മേധാ മെഹർ, പാട്ടു കുട്ടി, പറച്ചിലു കുട്ടി | Top Singer Medha Mehar | Kuttees.Thinkers | Part 1

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 564

  • @visaghalawsen835
    @visaghalawsen835 Рік тому +8

    വളരെ നല്ല ഇൻ്റർവ്യൂ. ബോധനസാസ്ത്രപരമായി വളരെ ഭംഗിയായി കൈകാര്യം ചെയ്തു. മേധ ഇത്രയും ചെറുപ്രായത്തിൽ ഒരുപാട് കാര്യങ്ങളിൽ വിവരമുണ്ടെന്ന്/ഗ്രഹിക്കാനുള്ള കഴിവുണ്ടെന്ന് തെളിയിക്കുന്നു. ചുരുങ്ങിയത് മനിലയെ പോലുള്ള അദ്ധ്യാപകരുടെ( ബോധനശാസ്ത്രത്തിൽ പ്രാവീണ്യം പ്രാവീണ്യമുളളവരുടെ)സഹവാസം ഉണ്ടെങ്കിൽ മേധയ്ക് ഭാഗ്യം. മേധയുടെ നല്ല മാതാപിതാക്കളെയും അഭിനന്ദിക്കണം. ചെറിയ കാര്യമൊന്നുമല്ല അവർ ചെയ്യുന്നത്. മേധ ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരട്ടെ!

  • @sudevinair2131
    @sudevinair2131 Рік тому +51

    ഈ കുഞ്ഞിനെ ഇനി എപ്പഴാ കാണുക എന്ന് വിച്ചറിച്ചിരുന്നപ്പോ ദാ ഇൻ്റർവ്യൂ. ഈ നിഷ്കളങ്കത എത്ര മനോഹരം .❤❤❤❤❤

  • @essavlog.
    @essavlog. Рік тому +55

    മേധ കുട്ടിയുടെ വീഡിയോ കണ്ടിട്ട് ഒരുപാട് ചിരിച്ചു😂 ഒരുപാട് ഇഷ്ടമാണ് ചക്കര കുട്ടിയെ.ഈ പ്രായത്തിൽ മേത കുട്ടിയുടെ മെച്യൂരിറ്റി കണ്ടിട്ട്ആരുടെയും കണ്ണ് കിട്ടാതിരിക്കട്ടെ.വീണ്ടും വീണ്ടും മേധ കുട്ടിയെ കാണാൻ ആഗ്രഹം.ടോപ് സിംഗറിൽ കഴിഞ്ഞത് വലിയ നഷ്ടമായി എനിക്ക് വലിയ ആശ്വാസമായിരുന്നു മേധ കുട്ടിയെ കാണുന്നത് 💞💞💞

    • @s___j495
      @s___j495 Рік тому +1

      എനിക്ക് ഇഷ്ടം ആണ് എന്നാലും മേധിക aആയിരുന്നു എന്റെ fav❤️

    • @essavlog.
      @essavlog. Рік тому +1

      @@s___j495 👌👌

  • @sumangalakandampully8004
    @sumangalakandampully8004 Рік тому +5

    ഞാനും രസിച്ചു കണ്ടു അത്.
    എത്ര അനുയോജ്യമല്ലാത്തലോകമാണ് നമ്മൾ കുട്ടികൾക്ക് വേണ്ടി കരുതി വെക്കുന്നത് ? എന്നിട്ട് നമ്മുടെ അധികാരം ഉപയോഗിച്ച് അവരെ അതിലേക്ക് കൃത്രിമമായി മുറിച്ച് വയ്ക്കുന്നു. അവരുടെ നൈസർഗ്ഗികതയെ ഇല്ലാതാക്കി അവരെ തീർത്തും അവശരാക്കുന്നു. ഇതാണ് ലോകം എന്ന കാല്പനിക തത്വം വിളമ്പി അവർക്ക് അയോഗ്യത കല്പിക്കുന്നു. സ്വയം പുറത്താകലിന്റെ വേദന അനുഭവിക്കാതെ മേധയെ വളർത്തേണ്ട കടമ അപ്പോൾ ആർക്കുമില്ലേ?
    മനില ഇത്ര ചെറിയ കുട്ടിയായി അവളിലേക്ക് അനായാസം ഇറങ്ങിച്ചെല്ലുന്നതിന് തന്നെ ഒരു ചന്തമുണ്ട്.❤️

