Relatable Response | Micro Expression - Why it Matters & can be Dangerous | Aathi

Поділитися
Вставка
  • Опубліковано 18 тра 2020
  • In response to viewer's requests, Aathi gives a 'Relatable' Response on current social media affairs! Basics of 'Micro Expression', relevance, danger and using it without breaking the moral code are the subjects under discussion
    #LibraryOfHappiness #MentalistAathi
    Subscribe : / libraryofhappiness
    Share : • Relatable Response | M...
    Our Official Social Media Pages:
    / mentalistaathi
    / mentalistaathi
  • Розваги

КОМЕНТАРІ • 1,1 тис.

  • @kaarthik_shankar
    @kaarthik_shankar 4 роки тому +402

    Let the wound heal😊

  • @naseefmuttippalam9240
    @naseefmuttippalam9240 4 роки тому +148

    ആവേശം മൂത്തു പഠിക്കാൻ ഇറങ്ങി വലിയ കടൽ ആണ് എന്ന് മനസ്സിലായപ്പോ അപ്പൊ തന്നെ തിരിച്ചു ഓടിയ ഒരു ആരാധകൻ ☺️
    ആദിയേട്ടാ 🥰

    • @JisThenasseril
      @JisThenasseril 4 роки тому +4

      ഇറങ്ങി നീന്തുക ചെങ്ങായി

    • @peterweb
      @peterweb 4 роки тому +1

      I like your honesty...

  • @nizam1470
    @nizam1470 4 роки тому +318

    മെന്റലിസത്തെ മലയാളികളിൽ പോപ്പുലർ ആക്കിയത് ഇദ്ദേഹമാണ്.

    • @daretodream9481
      @daretodream9481 4 роки тому

      Adhoke sheriyanu...e video dlt akkathirunna mathi...

    • @jiyashaji5043
      @jiyashaji5043 4 роки тому +7

      Mentalism enna vaak kettal adhym varunna name mentalist aadhi ennum magic enn kettal adhym varunna name gopinath muthukadu ennum anu

    • @filmrato6251
      @filmrato6251 4 роки тому +6

      Alla ath John Bosco anh

    • @LibraryofHappiness
      @LibraryofHappiness  4 роки тому +9

      @@filmrato6251 Atheyo? ☺️💝

    • @filmrato6251
      @filmrato6251 4 роки тому +2

      @@LibraryofHappiness OMG

  • @offline673
    @offline673 4 роки тому +60

    Madona യുടെ കാര്യം എനിക്ക് തോന്നിയിരുന്നു.
    ചില കാര്യങ്ങൾ നമ്മൾ ചിന്തിക്കുന്ന പോലെ ആവണം എന്നില്ല.
    അവൾ നുണ പറഞ്ഞതും ആവില്ല.
    പക്ഷെ ചിലത് നമ്മുടെ ഓർമയെ സ്വാധിനിക്കും. മുതിർന്നവർ പറഞ്ഞതോ മറ്റോ അത് അവളുടെ ഓർമയായി മാറിയതാവാം. അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവാം.
    പുതിയ ഉയർന്ന സ്ഥാനത് അല്ലെങ്കിൽ അംഗീകാരം കിട്ടുന്ന സ്ഥാനത് (വെറും ഒരു ടിക്‌ടോക് റീച് ആയാലും) , അവരെ താറടിക്കാൻ കിട്ടുന്ന അവസരം ആരും വിടില്ല.
    പേർസണൽ ആയി പോലും ആളുകൾ പരിഹസിക്കുന്നത് പലപ്പോഴും കാണുന്നു.
    മാറണം ഇതെല്ലാം

    • @stephannedumbally3463
      @stephannedumbally3463 4 роки тому +1

      Darshandechuzz sheriyanu mattullavarude vikaranghal chooshanam cheyyukayum sheriyaya karayanghal manapoorvam avoid cheyyukayum cheyyum

  • @muhaiminvp2788
    @muhaiminvp2788 4 роки тому +28

    സമൂഹത്തിനൊപ്പം നിൽക്കാതെ മനുഷ്യത്വത്തിനൊപ്പം നിൽക്കുന്ന നല്ല മനസ്സിന് നന്ദി💟💟..
    പലപ്പോഴും ട്രോളുകൾ കാണുമ്പോൾ നിങ്ങൾ പറഞ്ഞത് പോലെ ആണ് ഫീൽ ചെയ്യാറുള്ളത് പിന്നീട് ഇതിനെക്കുറിച്ച് കൂട്ടുകാരോട് പറയുമ്പോ അവർ പറയും അതിലെന്താ തെറ്റ് അവൻ അങ്ങനെ കാണിച്ചത് കൊണ്ടല്ലേ ട്രോളൊക്കെ ഇടുന്നത് എന്ന്.. ആളുകളെ അവരുടെ അവസ്ഥ മനസ്സിലാക്കി കാര്യങ്ങൾ വിലയിരുത്തിയിരുന്നെങ്കിൽ എത്ര പരിഹാസങ്ങൾ ഒഴിവാക്കാമായിരുന്നുവല്ലേ.. നിങ്ങളുടെ ഈ വീഡിയോ വളരെ നല്ല സന്ദേശമാണ് നൽകുന്നത് അതിലുപരി നന്മയിൽ നിൽക്കാനുള്ള പ്രോത്സാഹനവും 💓💓💓

  • @amalv1604
    @amalv1604 4 роки тому +14

    "നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്" ഇത് എത്രയോ കറക്റ്റ് ആണ് ചേട്ടാ...സമൂഹം ഇനി എങ്കിലും മനസ്സിലാക്കട്ടെ...
    Your narration deserves much more love....💗

  • @gb9011
    @gb9011 4 роки тому +31

    ദേഷ്യംവരുമ്പോൾനമ്മളിൽപലരും അഹങ്കാരത്തോടെ മറ്റുള്ളവരോട് ചോദിക്കാറുണ്ട് ഞാൻആരാണെന്ന് അറിയാമോ ?ഇതൊന്നു സ്വയംചോദിച്ചാൽ നിങ്ങളുടെഅഹങ്കാരം അതോടെതീരും

  • @AbanRoby
    @AbanRoby 4 роки тому +33

    He's like a teacher teaching little children...
    I really like your presentation... 👏🏻👏🏻👏🏻

  • @Ann-rq6vc
    @Ann-rq6vc 4 роки тому +81

    I remember one of your interviews.An actor during a function asked whether you could identify the person he was thinking about .you understood he was thinking about his lover but unfortunately his wife was with him then. You could have said the answer but you thought about his wife's agony if you said the answer.So you just surrendered defeat and you said you could not remember.One thing also said following that.Not telling the answer at that situation was your SUCCESS. That is a great lesson to me.yes this is one of the important explanation for the word SUCCESS.Thank you.

