| Vinayan 22 | Charithram Enniloode | Safari TV

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 476

  • @rahulvm2582
    @rahulvm2582 5 років тому +654

    മലയാള സിനിമയിലെ 'നട്ടെല്ലുള്ള' സംവിധായകൻ
    Hats off u sir👍

    • @gangadharankokkadan3491
      @gangadharankokkadan3491 3 роки тому +10

      വിനയൻ സാർ, താങ്കൾ മലയാള സിനിമയിൽ ആയിരം യുഗങ്ങളിൽ ഒരിക്കൽ വരുന്ന അവതാരം 🌷🌷🌷🌷🌷🙏🙏🙏

    • @കുട്ടേട്ടൻ
      @കുട്ടേട്ടൻ 4 місяці тому

      ​@@gangadharankokkadan3491 അദ്ദേഹം തിരികെവരും⚡

  • @sreekuttanmk95
    @sreekuttanmk95 5 років тому +830

    സിനിമാക്കാര് തള്ളി പറഞ്ഞാലും മലയാളികൾ മറക്കില്ല അത്ഭുദദ്വീപ്. Thank You Sir

    • @triller8447
      @triller8447 3 роки тому +2

      അതേ,

    • @ameermuhammed4
      @ameermuhammed4 3 роки тому +1

      👍

    • @minas_offl1866
      @minas_offl1866 3 роки тому +1

      Enth Cinemakkaaran Bro

    • @Ajimathairocks
      @Ajimathairocks 3 роки тому +1

      Da chekka adutha kalathu vanna padam okke adapadalam thanne anu..but pulli munp cheytha padam okke vere leveal thanne anu..athil arkanu ethrippu?? Like kittan vendi ano immathiri oola cmnt idunathu?

    • @Ajimathairocks
      @Ajimathairocks 3 роки тому +2

      @@minas_offl1866 athu avanu polum ariyilla..cmnt idanam ponam😂😂

  • @bouncingballmedia799
    @bouncingballmedia799 5 років тому +1535

    അത്ഭുതംദ്വീപ് പോലെ ഒരു പടം ഇന്ത്യയിൽ എന്നല്ല ലോകത്ത് തന്നെ ആരും എടുത്തിട്ടില്ല. ഒരു അത്ഭുത ചിത്രം ആണ്

    • @naveenbabu6475
      @naveenbabu6475 4 роки тому +91

      ഗളിവേഴ്‌സ് ട്രാവെൽസ് 🙄

    • @natureloverkerala1773
      @natureloverkerala1773 4 роки тому +13

      und

    • @anugrahohmz512
      @anugrahohmz512 3 роки тому +3

    • @sambathsi2050
      @sambathsi2050 3 роки тому +55

      @@naveenbabu6475 അത് CG വർക്ക്
      ഇത് യഥാർത്ഥ മനുഷ്യർ

    • @naveenbabu6475
      @naveenbabu6475 3 роки тому +33

      @@sambathsi2050 പടത്തിന്റെ പ്ലോട്ട് സിമിലർ അല്ലെ എന്നാണ് ഉദ്ദേശിച്ചത്..
      ലില്ലിപുട്ട് പോലെ ഒരു ദ്വീപ്.. അവിടെ എത്തിപ്പെടുന്ന ഗല്ലിവർ..എതിരാളികളെ നേരിടാൻ സഹായിക്കുന്നു..
      അത്ഭുത ദ്വീപിനെ താഴ്ത്തി പറഞ്ഞത് അല്ല..ഇഷ്ടമുള്ള സിനിമ ആണത്..നല്ല ടീം വർക്ക് ഉള്ള പ്രോജക്ട്..

  • @bincyp.mathai9529
    @bincyp.mathai9529 3 роки тому +612

    അത്ഭുതദ്വീപ് ,കണ്ടാലും കണ്ടാലും മതിവരാത്ത ഒരു ഫിലിം ആണ്.... എന്താ എന്നറിയില്ല.. ഒരുപാടിഷ്ടാ😍❤️❤️❤️😘

