അമ്മയുടെ ഓർമ്മ ദിവസം എല്ലാവരും ഒത്തുകൂടിയപ്പോൾ 🥰 | Family Time | Veg meal

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 319

  • @santhai5572
    @santhai5572 14 днів тому +17

    Hai Smitha, ഇന്നത്തെ വീഡിയോ വളരെ വളരെ സന്തോഷം തോന്നി. പണ്ടത്തെപ്പോലെ എല്ലാവരും ഒന്നിച്ചുകൂടിയതിൽ സന്തോഷം. അച്ഛനെയും അമ്മയെയും സ്മിതയുടെ അച്ഛനെയും ഓർത്ത് പറഞ്ഞ കാര്യങ്ങൾ മനസ്സ് നിറഞ്ഞു. അമ്മയും സ്മിതയും ആയുള്ള പഴയ വീഡിയോസ് ഓർക്കുന്നുണ്ട്. മാതാപിതാക്കളെ കരുതുന്ന മക്കളെ തീർച്ചയായും ദൈവം അനുഗ്രഹിക്കും. നിങ്ങൾക്കു നല്ലത് വരട്ടെ. ❤❤❤❤

  • @Sujithaanub
    @Sujithaanub 13 днів тому +10

    ഷാജൻ ചേട്ടനും സ്മിതേച്ചിയും ആരെയും കുറ്റം പറയാനോ നോവിക്കാനോ നിൽക്കാറില്ല നിങ്ങളൊരു സംഭവം തന്നെ മക്കളെ, ഇങ്ങനെ തന്നെ ജീവിക്കാൻ ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 14 днів тому +18

    സ്മീതേഒരുപാടൊരുപാ ട്സ്നേഹം . പ്രകൃതി യേയും മനുഷ്യരേ യും എല്ലാം സ്നേഹിക്കുന്ന നിങ്ങൾക്ക് നന്മകൾ നേരുന്നു.❤️❤️❤️❤️

  • @safiyasafiyakm8661
    @safiyasafiyakm8661 14 днів тому +8

    എല്ലാവരേയും ഒന്നിച്ച് കണ്ടപ്പോൾ സന്തോഷം തോന്നി സ്മിത ചേച്ചി അമ്മേൻ്റെ കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ സങ്കടം തോന്നി❤ അമ്മേ നേയും അച്ഛനേയും നോക്കിയ സ്മിത ചേച്ചിയ്ക്ക് എപ്പോഴും നല്ലതെ വരു❤

  • @BindhuVictor-p8w
    @BindhuVictor-p8w 15 днів тому +23

    Hii സ്മിത വീഡിയോ കണ്ടു ഒന്നും പറയാനില്ല നിങ്ങൾ പണ്ടത്തെ പോലെ എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ ഒരു പാട് സന്തോഷം 🥰🥰🥰🥰🥰🥰🥰🥰

  • @anniemani9800
    @anniemani9800 15 днів тому +66

    മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവരെ നല്ലോണം നോക്കുന്നതിലും വലിയ പുണ്യം വേറൊന്നും ഇല്ല ❤

  • @prabhatk-xz9sd
    @prabhatk-xz9sd 15 днів тому +12

    എല്ലാവരെയും കണ്ടതിൽ സന്തോഷം ഇനിയും ഇങ്ങനെ മുന്നോട്ടു പോകുക നന്മ വരട്ടെ

  • @sugandhips9109
    @sugandhips9109 14 днів тому +8

    അമ്മയോടുള്ള സ്മിതയുടെ സ്നേഹം കാണുമ്പോൾ സന്തോഷം. ഒരു കുഞ്ഞിനെ എന്നപോലെ യാണ് സ്മിത അമ്മയെ നോക്കുന്നത്. ആ അച്ഛന്റെയും അമ്മയുടെയും മക്കളാകാൻ കഴിഞ്ഞ നിങ്ങൾ എല്ലാവരും ഭാഗ്യ o ഉള്ളവരാണ്

    • @auniquefamily3170
      @auniquefamily3170  13 днів тому +1

      ❤️❤️❤️❤️❤️❤️❤️❤️❤️

  • @vasanthymohandas8667
    @vasanthymohandas8667 14 днів тому +7

    സ്മിത ഇന്നത്തെ വീഡിയോ കണ്ടപ്പോ മനസ്സ് നിറഞ്ഞു. നന്മ നിറഞ്ഞ മക്കളാണ് നിങ്ങൾ. അവരെ ഇത്ര നന്നായി വളർത്തി ഒരേ സ്ഥലത്ത് ജീവിക്കാൻ പ്രേരിപ്പിച്ചു, അതിനുള്ള സൗകര്യം ഒരുക്കി തന്ന അച്ഛനും, അമ്മയ്ക്കും എന്റെ നമസ്കാരം. ഭാഗ്യം ചെയ്തവരാ നിങ്ങൾ. അവരെ നന്നായി നോക്കി, ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്ന എല്ലാ മക്കൾക്കും നന്മകൾ മാത്രേ ഉണ്ടാവു ഇതൊക്കെ കണ്ട് വളരുന്ന നിങ്ങളുടെ മക്കളും. നല്ല കുട്ടികൾ തന്നെ ആവും സ്മിത. ദൈവത്തോട് നന്ദി പറയു. ❤️❤️❤️

  • @anithap9088
    @anithap9088 15 днів тому +9

    Very genuine...you are a sincere daughter in law....instead of telling complaints you highlighted her plus points....blessed..