    • @dinkantalks9611
      @dinkantalks9611 4 роки тому +5

      I did a detailed video abt madona interview..have a look at it for more info

    • @johnmathai2796
      @johnmathai2796 4 роки тому +1

      @@dinkantalks9611
      Watched it.. Suprr work.. Go on... Subbed u

    • @jasminjohn6194
      @jasminjohn6194 4 роки тому +1

      DiNkAn TaLkS
      Good work

  • @najeebce854
    @najeebce854 4 роки тому +570

    mohan lal nte body language and talking style

    • @mkjvd
      @mkjvd 4 роки тому +3

      Exactly

    • @vipilk5173
      @vipilk5173 4 роки тому +7

      Enikkum thonni

    • @danishct8581
      @danishct8581 4 роки тому +15

      U guys r new.. that's why u r telling this.. 😍😍😍

    • @vishnudas4130
      @vishnudas4130 4 роки тому +5

      Vere oru interviewyil adheham ithine kurich paranjittund...

    • @hypogeneweels5266
      @hypogeneweels5266 4 роки тому +5

      Chetan onnu koode detail ayi nireeshicha nanayirunnuannu enenkiu thonunnu✌️..2um drifrent alle 🙄

  • @jijoseban5296
    @jijoseban5296 4 роки тому +30

    ഞാൻ ഇതുപോലുള്ള videos കുറെ ആഘോഷമാക്കിയ ആള് ആണ് , aathi യുടെ ഈ വീഡിയോ എന്നെ ഒന്ന് ചിന്തിപ്പിയ്ക്കാൻ പ്രേരിപ്പിച്ചു. Thank you for a തിരിച്ചറിവ് ❤️

  • @aneeshras
    @aneeshras 4 роки тому +20

    ആദി, വളരെ നന്നായി പറഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ കുറെയധികം നടക്കുന്നത് ഇതുതന്നെയാണ്. കൂടുതൽ അറിയാതെ, മനസിലാക്കാതെ എടുത്തടിച്ച് പ്രതികരിക്കും. പലപ്പോഴും സത്യാവസ്ഥ അറിയുമ്പോൾ അത് തിരുത്തിയാൽ പോലും പഴയ റീച് അതിന് കിട്ടാതെ പോകും... ഈയൊരു വിഷയത്തിന്റെ ഗൗരവം പൂർണ്ണമായും ഉൾക്കൊള്ളാൻ സാധിക്കുന്നുണ്ട് ആദിയുടെ വാക്കുകളിൽ നിന്നും. 🌹

  • @shijinraj9449
    @shijinraj9449 4 роки тому +7

    "മുറിവുണ്ടാകുമ്പോൾ ഉണങ്ങാൻ വിട്ടു കൊടുക്കണം"💯💯🔥🔥

  • @jessaljohnmammen5159
    @jessaljohnmammen5159 4 роки тому +244

    ഏകദേശം ഒരാഴ്ച മുൻപാണ് ഇവിടെ പറഞ്ഞ ആ 'micro expression specialist' ഇറക്കിയ വീഡിയോ കണ്ടത്. He was telling that some exposed expressions are micro expressions and he was telling some of his assumptions as 100% conclusive statements. As you said mentalism and micro expression decodings are not always 100% conclusive. But that guy was continuously using some scientific terms and making his words more and more believable. From the moment I pressed the dislike button, I was waiting for your video on this context. When I saw your video update last week on memory tips, I thought you must have overpassed the video. Anyway thank you for uploading this video and for making many like me understand that such shows are just fake.
    ട്രോളന്മാരുടെ ആക്രമണത്തിന് പിന്നാലെ ഒരു 'so called mentalist' കൂടി വന്ന് ഒരു വ്യക്തിയെ ആക്രമിച്ചപ്പോ താങ്കൾ നടത്തിയ ഈ ഇടപെടൽ വരും നാളുകളിൽ പലതും ചെയ്യുന്നതിന് മുൻപ് പലർക്കും ഒരു നിമിഷം കൂടി ചിന്തിക്കുവാൻ അവസരം നൽകട്ടെ.

    • @LibraryofHappiness
      @LibraryofHappiness  4 роки тому +40

      Thank you Jessal for all the support. Well written.

    • @ecyasir6114
      @ecyasir6114 4 роки тому +16

      ഞാനാ വഴിക്കൂടെ പോയീല.... സംഗതി കണ്ടപ്പോ തന്നെ തോന്നി.... ഉടായിപ്പാണെന്ന്....😁

    • @varshapavithran3941
      @varshapavithran3941 4 роки тому +3

      Exactly

    • @dinkantalks9611
      @dinkantalks9611 4 роки тому +2

      Njanum madonayude interview video chaithittund..
      And i think she is not lying

    • @daretodream9481
      @daretodream9481 4 роки тому +2

      @@dinkantalks9611 arodu parayan , aru kelkkan

  • @rinucool
    @rinucool 4 роки тому +96

    Unfortunately sensible videos like this doesn’t get noticed or go viral.

    • @dinkantalks9611
      @dinkantalks9611 4 роки тому +2

      Njanum madonayude oru video chaitharunnu..but low views..
      And i think she is not lying

    • @stephannedumbally3463
      @stephannedumbally3463 4 роки тому +4

      Aalukalk mattullavare kallu eriyunnad kanan aanu ishtam

    • @fasilzpv
      @fasilzpv 4 роки тому

      @@stephannedumbally3463 Well Said...
      Baaki ullavan, vedanikkunnath kandittayalm Aaswadikkan aanu, adhika aalukalkum ishtam...
      Avar ee videoyil Paranjapole Chinthikkunnathinu thanne thalparyam undakilla,..

  • @ajinandanan573
    @ajinandanan573 4 роки тому +122

    ആദി ഏട്ടാ.. അവസാനം പറഞ്ഞ ആ പോയിന്റ് ഉണ്ടല്ലോ.. "ഉണങ്ങാൻ വിട്ട് കൊടുക്കണം" എന്ന പ്രയോഗം അത് ഹൃദയത്തില് തൊടും പലരുടെയും..❤️
    ട്രോളുകളിലെ അപകടം ചൂണ്ടിക്കാട്ടിയതിന് ഒരുപാട് സ്നേഹം 🥰❤️