    • @kannankannan-bs6fe
      @kannankannan-bs6fe 3 роки тому +1

      🙄🙄🤪

    • @mskalim8409
      @mskalim8409 3 роки тому +1

      Swontham makanu ethil nayakavesham kodukkamayirunnu athanallo seelam

    • @manafmanaf1607
      @manafmanaf1607 3 роки тому +2

      👍👍👍

    • @rajeeshgold1498
      @rajeeshgold1498 3 роки тому +1

      എന്റമ്മോ 🤣🤣🤣🤣വളരെ നല്ല ഒരു അഭിരുചി 🙏🙏🙏

    • @anugrahohmz512
      @anugrahohmz512 2 роки тому +1

      സത്യം👍

  • @rashidpa6395
    @rashidpa6395 3 роки тому +308

    ആര് ന്തൊക്കെ പറഞ്ഞാലും നമ്മളെ കുട്ടികാലം ആനന്ദിപ്പിച്ച ഒരു ഡയറക്ടർ ആണ് വിനയൻ സർ

  • @babusubashnagar776
    @babusubashnagar776 5 років тому +355

    ഒറ്റയാന്‍...പോരാടിവിജയിച്ചവന്‍♥♥

  • @somarajmancha
    @somarajmancha 3 роки тому +90

    എന്റെ നാട്ടുകാരനായ അജയൻ ചേട്ടന് ആ സിനിമയിൽ അവസരം കൊടുത്ത.സാറിന് ഒരായിരം നന്ദി

    • @Examwin-zx9mx
      @Examwin-zx9mx 3 роки тому

      എവിടാ ചേട്ടന്റെ നാട്

    • @somarajmancha
      @somarajmancha 3 роки тому +1

      @@Examwin-zx9mx നെടുമങ്ങാട്.തിരുവനന്തപുരം ജില്ല

    • @Examwin-zx9mx
      @Examwin-zx9mx 3 роки тому

      @@somarajmancha 👍

  • @sreekanthvadassery8288
    @sreekanthvadassery8288 3 роки тому +113

    വിനയന്റെ ചരിത്രം എന്നിലൂടെ കാണുന്നതു വരെ ഇദ്ദേഹത്തോട് ഒരു ബഹുമാനം തോന്നിയിട്ടില്ല. പക്ഷെ ഇത് കണ്ടു കഴിഞ്ഞതിൽ പിന്നെ ഒരുപാട് ബഹുമാനം തോന്നുന്നു.. നട്ടെല്ലുള്ള മനുഷ്യൻ ആണിദ്ദേഹം..

  • @swarajs4590
    @swarajs4590 3 роки тому +125

    വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും.....
    ഇത് മൂന്നും കണ്ട് ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്......

    • @arunpm6282
      @arunpm6282 3 роки тому +7

      ഈ പടങ്ങളോക്കെ ചെയ്ത ആള് തന്നെയാണോ യക്ഷിയും ഞാനും,ഡ്രാക്കുള,ആകാശഗംഗ 2 എന്നീ സിനിമകളും ചെയ്തത് എന്നാലോചിക്കുമ്പോഴാണ് എനിക്ക് കരച്ചിൽ അടക്കാൻ പറ്റാത്തത് 😭😭😰😰😰😫😫😫 😂😂😂😂😂

    • @arunpm6282
      @arunpm6282 3 роки тому +1

      @@sruthylakshmi5307 ശോ...പറയല്ലേ പൊന്നേ...😰😰😰എനിക്ക് വയ്യാ...

    • @arunpm6282
      @arunpm6282 3 роки тому +4

      @@sruthylakshmi5307 വെള്ളിനക്ഷത്രം ഒക്കെ നല്ല സിനിമ അല്ലേ.. നല്ല മേക്കിങ് നല്ല സ്റ്റോറി നല്ല ആർട്ടിസ്റ്റുകൾ..തരക്കേടില്ലാത്ത VFX..വിനയൻ സാറിന്റെ നല്ല സിനിമകളിൽ ഒന്ന് തന്നെ ആണ്.പക്ഷെ പിന്നീട് ഇറങ്ങിയ സിനിമകൾ അദ്ദേഹം ആരോടോ ചെയ്ത പ്രതികാരം പോലെയുണ്ട്.അത്ര ശോകം ആണ്.😪😪😪

    • @harikrishnanv338
      @harikrishnanv338 3 роки тому +1

      @@arunpm6282 athinte kaaranam adeham ban vannirikumbola ee padangal oke edukune vendathra support kittathe amma ye velluvilichu aanu aa padam oke eduthath apol nalla actors, athepole mattula aalkare oke kittilarunu athanu aa padam oke ingane aayath supportode aarunu engil ithilum oke ethrayo mikachathakumayirunu

  • @ABINSIBY90
    @ABINSIBY90 3 роки тому +103

    എത്ര കണ്ടാലും മതിവരാത്ത ഫാന്റസി ത്രില്ലെർ മൂവി അത്ഭുതദ്വീപ്. തിരക്കഥ ഗംഭീരം ആയിരുന്നു..

  • @tonystak420
    @tonystak420 5 років тому +303

    ഞാൻ അത്ഭുതദ്വീപിന്റെ കഥ കേൾക്കാനായിരുന്നു ഇത്ര നാൾ കാത്തിരുന്നത്

  • @midhunmurali51
    @midhunmurali51 3 роки тому +62

    സാറിന്റെ കുഞ്ഞന്മാർ എന്ന വിളി കേൾക്കാൻ നല്ല രസം ❤❤

  • @swarajs4590
    @swarajs4590 3 роки тому +47

    ഇത് പോലെ genius ആയിട്ടുള്ള... ഇത്രേം determined ആയിട്ടുള്ള ഇത്രേം dedicated ആയിട്ടുള്ള ഒരു director❤️❤️❤️❤️❤️❤️❤️

  • @sha_media
    @sha_media 5 років тому +163

    മലയാള സിനിമയിൽ വേറിട്ട് നിൽക്കുന്ന ചിത്രമാണ് അൽഭുത ദ്വീപ്

    • @arunvalsan1907
      @arunvalsan1907 3 роки тому +2

      Pakshey Athra kandu publicity ithinu illa.....inganey poyaal varum kaalangalil inganey oru cinema irangiya kaaryam thanney MALAYALIKAL marakkum

  • @acahmed3775
    @acahmed3775 3 роки тому +61

    Vinayan sir sharikkum oru മനുഷ്യ സ്നേഹിയാണ് ഇത്രയും കുള്ളൻമാർക്ക് avasaram കൊടുക്കാനുള്ള ആ മനസ്സ് ഉണ്ടല്ലോ അതാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വേറിട്ടു നിർത്തുന്നത് sir. Ur a great person💗💗💗. മലയത്തിലെ പല പ്രമുഖ നടന്മാരേയും വിനയൻ സർ കൊണ്ട് വന്നതാണ് 💗💗😍

