ഇനി എന്നെ കഞ്ഞി എന്ന് വിളിക്കരുത്.. 😄😄😄 /Daily vlog 2 /AJU'S WORLD

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 167

  • @teslamyhero8581
    @teslamyhero8581 Рік тому +17

    ജഗ്ഗു വളരെ ശാന്തനായ ഒരു വ്യക്തി ആയിരിക്കും 🥰🥰🥰

  • @teslamyhero8581
    @teslamyhero8581 Рік тому +20

    മുറ്റമടി യജ്ഞത്തോടെ സരിതയുടെ ഒരു ദിവസാരംഭം ❤❤👐👐

  • @manoharanvv965
    @manoharanvv965 Рік тому +4

    Saritha മോളെ നല്ലൊരു വ്യായാമം തന്നെ മുറ്റമടി, 👍👍 വല്ലപ്പോഴും പുറത്തുന്നു കഴിക്കുന്നത് ഒരു രസം തന്നെ. 👌👌

  • @abdulsalam.mcmannarkad3413
    @abdulsalam.mcmannarkad3413 Рік тому +12

    ജഗു നെ കണ്ട അപ്പൊ എനിക് എന്റെ മോനെ മിസ്സ്‌ ചെയ്യും... സൗദിയിലെ മക്കത് നിന്നും ഒരു സ്ഥിരം പ്രേഷകൻ

  • @Ashokworld9592
    @Ashokworld9592 Рік тому +9

    അജുചേട്ടൻ.. സരിതചേച്ചി.. ഇന്നത്തെ daily vlog..മിന്നിച്ചിട്ടുണ്ട്..👌👌 കൊക്കിനെ പിടിക്കാൻ പോയ ജഗ്ഗുവിന്റെ സന്തോഷവും..👌💙 Chicking പോയതും.. Shopping നടത്തിയതും.. കൊള്ളാമായിരുന്നു.. അങ്ങനെ ഇന്നത്തെ വീഡിയോ.. കുശാൽ 👌👌💙അടിപൊളി.. 👌👌❤️❤️💙💙🌼🌼👍

  • @sainathomas2149
    @sainathomas2149 Рік тому +6

    കൊള്ളാം അടിപൊളി ഇടക്ക് ഇങ്ങനെ പുറത്തു പോകുന്നത് ഒരു സന്തോഷം ആണ് 🥰ഞാനും തൃശൂർ കാരിയാണ് നമ്മുടെ ഭാഷ കേൾക്കുമ്പോൾ ഒരു സന്തോഷം അങ്ങനെ ആണ് ചാനൽ കണ്ടു തുടങ്ങിയത്

  • @ponnukasaragod8541
    @ponnukasaragod8541 Рік тому +1

    Ningale videos kanumbo othiri santhosham😘

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Рік тому +2

    Cococola vaangichu kazhikkendaayirunnu.vere endhengilum juice aavaamaayirunnu.
    Nammal vaangichu kodukkaarilla vettil aayaaum Restorent aayaakum.njangalum vallappozhum purathu kazhikkaarulloo.

  • @SanojTArjunan
    @SanojTArjunan Рік тому +4

    തൃശ്ശൂർ ജില്ലയിലെ ഏറ്റവും കൂടുതൽ ചവറടിച്ചു വാരുന്ന വീട്ടമ്മകളിൽ ഒരാളായിരിക്കും ചേച്ചി,,,, പണ്ട് അമ്മയുടെ വീട്ടിൽ പറങ്കിയാവും തോപ്പിൽ ഇലകൊഴിയുന്ന സീസണിൽ ഓലകൊണ്ട് നെയ്ത വല്ലത്തിൽ ചവറടിച്ചു കൊണ്ടുവരുന്ന കുട്ടിക്കാലത്തെ ഓർമ്മകൾ,,,,, ഫാമിലിയെയും കൂട്ടി പുറത്തൊക്കെ കറങ്ങി വരുന്നതിന്റെ സന്തോഷം ഒന്ന് വേറെ തന്നെയാണ്,,, കാർ വാങ്ങിയ വീഡിയോയ്ക്ക് ശേഷം ജഗ്ഗുവിനെ ഇത്രയും ഹാപ്പിയായി ഈ വീഡിയോയിൽ ആണ് കാണുന്നത്,,,,, വീഡിയോ പിന്നിലെ ആ കർത്തവ്യം വളരെ വിജയകരമായി മുന്നോട്ടു പോരട്ടെ എന്ന് ആശംസിക്കുന്നു,,,, സ്നേഹം മാത്രം,,അജുചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajeevuae928
    @rajeevuae928 Рік тому +1

