സ്മിത ചേച്ചിയുടെ വിഡിയോ കണ്ടിരിക്കാൻ എനിക്ക് ഒത്തിരി ഇഷ്ടമാണ് സമയം പോകുന്നത് അറിയില്ല❤❤ സ്മിത ചേച്ചി സൂപ്പർ വീഡിയോ ❤ ഷാജൻ ചേട്ടനും കുടി വരുമ്പോൾ വീഡിയോ കളർഫുൾ ആയി❤
സ്മിത ആ കുട്ടിയെ നിങ്ങൾ ഓവർ ആയിട്ട് കെയർ ചെയ്യുന്നത് കൊണ്ടാ അത് ഒരു ഇല പോലും പൊട്ടിക്കാത്തത് ആക്റ്റീവ് അല്ലാത്തതും ഫ്രീ ആയി വിട് സ്മാർട്ട് ആകട്ടെ കമന്റ് നെഗറ്റീവ് ആയി കാണണ്ട..
ഹയ് സ്മിത ഒരു കാര്യം സ്നേഹത്തോടെ പറയട്ടെ. സ്മിതയുടെ പച്ചക്കറി കൃഷിയും കേയറിങ്ങും എല്ലാം സൂപ്പർ ആണ്. എന്നാൽ ഇത്രയും വലിയ കായക്കുല ഇങ്ങനെ ഒറ്റയ്ക്ക് വെട്ടരുത്. നമ്മൾ ആ വെയിറ്റ് അങ്ങിനെ പിടിക്കുമ്പോൾ ഹിപ് ജോയിൻസിനു എന്തെങ്കിലും പറ്റും അതുകൊണ്ട് സൂക്ഷിക്കണം കെട്ടോ. നല്ല വെയിറ്റ് അല്ലേ നേന്ത്രക്കുലക്ക്. ❤️❤️🥰🥰👌🏻👌🏻
ഹായ് സ്മിത. 2 ദിവസം ഷാജി പോകുമ്പോൾ തേനും എന്തു വിഷമമാണ് മുഖത്ത്. വാളയർ വിത്ത് ഉണ്ടാക്കിയോളോ . നിത്യവഴുതന കണ്ടിട്ട് കുറേ നാളായി. സ്മിതയെ കാണുമ്പോൾ തന്നെ ഒരു പോസറ്റിവ് എനർജിയാണ്. എല്ലാ നന്നാവട്ടേ❤️❤️♥️
നമ്മുടെ പറമ്പിലെ കുട്ടികളെ അങ്ങനെ ഫ്രീയായിട്ട് വിടാൻ പറ്റില്ല കാരണം നമ്മുടെ വീഡിയോ കാണുമ്പോൾ തന്നെ അറിയാമല്ലോ പാമ്പുകളുടെ ശല്യം കൂടുതലുള്ള ഒരു പറമ്പാണ്. അവർ അല്ലാത്ത സമയത്ത് നല്ല ഫ്രീ ആയിട്ട് നടക്കുന്നത്❤️❤️❤️❤️❤️
കണ്മണി അജുവിനും സരിതയ്ക്കും ഉള്ള ബന്ധം അല്ലേ നിങ്ങൾക്കും ഉള്ളൂ.ജെഗുവിൻ്റെ കൂടെ ഒരിക്കൽ പോലും ഈ കുട്ടിയെ കാണാറില്ല .മറ്റു ചേട്ടന്മാരുടെ വീട്ടിലും കാണാറില്ല .നിങ്ങൾ ആരും ആയിട്ടും യോജിപ്പില്ലേ
സരിതാ നായർ ചേച്ചിയ്ക്കും കൺമണി കുട്ടിക്കും കണ്ടാൽ ഒരേ പ്രായം പോലെയാണ് , അജു ചേട്ടൻ എപ്പോളും മകൾ എന്നാണ് സരിതാ നായർ ചേച്ചിയെ പറയാറ് @@elsammajoseph7974
കുട്ടി സ്മിത എന്നാണോ വിളിക്കുന്നത്.. അത് തിരുത്തി കൊടുക്കേണ്ടതിന് പകരം മിത മിത എന്ന് പറഞ്ഞു കൊടുക്കുന്നത് എന്തിനാ..?കൊഞ്ചിക്കുന്നത് ഒരൽപ്പം കൂടുതൽ അല്ലെ എന്നും എപ്പഴും തോന്നും..