  • @murshidulfouzan2541
    @murshidulfouzan2541 2 роки тому +11

    2k യിൽ ജനിച്ച ഞൻ വളരെ അധികം അസൂയയോടെ 90'സ് & 80'സ് കിഡ്‌സിനെ നോക്കാൻ ഇടയായ ഒരു അത്ഭുതം 💥
    ഒരു സിനിമ പ്രേമി എന്ന നിലയിൽ എനിക്ക് നഷ്ടമായി എന്ന് തോന്നിയ ഒരു theatre experience 😔
    ഒരു അത്ഭുത സിനിമ ❤️💥🔥
    വിനയൻ sir ചുമ്മാ🔥🔥 ആക്കി വെച്ച സിനിമ ഇന്നും ഇതിനെ വെല്ലുന്ന ഒരു ഇന്ത്യൻ സിനിമ ഉണ്ടോ എന്ന് എന്നിക് സംശയം ആണ് അന്നത്തെ കാലത്തെ പരിമിതികളിൽ ഇങ്ങനെ ഒന്ന് എടുത്തു വെച്ചിട്ട് ഉണ്ടേൽ molly wood നമ്മൾ വിചാരിക്കുന്നതിലും അപ്പുറം ആയിരുന്നു 🔥🔥🔥

  • @aravindnarayan8490
    @aravindnarayan8490 5 років тому +462

    അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം വരണം 😍കിടുക്കും

    • @shrutimohan8908
      @shrutimohan8908 5 років тому +38

      Jagathi chettanum, kalpanachechiyum great missing

    • @anugrahohmz512
      @anugrahohmz512 3 роки тому +7

      Sathyam❤

    • @sivan3189
      @sivan3189 3 роки тому +14

      Jagathy chettan illathe enth sec part

    • @lovebirds8678
      @lovebirds8678 3 роки тому +28

      വേണ്ട ആ പടം ഉണ്ടാക്കിയ ഓളം ഇനി കിട്ടത്തില്ല ആകാശ ഗാംഗ അറിയാലോ

    • @srtrolls1996
      @srtrolls1996 3 роки тому +4

      പൊട്ടും എന്നുറപ്പാ....

  • @akhilmurali3409
    @akhilmurali3409 3 роки тому +51

    ഒരക്ഷരം പോലും തെറ്റാതെ സാറേ എന്ന് വിളിക്കാൻ തോന്നുന്ന അന്തസ്സുള്ള സംവിധായകൻ, പച്ചയായ ഒരു മനുഷ്യസ്നേഹി... എന്ത് തന്നെ സംഭവിച്ചാലും നീതിയുടേം ന്യായത്തിന്റേം സത്യത്തിന്റേം പക്ഷത്ത്‌ നിൽക്കുന്ന താങ്കൾ മലയാളികൾക്ക് മുഴുവൻ അഭിമാനം ആണ്...

  • @pradeepachary8866
    @pradeepachary8866 5 років тому +174

    ഈ സിനിമയ്ക്ക് ഒരു പ്രത്യേകത കൂടിയുണ്ട് പക്രുവിന് ഗിന്നസ് വേൾഡ് റെക്കോർഡ് കിട്ടിയ സിനിമ കൂടിയാണ് പൊക്കം mmm കുറവുള്ള സിനിമ നായകനായ എന്ന രീതിയിൽ ഗിന്നസ് കിട്ടിയ സിനിമയാണ് അതുകൊണ്ട് ചെയ്ത സിനിമകളിൽ നിന്നും എന്നും ഓർക്കാവുന്ന ഒരു ചിത്രം കൂടിയാണ് ഇന്നത്തെ ബാഹുബലി പോലെയുള്ള അന്നത്തെ ബാഹുബലി

    • @tvoommen4688
      @tvoommen4688 5 років тому +7

      Limca book of world records !

    • @tvoommen4688
      @tvoommen4688 5 років тому +4

      What I heard is that this film was refused an entry in guinness book on the grounds that they used graphics (perhaps the song sequence in which prithviraj is presented as dwarf)

    • @arunvalsan1907
      @arunvalsan1907 3 роки тому +2

      @@tvoommen4688 I HAVE GUINNESS BOOK OF WORLD RECORDS ...
      BUT I COULDN'T FIND PAKRU, PREM NAZEER & ATTUKAL PONKALA etc there....

  • @muneeredv301
    @muneeredv301 5 років тому +54

    എന്റെ ഇഷ്ട്ടപെട്ട ഡയറക്റ്റർ ധൈര്യശാലി അഭിനന്ദനങ്ങൾ സാർ

  • @shuhailm5832
    @shuhailm5832 3 роки тому +17

    ശെരിക്കും എപ്പഴും അതൊരു അത്ഭുത പടം തന്നെ ആണ് മികച്ച ഫാന്റസി പടം ❤
    ഗിന്നസ് പക്രു വിന്റെ സിനിമ ജീവിതത്തിലും ഈ സിനിമ ഒരു വഴി തിരിവ് ആയി 👌

