പിഴവുകളുടെ പരമ്പര.../Village Cooking /Beefum Koorkkayum /Koorkka Krishi /Gardening

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 362

  • @rainbowplanter786
    @rainbowplanter786 День тому +21

    അജു ഏട്ടനും കുടുംബവും ജീവിതം ആസ്വദിക്കുന്നു.. അത് നമ്മൾ subscribers നന്നായി ആസ്വദിക്കുന്നു.... നിങ്ങളുടെ വീട്ടിലെ വിശേഷങ്ങും gardening, കൃഷി ഇതൊക്കെ കാണാനാണ് കൂടുതൽ ഇഷ്ട്ടം 💕💚🌱

  • @Ichu-c4p
    @Ichu-c4p День тому +15

    Aju ഏ ട്ടാ ആ അനിലേട്ടൻ ഉണ്ടായിരുന്നെങ്കിൽ എ ന്നു ആ ആഗ്രഹിച്ചു പോയി ആളുണ്ടായിരുന്നെങ്കിൽ തിന്നാനുള്ള സാധനങ്ങൾ നിങ്ങൾക്കു കൊടുന്നു തന്നു തീറ്റികു മായിരുന്നു അജ്ജു ഏ ട്ടനെ സ്നേഹിക്കുന്ന പോലെ അദ്ദേഹത്തെയും സ്നേഹിക്കുന്നുണ്ട് പിന്നെ പറയാതിരിക്കാൻ വയ്യ സരിത ചേച്ചിയാണെങ്കിൽ അതുക്കും മേലെ ❤️❤️❤️❤️❤️❤️

  • @RadhamaniEV
    @RadhamaniEV День тому +10

    സരിത ഇട്ട ചുരിദാർ അടിപൊളി സുന്ദരിയായി ഉണ്ടല്ലോ വീഡിയോ അടിപൊളി

  • @meenasreedharan2099
    @meenasreedharan2099 День тому +9

    നാടൻ കൂർക്ക കണ്ടപ്പോൾ കൊതി തോന്നി പോയി 😁

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw День тому +20

    😊സത്യം പറഞ്ഞാൽ അജു ചേട്ടൻ ഒരു പാവം സത്യസന്ധൻ ആയ കളങ്കമില്ലാത്ത മനുഷ്യനാണ് അതുകൊണ്ടാണ് വീഡിയോ കാണാൻ തോന്നുന്നത്!! ഇവിടം സ്വർഗ്ഗമാണ് 🥰🥰jaggu&saritha 🥰❤

  • @Ashoksworld-q3h
    @Ashoksworld-q3h День тому +20

    അസോള കുളത്തിന്റെ അരികെ നാലുമണി ചെടികൾ വച്ചുപിടിപ്പിക്കുന്നത് വളരെ മനോഹരം തന്നെയാണ് കുളത്തിലെ റീഫ്ലക്ഷൻ നോക്കുമ്പോൾ നല്ല രസമാകും... ഈ ചെടികൾ തന്നെയാണ് നല്ലത് 👍👍👍👍💙💚💚😄👍

    • @kajoykallikadan2325
      @kajoykallikadan2325 День тому +2

      😅😅അടുത്ത വീഡിയോയിൽ ഓട് മാറ്റി നാല് മണി ചെടി നടാമല്ലോ 😂സമയമുണ്ട്.തിരക്ക് വേണ്ട😅

    • @siivydavis8807
      @siivydavis8807 День тому +1

      😂

    • @rasilulu4295
      @rasilulu4295 17 годин тому +1

      ​@@kajoykallikadan2325🤣🤣🤣🤣🤣😂😂

  • @teslamyhero8581
    @teslamyhero8581 День тому +15

    ചെറിയേട്ടൻ കപ്പയും, ചാള കൂട്ടാനും കൊണ്ടു കൊതിപ്പിക്കാൻ വന്നു 😋😋

  • @Ashoksworld-q3h
    @Ashoksworld-q3h День тому +4

    തിരുവനന്തപുരം ശക്തമായ മഴയായിരുന്നു രണ്ടുദിവസം.. പൊളിച്ചടുക്കി...!😄😄😄💚💙💙💙😄👍

  • @sarojpattambi6233
    @sarojpattambi6233 День тому +5

    സരിത യുടെ കൈയില്‍ പൂവ് വരച്ചത് അടിപൊളി (കാഞ്ചന യെ ഓര്‍മ്മ വന്നു). വീഡിയോ കാണുമ്പോള്‍ മനസ്സിന് എന്തൊരു സന്തോഷമാണ് ❤❤❤❤❤❤

  • @rejirajan8541
    @rejirajan8541 День тому +6

    ചെറിയേട്ടൻ ഹെൽത്തി ഫുഡിനെപ്പറ്റി പറയാൻ നൂറ് നാവാണ്.. ❤വീഡിയോകൾ കാണുമ്പോൾ പക്ഷേ അത് വാചകത്തിലേ ഉള്ളൂ എന്ന് തോന്നുന്നു ,നല്ല വെട്ടാണ് നടന്ന് തിന്നുകയാണ്...❤😂❤

