Breaking the Silence | Conversationalist 3 | ആദി

Поділитися
Вставка
  • Опубліковано 9 вер 2024
  • Breaking the Silence | Conversationalist 3 | Aathi
    The Third Chapter of the series 'Real Secrets to be a sweet Conversationalist'. Our intention to talk on how to become an excellent conversationalist! Along the journey we will make sure to cover a lot of aspects of conversational tactics. Thanks for joining with us.
    Much Love,
    Aathi
    #LibraryOfHappiness #MentalistAathi #Conversationalist
    If you would like to watch previous episodes of this series:
    Chapter 1: • Real Secrets to be a S...
    Chapter 2: • Before you Open your M...
    Original Music
    Copyright protected*
    Subscribe : / libraryofhappiness
    Our Official Facebook Page:
    / mentalistaathi
    / mentalistaathi

КОМЕНТАРІ • 1,3 тис.

  • @nayeefkt465
    @nayeefkt465 4 роки тому +48

    ഒരാളെപറ്റി അയാളുടെ പ്രസൻസിലല്ലാതെ കുറ്റം പറയാതിരിക്കൽ.. നല്ല ശീലം 👍
    തീരുമാനമെടുത്തു..

  • @radhikasunil3030
    @radhikasunil3030 3 роки тому +9

    ആദ്യമായി ഇന്നലെ രാത്രിയാണ് ശ്രദ്ധിച്ചത്.... തുടർച്ചയായി ഇപ്പോഴും ഈ വീഡിയോകളിലൂടെ പോവുകയാണ്‌... ഒരേ നാട്ടുകാരായിട്ടും ഇതുവരെ അറിഞ്ഞേയില്ല... അറിയാൻ വൈകിയതിൽ വല്ലാത്ത നിരാശ തോന്നുന്നു

  • @krishnapriyacv2986
    @krishnapriyacv2986 4 роки тому +143

    വളരെ വിഷമിച്ചു തലവേദന എടുത്ത് ഇരിക്കുമ്പോ ആണ് നോട്ടിഫിക്കേഷൻ വന്നത്.. ഒത്തിരി ഒത്തിരി സന്തോഷമായി.. മിസ് യൂ ചേട്ടാ.

    • @LibraryofHappiness
      @LibraryofHappiness  4 роки тому +16

      🥰

    • @abhirangks5929
      @abhirangks5929 4 роки тому +5

      Njanum anganeyan aadhiyeettan super alle

    • @rosmijoseph15
      @rosmijoseph15 4 роки тому +5

      Waiting for your each episode..very nice topics and brilliant presentation Adi...You are an inspiration for all of us..Thank you.

    • @LibraryofHappiness
      @LibraryofHappiness  3 роки тому +1

      @@rosmijoseph15 Thank you so much 🙏🏻

  • @ajmalkv4454
    @ajmalkv4454 4 роки тому +53

    Respecting your attitude from the heart

  • @Sumesh_Mathur
    @Sumesh_Mathur 4 роки тому +37

    ചേലോൽക്ക് ബുക്ക് എഴുതാൻ പറ്റും, ചെലൊൽക്‌ പറ്റൂല ... പക്ഷെ നുമ്മ ട്രൈ ചെയ്യും 😎.. ആദി യുടെ വീഡിയോ കണ്ടു കഴിയുമ്പോ എല്ലാത്തിനും ഒരു പോസിറ്റീവ് എനർജി ആണ്..

    • @vsamigos4909
      @vsamigos4909 4 роки тому

      ua-cam.com/video/hz3IbOli0-0/v-deo.html
      കുടുക്ക് സോങ്‌ By ARJYOU🤙

  • @saleemfuji5184
    @saleemfuji5184 Рік тому +1

    വൈകാരികതയിൽ ചാലിച്ചു കൊണ്ട് വാക്കുകൾ പ്രയോഗിക്കുന്നു 👌☺️
    എന്നാൽ
    സ്വന്തത്തെ ബുദ്ധി ഉപയോഗിച്ച് നിയന്ത്രിക്കുന്നു👌😊👍
    കൊള്ളാം ആദി കൊള്ളാം🔥💓🤝 Congrats

  • @sktips732
    @sktips732 3 роки тому +29

    became a fan of your humble talks and presentation❤️😍

  • @somyamathewsandy529
    @somyamathewsandy529 3 роки тому +2

    Silent speaker.. Calm n quiet.. Lot of respect ..

  • @akshayanil2737
    @akshayanil2737 4 роки тому +42

    സംസാരങ്ങൾക്കും ചർചകൾക്കുമിടയിലെ പരിഹാസങ്ങളോടും അവഗണനകളോടും എങ്ങനെ പ്രതികരിക്കാം എന്നത് കൂടെ ഉൾപ്പെടുത്താമോ?

  • @greeshmasebin8106
    @greeshmasebin8106 3 роки тому +2

    Aathi chetaaa... ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.... എന്തോ കുറെ നാൾ ഉള്ള പരിചയം പോലെ. അടിപൊളി.... നല്ല സംസാരം... നല്ല action....

  • @AARCHA_
    @AARCHA_ 3 роки тому +3

    കേട്ടിരുന്നു പോകുന്ന വോയിസ്‌ ❤️

  • @mnizam84
    @mnizam84 3 роки тому +1

    വായിൽ നിന്ന് വീഴുന്ന മണിമുത്തുകളെല്ലാം ഞാനെന്റെ നോട്ടിൽ കോർത്തുവെക്കുന്നുണ്ട്.. Thanks 💕

  • @nikhiltony3030
    @nikhiltony3030 4 роки тому +43

    Loved ur way to hide ur laughter and it conveys how humble you are esp at 8.00 mint. ❤️❤️😘😘

    • @nikhiltony3030
      @nikhiltony3030 4 роки тому +4

      🙄Did I sound like a kutti mentalist Aathi chetta? 😅😅❤️😘😘

    • @jas8898
      @jas8898 4 роки тому +1

      Me too 😘😍

  • @pottan11
    @pottan11 2 роки тому +1

    Speechless Aaathi!!!!! Kandappol orma vannathu "Sneham" enna otta vaakkanu. "Sneham Kondoru Thoniyundakki Kaalathin Attathu Pokaam". Aaathiku aa Thoniyude amarakkaranaakaan sadhikkatte.

