Real Secrets to be a Sweet Conversationalist | ആദി

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 2,1 тис.

  • @shamsudheenm5056
    @shamsudheenm5056 4 роки тому +231

    നിങ്ങളുടെ സംസാരത്തിന് നല്ല ആകർഷണീയത തോന്നുന്നു . അടുത്തിരുന്നു പറഞ്ഞു തരുന്ന പോലെ തോന്നുന്നു .
    വളരെ നന്ദി.

  • @ishu442
    @ishu442 4 роки тому +35

    എത്ര നേരം വേണമെങ്കിലും മുഷിപ്പില്ലാതെ കേട്ടിരുന്നു പോവും.. അത്രമേൽ കഴമ്പുള്ള വാക്കുകൾ,.
    കമന്റ്‌ ബോക്സ്‌ വായിച്ച് വീഡിയോ കാണുന്ന പതിവിൽനിന്ന് ഒരു സെക്കന്റ്‌ പോലും വിടാതെ വീഡിയോ കാണാൻ പ്രേരിപ്പിക്കുന്ന തരം അവതരണശൈലി... സൂപ്പർ ❣️👌

  • @Kikification
    @Kikification 4 роки тому +143

    We are lucky to have you on the youtube platform chetta..So that we can learn more from you😊

  • @jinesh8878
    @jinesh8878 4 роки тому +195

    വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ സുരേഷ് ഗോപി ചേട്ടൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്, 'എനിക്ക് സ്ത്രീകളോട് സംസാരിക്കാൻ അറിയില്ല' എന്ന്. പേടികൊണ്ടാണോ എന്ന്‌ ചോദിക്കുമ്പോൾ 'എനിക്കവരോട് സംസാരിക്കാൻ ഒന്നുമില്ല' എന്നാണ് അദ്ദേഹം പറയുന്നത് . എന്റെ കാര്യത്തിൽ പൊതുവെ എനിക്ക് സ്ത്രീ പുരുഷ ഭേദമന്യേ ഏതൊരാളോട്
    സംസാരിക്കുമ്പോഴും എന്ത് സംസാരിക്കും, എങ്ങനെ സംസാരിക്കും അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കാറുണ്ട്, ഇപ്പോഴും...
    മറ്റൊരാൾക്ക് മുഷിപ്പുണ്ടാക്കാത്ത രീതിയിൽ ഒരാളെ എങ്ങനെ എന്റർടൈൻ ചെയ്‌ത് സംസാരിക്കാൻ കഴിയും എന്ന് താങ്കൾക്ക് പറഞ്ഞു തരാൻ കഴിയുമെങ്കിൽ കാത്തിരിക്കുന്നു അടുത്ത വിഡയോക്കായി..!

    • @mohammeddilshad9479
      @mohammeddilshad9479 4 роки тому +2

      Well.... 😍😍

    • @efootballpes1693
      @efootballpes1693 4 роки тому +1

      me too

    • @lisha465
      @lisha465 4 роки тому +21

      പെണ്ണ് കാണാൻ വന്ന പയ്യൻ എന്നോട് പറഞ്ഞ dialogue ആണ് ഇത്..പെട്ടെന്ന്‌ കണ്ടപ്പോൾ അതാണ് ഓർത്തു പോയത്.. അപ്പോ ഞാൻ പറഞ്ഞു "സംസാരിച്ചു തുടങ്ങിയാലല്ലേ എന്തെല്ലാം കാര്യങ്ങൾ ഉണ്ട് സംസാരിക്കാൻ എന്നറിയുക.. It has to start somewhere, let's start it now.." ഞങ്ങൾ രണ്ടു state യിൽ ജനിച്ചവരാണ്.. രണ്ടു രാജ്യങ്ങളിൽ വ്യത്യസ്ത രീതികളിൽ വളർന്നവർ ആണ്...പരസ്പരം സമയം എടുത്തു മനസിലാക്കാൻ.. ഇപ്പൊ കല്യാണം കഴിഞ്ഞു...Happy ആണ് രണ്ടു പേരും ഒരുപാട്.. ഒരുപാട്.. when you will find someone who listens to you..you will have a good conversation and that person could correct your mistakes.. you will gain confidence to talk more and it goes on..all the best to you...

    • @jinesh8878
      @jinesh8878 4 роки тому +33

      @@lisha465 കേൾക്കാൻ ഒരാളുണ്ടാകുക എന്നത് വലിയൊരു കാര്യമാണ്. പോയ വഴികളിലും, കണ്ട ഇടങ്ങളിലും എല്ലാം തേടിയത് നല്ലൊരു കേൾവിക്കാരനെക്കാൾ ഉപരി നല്ലൊരു സുഹൃത്തിനെയായിരുന്നു. പക്ഷേ, എത്രയൊക്കെ ചേർത്തുപിടിച്ചിട്ടും ഒരു പരിധിക്കപ്പുറം ഞാൻ ആർക്കും ആരുമായിരുന്നില്ല എന്ന തോന്നൽ ബാക്കിയാക്കി എല്ലാരും പോയി. ഇരുട്ടുനിറഞ്ഞ രാത്രികൾ depression ലേക്കും ഒറ്റപ്പെടലിലേക്കും വഴിവെച്ചു. വെറുതെ ഇരുന്ന രാത്രികളിൽ, മനസ്സിലുണ്ടായ ചിന്തകളിൽ ഒന്നാണ് എനിക്ക് മറ്റുള്ളവരെ പോലെ സംസാരിക്കാൻ അറിയുന്നില്ല എന്ന്. വെറും 'ചിന്ത' എന്ന രണ്ടുവാക്കിൽ ഒതുക്കേണ്ട ഒന്നല്ല അത്‌. വേണമെന്ന് വെച്ചോ അല്ലാതെയോ ഒരാളെയും ഞാൻ വാക്കുകൾ കൊണ്ട് വേദനിപ്പിച്ചിട്ടില്ല. ''ജേഷ്ഠൻ" ചെറുപ്പത്തിൽ പറഞ്ഞുതന്നത് ഓർക്കുന്നു 'എല്ലാരും ഒരു പോലെയായിക്കില്ല, എല്ലാരും ഒരു നിശ്ചിത അകലം പാലിക്കുന്നതാണ് എപ്പോഴും നല്ലത്' എന്ന്. എന്റെ ഇത്രെയും കാലത്തിനിടക്ക് എനിക്കത് പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല. ഒരു പക്ഷെ അടുപ്പത്തോടെ സംസാരിക്കുമ്പോ കിട്ടുന്നത് ഒരു സുഹൃത്തിനെ ആയിരുന്നെങ്കിലോ എന്ന ചിന്ത എന്നെ വീണ്ടും എല്ലാവരിലേക്കും അടുപ്പിക്കുന്നു...നിങ്ങൾ പറഞ്ഞപോലെ നല്ലൊരു കേൾവിക്കാരനെ, അതിനെക്കാളുപരി നല്ലൊരു സുഹൃത്തിനെ എന്നെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ, അതിനെക്കാളേറെ വിശ്വാസത്തോടെ ...!

