5000സിമന്റ് ചാക്കുകൾ കൊണ്ട് ഒറ്റയ്ക്ക് പുഴയോരം അത്ഭുത ലോകം ഒരുക്കിയ പ്രകൃതിസ്നേഹി പ്രണയം പ്രകൃതിയോട്

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 413

  • @Ansugeetha
    @Ansugeetha 2 місяці тому +26

    വലിയ മനുഷ്യൻ, എല്ലാരും ആഗ്രഹിക്കുന്നു ഇതുപോലൊരു സ്വർഗ്ഗം പണിയാൻ ❤

  • @selectfamily61
    @selectfamily61 2 місяці тому +68

    ❤ Big സല്യൂട്ട് -
    ആവശ്യമില്ലാതെ അർഹതയില്ലാതെ ഒരുപാട്
    ആളുകൾ സല്യൂട്ട് സ്വീകരിക്കുന്നുണ്ടെങ്കിൽ ഈ സാധ്യ മനുഷ്യ പ്രകൃതി സ്നേഹിയെ Big സല്യൂട്ട് ചെയ്യേണ്ടത് അനുമോദിക്കേണ്ടത് അത്യാവശ്യമാണ്..

  • @roverotte
    @roverotte 2 місяці тому +53

    താങ്കളുടെ ഇതുവരെ കണ്ട വീഡിയോയിൽ ഏറ്റവും മികച്ചത്...👌 മനസ്സിനും കണ്ണിനും ഒരു കുളിർമ്മ... സന്തോഷം 🙏

  • @lovelyzachariah9751
    @lovelyzachariah9751 2 місяці тому +38

    ഈ ചെടി പ്രേമിയെ കണ്ട് ഞാൻ അതിശയം തോന്നി അന്തം വിട്ടിരിക്കുന്നു. അത്രയും മനോഹരം ആണ്. കുറേ മിനക്കെട്ടു എന്ന് കാണുന്ന ആർക്കും മനസ്സിൽ ആവും. ഒത്തിരി ഇഷ്ടം ആയി. ഏതായാലും മോനു പറ്റിയ കൂട്ടുകാരൻ തന്നെ. ഇതൊക്കെ പോയി കാണാൻ പറ്റുമൊ എന്നറിയില്ല, എന്നാൽ അതെല്ലാം മോൻ വളരെ വിശദമായി കാണിച്ചു തന്നതിന് ഒത്തിരി സന്തോഷം, ഒപ്പം രണ്ടുപേരെയും അഭിനന്ദനങ്ങൾ കൊണ്ട് മുടുന്നു. Q👌❤️🌹🥰

  • @meenajoseph4896
    @meenajoseph4896 2 місяці тому +86

    ജി.എൽ.പി എസ് താഴക്കോട് എന്ന ഞങ്ങളുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ് ദാമോദരേട്ടൻ. പരിസ്ഥിതിദിനത്തിൽ ഞങ്ങളുടെ കുഞ്ഞുമക്കൾക്ക് തെളിവുകളോടെ പരിസ്ഥിതിദിന സന്ദേശം നല്കി പുതുതലമുറയെ നയിച്ചു വരുന്നു.❤❤❤

    • @CreativeGardenbyshenil
      @CreativeGardenbyshenil  2 місяці тому +11

      നിങ്ങൾ നാട്ടുകാർ ഇദ്ദേഹത്തെ പോലുള്ളവരെ അംഗീകരിക്കുന്നുണ്ടല്ലോ അതുതന്നെയാണ് ഏറ്റവും വലുത് പല സ്ഥലത്തും അങ്ങനെയല്ല മറിച്ചാണ് സംഭവിക്കാറ് ഈ കാര്യത്തിൽ അദ്ദേഹം ഭാഗ്യവാനാണ്👏🏻👏🏻🍃🥰🍃

    • @y.santhosha.p3004
      @y.santhosha.p3004 2 місяці тому

      സ്ഥലം എവിടെയാണ്?

    • @latestvideos8275
      @latestvideos8275 2 місяці тому +1

      Thazhekkodkaran engane mukkath ethi?