  • @sumithks7658
    @sumithks7658 3 роки тому +43

    മലയാള സിനിമയിൽ വ്യത്യസ്ത കൊണ്ട് വന്നു വിജയിപ്പിച്ച ഡയറക്ടർ ❤

  • @riyazboss8918
    @riyazboss8918 3 роки тому +21

    അത്ഭുത ദ്വീപിലെ പാട്ടുകൾ ഇപ്പോൾ കേട്ടാലും വേറെ ലെവൽ തന്നെ 🔥🔥🔥🔥🔥🔥🔥🔥🔥കിടിലൻ പടം

  • @mysterywayvlog1185
    @mysterywayvlog1185 3 роки тому +52

    ഇന്നും ടീവിയിലും വന്നാൽ കാണും 😌❤
    പൊളി movie ആണ്...
    Story കിടു ആണ്...
    Concept പൊളി ആണ് 💞
    അന്നത്തെ ടെക്ക്നോളജി വെച്ച് ഏറ്റവും മനോഹരമായി എടുത്ത film ആണ് അത്ഭുതദ്വീപ് ❤

  • @sureshkumark2672
    @sureshkumark2672 Рік тому +2

    രാമായണത്തോടും, മഹാ ഭാരതത്തോടും ചേർത്തുവയ്ക്കാൻ പറ്റിയ ഒരു സംഭവമാണ് ഇത്തരം സിനിമകൾ. ആസ്വാദകർ ഇത് നല്ലവണ്ണം പ്രോത്സാഹിപ്പിക്കുകയും വേണം.

  • @renukakammadath
    @renukakammadath 3 роки тому +6

    ഈ story ൽ ഒരു പടം ഇംഗ്ലീഷിൽ എങ്ങാനും ഇറങ്ങിയിരുന്നെങ്കിൽ പരമോന്നത പുരസ്കാരങ്ങൾ ഉറപ്പാണ്..🔥💕 ഇങ്ങനെ ഒരു മൂവി 🙏🏻🔥

  • @kichuraj7611
    @kichuraj7611 3 роки тому +40

    എന്റെ ഫോണിൽ ഇപ്പോഴും കിടപ്പുണ്ട് " അത്ഭുതദീപ് ❣❣"

    • @chendakkaran5621
      @chendakkaran5621 3 роки тому

      നല്ല പ്രിന്റാണോ

    • @chendakkaran5621
      @chendakkaran5621 3 роки тому

      എവിടുന്നാ കിട്ടിയത്

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +37

    പാൻ ഇന്ത്യ ലെവലിൽ എത്തേണ്ട സിനിമ തന്നെയായിരുന്നു അത്ഭുതദ്വീപ് 🔥🔥😍😍😍

  • @rahulrajan588
    @rahulrajan588 3 роки тому +6

    Sir... അത്ഭുതദീപ് ഒരു super movie ആണ്.... making നെ കുറിച്ച് കാണുബോൾ ഓക്കേ ചിന്തിക്കാർ ഉണ്ട്.... ഇത്രയും risk factor unde എന്ന് സ്വപ്നത്തിൽ polum karuthiyittila.... hatts of u sir.... great effort... and great concept.....

  • @naimakebi5108
    @naimakebi5108 3 роки тому +15

    പണ്ട്‌ cd ഇട്ട് പലതവണ കണ്ടത് ഓർക്കുന്നു നല്ല പടം ,നല്ല ടീം ആയിരുന്നു

  • @Jithuuthaman
    @Jithuuthaman 5 років тому +358

    *മലയാളസിനിമയിലെ സൂപ്പർ സ്റ്റാഴ്‌സ് മോഹൻലാൽ മമ്മൂട്ടി ആണെങ്കിൽ ഡയറക്ടരുടെ ഇടയിൽ സൂപ്പർ സ്റ്റാർ വിനയൻ സാർ തന്നെ*

    • @gokul7053
      @gokul7053 4 роки тому +9

      priyadarshan

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 3 роки тому +5

      I V Sasi,Joshy,,Priyadharshan...

    • @arunvalsan1907
      @arunvalsan1907 3 роки тому +6

      @@vishnulalkrishnadas6262 IVAR THANNEYAANU LEGENDS .......ivarudey koodey SATHYAN ANTHIKKAAD ney koodi cherkkaam....VINAYANey TAMIL DIRECTOR SHANKERnodu compare cheyyaam

    • @janproductions8671
      @janproductions8671 3 роки тому

      Aaha😂

    • @valyeettan3813
      @valyeettan3813 3 роки тому

      Joshi

  • @venueofjith4810
    @venueofjith4810 5 років тому +118

    2.5 crore ന് ഒക്കെ ആ പടം വേറെ ലെവൽ തന്നെയാണ്.

  • @nithinuthaman588
    @nithinuthaman588 3 роки тому +35

    ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ അത്ഭുതദ്വീപ് 🔥❤

  • @sreepriyasivan6281
    @sreepriyasivan6281 3 роки тому +7

    എന്നു റിപീറ്റ് വാല്യൂ ഉള്ള പടം. അത്ഭുത ദ്വീപ്. Evergreen super hit movie ❤😍

  • @dinildinesh7946
    @dinildinesh7946 5 років тому +70

    മലയാള സിനിമയിലെ രാജമൗലി നിങ്ങളാണ് sir

    • @vmchanel591
      @vmchanel591 4 роки тому +2

      Sathyam

    • @m.s.p2223
      @m.s.p2223 3 роки тому

      Pakshe shankar aakan arkkum patoola

  • @manojantony4063
    @manojantony4063 5 років тому +41

    നല്ല സിനിമ ആയിരുന്നു അത്. അഭിനന്ദനങ്ങൾ

  • @KARTHIK-qp9qw
    @KARTHIK-qp9qw 3 роки тому +68

    അത്ഭുതദ്വീപ് അതൊരു വിസ്മയം തന്നെയാണ് ❤️❤️.