    • @mbb9888
      @mbb9888 4 роки тому +1

      Jinesh എനിക്ക് ഇത് മാറിയത് multilevel marketing enna wonderful businessil join cheythathinu sheshamaanu.. ella fear um maari

  • @letslearnmalayalam4721
    @letslearnmalayalam4721 4 роки тому +37

    1:28 *"Before you open your mouth to say something, make sure it's an improvement upon silence."*
    👍 Great lines

    • @ttbabu6429
      @ttbabu6429 5 місяців тому

      Actually quoted from Mahatma Gandhi: "Speak only if it improves upon the silence"

  • @noblemathew9130
    @noblemathew9130 4 роки тому +63

    ചേട്ടൻ പറഞ്ഞത് സത്യമാണ് കേൾക്കുന്നത് ഒരു ഭാഗ്യമാണ്. കാരണം എന്റെ എല്ലാ നല്ല സൗഹൃദങ്ങളും അങ്ങനെ ഉണ്ടായതാണ്.. അവരെ കേൾക്കാൻ തയാറായത് കൊണ്ട്...

  • @iranfilms.tehran2533
    @iranfilms.tehran2533 4 роки тому +406

    *നിങ്ങൾ നല്ലത് പറയട്ടെ*
    *അല്ലെങ്കിൽ*
    *മിണ്ടാതിരിക്കട്ടെ*
    ●മുഹമ്മദ് റസൂൽﷺ

    • @knowyourislamofficial
      @knowyourislamofficial 4 роки тому +4

      Amazing truth 👍

    • @maxbricanto8664
      @maxbricanto8664 4 роки тому +7

      എത്ര മനോഹരമായ വചനം
      മശാ അള്ളാ 😍
      "സത്യവിശ്വാസികളേ, നിങ്ങളുടെ അയൽക്കാരായ സത്യാ നിഷേധികളോട് നിങ്ങൾ യുദ്ധം ചെയ്യുക. അവർ നിങ്ങളിൽ രൂക്ഷത കണ്ടെത്തണം"
      ഖുർആൻ 9:123

    • @aseeb1906
      @aseeb1906 4 роки тому +15

      @@maxbricanto8664 Quran Does not tell the Muslims to fight the disbelievers ALL THE TIME EVERYWHERE UNDER ALL CIRCUMSTANCES. Even to think so is foolishness. Verse 9:123 was revealed with a battle-like situation and several conditions and contexts in the background. It commands the Muslims to fight those who are hostile to them and strategically starting from the nearest ones. How do we know this? It is because elsewhere the Quran commands the believers to cease hostilities if the other party also ceases implying that the hostilities can never resume unless the other party initiates the hostility.

    • @ashfalpaachi2780
      @ashfalpaachi2780 4 роки тому

      😍😍😍

    • @anasmuhammad6430
      @anasmuhammad6430 4 роки тому

      🌹🌹🌹👌👌👌😍😍😍

  • @Code_Alchemy
    @Code_Alchemy 4 роки тому +129

    “If we were supposed to talk more than we listen, we would have two tongues and one ear.”
    -Mark Twain
    Aathiettaa 👌👌👌

    • @LibraryofHappiness
      @LibraryofHappiness  4 роки тому +59

      Aah! Almost forgotten! Read this ages ago. It you sent me this earlier, I wouldve definitely put it in this episode , Faries 😊💝 Just missed

    • @Code_Alchemy
      @Code_Alchemy 4 роки тому +12

      @@LibraryofHappiness Flattered 💕💕

  • @amruthaammu4541
    @amruthaammu4541 4 роки тому +53

    "Known is a drop......unknown is a ocean"🔥🔥

  • @girlofherword
    @girlofherword 4 роки тому +73

    Please make a video on
    "How to say no "
    I Loved watching your voice and the bgm mesmerized the feel.

  • @fahismvettichira288
    @fahismvettichira288 4 роки тому +22

    കുറച്ച് നേരം നമ്മൾ നമ്മൾക്ക് ചെവി കൊടുക്കണം.കാരണം,നമ്മളോട് കൂടുതൽ സംവദിക്കാൻ നമ്മൾക്ക് തന്നെ ഉണ്ട്..ആരും അത് ഓർക്കാറില്ല എന്ന് മാത്രം...💚❤💜

  • @harirajmr
    @harirajmr 4 роки тому +72

    അൻപേ ശിവം
    അൻപാക പേശു
    ഇനിമൈയാക പേശു
    ഉണ്മൈയേ പേശു
    നന്മൈയേ പേശു
    മെതുവാക പേശു
    ചിന്തിത്തു പേശു
    സമയമറിന്തു പേശു
    സഭൈയറിന്തു പേശു
    പേശാതിരുന്തും പഴകു
    - തിരുക്കുറൽ
    (just to say great men think alike )

  • @amazonin1929
    @amazonin1929 4 роки тому +29

    എന്തെ വന്നില്ലല്ലോ എന്നോർത്ത് ഇരിക്കുവായിരുന്നു.... പറഞ്ഞു പറ്റിച്ചു എന്നാണ് കരുതിയത്. ♥️♥️

  • @sibivp575
    @sibivp575 2 роки тому +1

    നന്ദി ആദി ചേട്ടൻ.. വിലയേറിയ വാക്ക്കൾക്കു... അറിവ് പകർന്നു തന്നതിന്. ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്.. എത്ര നന്നായിട്ട് ആണ് താങ്കൾ പറഞ്ഞു തരുന്നത്.. 💞🙏

  • @jishnu6675
    @jishnu6675 4 роки тому +5

    " How to win friends and influence people " വായിച്ചു കഴിയുന്നതേയുള്ളൂ. കുറേ ആശയങ്ങൾ ഒന്നുകൂടി കണ്ടപ്പോൾ കൂടുതൽ മനസ്സിൽ പതിയുന്നു ♥️♥️

  • @udaysankar254
    @udaysankar254 4 роки тому +49

    Just finished the chapter ' An easy way to become good conversationalist' dale carnegie ....then again from you❤️❤️so helpful