    • @LibraryofHappiness
      @LibraryofHappiness  4 роки тому +13

      Thank you so much for all the support and love brother

    • @noufalcm70
      @noufalcm70 4 роки тому +1

      Redlight filmil parayunna second kind of people enthanu? Please

    • @sonuvarghese8288
      @sonuvarghese8288 4 роки тому +4

      @@LibraryofHappiness I am great fan of URS😊

    • @muthiulhakpk576
      @muthiulhakpk576 4 роки тому

      ഹൃദയമുള്ള ഹൃദയ ശാസ്ത്രജ്ഞൻ ...,💔💖

    • @simonantony2052
      @simonantony2052 4 роки тому

      Btc

  • @sujithd6419
    @sujithd6419 4 роки тому +27

    അത്തരം വീഡിയോ കണ്ടപ്പോൾ തന്നെ അതിന്റെ ജനുവിനിറ്റി സംശയം തോന്നിയിരുന്നു. പക്ഷെ വളരെ വലിയ സപ്പോർട് ആണ് ഇത്തരം വീഡിയോസിനു നമ്മൾ നൽകുന്നത്. എന്തായാലും ആദി ചേട്ടൻ അത് വെക്തമായി പറഞ്ഞു തന്നു 😍🙏

  • @ardrag.ajayan9150
    @ardrag.ajayan9150 4 роки тому +19

    സർ, മഡോണയുടെ വീഡിയോ കണ്ടപ്പോൾ ഞാനും വിചാരിച്ചിരുന്നു ഇത്ര എളുപ്പം ഒരാളെ ഇത്തരത്തിൽ മനസ്സിലാക്കാൻ കഴിയുമോ എന്ന്. കൂട്ടുകാരെല്ലാം ഗ്രൂപ്പുകളിൽ ആഘോഷിച്ചപ്പോഴും, ക്ലിയർ ചെയ്ത് തരാൻ പാകത്തിലൊരാളടുത്തില്ലാത്തതിനാൽ തന്നെ മിണ്ടാതിരിക്കുകയാണ് ചെയ്തത്. Thank you sir.. കാര്യങ്ങൾ വ്യക്തമാക്കിത്തന്നതിന്. ഈ വീഡിയോ ഗ്രൂപ്പുകളിലേയ്ക്ക് ഷെയർ ചെയ്യുകയെന്നതാണ് ആദ്യം ചെയ്യാനുള്ളത്. Respect💜

    • @LibraryofHappiness
      @LibraryofHappiness  4 роки тому +2

      Thank you so much for all the support friend 💝🙏🏻

  • @anoopanu7327
    @anoopanu7327 4 роки тому +6

    ഈ വിഡിയോ കണ്ടപ്പോൾ ..എത്ര മാത്രം care കൊടുക്കണം സോഷ്യൽ മീഡിയ യിൽ എന്നു വീണ്ടും മനസിലായി..ആളുകൾ ആരാണ് എന്താണ് എന്ന് മനസ്സിലാക്കാൻ kaziyilla എന്നു വിശ്വസിച്ചു ഓരോരുത്തർ ഇടുന്ന comment പോലും കണ്ടാൽ മനസിൽ വളരെ വിഷമം തോന്നും..യൂട്യൂബിൽ ലും fb fake അക്കൗണ്ട് ഉം എല്ലാം ഏതൊക്കെ ധാരാളം കാണാം...പല commentum report chythittund... കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമാക്കി തന്നതിന് നന്ദി ബ്രോയ്‌

  • @kiranm3504
    @kiranm3504 4 роки тому +8

    ശരി കണ്ടാൽ അംഗീകരിക്കാനും തെറ്റിനെ അറിവ് കൊണ്ട് തിരുത്താനും ,പറഞ്ഞ് മനസിലാക്കി തരാനുമുള്ള അങ്ങയുടെ വലിയ മനസ്🙏🙏 love u aathiyetta..

  • @njannjan2363
    @njannjan2363 4 роки тому +22

    ഇത്രയും മനോഹരമായി സംസാരിക്കുന്നത് ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.. ഓഹ്.. ❤️

  • @SLclasses126
    @SLclasses126 4 роки тому +13

    This is like a teacher explaining for a student who was having a disturbed mind and was searching for the truth... Much respect to you Aathi ❤

  • @jithinpk4438
    @jithinpk4438 4 роки тому +19

    ഇത് ശെരിക്കും ഒരു eye opener വീഡിയോ ആണ് എന്നെ സംബന്ധിച്ചിടത്തോളം. Always felt u as person who always want to do something for society ! പക്ഷെ പല കാരണങ്ങളാൽ പിൻ വാങ്ങേണ്ടി വരുന്നതായും ഒന്നും ചെയ്യാൻ സാധിക്കുന്നില്ലല്ലോ എന്ന വിഷവുമൊക്കെ ഉള്ളയാളായി അനുഭവപ്പെട്ടിട്ടുണ്ട്. ഈ വീഡിയോ കൃത്യ സമയത്താണ് വന്നത് എന്ന് തോന്നുന്നു. ഒരുപക്ഷേ വിഷയത്തിനോടുള്ള താല്പര്യം മൂലം ആ വ്യക്തിയുടെ പേർസണൽ വിഷമങ്ങളെ മറന്നു ഞാനൊക്കെ അതിന് പിറകേ പോയേനെ ! Thank you for this one

  • @bibin7774
    @bibin7774 4 роки тому +117

    മഡോണക്ക് ഒത്തിരി ഫീൽ ചെയ്തിട്ടുണ്ടാവും അത് കണ്ട്.. പക്ഷെ അതിന്റെ ഒക്കെ കള്ളി വെളിച്ചത്തിൽ കൊണ്ടുവന്നതിനു ആദി ഏട്ടാ..... ❤❤❤