    • @SN-hm9dx
      @SN-hm9dx День тому

      @@rejirajan8541 🤣🤣🤣

    • @rasilulu4295
      @rasilulu4295 12 годин тому +1

      പാവം നേരവെളുത്തപ്പോൾ ആദ്യായിട്ടു ത്തിനുനത് 🙏🏾

  • @hariharaniyer1818
    @hariharaniyer1818 День тому +8

    Super ഇന്നത്തെ വീഡിയോ അടിപൊളി എല്ലാം കൊണ്ടും❤

  • @sarathcbbabu6345
    @sarathcbbabu6345 День тому +3

    കൂർക്കയും ബീഫും കൂർക്കയും പോർക്കും അടിപൊളി കോമ്പിനേഷൻ ആണ്... ഇനി ഇത് ചൂടാറി രാത്രി കഴിക്കുമ്പോ ന്റെ പൊന്നോ കിടു ആയിരിക്കും 😍😍😍
    ഒരുപാട് സ്നേഹത്തോടെ ഇഷ്ടത്തോടെ ശരത്ത് ❤️❤️❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  19 годин тому +2

      രാത്രി ആയപ്പോഴേക്കും ❤❤ ടെസ്റ്റ് ഒരു രക്ഷയും ഇല്ലായിരുന്നു സൂപ്പർ ടേസ്റ്റ് ആയിരുന്നു❤️❤️❤️❤️

  • @mercyjacobc6982
    @mercyjacobc6982 День тому +4

    എല്ലാം നന്നായി, കൂക്കയും പോർക്കും സൂപ്പർ കോമ്പിനേഷൻ ആണ് try ചെയ്തു നോക്കൂ.

  • @arjunvk9381
    @arjunvk9381 День тому +2

    നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. അസോള ടാങ്കിന് ചുറ്റും ഓട് വെച്ചപ്പോൾ കാണുവാൻ നല്ല ഭംഗിയുണ്ട്. ബീഫും, കൂർക്കയും ചേർത്ത് ഉണ്ടാക്കുന്ന വളരെ രുചികരമായ ഈ കറിയുടെ റെസിപ്പി പറഞ്ഞു തന്നതിൽ മനസ്സ് നിറഞ്ഞ സന്തോഷമാണ്, ഉറപ്പായും വീട്ടിൽ പാചകം ചെയ്തു നോക്കും. ഇന്നത്തെ മനോഹരമായ വീഡിയോ ഒരുപാട് ഇഷ്ടമായി. ഹാവ് എ ബ്യൂട്ടിഫുൾ ഡേ ❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @gulfcon
    @gulfcon День тому +2

    ഖൂർഖയും ബീഫും,👌🏻 അടിപൊളി.....പുട്ടും ബീഫും എൻ്റെ ഫേവറേറ്റ് കോംബിനേഷൻ ആണ് 😋👍🏻👌🏻 അസോള ടാങ്കിന് ചുറ്റും പൂച്ചെടി വെച്ചു പിടിപ്പിച്ചിരുന്നേൽ കൂടുതൽ ഭംഗി ആയേനെ. അസോളാ നിറഞ്ഞു കിടക്കുന്ന ടാങ്കും ചുറ്റും പൂക്കളും ആയിട്ടുള്ള കാഴ്ച്ച സൂപ്പർ ആയേനെ. ഓട് വെച്ചതും കൊള്ളാം. എന്തായാലും ഇന്നത്തെ വീഡിയോ നല്ല കാഴ്ചയും കൊതിപ്പിക്കലും ആയിരുന്നു. ❤❤👍🏻👍🏻

  • @aidamaria5940
    @aidamaria5940 День тому +5

    E kothiyan ajuchettante munnilaek aa kappayum meenum aayit varan cheriyaettanu enganae dairyam vannu enna nte samshayam..😂😂...

  • @teslamyhero8581
    @teslamyhero8581 18 годин тому +1

    ഒട്ടുകമ്പനി സ്മാരകങ്ങൾ 😄😄

  • @Ashoksworld-q3h
    @Ashoksworld-q3h День тому +4

    ഒല്ലൂർ പള്ളി പെരുന്നാളിനു കൂർക്കയും പോത്തും... മിന്നിക്കും... സൂപ്പർ... 😄😄👍👍👍💙💚💚💚💚😄👍

  • @shafeeqhuzzain585
    @shafeeqhuzzain585 7 годин тому

    Namaskaram🙏😍cheriyente idea kidu aayrnnu👍beefum kollaam

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe День тому +2

    Kanditu thanne കൊതിയാകുന്നു നല്ല ടേസ്റ്റ് ഉണ്ടാകും

  • @Ashoksworld-q3h
    @Ashoksworld-q3h День тому +2

    എത്ര മനോഹരമായാണ് നിങ്ങളുടെ പറമ്പിലെ പാചകങ്ങളും. കൃഷിയുമെല്ലാം ശ്രദ്ധയോടെ ദിനവും കൊണ്ടുപോകുന്നത്.. രണ്ടുപേരുടെയും ആത്മാർത്ഥതയോടെയുള്ള സഹകരണം തന്നെയാണ് ഓരോ വിളകളും ലഭിക്കുന്നത്..ഓരോ തമാശയും. സ്നേഹവുമെല്ലാം നിറഞ്ഞ ഒരു വീഡിയോ ഇതെല്ലാം പ്രഭാതത്തിൽ തന്നെ കാണുവാനും അതിമനോഹരമായി...💙💙💙💚💚😄😄😄👍👍👍👍💙💚😄👍