  • @anandkrishnams007
    @anandkrishnams007 4 роки тому +4

    ഒരു വൈകുന്നേരം.. പുറത്തു നല്ല മഴ... ചെവിയിൽ earphones വച്ച് പാട്ട് കേട്ട് കിടക്കുമ്പോൾ recommended videos ഇൽ വന്ന ഒരു random video ... ഇത്ര മാത്രം feel തന്ന ഒരു video ...ഒരു പക്ഷെ ചില feel good സിനിമകൾക്ക് പോലും തരാൻ പറ്റാത്ത ഒരു മാജിക്കൽ ടച്ച് ❤️ THANK YOU SO MUCH MAN ❤️

  • @akshaireghudas2844
    @akshaireghudas2844 3 роки тому +4

    ഈ പേജിലൂടെ ഒന്നു കയറി ഇറങ്ങിയാൽ ഒരു നല്ല പുതിയ മനുഷ്യൻ ആകാം
    Thank you Aathi chetta 💕🤝

  • @seenareji1318
    @seenareji1318 4 роки тому +2

    ആദിയേട്ടാ.... വീണ്ടും വീണ്ടും കാണുന്നു...... എന്ത് രസാ ഇങ്ങനെ കേട്ടിരിക്കാൻ...... background music um സൂപ്പർ tto..........ഇടയിൽ വരുന്ന .. cots ഒക്കെ എഴുതി സൂക്ഷിച്ചു വയ്ക്കുന്നു tto... ഇനിയും

  • @minik4425
    @minik4425 4 роки тому +4

    Thank you sir, അങ്ങയുടെ വീഡിയോ കേട്ടിരിക്കാൻ നല്ല ഇഷ്ടാണ്. അങ്ങ് പറയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ പറയാതെ പറയുന്നു. അങ്ങയുടെ വാക്കുകൾക്കിടയിൽ കൂടി വായിക്കാൻ കഴിയുന്നുണ്ട്. കണ്ണുകൾ പോലും സംസാരിക്കുന്നു.ചില സമയത്തെ ഒരു ചിരിയിൽ പോലും പല അർത്ഥങ്ങളും ഉണ്ടെന്നു തോന്നാറുണ്ട്. ഒരുപാട് ഇഷ്ടപെടുന്നു ആ വ്യക്തിത്ത്വം.

  • @YounusYousuf
    @YounusYousuf 4 роки тому +8

    ആദിയേട്ടാ...നിങ്ങളുടെ വീഡിയോകളുടെ യൂട്യൂബ് SUGGESTION പലപ്പോഴായി കാണാറുണ്ട്.അപ്പോളെല്ലാം അത് ഒഴിവാക്കി വിടുകയായിരുന്നു.കാരണം വേറൊന്നും കൊണ്ടല്ല, നിങ്ങളുടെ പല ആരാധകരും നിങ്ങൾ ഒരു അമാനുഷനും ആളുകളുടെ മനസ്സ് വായിക്കാൻ കഴിയുന്നവനും ആണെന്ന് പറഞ്ഞു തർക്കിച്ചു കണ്ടിട്ടുള്ളത് കൊണ്ടാണ്.അങ്ങനെ ഒരു ഫ്രോഡിന്റെ വീഡിയോ എന്തിനു കാണണം എന്നായിരുന്നു ചിന്ത.എന്നാൽ ഇന്ന് ബാല ഭാസ്കറിന്റെ ഒരു വിഡിയോയിൽ തുടങ്ങി ഒരു എട്ടു പത്തു വീഡിയോ ഞാൻ കണ്ടു.എന്റെ ധാരണകൾ എല്ലാം ചീട്ടുകൊട്ടാരം തകരുന്നതുപോലെ പോയി.YOU ARE SUCH A GEM OF A PERSON ❤.

    • @LibraryofHappiness
      @LibraryofHappiness  4 роки тому +3

      Greetings Younus!
      അവർ തെറ്റിദ്ധാരണ പരത്താൻ ഉദ്ദേശിച്ചു പറയുന്നതാവില്ല. തിയേറ്റർ ഷോസ് കണ്ട് അങ്ങനെ അനുമാനത്തിലെത്തുന്നതാവും. എനിക്കങ്ങനെ ഒരു പ്രത്യേക കഴിവുകളുമില്ല. തെറ്റിദ്ധരിപ്പിച്ചെങ്കിൽ ക്ഷമിക്കണം. Happy you joined at this space 🙏🏻

    • @YounusYousuf
      @YounusYousuf 4 роки тому +1

      @@LibraryofHappiness തെറ്റിദ്ധരിച്ചതിൽ ക്ഷമ ചോദിക്കേണ്ടത് ഞാനാണ്. വായനശാലയും ഷെർലോക് ഹോംസും വായനശാലയിലെ ചേട്ടനും എല്ലാം ഒരുപാട് relate ചെയ്യാൻ പറ്റി. ❤️. എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാൻ വരും.

  • @ej...5961
    @ej...5961 4 роки тому +34

    Chetta people are becaming more civilized comments are bringing happiness inside... Negative comments teere ille. Credits for aaaadi..

  • @fasirk1159
    @fasirk1159 4 роки тому +21

    there is only one person who to be seen directly . i will come to adhi once

  • @bijubijin2732
    @bijubijin2732 4 роки тому +2

    Nice chapter,,, മൗനത്തിനു വാക്കിനേക്കാൾ അർത്ഥവും ആഴവും ഉണ്ട്,,,,,, സൂപ്പർ,,,,,, Aathi chettan

  • @VishnuKumar-bn6ik
    @VishnuKumar-bn6ik 4 роки тому +1

    ഇത്രയും നാൾ എവിടെയായിരുന്നു...ഞാൻ എന്നോട് തന്നെ ചോദിച്ചതാ...എത്രയോ youtube വീഡിയോസ് കണ്ടു എന്തേ ഇത്രയും നാൾ കണ്ടില്ല ...തേടി നടന്ന സബ്ജെക്ട്...ത്രസിപ്പിക്കുന്ന അവതരണം...ഒരു രക്ഷയും ഇല്ല ...ഒരോ വീഡിയോയും പിന്നെയും പിന്നെയും കാണാൻ തോന്നിക്കുന്നത്...നന്ദി...😊

  • @saphire7693
    @saphire7693 4 роки тому +21

    Athi chettan and lalettan have the same style..think filter talk...with the right pause and eye contact..like a poem.
    Sasi taroor sir also never changes his tone in response to the content of the question. Reigning emotions!

