'മരിച്ച് നരകത്തിൽ ചെന്നാൽ ഒരു ഹായ് പറയാനെങ്കിലും വിരോധികൾ തയ്യാറാകണം'| DIRECTOR VINAYAN
Вставка
- Опубліковано 9 лют 2025
- 'തനിക്ക് ആരോടും വൈരാഗ്യമില്ല മരിച്ച് നരകത്തിൽ ചെന്നാൽ ഒരു ഹായ് പറയാനെങ്കിലും വിരോധികൾ തയ്യാറാകണം'| DIRECTOR VINAYAN INTERVIEW
#pathonpathamnoottandumovie #Vinayan #SijuWilson #KayaduLohar
#mollywood #ReporterLive
#reportertv #reporterlive #malayalamnews #news #keralanewslive
Reporter Live is the cyberspace of Reporter TV, the first journalist-led news channel in Malayalam. With the most energetic news team in Kerala television led by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, the team Reporter has continued to show excellence.
Shows Telecasted:
Editor's Hour
Meet The Editors
Close Encounter
3 PM Debate
Reporter Interactives
My Doctor
Reporter Explainer and Several unique tales
Explore Reporter Live via various Social Media Platforms:
Website ► www.reporterliv...
Facebook ► / reporterlive
Instagram ► / reporterliveofficial
Telegram ►t.me/ReporterT...
UA-cam1►ua-cam.com/users/channe....
UA-cam2►ua-cam.com/users/channe....
Twitter 1 ► / reportertv_news
Twitter 2 ► / reporter_tv
With Regards
Team Reporter
ഇപ്പോൾ കണ്ടിട്ടു വന്നതേ ഉള്ളു ... excellent 👌 work... especially fight... excellent bgm... excellent art wok...siju 🔥🔥🔥🔥 director vinayan👏👏👏
ഏത് കൊമ്പൻ്റെ മുൻപിലും തൻ്റെ നിലപാടിൽ ഉറച്ച് നിൽക്കുന്ന വ്യക്തിത്വം...💪💪💪
സിനിമയിലെ ഒറ്റയാൻ.. ആരെയും വക വെക്കാത്ത എന്നാൽ സസരണക്കാരുടെയും പുതുമുഖങ്ങളുടെയും തൊഴിലാളികളുടെയും പറയപ്പെട്ടവൻ. വിനയൻ 😍
ആത്മാർത്ഥമായ മറുപടികൾ , വിനയൻ സർ പൊളിച്ചു
എന്തൊരു മനുഷ്യനാണു.... 🙏🏾🙏🏾🙏🏾🙏🏾സിനിമാ ഫീൽഡിലുള്ള താപ്പാനകൾക്ക് വെറുതെയല്ല ഇദ്ദേഹം അയിത്തമായത്
വിനയൻ സാർ കിടുക്കി . ✌️✌️👍അനീതി കണ്ടാൽ പ്രതികരിക്കാൻ കഴിവില്ലാത്ത ജനതകയുടെ കണ്ണ് തുറപ്പിക്കാൻ പ്രചോദനമായാണ് വിനയൻ സാറിനെ കാണുന്നത്..
ജഗതി ഇല്ലാത്ത മലയാള സിനിമ പോലെയായിരുന്നു വിനയനില്ലാത്ത മലയാള സിനിമാ.... വിനയൻ സാർ തിരിച്ച് മലയാള സിനിമയിൽ ശക്തമായി വന്നിരിക്കുകയാണ്. അഭിനന്ദനം...
ഈ വിലക്ക് കാരണം മലയാള സിനിമക്ക് നഷ്ടപെട്ടത് ഒരു പാട് നല്ല സിനിമകളാണ്. വിനയൻ സർ. സത്യത്തിനു ഒരു മുഖം മാത്രമേയുള്ളു. താങ്കളുടെ തിരിച്ചുവരവിൽ നമ്മൾ സന്തോഷവരാണ്.