  • @premasasimenon3243
    @premasasimenon3243 23 години тому +1

    Asola tank vicharichalum.soooper koorka kandapol.kothiyayi pinne beef koorka curry ellavarum chernnu kazichapol.athilum sooper

  • @Riyas...
    @Riyas... День тому +3

    വളരെ ഉഷാറായി പണി നടന്നു കൊണ്ടിരിക്കുമ്പോഴാണ് ചെറിയേട്ടൻ കപ്പയും മീനുവുമെടുത്ത് അടുത്തു വന്ന് ഇരുന്ന് തിന്നാൽ തുടങ്ങിയത്. ഇത് കണ്ട് നിൽക്കാൻ കഴിയാതെ ' അജു : ബാക്കിയുള്ളോരുടെ വായിൽ വെള്ളം വരുത്താനാണോ ചെറിയേട്ടൻ്റെ ഉദ്ദേശം. എൻ്റെ കൺട്രോൾ പോകുന്നല്ലോ ഈശ്വരാ: സരിതേ നീ പെട്ടെന്ന് കൂട്ടാൻ തയ്യാറാക്ക് എന്നിട്ട് വേണം ചോറ് ഒരു പിടി പിടിക്കാൻ
    😂😂😅😂😊😮

  • @JoiceDcunha
    @JoiceDcunha День тому +2

    Super video and delicious Beef and Curkka curry. Your Asola tank is looking so Beautiful and wonderful. Our mouth is watering , Sarita your Beef curry is looking very awesome and delicious 😋🤤❤🙏🏾👍👍👍

  • @sreejagirish9467
    @sreejagirish9467 День тому +3

    അജുവേട്ടൻ കഴിക്കുന്നത് കണ്ടിട്ട് വായിൽ വെള്ളം വന്നു 👍🏻🥰

  • @Annz-g2f
    @Annz-g2f День тому +2

    Asola vallarthal tank adipoli aayi kaanaan nalla bangiyayi Beef+Chinese Potato combination super tasty Aju Saritha n Jagumon having with rice chettan with mixed millets puttu ellavarum koodi enjoy cheythu kazhicholu bye

  • @PriyaJoshy-px7uu
    @PriyaJoshy-px7uu День тому +4

    ഇഷ്ടം,എല്ലാ സങ്കടങ്ങൾ ക്കും അവധി കൊടുത്ത് +ve മാത്രം മനസ്സിൽ നിറക്കാൻ ഞാൻ ഇപ്പൊ അല്ല കുറച്ചു കാലങ്ങൾ ആയി ajus വേൾഡ്നൊപ്പം കൂടി.

  • @chitracoulton7926
    @chitracoulton7926 18 годин тому

    The pond looks fantastic and the delicious beef curry too, I finished cooking and watched your video

  • @rainbowplanter786
    @rainbowplanter786 День тому +6

    12:40 അന്ന് തന്നെ നമ്മൾ പറഞ്ഞതല്ലേ... കൈതച്ചക്ക തെങ്ങിന്റെ ചുവട്ടിൽ വെക്കരുത് തേങ്ങാ വെട്ടുകാരന് പണിയാകുമെന്ന്. കേട്ടില്ല. ഇപ്പോൾ അജുവേട്ടന് തന്നെ പണിയായില്ലേ.....😅😅😅😅😅. അതാണ് പറയുന്നത് subscriber ചൊല്ലും മുതുനെല്ലിക്ക ആദ്യം കൈക്കും പിന്നീട് മധുരിക്കും എന്ന് 😂😂😂😂😂😂😂, പിന്നെ തുളസി കെണി വെച്ചില്ലേ.... ഒന്നും പറഞ്ഞില്ല 😢

  • @rasheedkaruthedath8613
    @rasheedkaruthedath8613 День тому +6

    ഈ കുളത്തിൽ മഴ പെയ്താൽ വെള്ളം നിറയൂലെ അസോളാ പുറത്ത് പോവൂലെ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  19 годин тому

      കാൽഭാഗം മാത്രമേ വെള്ളം നിറച്ചിട്ടുള്ളൂ❤️❤️❤️❤️🥰🥰🥰🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  19 годин тому