    • @susanmeenu4772
      @susanmeenu4772 2 місяці тому

      മുക്കം എവിടെ ആണ് പ്ലീസ് പറയുമോ

    • @SajeerRs
      @SajeerRs Місяць тому

      ​@@susanmeenu4772 Kozhikode -waynad road

  • @Amech-Ami
    @Amech-Ami 2 місяці тому +31

    വളരെ മനോഹരമായ വീഡിയോ .മുളങ്കാടുകൾ അതിമനോഹരം പറയുന്ന വാക്കുകൾ പ്രവൃത്തിയിൽ എത്തിക്കാൻ പ്രയത്നിക്കുമ്പോൾ പ്രതിസന്ധികളും ഒരുപാട് ഉണ്ടാവും അതിനെ അതിജീവിക്കുമ്പോഴാണല്ലോ നിങ്ങളെ പോലുള്ളവർ വ്യത്യസ്തരാവുന്നത്.മുളപന്തലൊരുക്കി നീർച്ചാലിന്റെ തണുപ്പിൽ പ്രകൃതിയുടെ നാദത്തിനു കാതോർക്കാൻ എന്താ രസം❤പ്രകൃതി എല്ലാം പങ്കുവെയ്ക്കുന്നിടം

  • @bindushomegardenpalakkad9042
    @bindushomegardenpalakkad9042 2 місяці тому +21

    ഇത് എല്ലാവർക്കും കാണാൻ അവസരം തന്ന മോന് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️🥰🥰👍🏻👍🏻👍🏻

  • @nishaec89
    @nishaec89 2 місяці тому +21

    പ്രകൃതിയെ അറിഞ്ഞു ആസ്വദിച്ചു ജീവിക്കുന്ന രണ്ട് മനുഷ്യരെ ഒരുമിച്ചു കാണാൻ കഴിഞ്ഞു. എന്ത് ഭംഗിയാ ആ മുളങ്കാടും ടയർ സ്റ്റെപ്പുകളും വീട്ടിലേക്കുള്ള വഴിയും ശരിക്കും സ്വർഗം തന്നെ. Thank you Shenil സ്വർഗ്ഗത്തിലേക്കുള്ള ആ ഇടുങ്ങിയ പാതയിലൂടെ വിശാലമായ മനസ്സുള്ള മനുഷ്യനേയും അദ്ധേഹം നിർമിച്ചെടുത്ത സ്വർഗ്ഗത്തിലേക്കും ഗ്രീൻ ഹെവൻ ഫാമിലിയെയും എത്തിച്ചതിന്.
    🎉🎉🎉🎉

  • @sijilkumar2079
    @sijilkumar2079 Місяць тому +2

    അതി മനോഹരം പറയാൻ വാക്കുകളില്ല🥰

  • @hussainpv4756
    @hussainpv4756 2 місяці тому +5

    ഈ പ്രഗ്രുതി സ്നേഹിയായ എന്റെ സഹപാടിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹

  • @BibinEllakkolly
    @BibinEllakkolly Місяць тому +4

    വളരെ സന്തോഷം അതിമനോഹരം❤❤

  • @rainbowplanter786
    @rainbowplanter786 2 місяці тому +13

    കേരളത്തിന്റെ കാലാവസ്ഥക്ക് മുളങ്കാട് ഉണ്ടാവേണ്ട ആവശ്യം ഗവണ്മെന്റ് മനസ്സിലാക്കി ഇതുപോലുള്ള ബാംബൂ നദികളുടെയും പുഴകളുടെയും ഇരുവശങ്ങളിൽ നട്ടുപിടിപ്പിക്കണം. മണ്ണൊലിച്ചിൽ തടയാൻ best remedy bamboo plants ആണ്. നല്ല വ്ലോഗ് 💚💚🌱🌱

  • @jaleelmk4690
    @jaleelmk4690 2 місяці тому +20

    മുക്കത്തിന്റെ സ്വകാര്യ അഹങ്കാരം ഞങ്ങടെ ദമോധരേട്ടൻ ❤❤❤

    • @CreativeGardenbyshenil
      @CreativeGardenbyshenil  2 місяці тому +3

      👏🏻👏🏻👏🏻 ഇങ്ങനെയുള്ള നാട്ടുകാർ കൂടെയുള്ളതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്ത്🍃🥰🍃

