ഇനി ധൈര്യമായി ഇംഗ്ലിഷിൽ പറയൂ | MOST IMPORTANT SENTENCES FOR BEGINNERS |English in Malayalam |Ln-205

Поділитися
Вставка
  • Опубліковано 22 сер 2024
  • ഇംഗ്ലിഷ് മാത്രം അറിയാവുന്നവരോട് പിടിച്ചു നിൽക്കാൻ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട English sentences പഠിച്ചു വയ്ക്കാം. യാത്രയിലും ഓഫിസിലും ഷോപ്പിംഗിനു പോകുമ്പോഴുമെല്ലാം ഇനി confident ആയി English സംസാരിക്കൂ.
    If you want to practise speaking essential daily-use English sentences, you will find this video extremely helpful. Whether you are a beginner or you have been learning English for quite some time, this video will help you speak English with confidence.
    #spokenenglishmalayalam #speakfluentenglish

КОМЕНТАРІ • 467

  • @ushapr4179
    @ushapr4179 Місяць тому +111

    66 years ആയ ഞാൻ ഗ്രാമർ ബുക്ക്‌ നോക്കി കുറെ ഗ്രാമർ പഠി ച്ചിട്ടുണ്ട്. ഇപ്പോൾ ടീച്ചറുടെ ക്ലാസ്സ്‌ കേൾക്കു മ്പോൾ sentences തനിയെ ഉണ്ടാക്കാൻ പറ്റുന്നുണ്ട്. കുക്കിംഗ്‌ ചെയ്യുന്നതിനിടയിലാണ് കേട്ടു പഠിക്കുന്നത്. ടീച്ചറുടെ ക്ലാസ്സ്‌ വളരെ വളരെ useful ആണ്. Thank you teacher 🎉🎉🎉🎉

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  Місяць тому +16

      Your kind words mean a lot to me. Such comments really keep me going! 🙏🏻 😊

    • @user-id6xy3yc4i
      @user-id6xy3yc4i Місяць тому +1

      Eniku english fluency Aaittu padikan eashttamanu. Teacher online class edukunnudo

    • @sidiqv6167
      @sidiqv6167 Місяць тому +4

      Teacher ഒരു രക്ഷയുമില്ല

    • @vrvijayaraghavan2213
      @vrvijayaraghavan2213 Місяць тому +1

      Neglect them. This is a typical culture of many Keralites who always opt for short cut methods. Ultimately this avarice will bring dishonour and self contempt.But so long as our work has helped others, it is the most satisfying reward of life.

    • @mashoodferok7101
      @mashoodferok7101 Місяць тому +2

      സാരം ഇല്ല ചേച്ചി.

  • @geethaprasadd8709
    @geethaprasadd8709 Місяць тому +18

    ടീച്ചർ കറക്റ്റ് ഇംഗ്ലീഷ് ആണ് പഠിപ്പിക്കുന്നത് അപ്പോൾ മറ്റ് ചാനൽ പഠിക്കാൻ വേണ്ടി എടുക്കുന്നത് ആണ് ഏറ്റവും നല്ല ക്ലാസ്സ്‌ ടീച്ചർ ആണ് യാതൊരു തർക്കം ഇല്ല ❤❤❤

  • @ibrahimkallingalakath3360
    @ibrahimkallingalakath3360 4 дні тому +3

    ടീച്ചറെ ക്ലാസ്സ്‌ വളരെ ഇഷ്ട്ടപെട്ടു ഇനിയും ഇത്പോലെ ഉള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🙏

  • @minijoy3264
    @minijoy3264 Місяць тому +15

    Mam ഞങ്ങൾ കുറച്ചു പേര് ചേർന്ന് ഒരു group തുടങ്ങി പരസ്പരം സംസാരിക്കാൻ വേണ്ടി മാത്രം അതും ഇംഗ്ലീഷിൽ മാത്രം. ഇപ്പൊ ആ groupil 150 പേരോളം ഉണ്ട് ഞങ്ങളാരും നേരിട്ട് അറിയുന്നവരല്ല എങ്കിലും 100പേരോളം mam ന്റെ വീഡിയോ സ്ഥിരമായി കാണുന്നുണ്ട്. 20 മുതൽ 78 വയസ്സുവരെയുള്ളവർ ഇതിലുണ്ട്. സ്ത്രീകളും പുരുഷന്മാരും ഉണ്ട് ഇതിൽ ഞാനുൾപ്പെടെ കുറച്ചുപേർ സമയക്കുറവുകൊണ്ടാണ് സ്ഥിരമായി കാണാത്തത്. മാമിനെ പ്പോലെ ഇത്ര നന്നായി പഠിപ്പിക്കുന്ന ആരെയും ഞാനിതുവരെ കണ്ടിട്ടില്ല.ഒരുപാടു നന്ദി യുണ്ട്. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

