും പോലെ. 😥. ഇത്തിരി ഭക്ഷണം കൊടുത്താൽ തിരുന്ന പ്രേശ്നമല്ലേ ഉള്ളു. ഈ പാപം എന്തിനാ ചെയ്യുന്നേ

  • @tka.therotheajitha5354
    @tka.therotheajitha5354 Рік тому +111

    അവന്റെ ഇനത്തിൽ ഉള്ളവരെ കൊണ്ട് തന്നെ അവനെ ഉന്തിയും തള്ളിയും വണ്ടിയിൽ കയറ്റാൻ നോക്കുന്നു പാവം അരികൊമ്പൻ.

  • @SHIBUCHACKO-zt2fv
    @SHIBUCHACKO-zt2fv Рік тому +1

    സുരേദ്രന്‍ കൊള്ളാന്‍ പറ്റുമോ 5 മയക്കുവെടി (can he do it !) Arikomban Fan❣❣❣❣❤❤❤❤❤

  • @sangeeth8006
    @sangeeth8006 Рік тому +81

    He is not alone. Millions of people are with him….❤

  • @screenflix518
    @screenflix518 Рік тому +152

    എന്നെ സ്നേഹിച്ച എല്ലാവർക്കും നന്ദി 🙏🙏🙏🙏🙏🙏
    Bye👋

  • @merlin3515
    @merlin3515 Рік тому +113

    അതിന് തീറ്റയും വെള്ളവും കിട്ടുന്നത് അതിൻറെ വീടായകാട്ടിൽ നിന്നാണ്... അതിനെ അവിടെ നിന്നും മാറ്റുന്ന നമ്മളാണ് ക്രൂരൻമാർ

    • @mohammedsahal6269
      @mohammedsahal6269 Рік тому +4

      അവൻ കാട്ടുന്ന ക്രൂരത നീ കണ്ടിട്ട് വേണം ഇതു പറയാൻ.

    • @mohammedsahal6269
      @mohammedsahal6269 Рік тому +3

      മറ്റുളള ആനകളെ പിടിക്കുന്നില്ലല്ലോ

    • @merlin3515
      @merlin3515 Рік тому +10

      @@mohammedsahal6269 കാട്ടിൽ നിന്നും മാറിത്താമസിക്കുക

    • @adarshpremaraj3878
      @adarshpremaraj3878 Рік тому +9

      ആഹാ ചേച്ചീന്റെ വീട്ടിൽ ഒരു പാമ്പ്‌ വന്നാലും പ്രകൃതി സ്നേഹം കൊണ്ട് അതിനെ അവിടെ തന്നെ വക്കണം ട്ടോ 😂അതിനൂടി ജീവിക്കണ്ട പ്രകൃതിയിൽ നിങ്ങൾ വീട് ഉണ്ടാക്കീട്ടല്ലേ അപ്പൊ അതിനു നിങ്ങളെ വീട്ടിലും കേറാം 😂അപ്പൊ ഈ നന്മ മാടത്തിനെ ഒന്നും കാണില്ല

    • @theone6481
      @theone6481 Рік тому +3

      ​@@merlin3515 നിങ്ങൾ താമസിക്കുന്ന സ്ഥലം പിന്നെ ഉണ്ടായത് മുതൽക്ക് സിറ്റി ആണല്ലോ.. അല്ലെ.. 😂😂

  • @Neethus.....
    @Neethus..... Рік тому +26

    ജനിച്ച മണ്ണിൽ നിന്നും വിട.. . "കാട് കയ്യേറിയ മനുഷ്യർ എന്നും ജയിക്കട്ടെ... " നാളേ നീ മയക്കത്തിൽ നിന്ന് ഉണരുമ്പോൾ പുതിയ ആവാസ വ്യവസ്ഥ കുറെ നഷ്ടങ്ങളും അത് അതിനോട്എങ്ങനെ പൊരുത്തപ്പെടുമോ എന്തോ ..💔