നിങ്ങൾക്കു അസൂയ ഉള്ളതുകൊണ്ടാണ് അങ്ങനെ തോന്നുന്നത് 😏.. അവരുടെ സ്വന്തം കുഞ്ഞിനെ കൊഞ്ചിക്കുന്നതിനു നിങ്ങൾക്കു എന്താ.. 2ആൺകുട്ടി കൾ ഉള്ള കുടുംബത്തിൽ ഒരു പെൺകുഞ് ഉണ്ടാകുമ്പോൾ നമ്മൾ കൊഞ്ചി കില്ലേ..
അസൂയ എന്നാണോ ഇതിന് പറയുന്നത്.. എനിക്കും ഉണ്ടല്ലോ മക്കൾ കൊഞ്ചിക്കാൻ പിന്നേ ഞാൻ എന്തിനാ അസൂയ പെടുന്നത്..ഇത്രയും പ്രായം കൂടിയ ആളെ പേര് വിളിക്കുന്നത് നല്ലതാണോ സഹോദരി
സ്മിത കണ്മണിക്കുട്ടിക്ക് എല്ലാ ഇല കളും ഇവിടെ നിന്നും കിട്ടി. ക്ലാസ്സിലെ കുട്ടികൾ അറിയണ്ട എന്നാ പിന്നെ പറമ്പിലെ ഇല എല്ലാം അവർ കൊണ്ടോവും. പിന്നെ ഷാട്ടൻ ഇല്ലാത്ത കാരണം ആരാ ടേസ്റ്റ് നോക്കാ. കോവക്ക എന്നും കിട്ടും, മുളക് വലുതായി. പീനട്ട് ഫ്രൂട്ട് ഉണ്ടാവുമ്പോൾ കാണിക്കണേ. ബീൻസ് മൂത്താൽ ഉള്ളിൽ പ്ലാസ്റ്റിക് പോലെ ഉണ്ടാവും അത് കളഞ്ഞാലേ മുറിക്കാൻ പറ്റു. എനിക്ക് വല്യ ഇഷ്ട്ടല്ല ഈ ബീൻസ്. കോവക്ക ഇഷ്ട്ടാ.ചാള മിശ്രിതം മണം ഇലല്ലേ ഭാഗ്യം.❤❤❤❤❤
Nalla nalla tips thank you smitha mukhath oru santhoshakuravu undallow shajan illanjittano randudivasom kazhinju varumallow. ❤️❤️❤️
ഈ വീഡിയോ കാണു മ്പോൾ നല്ല sndhosham ആണ്
Nice video, thanks for your tips, I do the same here in Canada in the summer, say Hi to me, love you and your vegetable garden ,
Thanks so much ❤️❤️❤️ It's so nice to hear from someone who enjoys gardening, I'm sure your garden is amazing in Canada!
സ്മിത ചേച്ചിയുടെ വിഡിയോ കണ്ടിരിക്കാൻ എനിക്ക് ഒത്തിരി ഇഷ്ടമാണ് സമയം പോകുന്നത് അറിയില്ല❤❤ സ്മിത ചേച്ചി സൂപ്പർ വീഡിയോ ❤ ഷാജൻ ചേട്ടനും കുടി വരുമ്പോൾ വീഡിയോ കളർഫുൾ ആയി❤
ഒത്തിരി ഒത്തിരി സന്തോഷം ❤❤❤❤❤❤❤
സ്മിത ചേച്ചി സൂപ്പർ വീഡിയോ 🥰സമയം പോകുന്നത് അറിയില്ല😍😍
Thank you Achukutty ❤️❤️❤️❤️❤️❤️
Manoharamaya supper vidio.❤❤❤
❤️❤️❤️❤️❤️🙏🙏🙏
super ഷാജൻ ചേട്ടൻ രണ്ടു ദിവസം Rest എടുക്കട്ടെ.
❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰
Super Smita. Appreciate your hard work for the plants animals ❤❤❤😂
❤❤❤❤❤❤❤❤🥰
ഷാജന് യാത്രാമംഗലങ്ങൾ. സ്മിതമോളെ നേരത്തെ തന്നെ ആശംസകൾ കിട്ടിയതിൽ സന്തോഷം.
Jalajechii ❤️❤️❤️❤️❤️❤️❤️❤️😘😘
Smithaechi ottum bore adikkathea kanarundu
Aadhyam ajus world il chechi undakkiya muzhuvan chicken pareeshichu fan ayi
❤❤❤❤❤❤❤❤
Happy journey shajan.Hi Smitha nice video ❤❤
Sujathechii ❤️❤️❤️❤️❤️❤️😘😘
Smithachi.... Ella videos kaanarunde... Njan malappuram aanu. Nigalude veedum parisaravum kaanumpol onnu vannu kaanuvan thonnum.... Chechik ennum nalla arogyam tharate....❤❤❤
❤️❤️❤️❤️❤️❤️❤️❤️❤️
Hai Smitha, paavam njan kaanunneyullu❤❤❤👌👌👌🙏🙏🙏
Hai Usha ❤️❤️❤️❤️❤️❤️❤️🥰
Irumban puli achar idinath kaniku smitha
Kannikkatta Rajithechii ❤️❤️❤️❤️❤️❤️❤️🥰
Hi chechi negalae enik valare istama sathyam parachal respect annu evidaya chechiyudae veedu onnu vannu kanan nalla agraham und
Thrissur Ollur ❤❤❤❤❤❤
Smithakutty shajan chettan poyappo vishamam udayi❤kanmaniku seham illali amma ullathukondano🤔
❤❤❤❤❤❤❤❤❤❤❤
Smithe...vayasanmarude koode vayasatjikalum undo ennu nokoo.
❤️❤️❤️❤️❤️❤️😂😂🤣
Hai Smitha ❤
Lathechii ❤️❤️❤️❤️❤️❤️
Hi smitha Chachi. Super video
Hai ❤️❤️❤️❤️❤️❤️❤️❤️
Hi smithachi super ❤❤🎉
Hai Sheeja ❤️❤️❤️❤️❤️❤️
സ്മിത ആ കുട്ടിയെ നിങ്ങൾ ഓവർ ആയിട്ട് കെയർ ചെയ്യുന്നത് കൊണ്ടാ അത് ഒരു ഇല പോലും പൊട്ടിക്കാത്തത് ആക്റ്റീവ് അല്ലാത്തതും ഫ്രീ ആയി വിട് സ്മാർട്ട് ആകട്ടെ കമന്റ് നെഗറ്റീവ് ആയി കാണണ്ട..
Sandhyechii ❤️❤️❤️❤️❤️❤️❤️ 😘😘🙏🙏
Agrobazaril ninnum vangunna givamarunninte perenda.
Kavaj ❤️❤️❤️
Ningalodu nalla respect thonnunnu.. mattu videoes ne pole vachathum kazhichathum mathram kanikunnathalla..sarikum motivation anu..hats of u
❤️❤️❤️❤️❤️❤️🙏🙏🙏
Beautiful video 😊❤
Thank you Anithakutty 🥰🥰🥰
Yenik ninjalute vayota kelkan nalla isttamann❤❤❤
❤️❤️❤️❤️❤️❤️🙏🙏
Apple chamba kombu nattal undakumo?
ഇതുവരെ നട്ടു നോക്കിയിട്ടില്ല നമ്മൾ കുരു പാവാണ് ചെയ്യാറ് ട്ടാ ❤️❤️❤️❤️❤️❤️
Hi smitha❤
Hai ❤️❤️❤️❤️❤️❤️❤️
Very nice presentation good videos ❤
❤️❤️❤️❤️❤️❤️❤️🙏
Mole❤❤❤🥰🥰🥰
Amma ❤️❤️❤️❤️❤️🫂😘😘😘😘
Amma Sugalle ❤️❤️❤️❤️❤️
Smitha ethu poochedikalkku upayogikkamo??