വിനയൻ ഏകലവ്യനാണെന്ന് തിരിച്ചറിഞ്ഞ ചിലരാണ് അദ്ദേഹത്തെ കംസൻ ആക്കി പാര പണിതത് ✌️👏
വിനയൻ സർ the legend is back💪🔥🔥🔥🔥😍
join bjp
ദിവസങ്ങളായി വിനയന്റെ ഇന്റർവ്യൂ മാത്രം കാണുന്ന ഞാൻ 🙂
ഇദ്ദേഹത്തെ പുറത്താക്കിയപ്പോൾ സന്തോഷിച്ചവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. കാരണം ഇദ്ദേഹത്തിനെതിരെ പ്രെവർത്തിച്ചവർ അന്ന് ചെയ്തു കൂട്ടിയ ഇന്റർവ്യൂകളും ബെഹളങ്ങളും എല്ലാം കാണുമ്പോൾ സത്യം അതാണെന്ന് തെറ്റിദ്ധരിക്കേണ്ടി വന്നു.
ആടിനെ പട്ടിയാക്കാനും പട്ടിയെ പേ പട്ടി യാക്കാനും എല്ലാം ഒരു കൂട്ടം ആളുകൾ വിചാരിച്ചാൽ സാധിക്കും എന്നതിന്റെ തെളിവാണ് വിനയൻ സാറിന്റെ ജീവിതം.
പക്ഷെ നീതിയും സത്യവും കെടാത്ത വിളക്ക് പോലെയാണ്. അത് എത്ര വലിയ പേമാരി വന്നാലും കൊടുംകാറ്റടിച്ചാലും കെടില്ല.
ഇത്രയും കഴിവുള്ള കലാകാരന്റെ ജീവിതത്തിലെ 10 വർഷം നശിപ്പിച്ച എല്ലാ മഹാദ്ധമൻമാർക്കും എന്റെ നടു വിരൽ നമസ്കാരം.
19am noottandu ..Brilliant theatre experience ..Vinayan sir ..hatsoff
വിനയൻ സാറിന്റെ പഴയ കഥകളും അനുഭവങ്ങളും ഒക്കെ കേട്ടിരിക്കാൻ നല്ല interesting ആണ് 🥰. മുകേഷും ബാലചന്ദ്ര മേനോനും ഒക്കെ കഥകൾ യൂട്യൂബിൽ പങ്ക് വയ്ക്കുന്നത് പൊലെ ഇദ്ദേഹവും അങ്ങനെ ഒരു സംരംഭവുമായി വരണം എന്ന് ആഗ്രഹിക്കുന്നു.
Safari channel ലിൽ ഉണ്ട്
ശനി ദശ കാലം മാറി, വിനയൻ സാർ പൂർവാധികം ശക്തിയോടെ തിരിച്ചു വരുന്നു ❤❤❤❤👍
Excellent movie..... After "The Legendary തിലകൻ sir "... സത്യസന്ധമായ മറുപടികൾ 🔥🔥🔥
ചില വിഡ്ഡി ചോദ്യങ്ങൾക്കും വിനയൻ വളരെ പക്വതയോടെ മറുപടി പറഞ്ഞു ഉദാഹരണം നങ്ങേലിയെ കുറിച്ച് ചോദിച്ച ചോദ്യം
സൂപ്പർ താരങ്ങളെ ആവശ്യമില്ല 😂😂😂😂
ഞാൻ സിനിമ കണ്ടു എനിക്ക് വളരെ ഇഷ്ടമായി പുതിയ ചെറുപ്പക്കാർ കടന്നു വരട്ടെ
വിനയൻ സാറിന് പകരം വിനയൻ സാർ മാത്രം 💖💖💖💖
ദിലീപിനോട് പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു 🤗🤗
Vinayan is such a power house of talent ❤️❤️
❤❤❤❤salute to give opportunities for new people…… actually nobody take this risk in current situation….. thank you and god bless you more ❤
The real superstar, real hero and the real director is this Man vinayan. God bless
ഞാൻ സിനിമ കണ്ടു ബഹ്റൈനിൽ നിന്ന് . എനിക്ക്
വളരെ ഇഷ്ടമായി
Gulf relece aayo
@@rajeshsakthidharan108 അതെ