      കാൽഭാഗം മാത്രമേ വെള്ളം നിറച്ചിട്ടുള്ളൂ❤️❤️❤️❤️🥰🥰🥰🙏

  • @sobhadayanand4835
    @sobhadayanand4835 День тому +3

    എന്ത് വിധിയിത് വല്ലാത്ത ചതിയിത്. ❤❤❤🥰🥰🥰

  • @Life_today428
    @Life_today428 День тому +3

    അജുവേട്ടൻ ചിരിപ്പിച്ചു കൊല്ലും 😂😂

  • @AdarshPanikkar-g1u
    @AdarshPanikkar-g1u День тому +5

    ♥️👌 കൊള്ളാം മനോഹരം എന്നു പറഞ്ഞാൽ പോരാ അതിമനോഹരം ഒരു ക്ഷേത്രക്കുളത്തിന്റെ മനോഹാരിതയിൽ മനോഹരിയാക്കിയ അസോള ടാങ്ക് പക്കാ ട്രഡീഷണൽ എന്ന് പറഞ്ഞാൽ പക്കാ ട്രഡീഷണൽ ഒരു ശില്പിയുടെ ചാരുതയോടെ എന്നാൽ അതിഭാവുകത്വമില്ലാതെ തമാശകൾ പൊട്ടിച്ച് മനോഹരിയാക്കി മാറ്റി പ്രിയപ്പെട്ട അജുവേട്ടാ താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഇഷ്ടിക പാകിയിരുന്നുവെങ്കിൽ ഇത്രയും മനോഹരിത കിട്ടില്ലായിരുന്നു ചെറിയേട്ടന്റെ അവസരോചിതമായ ഇടപെടൽ അജുവേട്ടന്റെ സ്നേഹത്തോടെയുള്ള സമ്മതം രണ്ടും ചേർന്നപ്പോൾ കുളം മനോഹരം
    അപ്പോൾ ഇതാ സരിതയുടെ വക ഒരു ഉഗ്രൻ ബീഫ് കൂർക്ക കറി ഇത് കഴിച്ചിട്ടില്ലെങ്കിലും കണ്ടപ്പോൾ എന്റെ നാവിലൂടെ രുചിയുടെ പെരുമ്പറ മുഴക്കി ഒരു ചെറിയ പായ്ക്കപ്പൽ മന്ദം മന്ദം നീങ്ങി എന്നു പറയുന്നത് ശരി സരിതയ്ക്ക് പ്രത്യേക അഭിനന്ദനങ്ങൾ
    പിന്നെ ജഗ്ഗുവും ചെറിയേട്ടനും കൂടെ കൂടിയപ്പോൾ വീഡിയോയ്ക്ക് മാറ്റ് കൂടി അനിലൻ ചേട്ടൻ ഇല്ലാഞ്ഞത് വലിയ കഷ്ടമായിപ്പോയി അദ്ദേഹത്തെ തിരക്കിയതായി പറയണം പ്രത്യേകം തിരക്കിയതായി പറയണം വീഡിയോ പ്രൗഡ ഉജ്ജ്വലം ഗംഭീരം എല്ലാവർക്കും അഭിനന്ദനങ്ങൾ
    happy സ്നേഹം ഇഷ്ടം
    അടുത്ത മനോഹരമായ ഒരു ചലച്ചിത്ര ആവിഷ്കാരത്തിനും ഒരു ചെറിയ പാട്ടിനും കാത്തിരിക്കുന്നു
    സസ് സ്നേഹം
    പണിക്കർ
    💕💕💕💕💕💕💕💕💕💕♥️♥️♥️♥️♥️♥️♥️♥️♥️♥️💕💕💕🎉..

  • @sandhyabiju295
    @sandhyabiju295 День тому +3

    സരിത ടോപ്പ് സൂപ്പർ ഓൺലൈൻ ആണോ...
    അസോളാ ടാങ്കിന്റെ സൈഡിൽ പത്തുമണി ചെടികൾ വെച്ചാൽ മതിയാരുന്നു വെയിൽ ഉള്ളത് കൊണ്ട് നല്ലത്പോലെ പൂ പിടിച്ചേനെ ഇനിയിപ്പോൾ ഓട് വെച്ചില്ലേ അതിൽ നീല പെയിന്റ് അടിക്ക് നല്ല ഭംഗി ആണ്....
    ചെറിയേട്ടാ എന്തെങ്കിലും പറയുമ്പോൾ ഒന്ന് ഉറച്ചു പറ കേൾക്കണ്ടേ...
    ക്യാമറമനോട് ഒരു റിക്വസ്റ്റ് ഉണ്ട് ചെടിയുടെ അടുത്തുകൂടി പോകുമ്പോൾ അതൊക്കെ ഒന്ന് കാണിച്ചു പോകു...
    ബോഗൻ വില്ലക്ക് വളം ഇട്ടുകൊടുക്ക് ഇനി അതിന്റെ സീസൺ ആണ്...

  • @babysurya4179
    @babysurya4179 День тому +2

    Baby Suriya Palakkad
    അജുവേട്ട ഇന്നത്തെ വ്ലോഗ് സൂപ്പർ 👌🏾👌🏾👌🏾👌🏾👌🏾

  • @AmmanSova
    @AmmanSova День тому +1

    അജു ഏട്ടാ സരിത ജഗ്ഗു ചെറിയട്ടാ അടിപൊളി അനിലേ ട്ടൻ എവിടെ എന്തൊരു സുന്ദരി ആയെ കറുപ്പ ചുരിദാർ ഇട്ടപ്പോൾ 🥰😘😘😘😘