    • @jijidominic1704
      @jijidominic1704 2 місяці тому

      Kozhikode മുക്കത്താണോ, കറക്റ്റ് സ്ഥലം എവിടാണ്

  • @mercymariac4349
    @mercymariac4349 2 місяці тому +12

    ഷെ നിലിന് അഭിനന്ദനങ്ങൾ❤ ദാമോദരേട്ടനെയും ദാമോദരേട്ടൻ്റെ സുന്ദരഭൂമിയെയും കാണിച്ചു തന്നതിന്❤ അഭിനന്ദങ്ങൾ രണ്ടു പേർക്കും❤❤

  • @vimalamathew8681
    @vimalamathew8681 2 місяці тому +3

    ഞാൻ ചെടികളെയും പ്രകൃതിയെയും ഒത്തിരി ഇഷ്ടപെടുന്നു. വീഡിയോ കണ്ട് ലയിച്ചിരുന്നു പോയി. Thanks a lot.

  • @lilymj2358
    @lilymj2358 2 місяці тому +9

    ജീവിതം ധന്യമായി.❤❤❤Great🎉🎉🎉

  • @mannadyaneesh
    @mannadyaneesh 2 місяці тому +4

    ഇദ്ദേഹത്തെ പൊതു സമൂഹത്തിൽ പരിചയപ്പെടുത്തിയത്തിന്...താങ്കൾക്ക് അഭിനന്ദനങ്ങൾ❤❤🎉🎉🎉 വർഷങ്ങൾക്ക് മുൻപ് മറ്റൊരു മീഡിയയിൽ ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടിരുന്നു🎉❤❤

  • @rejaniAdwaith-di5ki
    @rejaniAdwaith-di5ki 2 місяці тому +7

    ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി 🥰പ്രകൃതിയെ സംരക്ഷിക്കുന്ന ഒരു മനുഷ്യൻ കൂടി. ഇത് പോലെ കരിപ്പൂർ വിമാനത്താവളത്തിന്റെ അടുത്ത് ഒരു കരിങ്കൽ ക്വാറി കാടാക്കി മാറ്റിയ ഒരാളുടെ വീഡിയോ Harish Thali ചെയ്തത് കണ്ടിരുന്നു. ഇങ്ങനെയും പ്രകൃതിയെ സ്നേഹിക്കുന്ന മനുഷ്യർ ഉണ്ടെന്നു അറിയുമ്പോൾ വളരെ സന്തോഷം. 🥰

    • @CreativeGardenbyshenil
      @CreativeGardenbyshenil  2 місяці тому +1

      അദ്ദേഹം വലിയ ഫീസ് ഈടാക്കിയിട്ടാണ് അത് ആളുകളെ കാണിക്കുന്നത് ഇദ്ദേഹം അങ്ങനെയല്ല ❣️❣️🍃🥰🍃

    • @rejaniAdwaith-di5ki
      @rejaniAdwaith-di5ki 2 місяці тому +1

      @@CreativeGardenbyshenil അതേയോ 😌

  • @RahnaazmiKt
    @RahnaazmiKt 2 місяці тому +6

    എന്തെല്ലാം അത്ഭുതങ്ങൾ.. അമേസിങ്... പറയാൻ വാക്കുകളില്ല... 👌👌👌👌

  • @ShaisyJose
    @ShaisyJose 2 місяці тому +6

    എന്താ പറയുക വാക്കുകളില്ല മനോഹരം💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @gireeshettan
    @gireeshettan Місяць тому +1

    പറയാൻ വാക്കുകൾ ഇല്ല 👌👌

  • @GauriP-di3yk
    @GauriP-di3yk 2 місяці тому +4

    എന്തൊരു ഭംഗി ആണ് എനിക്ക് പ്രകൃതിയൊട് നല്ല
    ഇഷ്ടപ്പെട്ടു

  • @PrameelaPk-u9u
    @PrameelaPk-u9u 2 місяці тому +11

    ഭൂമിയിലെ ഒരു സ്വർഗമാണ് ഷെനിൽ നമ്മൾക്ക് കാട്ടിത്തന്നത് കണ്ട് കൊതി തീരുന്നില്ല❤❤❤❤👌👌