  • @sreerajas9831
    @sreerajas9831 12 днів тому

    അരിക്കൊമ്പൻ ❤❤❤... ഇരുട്ടിന്റെ മറവും 4 5 ആനയും എത്രയോ മയക്കുവെടിയും ഇല്ലായിരുന്നേൽ അവനെ തൊടാൻ പറ്റില്ല

  • @rahulsreekumar4000
    @rahulsreekumar4000 Рік тому +1

    അവൻ ചുമ്മാ അങ്ങ് പോയവനല്ല. ഇപ്പോൾ അവനെ നെഞ്ചിലേറ്റിയ ഒരു കാട്ടാനക്കും ഇല്ലാത്ത ഒരുപാട് ഫാൻസ്‌ ഉണ്ട് അവനു❤️❤️❤️ "അരികൊമ്പൻ "❤️❤️

  • @sherints3517
    @sherints3517 Рік тому +32

    He is the real hero ♥️♥️♥️ ബോധം മറയും വരെ തലയെടുത്തു നിന്ന ആനമല കലീം രണ്ടാമൻ 👍🏻👍🏻👍🏻♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @soumyasurumi8258
    @soumyasurumi8258 Рік тому +75

    കുറേ പേരുടെ പ്രാർത്ഥന
    നിന്റെ കൂടെ ഉണ്ട് മോനേ

    • @theone6481
      @theone6481 Рік тому

      😂😂😂

    • @finisher6837
      @finisher6837 Рік тому +1

      Nandini maathram ullu....koode pokkude

    • @varunsreevalsan8593
      @varunsreevalsan8593 Рік тому

      ee nanma niranja manushyande veetuvalappil akkiyal pore aa paavam aanaye ... ithupole nalla manasullavar avaravarude veedukal aanaykai thurannu kodukkuna sthalathanu manushyande vijayam ❤ alle mole :))

  • @BindhuS-vk8xl
    @BindhuS-vk8xl Рік тому +4

    ഇതിനെ ഇങ്ങനെ ആക്കിയ എല്ലാ ദ്രോഹി കളും അനുഭവിക്കണേ 🙏🙏🙏🙏🙏മുടിഞ്ഞുപോണേ 😔😔😰😰😰......

  • @siyadrasheed3952
    @siyadrasheed3952 Рік тому

    കാൾ കെട്ടിയിട്ടും മയക്കു വെടി വെച്ചിട്ടും, ഒന്നിൽ കൂടുതൽ ഗുങ്ങി ആന. ഒറ്റയാൻ എനിക്ക് ഇഷ്ടം. അരികൊമ്പo ധൈര്യം ഉണ്ടങ്കിൽ വാടാ ഒറ്റക്ക് ❤❤❤

  • @Legendssssss858
    @Legendssssss858 6 місяців тому

    കോന്നി സുരേന്ദ്രൻ കൊമ്പൻ വൈശാഖ് കോമ്പോ ufff മാരകം❤️‍🔥🔥

  • @sharonjoseph9862
    @sharonjoseph9862 Рік тому +5

    പ്രകൃതിക്കു പോലും അവന്റെ കൂടെ... അരികൊമ്പൻ ❤

  • @jaithrag5145
    @jaithrag5145 Рік тому +40

    Aricomban 🐘🔥

  • @sajeevsaji6196
    @sajeevsaji6196 Рік тому +13

    കാന്താരാ സിനിമ യിലേതു പോലെ.... ജനിച്ച മണ്ണ് വിട്ടുപോകാൻ പാവത്തിന് മനസില്ല... നിസ്സഹായനായി അരികൊമ്പൻ...😢😢😢😢

