ഇതൊക്കെ ഫേക്ക് കൺസപ്റ്റാണ് | Mentalist Aathi / Sanitha Manohar | truecopythink
Вставка
- Опубліковано 5 лют 2025
- #mentalism #mentalistaathi #sanithamanohar #mind #truecopythink
"മെന്റലിസ്റ്റ് അതീന്ദ്രിയ ശക്തി ഉള്ള ആളോ മനസ്സ് വായിക്കുന്ന ആളോ അല്ല
കൈയ്യിലിടുന്ന കല്ലും മുകളിലുള്ള നക്ഷത്രങ്ങളും ആണ് നിങ്ങളുടെ ഭൂതവും ഭാവിയും നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളും തീരുമാനിക്കേണ്ടത് എന്ന് പറയുന്നത് എത്ര വലിയ മണ്ടത്തരമാണ്". മെന്റലിസ്റ്റ് ആദി സംസാരിക്കുന്നു.
Mentalist Aathi discusses mentalism as his profession with Sanitha Manohar.
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...
ഞാൻ ആതി sir ഫാൻ ആണ്.. ഞാൻ M show കണ്ടിട്ടുണ്ട് , insomnia കണ്ടിട്ടുണ്ട്.. എൻ്റെ friendsine കൊണ്ട് കാണിച്ചിട്ടുണ്ട്. എൻ്റെ parents കൊണ്ട് കാണിച്ചിട്ടുണ്ട്.. അവർക്ക് അന്ന് രാത്രി കൗതുകം കൊണ്ട് ഉറങ്ങാൻ പറ്റിയില്ല എന്ന് പറഞ്ഞിട്ടുണ്ട്..
ഇങ്ങേർ ഒരു സംഭവം ആണ്.. കുറേ കാരണങ്ങൾ ഉണ്ട്.. ഈ ഇൻ്റർവ്യൂ ല് തന്നെ തന്നെ "ജാസ്മിൻ" എന്ന പറഞ്ഞ് 😮 അത്ര simple ആയിട്ട് റീഡ് ചെയ്ത് present ചെയ്തത് 28:58 .. ഇങ്ങേരുടെ interviews കണ്ടിരിക്കുമ്പോൾ തന്നെ കുറേ ideas , knowledge എല്ലാം വരും...
Thanks to THINK for taking his interview...
🎉
❤
Adipoli.adhyam manassilayilla👌
Such a nice interview ❤❤
എന്തു രസമാണ് ഇദ്ദേഹത്തെ കേൾക്കാൻ....❤
Great adhi sir..👍
Nalla questions which got great answers. Thanks
🎉🎉🎉🎉 Excellent Interview...❤
So open and clear thoughts while also ensuring that the recipient is engaged.. you do it so well Aathi.
simple and humble person
Channelil video upload cheyyu aathiyettaaaa
Chamnel vedio idammoo , your talk kelkan valare samadhanam annnu
സയൻസ് ന് മലയാളം വാക്കില്ല.അതുകൊണ്ട് വളരെ പണ്ട് തന്നെ സഹോദരൻ അയ്യപ്പൻ സയൻസ് എന്ന വാക്ക് പല രീതിയിൽ ഉപയോഗിച്ചു. ഉദാ: സയൻസിക മായ കാര്യ ങ്ങൾ , സയൻസീയം എന്നിങ്ങനെ ....നമുക്കും അതുപ യോഗിക്കാൻ സമയമായി. മറ്റൊരു കാര്യം: തച്ചുശാസ്ത്രം സയൻസാണ്. വാസ്തു ശാസ്ത്രം സയൻസല്ല. തച്ചു ശാസ്ത്രത്തിൽ ശരിക്കും 3dimensional geometry , സൂര്യനെ നിരീക്ഷിച്ചു കിഴക്ക് പടിഞ്ഞാറ് നിർണയിക്കൽ,scaled models, വലിയ നിർമ്മിതിക്ക് വേണ്ട approximation എല്ലാം വരും. ഇതിലേക്ക് ആര്യ വൽകൃത മായ വാസ്തു പുരുഷൻ്റെ introduction തികച്ചും 'അസയൻസീയം '
ആണ്
👌🏻
A person with utmost refined thoughts...
Aathiyettan❤
Atheeee ❤❤❤🔥
Aathi ♥️♥️👏👏🥰🥰
Can anyone comment the book which Aathi suggested in the timeline 36 : 40 ? I couldn't identify or decode the name of the author.
Sapiens by Yuval Noah harari
Aathiyettan.....❤❤❤❤
❣️aadhi
❤❤❤
😍😍😍
ആദിച്ചേട്ടൻ❤
🥰🥰
_____________❤
ഹായ്, ഞാൻ മെന്റലിസത്തെ കുറിച്ചു ഒരു വീഡിയോ ചെയ്തിട്ടുണ്ട് കണ്ട് നോക്കണേ ❤
Sanitha & Aadhi 🫶🏾
പഴയ ആദി👍👍, ലാലേട്ടൻ പോയി.
@@sindhusathishkumar7329 😊
Correct idu madi😊
മഞ്ചു വാര്യരുടെ ചിരി ശബ്ദം ഫീൽ ചെയ്യുന്നു.പിന്നെ ആദി സൂപ്പറല്ലെ
എന്തുപറ്റി ഓൺലൈനിൽ തല കാണിക്കാൻ തോന്നിയത്,സ്വന്തമായി ഒരു youtube channel ഉണ്ട് എന്ന ബോധമൊന്നുമില്ല ആധി sir നു്
How your mind? 😂
Nee eathada theettame?
Aathi k enth patti?? Ipo pullide show onnum elle?? Kanan polum illa😮
അടുത്ത ശ്രദ്ധിക്കാൻ പറ്റിയ ആൾ ready ആയിട്ടുണ്ട്.
Idhehathe polorale interview cheyyan nannay prepare chythittund ...😂😂😂+ That repeated smile with hmmm hmmm athe athe haahaaa
Aadi entha black shirt idathe ...
Mentalistine vilichit oru mentalism polum kanikkan paranjilallo
Aathi k enth patti?? Ipo pullide show onnum elle?? Kanan polum illa😮
In zurich now for shows
Last week saw his show in Copenhagen
5 വർഷം മുൻപേ പല interview ലും ചോദിച്ച ചോദ്യങ്ങൾ തന്നെ എന്തോ വലിയ സംഭവം പോലെ വീണ്ടും ചോദിച്ചു. philosophy, books, life അങ്ങനെ ഉള്ള ഒന്നും തന്നെ സംസാരത്തിൽ കടന്ന് വന്നില്ല. anchor was very outdated . ഇടയ്ക്ക് ഇടക്ക് ഉള്ള ചിരി വളരെ അരോജകം ആയി തോന്നി
anchor നോട് എന്തോ വ്യെക്തി വൈര്യഗം ഉള്ളതുപോലെയുള്ള കമന്റ്
@@sangeeth08 വളരെ rare ആയാണ് ഇദ്ദേഹത്തിൻ്റെ ഇൻ്റർവ്യൂസ് വരുന്നുള്ളൂ. 1 hr duration ഉള്ള interview ആയിരുന്നു . but not worth it
💯
Learn astrology.. Respect astrology... Dont abuse... What is your authority say so? Now you are claimed as a mentalist.... Just see that what acharyas n Rishis practiced... I strongly disagree wd your comments... U r also doing a patty show! !!
How explain ur problem 😅
Old brain 🧠 stuck ur mind 😵💫
Astrology is fake
❤❤❤
_____________❤
❤
❤️❤️
❤
❤🎉
❤
❤