  • @user-sg6zr5dh3r
    @user-sg6zr5dh3r 4 роки тому +40

    AFA-[Aathiyetten Fans Association ]
    Oru army thudangan ellupamannu.Ennal hridayathil army thudanganamengil oru range vennam.
    AFA members💪💪💪
    Aathiyetten uyir😍😘😘😘😘😘😘😘😘😘😘😘😘😘

  • @sadiqaliskpm
    @sadiqaliskpm 3 роки тому +2

    Aaa പണി 🔥🔥🔥🔥❤️

  • @amazonin1929
    @amazonin1929 4 роки тому +5

    ചെറിയ തോതിലുള്ള ഗോസിപ്പുകൾ കൈമുതലായി ഉണ്ട്.... ഇനി നിർത്തുന്നതാണ്.... ♥️♥️

  • @unnimayaammu9490
    @unnimayaammu9490 4 роки тому +18

    വീഡിയോ കാണുന്നതിനുമുന്നെ like അടിക്കും..ഒരു വീഡിയോ പോലും ഇതുവരെ മടുപ്പിച്ചിട്ടില്ല 😍🤗

  • @sreelakshmi7994
    @sreelakshmi7994 4 роки тому +7

    A smile naturally comes on to my face while I listen to u...

  • @unnimayaajith8370
    @unnimayaajith8370 4 роки тому

    നമുക്ക് വളരെ അടുപ്പം ഉള്ളൊരാൾ സ്നേഹത്തോടെ ഓരോന്ന് പറഞ്ഞു തരുന്നത് പോലെയാ എപ്പോഴും ആദിയേട്ടന്റെ videos കാണുമ്പോൾ തോന്നാറ്.. എങ്ങനെയാണ് ഒരാൾക്ക് ഇത്ര എളിമയോടെ സംസാരിക്കാൻ കഴിയുക എന്ന് ഞാൻ അതിശയപ്പെടാറുണ്ട്... lots of luv Adhiyetta.. ❤️

  • @devioyasir7455
    @devioyasir7455 4 роки тому +14

    1. Talking too much is quite often the result of the fear of silence!
    2. Look for the many ways people communicate their love without saying it..
    3. Notice the silence between sounds and the space between thoughts.
    4. Be quiet for a moment until right word arise by themselves.

  • @sibivp575
    @sibivp575 2 роки тому +1

    വളരെ ഉപകരിക്കുന്ന വീഡിയോ.. നന്ദി ആദി ചേട്ടൻ 🌹

  • @sanjusivaji
    @sanjusivaji 4 роки тому +8

    പകുതിയും മനസ്സിലാകാറില്ലെങ്കിലും video കണ്ടു കഴിയുമ്പം ഒരു സുഖം🥰😍👍

    • @LibraryofHappiness
      @LibraryofHappiness  4 роки тому +5

      Appo onnude kananam. Baakki pakuthi maathram sradhikkan 😊

    • @sanjusivaji
      @sanjusivaji 4 роки тому

      @@LibraryofHappiness Thank you Aathiyetta🥰😍🌹

  • @ajkr2020
    @ajkr2020 3 роки тому +1

    കുറച്ച് മുമ്പ് മാത്രമാണ് ആദി ചേട്ടാ വീഡിയോസ് കണ്ടു തുടങ്ങിയത് , താങ്കൾ സംസാരിക്കുന്ന കേൾക്കുമ്പോൾ ഏറ്റവും അടുപ്പം ഉള്ള ആൾ അടുത്ത് വന്ന് സംസാരിക്കുന്ന feel.,❣️❣️❣️

  • @fathimahanna2885
    @fathimahanna2885 4 роки тому +8

    Though many of us try to have conversations with the one's we would love to , we end up being unable to communicate our thoughts to the other . These series helped me find out the choice of words , mandatory pauses and expressions that makes the conversations a better way of communication. Thank you so much for this core tips . Thank you sir.

  • @TalesofAv
    @TalesofAv 4 роки тому

    9.04 കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.. പലപ്പോഴകിലും ആരെങ്കിലും ഇത് പറഞ്ഞിരുങ്കിലോ എന്നും തോന്നിരുന്നു 💚.. ഇത് കണ്ടുകൊണ്ട് ഇരിക്കുമ്പോഴും ഒരു വാചകം കൂടെ ഓർത്തു പോകുന്നു "Before u open ur mouth to say somthing, make sure its an improvement upon silence"💚💚... ഒത്തിരി സ്നേഹം !

  • @rajrahul744
    @rajrahul744 4 роки тому +6

    Majorities of genius are simple and humble in nature..you are one of those.. you're an amazing human being

  • @ShebeerPrince
    @ShebeerPrince 4 роки тому +9

    That end note is lit 🔥🔥🔥
    It reminds me of a kind of similar quote which hit me badly, "If I died today, would you be satisfied with the last conversation that we had?"
    Thanks for the quality contents. Waiting for more ❤️❤️❤️

  • @bijilmc1870
    @bijilmc1870 4 роки тому +11

    ഒരു കൗതുകത്തിന് ചോദിച്ചോട്ടെ,
    നേരത്തെ പറഞ്ഞ ആ ട്രെയിൻ സീൻ അതിൽ പറഞ്ഞ co-traveller in case പഠിത്തം കഴിഞ്ഞ് ജോലി ആവാതെ നിക്കുന്ന ഒരു ആൾ ആവുകയാണെങ്കിൽ അയാളെ മുഷിപ്പിക്കാത്ത രീതിയിൽ എങ്ങനെ സംസാരം മുന്നോട്ട് കൊണ്ടുപോവും. അടുത്ത വിഡിയോയിൽ ഒന്ന് മെൻഷൻ ചെയ്യാമോ

  • @sooryavs6078
    @sooryavs6078 4 роки тому +1

    വളരെ ഇഷ്ടമായി. പലപ്പോഴും അഭിമുഖീകരിക്കേണ്ടി വന്ന കാര്യങ്ങളാണ് പറഞ്ഞു തന്നത്. ഇപ്പോൾ ഒരു ആത്മവിശ്വാസം തോന്നുന്നു. ഇനി ഇതൊക്കെ ശ്രദ്ധിക്കും.. എൻഡ് നോട്ട് വളരെ നന്നായി.. ഇങ്ങനെയൊക്കെ പറഞ്ഞു തരാനുള്ള ആത്മാർത്ഥത വളരെ വലുതാണ്. പക്ഷേ ഒരു ചെറിയ കുഴപ്പമുണ്ട് കുറച്ചു കാത്തിരുപ്പ് കൂടുന്നില്ലേന്നു ഒരു സംശയം...