  • @muralisindhu504
    @muralisindhu504 14 днів тому +19

    സ്മിത നിങ്ങളുടെ ചാനൽ കാണും എങ്കിലും ഇതുവരേയും comnent ഒന്നും ഇട്ടിട്ടില്ലായിരുന്നു ഇന്ന് ഇടണമെന്ന് തോന്നി നിങ്ങളെ എനിക്ക് വളരെ ഇഷ്ടവും ബഹോമാനവും ആണ് ❤❤❤❤

    • @JotRB
      @JotRB 14 днів тому +1

      നിങ്ങൾക്ക് ഒരിക്കലും ഒരു വിഷമവും വരില്ല മാതാപിതാക്കളെ നല്ലത് പോലെ നോക്കിയത് കൊണ്ട് കൊണ്ട് 👌👌👍

    • @auniquefamily3170
      @auniquefamily3170  13 днів тому +1

      ❤️❤️❤️❤️❤️❤️❤️🙏

    • @auniquefamily3170
      @auniquefamily3170  13 днів тому

      ​@@JotRB❤️❤️❤️❤️❤️❤️🙏

  • @sophiarobert5192
    @sophiarobert5192 14 днів тому +9

    Smitha.... video മുഴുവൻ കാണുന്നതിന് മുന്നെത്തന്നെ ഞാൻ cmnt ചെയ്യുന്നു... നിങ്ങൾ വളരെ നല്ലൊരു വ്യക്തി യാണ് ❤️❤️❤️inlaws നെഎത്ര സ്നേഹത്തോടെ യാണ് നിങ്ങൾ ഓർക്കുന്നത് ❤️amma യെ ഞാൻ അജു ന്റെ vlogs ൽ കണ്ടിട്ടുണ്ട്.. ഒത്തിരി ഇഷ്ട്ടം ആണ് അമ്മയെയും ഈ മക്കളെയും എല്ലാ members നെയും ❤️May god bless u all 🎊🎊🎊🎊

  • @bindu.binduxyz2907
    @bindu.binduxyz2907 14 днів тому +9

    Hai സ്മിത അചഛനെയു o അമ്മയെയും ഉള്ള ഓർമ്മകൾ കേട്ട പോൾ സന്തോഷവും സങ്കടവും വന്നു.

  • @shajiphilip6366
    @shajiphilip6366 14 днів тому +10

    അച്ഛനെയും അമ്മയെയും in laws കുറിച്ച് നല്ല ഓർമ്മകൾ ഉണ്ടാവുക എന്നുള്ളത് തന്നെ അവരുടെ ഭാഗ്യo, നിങ്ങളുടെയും ❤

  • @jeejajayaram5293
    @jeejajayaram5293 15 днів тому +17

    സ്മിതാ, സ്മിത അമ്മയെ പൊന്നുപോലെ ശു ശ്രൂ ഷിയ്ക്കുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി കണ്ടിട്ടുണ്ട്, അതിന്റെ യൊക്കെ അനുഗ്രഹം സ്മിതയ്ക്കും ഷാജനും കിട്ടാതിരിക്കില്ല തീർച്ച ❤

    • @auniquefamily3170
      @auniquefamily3170  14 днів тому +1

      ❤️❤️❤️❤️❤️❤️❤️🫂🙏🙏

  • @RamaniViswanathan-m3k
    @RamaniViswanathan-m3k 14 днів тому +5

    Jeevichirikkumpol mathapithakkale nallapole nookkanam.Ningal ellavarum nallapole nookkiyallo.Avarude anugraham NINGALKKU undakum ❤

  • @siliacharles2957
    @siliacharles2957 14 днів тому +5

    Smitha shaju hats off.എല്ലാവരെയും കൂട്ടാൻ ശ്രമിച്ചതിന്.എല്ലാം ശരിയാകും

    • @auniquefamily3170
      @auniquefamily3170  13 днів тому +1

      ❤️❤️❤️❤️❤️❤️🥰🥰🙏🙏🙏

  • @sajeevanek9414
    @sajeevanek9414 14 днів тому +5

    നല്ല ഒരു വീഡിയോ മനസ്സുനിറഞ്ഞു. നിങ്ങളെ എല്ലാവരെയും എന്റെ ഒരു കുടുംബത്തിലെ അംഗത്തെ പോലെയാണ് ഞാൻ കണ്ടിരിക്കുന്നത്. ഒത്തിരി സ്നേഹം❤❤❤

