എൻ്റെമ്മോ ... വീഡിയോ കണ്ടിട്ട് തന്നെ ചെറിയൊരു പേടി. കൊടുംകാട്ടിൽ രാത്രിയിൽ മൃഗങ്ങൾക്ക് നടുവിൽ; നിങ്ങളെ സമ്മതിച്ചിരിക്കുന്നു ബ്രോ. video നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
Sam bro വീഡിയോ നന്നായിട്ടുണ്ട്. കേരളത്തിൽ 100% കാട്ടികളെ കാണുമെന്നുറപ്പുള്ള സ്ഥലം നെല്ലിയാമ്പതി ആനമട തന്നെ. ഞാനും പോയിരുന്നു പെരുമഴ ഉള്ള ഒരു ദിവസം. മഴയത്തെ offroad ഒരു പ്രത്യേക vibe തന്നെ. Video ഇട്ടിട്ടുണ്ട്.
Mr Sam.. Sam ന്റെ wife ന് ഈ യാത്ര യിലൂടെ ഒരു അടിപൊളി ഫോട്ടോ കിട്ടി സൂക്ഷിച്ചു വെയ്ക്കാൻ... ഇല്ലേ 🤷🏽♀️🤷🏽♀️.. എന്താ ഫോട്ടോ 👌🏽👌🏽👌🏽👌🏽. With sunset background 🙆🏽♀️🙆🏽♀️🙆🏽♀️ ഇന്നത്തെ video യിൽ എനിക്ക് ഇഷ്ടം ആയതു.... Sam ന്റെ ഫോട്ടോ 🤔🤔🤔 പിന്നെ ചെക്കന്റെ വ്യൂ.. 💃🏽💃🏽💃🏽💃🏽 പിന്നെ കട്ടൻ 😃😃😃💃🏽💃🏽💃🏽💃🏽💃🏽
നിങ്ങൾ എന്താ stay rateb, jeep rate ഒന്നും പറയാതെ😑... നമ്മൾക്കൊന്നു പോയി നോക്കണം എങ്കിൽ ഇതൊക്കെ പറയേണ്ടേ... അല്ല എങ്കിൽ ഈ vlog പൂർണമായി എന്ന് ഞാൻ വിശ്വസിക്കുന്നില്ല... എവിടെയെങ്കിലും പറയും എന്ന് വിചാരിച്ചു എന്തായാലും വീഡിയോ full കണ്ട്
ഒരു ആളും... പതിനായിരം അക്കൗണ്ടും... 🤷🏽♀️🤷🏽♀️🤷🏽♀️ഹോ സമ്മതിച്ചു...... അങ്ങനെ ഒരാളുണ്ട്..... 🤭🤭🤭എന്റെ രാമച്ചൻ🤷🏽♀️🤷🏽♀️🤷🏽♀️🤷🏽♀️... നിങ്ങളുടെ ചാനലിൽ രാമച്ചൻ ഉണ്ടല്ലോ 🤷🏽♀️🤷🏽♀️... ഒരു കട്ടൻ കുടിക്കാൻ കൂടെ വരാമോ എന്ന് ചോദിക്കോ 🤔🤔🤔🤔..
സാം ചേട്ടൻറെ വോയിസ് സൂപ്പർഅടിപൊളി അവതരണം
Thank you so much 😊
അങ്ങോട്ടേക്കുള്ള യാത്ര നല്ലൊരു എക്സ്പീരിയൻസ് ആണ് ❤️❤️ പിന്നെ അവിടുത്തെ ഫുഡും 😇
പിന്നെ പതിവുപോലെ വീഡിയോ സൂപ്പർ 👌👌
Yes bro. Nice experience ayirunnu. Food is very tasty
എൻ്റെമ്മോ ... വീഡിയോ കണ്ടിട്ട് തന്നെ ചെറിയൊരു പേടി. കൊടുംകാട്ടിൽ രാത്രിയിൽ മൃഗങ്ങൾക്ക് നടുവിൽ; നിങ്ങളെ സമ്മതിച്ചിരിക്കുന്നു ബ്രോ. video നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
Thank you so much bro 😊
Sam bro വീഡിയോ നന്നായിട്ടുണ്ട്. കേരളത്തിൽ 100% കാട്ടികളെ കാണുമെന്നുറപ്പുള്ള സ്ഥലം നെല്ലിയാമ്പതി ആനമട തന്നെ. ഞാനും പോയിരുന്നു പെരുമഴ ഉള്ള ഒരു ദിവസം. മഴയത്തെ offroad ഒരു പ്രത്യേക vibe തന്നെ. Video ഇട്ടിട്ടുണ്ട്.
Thank you so much 😊
ഈ Home stay traditional ആയി ഉണ്ടാക്കുവായിരുന്നെങ്കിൽ നല്ല vibe ആയേനെ..