    വളരെ നല്ല കാര്യം വല്ലപ്പോഴും ഒക്കെ ആവാം പുറത്തെ ഭക്ഷണം

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Рік тому +2

    ആട്ടുകല്ല് മൂടി വെക്കണം അല്ലെങ്കിൽ കൊതുക് മുട്ടയിടും

  • @mubazilmedia2228
    @mubazilmedia2228 Рік тому +3

    പുളിയുഉറൂബ് പോവാൻ ലക്ഷ്മണ രേഖ എന്ന് പേരുള്ള ഒരു ചോക്ക് കിട്ടും കടയിൽ അത് വാങ്ങി പുളിയുറുമ്പ് ഉള്ള മരത്തിൽ വരച്ചു കൊടുക്ക്‌ അപ്പൊ പോവും

  • @sreeranjinib6176
    @sreeranjinib6176 Рік тому +3

    എന്നെങ്കിലും ഒക്കെ ഇഷ്ടമാണെങ്കിൽ കഴിക്കാം , സ്ഥിരം ആക്കരുത് എന്ന് മാത്രേ ഒള്ളൂ സരിത. അജു , കുട്ടികൾക്ക് ഇതൊക്കെ ഇഷ്ടമാവും

  • @kamalamm3823
    @kamalamm3823 Рік тому

    Aju.ningal.eswara.anugrahamulla.oru.kudumba.nadananaa.godbles

  • @nazeervsyed7682
    @nazeervsyed7682 Рік тому +3

    Chettan is a very innocent person ❤

  • @jayalekshmi5586
    @jayalekshmi5586 Рік тому +1

    Natural food കഴിക്കുന്ന family Coco cola engane കുടിക്കുന്നു?

  • @saranyavs3508
    @saranyavs3508 Рік тому +2

    Hlo ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്നതാണ് സൂപ്പറായിട്ടുണ്ട്

  • @shailajavelayudhan8543
    @shailajavelayudhan8543 Рік тому +4

    മുറ്റം അടിച്ചു വാരൽ sarithaku നല്ല ഒരു വ്യായാമം annalo 👌

  • @anitharanicv7850
    @anitharanicv7850 Рік тому +1

    Muttamadikkal oru competition item aakkiyaal world champion saritha aayirikkum.sure

  • @Annz-g2f
    @Annz-g2f Рік тому +1

    Once in a while family ine kootti outing pogunnath nallath aannu

  • @sobhanakumari.s7887
    @sobhanakumari.s7887 Рік тому +1

    Week end outing n dining out has.become a part of our culture,once in a while we also do ie another way of enjoyment

  • @leelarajan6926
    @leelarajan6926 Рік тому +1

    Very good. Idakkoke oru outing nallathan.

  • @kingnaattalan6941
    @kingnaattalan6941 Рік тому +1

    അജുവേട്ടൻ പരിഷ്കാരി ആയോ.... 🤔🤔🤔എന്റെ കൊക്കക്കോള...മാതാവേ....