  • @palakkadankanthari5837
    @palakkadankanthari5837 Рік тому +2

    മനുഷ്യനെ പോലെ ക്രൂരനായ ഒരു മൃഗം ലോകത്തുണ്ടോ 😭😭😭

  • @shobanakamath6280
    @shobanakamath6280 Рік тому +16

    ആര് എന്ത് പറഞ്ഞാലും പാവം കൂട്ടുകാരെല്ലാം പിരിഞ്ഞ് അരി കൊമ്പൻ ഒറ്റക്ക് ഇനി മുതൽ മറ്റൊരിടത്ത്,സങ്കടം തോന്നി പോകുന്നു

  • @mekhaps5875
    @mekhaps5875 Рік тому +5

    ഓർമയിൽ വെച്ചോ...ഇത് പ്രകൃതിയോടുള്ള വെല്ലുവിളി ആയിരുന്നു.ഇത്രെയും കാലം ഉണ്ടായത് അല്ല.ഇനിയാണ് ഈ നാടിന് അപത്ത് വരാൻ ഇരിക്കുന്നത്. അത് അനുഭവിച്ചേ മനുഷ്യരെല്ലാം മരിച്ചോടുങ്ങൂ.......😡🤬

  • @Gauthamunni-s7x
    @Gauthamunni-s7x Рік тому +8

    അരികൊമ്പൻ എന്ന ആന ഇറങ്ങിയ അന്നുമുതൽ ഇന്നുവരെ മറ്റു വാർത്ത ചാനൽ നേ കളും അരിക്കൊമ്പൻ വിഷയത്തിൽ മാതൃഭൂമി നീതി പുലർത്തി
    എത്രയും പെട്ടന്ന് തന്നെ നിങ്ങൾ അരികൊമ്പന്റെ വിഷയം നിങ്ങളുടെ team ഞങ്ങളിലേക് എത്തിച്ചു
    Congrats team MATHRBHUMI🩵

  • @karthikamenon9948
    @karthikamenon9948 Рік тому +7

    കാണുമ്പോൾ എവിടെയോ ഒരു സങ്കടം 😖😑 പാവം അരികൊമ്പൻ എന്തോരം വേദന സഹിച്ചു കാണും 🙏

  • @keralaswiftclub
    @keralaswiftclub Рік тому

    ചിന്നക്കനാൽലെ രാജാവ് ___അരികൊമ്പൻ ❤❤❤മയക്കു വെടി എല്ലായിരുന്നെകിൽ കാണാമായിരുന്നു അംഗo___

  • @lionsap
    @lionsap Рік тому +317

    വിവരദോഷികളായ വനപാലകരും, ആനവൈദ്യനും വിവരംഅറിയും ⚰️⚰️⚰️

    • @fewmemmories3511
      @fewmemmories3511 Рік тому +7

      Enthu vivaram

    • @Dane-ng1uq
      @Dane-ng1uq Рік тому +13

      😂😂 dont get emotional bro calm down

    • @Rocky57207
      @Rocky57207 Рік тому +13

      എടോ ഇത് സർക്കാർ അല്ലേ ചെയ്യുന്നത് അല്ലാതെ നിന്റെ വീട്ടുകാരൊന്നുമല്ലല്ലോ

    • @akshayachu1873
      @akshayachu1873 Рік тому

      ​@@Rocky57207 alla pinne 😌🔥

    • @varunsreevalsan8593
      @varunsreevalsan8593 Рік тому +4

      ee nanma niranja manushyande veetuvalappil akkiyal pore aa paavam aanaye ... ithupole nalla manasullavar avaravarude veedukal aanaykai thurannu kodukkuna sthalathanu manushyande vijayam ❤ alle bro

  • @nirmalasoman281
    @nirmalasoman281 Рік тому +10

    അരികൊമ്പന് അധികം പരിക്കില്ലാതെ രക്ഷ പെടുത്തിയതിന് ഗണേശ ഭാഗവാന് നമസ്കാരം.