    • @surendrank6633
      @surendrank6633 Місяць тому

      Very nice class

    • @munshiraihsan4399
      @munshiraihsan4399 Місяць тому +3

      Groupil add aakkaamo

    • @kunjupoomol156
      @kunjupoomol156 Місяць тому

      Groupil add akko pls reply

    • @kunjupoomol156
      @kunjupoomol156 Місяць тому +1

      Groupil add akko pls reply

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  Місяць тому +2

      Ithu vaayichappo ethra santhosham aayenno! Your words really made my day! Ningal edukkunna efforts-nulla result ningalkku kittum ennu urappaanu. Keep going! ❤️ 👏🏻

  • @aswathy_s-m6q
    @aswathy_s-m6q 5 днів тому +2

    Nalla class teacher ❤❤🎉

  • @user-tg5ez9hj9v
    @user-tg5ez9hj9v 15 днів тому +2

    Hi mam 🙏ഞാൻ ഇന്ന് ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്, പല കാര്യങ്ങളും ഞാൻ എന്റെ മോനോടും പറഞ്ഞു ഞങ്ങൾ പരസ്പരം പറഞ്ഞു പഠിച്ചു, നല്ല പോലെ മനസിലാവും ❤❤❤

  • @sheejap.k2569
    @sheejap.k2569 Місяць тому +5

    Teacher, you have an exceptional talent in teaching. Nobody can imitate your methods.So don't worry. Go ahead...❤❤❤ We are with you.

  • @naabad123
    @naabad123 29 днів тому +3

    Teacher-നെ അതേ പോലെ Copy ചെയ്യുന്നുണ്ടെങ്കിൽ
    അത് ഒരംഗീകാരം കൂടിയാണ്
    Teacher ക്ക്❤
    (നമ്മുടെ പ്രയ്തനം മറ്റുള്ളവർ Easy യായി Copy ചെയ്തു upload ചെയ്തു Cash ഉണ്ടാകുന്നത് cheap Case ആണ്)

  • @KiranKumar-vv2qh
    @KiranKumar-vv2qh 19 днів тому +2

    Teacherinte class aaanu manassillavunnathu............❤❤

  • @sunilkumarrb5867
    @sunilkumarrb5867 Місяць тому +7

    ടീച്ചറിൻ്റെ ക്ലാസ്സ് വളരെ വലിയ പ്രയോജനമുള്ളതാണ്.❤ പ്രയാസമുള്ളകാര്യങ്ങൾ വളരെ ലളിതമായി പഠിപ്പിക്കുന്നു, വേഗത്തിൽ മനസ്സിലാകുന്നു. 🙏👍👌🥰
    അതുകൊണ്ടാണല്ലോ ടീച്ചറിൻ്റെ ക്ലാസ്സ് മോഷ്ടിച്ച് മറ്റുള്ളവർ വീഡിയോ ചെയ്യുന്നത്...😮
    മാഡത്തിൻ്റെ ക്ലാസ്സ് അത്രയ്ക്ക് useful & nice ആണ്.....❤😅👍👌🙏

    • @MaheshKakkad
      @MaheshKakkad Місяць тому

      Dear,Mam don't worry
      You are so uniqué andi innoceñt
      don't copy any one your teaching skill with kind ness
      We are every time with you
      May God bless you .......

    • @saidheenshah1661
      @saidheenshah1661 15 днів тому

      Immune​@@MaheshKakkad

  • @user-sx1hy3gq8o
    @user-sx1hy3gq8o 22 дні тому +1

    correct നമ്മൾ ബുദ്ധിമുട്ടുന്നതിന്റെ ഫലം നാം തന്നെ ആണ് അനുഭവിക്കേണ്ടത്. അവർ നല്ല വരല്ലെങ്കിലും നമ്മൾ നല്ലവരാകാൻ ശ്രമിച്ചാൽ മതി. ദൈവം നമ്മളെ കാത്തു കൊള്ളും,Jeasus is watching this