  • @Nivyamangalath993
    @Nivyamangalath993 Рік тому +1

    എനിക്ക് ഇഷ്ടപ്പെട്ട മൂന്ന് ചേച്ചിമാരാണ് ശ്രീ ചേച്ചി സരിത ചേച്ചി ഹിമ ചേച്ചി❤️❤️😍

  • @sruthipradeep6483
    @sruthipradeep6483 Рік тому +1

    Inganeyulla nimishangalum venam life il👏👏😍😍😍

  • @shobanakumari4841
    @shobanakumari4841 Рік тому +2

    Hi Sarita janu varattyo nintey kudey, Padilla, Padilla annu parayaruthu adichhuvaran kothiavunnu.🌹🐱

  • @anithanatarajan8602
    @anithanatarajan8602 Рік тому

    Saritha walking on dry leaves is dangerous Sometimes snakes or other poison ous creature may be in dry leaves

  • @ഇന്ത്യൻ-ബ1സ
    @ഇന്ത്യൻ-ബ1സ Рік тому +9

    എല്ലാ വീക്കെൻ്റിലും ഇതുപോലെ ഫാമിലി ആയിട്ട് ഇങ്ങനെ ജോളി ആയിട്ട് പോയി ഫുഡ് ഒക്കെ കഴിച്ച് ഹാപ്പിയായി തിരിച്ചു വരണം കേട്ടോ😊😊❤️❤️

  • @thankav6808
    @thankav6808 Рік тому +2

    Kulattel vallam koodeyallo maza ondayerunno ..meen purattakke varumo

  • @habeebashekeer3598
    @habeebashekeer3598 Рік тому +2

    Muttam ivdem id thanne avastha nice video

  • @jijounni8252
    @jijounni8252 Рік тому +9

    Jagu is very cute 😍, Happy family 👪 ❤️

  • @janardhanancv8577
    @janardhanancv8577 Рік тому

    Marathakkara Manju theatrente aduthayirunnu ente veed ath kondu thanne aju parayunna Ella karyangalum enikkum relate cheyyan pattunnuund thamarasserykkare okke ariyum ningalude charithram enniloode kandath ippozhanu Kure chirichu ningalude samsaramanu ee vdeosinte high light keep it good ningale engane contact cheyyanm

  • @sahirabanushajahanmsahirab2715

    Sarithak pcod undavila athrayum adichuvaran undalo attural vellam kayarathe erikhan yenthakhilum cheyanam ajuvetta

  • @nazeervsyed7682
    @nazeervsyed7682 Рік тому +1

    Sarita Like IAS officer 🤝

  • @sreejithvelayudhan8165
    @sreejithvelayudhan8165 Рік тому +1

    അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... നല്ലൊരു വീഡിയോ ആയിരുന്നു. ഇതു കണ്ടപ്പോൾ പണ്ട് ചേട്ടന് KFC ഇന്ത്യ അയച്ച വക്കീൽ നോട്ടീസ് ഓർമ വന്നു. അങ്ങനെ മൂന്നു മാസത്തിലൊരിക്കൽ പിശുക്കനല്ലാത്ത ഭർത്താവാകുമെന്ന് തെളിയിച്ചു ഞങ്ങളുടെ അജു ചേട്ടൻ. പിന്നെ ഏറ്റവും നല്ല തമാശ എന്തെന്നുവച്ചാൽ ഗോതമ്പ് പുട്ട് കഴിച്ചുകൊണ്ടാണ് ഞാൻ ഈ വീഡിയോ കാണുന്നത്, ബ്രോസ്റ്റഡിനെക്കാൾ രുചി ആയിരുന്നു ഈ സമയത്ത് ഇതിന് അതുകൊണ്ട് വേഗം തീർന്നു. വീണ്ടും കാണാം... സ്നേഹാശംസകൾ 🌹🌹🌹

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +1

      അതൊക്കെ ഇപ്പോഴും ഓർമ്മയുണ്ടോ...?? 🤭😬😬😬

    • @sreejithvelayudhan8165
      @sreejithvelayudhan8165 Рік тому +1

      @@ajusworld-thereallifelab3597 രസകരമുള്ള ഓർമകളായി എന്നും ഉണ്ടാകും

  • @sindhubinuraj
    @sindhubinuraj Рік тому +1

    Ningal moonnuperum koodi ingane oru outing adipoli. Vallappozhum ingane venam. Ithellam oru divasathe video aano

  • @sujapanicker7179
    @sujapanicker7179 Рік тому +2

    സരിത best മുറ്റമടിക്കാരി.