    • @CreativeGardenbyshenil
      @CreativeGardenbyshenil  2 місяці тому

      ❣️❣️🍃🥰🍃

    • @mercyjacobc6982
      @mercyjacobc6982 2 місяці тому +1

      അതെ ഭൂമിയിലെ സ്വർഗം 👌🏼🎉

    • @mercyjacobc6982
      @mercyjacobc6982 2 місяці тому +1

      പ്രകൃതിയോട് ഇണങ്ങി ചേർന്നു ജീവിക്കാൻ ശ്രമിക്കുന്നുണ്ട് 🥰

  • @Pennu5123
    @Pennu5123 2 місяці тому +2

    എൻഡ് പറയണം എന്ന് ആകെ കൺഫ്യൂഷൻ, അത്രക്കു സൂപ്പർ. മുളം കടുകളും,അരുവിയും എല്ലാം ചേർന്ന കാനനഭംഗി എൻഡ് അടിപൊളി. ചെടികളുടെ arrangments ആൻഡ് aa ambience വളരേ ലളിതവും മനോഹരമായിരിക്കുന്നു. ധമോദരെട്ടൻ്റെ വിത്യസ്തമായ കാഴ്ചപ്പാടുകളും, ചിന്തകളും നമ്മുടെ ഓക്കേ മനസിൽ അറിയാതെ ഒരു ഇടം നേടി കഴിഞ്ചിരിക്കുന്നു. അകത്തു കയറിയാൽ വിശാലമായ ലോകo അമ്പരപ്പിക്കുന്ന കാഴ്ചതന്നെ.
    ഇത് പോലെയുള്ള പ്രകൃതി സ്നേഹികൾ നമുക്ക് ചുറ്റും ഉണ്ടെന്ന് കാണിച്ചു തരുന്ന ഇത് പോലുള്ള വേഡിയോ എന്നും പ്രശംസനീയം തന്നെ. അടിപൊളി വീഡിയോ.

  • @kunhipathummaazeez6567
    @kunhipathummaazeez6567 2 місяці тому +3

    സൂപ്പര്‍ കൊതിയാവുന്നു എന്ത് ഭംഗിയാണ്

  • @GIREESHKUMARTP
    @GIREESHKUMARTP 2 місяці тому +2

    ദാമോദരേട്ടൻ സൂപ്പർ. വീഡിയോ സൂപ്പർ. ഷെനിൽ ബ്രോയുടെ അവതരണം സൂപ്പർ. എന്നെപോലെ വേറെ രണ്ടു പ്രാന്തന്മാരെ കൂടി കണ്ടതിൽ സന്തോഷം.

  • @mathewgeorge957
    @mathewgeorge957 2 місяці тому +6

    മനോഹരം🎉 പ്രകൃതിയെ സ്നേഹിക്കുന്ന അയൽക്കാർ അല്ല അയൽ വക്കത്ത് എങ്കിൽ
    ഇതൊന്നും ചെയ്യുവാൻ പറ്റില്ല. ഇലവീഴുന്നു ഇഴ ജന്തു etc etc complaints

    • @CreativeGardenbyshenil
      @CreativeGardenbyshenil  2 місяці тому

      100% കറക്റ്റ്👏🏻👏🏻👏🏻 പിന്നെ കുറെയൊക്കെ നോക്കുക ബാക്കി അല്ലാത്തത് പോയി പണി നോക്കാൻ പറയുക അത്രതന്നെ🍃🥰🍃

    • @mathewgeorge957
      @mathewgeorge957 2 місяці тому

      നിറയെ വവ്വാൽ ഉളള ഒരു മരം ഞങ്ങളുടെ പറംബിൽ ഉണ്ട്, ആ മരം വെട്ടിമാറ്റണം എന്നു പറയുന്ന അയൽക്കാരാണ് ഞങ്ങളുടേത്.

  • @RameshKumar-gu4iq
    @RameshKumar-gu4iq Місяць тому

    ധാ മോധർ ജി💜 Big സലൂട്ട് ഇത് തന്നെയാണ് സ്വർഗം....🙏🙏🙏👌👌👌.