  • @അടുക്കളത്തോട്ടം

    ഞങ്ങളുടെ നാട്ടിൽ കയ്യേറാൻ കാടില്ലാത്തതിനാൽ ഞങ്ങൾ അരിക്കൊമ്പൻററെ ഭാഗത്താണ്‌

  • @Berlin-cj5ly
    @Berlin-cj5ly Рік тому +1

    എന്തൊരു അത്ഭുതനിറഞ്ഞ ആന ആണ് അരികൊമ്പൻ ഇ ആനയെ ഉത്സവത്തിന് കൊണ്ട് വരണം 😊❤

  • @mohanankp-sw1qw
    @mohanankp-sw1qw Рік тому +1

    അരികൊമ്പൻ ഉയിര് ❤❤🔥🔥🔥😢തിരിച്ചുവരും അവൻ 🔥🔥🔥

  • @ayoobmr5456
    @ayoobmr5456 Рік тому +68

    ഭഗവാനെ കാത്തു കൊള്ളണമേഅവനെ 🙏🙏🙏

  • @fathimaks2464
    @fathimaks2464 Рік тому +164

    അവനെ കാണുമ്പോൾ പാവം തേന്നും❤

    • @sasikumarsasikumar738
      @sasikumarsasikumar738 Рік тому

      നിന്റെ വീട്ടിൽ കൊണ്ട് വിടാം 😂

    • @anjuzkunjuz
      @anjuzkunjuz Рік тому +2

      Naattukaarum paavam alle...avane kondupoy safe aayii valarthum. . don't worry

  • @wayfarer7818
    @wayfarer7818 Рік тому +422

    കേരളം ഇനിയും വലിയ ദുരന്തങ്ങളെ നേരിടേണ്ടി വരും... പാവം കാട്ടാന അവൻ എന്തു അറിയും...

    • @shillajames4979
      @shillajames4979 Рік тому

      എന്നാ നിന്റെ വീട്ടിൽ കൊണ്ടു പോയി വളർത്തു

    • @BR-vu8wx
      @BR-vu8wx Рік тому +22

      നിന്റെ വീടിനടുത്ത് എന്നും ഒരു ആന വന്ന് ആക്രമിക്കുമ്പോൾ താൻ ഇങ്ങിനെ പറയോ

    • @Newsupdate120
      @Newsupdate120 Рік тому

      ഫുട്ബോൾ കളി കാണുന്ന പോലെ യുണ്ട്

    • @aswathysudheesh3454
      @aswathysudheesh3454 Рік тому +3

      ​@@BR-vu8wx nalla comment

    • @Myw0rld-s3f
      @Myw0rld-s3f Рік тому +9

      അവന്റെ ആക്രണത്തിൽ ജീവൻ &ജീവിതം, ഉറക്കം, മനസ്സമാധാനം നഷ്ടപെട്ട ജനങ്ങളെ മറക്കരുത്

  • @Sakkeena1984-ry8xd
    @Sakkeena1984-ry8xd Рік тому +2

    സ്വതം തട്ടകത്തിൽ 👌രാജാവ് ആയി വാഴുന്ന അരികൊമ്പൻ പേടിച് കൊണ്ട് പോയി ന്ന് ഒള്ളുദ് ശെരിയാ but അവൻ തന്റെ ഇടുക്കില്ലേ രാവജ് ❤‍🩹

  • @manjojk2998
    @manjojk2998 Рік тому +7

    പാവം അരികൊമ്പൻ 😔😢അവനെ അവിടെ നിന്നു കൊണ്ടുപോകല്ലേ അരികൊമ്പൻ 🐘😘

  • @sreekanth9408
    @sreekanth9408 Рік тому +79

    Justice for അരികൊമ്പൻ.....

    • @dongeorge61
      @dongeorge61 Рік тому +5

      Justice for the people who live their.