  • @surajk3862
    @surajk3862 4 роки тому +12

    ന്തിനാ ഇടയിലുള്ള quotes എഴുതി എടുക്കുന്നത്.. ഇടക്കിടക്ക് വീഡിയോസ് കണ്ടാല്പോരെ.... എത്ര കണ്ടാലും മടുക്കൂലാ 😍😍😍

  • @harithakochuk3969
    @harithakochuk3969 3 роки тому +1

    Lov u aathi.. Addicted to ur videos with great respect...

  • @harisci4614
    @harisci4614 2 роки тому +7

    ഇതേ ചിന്താഗതിക്കാരെ സുഹൃത്തുക്കളായി ലഭിക്കാൻ ആശിച്ചു പോകുന്നു ❤

  • @livelike1937
    @livelike1937 4 роки тому

    ഞാൻ ചിലപ്പോൾ നല്ല ഭക്ഷണം കഴിക്കാറുണ്ട്.
    ഓരോ ഉരുള കഴിക്കുമ്പോഴും ഒരു പ്രത്യേകതരം സന്തോഷം ആണ് ഉള്ളിൽ.
    താങ്കളുടെ ഓരോ sentence കേൾക്കുമ്പോഴും ആ ഒരു പ്രത്യേകതരം സന്തോഷം മനസ്സിൽ ഉണ്ട്.
    Thanks...

  • @prajeeshthazhathuveettil8954
    @prajeeshthazhathuveettil8954 4 роки тому +115

    എന്നാണ് സാർ എഴുതുന്ന ഒരു പുസ്തകം നമ്മുക്ക് വായിക്കാൻ സാധിക്കുക??😊🥰

  • @djstatustrimmer1750
    @djstatustrimmer1750 4 роки тому +1

    ഒരു പാട് നന്ദി ഉണ്ട് ആദിഏട്ട .... കാരണം പുറത്ത് എവിടെങ്കിലും പോവുമ്പോ ചില ആൾക്കാരെ കണ്ടാൽ സംസാരക്കാൻ തോന്നും. പക്ഷേ എന്ത് ചോദിക്കും എന്നും എങ്ങനെ ചോദിക്കണം എന്നും അറിയതെ നിൽക്കാറുണ്ട് അതിന് ഒക്കെ ഒരു മാറ്റം വന്ന് തുടങ്ങിണ്ട് അതൊക്കെ ആദി ഏട്ടന്റെ വിഡിയോ കൊണ്ട് മാത്രം ആണ് .......thank you so much Brother ...... waiting for next episode 😍😍

  • @sajinipanicker8202
    @sajinipanicker8202 4 роки тому +19

    Loved the end note...❤️❤️

  • @ajnjaravi6162
    @ajnjaravi6162 4 роки тому

    രണ്ടാഴ്ച അല്ല കുറച്ചു നാളായി ഈ ശീലം ഉണ്ട്. അങ്ങനെ പറയുന്നവരെ വിലക്കാറുമുണ്ട്. അതുകൊണ്ട് എന്നോടും കുറ്റം പറയുന്നത് കുറഞ്ഞു. മുൻപൊക്കെ പറഞ്ഞിരുന്നു. പിന്നെ അത് ഞാൻ ഒത്തിരി ചെറുതാണെന്ന് തോന്നൽ ഉണ്ടാക്കി. Your way of presentation is suprb aadhi...

  • @sanitha11oo
    @sanitha11oo 4 роки тому +3

    ആദി എവിടെയാ? സുഖാണോ?
    രണ്ടാഴ്ച കഴിഞ്ഞൂട്ടോ..
    ആദിയുടെ പുതിയ വീഡിയോക്കായി കട്ട waiting....😍🤗☺️❤️

  • @user-kk7vt9pp6w
    @user-kk7vt9pp6w 3 роки тому +2

    എന്നെങ്കിലും മീറ്റ് ചെയ്യണം എന്ന് ആഗ്രഹിക്കുന്ന 3 വ്യെക്തികൾ. സന്തോഷ്‌ ജോർജ് കുളങ്ങര മെന്റിലിസ്റ് ആദി and എഡിസൺ ഫ്രാൻസിസ് 💔

    • @LibraryofHappiness
      @LibraryofHappiness  3 роки тому +2

      Will meet Ajumal

    • @user-kk7vt9pp6w
      @user-kk7vt9pp6w 3 роки тому

      Thanks for ur responding..🥰🥰 insha allah.. ennelum orikkal nerit kanam sneham mathram 💔

  • @krishnapriya8200
    @krishnapriya8200 4 роки тому +4

    Watching your videos gives a feeling of talking to you in person !! And that Background music adds on the feel. Thank you so much for this wonderful 12.15 min 🌸

  • @aboomuaadh9429
    @aboomuaadh9429 4 роки тому

    മനോഹരം... അതിമനോഹരം.. മറ്റൊരാളെ കുറിച്ച് പറയരുതെന്ന് പറഞ്ഞതാണ് ഈ വിഡിയോയിൽ ആദി സാർ നൽകിയ ഏറ്റവും വലിയ സന്ദേശം....

  • @jithinprakash1804
    @jithinprakash1804 4 роки тому +3

    Definitely he is going to be influence a lot, I’m a UA-cam lover. Always watching a lot of videos but hardly gives a comment but this channel makes me to express my gratitude towards every subjects and presentation.