  • @geethamohan2787
    @geethamohan2787 Рік тому +3

    പാവം സരിതയ്ക്ക് നിന്ന് ചവരടി ക്കവുന്ന ചൂല് വാങ്ങി കൊടുക്കാത്തത് ശ രിയായില്ല.

  • @ashwin5394
    @ashwin5394 Рік тому +1

    Jaggu love you mittamadi super aju ammayannatto godblessing

  • @sudhizzcorner6322
    @sudhizzcorner6322 Рік тому +2

    കഞ്ഞിയിൽ നിന്ന് ചിക്കിങ്ങിലേയ്ക്കുള്ള ദൂരം???
    ഉത്തരം: മൂന്ന് മാസം

  • @nazeervsyed7682
    @nazeervsyed7682 Рік тому +1

    Sarita Aalu Usharanu 🥰💪

  • @sunilashaji946
    @sunilashaji946 Рік тому +1

    Onakjelakudikudanna analupaambhu kids aa ariyilla nokkane

  • @justin-George
    @justin-George Рік тому +2

    Pettanu stop aayallo... technical problem aano... anyway nice family video.regular viewer

  • @abhishashamji8491
    @abhishashamji8491 Рік тому +3

    Chettaa chechii jagguuu.... Good morning 🥰love you all... nalla oru video... chicking kazhich kazhinju jaggum chechiyum happy aayaloo..

  • @shibup.y2243
    @shibup.y2243 Рік тому +1

    ജഗ്ഗുവിന് ഒരു പേടിയുമില്ല എൻറെ മകന് ഇതിനെയൊക്കെ ഭയങ്കര പേടിയാ

  • @zinniaarun4602
    @zinniaarun4602 Рік тому +3

    Adipoli... Sarita muttam adichu muttam adichu Ippol kandal oru college student look undu.. 👌👍
    Happy to see you all.. Your beautiful house.. Surrounding area.. Keep going.. Enjoy.. 🏡👍👌😍

  • @ranjithmenon8625
    @ranjithmenon8625 Рік тому +1

    കഞ്ഞി വിട്ട് k f c യിലേക് രണ്ടാഴ്ചകൂടുമ്പോൾ ആകാം, മൂന്നു മാസം കടന്ന കൈ ആയിപ്പോയി ajuse. Vlog നന്നായിട്ടുണ്ട്, ആ കൊക്കിനെ ഇത്ര നേരം ബുദ്ധി മുട്ടിക്കേണ്ടില്ലായിരുന്നു, അത് കൊഴഞ്ഞു പോയിട്ടാണ് പിടിക്കാൻ പറ്റിയത്

  • @krishna1004
    @krishna1004 Рік тому +2

    Very good,innathe lifil family outing , shopping ellam vennam

  • @syamandakavlogs1610
    @syamandakavlogs1610 Рік тому +2

    നല്ല വീഡിയോ

  • @lathamohan7705
    @lathamohan7705 Рік тому

    Super family

  • @seenas529
    @seenas529 Рік тому +2

    Trees Kanan kollam.muttamadi orupadu.nalla job anallo family.🥰🥰

  • @vanajam545
    @vanajam545 Рік тому +1

    Jaggu anu tharam.

  • @fabyjose7708
    @fabyjose7708 Рік тому +1

    QandA onnum ippo kanarilallo.... aduthuthanne endakumo?¿

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Рік тому +1

      എന്തെങ്കിലും ചോദിക്കാനുണ്ടോ...? ചോദിച്ചോളൂ 🥰🥰

    • @fabyjose7708
      @fabyjose7708 Рік тому

      @@ajusworld-thereallifelab3597 enthu chothikum??? Ippo onnum angod varunilla

  • @തൃശ്ശൂർക്കാരിപ്പെണ്ണ്

    എന്നാലും പാവം കൊക്ക് ഒരു രാത്രി മുഴുവൻ അതിനുള്ളിൽ പേടിച്ചു ഇരുന്നു കാണും 😢

  • @PK-ej6qs
    @PK-ej6qs Рік тому +1

    ഹാപ്പി ഫാമിലി

  • @Ajeeshvc
    @Ajeeshvc Рік тому +3

    നമസ്കാരം..... 😃👍 മഹാഗണിയുടെ ഇല എപ്പോഴാണ് കഴിയുന്നത്..... എത്ര അടിച്ചു വാരിയിട്ടും ഒരു കാര്യവും ഇല്ല......