  • @alameen9362
    @alameen9362 Рік тому +98

    വലിയവരെ പോലെയാണല്ലോ സംസാരം എന്നാലും കാണാനും കേൾക്കാനും cute ആയിട്ടുണ്ടായിരുന്നു ടോപ് സിങ്ങറിന് ശേഷം വീണ്ടും ഈ ഇന്റർവ്യൂ വിലൂടെ വീണ്ടും മേധകുട്ടി യെ കൊണ്ട് വന്നതിൽ ഒരുപാട് സന്തോഷം ❤️❤️❤️

    • @Pkd.99
      @Pkd.99 Рік тому +4

      മോൾ വളരെ വ്യക്തതയോടെയാണ് സംസാരിക്കുന്നത് , ഇന്ന് 80 % കുട്ടികളും ഇങ്ങനെയാണ്....

  • @devotional_editz6174
    @devotional_editz6174 Рік тому +119

    എന്റെ പൊന്നു മോളാണ് മേദാ മെഹർ . ഇനിയും ഈ ടോപ് സിംഗറിൽ ഈ കുഞ്ഞിനെ പോലെ ഒരു കുട്ടി ഇനിയും വരാൻ പോകുന്നില്ല 🌹🌹🌹🌹👍👍👍👍നല്ല താളവുംസുർതിയും ചേർത്ത് പാടുന്ന ഒരു കുഞ്ഞ് ഈ പ്രായത്തിൽ പഴയ പാട്ടുകൾ ശ്രുതി യും താളവും ചേർത്ത് ഇനിയും വരാൻ ഇല്ല 🌹🌹🌹🌹🌹👍👍👍👍👍👍👍👍വച്ചാലം എത്ര ഇഷ്ട്ടം ആണെന്നോ ഈ കുഞ്ഞ് ഇല്ലാത്തതുകൊണ്ട് എന്തൊരു വിഷമം ആണ് . ഇപ്പോൾ ഈ മോളെ ഒന്ന് കാണാനും ആ വർത്തമാനം വും , പാട്ടും കേൾ ക്കാനും സാധിച്ചതിൽ വളരെ യേറെ സന്തോഷം ഉണ്ട് .

    • @pheonixsamurai0708Y
      @pheonixsamurai0708Y Рік тому +3

      മേധ മോളൂ കിലുക്കി. കാച്ചി കുറുക്കി . എന്താ മോളുടെ സംസാരം. കേട്ടാലും കേട്ടാലും മതിവരുകില്ല. എല്ലാ നന്മകളും നേരുന്നു. വളർന്നു വലുതായി മിടുമിടുക്കിയാവട്ടെ.,❤💙💚❤️😍

    • @rasheedko330
      @rasheedko330 10 місяців тому +2

      മോളെ ഈ റംസാൻ കാലത്ത് ഈ ഉപ്പ മോൾക്ക് വേണ്ടി പ്രത്യേഗം ദുആ (പ്രാർത്ഥന)ചെയ്യുന്നു!!.... ദീർഘയുസ്സ് ആയിരിക്കട്ടെ!!!..... നാളത്തെ പാട്ടുലോകം മോൾക്കുള്ളതാണ്!!... കലക്കും!!!......

    • @rasheedko330
      @rasheedko330 10 місяців тому +1

      മോളെ നേരിട്ട് കാണാൻ എന്താണ് ഒരുമാർഗം? ഉപ്പ tvm തു cancer ചികിത്സയിലാണ്!!!. Kalliyan Avanthi Flat No.6B കുളത്തൂർ. രിൽ താമസിക്കുന്നു!!......

  • @rajasreek1369
    @rajasreek1369 Рік тому +19

    എത്ര പക്വയോടെ ആണ് മോൾ സംസാരിക്കുന്നത്.എല്ലാകാര്യവും നല്ല അറിവോടെ സംസാരിക്കുന്നു. ♥️♥️♥️

  • @appucookiessvlog
    @appucookiessvlog Рік тому +45

    കുട്ടികളുടെ നിഷ്കളങ്കതയും മുതിർന്നവരുടെ പക്വതയും ഒത്തിണങ്ങിയ കുട്ടി❤ daily അവരുടെ മുന്നിൽ പേടിച്ച് കൊണ്ട് പാടണ്ടെ അത് സൂപ്പർ മോളേ😅 അത് കൊണ്ടല്ലേ ഇതുപോലത്തെ കുറുമ്പി പാട്ടുകാരിയെ നമ്മുക്ക് കിട്ടിയത്🥰