Offroad superb ആണ്.. കിളി പാറും.. ഞാൻ പോയിരുന്നു 👍👍❤️
Super 👌
ഡ്രൈവർ ചേട്ടൻ കിടു 👌🏻👌🏻വണ്ടി പകുതിക്ക് വച്ച് എന്തേലും സംഭവിച്ചാലോ പേടിച്ചു കേട്ടോ ഗുഡ് വീഡിയോ ❤❤
Thank you bro
Video kandutta, Adipoli and little scared, superb, keep it up 👍 😊
Thanks for watching 😊
👍🏻👍🏻 nice video I like it
Thanks bro 😊
Ningade video kandal avide poya feel aanu❤❤❤
Thank you
രണ്ടു വർഷം മുന്നേ poyitundu ഒരു രക്ഷയുമില്ല
Super
My jimny handled this terrain like a champ during our last trip..
Nice. Private vehicles allow cheyyunnundo
@@new10vlogs Yes, if you have natives with you.
പൊളി വീഡിയോ. നെല്ലിയാമ്പതി പോയിട്ടുണ്ട് എന്നാൽ ഇവിടെ പോകാൻ പറ്റിയില്ല. ഇനി പോകണം ❤
Thanks bro
Nice video 😊 great off road nice visuals
Thanks a lot 😊
Ningada videos Elam oru magic aanu keto
Thank you so much bro 😊
വാവ ചേട്ടൻ ഞങ്ങളെ സഫാരി കൊണ്ടുപോയിട്ടുണ്ട്. നല്ല മനുഷ്യൻ ആണ് .
Super
പ്രവാസ ലോകത്ത് ഇരുന്ന് നിങ്ങളുടെ വീഡിയോ കാണാൻ ഒരു പ്രത്യേക ഭംഗിയാ🤎🙂
Thank you so much 😊
nice video. where did you bought that camouflage hoodie
I think from Flipkart or Amazon
@@new10vlogs okay
Waiting aayirinnu ❤❤❤❤❤
Thank you ☺️
സ്വർഗത്തിൽ പോയ ഫീലാണ് ബ്രോ നിങ്ങട വീഡിയോക്ക്
Thank you so much bro 😊
Bro poliyanu, voiceover vere level, ellaam adipoli.
Thank you so much 😊
❤❤Sam bro Kidu video 👏👏👏
Thank you so much 😊
ഇങ്ങൾ കത്തും 🔥🔥
Thanks bro 😊
Your a brave man. 👍
Thanks 🙏
Mr Sam.. Sam ന്റെ wife ന് ഈ യാത്ര യിലൂടെ ഒരു അടിപൊളി ഫോട്ടോ കിട്ടി സൂക്ഷിച്ചു വെയ്ക്കാൻ... ഇല്ലേ 🤷🏽♀️🤷🏽♀️..
എന്താ ഫോട്ടോ 👌🏽👌🏽👌🏽👌🏽. With sunset background 🙆🏽♀️🙆🏽♀️🙆🏽♀️
ഇന്നത്തെ video യിൽ എനിക്ക് ഇഷ്ടം ആയതു....
Sam ന്റെ ഫോട്ടോ 🤔🤔🤔
പിന്നെ ചെക്കന്റെ വ്യൂ.. 💃🏽💃🏽💃🏽💃🏽
പിന്നെ കട്ടൻ 😃😃😃💃🏽💃🏽💃🏽💃🏽💃🏽
Aha. Thank you so much 😊
Super 👌👍👍
Thank you
Super ❤
Thanks 🔥
സൂപ്പർ ❤️❤️❤️👍
Thank you ☺️
Powli bro everything missing watching from 🇦🇪
Thanks 😊
Ente naad ....♥️✌️
Nice 👌
Super 💯
Thanks 🔥
ഇതിൽ ഉള്ള BGM ഒരു രക്ഷ ഇല്ല 😍🫡
Thank you ☺️
Nice Syam..❣❣❣
Thank you ☺️
👌😃👌👌
Thank you ☺️
👍🏻👍🏻👍🏻👌🏻👌🏻
Thank you ☺️
Sam brode videos kaanuvan thanne nalla bangiyaaa
Thank you so much 😊
14:07 sabar deerinte neckil blood scratches
That’s usual
Broo kalelli achankovil poyth ennarnn
Kure ayi bro
ആ ഫോറെസ്റ്റ് അമ്പിയൻസുമായി ഒരു ചേർച്ചയും ഇല്ലാത്ത ഒരു സ്‌ട്രെച്ചെർ ആയിപ്പോയി ആ ഹോംസ്റ്റയ്ക്കു, ലൈഫ്ന്റെ വിട് പോലെ
It’s like a farm house bro. But ambience and the route is the attraction
Bro adipoli Kaatti video
Thanks bro
Bro super ❤❤
Thank you 🔥
10:10 എന്തോ ദൂരെ ഒരു പൊട്ടു പോലെ മിനുങ്ങുന്നു.... OMG...
Njan kandillaallo
KIDU ENNU PARANJAL KIDU
Thank you so much 😊
which camera bro?