  • @panayamliju
    @panayamliju 4 роки тому +6

    ആദി പറഞ്ഞത് വളരെ വലിയൊരു സത്യം ആണ്.... സോഷ്യൽ മീഡിയ തെറ്റായ വാർത്ത ഏറ്റെടുത്തിട്ട് ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞു സത്യാവസ്ഥ പുറത്ത് വരുന്ന ഒരുപാട് കേസുകൾ നമ്മൾ കണ്ടിട്ടുണ്ട്. സോഷ്യൽ സദാചാര വാദികളുടെ ഈ പ്രവർത്തനത്തെ കുറിച്ച് ഞാനൊരു post fb യിൽ ഇട്ടിരുന്നു. മൂന്നു വർഷം മുൻപ് ഒരു വാലന്റൈൻസ് ഡേയ്ക്ക് ബീച്ചിൽ പോയ രണ്ട് പേരെ വീഡിയോ എടുത്തു വൈറലാക്കി അധിക്ഷേപിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ആ പയ്യൻ പോയി ആത്മഹത്യ ചെയ്തു. അപ്പോഴും അവനു വേണ്ടി കണ്ണീർ post ഇടാനും സെയിം ആൾക്കാർ തന്നെ തയ്യാറായി. ഞാൻ അന്ന് ഇട്ട പോസ്റ്റിൽ അതാണ് എഴുതിയത്... അവന്റെ വീഡിയോ ഒരാൾക്കെങ്കിലും ഷെയർ ചെയ്തെങ്കിൽ ആ മരണത്തിൽ ഉത്തരവാദി ആണ്... അതുപോലെ തന്നെ, whatsapp ൽ വരുന്ന ചില വീഡിയോകൾ... വല്ലോരുടെയും കൂടെ കിടക്കുന്നതും എല്ലാം ഷെയർ ചെയ്തു വൈറൽ ആക്കുവാണ്. അവർ ചെയ്തത് തെറ്റ് തന്നെ ആണ്. പക്ഷേ, അത് നമ്മൾ ഷെയർ ചെയ്തു വൈറൽ ആക്കിയാൽ അവരിൽ ഒരാളോ രണ്ടു പേരുമോ ആത്മഹത്യ ചെയ്യുന്ന വാർത്തയും നമ്മൾ കാണും. ഒരാളുടെ മരണത്തിലേക്ക് എത്തിക്കുന്ന കാര്യങ്ങൾ എന്തിനാണ് നമ്മൾ ചെയ്യുന്നത്...? Atleast നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യമുണ്ട്... നമ്മൾ കണ്ടത് കണ്ടു... ആസ്വദിച്ചു... സങ്കടപ്പെട്ടു... അത് അടുത്ത ആളിലേക്ക് നമ്മളിലൂടെ പോകുന്നത് എങ്കിലും ചെയ്യാതിരിക്കാം.... ലോകം നന്നാക്കാൻ പറ്റിയില്ലെങ്കിലും സ്വയം നന്നാവാം. എല്ലാരും ഇങ്ങനെ ചിന്തിക്കുന്ന ഒരു ദിവസം ലോകവും നന്നാവും. നന്നാവില്ലെന്ന് കരുതി ഒഴുക്കിനൊത്തു ഒഴുകാതിരിക്കാം... ആത്മഹത്യ ചെയ്യുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ താല്പര്യമില്ലാത്ത ആളാണ് ഞാൻ. അതൊരു മണ്ടത്തരം തന്നെ... പക്ഷേ, എല്ലാരുടെയും മനോനില എല്ലാം ഉൾക്കൊള്ളാനും നേരിടാനും കഴിയുന്നതായിരിക്കില്ല. സത്യാവസ്ഥ അറിയാതെ എടുത്തു ചാടി പ്രതികരിക്കുന്നതാണ് മലയാള മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിലും ഉള്ള ഏറ്റവും വലിയ പ്രശ്നം... തെറ്റാണെന്ന് അറിഞ്ഞു തിരുത്തുന്നത് വളരെ കുറച്ചു കേസുകൾ മാത്രം. Thanks again Aadhi for this video...

  • @vidya5216
    @vidya5216 4 роки тому +14

    കളിയാക്കുന്നതും കുറ്റം കണ്ടുപിടിക്കുന്നതും ഹരമാണ് പലർക്കും. അനുഭവിക്കുന്നവന്റെ വേദന ആരും അറിയാൻ ശ്രമിക്കുന്നില്ല. Thank u sir.. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്.

  • @Jeevan_Uthaman
    @Jeevan_Uthaman 4 роки тому +4

    അടുത്തകാലത്തു സോഷ്യൽ മീഡിയയിലെ ചില അദ്‌ഭുതങ്ങളും ട്രെൻഡുകളും കണ്ട് അന്ധാളിച്ചു നിന്നിട്ടുണ്ട്. യൂട്യൂബ് ട്രെൻഡിങ്ങിലെ creators തമ്മിൽ തല്ലു, ഇന്റർവ്യൂ എടുത്ത് നുണ പരിശോധന , റോസ്സ്റ്റിംഗ് തുടങ്ങി വൈറൽ ആവാൻ ആരെയും വേദനിപ്പിക്കുകയും കളിയാക്കുകയും ചെയുന്ന കാഴ്ച. പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആദി ഏട്ടന്റെ വാക്കുകളിലൂടെ

  • @vipinarayambath772
    @vipinarayambath772 4 роки тому +81

    നാല് മാജിക്ക് കാണിച്ചയുടനെ മെന്റലിസ്റ്റാണ് മൈക്രോ എക്സപ്രഷനാണെന്നും പറഞ്ഞ് നടക്കുന്ന എല്ലാത്തിനേയും എടുത്ത് കിണറ്റിലിട്ടു✌️👌👌👌👌👌
    Thank you The Real Mentalist Aathi 💝
    Aathiyeta ❤️😘

    • @neha9884
      @neha9884 3 роки тому

      Now real but i love u

    • @neha9884
      @neha9884 3 роки тому

      I like u r maind

  • @shijuthottathil
    @shijuthottathil 4 роки тому +46

    ഇഷ്ടം
    Dr സണ്ണി വല്ലാതെ വന്നു കേട്ടോ ചില സമയത്ത്
    And i loved it

  • @abilash74
    @abilash74 4 роки тому +10

    Most needed message in these times at these platforms. More than a performer, respect and love you as a great human being.

  • @jaikrishnanjai7858
    @jaikrishnanjai7858 4 роки тому +8

    ചെറിയ വലിയ തെറ്റുകളെ വളരെ സൗമ്യമായ രീതിയിൽ പറഞ്ഞു കൊണ്ട് -എല്ലാവരെയുo മനസ്സിലാക്കിക്കാൻ ശ്രമിച്ചു... ഭംഗിയായ ഒരു അവതരണ രീതി.::... നന്ദി സർ....

  • @sinojsoman354
    @sinojsoman354 4 роки тому +10

    It felt some Genuinety in this video. "Be careful about reading Health Books, You may die of a misprint."

  • @ISSAC2523
    @ISSAC2523 4 роки тому +21

    ee oru vishayathey patti (mess in social media)enikk samsarikkanem ennundaayirunnu, but you said it well brother. We all have a responsibility to our society, and I wish you will continue like this, be a light in the path of everyone..... Best of Luck.

  • @blessybabuchacko3051
    @blessybabuchacko3051 4 роки тому +97

    Your pluspoint is you never use clickbait(in this case of film actress you mentioned). You can easily use those tricks and gain views. Bt you follow your ways. Simply Class👌

    • @livingearth4166
      @livingearth4166 4 роки тому +8

      He himself is a clickbait 😊

    • @VideoCounterOnline
      @VideoCounterOnline 4 роки тому +1

      are you sure on your statement ?

    • @craftsNcolors
      @craftsNcolors 4 роки тому +2

      Clickbait enn vecchal ntha

    • @VideoHubOnline
      @VideoHubOnline 4 роки тому +2

      @@craftsNcolors മറ്റൊരു വെബ്‌സൈറ്റിലേക്ക് ക്ലിക്കുചെയ്യുന്നതിന് കാഴ്ചക്കാരനെ വശീകരിക്കാൻ ഉദ്ദേശിച്ചുള്ള ഒരു ഹൈപ്പർലിങ്ക്......

