മുത്തങ്ങ forest safari!!! 4K

Поділитися
Вставка
  • Опубліковано 11 січ 2025
  • MUTHANGA WILDLIFE SANCTUARY
    Located around 16 km away from Sulthan Bathery, the Wayanad Wildlife Sanctuary, popularly known as Muthanga Wildlife Sanctuary is a rainforest wich connects Nagarhole and Bandipur parks in Karnataka and Mudumalai in Tamil Nadu. Spread over an area of 345 sq km, the sanctuary is an abode of rich flora and fauna.
    #muthanga #attappadi #bandipur #mudhumalai #masinagudi #4k #wildelephants #forestsafari #jeepsafari #dryforest #controlburning #forestroad #forest #forestdrive
    -----------------------------------------------------------------------------------------------------------------
    Music: 'A Kind Of Hope' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au
    Music: 'The Long Dark' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au

КОМЕНТАРІ • 260

  • @hellcat8459
    @hellcat8459 10 місяців тому +9

    1:46 vadakkanad komban ( vikram)
    1:50 pramuga
    1:59 pm2 ( raja)
    2:07 surya
    2:18 kallur komban ( bharath)
    3:12 kunjju
    ❤🎉

  • @DotGreen
    @DotGreen 10 місяців тому +7

    Nice one

    • @new10vlogs
      @new10vlogs  10 місяців тому +2

      Thank you bro 🥰

  • @shujahbv4015
    @shujahbv4015 10 місяців тому +26

    സ്റ്റാർട്ടിങ് മുതൽ വീഡിയോ കാണാറുള്ള എനിക്ക് ഇപ്പോൾ ഈ 80 നായിരം subscribers നിങ്ങൾ ആയപ്പോൾ സന്തോഷം നിങ്ങളുടെ ഈ നല്ല വീഡിയോ ക് തീർച്ചയായും വിജയം കിട്ടേണ്ടത് തന്നെ ആണ് പിന്നെ വ്യൂസ് ഒക്കെ മോശം ഇല്ലാതെ കിട്ടുന്നും ഉണ്ട്

    • @new10vlogs
      @new10vlogs  10 місяців тому +2

      Thank you so much 😊. Kurachayallo comments okke kandit

    • @shujahbv4015
      @shujahbv4015 10 місяців тому +7

      @@new10vlogs ഞാൻ വീഡിയോ ഒക്കെ കാണാറുണ്ട് ബ്രോ pikoline ന്ടെയും നിങ്ങളുടെ യും dot green ശബരി ഏട്ടൻടെയും നിങ്ങൾ ഒക്കെ ഏകദേശം ഒരേ ലെവൽ വീഡിയോ കൾ ആണ് പിന്നെ കമന്റ്‌ ചെലപ്പോ വിട്ടു പോവുന്നു എന്നെ ഉള്ളു ഇനി കുറച്ചു കഴിയുമ്പോൾ 1 ലാക്ക് എത്തും പിന്നെ 2 ലക്ഷം മുകളിൽ സബ് ഉള്ള ആളുകൾ ക് ഒരുവിധം ആളുകൾ നിങ്ങളുടെ അത്രയും വ്യൂസ് ഇല്ല വീഡിയോ ഇടുന്ന നല്ല content ഇൽ ആണ് ആളുകൾ ഇപ്പോൾ ഇഷ്ടപ്പെടുന്നത്

    • @rashidkololamb
      @rashidkololamb 10 місяців тому +1

      ​@@shujahbv4015New 10 & Pikolines ഇത് രണ്ടും നിങ്ങൾ പറഞ്ഞത് ok.. മറ്റുള്ളവർ വ്യത്യസ്തരാണ്..