സൂപ്പർ സ്റ്റാർസ് ഒന്നും മാനാത്തൂന്ന് പൊട്ടി വീണത് അല്ലല്ലോ ഇങ്ങനെ ഒക്കെ തന്നെ ചാൻസ് ചോദിച്ചും തേടിയും വന്നവർ അല്ലേ.... Every master was once a bigginer അത് ആണ് siju wilson 💪🔥🔥🔥and iam appreciate the versatile director വിനയൻ sir😍
ഇദ്ദേഹത്തിനെ സൂപ്പർ താരങ്ങളും അവരെ കൂടെ കൂടി ഗണേഷ്‌തും എന്തെല്ലാം ചീത്തപറഞ്ഞു എനിക്കു അന്നേ വിനയന്റെ ആ ധൈര്യം ഇഷ്ടായിരുന്നു
ലാലേട്ടൻ വിനയൻ സർ 🙏ഇത്രെയും വേഗം നടക്കട്ടെ 🙏
സംവിധായകനാണ് സിനിമയുടെ യഥാർത്ഥ Hero എന്ന് ഈ പടത്തിലൂടെ വിനയൻ സാർ തെളിയിച്ചു അല്ലാതെ നടന്മാരല്ല Hero കൾ
100%
100% അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്.
സംവിധായകൻ ഉദ്ദേശിച്ചത് adhpole അഭിനയിച്ചു പ്രേധിപലിപ്പിച്ചാലെ nadakkoloo
s
ഗംഭീര പടം മലയാളത്തിന്റെ രാജമൗലി.
പൃഥ്വിരാജ് ന് നഷ്ടം
Because of aadujeevitham
Great personality ❤❤❤❤❤❤❤❤❤❤
വിനയൻ, bold, able, Director who creates Heros /stars out of, Sincere simple, new faces. 🙏🏾
വിനയൻ സർ സൂപ്പർ 👏👏
വിനയൻ സാർ.. Super director..
Waiting for lalettan vinayan combo 😍
I don’t think vinayan sir will try for that Combo
വിനയൻ സർ, റിയൽ ഹീറോ 🔥
Reporter channel audio eppoazhum prashnamaanu. Please take care team
.ee video sound is too low. Most of the videos there is some audio issue. Even in that sreekandan nair Santosh George video , audio was really substandard
സാർ, ബിഗ് സലൂട്ട്.
I like Mr. Vinayan’s strong personality 💪 ❤️
തമ്പ്രാക്കന്മാർ ക്കു അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകും അവർക്കുശേഷം പ്രളയം എന്നാണ് അവരുടെ സങ്കല്പം
join bjp
മുസ്ലിം കഥാപാത്രങ്ങളെ ഹീനമാക്കുന്ന സംഘപരിവാർ ചരിത്രവുമായി ഒത്തു പോവുക എന്നതുമാത്രമാണ് വിനയൻ ചെയ്തത് ബ്രാഹ്മണൻ മാരുടെയും ബ്രാഹ്മണ ദൈവത്തിനെയും രാജാവിനേയും പുകഴ്ത്തുന്ന ഭാഗങ്ങളും ഈ സിനിമയിലുണ്ട് കായംകുളം കൊച്ചുണ്ണി കൊള്ളക്കാരനും ദേശദ്രോഹിയും തീവ്രവാദിയും ആകുബോൾ ഒരു ആയിത്ത ജാതിക്കാരൻ ദേശദ്രോഹിയായ മുസൽമാനെ പിടിച്ച് രാജാവിന് കാഴ്ച വെക്കുബോൾ
@@ummerka74 Don't u feel shame to spit hatred 😏
Way to go Vinayan Sir🙏🎉❤✨
Vinayan sir looks so confident
ഭാവിയിലെ മോഹൻലാലും മമ്മുട്ടിയുമാണ് ജയസൂര്യയും പ്രിത്വിരാജ് എന്ന് താങ്കൾ വർഷങ്ങൾക്കു മുന്നേ പറഞ്ഞു... അന്ന് പലരും കളി ആക്കി.. എന്നാൽ ഇന്ന് ഈ നടന്മാരുടെ റേഞ്ച് നോക്കു.....