    • @auniquefamily3170
      @auniquefamily3170  13 днів тому +1

      ❤️❤️❤️❤️❤️❤️🥰🥰🙏🙏🙏🫂

  • @Mashaallah-c9q
    @Mashaallah-c9q 13 днів тому +2

    ഇങ്ങനെ കണ്ടിട്ട് ഒരുപാട് നാളായി കെട്ടോ ചേച്ചി വളരെ സന്തോഷം 🥰🥰🥰🥰

  • @sreevidyakn9074
    @sreevidyakn9074 15 днів тому +6

    സ്മിതേച്ചി എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം ❤❤ അമ്മയുടെ ഓർമകൾ🙏🏻🙏🏻🙏🏻🌹

  • @ashaa.s9094
    @ashaa.s9094 13 днів тому +2

    ഭാഗ്യമുള്ള് മക്കളും അമ്മയും അച്ഛനും ❤❤❤❤

  • @gireeshVijayan-b8h
    @gireeshVijayan-b8h 15 днів тому +7

    Ammayuku orupadu ormapookal🌹🌹🌹

  • @sandhiyapv4941
    @sandhiyapv4941 14 днів тому +29

    ചേച്ചി എൻ്റെ ജീവിതം ഒരു പാട് ദുഃഖമാണ്. ഭർത്താവിന് നല്ല ജോലിയുണ്ടായിരുന്നു. പത്ത് സെൻ്റ് സ്ഥലവും ഒരു ചെറിയ ഓട്ടിട്ട വീടും' പിന്നെ നല്ല കാറും എല്ലാം ഉണ്ടായിരുന്നു എട്ടന് ഒരു നല്ല വീട് ഒരു സ്പനമായിരുന്നു അതിനുവേണ്ടി പിന്നെയും സ്ഥലവാങ്ങി. അവിടെ ഒരു സ്വപ്ന വീട് വെയ്ക്കണം എന്നായിരുന്നു. ഏട്ടൻ എന്നോട് പറഞ്ഞു 2021 നമ്മുക്ക് നല്ല വർഷമായിരുക്കും. 21-ൽ നമ്മുക്ക് വീട് വെയ്ക്കാം എന്നു പറഞ്ഞു. പക്ഷോ 2021-ൽ ജനുവരിയിൽ എൻ്റെ എട്ടൻ എന്നെ വിട്ടുപോയി. ഭയങ്കര ഷോക്കായിരുന്നു എനിക്ക്. അതിൽ നിന്ന് കരകയറാൻ 2 വർഷമെടുത്തു. എൻ്റ്റെ അച്ഛൻ എന്നെയും മക്കളെയും പൊന്നുപോലെ നോക്കി ഇതിനിടയിൽ 2 സർജറി. എൻ്റെ അച്ഛൻ്റ മോല് നോട്ടത്തിൽ എനിക്ക് വീട് പണ്ടി തുടങ്ങി 2024-ൽ. പക്ഷോ ദുരന്തപോലെ പെട്ടെന്ന് അച്ഛനും നങ്ങളെ വിട്ട് പോയി. ജീവിതത്തിൽ ഞാൻ ഒറ്റപ്പെടു പോയി അച്ഛന് പെട്ടെന്ന് 10 - ദിവസത്തിനുള്ളിൽ പോയി. എൻ്റെ അച്ഛൻ്റ ഏറ്റവും വലിയ സ്വപനമായിരുന്നു വീട് വൊച്ച് ഒരു ദിവസമെങ്കിലും താമസിക്കണമെന്നു . ഒന്നും നടന്നില്ല. വിധി.

    • @auniquefamily3170
      @auniquefamily3170  14 днів тому +5

      എന്റെ അനിയത്തി കുട്ടി വിഷമിക്കല്ലേ ധൈര്യമായിട്ട് ഇരിക്കുട്ടാ 🫂

    • @llakshmitv976
      @llakshmitv976 14 днів тому

      😢

  • @meenachandran9324
    @meenachandran9324 13 днів тому +2

    Wonderful video Smitha!❤

  • @meenasreedharan2099
    @meenasreedharan2099 14 днів тому +5

    മോൾക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ. ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ

  • @geethakumarig238
    @geethakumarig238 14 днів тому +5

    ശരിയാണ് സ്മിത ക്കുട്ടി അമ്മയും അച്ഛനും ഉള്ളപ്പോൾ നമ്മൾ ഒന്നും അറിയില്ല, അവർ ഇല്ലയെന്നുള്ള സതൃം അത് വളരെ വലിയ നഷ്ട്ടം ആണ് അത് ശരിക്കും. എനിക്ക് മനസ്സിലാവും 😢😢😢😢😢