    • @new10vlogs
      @new10vlogs  10 місяців тому +1

      Thank you 😊

    • @vijayamm.c5916
      @vijayamm.c5916 10 місяців тому +1

      സൂപ്പർ 👍🏽👍🏽

  • @noufalkhanbilal439
    @noufalkhanbilal439 10 місяців тому +6

    വീഡിയോ quality 😍ഒരു രക്ഷയുമില്ല, ,അത് പോലെതന്നെ അവതരണംഒരു രക്ഷയുമില്ല❤❤❤

    • @new10vlogs
      @new10vlogs  10 місяців тому +1

      Thank you so much 😊

  • @njangeetha
    @njangeetha 10 місяців тому +5

    ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്....ഒരു രക്ഷയും ഇല്ലാത്ത വീഡിയോ എഡിറ്റിംഗ് അവതരണം എല്ലാം.....❤❤❤❤

    • @new10vlogs
      @new10vlogs  10 місяців тому

      Thank you so much 😊

  • @anishurmila2326
    @anishurmila2326 10 місяців тому +2

    നല്ല അവതരണം അതുപോലെ കണ്ണിനു കുളിര്മയുള്ള കാഴ്ചകളും. Super bro❤

  • @shaheem143
    @shaheem143 10 місяців тому +4

    Happy to see your distinct videos!! 😍😍Was little tiring to see the same vlogs from u , dotreen , pikolins!! 🔥

    • @new10vlogs
      @new10vlogs  10 місяців тому +1

      Thank you so much. It’s been a long time we did a vlog together

  • @hasnak228
    @hasnak228 10 місяців тому +4

    സാമ്പാർ പരിപ്പ് (തുവര പരിപ്പ്) ആണ് അത്..super vedio ❤🎉

  • @rajupothuval4661
    @rajupothuval4661 10 місяців тому +1

    താങ്കളുടെ ശബ്ദവും വിവരണവും super bro👍👍🥰

  • @abhi8979
    @abhi8979 6 місяців тому +1

    Good narration. Great to see tamed elephants without chains on their feet. ❤

  • @INDIANVLOG866
    @INDIANVLOG866 10 місяців тому +2

    Beautifully captured the view

  • @nishadkalayapuram8095
    @nishadkalayapuram8095 7 місяців тому +1

    yealla videos ishttamayi valarea nalla avadharanam poyi vanna oru feel🥰🥰🥰🥰

    • @new10vlogs
      @new10vlogs  7 місяців тому

      Thank you so much 😊

  • @bcodevlogs4739
    @bcodevlogs4739 3 місяці тому +1

    കുറച്ചു എപ്പിസോഡ് കാണാനുണ്ട് കുത്തിയിരുന്ന് കാണുകയാണ് കുറച്ചു മാസമായി കണ്ടിട്ട് 😍😍😍😍.1lack congrats bro

  • @MazarVlogs1
    @MazarVlogs1 10 місяців тому +2

    കാട് കാണാൻ എന്നും ഒരു ഹരമാണ്

  • @bipinrdforce2579
    @bipinrdforce2579 10 місяців тому +2

    നമ്മൾ പോയിട്ട് ഇണ്ട് കോളേജിൽ നിന്നും.. Nice aayirinnu.. നമ്മൾ പോയപ്പോൾ ആനെയേ കണ്ടിരുന്നു

  • @murshida6582
    @murshida6582 6 місяців тому +1

    Super class👍👍

  • @Soman-gh4uo
    @Soman-gh4uo 10 місяців тому +2

    😍😍😍😍😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩

  • @ARJUN_THACHAMBALATH
    @ARJUN_THACHAMBALATH 10 місяців тому +1

    Pwoli ♥️💫

  • @sivadasvelan697
    @sivadasvelan697 10 місяців тому +1

    Video and speech super⭐

  • @arimbratech9031
    @arimbratech9031 9 місяців тому +2

    Good bro

  • @ratheeshkumar7918
    @ratheeshkumar7918 10 місяців тому +2

    present sir .അടിപൊളി ❤

  • @mohammedshahal.p6163
    @mohammedshahal.p6163 10 місяців тому +1

    Muthanga favorite place aaaan ithuvare kandathil best vedio and explanation ❤ bro. Iniyum orupad vedio venm kandirikkan nalla rasamulla channel aaaan ith ❤