  • @santhoshps
    @santhoshps 4 роки тому +20

    മഡോണയുടെ കാര്യത്തിൽ ആദി പറയുന്നത് എൻറ അനുഭവത്തിൽ ശരിയാണ്..
    കുട്ടിക്കാലത്ത് ഞാൻ ശങ്കരാഭരണം സിനിമയിലെ ശങ്കരാ എന്ന പാട്ട് എപ്പോഴും പാടുമായിരുന്നു എന്നും അതുകൊണ്ട് ശങ്കരശാസ്ത്രീന്നു വിളിപ്പേരുണ്ടായിരുന്നൂന്നും അമ്മ പറയും... ഞാനീ പാട്ട് കേട്ടതായോ പാടിയതായോ ആരെങ്കിലും എന്നെ അങ്ങനെ വിളിച്ചതായോ എനിക്കോർമയില്ല... പക്ഷേ ഓർമയിൽ ഈ സംഭവം രജിസ്റ്ററാണ്... അംഗനവാടിയിൽ പോകുന്ന ഞാൻ ഈ പാട്ട് പാടിക്കൊണ്ടു പോകുന്നതായി ഒരു വിഷ്വൽ...
    അതു സത്യമാണെന്ന് ഞാനുറപ്പിക്കുന്നതോടെ മഡോണ പറഞ്ഞതു പോലെ ഞാനും പറഞ്ഞേക്കാം...
    വളരെ ഉറപ്പോടെ...
    കുഞ്ഞിലേ തന്നേ ശങ്കരശാസ്ത്രിയായേന്ന് കളിയാക്കപ്പെടുകയും ചെയ്യാം..
    തലച്ചോറിൻറ കളികൾ ഇങ്ങനെയൊക്കെയാണ്..
    പിന്നെ എല്ലാവരും ഇത് കാര്യമായിട്ടെടുത്തല്ല ട്രോളിയത്... അവർക്കും കാണും ഇങ്ങനെയുള്ള ഓർമകൾ...
    മഡോണയ്ക്ക് അത് പോസിറ്റീവായി എടുക്കാവുന്നതേയുള്ളൂ..
    ട്രോളിനിരയായി ഹിറ്റാകുന്ന കാലമാണിത്..

  • @shiju006
    @shiju006 4 роки тому +4

    മെന്റലിസം എന്ന കല ചില പക്വത ഇല്ലാത്ത യുവാക്കളുടെ കൈകളിൽ വരുമാനമാർഗം എന്ന നിലയിൽ എത്തുമ്പോ നമ്മൾ ഇതുപോലുള്ള പ്രവർത്തികൾ കാണേണ്ടിവരും ....നല്ല ഒരു മെസ്സേജ്. respect u

  • @semeel301
    @semeel301 4 роки тому +29

    Such a big subject explained in a simplest way😍

  • @infinity293
    @infinity293 4 роки тому +15

    വളരെ സന്തോഷം ആദി. വീഡിയോ എപ്പോ വരും എന്ന് കാത്തിരിക്കുകയായിരുന്നു. നല്ല ഒരു മെസ്സേജ്. respect u🙏

  • @seenareji1318
    @seenareji1318 4 роки тому +2

    നന്നായി ആദിയേട്ടാ.... ഇത്രയും നല്ലൊരു മറുപടി അതിനില്ല.... എന്തിനാണ്.... മറ്റുള്ളവരെ... അതും ഒരു പരിചയം പോലും ഇല്ലാത്ത ആൾക്കാരെ...... ഇങ്ങനെ വേദനിപ്പിക്കാൻ സാധിക്കുന്നു...... thanks ആദിയേട്ടാ........ ഇനിയും.......

  • @GADGETSONEMALAYALAMTECHTIPS
    @GADGETSONEMALAYALAMTECHTIPS 4 роки тому +38

    Well said ! 💕

  • @ShebeerPrince
    @ShebeerPrince 4 роки тому +7

    Aadi brother, it's your face that comes first to my mind whenever I hear the word mentalism. I came to know more details through your videos from long before.
    Tbh, I was tired seeing all the micro expression reading UA-cam vidoes especially analysing and misinterpreting celibrity interviews, which personally I couldn't digest fullly. Lot of youtubers claiming they are mentalist are completely judging every word just based on their eyes. UA-cam is now flooded with this kinda wrong information.
    Thanks a lot for speaking up this Aadi brother. Stay safe. Take care.

  • @maqboolswalihswalih7704
    @maqboolswalihswalih7704 4 роки тому +13

    Rosting trollum അത് അതായി കാണുക. But മൈക്രോ എക്സ്പ്രെഷൻ ഡീകോഡ് ചെയ്ത വിഡിയോയിൽ എനിക്ക് സംശയങ്ങൾ തോന്നിരിന്നു. അത് കണ്ടാ ഉടനെ താങ്കൾക്കു മെസ്സേജ് അയക്കുകയും ചെയ്തിരുന്നു അതിൻറെ വിശദീകരണം കിട്ടാൻ. ഇത് കറക്ട് ചെയ്തതിനു താങ്ക്സ്.

  • @rejanik.r8503
    @rejanik.r8503 4 роки тому +8

    A good message. When people sharing these type of video or trolls never botherd about the other side. Even I am regret about this. When I share that video without thinking this side. This is a new point of view. Thank you so much

  • @abit2573
    @abit2573 4 роки тому +5

    നമ്മുടെ ഒരു നോട്ടംകൊട് പോലും ഒരാൾ വേദനിക്കാൻ പാടില്ല അല്ലെ ചേട്ടാ. നല്ലരു മെസ്സേജ് തന്നതിന് നന്ദി. എനിക്ക് ചേട്ടന്റെ മെന്റലിസത്തെകളും ഇഷ്ടം ഈ അറിവുകൾ പകർന്നു തരാൻ ഉള്ള മനസ് ആണ്.

  • @rajkumarn2042
    @rajkumarn2042 4 роки тому +22

    Respect u to the core..."empty can makes more noise"...😍

  • @Vibes_distinct_by_Hari
    @Vibes_distinct_by_Hari 4 роки тому +5

    മറ്റൊന്നുമല്ല ആദി, ഇത്ര genuine ആയി സംസാരിക്കാൻ താങ്കൾ എങ്ങനെ ആണ് പഠിച്ചത്, നിങ്ങളുടെ ഈ മനസ് വാർത്തെടുക്കുന്നതിൽ നിങ്ങളെ സ്വാധീനിച്ച സകലരെയും സ്നേഹത്തോടെ ഓർക്കുന്നു... കൂടുതൽ എഴുതിയാൽ ഞാൻ അങ്ങയെ പുകഴ്ത്തുകയാണെന്നു ഒരു തെറ്റിദ്ധാരണ വരും എന്നത് കൊണ്ട് മാത്രം ചുരുക്കട്ടെ... നന്ദി

  • @saakkirernakulam
    @saakkirernakulam 4 роки тому +14

    ചെറുതായി പോലും ആരെയും വേദനിപ്പിക്കാത ഇരിക്കാം
    nice
    പിന്നല്ലാതെ 🥰🥰🥰😍

  • @yunuskv2916
    @yunuskv2916 4 роки тому +6

    വളരേ ശ്രദ്ധയോടെ യാണ് ഓരോ വാക്കും താങ്കൾ ഉപയോഗിക്കുന്നത്. വളരേ ഇഷ്ട്ടമായി.