  • @lillymk6202
    @lillymk6202 Рік тому +2

    പ്രതിഭ എന്നൊക്കെ പറയുന്നത് ഇതു തന്നെയാണ്
    ശരിയായിപറഞ്ഞാൽമനിലയുടെ അഭിമുഖമാണോമേധയുടെ ക കിളിക്കൊഞ്ചലാണോ കൂടുതൽ മെച്ചം എന്നു പറയാനാകാത്തവിധം . വേർതിരിക്കാൻ പറ്റാത്ത വിധം ഒന്നിനൊന്നു മെച്ചം. Super Superb.
    മനില എനിക്കേറെ ,.വളരെയേറെ ഇഷ്ടമുള്ള അവതാരകയാണ്.കുട്ടിയോട് ഓരോന്ന് ചോദിക്കുന്നത് എത്ര തന്മയത്വത്തോടെയാണ്. ടം Sweet.

  • @VaniKrishnaK
    @VaniKrishnaK Рік тому +111

    എനിക് ഈ കുഞ്ഞിനെ ഭയക്കര ഇഷ്ടമാണ് ❤ Such a matured one in this age

  • @lakshmymenon8422
    @lakshmymenon8422 Рік тому +110

    Medhakutty is a blessed child. So also her parents to have a child like her. പ്രായത്തിനേക്കാൾ maturutiy. Sharpness, innocence, intelligence ആരെയും ആകർഷിക്കുന്നു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰🥰

  • @Fathima.Farook
    @Fathima.Farook Рік тому +19

    എനിക്ക് മേധമോൾടെ പാട്ടിനേക്കാൾ ഇഷ്ടം സംസാരം ആണ് 😍😍
    Love you മേധകുട്ടീ 😘😘😘😘

  • @premaselvinrose3453
    @premaselvinrose3453 Рік тому +86

    കേട്ടിട്ട് മതിയായില്ല രണ്ടു പേരും നന്നായി. 👌🌹🌹

  • @preethypthampy2327
    @preethypthampy2327 Рік тому +75

    മേധക്കുട്ടിയുടെ വാക്കുകൾ എപ്പോഴും സത്യസന്ധമാണ് ......❤

  • @mohanchesnale7315
    @mohanchesnale7315 Рік тому +12

    അസാമാന്യ പ്രതിഭയുള്ള അത്ഭുത ബാലിക മേധാ മെഹർ...ടോപ്‌സിങ്ർ ലെ തീരാ നഷ്ടം

  • @suhara8424
    @suhara8424 Рік тому +7

    മേധാ മോളും മനിലയും രണ്ട് പേരുടെയും പെർഫോമൻസ് sooper ആയിട്ടുണ്ട്. രണ്ട് പേരെയും നേരിൽ കാണാനാഗ്രഹമുണ്ട്. എങ്ങനെ കഴിയും എന്നറിയില്ല.😍😍

  • @sreejithpv9626
    @sreejithpv9626 Рік тому +141

    എന്റെ Medha കുട്ടി ❤️നീ ഒരു സംഭവം തന്നെ 🦚🦚നീ വേണം പുതിയ തലമുറയുടെ ബ്രാന്റ് അമ്പാസിഡർ 🙏🏻

  • @suniliju5912
    @suniliju5912 Рік тому +6

    മേധകുട്ടിയെ കാണാനും ആ വർത്തമാനവും ഏകദേശം എൻ്റെ ഇളയ മോളെ പോലെ തോന്നി.എൻ്റെ ഇളയമോൾ ഇപ്പൊൾ u.k.g യിൽ ആണ് പഠിക്കുന്നത്.❤ മേധകുട്ടിടെ പാട്ട് superb 👍

  • @chandrikat4590
    @chandrikat4590 Рік тому +20

    ഈ കുഞ്ഞിന്റെ അറിവ് അപാരം. ഒരു ക്ലാസ്സിലും പൂർണമായി പോയിട്ടില്ല. മുൻജന്മസുകൃതം ആണെന്നു തോന്നുന്നു. ഇംഗ്ലീഷ് വാക്കുകൾ പ്രയോഗിക്കുന്നത് കേൾക്കുമ്പോൾ അത്ഭുതം തോന്നന്നു.എന്നും നന്നായിരിക്കട്ടെ.

