മോഹൻലാൽ വിനയൻ ബിഗ് ബഡ്ജറ്റ് സിനിമ 2023 അവസാനം | Director Vinayan Interview

Поділитися
Вставка
  • Опубліковано 5 лют 2025
  • T. G. Vinayakumar, professionally credited as Vinayan, is an Indian film director, screenwriter, producer, and lyricist, who works predominantly in Malayalam cinema and occasionally in Tamil cinema.
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #kaumudymovies #vinayandirector #mohanlal

КОМЕНТАРІ • 59

  • @PradeepSK1978K
    @PradeepSK1978K 2 роки тому +6

    Real human, real man, real hero. Big salute for your values and principles. Stand firm and tall Man. Salute

  • @jollymalayil2887
    @jollymalayil2887 2 роки тому +3

    What a personality ..director vinayan is the personality of film field .

  • @joyantony6524
    @joyantony6524 2 роки тому +10

    ആറാട്ടുപുഴ വേലായുധൻ ....... സൂപ്പർ.....

  • @venug9469
    @venug9469 2 роки тому +4

    Nice to see Angel again. A genuine anchor. 👍

  • @swarajswargam7889
    @swarajswargam7889 2 роки тому +3

    മോഹൻലാൽ സിനിമയ്ക് ശേഷം വേറെസിനിമ മതി

  • @hardybravo6258
    @hardybravo6258 2 роки тому +6

    Vinayan❤
    Nice Anchor ❤

  • @rajmonraju2640
    @rajmonraju2640 2 роки тому +9

    വിനയൻ സർ your a great legend👏👏👏

  • @imzareng8587
    @imzareng8587 2 роки тому +1

    Waitting 4 lal🥰sir vinayansir🤟film🔥

  • @rohitok7862
    @rohitok7862 2 роки тому +1

    Vinayan sir laleetan combination movie katta waiting

  • @coconuttroll3530
    @coconuttroll3530 2 роки тому +1

    Vinayan sir ♥️

  • @sugatharajan5515
    @sugatharajan5515 2 роки тому +4

    ഇതൊന്നുമല്ല ലാലേട്ടൻറ പടത്തോടുകൂടെ സാറിൻറ വില വേറോരു ലെവലാ.... സാറ് നോക്കിക്കോ, ഇതുവരെ നടക്കാത്ത തും അതാണ്

  • @Youcanvlogsz
    @Youcanvlogsz 2 роки тому

    Lalettan 😍😍

  • @irshad1988
    @irshad1988 2 роки тому +2

    Supper good anchoring 👍

  • @abips94
    @abips94 2 роки тому

    ഇത് വിജയിക്കും കാരണം ചരിത്ര സിനിമയിൽ മോഹൻലാൽ ഭീമനായി നല്ല ഇണക്കായിരിക്കും വിനയൻ ബുദ്ധി ഉള്ള ആളാണ്... കർണൻ.. അർജുനൻ.. ഈ കഥ പത്രം. ഏല്പിക്കലെ.. വിനയൻ ചേട്ടാ. പിന്നെയും വീട്ടിൽ ഇരിക്കേണ്ടി വരും..

  • @sooriadaskanatt6091
    @sooriadaskanatt6091 2 роки тому +2

    Good interview and anchor

  • @Diru92
    @Diru92 2 роки тому +5

    മോഹൻലാലിനേം മമ്മൂട്ടിയേം ഇനി വിട്ട് പിടിക്ക്. അവർക്കൊക്കെ ഇപ്പൊ നല്ല limit ഉണ്ട്. കഴിവുള്ള ചെറുപ്പക്കാരെ കൊണ്ട് വരണം വിനയൻ സർ. ചരിത്ര കഥാപാത്രങ്ങൾ ഒക്കെ ചെയ്യാൻ വേറെ ചെറുപ്പക്കാർ വരട്ടെ !!!

    • @geoekmgmail
      @geoekmgmail 2 роки тому +2

      100% correct

    • @arunps113
      @arunps113 2 роки тому +1

      അതെ പുതിനായകർ വരട്ടെ🙏

  • @yadhukrishna6358
    @yadhukrishna6358 2 роки тому

    Pand Jayasuryayude Oomappenninu uriyada payyan padam kand nenjil keriyathaa ingeru⚡️🔥🥰. Pinneed Akasha ganga, Velli nakshatram, Albhutha deepu, Vasanthiyum lakshmiyum, Karumadikkuttan,... Truely u r legend sir⚡️🔥. Idaykk veenu poyenkilum thirichu vannallo🔥🤩❤

  • @prasadpkv8720
    @prasadpkv8720 2 роки тому +1

    ആരൊക്കെ എന്തെല്ലാം പറഞ്ഞാലും ദിലീപ് സിനിമാലോകത്ത് നിന്ന് വിട്ടു ശേഷമാണ് ഈ സംവിധായകന് വിജയിക്കാൻ പറ്റിയത് വിചാരിച്ച പോലെ ഒരു സിനിമ ചെയ്തു പുള്ളിക്ക് വിജയിക്കാൻ പറ്റിയത്

  • @bijujs4846
    @bijujs4846 2 роки тому +1

    Vinayan Sir Super Film

  • @madhusoodhanan2791
    @madhusoodhanan2791 2 роки тому

    Vinayan sir super.