    • @Harikrishnan-bi4ym
      @Harikrishnan-bi4ym 4 роки тому +1

      Eee chetanteyum laletanteyum same style.. First tym sound kettappol lalettan aanno enn doubt aayi

  • @anoopanu7327
    @anoopanu7327 4 роки тому +44

    രാവിലെ 9 മണി മുതൽ യൂട്യൂബ് കേറി ഇറങ്ങുവാ...അവസാനം എത്തി അല്ലെ..😍😘

  • @ji_vi
    @ji_vi 4 роки тому +17

    “When you talk, you are only repeating what you already know. But if you listen, you may learn something new.”✌☮

    • @ji_vi
      @ji_vi 4 роки тому

      "known is a drop unknown is an ocean"

    • @reshmasr8918
      @reshmasr8918 4 роки тому

      ഞാൻ PSC ക്ക് ശ്രമിക്കുന്നു ഒരു പാട് മോട്ടിവേഷൻ സ്പീച്ച് കേട്ടിട്ടുണ്ട് ചേട്ടൻ്റെ സ്പീച്ചി ന് ഒരപാരതയുണ്ട് ഉയരങ്ങളിലെത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @unnichedangil8104
    @unnichedangil8104 4 роки тому +1

    വളരെ വ്യത്യസ്തവും, ആത്മാര്‍ഥവും, ആകര്‍ഷകവുമായ അവതരണ രീതി. അറിവിന്റെ പുതുമ അനുഭവപ്പെട്ടു ! ഒരുപാടിഷ്ടപ്പെട്ടു. നന്ദി. ( Unnikrishnan Thaliyil, Navi Mumbai )

  • @cherrydavis7888
    @cherrydavis7888 4 роки тому +26

    4:50 "the most dangerous person is the one who listens, thinks and observes"
    Bruce lee

  • @krishnapriyakp7538
    @krishnapriyakp7538 4 роки тому +3

    Never ever change you presentation style Aathi. Opposite irunu one to one conversation pole oru effect anu verunathu. I really loved that.

  • @47vishnurajan55
    @47vishnurajan55 4 роки тому +3

    ചേട്ടൻറെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് ഇന്നു കാണുന്നത്......
    ഒരുപക്ഷേ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ചേട്ടൻ ഈ വീഡിയോയിൽ പറഞ്ഞുകൊണ്ടിരിക്കുന്നത്....
    Am totally interested.....🤝

  • @Asha-KJ
    @Asha-KJ Рік тому +1

    Hi Aathi..I started watching your video now only.. I couldn’t resisit myself from writing this
    Thank you..i can learn myself love myself be a good friend of mine.. thank you from bottom of my heart❤

  • @sajeerabuaisha5898
    @sajeerabuaisha5898 3 роки тому +1

    ഒരു വർഷത്തിന് ശേഷം വീണ്ടും കണ്ടു. 😘 സ്വഭാവ സംസ്കരണത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. തുടങ്ങേണ്ടത് ഇതിൽ നിന്നാണ് എന്ന് തോന്നി

  • @manjunathsreedharan99
    @manjunathsreedharan99 4 роки тому +5

    Spent time with people who smarter than you: Rich Dad poor dad ....
    So I’m spending my tym with you 🙏🏻❤️

  • @dineshtheruvath9202
    @dineshtheruvath9202 4 роки тому +5

    I have been trying to become a good listener. Sometimes I thought I am right, like arrogance, like I know everything, so I starts to criticize, judge and convey some solution during speech before the end. Doesn't think about the situation and what opposite person expect from me. Like an interruption. Also I predict myself what opposite person going to talk next and I becomes angry. And I says you thought like this, u doesn't have any right to speak like that etc. And starts fight after few minutes good thoughts comes and say why you did like that, that is not fair, he/she needs your support to listen and some valuable suggestions. After watching this lesson I realized that listening need attention and patience. I will start to be a good listener. Dear Brother, this video very helpful to rethink about my concepts and thoughts.
    Thank You very much.

  • @rk-oc6tg
    @rk-oc6tg 4 роки тому +119

    *പഠിക്കാൻ മോട്ടിവേഷൻ ഒരു വീഡിയോ ചെയ്യാമോ* , that will be great👣👥

    • @jimneshjimnesh2106
      @jimneshjimnesh2106 4 роки тому

      Good episode a lot of things to learn . Need to watch remaining episode. Awesome you are explaining very simple way. Feel to watch all episodes in single stretch

  • @Hadia_P
    @Hadia_P 4 роки тому +1

    ആതിയേട്ടാ... I love to listen this video every day... ഒരുപാടു കാര്യങ്ങൾ ഉണർത്തുന്ന നല്ലൊരു വീഡിയോ...
    Thank you so much..

  • @bijoydevassy9226
    @bijoydevassy9226 4 роки тому +2

    അവസാനം പറഞ്ഞത് ഒരുപാട് ഇഷ്ടപ്പെട്ടു... ശരിക്കും അങ്ങനെ ഒരു പ്രകൃതി നിയമം ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനേ 😍😍😍👍👍👍

  • @indulekha1531
    @indulekha1531 4 роки тому +31

    I was checking your page from 4:00 and it's worth the wait aathieatta

  • @anjuvn6609
    @anjuvn6609 4 роки тому +3

    This is a high end video needed for the society..the simplest things v miss in day to day life..these are the kind of ppl v need..u r doing a lot for the people who are ready analyse themselves and trying to be a better person..this video has given me so much of insight about being a speaker as well as a listener..pls do more videos.... remembering Ralph Waldo Emerson quote “If we encounter a man of rare intellect, we should ask him what books he reads”
    Pls share the books u read..

  • @saphire7693
    @saphire7693 4 роки тому +6

    Being a good listener, I always had trouble finding a space to talk especially in a new setting. But I have seen others can. Irony is they don't remember a word of it in the next meeting. But this changes when we are with like minded friends. Its an enjoyable experience.
    Your conversation in Happiness project was a delight to watch!