  • @nurungukalsakalangal
    @nurungukalsakalangal 13 днів тому +5

    സ്നേഹം.... എല്ലാവരോടും.... ഇതേപോലെ ഭാഗ്യം ചെയ്ത ഒരമ്മ ഇപ്പൊ puthettu ട്രാവലസിലും.. ഉണ്ട്...❤❤

  • @minimanual1637
    @minimanual1637 13 днів тому +2

    Hai സ്മിത എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷമായി ❤❤

  • @ranjithmenon8625
    @ranjithmenon8625 14 днів тому +2

    Hai, എല്ലാവരെയും ഒരുമിച്ച് കണ്ടതിന്റെ സന്തോഷം, ഞങ്ങൾ പ്രേക്ഷകര്‍ക്ക് എല്ലാവർക്കും ഉണ്ട് , എല്ലാവരും സന്തോഷമായി ഇരിക്കട്ടെ ❤❤❤❤

  • @sulbathbaiju2152
    @sulbathbaiju2152 5 днів тому

    എനിക്ക് ഒരുപാട് സങ്കടം വന്നു അമ്മയുടെ പഴയ കര്യങ്ങൾ കണ്ടപ്പോൾ എല്ലാവരും നല്ലതുപോലെ nokkiyallo. Dyvam നല്ലത് വരട്ടെ

  • @probinpaul3676
    @probinpaul3676 15 днів тому +5

    എല്ലാം നന്നായിട്ടുണ്ട് ഫാമിലി എല്ലാരേം കാണാൻ സാധിച്ചതിൽ വളരെ സന്ദോഷം, congrats smitha 🌺 ur viedeos r amazing go ahead 🙏🏾

    • @auniquefamily3170
      @auniquefamily3170  14 днів тому +2

      ❤️❤️❤️❤️❤️❤️❤️❤️🙏

  • @mariaantony9432
    @mariaantony9432 14 днів тому +4

    അമ്മയുടെ ഓർമകൾക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നു എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം ആയി അമ്മയുടെ യും അച്ഛൻ്റെയും അനുഗ്രഹം എന്നും സ്മിതക്കും കുടുംബത്തിനും ഉണ്ടാകും❤

  • @rasilulu4295
    @rasilulu4295 14 днів тому +2

    സന്തോഷത്തോടെ ഒരു ദിവസം 👌🏻👌🏻❤❤❤🥰🥰

  • @mereenajose8616
    @mereenajose8616 15 днів тому +7

    അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് അത് നിങ്ങളുടെ ഭാഗ്യമാണ്. എന്നും അവിടെ ചെല്ലുമ്പോൾ അവരെ ഓർമ്മ വരും ഓർമ്മദിനത്തിൽ മക്കൾ ഒത്തു ക്കൂടിയപ്പോൾ അവരുടെ ആത്മാവ് സന്തോഷിച്ചു കാണും. പ്രണാമം 🙏🏼🙏🏼🙏🏼

    • @auniquefamily3170
      @auniquefamily3170  14 днів тому +1

      ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏

  • @Bijismusicvlog
    @Bijismusicvlog 8 днів тому

    Chechi..ellaarum ഉണ്ടല്ലോ...ഒരുപാട് സന്തോഷം🥰🥰

  • @sobhav390
    @sobhav390 14 днів тому +2

    Great 👍 and proud of you 👏 and beautiful video ❤😊

  • @indiras4059
    @indiras4059 15 днів тому +3

    Smitha ammakku choru vari kodukkunnathu kandapol enikku karachil vannu,ningal ellavarum ennum engane othorumayode pokanam ,athinde santhosham vere onnil ninnum kittilla,god bless you dears

    • @auniquefamily3170
      @auniquefamily3170  14 днів тому

      Indirechi ❤️❤️❤️🥰🙏🙏

    • @chandrikam9158
      @chandrikam9158 14 днів тому +2

      Husband nammale atrayum caring um pariganayum okke undenkil nammal automatic aayi avarude parents neyum nammal athupole kanum

    • @indiras4059
      @indiras4059 14 днів тому

      @chandrikam9158 husband ethra care cheythalum ammayiammaye sathruvayi kanunna ethra penkuttikal und,ethrayo example munpil und

  • @SindhuSuresh-z7v
    @SindhuSuresh-z7v 15 днів тому +11

    അമ്മയുടെ അനുഗ്രഹം സ്മിതക്കും കുടുംബത്തിനും എന്നും ഉണ്ടാവട്ടെ 🙏🙏🙏 അമ്മയുടെ ആത്മാവിനു നിത്യ ശാന്തി നേർന്നു കൊണ്ട് പ്രാർത്ഥനയോടെ... 🙏🙏🙏❤️

  • @rajithaarun2757
    @rajithaarun2757 14 днів тому +1

    God bless your family ❤

  • @philominafrancis7597
    @philominafrancis7597 14 днів тому +2

    Othiri snehamulla Acha num ammayum.athupole Parashuram snehamulla makkalum.yellavarum Chennai snehatheeram.orupadishtem❤❤❤❤