  • @SreedeviSreedevi-ki3ke
    @SreedeviSreedevi-ki3ke 21 годину тому +2

    Very positive your vedio. Thank you

  • @thomasmangalam1801
    @thomasmangalam1801 День тому +3

    വെയിൽ കൊള്ളാത്തിരിക്കാൻ പാളത്തൊപ്പി (പനയോളാതൊപ്പി )
    ഒരെണ്ണം വാങ്ങിയാൽ മതി

  • @VaijayanthyManoharan
    @VaijayanthyManoharan День тому +2

    വെള്ളം കെട്ടിനിക്കണ് കാണുമ്പോൾ സ്വിമ്മിംഗ് പൂൾ പോലുണ്ട്,അനിലേട്ടന്റ മയമില്ലാത്ത കൂർക്കേടെ ടേസ്റ്റ് ഒന്ന് വേറെ തന്നെ അല്ലേ സരിതയുടെ ഇറച്ചി കാണുമ്പോൾ തന്നെ സൂപ്പർ ❤❤❤❤♥️അജു അധ്വാനത്തിന്റെ ഫലം കിട്ടിതുടങ്ങിയപ്പോൾ മനസ്സ് നിറഞ്ഞില്ലേ 👍👍👍👍♥️♥️♥️

  • @OmanaThomas-h3y
    @OmanaThomas-h3y День тому +1

    Ningal ellavarum familyum endhu rasamanu ennum ithupole next generationukalum orumayodu jeevikkan daivam anugrahikatte love you all 😍

  • @sindhusudhakar191
    @sindhusudhakar191 День тому +1

    അസോള ടാങ്ക് super 👌 ബീഫ്, കൂർക്ക അടിപൊളി (ഇത് വരെ കഴിച്ചിട്ടില്ല,എന്നാലും👌)

  • @spicedup4726
    @spicedup4726 День тому +2

    Aju Bro nice video nice cooking all in all perfect 👍🏼

  • @deepajose3697
    @deepajose3697 День тому +2

    വ്യത്യസ്ത കാഴ്ചകൾ കണ്ടു കൊണ്ട് വ്യത്യസ്തൻ ആയ ചെറിയട്ടൻ ❤ അതി മനോഹരം ഈ വീഡിയോ.

  • @BharathyAnand
    @BharathyAnand 6 годин тому

    നമസ്കാരം പ്രിയപ്പെട്ടവരേ 🙏❤️ഔ എന്തൊരു സുഖം എല്ലാം കൂടി കണ്ടപ്പോൾ ❤️😂ഒരുപാട് ഒരുപാട് ഇഷ്ടായി... Tank അടിപൊളി ആയിട്ടുണ്ട് ❤️👍👌cooking ഗംഭീരം 👍😍ഒരു ജാടയും ഇല്ലാതെ നാച്ചുറൽ ആയത് കൊണ്ടാണ് നിങ്ങളുടെ എല്ലാവരുടെയും ഒത്തൊരുമയോടെ ഉള്ള പെരുമാറ്റം കാണുമ്പോൾ ഇത്രയും ഇഷ്ടം തോന്നുന്നത് 👍❤️ നമ്മൾ ഉള്ളി വാങ്ങുബോൾ ഒരു net കിട്ടില്ലേ... അതിൽ കൂർക്ക ഇട്ട് പൈപ്പിന്റെ അടിയിൽ വെള്ളം തുറന്നിട്ട്‌ കൈ കൊണ്ട് ഉരച്ചാൽ മണ്ണും തോലും എല്ലാം പോയി നല്ല വൃത്തിയായി കിട്ടും... ഞാൻ അങ്ങനെ ആണ് ചെയ്യുന്നത് 👍ഒത്തിരി ഇഷ്ടം ആയിട്ടോ❤️😍❤️😍❤️😍

  • @unnikottayam4973
    @unnikottayam4973 День тому +1

    കൂർക്കയെ ഊതി തകർത്തുകളഞ്ഞു 💕

  • @amalvarghese7777
    @amalvarghese7777 38 хвилин тому

    Ajuvetta adipoli❤

  • @Life_today428
    @Life_today428 День тому +3

    ഓട് വയ്ക്കുമ്പോൾ അതിനിടയിൽ gap വരാതെ നോക്കണം.❤❤ . ഇഴജന്തുക്കൾ കയറി ഇരിക്കും. ഞങ്ങള് മീൻകുളത്തിൻ്റെ സൈഡിൽ ഇങ്ങനെ വച്ചിട്ട് ചെറിയ പാമ്പ് കയറി ഇരിക്കും.

  • @Ashoksworld-q3h
    @Ashoksworld-q3h День тому +3

    കൂർക്കപാടം മനോഹരം വരി വരിയായി നിറഞ്ഞ കൂർക്കപാടം.. 💚💚💚💚💚😄👍

  • @siivydavis8807
    @siivydavis8807 День тому +1

    ഇറച്ചിയുടെ വെള്ളത്തിൽ കൂർക്ക വേവിക്കുക. Taste കൂടും

  • @VinodiniKp-i7d
    @VinodiniKp-i7d День тому +1

    അജൂ സരിത ജഗൂ ഗുഡ് മോണിംഗ്
    . പോത്തും കൂർക്കയും അടിപൊളി.അസോളടാങ്ക് സൂപ്പർ.വിശപ്പിൻറെ കാഠിന്യം കൊണ്ടാവും അജുവിന് സ്പീഡ് കൂടിയത്.ഭക്ഷണം കഴിക്കുമ്പോൾ മൈക്ക് ഒഴിവാക്കാമായിരുന്നു.അനിലേട്ടനെ കണ്ടില്ല .ചെറിയേട്ടൻ വന്നു.
    . ക്യാമറ മാനെ ഇങ്ങനെ ഇട്ടു ഓടിക്കരുതേ അജൂ ❤❤😂😂😊😊