  • @mshanps
    @mshanps Місяць тому +7

    ഞങ്ങളുടെ teacher വളരെ കഷ്ടപ്പെട്ടാണ് വീഡിയോ ഇടുന്നതെന്നു ഞങ്ങൾക്കു എല്ലാം അറിയാം. അവരൊന്നും ഞങളുടെ മനസ്സിൽ കയറില്ല madam...you are a veteran teacher❤.. Teacher njagale ettu pokathirunal mathi

  • @pscguru5236
    @pscguru5236 Місяць тому +32

    Madam നിങ്ങളുടെ അവതരണ രീതി അവർക്കു copy ചെയ്യാൻ പറ്റില്ലല്ലോ... You are unique 🌹

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  Місяць тому +2

      Thank you!!☺️

    • @anupamab6841
      @anupamab6841 Місяць тому +1

      അതെ ടീച്ചർ. ടീച്ചറിന്റെ അവതരണശൈലി കോപ്പി ചെയ്യാൻ പറ്റില്ലല്ലോ.

    • @racheljohn6321
      @racheljohn6321 27 днів тому

      Congrats for your great effort🙏

    • @purushothamankani3655
      @purushothamankani3655 21 день тому +2

      Correct.. ടീച്ചർ mam നെ കോപ്പി ചെയ്യാൻ ആരെക്കൊണ്ടും കഴിയില്ല , ദാസേട്ടന്റെ പാട്ട് മറ്റൊരാൾക്കും അതേ രൂപത്തിൽ പാടാൻ ഈ ലോകത്ത് ആർക്കും ഇന്നുവരെ കഴിഞ്ഞിട്ടില്ല.. അതുപോലാണ് ഈ മാമും..
      ദൈവം പ്രത്യേകിച്ച് നടത്തിയ സൃഷ്ടി..
      ഈ മാമിന് നല്ലത് മാത്രം വരട്ടെ 👍❤👍

    • @purushothamankani3655
      @purushothamankani3655 21 день тому

      Good video, mam.. 👍

  • @haridaskv1461
    @haridaskv1461 9 днів тому +1

    Supper class Mam Iam firsttime

  • @sudhamonyc.g3528
    @sudhamonyc.g3528 9 днів тому +2

    ❤ Thank you

  • @joicyfrancis39
    @joicyfrancis39 2 дні тому +1

    Thank you teacher. Very useful speach ❤

  • @shajuk.j3202
    @shajuk.j3202 Місяць тому +4

    ജന്മം നൽകിയ അമ്മയാണ് അമ്മ, അല്ലാതെ വളർത്തമ്മ അല്ല.... അവർ ചെയ്ത കുബുദ്ധിക്ക് വളർത്തമ്മ എന്ന പേരിനു പോലും യോഗിത ഇല്ല... God bless ടീച്ചർ

  • @AkbarAli-rk9xp
    @AkbarAli-rk9xp 5 днів тому +1

    🙏 thanks..... teacher...
    You're.... good.....class...
    Room.....
    Teacher... Excellent....
    Teacher......... you're... English....class..... very good maam..... 👍.

  • @adilabdulnassar12345
    @adilabdulnassar12345 29 днів тому +2

    നന്ദി ഒരുപാട് നന്ദി മാഡം ..
    ഇഷ്ട്ടമാവുന്നുണ്ട് ...
    നിത്യ ജീവിതത്തിൽ ഒരുപാട് ഉപകാര പ്പെടുന്ന രീതിയിൽ ഉള്ള ക്ലാസ്സ് തന്നെ യാണ് ..
    Thank you so much
    God bless you and your family

  • @reginavx2132
    @reginavx2132 20 годин тому

    Thank you Soniya mam

  • @rafsalrahman9847
    @rafsalrahman9847 Місяць тому +9

    തനിക്ക് പകരം മറ്റൊരാൾ അത് അത്ര എളുപ്പം അല്ലടോ. ടീച്ചർ പകരം മറ്റ് ആരും ആവില്ല❤️❤️❤️😍😍😍 Class💯💯💯👌👌👌👍

  • @PhisyVarghese
    @PhisyVarghese 24 дні тому +2

    Thank you Mam❤

  • @saralabhai9951
    @saralabhai9951 Місяць тому +3

    My dearest Sonia, today's class is very nice but I expect your questions, it's alright God bless you always 🙏 your classes are best than others. You are very talented in English.

  • @AbrahamKc-ju6gp
    @AbrahamKc-ju6gp Місяць тому +2

    Teacher you are a gift of God for the people this is the best ministry. So may God bless you.