  • @premasasimenon3243
    @premasasimenon3243 14 днів тому +2

    Valare nannayi smithe ellavarum othukoodi engane kanunnathavum ammakum eshtam aathmavinu nithya santhi nerunnu😊

  • @UshaDevi-sp2lx
    @UshaDevi-sp2lx 11 днів тому +1

    Super vedio Smitha

  • @AmbikaHaridas-g7l
    @AmbikaHaridas-g7l 14 днів тому +1

    Ammayude video kandappol sangadam vannu smitha ellavarum othukoodiyathil very very happy

    • @auniquefamily3170
      @auniquefamily3170  14 днів тому +1

      🥺❤️❤️❤️❤️❤️❤️❤️❤️🙏🙏

  • @SimiDileep-m5c
    @SimiDileep-m5c 15 днів тому +2

    എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം 🥰❤️❤️👍

  • @josnathomas2958
    @josnathomas2958 14 днів тому +3

    Good family❤❤

  • @lakshmikuttynair8818
    @lakshmikuttynair8818 15 днів тому +3

    Smita achanteyum ammyudeyum ormakal ❤❤❤❤karaychulo. Beautiful video. 💗 ❤❤❤❤

  • @Anithapraveen1950achu
    @Anithapraveen1950achu 15 днів тому +2

    Beautiful eallavarayum kandathil valare sandosham 🙏🙏🙏🙏

  • @Vishnukolothodi
    @Vishnukolothodi 14 днів тому +3

    16: 53 ആരാണ് സ്റ്റപ് ഇറങ്ങി വരുന്നത്.. സ്മിതമ്മേ 🥰

  • @shamshadmp6415
    @shamshadmp6415 14 днів тому +1

    Ammayum achaneyum nalla ormakal randalkum pranamam

  • @FathimaRahman-lg4vy
    @FathimaRahman-lg4vy 14 днів тому +4

    Good family

  • @shaijuorshai3487
    @shaijuorshai3487 15 днів тому +14

    എന്റെ ചേച്ചികുട്ടി...അമ്മയുടെ ഓർമ്മകൾ സന്തോഷവും അത്രമേൽ തന്നെ നമുക്ക് സങ്കടവും തരുന്നു അല്ലെ ചേച്ചി...

    • @auniquefamily3170
      @auniquefamily3170  15 днів тому +1

      അതെ അനിയൻ കുട്ടാ തീർച്ചയായും ❤️❤️❤️❤️🙏🙏🙏

  • @hemasuresh6238
    @hemasuresh6238 14 днів тому +3

    അച്ഛന്റെ യും അമ്മയുടെയും അനുഗ്രഹം സ്മിതയുടെയും കുടുംബത്തിന്റെയും കൂടെ എപ്പോഴും ഉണ്ടാകും 🙏🙏

  • @vimalasvlog9596
    @vimalasvlog9596 14 днів тому +5

    അറിയാതെ കണ്ണ് നിറഞ്ഞു പോയി എന്റെ അച്ഛനും അമ്മയും ആരെയും ബുദ്ധി മുട്ടിക്കാതെ പോയി അമ്മ നാലു ദിവസം ICU വിൽ കിടന്നു 2021 ഓഗസ്റ്റ് 28ന് മരിച്ചു അന്ന് എന്റെ സഹോദരന്റെ മകളുടെ വിവാഹം നടത്തി പെട്ടെന്ന് അമ്മ മരിക്കും എന്ന് അറിഞ്ഞപ്പോൾ ഡേറ്റ് സെപ്റ്റംബർ ഒന്നിന് നടത്തേണ്ട വിവാഹം ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടത്തി അന്ന് രാത്രി അമ്മ മരിച്ചു ഉച്ചക്ക് ഞാൻ അവരുടെ വിവാഹ ഫോട്ടോ കാണിച്ചപ്പോൾ ഞാൻ എന്തു ചെയ്യാനാ എന്ന് സങ്കടപ്പെട്ടു
    അച്ഛനും അമ്മയും നല്ല ഓർമ്മകൾ ആണ് തന്നിട്ടുള്ളത് നിങ്ങളുടെ അമ്മയെ പോലെ എന്റെ അമ്മയും പാവം ആയിരുന്നു അവർ പോകുമ്പോൾ ആണ് അവരുടെ വില അറിയുന്നേ
    ഷാജൻ ചേട്ടന്റെ അമ്മയ്ക്കും സ്മിതയുടെ അച്ഛന്റെയും ഓർമ്മകൾ ക്ക് പ്രണാമം ഓർമ്മപ്പൂക്കൾ 🌹🌹🌹