    • @new10vlogs
      @new10vlogs  10 місяців тому +1

      Sure. Thank you so much 😊

  • @yathravandi
    @yathravandi 10 місяців тому +1

    Super video and well explained😍

    • @new10vlogs
      @new10vlogs  10 місяців тому

      Thank you so much 🙂

  • @SampathP-ik8fk
    @SampathP-ik8fk 10 місяців тому +1

    Forest visuals ellaam super aayitund, atinottha audio presentation num ,pinne ningalude voice um🔥🔥🔥🔥🔥🔥🔥🔥🤝🤝🤝🤝🤝🤝🤝

  • @saleesh7672
    @saleesh7672 10 місяців тому +1

    അടിപൊളി വീഡിയോ 👌👌

  • @sujinks1
    @sujinks1 10 місяців тому +1

    As usual ❤️❤️❤️ videography 🔥🔥🔥❤️❤️❤️👍🏻👍🏻

    • @new10vlogs
      @new10vlogs  10 місяців тому

      Thank you so much 😀

  • @hellcat8459
    @hellcat8459 10 місяців тому +2

    11:30 athendhuva bro ??

  • @Dhikari8133
    @Dhikari8133 10 місяців тому +1

    Brode chilla frames okke💥🔥

  • @charlesthomasjasmi9562
    @charlesthomasjasmi9562 10 місяців тому +1

    ❤❤❤ super episode

  • @nsctechvlog
    @nsctechvlog 10 місяців тому +1

    Super View ❤❤😊😊😊😊

    • @new10vlogs
      @new10vlogs  10 місяців тому +1

      Thank you very much!

  • @shobupala1986
    @shobupala1986 10 місяців тому +1

    Super👍

  • @drishyaunni6814
    @drishyaunni6814 10 місяців тому +1

    Video super❤❤❤... Masinagudi video anu pratheekshichu irunnathu😅...
    07:14 തെറ്റുകൊമ്പൻ enna oru perukude kettittundu.. Randu kombum different reethiyil ulla aanakale thettukomban ennanu vilikkunne ennu... Julies manuel enna oru chettande channel undu. Athil aal story teller aanu. Alde video lu aanu ingane oru name aadhyamayi kelkkunnathu😅

    • @new10vlogs
      @new10vlogs  10 місяців тому +1

      Yeah angine und. Vereyum types und. Full Ithil paranjillanne ullu. Thank you 😊

    • @drishyaunni6814
      @drishyaunni6814 10 місяців тому +1

      @@new10vlogs 😄❤️

  • @musicwinder_yt
    @musicwinder_yt 10 місяців тому +1

    Nice safari 😊

  • @abhijiths.s1719
    @abhijiths.s1719 10 місяців тому +2

    0:35 ith kaanam enn aan ivde parayunnath
    Kettitile kaanam vittum onam unnanam..

  • @lilrabmedia
    @lilrabmedia 10 місяців тому +2

    congratulations on 80K brooooooooooooooooooooo !!!!!!!!!!

    • @new10vlogs
      @new10vlogs  10 місяців тому +1

      Thank you so much bro 😀

  • @sreethu_
    @sreethu_ 10 місяців тому +3

    Masinagudi video ennu varum.... Waiting aan bro... ❤️😻

    • @new10vlogs
      @new10vlogs  10 місяців тому +1

      Adutha azhcha varum bro

  • @shameera1024
    @shameera1024 10 місяців тому +3

    മുത്തങ്ങ ഇഷ്ടം ❤ വെയ്റ്റിംഗ് മസിനഗുടി കോന്നി സുരേന്ദ്രൻ അത്യാവശ്യം ഹൈറ്റ് ഉണ്ട് ഇവൻ അവൻ ആണോ...