  • @thathappu
    @thathappu 4 роки тому +5

    മെൻ്റെലിസത്തിനേക്കാളും ഇപ്പോൾ താത്പര്യം,.. നമ്മളിൽ അടിഞ്ഞു കിടക്കുന്ന കഴിവുകളേം സാധ്യതകളേം തിരിച്ചറിയുക എന്നതിലാണ്.... ആ രീതിയിലാണ് ഈ വീഡിയോകളെ സമീപിക്കുന്നത്....very informative....and interested....Go ahead ...dear Aadi❣️❤️🥰

  • @raaga16
    @raaga16 4 роки тому +16

    Dear Mr.Athi a lot to learn from you, a part from mentalism and all How to be a genuine and true gentleman..proud of you always.. you can't be wrong ever .. god bless 🙏

    • @educationalinformation.9424
      @educationalinformation.9424 4 роки тому

      Rakesh.....yes, thats the whole point......being a gentleman never goes out of style........this man is well charactered.....all praise to his parents and for himself.....!!

  • @ashrafndm
    @ashrafndm 4 роки тому +21

    ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം.. എന്ന പോലെയാണ് ഇന്നതെ ട്രോളുകൾ..

  • @deeu9493
    @deeu9493 4 роки тому +4

    people have started valuing views over virtues. vidoes like these help restore the moral compass. Thank you ♥️

  • @dknair1
    @dknair1 4 роки тому +58

    Well said Aathi. First to “try” and learn expressions even before thinking about micro expressions

    • @francisprakash
      @francisprakash 4 роки тому +1

      superb video..👍👍😍 പിനെ വളെരെ ആത്മാർത്ഥതയോടെയും ഇൻട്രസ്റ്റ്റ്റോടും കൂടി മെൻ്റ്ലിസത്തിനെ കുറിച്ച് പഠിക്കാൻ അങ്ങയെ സമീപിച്ചാൽ.., അവരെ ആദ്യം മാജിക് പഠിക്കൂ എന്നു ഒന്നും പറഞ്ഞു നിരുൽസാഹപെടുത്താതെ...😁 എന്തെങ്കിലും ഒരു വഴി പറഞ്ഞു കൊടുക്കാം,,, ഒരിക്കലും ആർക്കും അങ്ങയൊടൊപ്പം ആകനൊ അങ്ങയെ തോൽപ്പിക്കാനോ ആകില്ല ഈ ഫീൾഡിൽ. So..plz.. 😀😀

  • @manzoorahamed7M
    @manzoorahamed7M 4 роки тому +11

    കൊച്ചി മെട്രോയിലെ 🐍 ന്റെ കഥ അല്ലെ soubin shahir അഭിനയിച്ച വികൃതി എന്ന സിനിമ ( ആ മനുഷ്യൻ നേരിട്ട വിഷമത്തിന്റെ ആഘാതം മനസ്സിലാക്കി തന്ന സിനിമ )

  • @navasonline1347
    @navasonline1347 4 роки тому +24

    *ലാലേട്ടന്റെ ബോഡി ലാംഗ്വേജ് വരുന്നുണ്ട് ഇടക്ക്...*, മറ്റുള്ളവരെ കുറ്റം പറയുന്നത് ആസ്വദിക്കുക എന്നുള്ളത് ശരാശരി മലയാളിയുടെ ഒരു ശീലമായിപ്പോയി എന്ത് ചെയ്യും.

  • @sciclepodcast4108
    @sciclepodcast4108 4 роки тому +6

    "lost in a shopping mall experiment", "munchausen syndrome" I am really happy to see a decent response.

  • @ktulectures9472
    @ktulectures9472 4 роки тому +6

    *ഈ വിഡിയോയിൽ എന്താണെന്ന് അറിയില്ല.*
    *എന്ത് തന്നെയാലും നല്ല expectation ഇണ്ട്. വീഡിയോ കണ്ടിട്ട് ബാക്കി പറയാം 👌*

  • @arti8527
    @arti8527 4 роки тому +34

    Aadichetta...indeed this will become an eye opener for many...oru wrong perception create cheyyan easy aanu just a statement is enough..But to prove it other side if not wrong is really difficult and painful..hope ppl change their vision towards others and rather try to think from their shoes before judging

  • @scariacherian948
    @scariacherian948 4 роки тому +7

    Someone has come forward to detail the facts.. Respect and this kinda videos need to be given more preference..❤️

  • @arunaravindhan6435
    @arunaravindhan6435 4 роки тому +6

    വെറുതെ ഒരു ടൈംപാസ്സ്‌നു കണ്ട് തുടങ്ങിയതാ ചേട്ടന്റ വീഡിയോ ഇപ്പോൾ മനസ്സിൽ എവിടെയൊക്കെയോ ഫീൽ ചെയ്യുന്നുണ്ട്... ഇനി അറിഞ്ഞുകൊണ്ടു ഒരു തെറ്റും ചെയ്യാൻ തോന്നില്ല.. ലവ് you ചേട്ടാ..

  • @febinfrancis1749
    @febinfrancis1749 4 роки тому +5

    Well said Aathi.. I saw the criticizing one earlier today and felt really bad for Madonna! Liked her charming smile and she sounded so innocent. Whether it's lies or not it doesn't harm anyone and I really thank you for your two cents!!
    You never know what's going through the other person's mind at the receiving end! Hope it doesn't affect Madonna's career and the vlogger.. Let both try well in their areas and I'll keep waiting for your next video!! ;)

  • @lakshmis696
    @lakshmis696 4 роки тому +36

    I have had a very relatable experience.
    When I was younger, my aunts used to talk about how much my paternal grandfather loved me and how he used to take me for walks along the countryside. It got so much registered in me that a clear memory of me walking hand in hand with him formed in my little mind.
    But many years later when I narrated my memory to my mother she denied it telling my grandfather passed away at least a decade before I was born!
    The memory I had with him was so clear that it was difficult to digest that it was something that my mind forged.
    When I heard Madonna's interview it was this experience that came to my mind.
    I hope your video brings some solace to the mental trauma that she would have undergone.

