പുതിയ മോഹന്‍ലാലില്‍ പ്രതീക്ഷകളേറെ

Поділитися
Вставка
  • Опубліковано 5 жов 2018
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 315

  • @amalmathew4581
    @amalmathew4581 3 роки тому +26

    കാലം തെളിയിക്കുന്നു ഈ മനുഷ്യനാണ് ശരിയെന്ന് 🥰
    വിനയൻ സാർ 👌🔥

  • @madappallisameer9528
    @madappallisameer9528 3 роки тому +26

    നിലപാട്+ചങ്കൂറ്റം=വിനയൻ ❤️👍🔥

  • @nipponbhai6932
    @nipponbhai6932 5 років тому +411

    വിനയന്റെ ചില സിനിമകൾക്ക് വലിയ നിലവാരം ഇല്ലായിരിക്കാം.
    പക്ഷേ ഒറ്റയ്ക്ക് നിന്നു പൊരുതാൻ
    ധൈര്യം ഉള്ള ഒരു വലിയ മനുഷ്യനാണ്...,

    • @adarshnathv12
      @adarshnathv12 5 років тому +3

      So...he is the dude

    • @basheerhameed7341
      @basheerhameed7341 5 років тому +8

      മലയാളത്തിലെ നല്ലൊരു ഒരു ടീം ഒപ്പം ഉള്ള മിക്ക സിനിമകളും ഇദ്ദേഹത്തിന്റെ മികച്ചതാണ്..

    • @prathyushcv4699
      @prathyushcv4699 4 роки тому +7

      Rakshasarajavu,Vasanthiyum lakshmiyum pinne njanum

    • @muhammedfahadnp
      @muhammedfahadnp 3 роки тому +4

      താങ്കൾ ശരിക്കും നല്ല ഒരു വ്യക്തിയും നല്ല ഒരു മനു ശ്യവും

  • @sandeep4257
    @sandeep4257 4 роки тому +14

    വിനയനാണ് അന്നും ഇന്നും എന്നും ശരി ...👌

  • @jeringeorge2273
    @jeringeorge2273 5 років тому +225

    നേരെ നിന്ന് കാര്യങ്ങൾ പറയുന്ന വിനയന്റെ സ്വഭാവം സിനിമക്കാർക് ഇഷ്ടമല്ലേലും കേരളത്തിലെ ജനങ്ങൾക്ക് ഇഷ്ടമാണ്

    • @malluinsweden
      @malluinsweden 5 років тому +2

      jerin george yes.. 👍🏻👍🏻

    • @MVkkkkk
      @MVkkkkk 3 роки тому

      Keralathile verum 100 aalk ishtam kanum..athkondanallo superstars u ipolum nilanilkunnath...keralathilulloru aanallo ivare pokkiveykunnath

  • @mhdharis4308
    @mhdharis4308 5 років тому +91

    കാപട്യമില്ലാത്ത നട്ടെല്ലുള്ള സംവിധായകൻ വിനയൻ

  • @NucleusMediaMalayalam
    @NucleusMediaMalayalam 5 років тому +24

    തെറ്റുകൾ ചൂണ്ടിക്കാണിച്ച ചുണക്കുട്ടീ വിനയൻ sir കുട്ടികാലം മനോഹരമാക്കി

  • @fazilpachu8310
    @fazilpachu8310 5 років тому +572

    സിനിമാ ഫീൽഡിൽ നട്ടെല്ല് പണയം വെക്കാത്ത മനുഷ്യൻ വിനയൻ സർ 😗😗😗

  • @muttaroast7154
    @muttaroast7154 5 років тому +169

    What a perfect sound
    what a man
    ഉള്ളത് മുഖത്തു നോക്കി പറയുന്ന നട്ടെല്ലുള്ള ചങ്കൂറ്റമുള്ള ആണ്കുട്ടി #വിനയൻ സർ
    #RESPECT 🙏

  • @presananthaliyil3378
    @presananthaliyil3378 5 років тому +86

    ഗുഡ് വിനയൻ സാർ.ഇനിയും ഒരു പാട് നല്ല സിനിമകൾ ചെയ്യാൻ സർവേസ്വരൻ അനുഗ്രഹിക്കട്ടെ ! എല്ലാ ആശംസകളും !

