രാമൻകുട്ടി നായർക്ക് പ്രതികരിക്കാൻ അവസരം ഇല്ലാത്ത സമയത്ത് ഇത്തരം പരമാർശം ഉചിതമാണോ എന്ന് ആലോചിക്കേണ്ടതാണ് 2005 ൽ ആണ് ഈ ഡോക്യുമെൻ്ററി തയ്യാറാക്കുന്നതും പ്രദർശിപ്പിക്കുന്നതും രാമൻകുട്ടി നായർ അന്തരിക്കുന്നത് 2013 ൽ ആണ് . രാമൻകുട്ടിനായർ ജീവിച്ചിരിക്കുമ്പോഴാണ് ഇത് പറഞ്ഞെങ്കിൽ അദ്ദേഹത്തിൻ്റെ പ്രതികരണം കൂടെ അറിയാമായിരുന്നു മാത്രമല്ല ഈ ഡോക്യുമെൻ്റെറിക്ക് അനുവദിക്കപ്പെട്ട തുക എത്ര എന്നോ അടൂരിൻ്റെ പ്രതിഫലം എത്രയായിരുന്നു എന്നോ ഇദ്ദേഹം പറഞ്ഞു കണ്ടതുമില്ല
ഒരു നല്ല കഥകളി ആസ്വാദകൻ ആകാൻ ഒരു ജന്മം പോരാ എന്നാണ് എൻ്റെ അനുഭവം. ഗോപിയശാൻ നമ്മുടെ സൌഭാഗ്യം ആണ്, അഹങ്കാരം ആണ്.
പ്രൗഢം അഭിനന്ദനീയം
രാമൻകുട്ടി നായർക്ക് പ്രതികരിക്കാൻ അവസരം ഇല്ലാത്ത സമയത്ത് ഇത്തരം പരമാർശം ഉചിതമാണോ എന്ന് ആലോചിക്കേണ്ടതാണ് 2005 ൽ ആണ് ഈ ഡോക്യുമെൻ്ററി തയ്യാറാക്കുന്നതും പ്രദർശിപ്പിക്കുന്നതും രാമൻകുട്ടി നായർ അന്തരിക്കുന്നത് 2013 ൽ ആണ് . രാമൻകുട്ടിനായർ ജീവിച്ചിരിക്കുമ്പോഴാണ് ഇത് പറഞ്ഞെങ്കിൽ അദ്ദേഹത്തിൻ്റെ പ്രതികരണം കൂടെ അറിയാമായിരുന്നു മാത്രമല്ല ഈ ഡോക്യുമെൻ്റെറിക്ക് അനുവദിക്കപ്പെട്ട തുക എത്ര എന്നോ അടൂരിൻ്റെ പ്രതിഫലം എത്രയായിരുന്നു എന്നോ ഇദ്ദേഹം പറഞ്ഞു കണ്ടതുമില്ല
Kkm sduthulla kottapadiyil punnathur kotta thampurante ettavum aduthu famous aya Mampuzha Madhava panikker enna kathakali acharyan undayirunnu athu paranjilla veshamam thonnunnu.