Upayogikkam ❤️❤️❤️❤️❤️❤️
Hai Smitha super video ❤❤❤❤❤
Thank you Remechii ❤❤❤❤❤
Enghne kanunnad nlla manoharaman😊
❤❤❤❤❤
പടവലത്തിൻ്റെ പുഴു മാറാൻ വെണ്ണീർ തൂവി കൊടുക്കുക
Thank you ❤️❤️❤️❤️🙏🙏
ഹയ് സ്മിത ഒരു കാര്യം സ്നേഹത്തോടെ പറയട്ടെ. സ്മിതയുടെ പച്ചക്കറി കൃഷിയും കേയറിങ്ങും എല്ലാം സൂപ്പർ ആണ്. എന്നാൽ ഇത്രയും വലിയ കായക്കുല ഇങ്ങനെ ഒറ്റയ്ക്ക് വെട്ടരുത്. നമ്മൾ ആ വെയിറ്റ് അങ്ങിനെ പിടിക്കുമ്പോൾ ഹിപ് ജോയിൻസിനു എന്തെങ്കിലും പറ്റും അതുകൊണ്ട് സൂക്ഷിക്കണം കെട്ടോ. നല്ല വെയിറ്റ് അല്ലേ നേന്ത്രക്കുലക്ക്. ❤️❤️🥰🥰👌🏻👌🏻
Sushechii ❤️❤️❤️❤️❤️😘😘🙏🙏 ഇനി ശ്രദ്ധിക്കാട്ടാ കായകുലക്ക് നല്ല വെയിറ്റ് ഉണ്ടായിരുന്നു ❤❤❤❤
Hii, nice vlog❤❤❤
Thank you ❤️❤️❤️❤️❤️❤️❤️🥰
Allu so qute 👌
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Hi. Smitha❤💞🥰👌
Hi ❤️❤️❤️❤️❤️❤️❤️
ഹായ് സ്മിത. 2 ദിവസം ഷാജി പോകുമ്പോൾ തേനും എന്തു വിഷമമാണ് മുഖത്ത്. വാളയർ വിത്ത് ഉണ്ടാക്കിയോളോ . നിത്യവഴുതന കണ്ടിട്ട് കുറേ നാളായി. സ്മിതയെ കാണുമ്പോൾ തന്നെ ഒരു പോസറ്റിവ് എനർജിയാണ്. എല്ലാ നന്നാവട്ടേ❤️❤️♥️
Laizechii ❤️❤️❤️❤️❤️❤️❤️😘
Thank you Smitha❤❤❤😂🎉
❤❤❤❤❤❤❤❤
Smithechi ❤
Hi Simi Sughalle ❤️❤️❤️❤️❤️❤️❤️❤️
Hi smitha ❤️❤️❤️
Hi chechii ❤❤❤❤❤❤❤❤
Insect trapper use cheyyu
❤️❤️❤️❤️❤️
Smitha ethra cent aanu parambu
Smitha looks like Kasthuri, film star
❤❤❤❤❤❤❤
ചേച്ചി കൂര്‍ക്ക ദിവസവും നനക്കന്നോ
വേണ്ട ❤️❤️❤️❤️❤️
Smithe grapesnte thyee nattal munthiri pidikumo
Pidikkum ❤️❤️❤️❤️❤️
പയർ മുഴുവൻ പുഴു എടുത്തു പോകുന്നു. ചോണൽ ഉറുമ്പും ഉണ്ട്ട്. ഇത് പോവാൻ എന്തു ചെയ്യണം
വെണ്ണിർ തliച്ചു കൊടുത്തു നോക്കൂട്ടാ ❤️❤️❤️❤️❤️
Hai Smitha, പറമ്പിലെ നേന്ത്രക്കായ വെട്ടി അത് പഴുപ്പിക്കാൻ വെയ്ക്കുന്ന വിധം കണ്ടു. അടിപൊളി. ചാള മിശ്രിതം ഉണ്ടാക്കി വെക്കുന്നതും കാട്ടിത്തന്നു. ❤❤❤❤
എനിയ്ക്കും ഒരു ഹായ് പറയണം മീതക്കുട്ടി .ഞാനും അടുത്ത ദിവസം മൂന്നാറിന് പോയിരുന്നു. നല്ല തീരക്ക് ആയിരുന്നു❤❤❤❤😅😅😅
Santhechii ❤️❤️❤️❤️❤️❤️😘😘
@@RajasreeVijayan-xj4ldതീർച്ചയായും ❤❤❤❤
Mole ente 35-, mathe wedding anniversary 20 thene ane hai parayumo❤
Next video yil parayatta 😘😘😘
Hai Smitha oru hai parayamo? Rose David. Eppozhum chettan koodeyudayittu randu divisamayalum valiyakuravuthanneyannu.