  • @ananthukaleelil7065
    @ananthukaleelil7065 4 роки тому +2

    ഉള്ളിൽ ഉള്ള എല്ലാ ചിന്തകളും ഇത്തരം വീഡിയോസിലൂടെ പങ്കു വെച്ചു കൊണ്ടേ ഇരിക്കൂ ചേട്ടാ... എന്തായാലും അടുത്ത് വന്നു ഇതൊക്കെ പഠിക്കാൻ പറ്റുന്നില്ല...അപ്പൊ ഇത് ഒരു വലിയ ഭാഗ്യം ആണ്.... കുറെ പേരുണ്ട് എന്നെ പോലെ ചേട്ടനെ കേൾക്കാൻ ആഗ്രഹിക്കുന്നവർ... Atleast for us, keep doing what you are doing !
    Thank u💓

  • @mridhultvmridhu9686
    @mridhultvmridhu9686 4 роки тому +1

    എനിക്ക് ഏറ്റവും ഇഷ്ടം സംസാരിക്കാൻ ആണ്. ഏത് category പെട്ട ആളുകൾ ആയാലും ( മുതിർന്നവർ, പ്രായമായവർ, എന്റെ age ഉള്ളവർ and ചെറിയകുട്ടികൾ ) അവരുമായി എത്രയും പെട്ടന് link ആയി സംസാരിക്കും. ചിലപ്പോഴൊക്കെ ചേട്ടൻ പറഞ്ഞതുപോലെ തോന്നാറുണ്ട് ഞാൻ ഇടക്ക് കയറി പറയുന്നതാണോ, ഞാൻ പറയുന്നത് അവർക്ക് ഇഷ്ടമായില്ലേ എന്നെല്ലാം. എന്നാലും ആ സ്വഭാവത്തിന് മാറ്റം ഒന്നും ഉണ്ടായിട്ടില്ല. ഇന്നും അങ്ങനെ സംസാരിക്കുന്നു.
    പിന്നെ ചിലരുടെ മുമ്പിൽ നല്ല ഒരു കേൾവിക്കാരനും ആകാറുണ്ട്.
    ചേട്ടൻ പറഞ്ഞ ഈ കാര്യങ്ങൾ കൂടെ try ചെയ്യിത്തുനോക്കണം. കാരണം ഞാൻ ആദ്യം പറഞ്ഞതുപോലെ ഇടക്ക് കയറി പറയുന്നത് ഒഴുവാക്കാൻ. ThankU

  • @Mjk-ep5gp
    @Mjk-ep5gp 4 роки тому +25

    Hai,
    കാത്തിരുന്നതിന് നഷ്ട്ടം വരാത്ത ഒരു വീഡിയോ,..... , ഒരു 16D യോ 32D യോ ഓഡിയോയിൽ കേട്ടിരിക്കാൻ തോന്നുന്നു.. അവസാനം പറഞ്ഞത് അതിന്റെ ലാസ്റ്റ് ആണ്, അത് ചിന്ദിച്ചാൽ പിന്നെ ഒരു തരത്തിലും അങ്ങനെ സംഭവിക്കില്ല........ വെയ്റ്റിംഗ് 4 നെക്സ്റ്റ് വീഡിയോ....

  • @AahelMaseeh
    @AahelMaseeh 4 роки тому +3

    Exclusive attention to the person who is speaking to you is very important. Nothing else is so flattering as that. (Dale Carnegie)
    Thank you Aathi for an excellent initiative :)

  • @sajeerabuaisha5898
    @sajeerabuaisha5898 4 роки тому +12

    Finally.... എത്തിപ്പോയ് നമ്മുടെ പ്രിയപ്പെട്ട മാഷ് ...😍

  • @verumvaakku
    @verumvaakku 4 роки тому

    ലളിതം.....സുന്ദരം.....!
    ഒരു വാചകകസർത്തുമില്ലാതെ പറയാനുള്ളത് മനോഹരമായി അവതരിപ്പിച്ചു...കാച്ചികുറുക്കിയ പാലുപോലെ....

  • @pradeepchacko4458
    @pradeepchacko4458 4 роки тому +1

    Wawoo ഓരോ വാക്കുകളും വളരെ അർത്ഥപൂർണമായി വിവരിച്ചു തന്നിരിക്കുന്നു. കേട്ടിരിക്കാൻ എന്തോ സുഖം. ഇനിയും ഇതുപോലുള്ള വീഡിയോകൾ കൂടുതൽ പ്രതീക്ഷിക്കുന്നു. വളരെ നന്ദി

  • @vivekthamban7407
    @vivekthamban7407 4 роки тому +3

    Before you open your mouth to say something
    Make sure it is an improvement upon your silence👌👏.....
    Definitely, it will follow up from now on, thank you adhiyetta❣️😘

  • @anakhamraj4851
    @anakhamraj4851 4 роки тому +4

    Every time I watch a new episode or a series from you, I try not to scribble unnecessarily. 😅
    But when somebody makes something which cannot be left without an appreciation I cannot help, but comment.
    Felt like the bedtime stories I heard as a child. Keeps my eyes wide open till the end, and when it's finally over there will be something from it that I will carry to the next generation. 😇
    Thank you😁

  • @Ajaytshaju
    @Ajaytshaju 4 роки тому +13

    I listened very carefully for 16mins...very nice plz continue inspiring us

  • @lvv4818
    @lvv4818 4 роки тому +1

    അരിഗാത്തോ അരിഗാത്തോ അരിഗാത്തോ വളരെ നല്ല അവതരണം മുഷിപ് തോനുനെയില്ല എല്ലാം നല്ലത് പോലെ മനസിലാക്കിതെരുന്നുണ്ട് GOOD LUCK AND BLESS YOU DEAR BROTHER

  • @abdulrahmanraiesitradinges6641
    @abdulrahmanraiesitradinges6641 4 роки тому +2

    ഹൗ... ഇത് കേട്ടിട്ട് ഇപ്പൊ ആരോടെങ്കിലും സംസാരിക്കാൻ തന്നെ പേടി ആവുന്നു... വല്ലാത്ത പഹയൻ...☺️☺️👌👌👌

  • @matryoshkatalks348
    @matryoshkatalks348 4 роки тому +4

    "The world will be much happier, if men were able to keep silence as they are able to speak." (Read somewhere). Polite presentation with powerful quotes, Pause, Silence... 👏👏.

  • @icreative9362
    @icreative9362 4 роки тому +7

    Iam reading the booklist sir. Love in times of cholera and secret... Thank you for reminding me of the treasure left behind !

    • @LibraryofHappiness
      @LibraryofHappiness  4 роки тому +5

      🥰💝 So happy to hear that Maria! All the wishes and have a happy reading.
      Much Love,
      Aathi

  • @divyajaison2443
    @divyajaison2443 4 роки тому +6

    I am a big fan of your's, and like the way you to talk, is so heart touching. Waiting for your upcoming videos.....

  • @mmurshidtk
    @mmurshidtk 4 роки тому +2

    ഒന്നിനേം പേടിക്കേണ്ട ആദി ചേട്ടാ ട്രോളന്മാർ ട്രോളട്ടെ ഞങ്ങളെ പോലുള്ള ഒരുപാട് പേർക്ക് നിങ്ങൾ നൽകുന്ന inspiration ഏറെ വലുതാണ്.