  • @Syamala_Nair
    @Syamala_Nair Рік тому +27

    മേധക്കുട്ടീ എന്തു രസമാടാ
    കുഞ്ഞ് സംസാരിക്കുന്നതു കേൾക്കാൻ ചക്കരയുമ്മ❤❤❤❤❤❤❤❤❤❤❤

  • @renjuponnamma4754
    @renjuponnamma4754 Рік тому +133

    മേധാ മെഹറിന്റെ രക്ഷിതാക്കൾ അറിയാൻ വേണ്ടി, മോൾ പറയുന്നതിനപ്പുറം മോൾ വളരെ ഇന്റലിജന്റ് ആയ ഒരു കുട്ടിയാണ് ഒരു പക്ഷെ ഞാനും നിങ്ങളും മനസ്സിലാക്കുന്നതിനപ്പുറം അത്ര ടാലന്റാണ് അവൾ....

  • @bindhusuresh1789
    @bindhusuresh1789 Рік тому +105

    മേധയെപ്പോലൊരു കുട്ടി ഇനി ഒരിക്കലും വരില്ല. മേധക്കുട്ടി love you,♥️♥️♥️🥰🥰🥰🤩🎉

  • @Ayiisha.ss124
    @Ayiisha.ss124 Рік тому +219

    പ്രായത്തിൽ കവിഞ്ഞ meturiry ആണ് മേധാ മോൾക്ക്❤❤ എല്ലാ നന്മകളും ഉണ്ടാകട്ടെ...

  • @shynishibu6203
    @shynishibu6203 Рік тому +51

    മോളെ ഒരുപാടിഷ്ടമാണ് ഭാവിയിൽ അറിയപ്പെടുന്ന ഒരു ഗായികയാവട്ടെ ❤❤❤

  • @sindhumohan2495
    @sindhumohan2495 Рік тому +24

    Thank you for bringing her to us again!! She is so matured and intelligent!! Her observation even during this interview is beyond words. Her IQ level should be tested, and appropriate placement for education will be better for her! God bless you mole always❤️

  • @chenthamarakshan4230
    @chenthamarakshan4230 Рік тому +6

    GREAT. കാമിനി മുല്ലകൾ ചിത്ര പാടിയതിനേക്കാൾ ഗംഭീരമായാണ് മേധ മെഹർ പാടിയത്. മേധയ്ക്കു ആയുരാരോഗ്യസൗഖ്യം നേരുന്നു. FANTASTIC INTERVIEW. BEST WISHES. MANILA.

  • @Achu-jh8dn
    @Achu-jh8dn Рік тому +7

    എന്തു മിടുക്കി മോളാണ് കേട്ടോണ്ട് ഇരിക്കാൻ തോന്നും വാർത്തനവും പാട്ടും ❤❤🥰🥰🥰🥰🥰🥰👍👍

  • @midhilajmsamad2948
    @midhilajmsamad2948 Рік тому +8

    സുന്ദരീ മിടുക്കിയാണ് ❤❤❤❤ എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകി അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @Nivyavijayakumar-bm6ev
    @Nivyavijayakumar-bm6ev Рік тому +44

    മോൾ ഒരിക്കൽ കൂടി വരണം ആയിരുന്നു എന്താ ഇഷ്ട്ടം ഈ മോളെ പോലെ ആരും ഇനി വരില്ല ❤❤❤❤❤

  • @ushakumari9832
    @ushakumari9832 Рік тому +40

    ഇതാണ് യഥാർത്ഥ interviewer👏👏👏👍👍👍👍

  • @lakshmibai228
    @lakshmibai228 Рік тому +25

    നല്ല വാക്ചാതുര്യം ഉള്ള കുട്ടി.കേട്ടാലും മതി വരാത്ത.സംഭാഷണം❤

  • @subithaeb5232
    @subithaeb5232 Рік тому

    നല്ല ഇന്റർവ്യൂ 👍👍👍അവതാരകയും അതിഥിയും സൂപ്പർ 👌👌👌 top singer സ്ഥിരമായി കാണാറൊന്നുമില്ല, പക്ഷേ മേധകുട്ടിയെ ഒത്തിരി ഇഷ്ടമായിരുന്നു. നല്ല ഇന്റലിജിൻറ് ആയ കുട്ടി. God bless you our dear little angel 👍👍👍

  • @jago2603
    @jago2603 Рік тому +23

    ഇന്റർവ്യൂ ചെയ്യുന്ന മനില സൂപ്പർ... ആ കുട്ടീടെ ഇഷ്ടത്തിന് നിൽക്കുന്നു ❤️❤️

  • @mohdameen698
    @mohdameen698 Рік тому +3

    ❤❤❤ശരിക്കും മേധ കുട്ടി സൂപറ കരണംസംസരികുന്ന രീതി നല്ല പക്വതയാർന്ന കുടുത്വം നിറഞ്ഞ പൊന്നും കുടം ഒയാരങ്ങളിൽ എതട്ട❤❤❤