Thirchayayum parayatta Rosechii ❤❤❤❤❤❤❤❤🥰
Thanku Smitha.
ചേച്ചികുട്ടി........
അനിയൻകുട്ടാ സുഖല്ലേ ❤️❤️❤️❤️❤️❤️❤️
@@auniquefamily3170 സുഖാണ് ചേച്ചി.. ഹാപ്പി ആയിട്ട് മുന്നോട്ട് പോകുട്ടാ... 🔥💖
💜💜💜💜
❤️❤️❤️❤️❤️❤️❤️❤️❤️
Churakka , palavalam ithinte seed kaanumo ?
Ippo illa mannuthyil pokumbol വാങ്ങട്ടാ ❤️❤️❤️❤️❤️
Hi Smitha super
Thank you ❤️❤️❤️❤️❤️❤️
സൂപ്പർ 👌👌
Thank you Prakash ❤️❤️❤️❤️❤️❤️
Hai smitha kanmanikutty ❤❤❤❤❤❤
Sujathechii ❤️❤️❤️😘😘
Ith evidaya sthalam
Thrissur Ollur ❤️❤️❤️❤️❤️
Hii smitha
Hi Anithechii ❤️❤️❤️❤️❤️❤️🥰
മാങ്ങാ പഴുപ്പിക്കാൻ ഇങ്ങനെ ചൈയ്യമോ.
പറ്റുട്ടാ നമ്മൾ ചെയ്യാറുണ്ട് ❤️❤️❤️❤️❤️❤️
Ethakkaye pazhuthathe kanichu tharanum ❤
Thirchayayum ❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️
❤❤❤❤❤❤❤❤
Hai Smitha ❤️❤️❤️
Alphonsechii ❤️❤️❤️❤️❤️❤️
Hai❤❤❤
Hai ❤️❤️❤️❤️❤️❤️❤️
Nitya vazhuthana seed undenkil ayachu tarumo
Ayachutharamtta ❤️❤️❤️❤️
കൺമണി കുട്ടി യുടെ അമ്മക്ക് എന്താ ജോബ് വീഡിയോ എല്ലാം സൂപ്പർ ആണ്
ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ❤️❤️❤️❤️❤️❤️
Orange plant evidunna kittuka
മണ്ണുത്തി കാർഷിക സർവകശാലയിൽ ഉണ്ട് ❤❤❤❤❤❤
Beans valuthuathinte virhutharumo
Tharatta ❤️❤️❤️❤️❤️
Ith evideya sthalam.
Thrissur Ollur ❤️❤️❤️❤️
Smitha husband enjoy your short holidays
Shajan chettan Ollur govt schoolil aano padichath
Athe ❤️❤️❤️❤️❤️
ആ കുട്ടി തന്നെ നടക്കട്ടെ ഇത്രയും caring ആവശ്യമുണ്ടോ? ഈ കാലഘട്ടത്തിലെ കുട്ടിയല്ല ? സ്വതന്ത്രയായി വളരട്ടെ.