  • @sindhu106
    @sindhu106 14 днів тому +1

    അമ്മ ഓർമ്മകൾ.... എന്നും പ്രിയമുള്ള ഓർമ്മകൾ..... 🤗🤗🥰

  • @sujathanair6564
    @sujathanair6564 14 днів тому +4

    Hi സ്മിത കുട്ടി ഞാൻ സ്മിതയുടെ channel. ആദ്യമായി കാണുന്നത്. സ്മിത അമ്മക്ക് orange പൊളിച്ചു കൊടുക്കുന്ന വീഡിയോ ആണ്. എനിക്ക് അമ്മയെ ഒത്തിരി ഇഷ്ടമാണ് ❤❤ അമ്മക്ക് പ്രണാമം 🌹🙏🏻🙏🏻

  • @KamalamM-n6l
    @KamalamM-n6l 14 днів тому +3

    Smitha.ammaye.nokkunnathu.snehathodu.kazhiyunnathum.njankandatha..ethupoloru.kudumbathil.nalloru.barthavine.keeteyathinu..bagvanodu.nanniparayaneee❤Smitha.arekure.njanum.ethupoleya..

  • @ushapv2022
    @ushapv2022 15 днів тому +2

    Hi Smitha Shajan, Shanthi chechi thani Ammayude pole thanne ❤️. Video kandapol vishamam thonniyengilum Ningalude Sneham kanumbol santhosham❤❤❤❤👌👌👌💞💞💞💕💕💕

  • @girijadevir5513
    @girijadevir5513 15 днів тому +11

    എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം സ്മിത, അജു വിനെ കണ്ടില്ലല്ലോ

    • @auniquefamily3170
      @auniquefamily3170  14 днів тому +2

      ❤❤❤❤❤❤

    • @rasilulu4295
      @rasilulu4295 14 днів тому +3

      ചുഴിഞ്ഞു അനോഷണം 🙏🏻🙏🏻🙏🏻എന്താ കേരളത്തിലെ ജനങ്ങളെ നാനാവുലെ 🙏🏻🙏🏻

  • @preethaharilal-h5v
    @preethaharilal-h5v 14 днів тому +1

    Smitha❤❤❤❤❤❤❤❤❤️❤️❤️❤️സന്തോഷം 🙏

  • @jayamol3724
    @jayamol3724 14 днів тому +1

    സ്മിത കുട്ടി ❤️❤️❤️

  • @Pomni510
    @Pomni510 15 днів тому +1

    Smitha ningale ellareyum orumichu kandappol orupadu santhosham aayi eesneham ennumundavatte smithayude samsaram kettappo santhoshavum dankadavum oru pole thonni

  • @sandhyabiju295
    @sandhyabiju295 14 днів тому +5

    എല്ലാരേയും ഒരുമിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം... ഇനി എന്നും എല്ലാരും സന്തോഷത്തിൽ പോകണം...

  • @lathamohan7705
    @lathamohan7705 14 днів тому +1

    ഹായ് സ്മിത ❤എല്ലാവരേയും കണ്ടതിൽ ഒരുപാട് സന്തോഷം ❤

  • @Pavicare1941
    @Pavicare1941 14 днів тому +12

    Sarithayude mukathu oru thelichamillallo? Aju vanillallo. Entha ningal thammillulla prashnam?

  • @reenajohny2906
    @reenajohny2906 15 днів тому +1

    Smithaa kutty valare santhoshamayi ❤❤❤

  • @SreekalaS-xv3ot
    @SreekalaS-xv3ot 15 днів тому +32

    അജുനെ കണ്ടില്ലല്ലോ.

    • @sunilmidhilamilan1516
      @sunilmidhilamilan1516 14 днів тому +3

      അജു പിണക്കം

    • @rasilulu4295
      @rasilulu4295 14 днів тому +5

      അവരുടെ കുടുബ ജീവിതത്തിൽ എന്തിനാ അറിയാത്ത കാര്യത്തിൽ തല ഇടുന്നത് 🙏🏻🙏🏻🙏🏻🙏🏻All good 🤲🏻🤲🏻❤

    • @MenonGroupExcelence
      @MenonGroupExcelence 13 днів тому

      ​@@rasilulu4295കമന്റ് ഇടുന്നവരെ ചൊറിയാൻ നീ ആരാ ?? യൂട്യൂബ് ആരുടെയും തന്തയുടെ വകയല്ല ..ആർക്കും എന്ത് വെണ്ണേലും കമന്റ് ഇടാം ...

  • @pvmrooms2607
    @pvmrooms2607 14 днів тому +8

    വന്ന് കയറിയവിട്ടിലെ അച്ചനേയും അമ്മയേയും ഇത് പോലെ സ്നേഹിച്ച സ്ത്രികൾ വളരെ കുറവായിരിക്കും അവരുടെ ഗുരുത്തം താമരശ്ശേരി കുടുബത്തിലെ ഓരോ അംഗത്തിനും ഉണ്ടാവും സ്മിത ക്ക് പ്രത്യേകിച്ചും

    • @chandrikam9158
      @chandrikam9158 14 днів тому +1

      Vannu kayariya veetile achaneyum ammayeyum avanavantethayi karuthi snehikksnamenkil mumbu avaru vanna kuttikale swatham makkalekkal munganana, karuthsl,Sneham okke avarkku kodukkanam.