  • @sobhav4689
    @sobhav4689 2 місяці тому +7

    ഒത്തിരി... ഒത്തിരി...
    സന്തോഷം ഷെനിൽ.
    ഈ ഒരു വലിയ കാഴ്ച കാട്ടി തന്നത്തിൽ..❤️
    ഇയാള് വളരെ ഭാഗ്യം ചെയ്ത ആളാട്ടോ....
    ഒക്കെ പോയി നേരിൽ കാണാൻ സാധിയ്ക്കുന്നല്ലോ🙏

  • @ajayanpk9736
    @ajayanpk9736 2 місяці тому +4

    മനോഹരം. വരാനും കാണാനും ആഗ്രഹം ഉണ്ട്❤

  • @SamSam-wd3ci
    @SamSam-wd3ci Місяць тому +1

    അഭിനന്ദനങ്ങൾ.

  • @manjumanoj6561
    @manjumanoj6561 2 місяці тому +1

    അടിപൊളി 👌തീർച്ചയായും അടുത്ത് തന്നെ ഒന്ന് പോയി കാണണം 🥰

  • @foodriderskochi2024
    @foodriderskochi2024 Місяць тому

    ഭൂമിയെ തിരിച്ചറിയുന്ന മനുഷ്യൻ ❤💚

  • @kochuthresiajose9146
    @kochuthresiajose9146 2 місяці тому +1

    വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ 🙏❤️

  • @muraleedharanck531
    @muraleedharanck531 2 місяці тому +4

    Great work Damodharaetta. മുള അടിപൊളി

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 2 місяці тому +6

    ഒരു കാലത്ത് ഞാനും ഇങ്ങനെയൊക്കെ ആഗ്രഹിച്ചിരിന്നു... പക്ഷെ സാദ്ധ്യമായില്ല...

  • @sudhakk6757
    @sudhakk6757 2 місяці тому +1

    വളരെ നന്നായിട്ടുണ്ട് എന്റെ നാട് മുക്കം 👌🏻👌🏻സൂപ്പർ 👍🏻👍🏻🙏🏻❤️❤️

  • @sabirasabi3420
    @sabirasabi3420 Місяць тому

    കണ്ണിന് കുളിര്മയേകുന്ന സ്ഥലം ❤

  • @ummert6396
    @ummert6396 2 місяці тому +2

    എത്ര മനോഹര മീതീരം

  • @sudarsanank2395
    @sudarsanank2395 2 місяці тому +4

    അതി മനോഹരം

  • @vidyarajvr2412
    @vidyarajvr2412 2 місяці тому +4

    Beautiful garden😍😍❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @renjumol415
    @renjumol415 2 місяці тому +1

    E chetten marriage kazhichengil kunjugal e lokathil santhoshathide jeevichene.pinne eniyulla bakki nalukal ethu kaathu sushikkum❤.

  • @hussankuttyc8222
    @hussankuttyc8222 2 місяці тому +4

    എന്റെ പ്രിയ സുഹൃത്ത്‌ 🙏🙏

  • @shibumon6466
    @shibumon6466 2 місяці тому +1

    💓🤗 ithaanu manushya manas njanum vanam nirmmikkan aagrahikkunna aalanu vanamanu enikku lokam 🤨 thank you brother💞💐🙋

  • @neethumithun2586
    @neethumithun2586 2 місяці тому +3

    Super God bless you.

  • @preethyr4563
    @preethyr4563 2 місяці тому +1

    Excellent ❤kudos to your effort👏👏👏👏👏💐💐💐💐💐

  • @fusionkiller8258
    @fusionkiller8258 2 місяці тому +1

    Ella video um pole ithum manoharam

  • @manudileep1389
    @manudileep1389 2 місяці тому +1

    Prakruthiye snehikkunna manushyan athanu Daivam 💕💕💕

  • @RAVISVLOG2023
    @RAVISVLOG2023 2 місяці тому +4

    മനോഹരം

  • @mathewmichael5421
    @mathewmichael5421 2 місяці тому +1

    Oru pade eshttamaye ennathe video.plants anthu.nalla arogeyathodya nilkkunna.sooooper sooooper❤❤❤🎉🎉🎉🎉❤❤❤.