  • @devikadevu4069
    @devikadevu4069 4 роки тому +3

    Hi Aathiyetta, I'm a student of psychology and a big fan of u. I love the way u talk.. it's so soothing. I'm a good listener but sometimes I have trouble in replying accordingly. It is the most important part of my career..hope u can help. Waiting for your next vedio😊

  • @prophetmittu
    @prophetmittu 4 роки тому +44

    Question about interruption: I usually do not interrupt anyone in the middle of a conversation no matter who... But sometimes have a lot of thoughts, mostly difference of opinion and additions sometimes... I keep it to the end but forget most of it when it is my turn to ask questions... I tried writing it down... That helps a little but do not really work during a 30 mins video conference with 5-6 members on it... and writing it down distract me from the listening part and some times loose context... I have noticed that it happens mostly when the topic is not my area of expertise...
    Another problem I have seen is that some people are stuck at a point and talking around it... They don't really move forward with a conversation... If it can be explained in 5 mins they usually take 15 mins... So, in that case, would it be so bad to interrupt?
    I am sure many people have this kind of a problem... Not sure if you will read this comment but if you do, appreciate if you could talk about such a scenario...
    Thank you for the videos btw... Very informative... 👍

    • @LibraryofHappiness
      @LibraryofHappiness  4 роки тому +35

      Hi Arun,
      Very valid questions. All of those require quite long answers too. Shall we cover it in coming episodes or would you like an answer inbox here?

    • @prophetmittu
      @prophetmittu 4 роки тому +10

      @@LibraryofHappiness Hello Aathi,
      Covering it in upcoming episodes would be great... Thank you so much for considering... 🙂🙂🙂

    • @jijojoseph1349
      @jijojoseph1349 4 роки тому +3

      @@LibraryofHappiness it's great if you cover this topic in coming session

    • @penstories.2005
      @penstories.2005 4 роки тому +2

      This is good a question.

  • @louisjames4023
    @louisjames4023 4 роки тому +10

    Great thoughts. Really inspirational everything is perfect n natural... Like a close friend!! Nostalgic memories came to mind whenever watching the video !! God bless

    • @LibraryofHappiness
      @LibraryofHappiness  4 роки тому +4

      Happy to hear such positive comment James 💝🙏🏻 Thank you very much indeed

  • @greyvibes9630
    @greyvibes9630 4 роки тому +11

    It's always lovely to hear you talk. I find your presentation cute but inside my respect for you is also really great.

  • @ajithasivan748
    @ajithasivan748 4 роки тому +1

    സംസാരിക്കാനും,കേൾക്കാനും ഒരുപാട് ഇഷ്ടമാണ്..പക്ഷെ അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചു അറിവ് നൽകിയതിന് നന്ദി ആദി🙏❤

  • @രമ്യസന്തോഷ്
    @രമ്യസന്തോഷ് 4 роки тому +1

    ആദിയേട്ടാ ഞാൻ കഴിഞ്ഞ ദിവസമുതൽ ആണ് ചേട്ടന്റെ video കാണുന്നത്.നല്ല സംസാരം അവതരണ ശൈലി video തീരുന്നത് തന്നെ അറിയുന്നില്ല. Tym കിട്ടുന്ന മുറക്ക് ചേട്ടന്റെ എല്ലാ videoകളും കാണാൻ ശ്രമിക്കുന്നുണ്ട് . അത്രയും useful ആണ് ഓരോവാക്കും.

  • @sulusulup.psalim3048
    @sulusulup.psalim3048 4 роки тому +7

    Adhichettooo.. Oru reethiyil sathyaanu.. Mounam...Peace . ✌️
    I am a talkative person.. But 14 days of covid isolation was days of deep silence.. Being more of myself..
    And that pauses in conversation.. That's very true...
    Sherikkum mothathil kollaaam 🙂🙂☺️😄
    That's true while listening we are learning new things..
    I think I am gud listener.. 😉
    Love to listen more from you.. 😊😊
    Pine oru kaaryam sasi allandu pinne?? 😂😂

  • @shajeela8653
    @shajeela8653 4 роки тому +18

    Watching with my whole family ♥️♥️♥️ .. waiting for next one

  • @amjithkhan3080
    @amjithkhan3080 2 роки тому +3

    Mesmeric..!.. tempting to listen again n again 😍🥰

  • @vishnuvp6216
    @vishnuvp6216 4 роки тому +1

    "അത്രയും ഇമ്പോർട്ടന്റ് ആയ അവസ്ഥയെ തകർത്ത് നമ്മൾ സംസാരിച്ചു തുടങ്ങുമ്പോൾ ആ വാക്കുകൾക് മൗനത്തിനു മേൽ ആധിപത്യം പുലർത്താൻ കഴിഞില്ലെങ്കിൽ അത് മോശല്ലേ... " such a brilliant words...❣️this video really useful and also made me think how i used to talk to others... thank u🤗

  • @newgen6351
    @newgen6351 4 роки тому

    Really really thank you,,.
    ഇന്നലെ ചേട്ടന്റെ വീഡിയോ കണ്ടിരുന്നു ആ ലൈവ്, ലൈവായിട്ട് കാണാൻ പറ്റിയില്ല.
    ആ സമയത്ത് എന്റെ മനസ്സിൽ വന്ന ഒരു ചോദ്യത്തിന്റെ ഉത്തരമാണ് എനിക്ക് ഇപ്പൊ ഇവിടെ കിട്ടിയത്.
    ഇന്നലെ എന്റെ മനസ്സിൽ ഉള്ള പ്രയാസം എങ്ങിനെ അറിയിക്കണം എന്ന് അറിയാത്തത് കൊണ്ടാണ് കമന്റിൽ വരാതിരുന്നത്..
    thanks..

  • @aswin1172
    @aswin1172 4 роки тому +3

    Aathietta, 1 week കഴിഞ്ഞല്ലോ പുതിയ വീഡിയോ വന്നിട്ട്.. waiting anu🥺🥺😍

  • @veenaramakrishna7808
    @veenaramakrishna7808 4 роки тому +6

    Please give tips on how to convince elderly parents. They are growing old. It is very difficult to convince them about few especially during these days of Pandemic. Don’t go out , wash your hands. How to nicely make them understand without offending.

  • @AjKRai
    @AjKRai 4 роки тому +3

    2:45 to 3:10 😢 I really felt in that aathi bro... frankly you are a genius of dive into human emotions.