We@@Svs-r3yy
നമ്മുടെ പറമ്പിലെ കുട്ടികളെ അങ്ങനെ ഫ്രീയായിട്ട് വിടാൻ പറ്റില്ല കാരണം നമ്മുടെ വീഡിയോ കാണുമ്പോൾ തന്നെ അറിയാമല്ലോ പാമ്പുകളുടെ ശല്യം കൂടുതലുള്ള ഒരു പറമ്പാണ്. അവർ അല്ലാത്ത സമയത്ത് നല്ല ഫ്രീ ആയിട്ട് നടക്കുന്നത്❤️❤️❤️❤️❤️
ഞാനും വിചാരിക്കാറുണ്ട് മുറ്റത്തു കൂടെ ആയാലും കൈ പിടിക്കണോ നടക്കാൻ. ഓവർ caring . കുട്ടിക്ക് തനിയെ ഒരു ഇല പൊട്ടിക്കാൻ വരെ കഴിയുന്നില്ല
കണ്മണി അജുവിനും സരിതയ്ക്കും ഉള്ള ബന്ധം അല്ലേ നിങ്ങൾക്കും ഉള്ളൂ.ജെഗുവിൻ്റെ കൂടെ ഒരിക്കൽ പോലും ഈ കുട്ടിയെ കാണാറില്ല .മറ്റു ചേട്ടന്മാരുടെ വീട്ടിലും കാണാറില്ല .നിങ്ങൾ ആരും ആയിട്ടും യോജിപ്പില്ലേ
സരിതാ നായർ ചേച്ചിയ്ക്കും കൺമണി കുട്ടിക്കും കണ്ടാൽ ഒരേ പ്രായം പോലെയാണ് ,
അജു ചേട്ടൻ എപ്പോളും മകൾ എന്നാണ് സരിതാ നായർ ചേച്ചിയെ പറയാറ്
@@elsammajoseph7974
Oru hai paraymo chechikutty adutha videoyil ❤
Parayatta Anithakutty ❤️❤️❤️❤️❤️
@@auniquefamily3170 😀😁
Wow super and beautiful video 👍🤩❤😊
Thank you Sobhechii ❤️❤️❤️❤️❤️❤️❤️🥰
നിത്യ വഴുതന യുടെ പൂവ് രാത്രി ആണ് വിരിയുക
Thank you ❤️❤️❤️❤️❤️ എനിക്കിത് അറിയില്ലായിരുന്നു വളരെ സന്തോഷം പറഞ്ഞ് തന്നതിന് ❤❤❤❤❤❤
Hai smitha❤❤
Hai ❤️❤️❤️❤️❤️❤️
💖💖💖💖💖
❤️❤️❤️❤️❤️❤️
Hi chechi❤❤❤❤
Hi Deepakutty ❤️❤️❤️❤️❤️❤️
Hi Aarya namaste ❤ Arju vannitundo❤
Hi Aswin ❤️❤️❤️❤️ Aryan vannitella ❤️ Arjun anu vannitulath ❤️
Alli catine kulipikumo
Uvv ❤️❤️❤️❤️❤️
Aa പൂവിൻ്റെ ഉള്ളിൽ പ്രാണികൾ ഉണ്ടൊന്നു നോക്കണം
❤❤❤❤❤❤
Eniku oru haii tharu
Thirchayayum ❤️❤️❤️❤️❤️
Hi Smitha ❤
Hi ❤️❤️❤️❤️❤️❤️
സ്മിതക്കുട്ടിയേ,കൂട്ടിന് ഞാൻ വരണോ😅😅😅😅😅
ഗീതേച്ചി ❤️❤️❤️❤️❤️😘😘😘
Smitha ethe enthe sthalmunte kure thonnunnu
❤❤❤❤
👍👍👍❤️
❤❤❤❤❤❤
👍🥰🥰🥰
Hai Sumechii ❤️❤️❤️❤️❤️❤️
പടവലത്തിനു വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഉപയോഗിച്ച് നോക്കൂ ❤❤
❤️❤️❤️❤️❤️❤️❤️🙏🙏
Nalla nalla tips parajuthannathine thanks.