    • @LibraryofHappiness
      @LibraryofHappiness  4 роки тому +3

      Kind words! Thank you Jithin

    • @jithinprakash1804
      @jithinprakash1804 4 роки тому +1

      Please make a video on 1. Difference between hard work and smart work. 2. Importance of having better lifestyles and secret of family life.
      3. How do intellectual thoughts can make a change in life cycle ?
      4. How to Overcome Body Shame ?
      I know it’s bit longer but it’s a request 😊

  • @ardrag.ajayan9150
    @ardrag.ajayan9150 4 роки тому +1

    ചെയ്യണമെന്ന് മനപ്പൂർവ്വം പറഞ്ഞേൽപ്പിച്ചിട്ടില്ലാത്ത പല കാര്യങ്ങളും ഇന്ന് സ്വയമറിയാതെ ജീവിതത്തിൻ്റെ ഭാഗമായിക്കഴിഞ്ഞിരിയ്ക്കുന്നു...!
    രണ്ടാഴ്ചയെന്നേൽപ്പിച്ചത് രണ്ട് മാസമോ പിന്നീട് രണ്ട് വർഷങ്ങളോ പിന്നെ എണ്ണിത്തിട്ടപ്പെടുത്താനാകാത്ത വർഷങ്ങളോ ആയിത്തീരട്ടെ.
    തീർച്ച💜

  • @AJMALHAKHIM
    @AJMALHAKHIM 4 роки тому +4

    നിങ്ങളുടെ സംസാരം എന്തൊരു രസമാണ്.. really jealous and I admire you.
    Also please try to list out the links of previous videos below..

  • @vaishnavs5777
    @vaishnavs5777 4 роки тому +2

    Aadiyettante Ella videosum hridaythil sookshikunnu..😍✨
    Life planing to success ee topicil oru motivation video expect cheyyunu🙏🏻🙏🏻💞

    • @LibraryofHappiness
      @LibraryofHappiness  4 роки тому +1

      Noted. Nokkamto. Athraykk success aayittillathond oru chammal ind

    • @vaishnavs5777
      @vaishnavs5777 4 роки тому

      @@LibraryofHappiness thanks etta😘

  • @gayathrisanthosh6431
    @gayathrisanthosh6431 4 роки тому +3

    Chettaa...task okke successful aayitt ponuttoo.. ivde nirthanillattoo inim parayathirikkan othiiri sradikkumm . Thank you so much chettaaa 🙏🙏

  • @manjunikhil3372
    @manjunikhil3372 4 роки тому +1

    ഇറയത്ത് ഇറ്റുവീഴുന്ന മഴത്തുള്ളികളോടൊപ്പം താങ്കളുടെ ശബ്ദം..... വാക്കുകൾക്കു നല്ലൊരു കേൾവിക്കാരിയാവുന്നു... thank you🙂

  • @-90s56
    @-90s56 4 роки тому +92

    ചാനൽ ചർച്ചകൾ സത്യം പറയാലോ വർഷങ്ങൾക്ക് മുൻപേ ഉപേക്ഷിച്ചു. ഒരു ലോജിക്കും ഇല്ലാത്ത ചർച്ചകൾ ആണ് മിക്ക പ്രമുഖ ചാനലിലും. നല്ല വാർത്തകൾ വന്നാൽ കാണും അത് യൂട്യൂബിൽ ആയാലും ടീവിയിൽ ആയാലും. ചേട്ടൻ പറഞ്ഞപോലെ എല്ലാരും വൈറൽ ആവാൻ വേണ്ടി എന്തെങ്കിലും ഒക്കെ കിടന്ന് ഒച്ച വെപ്പ് മാത്രേ നടക്കുന്നുള്ളൂ. ശരിക്കും ഒരു അനാവശ്യ ചർച്ച മാത്രം ഈ ചാനലിലെ അന്തി ചർച്ചകൾ 😬😊

    • @user-sg6zr5dh3r
      @user-sg6zr5dh3r 4 роки тому +1

      ആദിയേട്ടൻ poliyalle.......😍😍😍😘😘😘

    • @arjunkrishna1161
      @arjunkrishna1161 4 роки тому

      Enka paathaalun nee.....😝

    • @youarecreators369
      @youarecreators369 4 роки тому

      Athokka anthina ni Evida parayunna🤔

    • @jitheshpothera1611
      @jitheshpothera1611 4 роки тому +6

      കോശി കുര്യൻ യൂട്യൂബിൽ നിന്ന് ഇറങ്ങാറില്ലേ.. എങ്ക പാത്താലും നീ..

    • @gireeshk8724
      @gireeshk8724 4 роки тому

      Kossii

  • @rprpnm1729
    @rprpnm1729 4 роки тому +3

    Wow what a sensible thought
    Loved those part regarding way to treat children as not only just kids but in a more matured way...that was lit😍
    ഞാൻ കുട്ടി ആയിരുന്നപ്പോൾ ആരേലും ഈ രീതിയിൽ എന്നെ കൊഞ്ചിക്കലിന്റെ കൂടെ കുറച്ചു കാര്യഗൗരവത്തോടെ approach ചെയ്‌തിരുന്നു എങ്കിൽ എന്ന് എപ്പോളും ഓർക്കാറുള്ളത്‌ ഞാൻ ഇന്നും സ്മരിക്കുന്നു...😅😅

  • @rajrahul744
    @rajrahul744 4 роки тому +3

    I've listened you 10 minutes and got addicted.. superb

  • @anandhus932
    @anandhus932 4 роки тому +1

    Aathi chetta videos nayittund sherikkum accidentally bro videos ijan kandu thudangunathuu such a wonderfull presentation... Oru nimishangal orthu pokum bro pole ennik avan pattienkil ennu .. pattilla but ijan wonder annu .. such wonderful human proud.. i am trying to follow .. sherikum entha lyf oru change konduvaran pattum ennu ennik thonnunna nimishangal bro videos kanumbol big fan of you ...