    • @LP-mq8ly
      @LP-mq8ly День тому

      സ്കിപ്പ് ചെയ്ത് കാണൂ😊
      അജൂസ് മൈക്ക്മാറ്റല്ലെ ആ സമയത്തുള്ള അജൂൻറ സംസാരം മിസ്സായിപ്പോകും❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  19 годин тому

      🥰🥰🥰🥰🥰🥰🙏

  • @RaginideviMR
    @RaginideviMR День тому +1

    കാലത്തെ കൊതിപിക്കുകയാണോ
    . അസോള കുളം മനോഹരമായി. സരിതയുടെ dress അടിപൊളി. ബീഫും കൂർക്കും കഴികാൻ അനിലേട്ടനെ കണ്ടില്ലല്ലോ.

  • @sreedevisuresh4165
    @sreedevisuresh4165 День тому +1

    അസോളകുളം നന്നായിട്ടുണ്ട്. വെള്ളത്തിൽ കുഞ്ഞു ഗപ്പികളെ കൂടി ഇടൂ. അല്ലെങ്കിൽ കൊതുകു വളരില്ലെ ചെറിയേട്ടൻ കപ്പയും ചാളക്കറിയും കഴിച്ചപ്പോൾ അജുവേട്ടൻ എങ്ങനെ സഹിച്ചു നിന്നു ആവോ. സരിതക്കുട്ടിടെ ചുരിദാർ നല്ല ഭംഗിയുണ്ട് ചെറിയേട്ടനും കറുത്ത dress ഇട്ട് വന്നതു നന്നായി. കൂർക്കയും ബീഫും കണ്ടിട്ട് കൊതി വന്നു കറി കണ്ടാൽ തന്നെ അറിയാം സരിതക്കുട്ടീടെ കൈപ്പുണ്യം' ജഗുട്ടനും അച്ഛനെപ്പോലെ അമ്മയെ സഹായിക്കാൻ കൂടിയല്ലേ. നല്ല കാര്യം. love u all

  • @nahsor81
    @nahsor81 7 годин тому

    Jaggu: 14:19 "beef illandavumo" 🤣🤣🤣

  • @DeepaLalu-hg2eg
    @DeepaLalu-hg2eg День тому +1

    ഓടുപാകിയപ്പോൾ കാണാൻ നല്ല ഫങ്ങി ആയി deepa lalu kollam veliyam

  • @jayaunnikrishnan1292
    @jayaunnikrishnan1292 День тому +3

    കാലത്ത് നിങ്ങളെ കാണുമ്പോൾ മനസിന് അതിയായ സന്തോഷം

  • @shailajavelayudhan8543
    @shailajavelayudhan8543 День тому +2

    Aju vekkunna chedikal apozhum aalojikunnudavum njaghalkku apozhayirikkum sthalam mattam kittukka😂😂😂😂

  • @joshyjose2492
    @joshyjose2492 23 години тому +1

    Anna orupadu kothipichapo samadanam ayilla 3alukum?,🤤🤤🤤🤤

  • @starsnbells5205
    @starsnbells5205 17 годин тому

    Tank super look aayi..👍👍👍

  • @geminiachu-bz1hu
    @geminiachu-bz1hu День тому +2

    സരിത കുട്ടി ഡ്രസ്സ് സൂപ്പർ.... അസോളാ കുളം സൂപ്പർ.... പക്ഷേ തെങ്ങിന്റെ ചുവട്ടിൽ അല്ലെ.... ശോ ഓല വീണാൽ വിഷമം ആകും.... എല്ലാം സൂപ്പർ... ബീഫും കൂർക്കയും.. വായിൽ വെള്ളം വന്നു.... ആ പോട്ടെ bro തിന്നപ്പം സമാധാനം ആയി... അനിലേട്ടൻ എന്തിയെ... ചെറിയട്ടൻ ചെച്ചയ്ക്ക് കൊടുക്കാൻ പോയി.... ♥️

  • @rasilulu4295
    @rasilulu4295 День тому +3

    കൂർക്ക കൊതിയാകുന്നു 😋😋😋😋😋😋😋😋

  • @MohamoodaMohamooda
    @MohamoodaMohamooda 22 години тому +2

    Aju oru nishkalanganaanu kuttikalude manassaanu

  • @naturearound2020
    @naturearound2020 День тому +1

    തെങ്ങിന്റെ പട്ടയും തേങ്ങയും വീണു ആ ഓട് പൊട്ടുമല്ലോ. Azolla tank ലും വീഴാന്‍ chance ഉണ്ട് 😊

  • @josnathomas2958
    @josnathomas2958 День тому +2

    Trissur style Beaf curry... Yummy 👌

  • @vasanthakumari9075
    @vasanthakumari9075 День тому +2

    Asola kulathinu chuttum pathumani poo thanne bhangi

  • @renuviswanathan2739
    @renuviswanathan2739 День тому +1

    അജു.. ഉള്ളതിന് ചുറ്റും നാലുമണിപൂക്കൾ പല കളറിൽ വച്ചാൽ super ആയേനെ.. ഞാൻ അത് വിരിഞ്ഞുനിൽക്കുന്നത് ഭാവനയിൽ കണ്ടു. അപ്പോഴേക്കും plan മാറ്റി ഓട് നിരത്തി.. 😔😔😔😔