  • @geethabaimohandas3735
    @geethabaimohandas3735 Рік тому +8

    മനോഹരമായ ഒരു ഇൻറർവൂ. മനസ്സിന് സന്തോഷം തരുന്നു രണ്ടാളും

  • @sivagangasivaganga5586
    @sivagangasivaganga5586 Рік тому +27

    മേധക്കുട്ടീ I love you ഒരുപാടിഷ്ടം 🥰😘 കാണാനും കേൾക്കാനും ❤

  • @krishnakripa8889
    @krishnakripa8889 Рік тому +4

    കണ്ടിരുന്നുപോകും എത്രനേരം വേണമെങ്കിലും നിഷ്കളങ്കയായ ദൈവാനുഗ്രഹമുള്ള പൊന്നുമോൾ ❤❤❤❤😘😘😘😘🙏🙏🙏

  • @kcsebastian3474
    @kcsebastian3474 Рік тому +9

    Medha Mole evde kittum ennu thappiyappol aanu ningalude channel kandathu. Thank you madam for the best interview of a cute child. You brought out full genuinenes of this cutest child!

  • @vava997
    @vava997 Рік тому +233

    നല്ല ബുദ്ധിയും തിരിച്ചറിവും നിഷ്കളങ്കതയും ഉള്ള കുഞ്ഞാ ഇവൾ ☺️❤

  • @lissyfrancis6594
    @lissyfrancis6594 Рік тому +55

    നല്ല ബുദ്ധിയുള്ള കുട്ടി. പ്രായത്തെക്കാൾ വലിയ അറിവ്.

  • @mohdameen698
    @mohdameen698 Рік тому

    ❤❤❤❤❤Thanks മേധ മോളുടെ ഇൻ്റർ്യൂവിനു നിഷ്കളങ്കത നിറഞ്ഞ മറുപടി അതോക്ക് പറയുമ്പോൾ ഒള്ള വികൃതി ഒരുപാട് ഒരുപാട് ഇഷ്ടമായി❤❤❤❤❤

  • @rajisaraswati2577
    @rajisaraswati2577 Рік тому +14

    Cute interview. Both of them are cutties.we are watching again and again. Very very good..

  • @sophiarobert5192
    @sophiarobert5192 Рік тому +4

    ചക്കര മുത്ത്‌ 😘😘😘കാമിനി മുല്ലകൾ - ആണ് മേധകുട്ടി പാടിയതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം ❤️❤️❤️❤️❤️

  • @priyadarsinikk1746
    @priyadarsinikk1746 Рік тому +11

    മേധാകുട്ടിക്ക് അഹങ്കാരം എന്ന് പറയുന്ന ഇവർക്കു എത്ര അഹന്ത യാണ്‌ അവളുടെ കഴിവ്
    അഭിനന്ദിക്കണം നല്ല ആദർശ ശം ഉള്ള കുട്ടിയാണ്

  • @Navathejvk
    @Navathejvk Рік тому +58

    മോളുടെ ശബ്ദം നല്ല രസമുണ്ട് എത്രകേട്ടാലും മതിയാവില്ല❤❤❤❤❤❤❤

  • @SP-ib4mn
    @SP-ib4mn Рік тому +40

    Her IQ and EQ are impressive! Wishing Medha all the very best to be her best self ❤ Thank You Manila and True copy for this cute interview 😍

  • @ChandrasekharanMk-rw4iu
    @ChandrasekharanMk-rw4iu Рік тому +24

    You are extraordinary molu.
    Best of luck everyone happy on your singing and talent

  • @supriyamuralikrishnan1853
    @supriyamuralikrishnan1853 Рік тому +96

    കുട്ടികൾക്ക് എന്ത് അഹങ്കാരം, അവർക്കു കുറുമ്പ് മാത്രേ ഉളളൂ ❤

    • @kcsebastian3474
      @kcsebastian3474 Рік тому

      nee ulanpara yil ninnu ippol vannathe ullo? nikrushta jeevi

    • @Transformerssimp
      @Transformerssimp Рік тому +6

      Sathyam kuttikalkku ahankaaram ennu parayunna maushyarude metalty bhayaanakam

  • @divinetouch87
    @divinetouch87 Рік тому +73

    വളരെ brave girl ആണ്... ഉള്ളത് ഉള്ളത് പോലെ തുറന്നു.. വ്യക്തമായി പറയുന്നു... Clear...😂😂😂