    • @gamingdude55
      @gamingdude55 Рік тому +2

      ​@@dongeorge61anathrayil veedu vech thamasichal ithokke sahikkendi varum allathe avarude sthalalam kayyeriyathum pora eniittavare avdunnu odikkukem cheyyunnu manushya mlechathakal

    • @edwin_carlo
      @edwin_carlo Рік тому

      @@dongeorge61 aa aanaye kurich parayunne aalukale kandille oru prshnm illann parayunne kettille

    • @Flemingoi
      @Flemingoi Рік тому

      @@dongeorge61 it's live not leave...first learn how to type 😂

    • @oxagon4422
      @oxagon4422 Рік тому

      ​@@Flemingoi ok English sir

  • @aarathigile
    @aarathigile Рік тому +305

    കഷ്ടം തന്നെ. കുടിവെള്ളം ഇല്ലാത്തത്‌ കൊണ്ടാണ്‌ അവർ കാടിറങ്ങുന്നത്‌ എന്ന് മനസ്സിലാക്കാൻ ഈ സർക്കാർ ജീവനക്കാർക്ക്‌ എന്ന് കഴിയും?

    • @lunay8411
      @lunay8411 Рік тому +26

      അപ്പൊ എന്തിനാണ് സേട്ടാ 7 പേരെ കൊന്നത്?

    • @shoukathkv2456
      @shoukathkv2456 Рік тому +2

      Fidgfur rje

    • @sreeyaanksh
      @sreeyaanksh Рік тому

      @@lunay8411 aanatharayil kond veed vecha thiricharivillatha mrigangal upadravikan chellunatha enn vicharich kollunne...ninte ammooomede veetil keri aarelum vanna nii koode ketti poruppikuvo

    • @sheenageorge4692
      @sheenageorge4692 Рік тому +21

      ​@@lunay8411 kadu kayyeri manushyar veedu vekkaruth.

    • @srinathnath5428
      @srinathnath5428 Рік тому

      ​@@lunay8411 കടം മേടിച്ച കാശ് തിരിച്ചു കൊടുക്കാത്തതിനാരുന്നു മോനെ മരവാണം 😏

  • @ajub.daniel7041
    @ajub.daniel7041 Рік тому

    അരികൊമ്പൻ ഇടി കൊണ്ട് നിവർന്നു... കോന്നി സുരേന്ദ്രാ👏👏👏👏💪💪💪💪
    ചിന്നകനാൽ സന്തോഷം കൊണ്ട് ആനന്ദശ്രു പൊഴിച്ചു മഴയുടെ രൂപത്തിൽ, ശുദ്ധികലശവും നടത്തി

  • @0zeroman788
    @0zeroman788 Рік тому +6

    എന്താ പറയുക... വീണ്ടും മനുഷ്യൻ ജയിച്ചു...അവൻ ചരിഞ്ഞിലില്ലോ.... അവൻ ജീവിക്കും... അവനെ തോല്പിക്കാൻ കഴിയില്ല 😔😔😔

  • @ippusuppu8880
    @ippusuppu8880 Рік тому +39

    "അരി❤" അളിയനോപ്പം 💪💪💪

  • @binoysvlogz
    @binoysvlogz Рік тому +8

    ചിന്നകനാലിൻ്റെ റോക്കി ഭായ് ❤

  • @ranipm4535
    @ranipm4535 Рік тому +135

    അരിക്കൊമ്പൻ കാടിന്റെ മകനാണ് അല്ലാതെ മനുഷ്യർ ചതിയിലൂടെ പിടിച്ചുകൊണ്ടുവന്ന് പട്ടിണിക്കിട്ടും പേടിപ്പിച്ചും പീഡിപ്പിച്ചും വളർത്തിയ ആനകളെ പോലെ അല്ല 👍🏻🙏🙏ദൈവമേ കൈവിടരുതേ

    • @Anuthomas562
      @Anuthomas562 Рік тому +1

      ആന എത്ര പേരെ കൊന്നു.. അതിന്നു ഒന്നും നിങ്ങക്കു പറയാനില്ലേ പറയുമ്പം ഏതൊരു ആന പ്രേമി... നിങ്ങൾക്കാണ് ഇങ്ങനേ ഒരു അവസ്ഥ ഉണ്ടാവുപം ഇങ്ങന്നെ ഒന്നും ആവില്ല പറയുന്നത്