  • @rachelmathew2798
    @rachelmathew2798 Рік тому +2

    Good morning Aju, Saritha, Jagu

  • @kannanksuresh3218
    @kannanksuresh3218 Рік тому +1

    Namaskaram Priyappettavare

  • @sreelatha642
    @sreelatha642 Рік тому +1

    അജു ചേട്ടാ ഇന്നത്തെ വീഡിയോ അടിപൊളി എന്തായാലും മനസ്സു മാറി ഫാമിലി പുറത്ത് പോയല്ലോ

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 Рік тому +1

    സൂപ്പർ 😍😍😍

  • @asanganak8506
    @asanganak8506 Рік тому +1

    🌺🌺🌺🌺 നമോവാകം 🙏

  • @divyapbr
    @divyapbr Рік тому +1

    എന്റെ മരങ്ങളെ ഇങ്ങനെ ഇല പൊഴിക്കാതിരുന്നൂടെ ..
    പിന്നെ വേൾഡ് കപ്പ് തുടങ്ങിയല്ലോ , അജു ചേട്ടന്റെ ഇഷ്ട ടീം ഏതാണ് ?

  • @jayashreesudhakaran7863
    @jayashreesudhakaran7863 Рік тому +1

    Jaggu super boy 😘😘👌

  • @reshma..m.u6936
    @reshma..m.u6936 Рік тому +5

    Thank you for creating contents with such a sincerity and organically ❤🎉🥰!
    I used to watch all your vlogs and love it ! ✨

  • @Zeg5
    @Zeg5 Рік тому +4

    Jaggu cute looking .very nice

  • @sajitha1435
    @sajitha1435 Рік тому +2

    കൊക്ക് കണ്ണിൽ കൊത്തും സൂക്ഷിയ്ക്കുക

  • @hariharaniyer1818
    @hariharaniyer1818 Рік тому +2

    ഇന്നത്തെ മോഡേൺ നാസ്ത സൂപ്പർ ഇനി കഞ്ഞി എന്ന് വിളിക്കരുത് പിന്നെ ഞങ്ങൾ ഈ മാസം 28 ന് നാട്ടിൽ വരുന്നുണ്ട് തൃശൂരിൽ രണ്ട് ദിവസം ഉണ്ടാകും എങ്ങാനും അജുവേട്ടനെയും ഫാമിലിയും കാണാൻ പറ്റുമോ അറിയില്ല ജഗ്ഗു മോന്റെ പിടലി വേദന മാറിയോ സുഖമല്ലേ എല്ലാവർക്കും

  • @mahesanar4533
    @mahesanar4533 Рік тому +1

    ഡിയർ അജു ആൻഡ് സരിത എനിക്ക് കുറച്ചു വിത്തുകൾ tharumo

  • @__love._.birds__
    @__love._.birds__ Рік тому

    ഇശോരാ എന്തോരം കരിയ്‌ല ആണ് പാവം സരിത ❤

  • @shibushibushibushibu3553
    @shibushibushibushibu3553 Рік тому +2

    Super 🥰🥰🥰

  • @baijusamuel2755
    @baijusamuel2755 Рік тому +1

    ഹായ് ഹലോ നമസ്കാരം

  • @moideenkutty7825
    @moideenkutty7825 Рік тому +3

    അജുവേട്ടാ സുഖമല്ലേ

  • @nanuck8019
    @nanuck8019 Рік тому +1

    Ajunamma

  • @shaaaalzzie..6015
    @shaaaalzzie..6015 Рік тому +1

    Supper♥♥

  • @geethamohan2787
    @geethamohan2787 Рік тому +3

    Jaggu മിടുക്കൻ കുട്ടി.