  • @Diru92
    @Diru92 5 років тому +76

    വിനയനെ ഒരു കാലത്ത് എല്ലാവരും വിമർശിച്ചിരുന്നു. നിങ്ങൾ പറയുന്നതൊക്കെ ഏറെ കുറെ സത്യം ആണ്.. കാലം തെളിയിക്കുന്നു !

  • @praseethakanmana998
    @praseethakanmana998 3 роки тому +8

    വിനയൻ സാറെ... - .. താങ്കളാണ് ഇരട്ട ചങ്കൻ

  • @harismuhammed651
    @harismuhammed651 5 років тому +43

    .. വിനയൻ Sir പറയുന്നത്
    സത്യസന്ധമായ കാര്യമാണ്....
    ... A ബിഗ്‌ സലൂട്ട് fr Uu..Sir........

  • @ann77
    @ann77 2 роки тому +3

    Idheham parayunna oro vakkum ezhuthi ottich vekkanam 🙂💯Well Said
    "A Director with Grt Attitude" Vinayan Sir👍👍👍

  • @sijoptpm6259
    @sijoptpm6259 5 років тому +254

    വിനയൻ വ്യക്തിത്ത്വമുള്ള സംവിധാനമാണ്.

    • @jasmppjas1448
      @jasmppjas1448 5 років тому +1

      Mone vinaya ikkakkethire venda

    • @rahul-qg9dj
      @rahul-qg9dj 3 роки тому +1

      @@jasmppjas1448 athendha ikka kku എതിരെ😂..ഉള്ളത് പറയാനും paadile!! അത് പറയാം

  • @prasanthmp500
    @prasanthmp500 5 років тому +55

    പടം നന്നാകട്ടെ ... ഉണ്ണികൃഷ്ണന്റെ ചെകിട്ടത്തു ഒരു നല്ല ചുട്ട അടിയായിട്ടു മാറട്ടെ .. എല്ലാ ഭാവുകങ്ങളും നേരുന്നു വിനയൻ സാറിനു

    • @user-jz5qz5mh1k
      @user-jz5qz5mh1k 5 років тому +6

      മലയാള സിനിമയുടെ ശാപമാണ് ശുണ്ണികൃഷ്ണന്‍ malaran 😏😏

    • @syamalaradhakrishnan802
      @syamalaradhakrishnan802 3 роки тому

      @@user-jz5qz5mh1k സത്യസന്ധമായ അവതരണം താങ്കളെ കണ്ടാൽ ദിലീപിന്റെ ചേട്ടനായിട്ട് തോന്നും ശ്രീ സുകുമാർ അഴിക്കോടിനെക്കുറിച്ചു ഇന്നൊസെന്റിനെ പോലൊരാൾ പറഞ്ഞത് വളരെ. മോശമായി പോയി ഗ്രഹിണി പിടിച്ച കുഞ്ഞിന് ചക്കക്കൂട്ടാൻ കിട്ടിയപോലെ

  • @twinszzz7070
    @twinszzz7070 5 років тому +26

    Last portion of your wordings is absolutely correct...

  • @Critique007
    @Critique007 3 роки тому +4

    3:57 - Mamooty😂

  • @renjithpr1170
    @renjithpr1170 5 років тому +80

    Vinayan is a stable person.

  • @KishoreRanny
    @KishoreRanny 5 років тому +106

    ലാലേട്ടനുമൊത്തു ഒരു സിനിമ ചെയണം എന്നു വിനയന് നല്ല ആഗ്രഹം ഉണ്ട്

    • @prajithprajithakku1330
      @prajithprajithakku1330 5 років тому +5

      Vinayan sir best lal elle venda kalupidichonu lal venda nalla nadan mare vinayan sir konduvarum

    • @sureshthalassery9059
      @sureshthalassery9059 5 років тому +10

      Lalinte fan aan pulli

    • @bennytintu5534
      @bennytintu5534 5 років тому +2

      ലാലുമായി സിനിമ ചെയ്യുന്നുണ്ട് .