  • @Pennu5123
    @Pennu5123 2 місяці тому +2

    എൻഡ് പറയാൻ, ..ഇതൊക്കെ കാണുമ്പോൾ ആണ് സ്വർഗം ഭൂമിയിൽ തന്നെ എന്ന് വിശ്വസിച്ച് പോകുന്നത്. മുളം കാടും,അരുവിയും ആയി അമ്പിയെന്സ് എല്ലാം ഒന്നിനൊന്ന് മെച്ചം. ചെടി collections arrangements എല്ലാ കാര്യങ്ങളും അടിപൊളി. വേറിട്ട ചിന്തയും, കാഴ്ചപ്പാടുകളും ധമോദരേട്ടനെ നമ്മുടെ ഓരോരുത്തരുടെയും മനസിൽ ഒരു പ്രതേക സ്ഥാനം തന്നെ നേടിഎടുത്ത്.
    എല്ലാം കൊണ്ടും ഒരു അടിപൊളി വിഷ്വൽ treat തന്നെ ഈ വീഡിയോ.

  • @souledits2907
    @souledits2907 Місяць тому

    സൂപ്പർ അതിമനോഹരം

  • @muhammedshafi5691
    @muhammedshafi5691 2 місяці тому +4

    Adipoli congratulations ❤❤❤

  • @kanchanarout5623
    @kanchanarout5623 2 місяці тому +2

    Great job ❤️❤️💚💙

  • @vinithaharees5048
    @vinithaharees5048 2 місяці тому +1

    എന്തൊരു ഭംഗി❤❤❤❤❤❤❤❤

  • @njbnewdelhi1744
    @njbnewdelhi1744 Місяць тому

    Thanks Shenil for bringing to us and also congratulations to Damodarettan for his invaluable efforts for nature protection!

  • @sathyannadhan4659
    @sathyannadhan4659 2 місяці тому +4

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇത്രയും ചെടികളും മറ്റും സംരക്ഷിക്കുക ഭയങ്കര സംഭവം തന്നെയാണ്

  • @shijua1112
    @shijua1112 2 місяці тому +4

    കാത്തിരുന്ന. വീഡിയോ. ഇത്ര മനോഹര മായ ഒരു. കാഴ്ചയാവും. എന്ന് ഒട്ടും വിജാരിച്ചില്ല. Thanks❤

  • @jincypandarakalam4982
    @jincypandarakalam4982 2 місяці тому +1

    True nature lovers. So much of your hard work❤

  • @bindukrishna68
    @bindukrishna68 2 місяці тому +3

    അത്ഭുത മനുഷ്യൻ, ഈ ഒരാളുടെ പ്രായത്നം കാരണം എത്ര ജനത്തിനാണ് ഉപകാരം ആകുന്നത്, 🙏🙏🙏🙏

  • @podavivaradoshisumi6777
    @podavivaradoshisumi6777 2 місяці тому +1

    Mashaallah 👌👌👌

  • @sathikk4045
    @sathikk4045 2 місяці тому +1

    സൂപ്പർ 👍🏼👍🏼

  • @rajuks2735
    @rajuks2735 Місяць тому +1

    Adi poli❤❤

  • @sheelavarghese5388
    @sheelavarghese5388 2 місяці тому +2

    Super 👍 very nice

  • @NAZERUP
    @NAZERUP 2 місяці тому +4

    ദാമോദരേട്ടനെ മനസ്സിലാക്കാൻ അദ്ദേഹത്തോളം നമ്മളും വളരണം…..
    ആ ഒറ്റയാൾ പോരാട്ടം അത്യപൂർവമായ ഒന്നാണ്.
    പ്രകൃതിസംരക്ഷണത്തിന്റെ നല്ലപാഠങ്ങൾ അനുഭവത്തിന്റെ പിൻബലം വച്ച് അദ്ദേഹം പറഞ്ഞു തരുമ്പോൾ അറിയാതെ ആ മനുഷ്യനെ തൊഴുതു പോകും.
    പലതവണ അദ്ദേഹത്തിന്റെ മുളങ്കാട്ടിൽ പോയിട്ടുണ്ട്, ചെറിയ കൂടിച്ചേരലുകൾ അവിടെ സംഘടിപ്പിച്ചിട്ടുണ്ട്.
    മുക്കം MMO HS ലെ പഴയ സ്പോർട്സ് മാൻ …..
    ഇപ്പോൾ കേരളത്തിലെ അറിയിപ്പെടുന്ന ഒരു പ്രകൃതി സംരക്ഷകനായി മാറിയിരിക്കുന്നു…
    ദാമോദരേട്ടന് എല്ലാ നന്മകളും നേരുന്നു.