  • @nishinm1986
    @nishinm1986 4 роки тому +3

    "മുറിവുണ്ടാകുമ്പോൾ ഉണങ്ങാൻ വിട്ടുകൊടുക്കണം" well said Aadhi

  • @herapsc3286
    @herapsc3286 4 роки тому +9

    ഏട്ടൻ നല്ലൊരു മനസിന്‌ ഉടമയാണ് ..... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ... Love you aadhi etta

  • @bijubijin2732
    @bijubijin2732 4 роки тому +7

    നമുക്ക് സന്തോഷിക്കാൻ വേണ്ടി മറ്റുള്ളവരെ വിഷമിപ്പിക്കരുത് എന്ന നല്ല msg,,,,, പല രീതിയിലുള്ള ആസ്വാദകാരാണ് ഇന്ന് ഈ സമൂഹത്തിൽ അതിൽ കൂടുതലും മറ്റുള്ളവരെ മാനസികമായി വിഷമിപ്പിച്ചു ആസ്വദിക്കുന്നവരാണ്,,
    Aadhi chettane vakkukalk ethilokke oru mattam varuthhan sathikkate. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sijojose4973
    @sijojose4973 4 роки тому +59

    "When u pray for rain, u gotta deal wit mud too" wow....I heard this from the
    Movie- The equalizer..

  • @pradeepanac2976
    @pradeepanac2976 4 роки тому +3

    താങ്കൾക്ക് ഒരു പാട് അറിവുണ്ട് അതു കൊണ്ടാണ് താക്കാൾ വിഷയങ്ങളിൽ നിന്ന് ഇടയ്ക്ക് മാറുന്നത് താകളുടെ പ്രസ്താവനകളെ അറിവിന്റെ അടിസ്ഥാനത്തിൽ താങ്കൾ അതിനെ സാധൂകരിക്കുന്നു അത് വളരെ നല്ലതാണ്

  • @elzaneelimamathew2743
    @elzaneelimamathew2743 4 роки тому +12

    Well said. നല്ല വശങ്ങൾ പറയുന്നതിനേക്കാൾ മോശം കാര്യങ്ങൾ പറയുമ്പോൾ ആണ് (in other words, gossiping) audience കൂടുതൽ എന്ന് തോന്നുന്നു. I think that's why such videos get viral. In doing so, people seem to be not at all concerned about others. Maybe, it's simply human nature as such.

  • @Bodhidharma1998
    @Bodhidharma1998 4 роки тому +13

    Thank you for coming up with this video sir, I was confused after watching the decoding interview..
    😊👍

  • @ironhand8474
    @ironhand8474 4 роки тому +33

    By reading the comments, I feel so happy to see a lot of positive minds, who care about others and take time to think before believe something that they see. 💓💓

  • @upsccseAIR1
    @upsccseAIR1 4 роки тому +12

    എല്ലാം കേട്ട് കഴിഞ്ഞപ്പോ ഒരു ധ്യാനം കഴിഞ്ഞ പോലെ. ❤️❤️❤️ such a lovely vdo

  • @shebinms007
    @shebinms007 4 роки тому +7

    Such a good message. Just like the message, you're talking without hurting anyone.

  • @jwalajwala5556
    @jwalajwala5556 4 роки тому +16

    നിറ കുടം തുളുമ്പില്ല.. 😍😍

  • @soumyaks4932
    @soumyaks4932 4 роки тому +6

    "മുറിവുണ്ടാകുമ്പോ താനെ ഉണങ്ങാൻ വിടണം"😍👍

  • @saranm9143
    @saranm9143 3 роки тому +2

    സർ, അങ്ങനെ അഭിസംബോധന ചെയ്യുന്നതാണ് ഉത്തമം..😇🥰 ഒരു അധ്യാപകൻ എങ്ങനെ വിദ്യാർത്ഥികളെ പറഞ്ഞ് മനസിലാക്കുമോ അത്പോലെ താങ്കൾ കാര്യങ്ങൾ വ്യക്തമാക്കി.. ഞാൻ ഒരു അധ്യാപകൻ ആയാൽ താങ്കളെ പോലെ ആകാൻ ആഗ്രഹിക്കുന്നു.. ❤️❤️ ഒരുപാട് നന്ദി, പകർന്നു തന്ന അറിവിനും, ഒരു മാതൃക കാട്ടി തന്നതിനും.. ❤️❤️

  • @Kikification
    @Kikification 4 роки тому +39

    Thankyou do much chetta for doing this video❤🔥 It will definitely help a lot of our people from getting misled😊

  • @DP-369
    @DP-369 4 роки тому +5

    It's so calm and humble... So much love to you Sir.

  • @prasoonchandran2158
    @prasoonchandran2158 4 роки тому +16

    'പ്രസ്തുത' വീഡിയോ ഈ അടുത്ത് (2,3 ദിവസം മുൻപ്) വളരെ unexpected ആയി കാണാൻ ഇടയായിരുന്നു (nothing personal about that person or video. Not even mentioning it.). അപ്പൊ ആദിയേട്ടനോട് ചോദിക്കണം എന്ന് ഉണ്ടായിരുന്നു. കാരണം lie to me series ൽ ഒകെ ഉള്ള പോലെ വീഡിയോ pause ഒക്കെ ചെയ്‌ത് expressions highlight ചെയ്ത് present ചെയ്യാൻ നേരം ഭൂരിപക്ഷവും അത് രണ്ടാമത് ഒന്ന് ആലോചിക്കാതെ ശരി എന്ന് കരുതാനെ ഇടയുള്ളൂ . ഇന്ന് വീണ്ടും, വളരെ ആകസ്മികമായി, ഈ video കണ്ടപ്പോൾ ചോദിക്കാതെ തന്നെ അതിനു response കിട്ടി. And സമൂഹത്തിനു വേണ്ടി വളരെ നല്ല message ഉം. ❤️😇❣️.

  • @shruthishruthi710
    @shruthishruthi710 3 роки тому +2

    Okay.. the second video I watched after your recent ‘fear’. You are doing a great job.
    The message is well conveyed with quotes and real life incidents.
    Let the genuineness and compassion be absorbed by everyone watching this.
    Live and let live with love and respect .