  • @AdarshAadu
    @AdarshAadu 4 роки тому +3

    ഒരു വക്തിയുടെ കണ്ണിൽ നോക്കി ശ്രദ്ധികുബോൾ ആ വക്തിയുടെ കണ്ണുകൾ interepept ആയാൽ നമ്മൾഉം ഒന്നു ആ flow of speechel interepet akilae.
    കുറ്റപ്പെടുത്തഉന്നതഉപോലെ തോന്നുക ആണെകിൽ ക്ഷമിക്കണം ആദർശ് ചേട്ടൻ ഇ videol സംസാരിക്കുബോൾ ഇടക്ക് കണ്ണുകൾ താഴോട്ടു നോക്കാറില്ല അന്നേരം ഞാനും a eye contact nastapeta feel വന്നു. അതുക്കണ്ടാണ് ഞാൻ എത്രയും ചെറിയ എന്റെ മനസ്സിൽ തോന്നിയ സംശയം ചോദിച്ചതു

  • @atisha9354
    @atisha9354 4 роки тому +2

    നിങ്ങളുടെ സംസാരം attractive ആണ്. കേട്ടിരിക്കാൻ തോന്നും. Calm and cool ആയി സംസാരിക്കുന്നു നിങ്ങൾ. Unnecessary energy raise ഒന്നും ഇല്ല. ചില ആളുകൾ അങ്ങനെയാ സംസാരിക്കുക. അപ്പോൾ bore അടിക്കും കേട്ടിരിക്കാൻ തോന്നില്ല.

  • @mubashirzakirbachi1310
    @mubashirzakirbachi1310 4 роки тому +11

    പടച്ചവൻ നമുക്ക് രണ്ടു ചെവിയും ഒരു വായ് തന്നതും
    പറയുന്നതിനേക്കാൾ കൂടുതൽ കേള്കുന്നതിനാണ് എന്ന് പറയാറുണ്ട്
    Once again thank you Bhai❣️

  • @ayyubimaithra9819
    @ayyubimaithra9819 4 роки тому +8

    മറ്റുള്ളവരെ അഡ്രസ് ചെയ്യാനുള്ള പേടി എങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം. പ്ലീസ്

    • @jobin2008
      @jobin2008 4 роки тому +1

      3 way approach
      1) Attitude - Confidence, Fearlessness - Nurture it within you...
      2) Knowledge - Samsaarikkaan povunna karyathilulla command, sufficient knowledge to speak the topic or present it. Ningalkku ettavum ariyunna kaaryam pedikoodathe ningalkku present cheyyaan kazhiyum
      3) Skill - Communication Skill. Its a skill which you need to build to practice.
      Ithil ettavum important 'Attitude' aanu.

    • @inspirehope9170
      @inspirehope9170 4 роки тому +1

      Please read this i will so happy if got something. Varikalil onnum illa variaklkidayilaanu sorry if u r not satisfied..
      Simple aado opposite nikknna vyathiym thanne pole oraalanenn manassilakka...
      Feel free to express
      Orupaad mahanmar thanath syliyila avaravarude thoughts express cheythirunnath.
      Oru tip understand the audience..
      Avarkk nthokke ishtapedunna nokkyaa mathii jst 1 or 2 maathre undavullu.
      Don't lose your smile that make magic in your body language.
      Thaanara ath parayann chodhyam vannal njnum thanne pole aayrnnu cheruppathil then i changed so that pankedutha speech competitionsil ellam ith varee I'm king(humbly)
      Thank you dear buddy

  • @littyann4085
    @littyann4085 4 роки тому +17

    Good editing, good background music and your voice is just going with the flow like you are singing a heart touching song.

  • @remyapraveen1345
    @remyapraveen1345 4 роки тому +1

    എത്ര മനോഹരം ആയിട്ടാണ് ആദി ഏട്ടൻ പറഞ്ഞു തരുന്നത്....... Thank u

    • @LibraryofHappiness
      @LibraryofHappiness  3 роки тому +1

      Thank YOU Remya for joining 💝🙏🏻

    • @remyapraveen1345
      @remyapraveen1345 3 роки тому

      @@LibraryofHappiness വീഡിയോ യുടെ ഗ്യാപ് കുറച്ചു കൂടെ കുറക്കാൻ ശ്രെമിക്കണെ..... വെയ്റ്റിംഗ് ആണ് ഓരോ വീഡിയോക്കും...💖

  • @brittobrigin3666
    @brittobrigin3666 4 роки тому +1

    താങ്ങളെ ക്രിട്ടിസൈസ് ചെയ്യാൻ ആരും യോഗ്യരല്ല. ഓരോ വാക്കിലും നല്ല അർഥം ഉണ്ട്. വളരെ രസമുണ്ട് കേട്ടിരിക്കാൻ. ജീവിതത്തിൽ പ്രയോഗിഗമാക്കേണ്ട കാര്യങ്ങളാണ് പറയുന്നത്. Very interesting. താങ്ക്സ് ഫോർ യുവർ valuable time.

    • @LibraryofHappiness
      @LibraryofHappiness  4 роки тому +1

      💝🙏🏻

    • @brittobrigin3666
      @brittobrigin3666 4 роки тому

      സാറിന്റെ എല്ലാ വിഡിയോസും ഒന്ന് വിടാതെ കാണും. You are my mentor in my life. സാറിനെ ഒന്ന് മീറ്റ് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹം ഉണ്ട്. ഞാൻ സാറിന്റെ വീഡിയോസ് കൈരളി ടീവിയിൽ വന്നത് മുതൽ കാണുന്നു

  • @soumyasnair9595
    @soumyasnair9595 4 роки тому +125

    Your talking style is so similar to actor mohanalal

  • @sideequechonari
    @sideequechonari 3 роки тому +5

    എനിക്കൊരു പാട് പഠിക്കാനുണ്ട് സാറെ പക്ഷെ ഈ വീഡിയോ നിറുത്തിയിട്ട് പോകാനും തോന്നുന്നില്ല്യ...🤩😁🙏🥰

  • @jishnuvlr2871
    @jishnuvlr2871 4 роки тому +5

    ലാലേട്ടന്റെ ഇന്റർവ്യൂകളിൽ ഞാൻ പലപ്പോഴും ശ്രദ്ധിക്കാറുണ്ട്; സംസാരത്തിൽ താങ്കളെ പോലുള്ള ശൈലി.. !😍തികച്ചും അത്ഭുതപ്പെട്ടുപോയി 💯💓

    • @LibraryofHappiness
      @LibraryofHappiness  4 роки тому +4

      I'm biggest fan of him 💝🙏🏻

    • @sajadahammmad.n8122
      @sajadahammmad.n8122 4 роки тому +1

      Ee comment vere aarenkilum paranjoo ennu ariyaan vannathaa... Mohan lal same modulation il aanu interview kodukkunnath