  • @RemadeviK-k4v
    @RemadeviK-k4v День тому +1

    Ella video lum cheriyettante oru passing shot enkilum vachotta ❤

  • @rasilulu4295
    @rasilulu4295 День тому +4

    Aju ചെടികൾ കുഴിച്ചിടുമ്പോൾ അവർ പരസ്പരം പറയും ആ കാലമാടൻ എപ്പോഴാ പറിക്കാൻ വരാ ഇനി എന്നെ എങ്ങോട്ട് കൊണ്ടുപോകും എന്നൊക്കെ അവർ സംസാരിക്കും 🤣🤣🤣🤣🤣 അവർക്കു നാവു ഉണ്ടായിരുന്നെങ്കിൽ അജുവിന് നല്ല പണി കിട്ടിയാനെ ചുണ്ടങ്ങയുടെ കാര്യം 🤣🤣🤣🤣🤣🤣

  • @Anithapraveen1950achu
    @Anithapraveen1950achu День тому +2

    Harivandanam Good morning ajuvettan sarithechi jaggu nice good video

  • @LP-mq8ly
    @LP-mq8ly День тому +1

    ദിങ്ട്....ദിങ്ട്....ദിങ്ട്....ദിങ്ടിങ്ങനെ....
    ചിമ്മ്നി ചിമ്മിനി ചിമ്മിനി ചിമ്മിനി..,..😂😂😂😂
    എൻറെ അജൂസെ!!!!!!

  • @adamazaan5985
    @adamazaan5985 День тому +1

    Sarithayude innathe dress nalla match inde..kollaam

  • @teslamyhero8581
    @teslamyhero8581 День тому +2

    പൊളി.. അസോല കുളം ഡെക്കറേഷൻ 🫶🫶

  • @prasanna1118
    @prasanna1118 День тому +2

    Super 👌 ഓടിന് നീല പെയിന്റ് അടിക്കണം 👍❤️❤️

  • @Ashoksworld-q3h
    @Ashoksworld-q3h День тому +3

    അജുചേട്ടൻ ഇപ്പോൾ അസോളകുളം അടിപൊളിയായി ഒരു വലിയ താഴ്ച്ചയുള്ള കുളമാണെന്ന് തോനുന്നു... 💙💙💚💚💚💚😄👍

  • @christaphilojovi6532
    @christaphilojovi6532 День тому +2

    Nice, please be careful, God bless all..

  • @Cube-malayalam_tricks
    @Cube-malayalam_tricks День тому +1

    ഹ എങ്ങനെ ലൈഫ് അടിപൊളി ആണ് ❤

  • @adnananees7139
    @adnananees7139 22 години тому +1

    ജീവിതത്തിൽ ഇന്നേ വരെ കൂർക്ക കണ്ടിട്ടില്ല കഴിച്ചിട്ടുമില്ല. ഇവിടെ മലപ്പുറം ഭാഗത്തു ഇത് അത്ര പ്രചാരത്തിൽ ഇല്ല... അതോണ്ട് ടേസ്റ്റും അറിയില്ല

  • @sathydevi7282
    @sathydevi7282 День тому +1

    ഹായ് അജു, സരിത,jaggu....
    ചിലപ്പോൾ തോന്നും അജു നാറാണത്തു ഭ്രാന്തനേ മാതിരി ആണോ എന്ന്.ചെടികൾ വക്കുന്നു... പറിയ്ക്കുന്നു.. ഇത് തന്നെ ജോലി.ബീഫ് കണ്ടിട്ടല്ല....കൂർക്ക കണ്ടിട്ടാണ് കൊതി വന്നത്.എന്ത് തന്നേ പറഞ്ഞാലും ചെറിയേട്ടൻ്റെ നിർദ്ദേശം അനുസരിച്ച് അസോള ടാങ്കിൻ്റെ ചുറ്റുപുറം ഭംഗി ആയി.എന്തായാലും കറി കണ്ടപ്പോൾ കൊതി വന്നു.ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @tharaswonderkitchen4847
    @tharaswonderkitchen4847 День тому +1

    Beef koorkkacurry super ❤

  • @teslamyhero8581
    @teslamyhero8581 День тому +2

    മുടി വെട്ടിയപ്പോൾ ജഗ്ഗു വേറെ ആരോ ആയി 😂😂😂

  • @santhoshsager19sager44
    @santhoshsager19sager44 21 годину тому +1

    ആ ഓട് ചവിട്ടിപ്പൊട്ടിച്ചത് അജുവാണെങ്കി ഉടനെ പറയും സരിത ശ്രദ്ധിച്ച് നടക്കണ്ടേ ചേട്ടാ ന്ന്,, ചവിട്ടി പൊട്ടിച്ചിട്ട് പറയാ ഇതിന് ഇത്രയേ ഉറപ്പേയുള്ളൂന്ന്,, മണ്ടി,, ഓട് ഇരുമ്പാന്നാ ബുദ്ധിമതിയുടെ വിചാരം,,

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  19 годин тому

      വീഡിയോ മുഴുവൻ കണ്ടിരുന്നുവെങ്കിൽbബുദ്ധിമാനായ ചേട്ടൻ ഈ കമന്റ് ഇടില്ലായിരുന്നു 😂❤️❤️❤️🙏 ഇരുമ്പിന്റെ ഉറപ്പുള്ള ഓടുകളും ഉണ്ട് ചേട്ടാ 🤭🤭

  • @sindhut2047
    @sindhut2047 День тому +2

    10 മണി പൂവ് ആണ്. 4 മണി വലിയ ചെടിയാണ്

  • @Ajeeshvc
    @Ajeeshvc День тому +1

    നമസ്കാരം...... 😃👍 നന്നായിട്ടുണ്ട്.....