    • @shibinm5074
      @shibinm5074 Рік тому +1

      അരിക്കൊമ്പനെ പോലുള്ള കാട്ടിലുള്ള ആനകൾക്ക് മാത്രമേ നിങ്ങളെ പോലുള്ള ആന പ്രേമികളുടെ സ്നേഹവും സഹതാപവും കിട്ടൂ...നാട്ടിൽ പൊരി വെയിലത്ത് പാപ്പാൻമാരുടെ പീഡനങ്ങൾ നേരിടുന്ന ആനകളും ജീവൻ തന്നെയാണ്. പിന്നെ അരിക്കൊമ്പനെ ഉദ്യോഗസ്ഥന്മാർ അവരുടെ വീട്ടിലേക്ക് വളർത്താൻ അല്ല കൊണ്ടു പോവുന്നത്. മറ്റൊരു കാട്ടിലേക്ക് തന്നെയാണ്. അവിടെ അവന് വിഹാരം നടത്താനും എന്ന് തന്നെ പ്രദീക്ഷിക്കാം

    • @pesmedia607
      @pesmedia607 Рік тому

      @@Anuthomas562 dialogue vidalle...kattil poyi avare nashippikkan nokkunnavare aahn kollumnath....
      Ee lokam manushiarkk mathram swantham alla...

    • @Anuthomas562
      @Anuthomas562 Рік тому

      @@pesmedia607 thann enthu തേങ്ങയാടോ പറയുന്നേ

    • @Anuthomas562
      @Anuthomas562 Рік тому

      @@shibinm5074 👍🏻👍🏻

  • @sunrays5203
    @sunrays5203 Рік тому

    ഇനി അവന്റെ കാലം ആണ്....
    കോന്നി സുരേന്ദ്രൻ ❤️❤️❤️

  • @AnoopAnoop-f3e
    @AnoopAnoop-f3e 11 місяців тому

    അരികൊമ്പനെ പിടിച്ച എല്ലാ ആൾക്കും ഇതേ വിധി ആവട്ടെ ഞാൻ പ്രാർത്ഥിക്കുന്നു ഇതേപോലേ കുത്ത് കൊണ്ട് മരിക്കണം😢😢

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 Рік тому +176

    ദൈവമേ പാവം അരികൊമ്പൻ 😭😭

    • @shillajames4979
      @shillajames4979 Рік тому

      അത് ഇവിടെ വന്നു നാട്ടുകാരോട് ഒന്ന് പറയ്‌. തല്ലികൊല്ലും ആൾക്കാർ

    • @BHAKTHIMARGAKRALA
      @BHAKTHIMARGAKRALA Рік тому +1

      😢😢😢

    • @sunnyn3959
      @sunnyn3959 Рік тому +2

      നീ കൂടെപ്പോയി കിടക്ക്

    • @Flemingoi
      @Flemingoi Рік тому

      @@sunnyn3959 endhuva ithra chorichilll annaachi

    • @theone6481
      @theone6481 Рік тому

      പട്ടി show

  • @senchumathew3940
    @senchumathew3940 Рік тому +8

    Because he knows his mother soul rest in this place... And the rain his mom crying from heaven

  • @vinodk812
    @vinodk812 Рік тому +6

    ഭൂമിയിലെ ഏറ്റവും വലിയ ജീവി....????
    മിസ്റ്റർ അരിക്കൊമ്പൻ.....💪💪

  • @talksoftruths1516
    @talksoftruths1516 Рік тому

    കമന്ററി boxil ഞാൻ......
    അരികൊമ്പന്റെ മികച്ച ടാക്‌ലിംഗ് 😂😂

  • @sobhakrish5511
    @sobhakrish5511 Рік тому +2

    കണ്ടിട്ട് പേടി മനസ്സിൽ വെറൈല് ആനപ്പുറത്ത് ഇരിക്കുന്ന ആൾക്കാരുടെ അവസ്ഥ ദൈവമേ അര വീട്ടുകാരുടെ അവസ്ഥയും പ്രാർത്ഥന