    • @gafoorgafoor2641
      @gafoorgafoor2641 4 роки тому +1

      ഇനി ആ കിളവനെ വച്ചു എന്ത്‌ വുത്തം ഷൂട്ട്‌ ചെയ്യാനാ ഹുവേ

    • @D4dhyanu
      @D4dhyanu 3 роки тому +1

      @@gafoorgafoor2641 രോദനം

  • @sandeep4257
    @sandeep4257 4 роки тому +3

    രാഷ്ടീയത്തിലായാലും സിനിമയിൽ ആയാലും ഗ്രെഹങ്ങൾ അല്ല പ്രെശ്നം . ഇവക്കു ചുറ്റും കിടന്നു കറങ്ങുന്ന ഉപഗ്രെഹങ്ങൾ ആണ് പ്രേശ്നക്കാര്

  • @Lifehacks_Vipin
    @Lifehacks_Vipin 5 років тому +12

    Good responses sir...hope all the probs get resolved...u shld come up wth good movies.

  • @jithinn1
    @jithinn1 5 років тому +64

    നട്ടെല്ലുള്ള നല്ല മനുഷ്യൻ

  • @aghilv
    @aghilv 5 років тому +50

    വെക്തിത്വത്തെ കാഴ്ചവസ്തു ആകാത്ത വിനയൻ സാർ !! respect

    • @JELmatt
      @JELmatt 5 років тому +1

      വ്യക്തിത്വം ആണ് ശരി.

  • @vibinchandran8157
    @vibinchandran8157 5 років тому +10

    പുതിയ വിനയൻ സാറിൽ പ്രതീക്ഷകളേറെ.....👍

    • @cloweeist
      @cloweeist Рік тому

      Ningalde prateeksha thetteela. 19 am nuutandu big hit

  • @kannan_soman
    @kannan_soman 5 років тому +43

    കുട്ടനാടിNte മുതത്❤️. Vinayan... Theeyil kuruthathu veyilathu vadilla...plZ do kalliyam kaattu neeli.. Mith❤️❤️❤️Akasha Ganga superb..👍

  • @askaraskar7556
    @askaraskar7556 5 років тому +98

    മൺ മറഞ്ഞു പോയ ചാത്തൻ, പ്രേതം, യക്ഷി, ഭൂതം എന്നിവയും മനുഷ്യ വൈകല്യങ്ങളായ കൂന്, കുരുട്, ബധിര മൂക കുള്ള, മൊടന്തു എന്നിവയും തിരശ്ശീലയിൽ എത്തിച്ച പ്രഗല്ഭ സംവിധായകൻ ആണ് വിനയൻ 😁😁😁😁😁😁😁😁😁

  • @suniltum
    @suniltum 5 років тому +3

    real person. real comrade. hatts of you sir

  • @akhileshasokan5099
    @akhileshasokan5099 5 років тому +7

    Good one . Great interview by Johnny Lukos.. Convincing replies from Vinayan

  • @girishmanghat8498
    @girishmanghat8498 5 років тому +7

    VINYAN SIR GREAT SALUTE TO YOU

  • @rajithmm445
    @rajithmm445 4 роки тому +9

    വിനയനെ എനിക്കിഷ്ടമാണ് പക്ഷേ അദ്ദേഹത്തിൻ്റെ ചില സിനിമകൾ നിലവാരമില്ലാത്തത് വിഷമം ഉണ്ട്

  • @adarshmadanan9494
    @adarshmadanan9494 5 років тому +14

    അവസാനം കലക്കി.....

  • @_afraz_8283
    @_afraz_8283 5 років тому +2

    Vinaya sir good
    Dairector👍👍👍

  • @nannurn5743
    @nannurn5743 5 років тому +5

    Genuine

  • @swathistar4439
    @swathistar4439 5 років тому +5

    I like his attitude....

  • @majotj8125
    @majotj8125 5 років тому +9

    Nalla chankuttamolla manushananu vinayansir isalute sir

  • @kamalmuhammedn8178
    @kamalmuhammedn8178 5 років тому +65

    Vinayan has his own good stand

  • @ajmalkakkassery1056
    @ajmalkakkassery1056 5 років тому +14

    നിലപാട്🔥🔥

  • @manumohan1986
    @manumohan1986 5 років тому +14

    Great vinayan sir. Salute money and fame can't buy eveything.

  • @Shan17992
    @Shan17992 5 років тому +9

    He is a genius (viewpoints and observations are awesome) and a good human being. A great humanitarian

  • @tnnithinkrishna4193
    @tnnithinkrishna4193 5 років тому +2

    Good person. Vinayan sirഉം lalettan combo vannal polikum

  • @annasgarden4032
    @annasgarden4032 2 роки тому +2

    Super interview Ellam sathyam

  • @Sajidasaji
    @Sajidasaji 5 років тому +4

    Ulladu paranchadil grt ....