R5
നൈറ്റ് വ്യൂ 👌
Thank you ☺️
👌👌👌👌
Thank you
Nice video 👌👌
Thank you so much 😀
🌀💙🌀
Thank you
Bro ithil oral comment cheythu kandu vishual nde dharidhryam enn ath ayalude oru abhiprayam mathram ayi eduthal mathi share cheyyan polum aal illathepolum ottak paisa mudaki jeepil oru driver matharam ayi oru nighoodatha ulla reethil pettenn aana vannal onnum cheyyan kazhiyatha full offroad ulla vazhiyil poyi nalla animal kaazcha kaanichu thannathin namuk santhosham aann ullath good feeling valare nannayitund.
Athre ullu. Thank you so much 😊
❤️❤️❤️❤️❤️❤️. Super. Sam. ❤️
Thank you ☺️
സൂപ്പർ ബ്രോ ❤️❤️
Thank you bro
super video bro
Thank you so much 😀
12;57 pic DP akkamayirunnallo
Yes Nalla Padam ayirunnu
Suppar🦋
Thank you
Waiting ❤❤❤
Thank you
SUPER BRO
Thank you 🙏
sam chetta mic ഏതാ
Godox
evide stay cheyan etra annu bro rate?
3500 to 4000 per head
👌👌👌
Thank you
Stay rent package details?
Contact the resort for more details. It will change based on season
❤️❤️❤️
Thank you 🙏
😍😍😍😍😍😍
Thank you
സാമേ വാവച്ചേട്ടൻ റോട്ടിൽ മണ്ണിടിഞ്ഞ് റോഡ് ബ്ലോക്കായ കഥ പറഞ്ഞിട്ടുണ്ടാവും അത് ഞങ്ങൾ പോയപ്പോഴാണ് ട്ടാ
Yes bro paranjirunnu. Thank you ☺️
നിങ്ങൾ എന്താ stay rateb, jeep rate ഒന്നും പറയാതെ😑... നമ്മൾക്കൊന്നു പോയി നോക്കണം എങ്കിൽ ഇതൊക്കെ പറയേണ്ടേ... അല്ല എങ്കിൽ ഈ vlog പൂർണമായി എന്ന് ഞാൻ വിശ്വസിക്കുന്നില്ല... എവിടെയെങ്കിലും പറയും എന്ന് വിചാരിച്ചു എന്തായാലും വീഡിയോ full കണ്ട്
Parayan vittupoyathanu. Per head 3500 to 4000 anu rate. Oru keep nu ulla alu venam
Stay rate anoo 3500 per head@@new10vlogs
ഞാൻ പോയിരുന്നു 3500 per ഹെഡ് ആണ് അതിനുള്ള ഒന്നും ഇല്ലാ ഇതിലെ ഓഫ്രോഡ് കിടിലൻ ബാക്കി ശോഗം @@new10vlogs
@@dhanidhaneesh9822pakshe ee video nalla rasam indallo kanan
❤👍
Thank you
😘🤩😍🥰
Thank you
🎈🎈🎈🎈🙏
Thank you
❤❤
Thank you 🙏
❤
Thank you ☺️
ഈ വഴി dot green അല്ലെങ്കില്‍ pikolin പോയിട്ടുണ്ട്...അവിടെ വെച്ച് ഒരു പുലിയുടെ വീഡിയോ കാണിച്ചു കൊടുത്തു...
Super 👌
👍👍ഈ സ്റ്റേ മുൻപും കണ്ടിട്ടുണ്ട് ഡോട്ട് ഗ്രീന്റെ വീഡിയോ യിൽ
Nice
ഞാൻ 9 വട്ടം പോയിട്ടുണ്ട് n🔥
Super
ഒരു ആളും... പതിനായിരം അക്കൗണ്ടും... 🤷🏽♀️🤷🏽♀️🤷🏽♀️ഹോ സമ്മതിച്ചു...... അങ്ങനെ ഒരാളുണ്ട്..... 🤭🤭🤭എന്റെ രാമച്ചൻ🤷🏽♀️🤷🏽♀️🤷🏽♀️🤷🏽♀️...
നിങ്ങളുടെ ചാനലിൽ രാമച്ചൻ ഉണ്ടല്ലോ 🤷🏽♀️🤷🏽♀️... ഒരു കട്ടൻ കുടിക്കാൻ കൂടെ വരാമോ എന്ന് ചോദിക്കോ 🤔🤔🤔🤔..
🫡
Thank you
hee
ഈ വഴി അല്ലെ mistey valley ഉള്ള
Yes bro
ദൃശ്യ ദാരിദ്ര്യം. സാമേ മോശം.
Noted
@@new10vlogsoru moshamvum alla bro good
Nice❤
Thank you 😊
❤👍
Thank you ☺️
❤
Thank you
🫡✅
Thank you
❤
Thank you
❤
Thank you
❤
Thank you ☺️