    • @new10vlogs
      @new10vlogs  10 місяців тому

      No bro. Driver thanna info anu

  • @prakashakalnad8542
    @prakashakalnad8542 6 місяців тому +1

    it is good

  • @lintaaustin4155
    @lintaaustin4155 10 місяців тому +1

    Super super

  • @aneethkm9505
    @aneethkm9505 10 місяців тому +1

    Super videos 🎉

  • @shadesofwild
    @shadesofwild 10 місяців тому +1

    Super🥰

  • @abdullarahnas5083
    @abdullarahnas5083 4 місяці тому +2

    1:50

  • @AnilKumar-wj4er
    @AnilKumar-wj4er 10 місяців тому +2

    Pathanamthitta,Laha vazhi pamba ❤ athu oru bhrammanda yathrayanu pls make avlo

  • @Sivanvv-m5w
    @Sivanvv-m5w 10 місяців тому +1

    Polichu❤️❤️❤️

  • @psubair
    @psubair 10 місяців тому +2

    കബനി, ബന്തിപ്പൂർ, മുതുമല എന്നിവയെ അപേക്ഷിച്ച് മുതുമലയിൽ മൃഗങ്ങളുടെ സാന്നിദ്ധ്യം വളരെ കുറവാണ്. എന്നിരുന്നാലും വീഡിയോ നന്നായിട്ടുണ്ട് , വിവരണവും. അഭിനന്ദനങ്ങൾ.

  • @benyamin8272
    @benyamin8272 10 місяців тому +2

    ❤❤❤❤❤✨️✨️✨️✨️✨️✨️

  • @krishneena
    @krishneena 10 місяців тому +1

    0:38 സാമ്പാർ പരിപ്പ് (yellow pigeon pea)

  • @sanalchavakkad8338
    @sanalchavakkad8338 10 місяців тому +1

    Koni surendhran alla bro ❤

    • @new10vlogs
      @new10vlogs  10 місяців тому

      Yeah bro. You are correct

  • @maneeshcm4877
    @maneeshcm4877 10 місяців тому +2

    🌼🌼🌼

  • @IamSreejithPT
    @IamSreejithPT 10 місяців тому +2

    🎉🎉🎉🎉

  • @aswanthb.r9500
    @aswanthb.r9500 10 місяців тому +6

    Konni surendran allaa ath..

    • @new10vlogs
      @new10vlogs  10 місяців тому +1

      Yes anu

    • @aswanthb.r9500
      @aswanthb.r9500 10 місяців тому +1

      @@new10vlogs 💯Allaa onn Insta il kayari surendrante photos okke nokk

    • @syamkumarsyamkumar3535
      @syamkumarsyamkumar3535 10 місяців тому +2

      Surendran alla

    • @new10vlogs
      @new10vlogs  10 місяців тому +1

      Bro paranjath correct anu ennanu paranjath

  • @ponnummuthcreation9496
    @ponnummuthcreation9496 10 місяців тому +7

    കാടിനെ കുറിച്ച് പഠിച്ച ശേഷം മാത്രം യാത്ര ചെയ്യുക അല്ലാതെ കാട്ടിൽ മൃഗം ഇല്ല എന്ന് പറഞ്ഞു മറ്റുള്ളവരെ തെറ്റ് ധരിപ്പിക്കരുത്. മുത്തങ്ങ വന്യജീവി സങ്കേതം തന്നെ അണ് ഇഷ്ട്ടം പോലെ മൃഗങ്ങളും പക്ഷികളും ഉണ്ട്

  • @fasilafasi2151
    @fasilafasi2151 10 місяців тому +1

    എനിക്ക് ഭയങ്കര ഇഷ്ടമാണ് യാത്ര പക്ഷേ സാമ്പത്യം ഉണ്ടാവാറില്ല 😂😂😂😂😂അടിപൊളി 😍😍😍😍

  • @soubhagyamv2581
    @soubhagyamv2581 10 місяців тому +3

    ✨💚

  • @Ivyftbl
    @Ivyftbl 8 місяців тому +1

    Ippo indo

  • @yasirashi
    @yasirashi 10 місяців тому +2

    👍👍

  • @Lhsbysareena
    @Lhsbysareena 10 місяців тому +2

    Subscribed

  • @dhaneeshdas6265
    @dhaneeshdas6265 10 місяців тому +3

    കോന്നി സുരേന്ദ്രൻ അല്ല. അത്. വേറെ ഏതോ ആണ്.... Veruthe തള്ളാതെ.... ഇത്തിരി ചെവിയല്ലാ സുരേന്ദ്രന്... അതൊരു മുത്താന്... 🔥🔥 എല്ലാം ഉള്ള ഒരു കരിവീരചന്തo