  • @sidharthvinesh6081
    @sidharthvinesh6081 3 роки тому +33

    മറ്റുഭാഷക്കാർ കൊടുത്ത ഒരു പ്രത്ത്യേകതയുടെ കുറച്ചു ശതമാനമെങ്കിലും നമ്മൾ ഈ സിനിമക്ക് നൽകണം.

  • @nimish_nimi
    @nimish_nimi 3 роки тому +9

    ശരിക്കും ആ സമയത്തു ഈ ഫിലിം വളരെ ഇന്റെരെസ്റ്റ്‌ ആയിരുന്നു 😊😊. നരഭോജിയെ കണ്ടു അന്ന് ഒത്തിരി പേടിച്ചിരുന്നു അത്രക്കും റിയലിസ്റ്റിക് ആയിരുന്നു.
    സർ പറയരുന്നത് കേട്ടിട്ടുണ്ട് ഫിലിം ഒന്നുകൂടി കാണാൻ തോന്നുന്നു 😊
    എന്തായാലും മൂവി ഒന്ന് കൂടി കണ്ടിട്ട് varam😁

  • @BM-ex2ku
    @BM-ex2ku 4 роки тому +16

    Albhuthadweep, one of the best movies ever made in Indian cinema. Still in my favorites list. Thank you Vinayan sir for give us such a an amazing movie.

  • @rahmanreigns3474
    @rahmanreigns3474 3 роки тому +25

    ഇന്നത്തെ കാലത്താണെങ്കിൽ ഇൻഡസ്ട്രിയൽ hit അടിച്ചേനെ

  • @rahul-qg9dj
    @rahul-qg9dj 3 роки тому +23

    മലയാളസിനിമയിലെ ഏറ്റവും വലിയ അത്ഭുത cinema ❤️

  • @vrreview5020
    @vrreview5020 5 років тому +106

    എന്നും ബഹുമാനം തോന്നിയ സംവിധായകൻ അത്ഭുതദ്വീപ് അന്ന് അതുവരെ കണ്ടു വന്ന സിനിമകളിൽ നിന്നും വ്യത്യാസ്തം ആയ സിനിമ ആയിരുന്നു....

  • @സൈന്യം
    @സൈന്യം 3 роки тому +59

    ഊമപെണ്ണിന് ഉരിയാടാപ്പയ്യൻ, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ്, മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും, അതിശയെൻ,ബോയ് ഫ്രണ്ട് ... ഇതൊക്കെ ഞാൻ സ്കൂൾ കോളേജ് കാലങ്ങളിൽ തിയേറ്ററിൽ പോയി കണ്ട ചിത്രങ്ങൾ ആയിരുന്നു.ഒന്നും എന്നെ നിരാശ പെടുത്തിയിരുന്നില്ല എല്ലാം വളരെ നല്ല ചിത്രങ്ങൾ ആയിരുന്നു

  • @swarajs4590
    @swarajs4590 3 роки тому +11

    മലയാള സിനിമയിൽ എല്ലാ category യിലും movie ചെയ്തിട്ടുള്ള ഒരേയൊരു സംവിധായകൻ vinayan sir മാത്രമായിരിക്കും...
    Horror, comedy, action, drama, science fiction, fantasy, crime thriller....
    എല്ലാം sir ചെയ്തിട്ടുണ്ട്...

    • @m.s.p2223
      @m.s.p2223 3 роки тому

      Pakshe njan orkkunath, inger thanne aanallo aa dracula, yakshiyum njanum, littile superman okke. Aakasha ganga okke eduthath

  • @dinoopn462
    @dinoopn462 5 років тому +25

    Vinayan sir Kozhikode ulla balakrishnan ennu paranja aal ente nattukaran aanu. Mukkom aanu ee balakrishnan. Ivare oke ippoyum orkunnudallo. Hats off vinayan

  • @ramsheedmc3110
    @ramsheedmc3110 5 років тому +214

    മലയാളത്തിലെ S. S. Rajamouli

  • @anugrahohmz512
    @anugrahohmz512 2 роки тому +4

    പൃഥ്വിരാജ് പോരാടി ജയിച്ചാവൻ 🔥🔥❣️❣️

  • @rajthattarmusicdirector
    @rajthattarmusicdirector 3 роки тому +14

    ഇദ്ദേഹത്തിന് കൂടെ വർക്ക്‌ ചെയ്യാൻ നല്ലൊരു ടീം ഉണ്ടെങ്കിൽ പൊളിക്കും👌🏽👌🏽ഇതിപ്പോ അദ്ദേഹത്തെ തള്ളിപ്പറഞ്ഞ് മറ്റ് ഗ്രൂപ്പിൽ നിൽക്കുന്നവരാണ് ഫിലിം ഫീൽഡിലെ മിക്ക ആൾക്കാരും. ദേഷ്യം തോന്നാൻ പറയുന്നതല്ല. പക്ഷെ സത്യം അതാണ്‌.
    പുതിയ പടത്തിന് എല്ലാവിധ ആശംസകളും🙏🏽🙏🏽

  • @thejkirankp1959
    @thejkirankp1959 3 роки тому +11

    Annathe directorsnu alochikkan polm pattatha oru story edutha director vinayan sir. Adbudadweep vellinakshathram Athisayan 😍😍