  • @amalgeorge2928
    @amalgeorge2928 4 роки тому +3

    Happy to see the commitment you show towards your subscribers by giving likes and replying to the comments which give a feeling of being more close to you 😍🤗

  • @deepucrorepathy7846
    @deepucrorepathy7846 4 роки тому +1

    English'il Nalla parinjanam ondayittum Malayalathil lelithamayi karyangal vekthyamayitte Parayunnathane Chetta anikke Orupad Eshttam Annapole Ore shadharanakkarane " Aadhiyettante" Video Veendum Veendum Kaanan Thonnum Athine njan Valare Adhikam Nanni Parayunne Chetta... ♥️♥️♥️

  • @hashimmohammed
    @hashimmohammed 4 роки тому +11

    സത്യം പറഞ്ഞ ഞാൻ ആരെ പറ്റിയും മറ്റുള്ളവരോട് കുറ്റം പറയാറില്ല കൊറേ കാലാം ആയിട്ട്. ആദ്യം ഒകെ പറയാൻ വരുമ്പോ രണ്ട് വട്ടം ആലോചിക്കും പിന്നെ ഞാൻ പറയില്ല അത്രക്കും അവശ്യം വന്ന ഒന്ന് സൂചിപിക്കൽ ഒള്ളു.ഇപ്പൊ അതൊരു ശീലം ആയി പറയാറെ ഇല്ല അതു കൊണ്ട് തന്നെ എന്റെ അടുത്ത മിക്ക കൂട്ടുകാരും അവരുടെ എല്ല കാര്യവും എന്നോട് പറയും അത് ഞാൻ അവരോട് മറ്റുളവരെ കുറിച്ച ഇങ്ങനെ ഒന്നും പറയാത്തത് കൊണ്ടാണ് എന്നു എനിക്ക് തോനിയിട്ടുണ്ട്.

    • @SuperShafeekh
      @SuperShafeekh 4 роки тому +1

      Best quality . നമ്മൾ ഏറ്റവും ഇഷ്ടപ്പെടുന്നത് നമ്മളെ ശ്രവിക്കുന്നവരെ ആയിരിക്കും . കൂടുതൽ ആളുകൾ നമ്മളോട് സ്വകാര്യത പറയുന്നുവെങ്കിൽ നമ്മളെ ഒരു പാട് ആളുകൾ ഇഷ്ട്ടപെടുന്നു എന്ന് കരുതാം

    • @SARA-xng
      @SARA-xng 4 роки тому

      R u from malappuram..

    • @hashimmohammed
      @hashimmohammed 4 роки тому

      Nop iam from palakkad but in malapuram border.

  • @seenareji1318
    @seenareji1318 4 роки тому +1

    സാർ പറഞ്ഞ ആ godgift profession ന്റെ ഉടമ യാണ് ഞാൻ... കുഞ്ഞുങ്ങളുടെ കൂടെ അതും kg &lp... woww I am still a small child sir... എന്തോ ഒരു ഈശ്വരാനുഗ്രഹം എല്ലാവരെയും ആണ് നന്നായി കേൾക്കും...... നന്നായി സംസാരിക്കാനും........ thank u sir.... your sound &way of speech sherikkum super....

    • @LibraryofHappiness
      @LibraryofHappiness  4 роки тому +1

      Blessed, alle?!! 😊💝🙏🏻
      Much Love...

    • @seenareji1318
      @seenareji1318 4 роки тому

      @@LibraryofHappiness ഓ... thank u so much.. തീർച്ചയായും... എപ്പോഴും സന്തോഷത്തോടെ ഐശ്വര്യത്തോടെ...ഈശ്വരന്റെ അനുഗ്രഹത്തോടെ ഇരിക്കിക്കാൻ പ്രാർത്ഥിക്കുന്നു........

  • @TheDiaryofSrujith
    @TheDiaryofSrujith 4 роки тому +4

    ആദിയേട്ടാ....💜
    അപ്പോൾ അടുത്ത രണ്ടാഴ്ച കഴിഞ്ഞ് കാണാം....😍

  • @sreeramramesanpillaichithr6062
    @sreeramramesanpillaichithr6062 4 роки тому

    மிக அருமையான கருத்துக்கள் ஆதி அண்ணா, நீங்கள் பலரின் வாழ்க்கையில் மாற்றங்களை கொண்டு வருகிறீர்கள்
    Love from TN

    • @LibraryofHappiness
      @LibraryofHappiness  4 роки тому +1

      Thank you Sreeram! Trying to give my contribution to the people who supports the artist in me.
      Much Love... 💝

  • @sensible_driver
    @sensible_driver 4 роки тому +28

    Introvert vs extrovert ഒരു വീഡിയോ ചെയ്യോ ജി..

  • @vijayfrancis774
    @vijayfrancis774 3 роки тому +1

    മനസ്സിനെ തൊട്ടുണർത്തിയ ഒരു കവിത പോലെ തോന്നി... Thanks Aathi

  • @jithinkm757
    @jithinkm757 4 роки тому +36

    പുതിയ വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് കുറച്ച് വേഗത്തിലാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ ഇവിടെ നടത്തുന്നതിലേക്കു ഞങ്ങൾ നിർബന്ധിതരാകും. ഈ കൊറോണക്കാലത്ത് അങ്ങനെ ഒരു സാഹചര്യമുണ്ടാക്കണോ എന്ന് ശരിക്കൊന്ന് ആലോചിക്കുന്നത് നല്ലതാ.... 😡
    ഇതൊരു ഭീഷണിയായിട്ടൊന്നും തോന്നരുത്.. 🙂
    താക്കീതാണ് 😎

    • @LibraryofHappiness
      @LibraryofHappiness  4 роки тому +17

      ക്ഷമിക്കണം 🙏🏻
      ശ്രദ്ധിക്കാം ജിതിൻ

    • @jithinkm757
      @jithinkm757 4 роки тому

      ഫേസൂക്കിൽ ഒരു msg ഇട്ടിട്ടുണ്ട് ടൈം കിട്ടുമ്പോൾ ഒന്ന് നോക്കിയേക്കണേ
      റിപ്ലൈ കിട്ടിയിട്ട് വേണം അത് തുടരണോ വേണ്ടയോ എന്ന് ആലോചിക്കാൻ 😌

  • @libinkuzhippilliyil1809
    @libinkuzhippilliyil1809 4 роки тому

    ആദി ചേട്ടന്റെ സംസാരം കേൾക്കാൻ ആണ് വീഡിയോ കാണുന്നെ പിന്നെ കുറച്ച് അറിവും... ഒരു friendly ആയിട്ടുള്ള അധ്യാപകനേ പോലെ ആണ് തോന്നാറ്... നന്നായി അവതരിപ്പിക്കുന്നു 💜💜

  • @kiranajayakumarsandhya2849
    @kiranajayakumarsandhya2849 4 роки тому +4

    Its pretty amazing, the way you set up the video. Everything is conversational and thoughfull. I really want to ask, how we exactly break the patterns in life. I meant the patterns that we want to change from a very long period of time. The cyclical nature of habitual patterns or thought process which are like irrevocable . Can you please share your thoughts on this topic please. It would be nice to hear and I appreciate your work. Just happy to say that you are in the driver seat of your mind. Thanks a lot in advance.