Prithvi is very limited in his range
quality making ❤️
എന്റെ പൊന്ന് വിനയൻ സാറെ ഒരു ഈച്ചേനെ വെച്ച് 100 കോടി ക്ലബിൽ കേറിയ ആള് ആണ് രാജമൗലി. സാറിനെ സംബന്ധിച്ചു കോടി ക്ലബ്ബിൽ കേറി ഇല്ലെങ്കിൽ പോലും. ഒരു യോദ്ധാവിന്റെ റോൾ ചെയ്യാൻ എപ്പോളും യുവത്വം ആണ് നല്ലത്. ചരിത്ര റോൾ ചെയ്യാൻ യുവ നടന്മാർ ആണ് സാർ നല്ലത്.നല്ല സിനിമക്ക് എന്നും പ്രേക്ഷകർ ഉണ്ടാകും. പത്തൊൻപതാം നൂറ്റാണ്ട് ഒഴിവാക്കിയതിൽ പൃഥ്വിരാജ് ചെറുതായി എങ്കിലും നിരാശപ്പെട്ടുകാണും. പ്രിത്വിരാജ് ആണേൽ പടം പാൻ ഇന്ത്യൻ ലെവലിൽ വന്നേനെ.
Vinayane cinemamyil vilakyath muthal ellam ormayund.. Otapetapolum talarathe piidich ninna manushyan.. Am not a fan of his movies.. But there are a lot things to learn from him
.
Urappulla Abhiprayabgalude karyathil enik ettavum bahumanam thonniyittulla vyakthikal il oralanu vinayan sir💯🔥
വിനയം കൊണ്ട് വിജയം
Ente ponnoooo poly film 🔥🔥🔥🔥🔥🔥👍👍👍👍👍👍
Brilliant comeback from the veteran directors superb making and some visuals were top-notch gave excellent theatrical experience 😍👌🏻
Hats Off Sir❤
A true man!!
വിനയൻ സർ.. 💪💪
join bjp
Director Vinayan ❤️❤️❤️👌👌
he is a very gentleman and such a humble human being person
As is his name states
സൂപ്പർസ്റ്റാർ ഈസ് ഡയറക്ടർ
ഫോട്ടോഗ്രാഫി സൂപ്പർ ❤️
Innale njan kandathe ullu super movie🥰🥰🥰
വിനയൻ സർ ബ്രാണ്ടി വിള ദിനേഷിനെക്കുറിച്ച് സംസാരിക്കാമോ. ദിനേഷ് കുറെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് അതിന്റെ സത്യാവസ്ഥ അറിയാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്.
താങ്കൾ ഒരു ചോദ്യം വിട്ടു പോയി ..താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതിനെ കുറിച്ച് ... എവിടെ പോയാലും ചോദിക്കുന്നത് കേൾക്കാം ..
a true warrior
Reporter Channel - Nikesh real Hero
Vinayan - Gokkulam Gopalan real Hero
Outstanding movie 👏👏👏
തീർച്ചയായും എല്ലാവരും കാണേണ്ട പടം.
The great warrior
oru nalla Manushyan !
വിനയൻ സാർ ആരോട് ശമിച്ചാലും ബി ഉണ്ണി കൃഷ്ണൻ എന്ന......... ക്ഷമിക്കരുത് അവൻ ആട്ടിൻ തോല് ഇട്ട ചെന്നായ ആണ്
Munpu,..Onnu.. Dammamil, Vannappozhum, Paranhirunnu,
"Nangeli"
Oru Swapnamaanennu,...
Athe Sakhaavu:Vinayanathu, Kazhiyum,...
Navayugam Annu Dammamil
Konduvannappol...Nhangalarinhirunnu,
"E" Manukshyante,. Arivukal...
Congratulations 🎈👍🎈
മലയാളത്തിന്‍റെ രാജമൗലിയെ കാണാന്‍ വന്ന എത്രപേര്‍.????