  • @surendranchangattu6892
    @surendranchangattu6892 2 роки тому +1

    വിനയൻ സാർ മഹാനായ ഒരു മനസിന്റെ ഉടമയാണ് നമിക്കുന്നു

  • @vinodjo2
    @vinodjo2 5 років тому +18

    Vinyen sir lost a lots of money fighting for the right thing. Hope people see his films and change the industry's stand.

  • @axiomservice
    @axiomservice 3 роки тому +1

    Appreciate u dear Vijayan ji.
    For ur trade union.
    It was fruitful.
    Zeenu chungom east alpy dist Kerala state

  • @manavamaykyam8451
    @manavamaykyam8451 5 років тому +16

    വിനയൻ സാർ താങ്കളാണ് ശരിയായ നിലപാട്കാരൻ

  • @medlife9431
    @medlife9431 5 років тому +2

    Vinayan sir salute!!!

  • @smithasanthosh346
    @smithasanthosh346 5 років тому

    Good vinayan sir God bless you.

  • @surendranr1046
    @surendranr1046 3 роки тому +2

    I am a big fan of VINAYAN 💙😍😘

  • @ashifvadakkan3036
    @ashifvadakkan3036 5 років тому +6

    We r waiting fr...vinayan touch film 🎥

    • @zainssssss
      @zainssssss 5 років тому +1

      @Vimal Bhasi താൻ വിനയന്റെ ഏതൊക്കെ sex film ആണ് കണ്ടേ... കുറെ നേരായല്ലോ നെഗറ്റീവ് അടിക്കുന്നു

  • @ajvlog1995
    @ajvlog1995 5 років тому +17

    നട്ടല്ലിന്റെ ഉറപ്പ്... അത് ആണ് വിനയൻ

  • @shabeerfazill
    @shabeerfazill 5 років тому +1

    avasaanathe dialoge kalakky

  • @mohananmk6372
    @mohananmk6372 5 років тому +2

    Big salute vinayan Sir

  • @explorefallinlove168
    @explorefallinlove168 2 роки тому +1

    സൂപ്പർസ്റ്റാർ നെ സപ്പോർട്ട് ചെയ്‌തു നിക്കുന്ന fans നെ സമ്മധിക്കനം

  • @happyzone4532
    @happyzone4532 5 років тому +2

    Great vinayan sir

  • @joymattathi1961
    @joymattathi1961 5 років тому +6

    മലയാളത്തിലെ ഭൂരിഭാഗം ഡയറക്ടേഴ്സ് മോഹൻലാലിനെ വെച്ച് ഒരു പടം എങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ വിനയനും ആയുള്ള ഒരു പടം നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

  • @sachincalicut6527
    @sachincalicut6527 5 років тому +2

    Real hero Vinayan sir

  • @dreamcatcher1753
    @dreamcatcher1753 2 роки тому +1

    വിനയൻ സിനിമയിൽ അഭിനയച്ചതിനു ദിലീപ് കുറെ വയസ്സായ കലാകാരൻ മാരെ വരെ സിനിമയിൽ നിന്ന് പുറത്താക്കി. വിനയന്റെ ഇപ്പോളത്തെ സിനിമക്ക് നിലവാരം കുറയാൻ കാരണം technicians and actors സഹകരിക്കാത്തൊണ്ടാണ്

  • @madhugp
    @madhugp 5 років тому +7

    Very happy to hear about the hope Mohanlal;s leadership will take Amma in to different plane !!!

  • @toxic_gun_customs8971
    @toxic_gun_customs8971 4 роки тому +2

    It's my hero Vinayan sir

  • @kishorbabu3839
    @kishorbabu3839 5 років тому +1

    good sir

  • @rainingmemories3986
    @rainingmemories3986 5 років тому +3

    All the best vinayan sir

  • @dennisjostl
    @dennisjostl 5 років тому +2

    Vinayan #RESPECT

  • @pushpajapushpa3069
    @pushpajapushpa3069 5 років тому

    Great sir

  • @itz_monuzz.___
    @itz_monuzz.___ 5 років тому

    I respected sir..