  • @manjushinoj3385
    @manjushinoj3385 Рік тому +5

    Mole topsingeril ഗസ്റ്റ് ആയി വരണേ 🥰വല്ലാതെ മിസ്സ്‌ ചെയ്യുന്നു മോളൂട്ടിയെ

  • @LovishT-ul4nw
    @LovishT-ul4nw Рік тому +24

    മേധകുട്ടി പൊളി💞

  • @elizabethsajan2695
    @elizabethsajan2695 Рік тому +16

    An epitome of childhood. Just love her honesty and bubblliness

  • @kcsebastian3474
    @kcsebastian3474 Рік тому +36

    Thank you madam Manila for giving us the full cuteness of our pearl Medha Mol. For that you came down to the level of another cute child. We love this precious child for her sharp intelligence, innocence and love of truth.

  • @omanab114
    @omanab114 Рік тому +41

    ഞാൻ എല്ലാ ദിവസവും ഈ മോളുടെ 3 പാട്ടെങ്കിലും മിനിമം കേൾക്കും

    • @kcsebastian3474
      @kcsebastian3474 Рік тому +4

      ഞാനും ദിവസവും ഈ മുത്തിൻ്റെ പാട്ടുകൾ പല പ്രാവശ്യം കേക്കും സമയകുറവ് ഉണ്ടെകിലും, കാരണം അവള് സത്യസന്ധതയെ വളരെ സ്നേഹിക്കുന്ന കുട്ടിയാണ്.

    • @Bindu-x7n
      @Bindu-x7n Рік тому +1

      ഞാനും

  • @dragonhunter8564
    @dragonhunter8564 Місяць тому

    ഈ മോളെ ഈശ്വരൻ അനുഗ്രഹിച്ച കുട്ടിയാണ്.. ഇനിയും ഉയരങ്ങളിൽ എത്താനായി പ്രാർത്ഥിക്കുന്നു ❤❤

  • @AneeshKT-fe4sv
    @AneeshKT-fe4sv Рік тому +14

    At the same she is inteligent and innocent.😅❤what a magic❤❤❤

  • @soumya2526
    @soumya2526 Рік тому +36

    ടോപ് സിങ്ങറിന്റെ മണിമുത്ത് നമ്മുടെ മേധു 😘😘😘

  • @MrBeanTime
    @MrBeanTime Рік тому +32

    അവസാനം അവര് ഈ കടുക് മണിയെ പേടിച്ചു 🤣🤣🤣🤣 സ്റ്റാർ singer ജഡ്ജസ് 😂

  • @rajisaraswati2577
    @rajisaraswati2577 Рік тому +31

    This child is an extraordinary talented child. Very brilliant. Open minded, innocent. Very matured,.God bless you, Mole.

  • @lalithapadmanabhan3543
    @lalithapadmanabhan3543 Рік тому +21

    Medha is a talented child. She is God's gift. She is able to present herself. All the best Medha.

  • @jaalakam6943
    @jaalakam6943 Рік тому +58

    മേധകുട്ടിയും മനില കുട്ടിയും ഒരേ പൊളി💞

  • @krishnakripa8889
    @krishnakripa8889 Рік тому +6

    കുഞ്ഞിക്ക് പറ്റിയ അവതാരിക ❤❤❤❤medhakkutti സൂപ്പർ ❤❤❤❤

  • @PushpalathaMoly
    @PushpalathaMoly Рік тому +3

    നിഷ്കളങ്കമായ സംസാരം.. ❤❤❤... Smart ഗേൾ... 😍

  • @akshayal2406
    @akshayal2406 Рік тому +15

    Medha kutty super adipoli interview 😍❤️

  • @ramlathaashish6458
    @ramlathaashish6458 Рік тому +10

    മേധക്കുട്ടി.... മോളേ..'' മോളെ എനിക്ക് എന്തിഷ്ടമാണെന്നറിയുമോ.മോളുടെ പാട്ടുകളും സംസാരവും കുസൃതികളും എല്ലാം. മോളുടെ ഓരോ പാട്ടും ഞാൻ എത്ര പ്രാവശ്യം കേട്ടിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല. അത്രത്തോളം ഞാൻ കേൾക്കാറുണ്ട്. ഈ സീസണിലും മോള് ഉണ്ടായിരുന്നെങ്കിൽ ....... മോൾ ഒരു പാട് ഉയരങ്ങളിൽ എത്താൽ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.'...🙏🙏🙏🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️👍👍👍💞💞

  • @shensyjoseph
    @shensyjoseph Рік тому +21

    Thank you Manila for showing us our lovely Medha mole. I had approached a few youtubers months ago to interview Medha Mehar, but none did them. Thankfully you did it 👌