  • @binduvenmana9178
    @binduvenmana9178 26 днів тому +1

    അത് മുതിര, അല്ലെങ്കിൽ Horst Gram anu

  • @saifukichu6314
    @saifukichu6314 10 місяців тому +1

    Video തീരെ ക്ലാരിറ്റി ഇല്ലാ മൊബൈലിൽ ആണോ വിഡിയോ ഷൂട്ട്‌...

    • @new10vlogs
      @new10vlogs  10 місяців тому

      Please check your settings bro. It has 4K resolution

  • @vinodviswanathan8694
    @vinodviswanathan8694 10 місяців тому +1

    Nice

  • @bhupathis4525
    @bhupathis4525 10 місяців тому +1

    JANU...NIRANKI...VANKIYA...

  • @akhilravi9
    @akhilravi9 10 місяців тому +2

    ചേച്ചിമാർ വേർതിരിച്ചു എടുക്കുന്നത് മുതിര ആണോ

  • @muhammedrifas9387
    @muhammedrifas9387 10 місяців тому +1

    Athu konni surendhran alla

    • @new10vlogs
      @new10vlogs  10 місяців тому

      Yes you are correct

  • @Soman-gh4uo
    @Soman-gh4uo 10 місяців тому +1

    ❤❤❤❤👌👌👌👌👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰

  • @rizvlogsriz4686
    @rizvlogsriz4686 10 місяців тому +1

    വന്നല്ലോ ബ്രോ സിംഗാര ലോഡിങ് അല്ലെ 🤝🤝

    • @new10vlogs
      @new10vlogs  10 місяців тому

      Adutha azhcha undakum

  • @zeronzz4193
    @zeronzz4193 10 місяців тому +1

    Video edukkunnath enthil aanu?(camera/phone)?

  • @Unless3728
    @Unless3728 10 місяців тому +2

    വന്നാലോ വനമാല 😂😂❤️❤️✅✅

  • @bibeeshsouparnika677
    @bibeeshsouparnika677 10 місяців тому +1

    🎈🎈🎈🎈🙏

  • @Monish911
    @Monish911 10 місяців тому +1

    Sambro ❤

  • @Phott_om2284
    @Phott_om2284 10 місяців тому +2

    ❤❤❤❤❤

  • @rajeeshraji2760
    @rajeeshraji2760 10 місяців тому +1

    Video Clarity kuravu

  • @unnikrishnan516
    @unnikrishnan516 10 місяців тому +1

    മുത്തങ്ങ ഫോറെസ്റ്റ് (ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ) ഇപ്പോൾ open ആണോ വന്യമൃഗ ആക്രമണങ്ങൾ കാരണം അടച്ചിട്ടത് ആണല്ലോ അതുകൊണ്ട് ചോദിച്ചതാ
    ഓപ്പൺ ആയോ ഒന്നു പോകാനാണ്

    • @new10vlogs
      @new10vlogs  10 місяців тому

      Open anu

    • @unnikrishnan516
      @unnikrishnan516 10 місяців тому +1

      Govt safari open ആയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്

  • @viewfinder5682
    @viewfinder5682 10 місяців тому +1

    Ee video eppol shoot cheithathaa???

