അമരക്ക തോരൻ ഇതുപോലെ വെച്ചാൽ കൂട്ടാത്തവരും കൂട്ടി പോകും... 😋
Вставка
- Опубліковано 8 лют 2025
- Ingredients
Broad beans-1/4 kg
Oil-1tbsp
Mustard seeds-1tsp
Dry red chilli-2
Curryleaves
Onion-1
Grated coconut-1cup
Turmeric powder-1/2tsp
Garlic-1
Cumminseeds-1/2tsp
Garlic-1
Red chilli powder-1tsp
Salt to taste..
Enjoy ❤👍
#amarakkathoran #keralathoran #amarakka
അടിപൊളി തോരൻ
Amarakka thoran 👌. Good preparation 😊
Chechi super aayittund tto... 👌
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി. അടിപൊളി. എല്ലാർക്കും ഇഷ്ട്ടായി. ഇനി ഞാൻ ഇങ്ങനെ ഉണ്ടാക്കൂ. ഹോട്ടലിൽ കിട്ടുന്ന ടേസ്റ്റ് ഉണ്ട്. 👍🏻👍🏻👍🏻😍😍😍❤️❤️❤️❤️❤️
good 1
അടിപൊളി മോളെ
അമരക്കാ ഇഷ്ടമില്ലാതിരുന്ന വീട്ടിലെല്ലാവരും സന്തോഷത്തോടെ കഴിച്ചു
Spr
Super
Njan try cheythu nokki .but last parayunna pole mulagupodi njn use cheythilla..pakshe nannyittundu.thank you so much ....
Keerthana...I love your entire recipe. I daily wait for you & your simple & tasty recipes❣❣❤❤💓💓😘😘😘😍😍🍫🍫🍫🍫
Thankyou dear❤❤❤❤
ഇതിന്റെ പേര് അമരക്കാ അല്ല. കൊത്തവരാ എന്ന് പറയും.
ഇതിന്റെ പേര് അമരക്ക അല്ല....കോത്തമര എന്നാണ്.....
അതെ ഇത് കൊത്തമര ആണ്
Oro naatilum oro peraanu .. tvm , kollam , alapuzha , kottayam oke Amarakka ennaanu parayaaru 💓
@@keerthanasandeep അതെ
കൊത്തമരയോ അതെന്താ സാധനം 😳
ഇതു അമരക്കായില്ല kothamarayanu
അമരക്ക ഫ്രൈ യുടെ റെസിപ്പി ഉണ്ടോ