❤❤❤❤❤❤🙏
സ്മിത ഓരോ വീഡിയോ കാണുമ്പഴും സ്മിതയെ കാണാനുള്ള ആഗ്രഹം കൂടുന്നു
❤️❤️❤️❤️❤️❤️🙏🙏
Hai chechi
Hai Minikutty ❤️❤️❤️❤️❤️❤️
Hai Smitha ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Hi Thusharechii ❤❤❤❤❤😘😘😘
കുട്ടി സ്മിത എന്നാണോ വിളിക്കുന്നത്.. അത് തിരുത്തി കൊടുക്കേണ്ടതിന് പകരം മിത മിത എന്ന് പറഞ്ഞു കൊടുക്കുന്നത് എന്തിനാ..?കൊഞ്ചിക്കുന്നത് ഒരൽപ്പം കൂടുതൽ അല്ലെ എന്നും എപ്പഴും തോന്നും..
നിങ്ങൾക്കു അസൂയ ഉള്ളതുകൊണ്ടാണ് അങ്ങനെ തോന്നുന്നത് 😏.. അവരുടെ സ്വന്തം കുഞ്ഞിനെ കൊഞ്ചിക്കുന്നതിനു നിങ്ങൾക്കു എന്താ.. 2ആൺകുട്ടി കൾ ഉള്ള കുടുംബത്തിൽ ഒരു പെൺകുഞ് ഉണ്ടാകുമ്പോൾ നമ്മൾ കൊഞ്ചി കില്ലേ..
ആക്ടിങ് ഇത്തിരി കൂടുതൽ ആണ് ചെലപ്പോൾ ബോർ ആകുന്നു
@@shantyeldhose1476 നോക്കണ്ട
അസൂയ എന്നാണോ ഇതിന് പറയുന്നത്.. എനിക്കും ഉണ്ടല്ലോ മക്കൾ കൊഞ്ചിക്കാൻ പിന്നേ ഞാൻ എന്തിനാ അസൂയ പെടുന്നത്..ഇത്രയും പ്രായം കൂടിയ ആളെ പേര് വിളിക്കുന്നത് നല്ലതാണോ സഹോദരി
ബോറടിക്കുമ്പോൾ സരിതയുടെ തള്ള് കേട്ടാൽ മതി കെ ട്ടോ. ശെരിയാകും.@@shantyeldhose1476
Smithskuttiiii hai
Bindu chechii.... ❤️❤️❤️❤️❤️😘😘
Hai
Hai ❤️❤️❤️❤️❤️
കൺമണിയുടെ അച്ഛനോ
മാൾട്ട യിൽ ❤❤❤❤
Uuu
സ്മിത കണ്മണിക്കുട്ടിക്ക് എല്ലാ ഇല കളും ഇവിടെ നിന്നും കിട്ടി. ക്ലാസ്സിലെ കുട്ടികൾ അറിയണ്ട എന്നാ പിന്നെ പറമ്പിലെ ഇല എല്ലാം അവർ കൊണ്ടോവും. പിന്നെ ഷാട്ടൻ ഇല്ലാത്ത കാരണം ആരാ ടേസ്റ്റ് നോക്കാ. കോവക്ക എന്നും കിട്ടും, മുളക് വലുതായി. പീനട്ട് ഫ്രൂട്ട് ഉണ്ടാവുമ്പോൾ കാണിക്കണേ. ബീൻസ് മൂത്താൽ ഉള്ളിൽ പ്ലാസ്റ്റിക് പോലെ ഉണ്ടാവും അത് കളഞ്ഞാലേ മുറിക്കാൻ പറ്റു. എനിക്ക് വല്യ ഇഷ്ട്ടല്ല ഈ ബീൻസ്. കോവക്ക ഇഷ്ട്ടാ.ചാള മിശ്രിതം മണം ഇലല്ലേ ഭാഗ്യം.❤❤❤❤❤
❤️❤️❤️❤️❤️❤️😘😘
കുറച്ചു rest എടുക്ക് സ്മിതേ
❤️❤️❤️❤️❤️❤️
❤
❤️❤️❤️❤️❤️❤️❤️
Hi smitha ❤❤❤
Padmechii ❤️❤️❤️❤️❤️❤️❤️🥰🥰