  • @haridasification
    @haridasification 10 місяців тому +1

    Forest is not dangerous, it is we humans who are dangerous

    • @hellcat8459
      @hellcat8459 10 місяців тому

      Appol sir animal annow

  • @vijeshDcopz
    @vijeshDcopz 10 місяців тому +1

    Sambar parip bro

  • @asifmt3658
    @asifmt3658 10 місяців тому +1

    ആ ധാന്യം മൂതിരയാണ്

  • @RinuJai
    @RinuJai 10 місяців тому +2

    🥰🥰

  • @amaanajoprince1271
    @amaanajoprince1271 10 місяців тому +3

    3:00 അത് കോന്നി സുരേന്ദ്രൻ അല്ല ബ്രോ..

    • @new10vlogs
      @new10vlogs  10 місяців тому

      Yeah bro. Kure per paranju ipo.

    • @hellcat8459
      @hellcat8459 4 місяці тому

      Alla ath kunjju ann

  • @moarun1
    @moarun1 10 місяців тому +1

    Video അടിപൊളി 😍😍 പിന്നെ Sam bro ചെറിയ oru തിരുത്ത് ഉണ്ടേ. Video യുടെ തുടക്കത്തിൽ പറയുന്ന ആ താപ്പാന സുരേന്ദ്രൻ അല്ല കേട്ടോ. അത് വേറെ ആന ആണ്

    • @new10vlogs
      @new10vlogs  10 місяців тому +1

      Yes bro. Driver given this information. Thank you so much 😊

    • @moarun1
      @moarun1 10 місяців тому +1

      New10 vlogs ന്റെ സ്ഥിരം പ്രേക്ഷകർ ആണ് ഞാനും അമ്മയും. Video ക്വാളിറ്റി, അവതരണം എല്ലാം ഒരേ പോലെ സൂപ്പർ. 😍😍

    • @new10vlogs
      @new10vlogs  10 місяців тому

      Thank you so much 😊

  • @arunjyothi6035
    @arunjyothi6035 10 місяців тому +1

    Bro..
    ഒരു തിരുത്ത് ഉണ്ട്
    അത് കോന്നി സുരേന്ദ്രൻ അല്ല..
    കണ്ടിട്ട് കുഞ്ചു ആണെന്ന് തോന്നുന്നു.