  • @harizchamakadav
    @harizchamakadav Рік тому +1

    അത് എന്തൂട്ട് മസാല ബിസ്ക്കറ്റ് 🤔 കാണിച് തരുമോ

  • @soniyabiju2110
    @soniyabiju2110 Рік тому +1

    Jaggu vedana maariyo mone.soniya..

  • @shobanakumari4841
    @shobanakumari4841 Рік тому +1

    Sarita anikkulla vithinte karyam marakkaruthu

  • @BibikarickalKv
    @BibikarickalKv Рік тому +1

    സരിതേച്ചി നെ സമ്മതിക്കണം രാവിലത്തെ മുറ്റമടി , ഇന്നത്തെ കാലത്തെ പെണ്ണുങ്ങളാണെങ്കിൽ ഒറ്റ ദിവസം കൊണ്ട് പരിപാടി നിർത്തി വീട്ടിൽ പോയേനെ

  • @sijikjohny5834
    @sijikjohny5834 Рік тому +1

    Jaggu💓💓💓💓💓

  • @sreerekhapr3682
    @sreerekhapr3682 Рік тому

    👍🏻👍🏻

  • @babubabu-hx4cl
    @babubabu-hx4cl Рік тому +1

    👌

  • @sheebabharathan4997
    @sheebabharathan4997 Рік тому +2

    🥰🥰🥰🥰

  • @renjithparameswaran6585
    @renjithparameswaran6585 Рік тому +2

    Daily vloginte വരുമാനത്തിനെ കുറിച്ച് ഒരു vdo ചെയ്യാമോ

  • @bijidevanand6717
    @bijidevanand6717 Рік тому +2

    💖💖💖

  • @myhome7291
    @myhome7291 Рік тому +1

    cute jaggu

  • @ahalyajilesh8641
    @ahalyajilesh8641 Рік тому +1

    ❤️❤️❤️👍🏻❤️❤️❤️

  • @swapnasiji8966
    @swapnasiji8966 Рік тому +2

    ❤️❤️❤️❤️🥰🥰🥰🥰

  • @sujapanicker7179
    @sujapanicker7179 Рік тому +1

    അതിഥി ന്നു പറഞ്ഞപ്പംതെറ്റിദ്ധരിച്ചു. കൊക്കിക്കൊട്ടി പറ്റിച്ചു.

  • @liyaanto189
    @liyaanto189 Рік тому +2

    Muttam adichu vayyathakum le

  • @nichunashva1378
    @nichunashva1378 Рік тому

    ഇ മീൻ കുളത്തിൽ നിങ്ങൾക്ക് കുറച്ചു പക്ഷികളെ തുറന്നു വിട്ട് വളർത്തിക്കൂടെ.. അതിന്റെ ഉള്ളിൽ തന്നെ മുട്ട ഇടാൻ രണ്ട് ചെറിയ കൂട് വെച്ചാൽ മതി.. ഇടക്ക് അതിന്റെയും വ്ലോഗ് ചെയ്യാൻ പറ്റും

  • @robinjose1411
    @robinjose1411 Рік тому +1

    ✌️❤️✌️

  • @jileshjile5841
    @jileshjile5841 Рік тому +1

    💓💓💓✌️💓💓💓

  • @cleetusmathew6157
    @cleetusmathew6157 Рік тому +1

    🌹🌹

  • @albenjohnson9385
    @albenjohnson9385 Рік тому +1

    💞💞💞💞💞👌

  • @rajalakshmisubash6558
    @rajalakshmisubash6558 Рік тому

    💝😍😍

  • @rhythmofnature2076
    @rhythmofnature2076 Рік тому +1

    😍😍😍👍👌

  • @Ashokworld9592
    @Ashokworld9592 Рік тому +1

    സരിതചേച്ചി അജുചേട്ടാ.. 🙏

  • @sankar3275
    @sankar3275 Рік тому +1

    nice

  • @jayanpaul9657
    @jayanpaul9657 Рік тому +1

    Hi Aju’s family, buy one long broom