മുറിഞ്ഞു,ഉളുക്കി, ചതഞ്ഞു.. Common injuries and Accidents. Everyday English vocabulary.

Поділитися
Вставка
  • Опубліковано 19 жов 2024
  • Names of some common injuries and accidents are included in this video. Try to make more example sentences as your own.
    1.He broke his leg whille playing football.
    ഫുട്ബോൾ കളിക്കുന്നതിനിടയിൽ അവന്റെ കാലൊടിഞ്ഞു ( എല്ലൊടിഞ്ഞു ).
    2.He has been in the hospital for two days. He sprained his neck when he tried to lift a heavy box
    അദ്ദേഹം രണ്ടു ദിവസമായി ആശുപത്രിയിലാണ്. ഭാരമുള്ള ഒരു ബോക്സ് ഉയർത്താൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ കഴുത്ത് ഉളുക്കി.
    3.Don't try to lift that box, you will sprain your neck.
    ആ ബോക്സ് ഉയർത്താൻ ശ്രമിക്കുത്. നിന്റെ കഴുത്ത് ഉളുക്കും.

КОМЕНТАРІ • 3