  • @rashidkonnarathil21
    @rashidkonnarathil21 Рік тому +11

    ആണായി പിറന്നവൻ...
    തനി ആൺ പിറപ്പ് ❤

  • @nandhusneha685
    @nandhusneha685 Рік тому +81

    ആ പാവം തിരിച്ചുവരാതിരിക്കില്ല ഉറപ്പാണ് വരും സ്വന്തം കൂടപ്പിറപ്പുകളെ അവൻ ഒരിക്കലും മറക്കില്ല. അവരിൽ നിന്ന് അല്ലെ പറിച് എടുത്തോണ്ട് പോയത് പാവം 🙏

  • @divuRiya
    @divuRiya Рік тому +10

    😘😘അരിഫാൻസ്‌

  • @sajeeshknr3434
    @sajeeshknr3434 11 місяців тому

    ലോകത്തിലെ ഏറ്റവും വലിയ ജീവി ആന എന്നാണ് ഞാൻ കുട്ടിന്നാളിലെ പറ്റിച്ചിട്ടുള്ളത് പക്ഷെ ഇപ്പോൾ ആ പാവം ജീവിയെ ചങ്ങാലൈക്കിട്ട് ആടിമയാക്കി പാപ്പന്മാരുടെ ക്രൂരമാരാമർദനം ഏറ്റുവാങ്ങുന്ന ആ മിണ്ടപ്രണിയുടെ വേദന ഏതേലും മനുഷ്യത്വം ഉള്ള ജഡ്ജി മറക്കേ pattu

  • @_manjerikaran
    @_manjerikaran Рік тому

    വല്ലാത്തൊരു ജന്മങ്ങൾ അരികൊമ്പൻ😌😌🥲🥲😭

  • @anilkumaranandan4497
    @anilkumaranandan4497 Рік тому +11

    Arikkombante fans like adikku❤

  • @jinjinto9521
    @jinjinto9521 Рік тому +6

    കമെന്ററി പൊളി അരികൊമ്പൻ 🔥🔥🔥

  • @itsmesruthirathin8367
    @itsmesruthirathin8367 Рік тому +4

    ഇതിന് കൂട്ട് നിന്ന എല്ലാരും നശിച്ച തൊലഞ്ഞു പോകും..................... മക്കളെ 😥😥😥😥😥😥😥😥

    • @shamsijunaidjunaidjunaid9409
      @shamsijunaidjunaidjunaid9409 Рік тому

      Sathym...kanumpo thanne kannu nirayunnu😭😭avrk food um vellavum koduthal theeravunnathe ullu...anubhaviche poku ellarum😔😔

  • @madhuSnair-et2xd
    @madhuSnair-et2xd Рік тому +2

    ആ പാവത്തിനെ ഭാര്യയുടെയും കുഞ്ഞിന്റേയും അടുത്തുനിന്നും അകറ്റിയപ്പോൾ വാറ്റ് കാർക്ക് സന്തോഷമായോ

  • @FFPROABU
    @FFPROABU 10 місяців тому

    arikomban ചിലപ്പോൾ തിരിച്ചെത്തും❤❤❤

  • @adarshadarsh2076
    @adarshadarsh2076 Рік тому +3

    കണ്ടിട്ട് സങ്കടം വരുന്നു അരികൊമ്പൻ ❤️❤️❤️❤️❤️

  • @Anarkkali
    @Anarkkali Рік тому +6

    അരിക്കൊമ്പൻ: ഞാനും അരിയാഹാരമാണ് കഴിക്കുന്നത്....