  • @ammanichandran6587
    @ammanichandran6587 Рік тому +11

    എന്റെ മേധക്കുട്ടിയെക്കാണാൻ എനിക്ക് ഒത്തിരി കൊതിയാണ് ഇനിടോപ് സിംഗറിൽ ഇല്ലല്ലോ ആ വർത്തമാനം കേൾക്കാൻ ഒത്തിരി കൊതി

  • @shajimm9780
    @shajimm9780 Рік тому

    സാധാരണ കമെന്റ് വായിക്കുമ്പോൾ മൂന്നു നാലു കമെന്റ് കഴിയുമ്പോൾ വർഗീയ വെറുപ് ആൾകാർ നിറയും അവിടുന്ന് ഓടിരക്ഷ പെടും പക്ഷെ ഇവിടെ സന്തോഷം സന്തോഷം മാത്രം manilakum ദുഷ്ടൻ മാരെ ഇന്റർവ്യു ചെയ്തു മടുത്തു കാണും കുട്ടി ഒരു ജീനിസ്സ് തന്നെ സന്തോഷം ❤❤❤❤

  • @suseelajoseph2222
    @suseelajoseph2222 Рік тому +17

    super, interview നന്നായിരുന്നു. മോളുടെ പാട്ടുകൾ എല്ലാം മുഴുവനായി കേൾക്കാൻ സാധിക്കുമോ ❤

  • @mercymanjaly6937
    @mercymanjaly6937 Рік тому +19

    Such a sweet interview. Enjoyed every moment

  • @balanni
    @balanni Рік тому +48

    ഞാൻ വല്ലാത്ത സ്നേഹത്തോടെ കണ്ടു, കേട്ടു. അവളെന്റെ അയൽവാസിക്കുട്ടി എന്നതിൽ അഭിമാനവും.

    • @raju-bq3xs
      @raju-bq3xs Рік тому

      എവിടെ യാണ് സ്ഥലം

  • @bobbyjohnson5101
    @bobbyjohnson5101 Рік тому +7

    ഈ കുറുമ്പിക്കുട്ടിയെ ഒത്തിരി eshttam❤️❤️❤️❤️😘😘😘😘😘

  • @anithaskavithaparayanangal6525

    interviewer just like her friend asked questions and Medha was also very comfortable to answer her.queries.

  • @lissyjacob7882
    @lissyjacob7882 Рік тому +247

    ഇതുപോലെ ഒരു കുട്ടി ഇനി വരില്ല ♥️

    • @valsalamohan4254
      @valsalamohan4254 Рік тому +8

      Correct.❤❤❤

    • @Rashid-tt2du
      @Rashid-tt2du Рік тому +10

      Yes Medha kutty stagilek varumbo thanne nalla rasarnnu othiri miss cheyyum Ini..😔

    • @kcsebastian3474
      @kcsebastian3474 Рік тому +3

      exactly

    • @musafirkunjon1702
      @musafirkunjon1702 Рік тому +2

      ഭാവി നമുക്ക് അറിയില്ല

    • @merlin3515
      @merlin3515 Рік тому +7

      അതേ hyper aanu അല്ലാതെ smart അല്ല 🤮🤮

  • @laijalal2038
    @laijalal2038 Рік тому +4

    അവതരിക super നല്ല ചിരി യുo samsaravum🌹

  • @malathimalathi9834
    @malathimalathi9834 Рік тому +5

    Medakutty.missyou.Topsinger..Eniku.orupadistam.medakuttiye.Ayirunnu.Love.you.Chakkare.Eppozengilum.Topsingaril.varane.medune.kanan.kothiyavunnu.❤😂❤

  • @nadeeras7293
    @nadeeras7293 Рік тому +3

    മാഷാഅല്ല. മോൾനല്ലഉയരത്തിൽഎത്തട്ടെ. അമീൻ. മോളെ. ഒരുപാട്ഇഷ്ടം.❤❤❤❤❤❤

  • @AshaAsh-ce3bs
    @AshaAsh-ce3bs Рік тому +10

    Very smart മേധകുട്ടി ❤️

  • @shymamathew9579
    @shymamathew9579 Рік тому +49

    മേധാ കുട്ടി പഠിച്ചും പാട്ടും പാടി വളർന്നു വരുന്നതാണ് ആന്റിക്കിഷ്ടം

  • @sujakarthika6184
    @sujakarthika6184 Рік тому +13

    കുറുമ്പു കൂടതലാണല്ലെ. നല്ല മോളാ. ഇങ്ങനെ ഒരു കുട്ടിയെ കിട്ടിയ ആ മാതാപിതാക്കളുടെ പുണ്യം. പിന്നെ ക്യാമറാ മേനെ സമ്മതിച്ചു കൊടുത്തെ പറ്റു.😄😄😄🥰🥰🥰