  • @Status-my6oe
    @Status-my6oe 5 років тому +43

    The ഗ്രേറ്റ്‌ man of മലയാളം film ഇന്റർസ്റ്ററി ♥😍😍😍😍

  • @coconutpunch123
    @coconutpunch123 5 років тому +266

    സാജൻ സാഗരയെ ഓർക്കുന്നവർ ലൈക്‌ അടിക്കുക

    • @akashmurali3621
      @akashmurali3621 5 років тому +7

      Piravom karana

    • @suryasurya4922
      @suryasurya4922 3 роки тому +2

      @@akashmurali3621 illa dhanuvachapuram karan aanu tvmil pulliyude veedinaduthanu ente veedu

    • @abhilashs2168
      @abhilashs2168 3 роки тому +1

      No... He was from Dhanuvachapuram, Trivandrum (near to my place)

    • @toxicgamingyt1136
      @toxicgamingyt1136 3 роки тому +1

      Sajan. Sagra. Namyude. Nattukaran. Dhanuvachapurum

    • @techtalktvm9884
      @techtalktvm9884 3 роки тому

      @@suryasurya4922 👍

  • @swarajs4590
    @swarajs4590 3 роки тому +17

    Sir... മലയാളത്തിൽ ഇനി എത്രയൊക്കെ സംവിധായകർ വന്നാലും, sir ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും.......
    Because you are a brilliant director......

  • @sree9079
    @sree9079 3 роки тому +17

    Albudhadweep is still a miracle in mollywood
    Vinayan sir 💥

  • @DuckODuckProductions
    @DuckODuckProductions 3 роки тому +12

    Wow, never thought of the positive implications at 5:55... hats off to you Vinayan sir! Respect! Glad to know that the film inspired many!

  • @gayathry8101
    @gayathry8101 5 років тому +52

    Great person ചങ്കൂറ്റമുള്ളവൻ

  • @chackochanfan7918
    @chackochanfan7918 3 роки тому +7

    എത്ര തവണ കണ്ടാലും കാണുമ്പോഴൊക്കെ അത്ഭുതം തോന്നുന്ന സിനിമ ❤

  • @sameermrajab8027
    @sameermrajab8027 5 років тому +54

    സിനിമാ മോഹവുമായി എറണാകുളം യാത്ര തുടങ്ങിയ കാലം ...... രണ്ട് വൺ ലൈനുകളുമായി പാലാരിവട്ടത്തുള്ള ഇദ്ദേഹത്തിന്റെ വീട്ടിൽ എത്തി ..... അന്ന് ഇദ്ദേഹത്തിന്റെ മനേജർ എന്ന് പരിചയപ്പെടുത്തിയ ഒരാൾ വൺ ലൈനുകൾ വാങ്ങി വച്ചു .... ഞാൻ രണ്ട് ദിവസം ഉഡുപ്പി ലോഡ്ജിൽ താമസിച്ചു. വീണ്ടും വിനയൻ സാറിന്റെ വീട്ടിൽ പോയി . മാനേജർ തന്നെ പറഞ്ഞു 'അദ്ദേഹം വായിച്ചു... സിനിമക്കു പറ്റിയ തൊന്നും ഇതിലില്ല' ...... ഞാൻ വൺ ലൈൻ തിരിച്ച് വാങ്ങി നാട്ടിലേക്ക് തിരിച്ചു ....
    രണ്ട് വൺ ലൈനുകളിൽ ഒന്ന് ഒരു കുള്ളന്റെ കഥയായിരുന്നു ....!
    രണ്ട് മാസത്തിനുള്ളിൽ വിനയൻ സർ കു ള്ളന്മാരുടെ കഥ അനൗൺസ് ചെയ്തു ....
    പക്ഷെ കുള്ളൻ കേന്ദ്ര കാ പാത്രമായി എന്നേ ഉള്ളൂ .... എന്റെ കഥയുമായി 'അത്ഭുത ദ്വീപിന് ' മറ്റു സാമ്യതകളൊന്നുമില്ല ....

    • @amaljith4152
      @amaljith4152 5 років тому +5

      Ingane aanu orororuthar sinima undakunnath

  • @AnilKumar-rz8jo
    @AnilKumar-rz8jo 3 роки тому +21

    അത്ഭുതദ്വീപ് ഒരു അത്ഭുത ചിത്രം തന്നെയാണ്.

  • @milans3747
    @milans3747 2 роки тому +3

    Vinayan oru sambavam thanne
    Vellinakshatram , adbudha deep !!!!!....

  • @pranavkp7584
    @pranavkp7584 5 років тому +46

    സാ സാ സിസ പാടി
    ചാകര മാവിന്റെ കൊമ്പത്തു ഇരിക്കണ മാമ്പഴം പോലത്തെ മഗപെണ്ണ്

  • @jithulakshmanam1006
    @jithulakshmanam1006 4 роки тому +12

    salute 10000000000000 ennam paranjaaal theeraaatha salute... athbudha deep poloru filim etrem kuranja budget il cheytha sir real Oscar winner aanu...athu njagal prekshakar tharunna award....