    • @auniquefamily3170
      @auniquefamily3170  13 днів тому

      ❤️❤️❤️❤️❤️❤️

  • @himams-eg8pn
    @himams-eg8pn 14 днів тому +2

    Beautiful video... 🥰🥰

  • @prakashkumar397
    @prakashkumar397 14 днів тому +3

    സൂപ്പർ ❤❤

  • @sudhakrishnan9352
    @sudhakrishnan9352 15 днів тому +2

    Santhoshavum oppam sankatavum thonni. Athmakalki nithya shanthi nerunnu. Avarude anugraham eppozhum ningalku undakatte

  • @noorjahanlathief4658
    @noorjahanlathief4658 14 днів тому +1

    God blessyou smitha

  • @sajisajimol9595
    @sajisajimol9595 15 днів тому +3

    Nallathu mathram varate,orupad sneham❤

  • @sandhyanandakumar9254
    @sandhyanandakumar9254 14 днів тому +2

    Smitha kutty❤❤😍

  • @shailajavelayudhan8543
    @shailajavelayudhan8543 15 днів тому +1

    Ammayude ormakkal🙏🙏🌹

    • @auniquefamily3170
      @auniquefamily3170  14 днів тому +2

      Shailajechi ❤️❤️❤️❤️❤️❤️❤️

  • @shobhithashajahan4794
    @shobhithashajahan4794 15 днів тому +5

    സഹോദരി ഞാൻ ജോലി മാറി കേറി അതാണ് നെറ്റിൽ ഒന്നും വരാൻ സമയം ഇല്ലാ സമയം കിട്ടുമ്പോൾ കാണും

    • @auniquefamily3170
      @auniquefamily3170  15 днів тому +3

      Shobhitha ❤️❤️❤️❤️സാരില്ലാട്ടാ സമയം കിട്ടുമ്പോൾ കണ്ടാ മതിട്ടാ ❤️❤️❤️

  • @devakrupa06
    @devakrupa06 13 днів тому +3

    Why aliyan and son have caps inside home

  • @Sujithaanub
    @Sujithaanub 13 днів тому +2

    സ്മിതേച്ചീ മരുമകളല്ല മകളാണ്, അച്ഛനും അമ്മയ്ക്കും ഇങ്ങനെ ഒരു മകളെ കിട്ടിയതും ചേച്ചിക്ക് ഇങ്ങനെയുള്ള മതാപിതാക്കളെ കിട്ടിയതും, പിന്നെ ഷാജേട്ടൻ ഒന്നും പറയാനില്ല സൂപ്പറല്ലേ

  • @publicreporterpc5361
    @publicreporterpc5361 13 днів тому +2

    ഹലോ നമസ്കാരം

  • @thomasmathew2614
    @thomasmathew2614 13 днів тому +2

    🎉🎉👍🏻🎉🎉

  • @kochurani7012
    @kochurani7012 14 днів тому +3

    Hi, സ്മിതാ & ഷാജൻ, നന്നായി, സൂപ്പറായിട്ടുണ്ട്, എല്ലാവരും കൂടിയുള്ള അമ്മയുടെ ഓർമ, ഭാഗ്യമുള്ള അച്ഛനും, അമ്മയും തന്നെ, അച്ഛന്റെയും, അമ്മയുടെയും അധ്വാനത്തിന്റെയും, കരുതലിന്റെയും നന്മയാണ് നിങ്ങളുടെ ഈ സ്നേഹക്കൂട്, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

    • @auniquefamily3170
      @auniquefamily3170  13 днів тому +1

      Hi ❤️❤️❤️❤️❤️❤️❤️🥰🥰🙏🙏

  • @shinithomas9768
    @shinithomas9768 12 днів тому

    Good.....
    Ninghal naduvilathe allle... Parents younger or elder one nte koodeyaanu kandirtullathu... Ninghalude koode nilkaan entha kaariyam ennum koode parayamo...