  • @MrJophinjoy
    @MrJophinjoy 4 роки тому +1

    എനിക്ക് ഇഷ്ട്ടമുള്ള ചുരുക്കം ചിലരിൽ ഒരാളാണ് ആതി ചേട്ടൻ.. ഏറ്റവും ഇഷ്ട്ടമുള്ളതും ശ്രദ്ധിക്കപ്പെട്ടതും ചേട്ടന്റെ പെരുമാറ്റമാണ്. എല്ലാവരോടും ഒരുപോലെ respect കൊടുത്തുള്ള സംസാരം.. അത് കാണുമ്പോൾ എനിക്കും അതുപോലെ എല്ലാരോടും പെരുമാറാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹം തോന്നിയിട്ടുണ്ട്. 😇 ഈ comment കാണുന്നെങ്കിൽ ഒരു ചോദ്യം ചോദിച്ചോട്ടെ.. ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ പൊറുക്കുക.. "നമ്മൾ ഏറ്റവും ഇഷ്ട്ടപെടുന്ന.. ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു celebrity ആയ ഒരാളെ പരിചയപ്പെടാനുള്ള സാഹചര്യം ഉണ്ടായാൽ.. എന്ത് സംസാരിക്കണം എന്നോർത്ത് ചിലപ്പോൾ മിണ്ടാതെ ഇരിക്കേണ്ട ഒരു അവസ്ഥ ഉണ്ടാകാം.. എന്തെങ്കിലും ചോദിച്ചാൽ അവർക്ക് ഇഷ്ട്ടപ്പെട്ടില്ലെങ്കിലോ എന്നാരിക്കും മനസ്സിൽ ഉണ്ടാകുക.. ഇത് എങ്ങനെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും..? "

    • @LibraryofHappiness
      @LibraryofHappiness  4 роки тому +1

      Make some quality memories to respect your admiration towards them. Enjoying their work while heartedly, following their points and values... anything! Keep it precious so you can talk about without any drama when you meet them 😊💝

    • @MrJophinjoy
      @MrJophinjoy 4 роки тому

      @@LibraryofHappiness എനിക്ക് മറുപടി തരാൻ കാണിച്ച ആ വലിയ മനസ്സിന് ഒരുപാട് നന്ദി 😇

  • @_Greens_
    @_Greens_ 4 роки тому +6

    Aadiyetta.. Loved this session and noted each and every quotes❤️❤️❤️👌👌👌

  • @vm7909
    @vm7909 4 роки тому

    ജീവിതത്തിൽ പകർത്താൻ ഉതകുന്ന നല്ലൊരു സന്ദേശം. നന്ദി ആദിയേട്ടാ..🌹

  • @Rorschach_6
    @Rorschach_6 4 роки тому +30

    More..moree.....
    Conversation skill koravaa...
    Especially when i meet someone new...
    I try to guss things by looking at them their walk, talk etc.
    Aproch cheyumbo oru awkward feel.

  • @vishaloc8092
    @vishaloc8092 7 місяців тому

    പറയുന്നതിനേക്കാൾ കേട്ടിരിക്കാൻ ആണ് സുഖം. അനുഭവം. പല ആളുകൾക്കും ഇന്ന് ഒന്നും തുറന്നു പറയാൻ ആരും ഇല്ല എന്നതും വാസ്തവം. ബസിലും ട്രെയിനിലും ഒക്കെ പോകുമ്പോൾ പരിചയപ്പെടുന്ന പലരും ഒരു പാട് സംസാരിക്കാൻ ഇഷ്ടപ്പെടുന്നവർ ആണ്. പലരും ഒരു അണക്കെട്ട് പൊട്ടും പോലെ തുറന്നു സംസാരിക്കും. നമ്മൾ ഒന്ന് താക്കോലിട്ട് തുറന്നു കൊടുത്താൽ മാത്രം മതി. പ്രത്യേകിച്ച് പ്രായം ഉള്ളവർ ❤

  • @amazonin1929
    @amazonin1929 4 роки тому +7

    വേഗം തീർന്നോ എന്നൊരു സംശയമില്ലാതില്ല 🥰

  • @Kandk-n2s
    @Kandk-n2s 3 роки тому +1

    Entho thankalodulla ishtam koody varunnu.... I like your way of presentation tooo...

  • @jareeshathottoli5527
    @jareeshathottoli5527 4 роки тому +4

    Good one 💝.Will try to do the task. I think it depends on the culture how do we frame a question when we meet a person for the first time. For example, I have noticed that here in Australia, people will not ask about the job of another person immediately. They only ask such things after building a rapport with a person.

    • @LibraryofHappiness
      @LibraryofHappiness  4 роки тому +1

      So true! Cultural differences are there and is an important factor. Will cover this topic in one of the episodes for sure! Thank you Jareesha for the reminder

  • @gonz369
    @gonz369 2 роки тому +1

    Task ettedukkunnu💚👍🏻

  • @paul3286
    @paul3286 4 роки тому +8

    You're like a spiritual guide for me.