    • @CreativeGardenbyshenil
      @CreativeGardenbyshenil  2 місяці тому

      നമ്മൾ പറഞ്ഞത് തന്നെയാണ് ശരി നമ്മൾ അദ്ദേഹത്തോളം വളരണം എന്നാലേ മനസ്സിലാവൂ പലതും👏🏻👏🏻🍃🥰🍃

  • @SunilKumar-gd1qy
    @SunilKumar-gd1qy 2 місяці тому +1

    Great. Congratulations.

  • @pradeepanpv8115
    @pradeepanpv8115 2 місяці тому +2

    Wonderfull shanil

  • @greengardening9901
    @greengardening9901 2 місяці тому +1

    പ്രകൃതാണ് നിങ്ങൾ 💚😍😍

  • @premrajt7022
    @premrajt7022 Місяць тому

    very valuable and useful information

  • @rajandaniel1532
    @rajandaniel1532 2 місяці тому +1

    Very amazing nature beauty he is more worthy than any bigshorts

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz 2 місяці тому +1

    A Big Salute. Beautiful place

  • @santhoshkumar3867
    @santhoshkumar3867 2 місяці тому +10

    കോൺക്രീറ്റ് സൗധങ്ങളിലെ എ സി മുറികളിലിരുന്ന് പ്രകൃതിയെ മൊത്ത മായി കച്ചവടം നടത്തുന്നവർ ഇതൊന്ന് കണ്ണുതുറന്ന് കാണേണ്ടതാണ്

  • @vigneshkannan6708
    @vigneshkannan6708 2 місяці тому +2

    സൂപ്പർ ഒരു രക്ഷയും ഇല്ല👌👌👌👌

  • @joseabraham2951
    @joseabraham2951 2 місяці тому +1

    നല്ലത്...എല്ലാം നല്ലതിന് 😊😊😊

  • @mehamehar6mehamehar512
    @mehamehar6mehamehar512 2 місяці тому +1

    Video kazhiyalle nn orth Kanda oru video aayrnu. Enth rasaaa.. kaanumbo enth kulirmayaa manassinu..

  • @anicekurian5256
    @anicekurian5256 2 місяці тому +1

    Excellent 👌, thank you both 🙏✨

  • @manudileep1389
    @manudileep1389 2 місяці тому +1

    Very very thanks shenilkuttaaa❤❤❤

  • @jalajak.v1796
    @jalajak.v1796 2 місяці тому +3

    Super❤❤

  • @George-j1z1y
    @George-j1z1y 2 місяці тому +1

    Salute you ❤❤❤❤❤

  • @mallu890
    @mallu890 2 місяці тому +1

    Amazing work ❤

  • @premaraveendran712
    @premaraveendran712 2 місяці тому +3

    Super❤❤❤❤❤❤❤❤❤❤❤❤

  • @vijayanvelandy7846
    @vijayanvelandy7846 2 місяці тому +3

    Very very beautiful nature, very nice presentation. Thank you vlogger for your good language skills in our mother tounge.

  • @princyjoshi9270
    @princyjoshi9270 2 місяці тому

    Super message ❤❤❤

  • @faizalkarankotil
    @faizalkarankotil 2 місяці тому

    Woooooooow super parayan vakukal ellaaaa❤❤❤❤❤❤❤❤

  • @Amal-jillions
    @Amal-jillions 2 місяці тому +2

    Thanks 🎉🎉🎉

  • @brigitjohn3307
    @brigitjohn3307 2 місяці тому

    Amazing! Words are insufficient to express joy and congratulations. Connection with the divine is all too evident in this gentleman's thought, words and action.Remain ever blessed and a blessing. Thanks to you Shenil, in searching out such a person. You too remain ever blessed and a blessing.

  • @abdusalam7364
    @abdusalam7364 2 місяці тому +1

    How can contact this nature lover.No words for his determination.All the best.

  • @sindhumohan7422
    @sindhumohan7422 2 місяці тому +1

    Kidu❤

  • @MiniS-vs9vc
    @MiniS-vs9vc 2 місяці тому +2

    🙏🙏 wow 👌👌👌👍👍

  • @Neelambari813
    @Neelambari813 2 місяці тому +2

    ONE WHO PLANT 🌿🌿MORE PLANTS 🌿🌿IS THE MOST BEAUTIFUL MAN IN THE WORLD 🌎🌍🌍

  • @paulnk968
    @paulnk968 2 місяці тому

    Wonderful site seeing, beautifully developed. Congratulations 🎊

  • @tintugeorgeabraham2406
    @tintugeorgeabraham2406 2 місяці тому +1

    Heaven ❤

  • @saqeersv3684
    @saqeersv3684 2 місяці тому +2

    Sad to see many villages and our traditions are slowly disappearing and everywhere shopping malls and concrete jungle is rising.