  • @youngermedia9073
    @youngermedia9073 3 роки тому +2

    Ethu kandapolanu enikku manassilayathu ethu verum oru kullanmarude kadhaparayunna cinema alla akkalathe pokkamillathavare uyarthiya cinema anu,Vinayan Sir big salute ♥️ ningal evide janikkendavanalla Kerathile Stanlee

  • @masterjoshyjohn
    @masterjoshyjohn 5 років тому +185

    അത്ഭുതദ്വീപ് അസാധാരണമായ, സമാനമില്ലാത്ത ഒരു സിനിമ ആണ്... ലോക ചലച്ചിത്ര ചരിത്രത്തിൽ അതെ പോലുള്ള സിനിമ വേറെ ഉള്ളതായി അറിവില്ല... അതെ പ്രത്യേകത ഉള്ള, ശ്രീ. വിനയന്റെ തന്നെ, മറ്റൊരു സിനിമയാണ് ഊമ പെണ്ണിന് ഉരിയാടി പയ്യൻ... മറ്റൊരു ഭാഷയിലോ സംസ്കാരത്തിലോ കാണുവാൻ സാധിക്കാത്ത രണ്ട് അപൂർവ സിനിമകൾ.

    • @shrutimohan8908
      @shrutimohan8908 5 років тому +7

      Vasanthi lakshmiyum, karumadikuttan Mani chettante best films Vinayan sirdee...

    • @shrutimohan8908
      @shrutimohan8908 4 роки тому +2

      @@sreejith6181 magician kallan😀

    • @shrutimohan8908
      @shrutimohan8908 4 роки тому +1

      @@sreejith6181 rakshasarajavum

    • @shrutimohan8908
      @shrutimohan8908 4 роки тому +2

      @@sreejith6181 adehathinte nalla project waiting...

    • @Qunrex
      @Qunrex 3 роки тому

      J

  • @libinvsuresh6449
    @libinvsuresh6449 3 роки тому +6

    Vinayan sir as a director ❤ 100% successful 🙌

  • @midhunktkl8949
    @midhunktkl8949 3 роки тому +8

    എത്ര വട്ടം കണ്ടാലും മതിവരാത്ത സിനിമ

  • @vyshakhthd8442
    @vyshakhthd8442 3 роки тому +6

    അത്ഭുദദ്വീപ് 🤩🤩സൂപ്പർ പടം വിനയൻ സർ ഇഷ്ട്ടം 🤩🤩👍

  • @jamshimfwa4373
    @jamshimfwa4373 3 роки тому +3

    *ദാദാ സാഹിബ്‌* 🔥🔥🔥 *അതിശയൻ, വെള്ളിനക്ഷത്രം*

  • @mohammedarshakkk3390
    @mohammedarshakkk3390 3 роки тому +16

    അത്ഭുത ദ്വീപു 😍🔥

  • @kunjumoidu5612
    @kunjumoidu5612 5 років тому +25

    A deep is fantastic move. Salute sir

  • @febinjoseph423
    @febinjoseph423 5 років тому +39

    Navy officer aayi indrans kalakki ..

  • @basilbanny7225
    @basilbanny7225 3 роки тому +4

    Hollywood ലേക്ക് റീമേക്ക് ആവശ്യപ്പെട്ട ഒരു മലയാള ചിത്രം

  • @jackdanial9362
    @jackdanial9362 3 роки тому +4

    കണ്ട് അത്ഭുത പെട്ട് പോയ ആദ്യ പടം അത്ഭുദ ദ്വീപ്

  • @theabovementioned5923
    @theabovementioned5923 3 роки тому +4

    ഇത് തീയറ്ററില്നിന്ന് കാണാൻ ഭാഗ്യം കിട്ടി..😍

  • @abinregy229
    @abinregy229 3 роки тому +6

    ഈ പടം യഥാർത്ഥത്തിൽ വളരെയധികം ഉന്നതികളിൽ എത്തേണ്ട ഒന്നായിരുന്നു

  • @binosharon3792
    @binosharon3792 5 років тому +30

    Vinayan sir moviesil enikk ettavum ishtappetta film anu albhudadveep malayalam film industry fantasy use cheytha films adikam ella ethupole ishtappetta rajeev anchal movie anu Guru. Sathyam paranjal etrayum vilakkum ethirppum pullikk ethire illayirunnenkil baahubali pole nalla movies malayalathil um undayene.

  • @imoutspoken6728
    @imoutspoken6728 3 роки тому +3

    ann theateril poyi aswadicha cinemayanu...ippozhum ormayund..thank u sir..

  • @irfansherief5430
    @irfansherief5430 5 років тому +17

    Malayalathinte shankar and rajamouli..😍😍😍

  • @muralykrishna8809
    @muralykrishna8809 5 років тому +17

    YOU ARE GREAT MR. VINAYAN ., HATZ OFF TO TOU

  • @kesiyasebastian4810
    @kesiyasebastian4810 3 роки тому +4

    അത്ഭുതദ്വീപ് സൂപ്പർ മൂവിയാണ്🥰🥰🥰🥰എത്ര കണ്ടാലും മടുക്കില്ല,, ഗ്രേറ്റ് ജോബ് വിനയൻ സാർ😍😍😍

  • @ABINSIBY90
    @ABINSIBY90 5 років тому +27

    അത്ഭുതദ്വീപ് അടിപൊളി പടം

  • @lijonj3537
    @lijonj3537 3 роки тому +8

    നട്ടെല്ലുള്ളവൻ വിനയൻ സർ ❤️🔥

  • @souravmp9704
    @souravmp9704 3 роки тому +5

    പല മിമിക്രി കാരെയും സിനിമ കാരൻ ആക്കിയത് വിനയൻ ആണ് അതിന്റെ നന്ദി ആരും തിരിച്ചു കാണിച്ചില്ലന്നെ ഉള്ളു manichettanoyich

  • @mtabe2008
    @mtabe2008 5 років тому +23

    You are a great person.