  • @febinmv3335
    @febinmv3335 5 місяців тому

    വിനയൻ മലയാള സിനിമയിലെ ചങ്കൂറ്റത്തിന്റെ പ്രതീകം 🔥

  • @lipinms1
    @lipinms1 7 місяців тому

    ഒന്നും കേൾക്കുന്നില്ലല്ലോ ഭീമാ

  • @SuperSonic1K1
    @SuperSonic1K1 2 роки тому +1

    നങ്ങേലിയുടെ മുലച്ചി പറമ്പ് 🙏, മാറ് മറക്കാൻ പട പൊരുതിയവർ ഇന്ന് മാർ മറക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം തേടേണ്ട കാലം, Women deserves freedom in every form!

  • @shaanshuhaib532
    @shaanshuhaib532 6 місяців тому

    2024 Aayi. Evide beeman

  • @shijups6295
    @shijups6295 2 роки тому +1

    സാർ ഒരു റോൾ തരുമോ

  • @ratheeshcr9552
    @ratheeshcr9552 8 місяців тому

    Mohalalmovi nestwating

  • @radhamanisouparnika8536
    @radhamanisouparnika8536 2 роки тому

    Anchor name enthanu

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 роки тому

    🙏😍

  • @mithranm.p
    @mithranm.p 2 роки тому +2

    Vinayan is tired of fighting.He wants to encash

  • @salamkmsalamkm2784
    @salamkmsalamkm2784 2 роки тому

    Vinayan...laminate.move...madhanlal...vennam....ok..sar

  • @jestinartworld7538
    @jestinartworld7538 2 роки тому +2

    അപ്പോൾ താടി വെച്ച ഭീമനെ കാണേണ്ടിവരും😁😁😁

  • @jaleelkunnakkat9177
    @jaleelkunnakkat9177 2 роки тому

    നടൻ അശോകനെ കൂട്ടി ചേർക്കുക. തൂവാനത്തുമ്പികൾ പോലെ

  • @abdulsalamvp3671
    @abdulsalamvp3671 2 роки тому +5

    മോഹൻ ലാൽ ഭീമൻ വേഷം ചെയ്യേണ്ട സമയം കഴിഞ്ഞു
    ഇനി ബോർ ആകും സിനിമ പൊട്ടും
    നല്ലൊരു യുവനടനെ തിരയുക. പുതു മുഖം ആയാലും നന്ന്.

    • @gokul7053
      @gokul7053 2 роки тому +3

      മമ്മൂട്ടി ആയാലും

    • @skrskr2043
      @skrskr2043 2 роки тому

      @@gokul7053 ലാലപ്പൻ 😄

  • @mithranm.p
    @mithranm.p 2 роки тому +1

    Give the devil his due

  • @offscreenmedia9991
    @offscreenmedia9991 2 роки тому

    പറഞ്ഞ് പറഞ് മടുത്തില്ലേ .... സാറെ ...

  • @miadmuhsin
    @miadmuhsin 2 роки тому +2

    താടി വെച്ച ഭീമനാവോ????

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 2 роки тому +6

    നാണമില്ലെ വിനയ ഈ സൂപ്പർസ്റ്റാറുകളുടെ പിന്നാലെ ഇനിയും പോകാൻ കഷ്ടം!

    • @kannans82
      @kannans82 2 роки тому +1

      9 വർഷം മാറി നിന്ന ആള് പിന്നെ എന്ത് ചെയ്യണം ആയിരുന്നു, be practical, still they are ruling our industry

    • @Fana-u6j
      @Fana-u6j 2 роки тому

      താരങ്ങൾക്ക് ഇപ്പൊ പഴയ വില ഒന്നും ഇല്ല. സിനിമകൾക്കാണ് പ്രാധാന്യം. കുറച്ചു പൊട്ട ഫാൻസ്‌ ഒഴിച്ച് പ്രേക്ഷകർ ഒരുപാട് മാറി.

    • @kannans82
      @kannans82 2 роки тому

      പഴയ വില ഇല്ലെങ്കിൽ സിനിമ ചെയ്യാൻ പാടില്ലേ 🤔

    • @Fana-u6j
      @Fana-u6j 2 роки тому

      @@kannans82 മലയാളികൾ എല്ലാവരും ഇവരുടെ ഫാൻസ്‌ ആണെങ്കിൽ മടുക്കില്ല😀 പക്ഷെ അതല്ലല്ലോ വാസ്തവം

    • @madhavgokul4912
      @madhavgokul4912 2 роки тому

      @@Fana-u6j velaellathadhe konde ano 5 um 8um code prathepalam kodukkunnadhe bro

  • @AjithKumar-gq2yz
    @AjithKumar-gq2yz 2 роки тому

    പാട് പെടും, വേറെ ആളെ നോക്ക്.

  • @Dr.ThanosNair
    @Dr.ThanosNair 2 роки тому

    ഡ്രാക്കുള റെലോഡഡ്....... 😊😅

  • @sreekumarammu4064
    @sreekumarammu4064 2 роки тому

    അത് സംഭവിക്കട്ടെ