  • @vargheseanjilithoppil9438
    @vargheseanjilithoppil9438 2 місяці тому +1

    Congratulations MayGod bless you

  • @aghnashajan5903
    @aghnashajan5903 2 місяці тому +3

    Big salute

  • @shaijaarun702
    @shaijaarun702 2 місяці тому +2

    സൂപ്പർ

  • @j.k.sjevus68
    @j.k.sjevus68 2 місяці тому +4

    ദയവായി സമാനചിന്താഗതി കാര്‍കൂടി ഇതുപോലൊരു സാഹചര്യത്തില്‍ ജീവിതം ആസ്വദിക്കാന്‍ ഒറ്റമുറി കുടിലുക ലോട്കൂടിയ സഹകരണ അടിസ്ഥാനത്തില്‍ പങ്കിട്ട് മറ്റൊരു സംരഭംകൂടി തുടങ്ങുമല്ലോ

    • @CreativeGardenbyshenil
      @CreativeGardenbyshenil  2 місяці тому

      👏🏻🍃🥰🍃

    • @j.k.sjevus68
      @j.k.sjevus68 2 місяці тому

      @@CreativeGardenbyshenil
      ദേ മറ്റൊരു അവിവാഹിതന്‍
      ua-cam.com/video/flHd5y3cAA4/v-deo.html
      ua-cam.com/video/aYGQILzpwoQ/v-deo.html
      ua-cam.com/video/-DxgqoUNstk/v-deo.html
      ua-cam.com/video/ZHz71_6nQcI/v-deo.html
      ua-cam.com/video/UNtEW0wwunw/v-deo.html
      ua-cam.com/video/XSlgVNrfrso/v-deo.html
      ua-cam.com/video/_DjKy6kF-f0/v-deo.html
      വനത്തോടും പുഴയോടും ചേര്‍ന്ന് വളരെ വില കുറഞ്ഞ സ്ഥലം എടുത്ത് ആവശ്യത്തിന് ഒറ്റപ്പെട്ട ഒറ്റമുറി കുടിലുകളോട് കൂടിയ ചന്തനം ഉള്‍പ്പെടെയുള്ള ആയുര്‍വേദ വൃക്ഷങ്ങളോടും , മയിലും, മാനും അണ്ണാനും കളികളും എല്ലാമുള്ള ഒരു പ്രകൃതി ചികിത്സാ , പ്രകൃതി സൌഹൃദ, ഇല്ലിമുളം കാടിന്റെ സംഗീതം ഉള്ള ക്യാബസില്‍ ചെലവിടാന്‍ മോഹം.
      ഇത്തരം ലാഭേച്ചയില്ലാത്ത സമാന ചിന്താഗതിക്കാരുടെ സ്ഥിരം നിലനില്‍ക്കുന്ന ഒരു സഹകരണ society ഉണ്ടെങ്കിൽ അതായിരിക്കും ഏറ്റവും വലിയ ചികിത്സാ കേന്ദ്രവും, മാനസീക ഉല്ലാസ കേന്ദ്രവും.
      സാധിക്കുന്നവര്‍ സംഘാടകര്‍ ആകുക. ഞാനും ( ഒരു അവിവാഹിതന്‍ ) തയ്യാറാണ് .

  • @Babu.955
    @Babu.955 2 місяці тому +6

    ചേട്ടാ കല്ല്യാണം കഴിക്കണം താങ്കളെപ്പോലെയുള്ള മനസ്സുള്ള അനവധി പെൺകുട്ടികൾ കേരളത്തിൽ ഉണ്ട് നമുക്ക് എന്നും energetic ആയി ഇരിക്കാൻ കഴിയില്ല ഒരു താങ്ങും തണലും വേണം

  • @ajishcpaul9078
    @ajishcpaul9078 2 місяці тому +1

    ❤ best wishes...