  • @radhamoniravindranath2505
    @radhamoniravindranath2505 Рік тому +1

    Best interview.Bothare super questions and answers in a separate wave length so eager to hear..congratulations to both of you

  • @maryap2392
    @maryap2392 Рік тому +1

    എത്ര നിഷ്കളങ്കമായിട്ടാണ് ഈ കുട്ടി സംസാരിക്കുന്നത് ❤️🙏

  • @SureshKumar-qb6de
    @SureshKumar-qb6de Рік тому +2

    I watched 3 interviews of medha mol. So active girl. All blessings to her. Special salute to her MOTHER and family. Interviewer is also super. Manila your attitude made her more comfortable. That's a mom's skill😀

  • @fishingstyle3182
    @fishingstyle3182 Рік тому +4

    Topsinger3 യിൽ എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട condastente മേധകുട്ടി

  • @lathamenon3281
    @lathamenon3281 Рік тому +4

    She is adorable! ❤🥰
    Wonder how she manages to stay still while singing on the stage!!

  • @babyonnunny1065
    @babyonnunny1065 2 місяці тому +2

    ❤God Blessing Mole

  • @sunithaka2542
    @sunithaka2542 Рік тому +16

    ടോടോചാനും(മേധകുട്ടി) കൊബായാഷി (മനില)ഉം❤❤

  • @anithanair697
    @anithanair697 Рік тому +2

    തുടങ്ങിയപ്പോൾ തന്നെ ഞാൻ ഓർത്തിരുന്ന കാര്യാണ് മനില മാം നല്ല മോഡേൺ സ്റ്റൈലിൽ ആണല്ലോ എന്ന് മേധക്കുട്ടി ചോദിക്കാന് ഇടയുണ്ടല്ലോ എന്ന് 😂. വളരെ observation നടത്തുന്ന കുഞ്ഞാണല്ലൊ കക്ഷി❤

  • @mohdhaneefa4739
    @mohdhaneefa4739 Рік тому +1

    മനിലചേച്ചീ ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ ഇറക്കണം...എന്ത് രസം കേട്ടോണ്ടിരിക്കാൻ

  • @georgephilipose6827
    @georgephilipose6827 Рік тому +2

    Very smart beautiful child. Wishing Medhakutty
    a very Happy and Blessed future with all the talents ❤️🌹🙏

  • @marykuttygeorge1664
    @marykuttygeorge1664 Рік тому

    Supper interview kelkan interest undairunnu Methaude answer nallathairunnu enium nallavannam padikanam midukki aavanamketo good Meda Mehar

  • @MusicStormVlogs
    @MusicStormVlogs Рік тому +41

    ടോപ് സിംഗർ സീസൺ 3യുടെ രാജകുമാരി. മേധ മെഹർ

  • @ashaletha6140
    @ashaletha6140 Рік тому +4

    This is Real Medha ! How innocent! Excitement in her every words !

  • @Pkd.99
    @Pkd.99 Рік тому +5

    എനിക്ക് ഇഷ്ടമുള്ള മലയാള അക്ഷരം "ഋ " fans ണ്ടോ... എങ്കിൽ അടിക്കൂ... ലൈക്ക്

  • @premalathadamodaran7285
    @premalathadamodaran7285 Рік тому +12

    സുന്ദരിമുത്തേ ലൗ യൂ ❤❤😅😊🎉

  • @nisha77779
    @nisha77779 Рік тому +13

    Manila medhakkuttiyilekk irangi chennathinte oru beauti ❤

  • @sal_indian
    @sal_indian Рік тому +1

    What a purity !! Hight of innocence..... Talent in its peak .. 100% synch between brain/mind and words

  • @sureshak3145
    @sureshak3145 Рік тому +3

    സീസൺ 3 യിലെ മുത്ത് ...മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു ❤❤

  • @Rashid-tt2du
    @Rashid-tt2du Рік тому +5

    Such a blessed girl. So talentend. Uyarangali ethatte..🥰

  • @gemsree5226
    @gemsree5226 Рік тому +2

    She is a gem.. I am eager to see how she grows up to be.. I wish she doesn't learn much to be diplomatic. An outstanding personality she'll become.. ❤❤