    • @jishnuvlr2871
      @jishnuvlr2871 4 роки тому

      @@sajadahammmad.n8122 aaha👌🥰

    • @jishnuvlr2871
      @jishnuvlr2871 4 роки тому

      @@LibraryofHappiness me too💓

  • @luku-h-4470
    @luku-h-4470 4 роки тому +1

    വളരെ നല്ല basic speaking methods , ഓരോ points ആയിട്ടു Aathi sir പറഞ്ഞു തന്നു. I like it so much and surely my mistakes will be corrected.Thank you Aathi sir....😍

  • @rejaniraju9490
    @rejaniraju9490 3 роки тому +1

    Really അടുത്തിരുന്നു സംസാരിക്കുന്ന പോലെ.. 🙏 I think i am a good listener. കൂടുതലും കേൾക്കുന്നത് മറ്റുള്ളവരുടെ വിഷമങ്ങളായിരിക്കും.. This is a good topic. I like it. Thanks aathi😊

  • @sbtnthot9889
    @sbtnthot9889 4 роки тому +10

    Really nice to hear you...and the calm background music

  • @SMARTREVIEWSBYJS
    @SMARTREVIEWSBYJS 4 роки тому +8

    I watched it 3 times without skipping the bgm syncs with the voice

  • @shebinms007
    @shebinms007 4 роки тому +16

    Most of my friends say that I'm a good listener. I don't know how. But they know it. And they say that people around me will be luckier.
    (When I want someone to listen what I've inside, where would I go? )

    • @sniper1326
      @sniper1326 4 роки тому

      Maybe you should talk to yourself.

    • @shebinms007
      @shebinms007 4 роки тому

      @@sniper1326 I write

    • @sujithd6419
      @sujithd6419 4 роки тому

      @@shebinms007 Talk to me.

    • @Anagh.a
      @Anagh.a 4 роки тому +1

      U should try to talk to urself. If u feel that u wanna talk to a person or in a particular instant, or whatever it is, imagine that situation in ur minda nd also try to imagine the person to whom u wanna talk is sitting near u. Then start talking. The interesting part is , when u really involve in this ur mind will work in a way that, it will talk ur part and together it will create response from the other persn to whom u r talking in the same way how u want them to respond even if they wont react in that way in real. That will give you some kind of peace. U wont need anyone to calm urself down. U don't have to wait for a particular time to be alone or to get some private place to be cool. It will all workout in ur head without any problem. Even if u r tensed at some serious point u can talk to urself, or to the person to whom u want to talk to calm u down in ur own head without the involvement of the othr.
      Trust me this will workout really and after a particular time u won't even have to think that u have to talk to urself. U will talk to urself even without ur own conscious thoughts💕

  • @unnimayaajith8370
    @unnimayaajith8370 4 роки тому +1

    എന്ത് രസാഡോ ഇയാളുടെ സംസാരം കേൾക്കാൻ... soo soothing 😍

  • @priyamvadaprabhakaran6103
    @priyamvadaprabhakaran6103 4 роки тому +1

    chettan samsaarikkunnathu kelkumbol nalla positivity thonnunu
    aa background music koode aavumbo...
    its worth listening
    thanks for such a great initiative

  • @chirichkilipaaripresents
    @chirichkilipaaripresents 4 роки тому +3

    value over loaded..
    lots of love 💓💓💓💓💓💓💓💓

  • @stellajohnson1617
    @stellajohnson1617 4 роки тому +4

    These series are so insightful! Thank you!

  • @anoopsk2131
    @anoopsk2131 4 роки тому +3

    Known is a drop, unknown is an ocean 🔥
    That end note 👏
    Aathiyetta waiting for next 🤗

  • @divyap7397
    @divyap7397 4 роки тому +2

    The ads are killing the flow of video. Your presentation is soo good & feels like we are floating.
    Pls make videos abt:
    1. How to express disagreement with someone's openion.
    2. Avoid timewaste conversations.

  • @MyselfLekshmi
    @MyselfLekshmi 4 роки тому +1

    അറിയുന്ന കാര്യങ്ങൾ ആണ് പറയുന്നത്. പക്ഷെ കേട്ടിട്ട് അത് അനുസരിക്കാൻ തോന്നുന്ന presentation ❤️❤️❤️

  • @ushusathira
    @ushusathira 4 роки тому +25

    Mmm... silence is golden. .

  • @VAWAYVavachan
    @VAWAYVavachan 4 роки тому +7

    Hiii Aadhii😄😄ആദിയെ കേട്ടിരിക്കാൻ ഭയങ്കര രസമാണ്...

  • @Light_Yagamiii
    @Light_Yagamiii 4 роки тому +4

    "Be a good listener"
    One of my favourite avowal in my customary routine
    Thank you aathietta 💚🌼
    Chirikkumbol rohit sharmaude oru chiripole 😂

  • @resh3272
    @resh3272 4 роки тому +1

    End note was beutiful.. bgm also super.. ഇടയ്ക് വരുന്ന കാഞ്ഞങ്ങാട്ടാരെ "ഫുള്ള് കണ്ടിറ്റ്", &"എനക് അറിയിന്നിണ്ടായിറ്റ്ല "... ഒക്കെ കേക്കുമ്പോ kanhangad കാർ ആയ ഞങ്ങൾക്കും ഭയങ്കര സന്തോഷം...

  • @nazeenakassimnazeer5416
    @nazeenakassimnazeer5416 2 роки тому +2

    Thankyou for making others life easy

  • @sreenathts4377
    @sreenathts4377 4 роки тому +13

    Actually I was about to visit a counselor for my interperson relationship problems... But now I think I will get a better solution from your channel.. Somehow I don't get a good companion and I feel so loneely in the middle of a 60 membered class.

    • @AjmalHameed
      @AjmalHameed 4 роки тому +4

      In a way everyone is.. some show it.. some don't.. you may feel lonely if you feel people around you are not as good as you want them to be.... Its alright.. things wont be always the same everytime.. cheers mate

    • @saphire7693
      @saphire7693 4 роки тому +2

      You are not alone! Don't stop looking, there could be one friend you like, yet for you to discover.

    • @hussainmarafie645
      @hussainmarafie645 4 роки тому +1

      Just be as you my dear.. our life always our likes..

    • @secretroamer4962
      @secretroamer4962 4 роки тому +1

      Even I fall under your category. But you are blessed with somethibg else. Sure

    • @drajeeshodanavattam7057
      @drajeeshodanavattam7057 4 роки тому +1

      Seems to be an introvert...aano