  • @sujathamp7456
    @sujathamp7456 14 днів тому +2

    Hai smitha supervideo

  • @najapk9582
    @najapk9582 14 днів тому +1

    Smitha Kutty you are a blessed girl love you so much 💗 💖 ❤️

  • @kasimMP-b2m
    @kasimMP-b2m 14 днів тому +2

    ❤❤❤❤❤❤❤❤

  • @bindhubalaraj4144
    @bindhubalaraj4144 День тому

    നല്ലയൊരു കുടുബത്തിൽ ജനിച്ചതാണ് മോളെ നിന്റെ ഭാഗ്യം

  • @ambadyvenugopal613
    @ambadyvenugopal613 14 днів тому +2

    🙏🙏🙏❤❤❤

  • @MenonGroupExcelence
    @MenonGroupExcelence 14 днів тому +2

    ഇത്രയും മക്കൾ ഉണ്ടായിട്ടു അവസാന കാലം അമ്മയെ നോക്കിയ സ്മിത ചേച്ചിക്കും ഷാജി ഏട്ടനും സല്ല്യൂട്ടു

    • @Risha254
      @Risha254 14 днів тому +4

      എല്ലാവരും നോക്കി എന്നാ പറഞ്ഞത് അവർ മാത്രമല്ല

    • @Hiux4bcs
      @Hiux4bcs 13 днів тому +3

      കുത്തിത്തിരുപ്പ് ആണല്ലേ പണി 😂

    • @rasilulu4295
      @rasilulu4295 13 днів тому +1

      കുത്തിത്തിരിപ്പു 😂🤣

    • @MenonGroupExcelence
      @MenonGroupExcelence 13 днів тому

      ​@@Risha254ഞാൻ പറഞ്ഞത് ഏറ്റവും ആത്മാർഥമായി നോക്കിയത് സ്മിത ചേച്ചി ആണെന്നാണ് .നാട്ടുകാരെ കാണിക്കാൻ വേണ്ടി എല്ലാവര്ക്കും മാതാപിതാക്കളെ നോക്കുന്പോലെ ആക്ട് ചെയാം .

    • @Risha254
      @Risha254 13 днів тому

      @rasilulu4295 എന്ത് കുത്തി തിരുപ് മനസിലായില്ല

  • @simirajesh4884
    @simirajesh4884 15 днів тому +3

    Smithechi ❤

  • @premeelanairpremeela3942
    @premeelanairpremeela3942 9 днів тому

    Very good👍

  • @ashaa.s9094
    @ashaa.s9094 13 днів тому +2

    സ്മിത അച്ഛനെയും അമ്മയെയും കുറിച്ച് പറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു❤❤

  • @santhoshgopi6489
    @santhoshgopi6489 15 днів тому +1

    Ammaykku smarananjali🙏🙏🌹

  • @sheejasuresh3172
    @sheejasuresh3172 14 днів тому +2

    Same asugam ayirunnu ante achanu eppol jeevichirippilla

  • @Aswin-y7z
    @Aswin-y7z 15 днів тому +8

    Hi nokkiirikkukayayirunnu❤

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 14 днів тому +2

    ♥️👌... 🌹🙏

  • @aryananda8259
    @aryananda8259 14 днів тому +1

    ഏതൊക്കെ യാ മക്കൾ, മരുമക്കൾ എന്ന് ഒരു ദിവസം പരിചയപെടുത്തണം ട്ടോ ഞാൻ പുതിയ subscriber ആണ്

    • @geethacg2262
      @geethacg2262 14 днів тому

      അവരുടെ ആദ്യ വീഡിയോകളിൽ എല്ലാം ഉണ്ടല്ലോ.. അത് കണ്ടാൽ അറിയാമല്ലോ..

  • @sumathivazhayil
    @sumathivazhayil 14 днів тому +1

    സൂപ്പർ, vidio❤❤❤❤

  • @SundayMirror-qk9yp
    @SundayMirror-qk9yp 14 днів тому +5

    അജു വന്നില്ലാലോ.. അപ്പോൾ അജുവാണല്ലോ അവിടുത്തെ പ്രശ്നം... വേറെ ആർക്കും കുഴപ്പമില്ലല്ലോ..

    • @swapnaaby238
      @swapnaaby238 14 днів тому +2

      സരിത മുഖം വീർപ്പിച്ച് ആണല്ലോ നിൽപ്പ് 😊😊

    • @rasilulu4295
      @rasilulu4295 13 днів тому

      അവറ്റുടെകുടുംബ കാര്യങ്ങളിൽ തല ഇടണ്ട 🙏🏻🙏🏻🙏🏻🙏🏻

  • @SnehalathaM-f4f
    @SnehalathaM-f4f 14 днів тому +1

    Where is Aju.? ❤❤❤ all of U Kozhikode

  • @deviKrishnan-k6s
    @deviKrishnan-k6s 14 днів тому +1

    Smitha oro kaaryam parayumbozhum ente kannu niranhu poyirunnu nalloru kudumbathilekkanu smithakku varan sadichathu

  • @sajisuni3948
    @sajisuni3948 15 днів тому +3

    ചേച്ചി food എവിടെ ആണ് ഏൽപ്പിച്ചിരുന്നത്. ഒന്ന് പറയാമോ .

    • @auniquefamily3170
      @auniquefamily3170  14 днів тому +1

      വീടിന്റെ അടുത്ത് തന്നെയാണ് thrichur caters ❤️❤️❤️❤️❤️