  • @jijeeshkarayad6503
    @jijeeshkarayad6503 4 роки тому

    വീഡിയോ വരാൻ വൈകിയതിനാൽ എനിക്ക് മിസ്സ്‌ ആയതാണോ എന്ന് അറിയാൻ ഒരുപാട് തവണ പേജിൽ കയറി നോക്കി. അദ്ധ്യാപനം ഇഷ്ടപ്പെട്ട ജോലി ആണെന്ന് കേൾക്കുമ്പോൾ ഒരു സന്തോഷം, ഞാനും ഒരു അധ്യാപകവിദ്യാർത്ഥി ആയതിനാൽ ആവാം. Most helpful videos to be a better person. ❤️

  • @draculajr.2172
    @draculajr.2172 4 роки тому +23

    ആഴ്ചയിൽ രണ്ടു video enna രീതിയെ പറ്റി ഒന്ന് ചിന്തിച്ചൂടെ...
    എനിക്ക് മാത്രമല്ല
    Subscribersnu എല്ലാം അങ്ങനെ ഒരു ആഗ്രഹം കാണും...
    Reply തരും എന്ന് പ്രതീക്ഷിക്കുന്നു...😊😊
    Video 👌👌👌
    task ഏറ്റെടുക്കുന്നു....🤓 എത്രത്തോളം workout ആകുമെന്ന് അറിയില്ല എന്നാലും ശ്രമിക്കാം..👍👍✌️

    • @LibraryofHappiness
      @LibraryofHappiness  4 роки тому +13

      അടുത്തു തന്നെ അങ്ങനെ ചെയ്തു തുടങ്ങാട്ടോ. Thank you so much for all the love and support 💝🙏🏻

    • @draculajr.2172
      @draculajr.2172 4 роки тому +2

      @@LibraryofHappiness 🤓🤓🤩🤩

    • @draculajr.2172
      @draculajr.2172 4 роки тому +1

      @oscar live അതാണ്..,😊

  • @noufalpulikal7964
    @noufalpulikal7964 4 роки тому +2

    This End note will make personality better😍

  • @anjushreeramakrishnan7348
    @anjushreeramakrishnan7348 4 роки тому +3

    you could put these as podcast even...its a beautiful series.

  • @bijiom699
    @bijiom699 2 роки тому +1

    Good presentation 👍

  • @aswinkumar6996
    @aswinkumar6996 4 роки тому +14

    രാജമൂർത്തി സാറിന്റെ കൂടെ ഒരു ടോക്ക് വീഡിയോ പ്രതീക്ഷിക്കുന്നു..

  • @ansil_m
    @ansil_m 3 роки тому +1

    നിങ്ങളെ ഞാൻ വളരെ കാതുകത്തോടെയാണ് എപ്പോളും കേട്ടിട്ടുള്ളത്.പ്രേതം ഫിലിം പ്രൊമോഷൻ ടൈം മുതൽ അത് അങ്ങെനെയാണ് .എന്റെ ഒരു ആഗ്രഹമാണ് നിങ്ങളെ എന്നേലും ഒരിക്കൽ കണ്ടുമുട്ടാൻ സാധിക്കായെന്നുളത്.വെറുതെ കുറച്ചു മസ്‌തിഷിക സംസാരം സംസാരിച്ചിരിക്കാൻ.എന്നേലും അതിനു ദൈവം വഴിയൊരുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @user-kk6sy6sj9y
    @user-kk6sy6sj9y 4 роки тому +5

    Please do a talk about mindfulness.

  • @MalayalamRecipes
    @MalayalamRecipes 3 роки тому +1

    ഒരു വീഡിയോ കണ്ടപ്പോൾ തൊട്ടു എല്ലാം കാണാൻ sramikkanu, quotes എഴുതിയെടുക്കാം. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു🙏🙏🙏

  • @amju5978
    @amju5978 4 роки тому +57

    Ingane thanne chodhicha madhi.. Appo adtha chodhyam thaane varum..
    "aadhiyude show kaanarundalle"
    Pinne eluppaayallo..kore indallo parayan😅

  • @W4Wonders
    @W4Wonders 3 роки тому +1

    Great video Aadhi chetta , waiting for the upcoming videos ♥️♥️♥️

  • @vishnusankarlal1432
    @vishnusankarlal1432 4 роки тому +21

    2:50 probably the next question be like " ചാക്കോ മാഷിനെ അറിയോ " 😜

  • @sharikamenon5498
    @sharikamenon5498 4 роки тому +2

    Really your presentation is world class.. the gap is good because because instead of binge watching we can revisit your other videos and learn it mindfully and imbibe them in full spirit.. Your sucess proves that suceess can be achieved without compromising your core values. Great work.. and all the best

  • @shiju006
    @shiju006 4 роки тому +28

    ആദി അണ്ണാ വണക്കം . രാത്രിയുടെ മറവിൽ ഞാൻ പൂച്ചയെ കൊണ്ട് കളയാൻ ഇറങ്ങിയപ്പോഴായിരുന്നു notification വന്നത് ഇനി നാളെ കളയാം

    • @aitreya5862
      @aitreya5862 4 роки тому +3

      Ayyo pavamalle poocha

    • @vis2864
      @vis2864 4 роки тому +1

      😁😁😁

    • @shiju006
      @shiju006 4 роки тому +10

      @@aitreya5862 എല്ലാ മാസവും ഒരു ലോഡ് പ്രസവിക്കും. ഗിന്നസ് ബുക്കിൽ പൂച്ചയുടെ പേര് കൊടുക്കണം

    • @aitreya5862
      @aitreya5862 4 роки тому +1

      @@shiju006 😂

    • @neeraja3259
      @neeraja3259 4 роки тому +1

      😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿😿

  • @vishnu2812
    @vishnu2812 3 роки тому +1

    Sir , njaan oru kutti beginner UA-cam aane. ❤️❤️❤️Ente oru ettan eppozhum parayaarunde viewers spend cheyyunna time ine worth aayirikkanam videos enne. I really felt that thing when I saw your videos. Really worth the time which we spend🥰🥰🥰🙏🙏🙏🙏❤️❤️

  • @ansarbeegam3355
    @ansarbeegam3355 4 роки тому +16

    കുറേ ദിവസം കഴിഞ്ഞിട്ട് വന്നതല്ലെ?
    കുറച്ചു നേരം കൂടി പറയാമായിരുന്നു.....