  • @amalp1157
    @amalp1157 3 роки тому +3

    എനിക്ക് ഇഷ്ട്ടപെട്ട ഒരു സംവിധായകൻ 🥰 വിനയൻ sir 🥰🥰❤

  • @tvoommen4688
    @tvoommen4688 5 років тому +22

    I thoroughly enjoyed that film at the age of 60 years....I have no doubt that nowhere in the world this feat-- I mean , making a film with real-life dwarfs -- 300 of them -- can be possible ; if you see it in a foreign film (like gullivers travels), it is defenitely CGI or camera trick.....

  • @harikrishnan3575
    @harikrishnan3575 6 місяців тому +1

    2005 ഇൽ ഈ മനുഷ്യൻ ചെയ്തു വെച്ചതു പോലെ ഒരു Fantacy ചിത്രം മലയാളം സിനിമക്ക് പിന്നീട് ചെയ്യാൻ പറ്റിയോ.. Out of the box film maker🔥🔥🔥

  • @vysakhvs106
    @vysakhvs106 3 роки тому +8

    Theateril thene kaanan bagyam kittitund ❤️

  • @short-ideas1137
    @short-ideas1137 3 роки тому +3

    അന്നും ഇന്നും ഇതുപോലെ ഒരു മികച്ച ചിത്രം ചെയ്യാൻ വിനയൻ സാറിന് മാത്രമേ കഴിയൂ.

    • @short-ideas1137
      @short-ideas1137 3 роки тому

      ഹോളിവുഡിലെക്ക് Dubb ചെയ്യാൻ ആദ്യമായി ക്ഷണം ലഭിച്ച മലയാള സിനിമ.

  • @riyastir
    @riyastir 3 роки тому +20

    ആ സിനിമ ഒരു ചരിത്രം ആണ്. ഗിന്നസ്‌ റെക്കോർഡ് ന്റെ ഭാഗം ആണ്

  • @ImranFarath-p7c
    @ImranFarath-p7c 3 роки тому +109

    10:24കാലത്തിനു മുന്നേ സഞ്ചരിച്ച ഡയലോഗ്.. നായകൻ പോത്ത് ആണെന്ന് പറഞ്ഞു... ഭാവിയിൽ ജെല്ലിക്കെട്ട് ഓസ്‌കർ എൻട്രി വരെ നേടി 😄😄😄😄

  • @bt9604
    @bt9604 4 роки тому +31

    2.15 കോടിക്ക് പടം തീർത്ത വിനയന് ഒരു hatsoff

  • @Professorjoeyy
    @Professorjoeyy 3 роки тому +2

    അത്ഭുതദ്വീപ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് ❤️

  • @abhaylal8081
    @abhaylal8081 5 років тому +64

    rajamauli of Malayalam film😊

    • @jestinartworld7538
      @jestinartworld7538 3 роки тому +7

      ലെ രാജമൗലി: അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ

    • @abhijith2482
      @abhijith2482 3 роки тому +4

      @@jestinartworld7538 🤣🤣🤣

    • @ebinkichu334
      @ebinkichu334 3 роки тому +7

      @@jestinartworld7538 പുള്ളിയുടെ പണ്ടത്തെ പടങ്ങൾ കണ്ടു നോക്ക് മിഷ്ടർ.... സംഘടനയുമായി തെറ്റിയതിന്റെ പേരിലാണ് പുള്ളിക്ക് മികച്ച ടെക്‌നീഷ്യന്മാരെ നഷ്ടപെട്ടത്.... അങ്ങനെ നഷ്ടപെട്ടിലായിരുന്നുവെങ്കി മുകളിൽ പറഞ്ഞപോലെ മലയാളത്തിലെ രാജമൗലി തന്നെ ആണ് 🔥🔥🔥

    • @adhumon55
      @adhumon55 3 роки тому

      Chiripikalle

    • @shebil1205
      @shebil1205 3 роки тому +1

      @@adhumon55 annathe kalathu ithupole oru cenema malayalathil cheyyanamengil ingeru puli thanne

  • @anndennis8112
    @anndennis8112 3 роки тому +1

    2nd std il padikubol Adhyamayi theater il poyi kanda movie 👌😍kidu Cenima

  • @abhi_shek4yt
    @abhi_shek4yt 3 роки тому +6

    ആ കാലത്ത് vfx പൊളി 🔥

  • @sanz7171
    @sanz7171 3 роки тому +3

    ആ സിനിമ ഒരു സംഭവം തന്നെയാണ് 👌👌

  • @anjalimalu567
    @anjalimalu567 3 роки тому +1

    Albhuthadweep.. one and only variety Filim in our earth... ❤️❤️

  • @Kalalayam9119
    @Kalalayam9119 3 роки тому +3

    Sir അത്ഭുതദ്വീപ് എന്ന് ഉള്ളത് ഒരു കിടു ചിന്ത തന്നെയാ
    അതിൻ്റെ second part ഒന്ന് ചെയ്തുകൂടെ sir plzzzz

    • @shanuvaliyakath4026
      @shanuvaliyakath4026 2 роки тому +1

      ഇപ്പോഴത്തെ കുറെ കൂതറ ആർട്ടിസ്റ്റുകളെ കയറ്റി ചളം ആകും

  • @nigiljose5483
    @nigiljose5483 3 роки тому +1

    Last varuna narabojikal super ayirunu