First thanking you for not taking Prithiviraj. He is an overhyped actor who is learning to be a Mohan lal. He looks like a chamcha of big actors.
I am so jealous of your sound. What a voice.
Above all you are a person who fought alone all the battles. Keep going 👍👍👍
Note:- hope the copy master Priyadarshan would watch this movie and learn something
Very true…. His acting skill is very much over rated
@@noobplays3818 poda
Urumi
Celluloid
Mumbai Police
Ayalum njanum thammil
Ayyappanum Koshiyum
Driving License
Memmories
7th day
Ravanan
Kavyathalivan
Okke poyi kanu
@@MUNDOORMADAN73679 adhokke hit lists aanu. He is not only reason for that movies to be a hit. Prithviraj as a director is much better than an actor. Pinne Prithviraj nde personality aanu ellarkkum ishtam. Still I would say as an actor he is overrated.
മുസ്ലിം കഥാപാത്രങ്ങളെ ഹീനമാക്കുന്ന സംഘപരിവാർ ചരിത്രവുമായി ഒത്തു പോവുക എന്നതുമാത്രമാണ് വിനയൻ ചെയ്തത് ബ്രാഹ്മണൻ മാരുടെയും ബ്രാഹ്മണ ദൈവത്തിനെയും രാജാവിനേയും പുകഴ്ത്തുന്ന ഭാഗങ്ങളും ഈ സിനിമയിലുണ്ട് കായംകുളം കൊച്ചുണ്ണി കൊള്ളക്കാരനും ദേശദ്രോഹിയും തീവ്രവാദിയും ആകുബോൾ ഒരു ആയിത്ത ജാതിക്കാരൻ ദേശദ്രോഹിയായ മുസൽമാനെ പിടിച്ച് രാജാവിന് കാഴ്ച വെക്കുബോൾ
ഒന്ന് പോടാ
വിനയൻ സാർ.... (ഹീറോ )❤️❤️
Excellent historical film
Vinayan sir❤️❤️❤️❤️❤️❤️❤️
I love you vinayan Sir.. U r singil armiye
The legend is back
Well done, വിനയ്
Do away with so called super stars
Vinayan sir..., you have done it excellently. You said you are happy to do the story of the down trodden and Nangeli. At the same time, an awesome song done by Sri. Pandalam Balan was exempted. Could you explain the reason pls ??
Excellent movie 🙏🏼
Great maker
വിനയൻ ❤️❤️
വിന്യൻ സർ അഭിനന്ദനങ്ങൾ, എന്റെ ചെറിയ പ്രായത്തിൽ ഒരു അഭിപ്രായം , കോടാലിക്കു ഒരു ഗുണം ഉണ്ട്, അത് മറ്റുള്ളവർക്കും ഉപകാരപ്പെടും, പക്ഷെ അത് സ്വയം ഉപകാരപ്പെടുന്നത്, ഒരു പക്ഷെ താങ്കൾക്ക് കാണാൻ പറ്റി എന്ന് തോന്നുന്നില്ല
waiting .... Mohanlal....Vinayan Combo......!
സൗണ്ട് കുറവായി തോന്നുന്നു
Great
അവതാരകന്റെ തലമുടി ഓടി നടക്കുന്നു.. 😂😂😂😂😂😂😂
ലേശം ശബ്ദം കൂട്ടി സംപ്രേഷണം ചെയ്തു കൂടെ റിപ്പോർട്ടറേ🙄🙄
വിനയൻ സാറിന്റെ ഈ സ്വഭാവം തന്നേയാണോ എനിക്കും എന്ന് തോന്നുന്നു
Junior vinayan🔥🔥
ഇനിയെങ്കിലും ചരിത്ര സിനിമ എന്ന് പറയുമ്പോൾ, ദുർമേദസ്സ് വന്ന, പ്ലാസ്റ്റിക് സർജറി ചെയ്ത മോന്തയുള്ള, പടുക്കെളവൻമാരെയും ജനപ്രിയ കൊട്ടേഷൻ കാപാലികന്മാരെ മാറ്റിനിർത്തി ഇത്തരം യുവതാരങ്ങൾക്ക് അവസരം നൽകൂ. ഇല്ലെങ്കിൽ ബെറ്റിയിട്ട ബായതണ്ടുപോലെ പടം പൊട്ടും.