  • @afshanraihan3916
    @afshanraihan3916 4 роки тому +1

    From a reader to speaker, thats what aathi sir, teaching goes on. Can't wait to see, what's next on his bucket list. You had definitely heard about character dementor in harrypotter, character itself the portrayal of depression owned by writer itself, something which take all positive emotions and make you left with negative thoughts only. Often we are stopped by mind, by trigger of negative thoughts, sometimes it may eat your productive time.but in real life, there is no wizard to fight over your inner dementor. But you are sir, is not less than a wizard, if you can read other's mind, you must have mastered your mind first. Sir, can you make a video, how you recover or rid of negative thought, which in turn stopping human from doing the right or left them completely lost ? Especially during this time, where life is seems uncertain, may have put so many people in the hands of dementors out there. Your one word can self heal so many people out there, who was looking for a right wizard to show them to awaken their inner PATRONUS CHARM. MAY GOD BLESS YOU AATHI SIR .

  • @sayup4750
    @sayup4750 4 роки тому +4

    ആതിയേട്ടാ.. anger management and how to handle narcissistic behaviour? .. നെ കുറിച് ഒരു video ചെയ്യാമോ?

  • @pramithtk4655
    @pramithtk4655 4 роки тому +1

    Sirnte presentation real ayit munnil ninnu parayunna pole anu.. Great sir..

  • @abhinandhalakkadan6471
    @abhinandhalakkadan6471 4 роки тому +9

    The lost art of reading video ini undavumo??

  • @poojaprabha1474
    @poojaprabha1474 4 роки тому +2

    As usual simply beautiful

  • @amalvk5545
    @amalvk5545 4 роки тому +48

    സ്വപ്നത്തിൽ കണ്ട അതേ സ്ഥലവും സന്ദർഭവും വീണ്ടും നേരിട്ട് കാണാറില്ലേ....
    ഇതിന്റെ പിന്നിലെ സൈക്കോളജി ഒന്ന് സൂചിപ്പിക്കാവോ..മറ്റൊരു വിഡിയോയിൽ...??

    • @LibraryofHappiness
      @LibraryofHappiness  4 роки тому +43

      Dejavu!
      Parayamto

    • @amalvk5545
      @amalvk5545 4 роки тому +1

      @@LibraryofHappiness Dejavu???

    • @amalvk5545
      @amalvk5545 4 роки тому +1

      @@LibraryofHappiness 🙏thank you for your reply.😍😍😍😍😍

    • @moviebay3690
      @moviebay3690 4 роки тому

      It's Deja Vu . Its basically a simple concept , just Google it

    • @amalvk5545
      @amalvk5545 4 роки тому

      @@moviebay3690 thank you..

  • @SaalisIKA
    @SaalisIKA 2 роки тому +1

    Sneham matram❤.

  • @fernshealing13
    @fernshealing13 4 роки тому +3

    Aathi chettooii... Rand vari paatt...ini Ennanu ???? 😶❤😍

  • @anjusree4639
    @anjusree4639 3 роки тому +2

    ആദിയേട്ടാ.. നിങ്ങളെ കുറിച്ചൊരുപാട് കേട്ടിട്ടുണ്ടെങ്കിലും നിങ്ങൾക്ക് ഒരു യൂട്യൂബ് channel ഉള്ളത് ഇന്നലെ രാത്രിയിലാണെന്റെ ശ്രദ്ധയിൽ പെട്ടത്‌ അപ്പൊ മുതൽ ഞാൻ ഫ്രീ ആയിരുന്നപ്പോളെല്ലാം ഈ ചാനലിൽ തന്നെ ആയിരുന്നു ഇനിയെപ്പോഴും ഇവിടെ ഒക്കെ തന്നെ കാണും...😇 രസം എന്താണെന്ന് വെച്ചാൽ ഇന്നലെ നിങ്ങളെന്റെ സ്വപ്നത്തിലും കടന്നു വന്നു ഞാൻ പോലും അറിയാതെ.. പക്ഷെ ഉറക്കത്തിൽ നിന്ന് ഉണർന്ന് ഇന്ന് രാവിലെ ആലോചിച്ചപ്പോൾ ആണ് ഞാൻ സ്വപ്നം കണ്ടത് ഈ മുഖം ആണെന്ന് ഞാൻ മനസിലാക്കിയത്... ന്തോ വല്ലാത്തൊരു പ്രത്യേകത ഉണ്ട് നിങ്ങൾക്ക്... ഓരോ videos കാണുംന്തോറും ഇഷ്ടം കൂടി വരുവാണ്‌..ആദിയേട്ടൻ❤️❤️❤️❤️❤️

    • @LibraryofHappiness
      @LibraryofHappiness  3 роки тому +1

      🥰💝

    • @LibraryofHappiness
      @LibraryofHappiness  3 роки тому +1

      Thanks for joining me at this space Anju

    • @literally.le_me
      @literally.le_me 3 роки тому +1

      Same pitch... ഞാനും ഇന്നലെയാ ഇദ്ദേഹത്തിന്റെ വീഡിയോസ് കണ്ടുതുടങ്ങിയത്...ഇപ്പോൾ അദ്ദേഹത്തിന്റെ കട്ട ഫാൻ ആയി മാറി...

  • @amazonin1929
    @amazonin1929 4 роки тому +13

    വീഡിയോയ്ക്ക് ഇത്രേം ഗാപ്പ് എടുക്കുന്നത് ശരിയല്ലട്ടോ...... 🙄🙄

    • @user-sg6zr5dh3r
      @user-sg6zr5dh3r 4 роки тому +3

      Nammude life le practicaly apply cheyyan ulla duration avum ee gap.Nammale aathiyetten ee gap polum arinju pravarthikunathavam.Nammale athrayum care cheyyunna ആദിയേട്ടൻ ഉയിർ 😍😍😍😘😘😘😘😘😘

    • @LibraryofHappiness
      @LibraryofHappiness  4 роки тому +2

      🙏🏻

    • @coconutscraperngage5806
      @coconutscraperngage5806 4 роки тому +2

      Correct

  • @akhilakhil696
    @akhilakhil696 2 роки тому +1

    Superb..🥰🥰🥰🥰🥰