  • @mercytitus9662
    @mercytitus9662 Місяць тому +4

    എന്നും ടീച്ചറിന്റെ വീഡിയോ എല്ലാവർക്കും പ്രയോജനമുള്ളതാണു .കണ്ടിട്ടില്ലങ്കിൽ ഒത്തിരി നഷ്ടമാകും . ഒരുപാടു കാരൃങ്ങൾ പഠിച്ചു.❤❤❤

  • @niyas__.__6514
    @niyas__.__6514 18 днів тому +1

    Teacher valare nalla class tto patuvanel edakk edakk oke clas idanel upakaram ayrnn

  • @pushpaharidas7280
    @pushpaharidas7280 Місяць тому +11

    സങ്കടപ്പെടേണ്ടതില്ല മാഡം'താങ്കൾ നല്ലൊരു ടീച്ചറല്ലേ താങ്കളുടെ കഴിവ് കോപ്പി ചെയ്യാനാവില്ലല്ലോ

  • @georgeanthony6761
    @georgeanthony6761 Місяць тому +1

    It is unfortunate that somebody copied your ideas, words and hardwork and pretended that they are owned by someone else. It is a form of theft and breach of honesty. It is like kidnapping. It undermines integrity. May Almighty give you strength and courage to overcome it. We all are with you and will remain with you always.

  • @user-pu1dj6wl5i
    @user-pu1dj6wl5i 15 годин тому

    Thanku

  • @girijarajannair577
    @girijarajannair577 7 днів тому

    Very nice teacher
    Nice video ❤❤

  • @user-md8ds3wb2i
    @user-md8ds3wb2i 8 днів тому

    ടീച്ചർ നമസ്തെ നല്ല ക്ലാസ്

  • @kmohanan980
    @kmohanan980 6 днів тому

    Teacher, even if you wok hard, your fruits of your labour s claims as their own, lt is called pagerism. As you told madom there s a power beyond uswh will reward for your work.

  • @jollyachu5839
    @jollyachu5839 9 днів тому

    Valare nannayi teacher padippikkunde😊God bless 🙌

  • @leelaravig4154
    @leelaravig4154 9 днів тому

    Orupadu esthapettu,nalla class arunnu.

  • @justinaugustin3318
    @justinaugustin3318 Місяць тому +3

    Very useful classes. Thanku mam❤

  • @shobhadevarajan898
    @shobhadevarajan898 Місяць тому +3

    Very useful sentences Mam😊

  • @Teachingskills-x3u
    @Teachingskills-x3u Місяць тому +1

    Be proud If they took ur video ...they found the best video that's why they selected urs

  • @BobbyJames710
    @BobbyJames710 Місяць тому +2

    Thank you teacher... It is very very useful... We need its second part also... ❤❤

  • @sabisulu5042
    @sabisulu5042 13 днів тому

    Teacher super class

  • @user-fl8kl4zi5b
    @user-fl8kl4zi5b День тому

    Adipoli❤

  • @lifeisawesome6310
    @lifeisawesome6310 Місяць тому +4

    Could you please start live spoken english class

  • @sindhuluka261
    @sindhuluka261 14 днів тому

    Good Classes ,Thank you. Teacher, God bless you always

  • @devis2803
    @devis2803 19 днів тому

    Very good teacher God bless you 🙏

  • @trishnanair4642
    @trishnanair4642 Місяць тому

    No one can compete with you Ma'am. I can definately say that bcoz i have been following your videos for years. You are the best teacher ❤❤

  • @prabhakarank2563
    @prabhakarank2563 21 день тому

    Very interested class thank you teacher

  • @vijayankuttynair768
    @vijayankuttynair768 27 днів тому

    വളരെ നല്ല ക്ലാസ്സ്‌

  • @Sainudheen001
    @Sainudheen001 13 днів тому

    ഞങ്ങൾ കൂടെയുണ്ട് 👍👍👍

  • @user-rs5zf3wg5k
    @user-rs5zf3wg5k 11 днів тому

    സൂപ്പർ മാഡം

  • @josephgeorge9589
    @josephgeorge9589 Місяць тому

    I am an accountant, stop worrying,mam why are you frightened have you still no faith we don't need any more witness. You are the gift of inspired teaching I would like thank you to give me this opportunity Thank you for your good advice recognise wisdom. Go in peace

  • @pushpavallyno459
    @pushpavallyno459 17 днів тому

    👍 waiting for second part

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  17 днів тому

      I've already uploaded the second part. Here's the link:
      ua-cam.com/video/2QvS89BSb0U/v-deo.html

  • @josephithack3006
    @josephithack3006 19 днів тому

    Very good class.