കായംകുളം കൊച്ചുണ്ണി സിനിമ കണ്ടിട്ടുണ്ടോ? യുവരക്തം കൊച്ചുണ്ണിയെക്കാൾ പ്രകടനം നടത്തിയത് ഇത്തിക്കരപ്പക്കിയായി വന്ന കിളവൻ ആയിരുന്നു 🤫
Excellent movie ,hattsoff
ആറാട്ടു പുഴ വേലായുധപണിക്കരെ കാണാൻ ആറാട്ടിന്റെ സംവിധയകൻ വന്നോ എന്തോ ..? 🤪
Shylockinte Samvidhayakanum mamankathinte Samvidhayakanum vanno avo 🤣😂
ആ മീശ ഒന്ന് ട്രിം ചെയ്താൽ നന്നായേനെ ഹൈദർ അലി
43:07 അമേരിക്കയിലൊക്കെ പോയി ഏഴെട്ടുവർഷം MS പഠിച്ചോ? സാധാരണ എല്ലാവരും ഒന്ന് രണ്ടു വർഷം ഒക്കെയാണ് അമേരിക്കയില് MS പഠിക്കുന്നത്, ഇതിപ്പോൾ വിനയന്റെ മകൻ ആയതു കൊണ്ടായിരിക്കും 7-8 വർഷം!
@Arun CD ഒന്നും മനസ്സിലായില്ല അല്ലെ! സാരമില്ല, ആരും അറിയണ്ട!
7 ,8 varsham ninnirikkum athinidakku aarikkum oru Athan makane kurichu parayunnathalle vittukala mashe
@Arun CD എന്നാൽ തലയിൽ വല്ലോം കേറിയവൻ ഒന്ന് പറഞ്ഞു തന്നാട്ടെ!
പടം ഞങ്ങൾ ഫാമിലിയായി കണ്ടു. കൊള്ളാം സൂപ്പർ. എന്നാലും കൊച്ചുണ്ണിയെ നെഗറ്റ്റീവായി കാണിക്കണ്ടായിരുന്നു. ചെറുപ്പത്തിലേ കേട്ട് കണ്ടറിഞ്ഞ കൊച്ചുണ്ണി നല്ലവനായിരുന്നു.
കൊച്ചുണ്ണി ഒരു കള്ളനും റൗഡിയും ആയിരുന്നു
@@harkkris3941 ya but നല്ലവനായ കള്ളൻ
@@Edivett കള്ളന്‍ എങ്ങനെയാ നല്ലവന്‍ ആകുന്നത്. മറ്റൊരാളുടെ മുതൽ മോഷ്ടിക്കുന്നത് തെറ്റല്ലേ?!!
@@emofool എന്നാൽ എല്ലാ രാഷ്ട്രീയകാരും കള്ളന്മാരാണ്.
കൈകൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർ.
കള്ളനെ വാഴ്ത്തുന്ന ലോകം.. എന്ത് ന്യായം മോഷണത്തെ സാധൂ കരിക്കും
Vinayan Sir for Charithram Enniloode
👌👏👏👏
Hyder Ali indo avde dileep ind . Dileep nte online promoter hyder vali
sound kuravu enikku mathrey ullooo...🙂
Reporter ചാനെൽ. സൗണ്ട് തീരെയില്ല. ഇന്റർവ്യൂവിന്റെ രസം കളഞ്ഞു.
ലാലേട്ടൻ ♥️♥️♥️♥️
ഈ സിനിമയിലെ സംഘടനരംഗം ചിത്രീകരിക്കുമ്പോൾ ഒരാളുടെ ദേഹത്ത് തീ കൊളുത്തുന്നത് MOVIE CUTSൽ കാണൂ....
No sound