  • @alphyaappy6061
    @alphyaappy6061 4 роки тому +7

    Was eagerly waiting to see someone who can have the knowledge to talk on this...Even Thought of texting u on this, loadzzz and loadzz of respect and love...all the very best for ur never ending learningggg✍️

  • @shiva_369
    @shiva_369 4 роки тому +3

    Beautiful video with an eye opening message! Please do come with more such thought provoking quotes in your videos. Really loving it. 😌

  • @nithinvijayan1331
    @nithinvijayan1331 4 роки тому +39

    സന്തോഷ് ജോർജ് കുളങ്ങര ഒരിക്കൽ പറഞ്ഞു കേട്ടിട്ടുണ്ട് മലയാളികൾ ഏത് കാര്യത്തിനും അർദ്ധതലങ്ങൾ ഉണ്ടാക്കി എടുക്കാനും അതിനെ ഹാസ്യരൂപത്തിൽ ആക്കാനും വളരെ കഴിവുള്ളവരാണ് അതുപോലെ ഫാസ്റ്റും ഒരു വീഡിയോ ഇറങ്ങി നിമിഷങ്ങൾ കൊണ്ട് അവർ അതിനെ ട്രോളി കൊന്ന് കളയും.
    പക്ഷെ ഇവിടെ പറഞ്ഞത് പോലെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാവും അപ്പോൾ ഒരു സെക്കന്റ് സൈഡ് കാണാതെ പോകും.
    നിർദോഷകരമായ തമാശകൾ പലരെയും വേദനയിൽ ആക്കിയിട്ടുണ്ടാവും.
    ക്ഷമ ആട്ടിൻ സൂപ്പിന്റെ ഗുണം ചെയ്യും എന്നത് പലപ്പോഴും നമ്മൾ അങ്ങു മറക്കും ചിരി ആയുസ്സ് കൂട്ടും എന്നത് മാത്രം ഓർക്കും.

  • @aseeskca9419
    @aseeskca9419 4 роки тому +2

    ഞാൻ മസ്ക്കറ്റിലാണ്. അങ്ങയുടെ എല്ലാ വീഡിയോയും. ഇന്റർവ്യൂകളും വളരെ ആവേശത്തോടെ കാണുന്ന ആളാണ് ഞാൻ. നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന വളരെ കുറച്ചുപേർ എന്റെ മനസ്സിലുണ്ട് അതിൽ ഒരാളാണ് താങ്കൾ. നല്ലൊരു മെസേജ് പകർന്നു കിട്ടിയ ഒരു വീഡിയോ ആണിത് 💕💕💕💕

  • @Thanay_and_mother_
    @Thanay_and_mother_ 4 роки тому +1

    സന്തോഷം ആദിയേട്ടാ. ഇങ്ങനൊരു വീഡിയോ അത്യാവശ്യം ആയിരുന്നു. പലരും പലരേയും പൊതു സമൂഹത്തിൽ ഇട്ട് അപമാനിക്കുന്നതിൽ വിഷമം തോന്നിയിട്ടുണ്ട്. ഇതേ കാര്യം ഞാൻ ഫെയിസ് ബുക്കിൽ എഴുതി ഇട്ടിരുന്നു. എന്നേം കളിയാക്കി അതിൻ്റെ പേരിൽ കുറേ ആൾക്കാർ . ഇത്രയും ഡീറ്റിയൽ ആയിട്ട് ഈ കാര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദി.

    • @LibraryofHappiness
      @LibraryofHappiness  4 роки тому +2

      You always do good Dear Unnikkutta. Keep making the world a better place. Much Love...

  • @muhammedassan2288
    @muhammedassan2288 4 роки тому +11

    I was waiting for this explanation aadhiyettaa.. Video decoding frauds have made a mess of this subject

  • @mohammedshaheem8497
    @mohammedshaheem8497 4 роки тому +11

    I feel there is something more than that should be given than conventional education......
    Literacy is high.... But somwhere, a bit less in morality
    💞💞

  • @murshidtn
    @murshidtn 4 роки тому +2

    Such a big matter... expressed in simple words. I feel your body language and facial expression are intentional to get focused on your talk. Good job Aathi sir👍

  • @sajithkarimbil4805
    @sajithkarimbil4805 4 роки тому +1

    ഇത് കണ്ട് കഴിഞ്ഞപ്പോൾ സന്തോഷം, ആശ്വാസം,You are communicating to someone else deep inside me, Thank you for this soft talk 👌👌🙏

  • @archanaachu5983
    @archanaachu5983 4 роки тому +3

    A great message, quality content superb,short message,English aknm for international viewers,ichiri complicated ayathu pole just my opinion, different views and perception style,hats off!the series must go on❣️🌹

  • @ajoythanikal3260
    @ajoythanikal3260 4 роки тому +3

    Really appreciate it. Very well explained in short time frame, hitting the key points.
    Hope the trollers learn something from this video and make an apology to her.

  • @reghunathannair9854
    @reghunathannair9854 4 роки тому +4

    you know the actual science and didn't use that science to criticize anyone, that makes you so great.

  • @drmoviebuff1740
    @drmoviebuff1740 4 роки тому +2

    Thank u so much sir for sharing ur knowledge and also for making us understand the right facts about day to day life...

  • @vinayak9730
    @vinayak9730 4 роки тому +3

    ആർക്കും ഒരു മുറിവുകളും കൊടുക്കാതെ നമുക്കിങ്ങനെ ജീവിച്ചു povam... മനോഹരമായി...... le മാഷേ....

  • @sreejithmeleppura2089
    @sreejithmeleppura2089 4 роки тому +5

    U have a good mind and socially committed human being. Keep ur good attitude and go ahead. 👍

  • @ajhafiz
    @ajhafiz 4 роки тому +1

    Nice of you to make such a video Aathi it certainly clears off many misconceptions.Love the tonality and the simplicity with which you present the video makes it more appealing. Its better you continue your'e videos with out any background music.

  • @athirak.a9761
    @athirak.a9761 4 роки тому +3

    This is the first time am watching a video without clicking on forward button. Really informative and heart touching qoutes. Forced me to click on like

  • @rizaln.r9059
    @rizaln.r9059 4 роки тому +3

    Sir i realy respect your words and thesis. I hope understood ur mission in this current era.thank u ..i really big fan your perceptional thoughts and GOOD LUCK 🤝

  • @YoonusVlogz
    @YoonusVlogz 4 роки тому +3

    2nd comment 😘😍👍😊 l like your simplicity and interaction.
    വായിച്ചാൽ വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും

  • @minishaney1543
    @minishaney1543 4 роки тому +3

    ഇത്രയും ആത്മാർത്ഥ മായ ഒരു പ്രതികരണം ഇതിനു മുൻപ് കണ്ടിട്ടില്ല .... be happy

  • @sugathanpg5919
    @sugathanpg5919 4 роки тому +1

    സഹജീവികളോട് എത്ര കരുതലും , കരുണയും, സ്നേഹവും ആണ് ഉണ്ടായിരിക്കേണ്ടത് എന്ന വസ്തുത അങ്ങയുടെ വാക്കുകൾ പറയാതെ പറയുന്നു. പറഞ്ഞു വെച്ചത് അതിലേറെയാണ്. നന്ദി.