  • @muraleedharan9611
    @muraleedharan9611 Місяць тому

    Thank you teacher ❤❤❤❤❤❤❤

  • @VismayaJose-rp2jr
    @VismayaJose-rp2jr 16 днів тому

    Super class

  • @user-eu5ww5is1e
    @user-eu5ww5is1e 26 днів тому

    You are a excellent teacher

  • @PappysKavithakal
    @PappysKavithakal Місяць тому +1

    Adipoliii class ❤

  • @nelsonjohn4204
    @nelsonjohn4204 14 днів тому

    Nice 🎉

  • @abeljohnvarghese2522
    @abeljohnvarghese2522 13 днів тому

    Teacher ❤

  • @parameshts1813
    @parameshts1813 19 днів тому

    Very good presentation

  • @deepabineesh8406
    @deepabineesh8406 Місяць тому +1

    Thank you ma'am...very useful video

  • @adhinath552
    @adhinath552 13 днів тому

    Good class.thank u mam

  • @rajanichamayambridalmakeup9252
    @rajanichamayambridalmakeup9252 13 днів тому

    Very helpful mam 🙏

  • @amrithamohant2720
    @amrithamohant2720 Місяць тому

    Dear Ma'am,
    First of all,You are a Very Capable and respected Teacher.
    The others have Jealous on You.
    The way of Your teaching is Very Attractive and beautiful.
    As soon as I do watch a video Same as yours,at the Very moment, I use the comment "NOT INTERESTED TO WATCH"
    YOU ARE THE PEAK LEVEL.
    I LOVE YOU SO MUCH 🙏 🙏🎉🎉 ❤❤❤❤🎉🎉
    With lots of Love and happiness.
    ❤❤❤

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  Місяць тому

      Hi Amritha, can't thank you enough for your kind words and support!! 😇 🙏🏼

  • @anjalyrahul3508
    @anjalyrahul3508 Місяць тому

    Nalla adipoli class mam hats off you

  • @thomasantony3940
    @thomasantony3940 26 днів тому +1

    I can understand that many people are taking spoken english class and many of them are making you tube channel as a profession but sonia madam I say that is not the case.

  • @naturecoolnow
    @naturecoolnow Місяць тому

    👍തുടരു,.., ഞങ്ങൾ പ്രതീക്ഷിക്കുന്നു

  • @Bindu-sc7mg
    @Bindu-sc7mg Місяць тому

    verry good..... ishtayi..... pleez teacher iniyum.... class venam

  • @sanilapk1627
    @sanilapk1627 12 днів тому

    Thank you for valuable tips

  • @lissymathew8941
    @lissymathew8941 25 днів тому

    Very nice class ❤

  • @sunilabraham859
    @sunilabraham859 22 дні тому

    സൂപ്പർ

  • @josegeorge7864
    @josegeorge7864 22 дні тому

    Very useful ma'am, especially for biggners,thankyou so much❤

  • @divakaranvailathur9550
    @divakaranvailathur9550 19 днів тому

    നല്ല അവതരണം വേഗത്തിൽ മനസിലാവുന്നുണ്ട്. Thanks Ma❤

  • @mangals5164
    @mangals5164 Місяць тому

    I like the class very much

  • @lathikachengot314
    @lathikachengot314 Місяць тому +2

    Good video. Thank you so much Mam 🙏

  • @bijuztalk8923
    @bijuztalk8923 Місяць тому

    Super ടീച്ചർ 🙏🏻

  • @samsoncherukara
    @samsoncherukara 28 днів тому

    Supper class, thanku madam

  • @pscguru5236
    @pscguru5236 Місяць тому +6

    അത് ഏതു channel ആണ് madam?

  • @gracypeter7651
    @gracypeter7651 Місяць тому

    I liked this video very much. I want to learn more and more from your classes God bless you Teacher, for your great effort to teach us. ❤

  • @laxmimadhusudan7455
    @laxmimadhusudan7455 16 днів тому

    Very nice class, l'm ❤❤❤❤

  • @sumeshniranjanam5589
    @sumeshniranjanam5589 Місяць тому

    Mam, you go ahead... Pirates are everywhere... They can't go more so. I am a teacher. So I know the effort you make....my daughter likes your approach and follows you very well.