  • @ranjithmenon8625
    @ranjithmenon8625 День тому +1

    Hii aju namaskaram, പുല്ലും വൈക്കോലും. മാത്രം തിന്നു ജീവിക്കുന്ന ചെറിയേട്ടന്നു ഇന്ന് ഒരു change😊 അല്ലേ, സാധാരണ കുളിച്ചു കുറിതൊട്ടു unnanirikunna അജു ഇന്ന് ബീഫിന് മുന്നിൽ കീഴടങ്ങി❤❤❤❤

  • @sivadasambalapatta8050
    @sivadasambalapatta8050 День тому +2

    നാലു മണി പൂവിൻ്റെയും പത്തു മണി പൂവിൻ്റെയും പ്ലാൻ തകർന്നു തരിപ്പണമായി പിന്നെ ഓടി പ്ലാൻ വന്നപ്പോൾ അജുവിന് പണി കുറഞ്ഞു കിട്ടി പിന്നെ കുർക്കയുടെ പണി കിട്ടി ബീഫും കുർക്കയും അടി പൊളി കോമ്പിനേഷനാണല്ലെ ഞാൻ കഴിച്ചു നോക്കിയിട്ടില്ല. കുടില് ഓടുമേഞ്ഞത് കണ്ടു പണി തീർന്നത് വീഡിയോ വരുമല്ലൊല്ലെ😅

  • @jasminjasi5112
    @jasminjasi5112 19 годин тому

    Ajuvata super kurkanannakal

  • @darsanapradeep8517
    @darsanapradeep8517 День тому +1

    Ajuu...oru തൊപ്പി കുട (ഓല കുട)vangikkolu...mukhathu adhikam veyil kollilla.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  19 годин тому

      അത് വെച്ചിട്ട് പണിയെടുക്കാൻ ബുദ്ധിമുട്ടാണ്🥰🥰🥰🥰🙏

  • @RahanaRahana-s4m
    @RahanaRahana-s4m 22 години тому +1

    Sarithee...churidhaar evidunna vaangiye suuuuuper

  • @Navaneeshguruvayur
    @Navaneeshguruvayur День тому +2

    അ കോഴി കൂട് ഇത് വരെ പൊളിക്കാൻ ആശാരി വന്നില്ലേ

  • @jojuittyerah
    @jojuittyerah День тому +2

    തെങ്ങിന്റെ മുകളിൽ നിന്നുള്ള ഓല അസോള tank ൽ വീഴും, sure

  • @rajankuttappan
    @rajankuttappan День тому +1

    നമസ്ക്കാരം...... 🙏💕

  • @indulekha9456
    @indulekha9456 День тому +1

    Oduvachal athinidayil paambhu varum sookshikkuka

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  19 годин тому

      പതിച്ചുവച്ചു ഇടയിൽ ഗ്യാപ്പ് ഒന്നും തന്നെ ഇല്ല🥰🥰🥰🥰

  • @talebroypranatha4042
    @talebroypranatha4042 День тому +1

    patti nu paranjal mathi..abhadham aanennu njangalkku ariyam😂😂😂

  • @sheebasanthosh5686
    @sheebasanthosh5686 День тому +1

    Cheriyettan sudharanayittund❤

  • @ANUPAMAGIREESH-pg8cc
    @ANUPAMAGIREESH-pg8cc День тому +1

    നല്ല top ആണ് സരിത. ഇതൊക്കെ എവിടുന്നാണ് വാങ്ങുന്നത്. അത് embroid ary ആണോ അതോ painting ആണോ neck ൽ ഉള്ളത്.

  • @remarajkumar4682
    @remarajkumar4682 День тому +1

    Nallavideo

  • @jensonchathanad1995
    @jensonchathanad1995 5 годин тому

    ഫാമിലി ❤

  • @hemamalini5638
    @hemamalini5638 21 годину тому +1

    ചെറിയേട്ടനോട്, മിക്സഡ് മില്ലെറ്റ് kazhikyan പാടില്ലാട്ടോ, millettine കുറിച്ചുള്ള ക്ലാസ്സിൽ പഠിപ്പിച്ചതാണ്

  • @vasanthakumari9075
    @vasanthakumari9075 День тому +4

    Pizhavu Ajuus nu pathivu😢😢

  • @teslamyhero8581
    @teslamyhero8581 День тому +2

    Jaggu എഴുതുന്നത് ഇടതു കൈ കൊണ്ടാണോ??❤❤

  • @sheebasanthosh5686
    @sheebasanthosh5686 День тому +3

    ❤❤❤❤