  • @agag4411
    @agag4411 3 роки тому +1

    Good sir

  • @abhijithb3719
    @abhijithb3719 5 років тому +1

    well said vinayan

  • @ebinraj3279
    @ebinraj3279 5 років тому +3

    5:22

  • @Nisamudheenvk
    @Nisamudheenvk 4 роки тому

    Respect sir

  • @abhilashpillai201
    @abhilashpillai201 5 років тому +1

    Bold person

  • @sujithpk2939
    @sujithpk2939 3 роки тому

    സത്യം എപ്പോഴും പിന്നിൽ ഉണ്ടാവും 👍👍👍👍👍

  • @jaivijayan1489
    @jaivijayan1489 5 років тому

    Sir hands-off u

  • @vsrajeshnair
    @vsrajeshnair 5 років тому +1

    Katta support...

  • @AbhijithSivakumar007
    @AbhijithSivakumar007 2 роки тому +1

    16:40 renjith

  • @deepakt.k5751
    @deepakt.k5751 4 роки тому

    Vinayan..u r the right...

  • @nimisadanandan5925
    @nimisadanandan5925 5 років тому +3

    Nalla...Manushyan

  • @16johnk
    @16johnk 5 років тому +10

    Nattellulla nalla manasulla manushyan..... 💖 and respect.... all the best

  • @gowoohno5424
    @gowoohno5424 5 років тому +2

    Vijayante leadership il another group film fieldil venam

  • @joshj2077
    @joshj2077 5 років тому +17

    Rebel directors like Vinayan is an inevitable part in Malayalam film industry otherwise it will be a one way traffic dictated by some.

  • @nsk6133
    @nsk6133 5 років тому +1

    Ee video cuttcheythu instahramil idoo

  • @athiraathira6207
    @athiraathira6207 5 років тому +1

    Jangal ariyan agrahicha kurachu karyagal thurannu paranjuu

  • @akshay-ui5mr
    @akshay-ui5mr 4 роки тому +4

    Lalettan❤❤❤❤

  • @alwaysFredzz
    @alwaysFredzz 2 роки тому +1

    പണ്ട് മമ്മൂട്ടിയെയും മോഹൻലാലിനേം തെറിപറഞ്ഞ ആളാണ് ഇദ്ദേഹം.... ഇപ്പൊ അവരെ പൊക്കി പറയലാണ് main ജോലി..... ഹോ ഓന്ത് തോറ്റു പോവുമല്ലോ സാറേ

  • @mukundadasmk8209
    @mukundadasmk8209 2 роки тому

    Honest man

  • @ambarosvlogs9178
    @ambarosvlogs9178 4 роки тому +2

    vinayan sir...

  • @manjcv1192
    @manjcv1192 5 років тому +1

    Nalla sathya sandhanaya oru savidhayakan

  • @imranshamsuddin7065
    @imranshamsuddin7065 5 років тому +12

    He is a genuine person.

  • @themaskman46
    @themaskman46 5 років тому +1

    Vinayan iron man of malayalam cinema

  • @prajeeshtk8728
    @prajeeshtk8728 5 років тому +14

    Vinayan Sri super

  • @pratheeshlp6185
    @pratheeshlp6185 4 роки тому

    Brave Man .......

  • @KottayamDiaries
    @KottayamDiaries 4 роки тому +2

    ഇദ്ദേഹത്തിന് മോഹൻലാൽ ലിനോട് വെക്തി പരമായി വൈരാഗ്യം ഉണ്ട്. അത് സൂപ്പർ സ്റ്റാർ സിനിമ കണ്ടാൽ മനസിലാകും.. johny ചോദ്യം ചോദിക്കുമ്പോൾ ഒന്നും clear ആയി പറയുന്നില്ല.

  • @sajidigitalworld9409
    @sajidigitalworld9409 4 роки тому

    vinayan sir is great

  • @sadique4655
    @sadique4655 5 років тому +6

    Samvidhaayakhanile irata chankhan

  • @aravindkp4992
    @aravindkp4992 3 роки тому +1

    Lalettante serikum ulla name madhanlal ennano

  • @aymanmoosa9968
    @aymanmoosa9968 5 років тому +1

    Nattel ulla samvidayakan annu vinayan good job

  • @faslufasi6716
    @faslufasi6716 5 років тому +2

    Sir paranad caract

  • @s9ka972
    @s9ka972 5 років тому +4

    മാന്യനായ മനുഷ്യൻ

  • @sanilsunny4903
    @sanilsunny4903 5 років тому +1

    Last paranja karyam true

  • @tscvnz9944
    @tscvnz9944 5 років тому +1

    A man with spin !