  • @devis2803
    @devis2803 19 днів тому

    Thank you teacher God bless you🎉❤

  • @shajivj5755
    @shajivj5755 3 дні тому

    👍

  • @vijojoyvijo9167
    @vijojoyvijo9167 19 днів тому

    Thanks for your valuable video🙏🏻

  • @shanibak
    @shanibak 28 днів тому

    Ma'am don't worry.... All Your videos are unique. We're with you...

  • @user-wx7qw5hk8v
    @user-wx7qw5hk8v 29 днів тому

    Supper video mam

  • @abduljaleel8939
    @abduljaleel8939 Місяць тому

    I like these class, thanks very much, teacher

  • @georgejacob6184
    @georgejacob6184 29 днів тому

    Wonderful class.
    Pronunciation of alphabets, words superb❤❤❤

  • @augustinejoseph3852
    @augustinejoseph3852 Місяць тому

    Very beneficial

  • @amrithamohant2720
    @amrithamohant2720 Місяць тому

    YOU ARE AT THE PEAK

  • @ramachandranthachapully3359
    @ramachandranthachapully3359 Місяць тому +1

    Good

  • @devijayachandran2414
    @devijayachandran2414 Місяць тому

    Teacher vishamikkanda teacher padippulkunna reethi athu vere aarkkum pattilla ...athu marannollu teacher..njangade teacher sooper aanu❤

  • @girijaap3741
    @girijaap3741 23 дні тому

    നല്ല ക്ലാസ്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. 60വയസായ ഞാൻ മക്കളുടെ അടത്ത് Uk യിൽ വന്നതാണ്. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ മടിയാണ്. ആരോടും ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റുന്നില്ല. കുറെ വീഡിയോകൾ കണ്ടു. ടീച്ചറുടെ ക്ലാസാണ് എനിക്ക് ഇഷ്ടമായത്.

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  23 дні тому

      Orupaadu santhosham tto! Videos kandu phrases / sentences padichu vekku. Pinne purathu pokumbol athu use cheyyaan chance varumbo madikkaathe parayaan shremikku. I'm sure you can do it! 👍🏼 😊

    • @girijaap3741
      @girijaap3741 23 дні тому

      എനിക്ക് പഠിക്കാൻ ആഗ്രഹമുണ്ട്. പെട്ടന്ന് മറന്നു പോകുന്നു.
      അടുത്ത മാസം നാട്ടിൽ പോകും.
      വീണ്ടും വരുമ്പോഴെക്കും ഞാൻ പഠിച്ചിരിക്കും. ടീച്ചറുടെ ക്ലാസ് വളരെ നല്ലതാണ്. നല്ല അവതരണം

    • @girijaap3741
      @girijaap3741 23 дні тому

      മോൻ എന്നെ ഒരു ക്ലാസിൽ ചേർത്തിരുന്നു. ഗ്രാമർ ക്ലാസ്. എനിക്ക് പ്രയോജനമുള്ളതൊന്നും അവിടുന്ന് കിട്ടിയില്ല

  • @rajeevthomas-bu1tj
    @rajeevthomas-bu1tj 21 день тому

    nice teaching

  • @karthikakodiyath5042
    @karthikakodiyath5042 Місяць тому

    Thank you teacher 🙏. നല്ലപോലെ മനസ്സിലായി ❤️

  • @margretcv9410
    @margretcv9410 Місяць тому

    God bless you ❤❤❤
    because you are a blessed one, don't worry anything
    when I heard your voice
    I felt sad❤❤
    I follow your videos, I also suggest to friends.

  • @azushameer9444
    @azushameer9444 Місяць тому +1

    🎉🎉

  • @valsalavinodan8471
    @valsalavinodan8471 Місяць тому

    Madam,super class

  • @ramachandranv.a.3090
    @ramachandranv.a.3090 Місяць тому

    Sony teacher ,no one can take your place,
    sentences can be taken, expertise is another thing😮

  • @saranyaps1923
    @saranyaps1923 Місяць тому

    Very helpful sentences, maam❤️☺️.... I'm looking for these types of sentences. You are a lifesaver.❤
    Maam, Don't bother what other people do on social media. I know, It's very heart breaking one. There are many people who always supports you❤❤❤😊😊... We love you and pray for you.

  • @vanithasurendran9534
    @vanithasurendran9534 28 днів тому

    Very useful vedio thank you Madam

  • @sindhusindhuv7562
    @sindhusindhuv7562 Місяць тому +1

    Very useful vedio Mam.. Thank u so much..