    • @new10vlogs
      @new10vlogs  10 місяців тому

      Yeah bro. Driver told this wrong information

  • @abhijiththulasi6375
    @abhijiththulasi6375 10 місяців тому +1

    Konni surendran alla.. 03:08

    • @new10vlogs
      @new10vlogs  10 місяців тому

      Ano. But they miscommunication

  • @prasannakumaran6437
    @prasannakumaran6437 10 місяців тому +1

    ആനയുടെ വാലിനെന്ത് പറ്റി🎉🎉🎉

  • @akshay5572
    @akshay5572 10 місяців тому +1

    Konni surendran alla ath muthanga kunju aanu🙂

    • @new10vlogs
      @new10vlogs  10 місяців тому

      Yeah. You are correct

  • @shahilshl5355
    @shahilshl5355 10 місяців тому +1

    Pic evide

  • @althaftn3442
    @althaftn3442 10 місяців тому +1

    Surprice itil ille bro

    • @new10vlogs
      @new10vlogs  10 місяців тому

      Adutha azhcha varum

    • @althaftn3442
      @althaftn3442 10 місяців тому +1

      Inn varo ​@@new10vlogs

    • @new10vlogs
      @new10vlogs  10 місяців тому

      Ittittunde

    • @althaftn3442
      @althaftn3442 10 місяців тому +1

      @@new10vlogs karadikkuttanmare kandu pwolich

  • @ameerrashi7351
    @ameerrashi7351 10 місяців тому +2

    മുത്തങ്ങ മുതൽ കർണ്ണാടകവരെ പോയാൽ ഇതിനേക്കാൾ സൈറ്റിംഗ് ലഭിക്കും.. ഒരു മാറ്റവുമില്ലാതെ മുരടിച്ച് നിൽക്കുന്ന ഡിപ്പാർട്ട്മെൻ്റാണ് മുത്തങ്ങയിൽ എന്നാണ് എനിക്ക് തോന്നുത്.. 2006 ൽ മുത്തങ്ങയിൽ ഒരു ജീപ്പ് സഫാരി നടത്തിയിരുന്നു. അന്നും ഇന്നും ഒരേ അവസ്ഥ ..😂 . അവിടെ മൃഗങ്ങൾ ഇല്ലാത്തതുകൊണ്ടല്ല. ടൂറിസം വികസിക്കണമെങ്കിൽ. അനിമൽ പ്രസൻസുള്ള പുതിയ റൂട്ട് ഉണ്ടാക്കണം. പഴയത് അടക്കുക. മൃഗങ്ങൾക്ക് ആവശ്യമായ മരങ്ങൾ വളർത്തുക..😅 അല്ലാതെ ആർക്കോ വേണ്ടി എന്തിനോ വേണ്ടി എന്ന ഈ ഏർപ്പാട് നിർത്തുക.

  • @seemamp1047
    @seemamp1047 10 місяців тому +1

    ബ്രോ... അത് കോന്നി സുരേന്ദ്രൻ അല്ലല്ലോ 🤔

  • @sarathsurendran6354
    @sarathsurendran6354 10 місяців тому +1

    konni surendran aano allanna thonnane

    • @new10vlogs
      @new10vlogs  10 місяців тому

      Anenna paranjath. Kandit angineya thonniyath

  • @abhinav.c.l
    @abhinav.c.l 10 місяців тому +1

    its not konni surendran

  • @vishnusatheesan566
    @vishnusatheesan566 10 місяців тому +1

    3:10 അത് കോന്നി സുരേന്ദ്രൻ അല്ല. ...

    • @new10vlogs
      @new10vlogs  10 місяців тому

      Yeah bro. Thank you

  • @niyamolworld4456
    @niyamolworld4456 10 місяців тому +2

    ആ വിത്ത് മുതിര ആണ് ബ്രോ.

    • @new10vlogs
      @new10vlogs  10 місяців тому +1

      Yeah correct. Thank you 😊

  • @FishoholicKL46
    @FishoholicKL46 10 місяців тому +1

    3:11 കോന്നി സുരേന്ദ്രൻ അല്ല ട്ടോ

  • @bharathchandran7806
    @bharathchandran7806 10 місяців тому +1

    It's not surendran

  • @dudekulaameena7451
    @dudekulaameena7451 10 місяців тому +1

    Just try in English we can understand even

    • @new10vlogs
      @new10vlogs  10 місяців тому

      Will try to add the subtitles

  • @vishalv215
    @vishalv215 10 місяців тому +2

    Ith konni surendran alla 😂😂

    • @new10vlogs
      @new10vlogs  10 місяців тому

      Yeah. Driver confused me

  • @abhijithmurali9463
    @abhijithmurali9463 10 місяців тому +1

    മച്ചാൻ കാണിച്ച ആന കോന്നി സുരേന്ദ്രൻ അല്ല.

  • @lilrabmedia
    @lilrabmedia 10 місяців тому +1

    kolada chakkare, dry ayale forest okey...

    • @new10vlogs
      @new10vlogs  10 місяців тому

      Bayankara dry ayi da.

  • @premjithparimanam4197
    @premjithparimanam4197 10 місяців тому +1

    ചേട്ടാ ഇത് സുരേന്ദ്രൻ അല്ല

    • @new10vlogs
      @new10vlogs  10 місяців тому

      Ano. But anennan paranjath

    • @hellcat8459
      @hellcat8459 10 місяців тому +1

      Ath kunjju aanayann bro ​@@new10vlogs

  • @vigneshrpillai7224
    @vigneshrpillai7224 10 місяців тому +1

    Bro കാണിച്ചത് fake കോന്നി സുരേന്ദ്രൻ ആണ് കേട്ടോ😂...
    സുരേന്ദ്രൻ അങ്ങനെയേ അല്ല😊...അത് വേറെ ഏതോ ആനയാണ്...

    • @new10vlogs
      @new10vlogs  10 місяців тому

      Yeah bro. Driver thannath incorrect information anu