നമ്മുടെ പച്ചക്കറി തോട്ടത്തിൽ നിന്നും പറിച്ച ചീന അമരക്ക കൊണ്ട് ഒരു തോരൻ || Fresh Organic Thoran
Вставка
- Опубліковано 9 лют 2025
- Hello dear friends, this is my 460th Vlog. In this video demonstrate how to make easy fresh organic thoran.
How to make Easy Fresh Organic Thoran
Grated Coconut - 1 Cup
Cumin seeds - 3/4 tsp
Garlic - 4 nos
green chillies - 2 nos
Turmeric powder - 1/4 tsp
Thuvar dal - 3/4 - 1 Cup
Cheeni Amarakka
Big onion - 2 nos
Coconut oil - 1 tbs
Mustard Seeds - 1 tsp
Dry red chillies - 4 nos
Curry Leaves
Turmeric powder - 1/4 tsp
Kashmiri chilli powder - 1/2 tsp
Salt( according to taste )
Please share your valuable feedback's through the comment box.
Don't forget to Like, Share and Subscribe. Love you all :)
◆◆◆ Stay Connected With Me:- ◆◆◆
◆ UA-cam: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
നമ്മൾ തന്നെ നട്ട് അത് നമ്മൾ തന്നെ
ഉണ്ടാക്കി കഴിക്കുമ്പോൾ അത് വേറെ തന്നെയാ...! 💖
Yes
Zjhb
Egg in ok
@@vijayalekshmyharidas5632 xn
സ്വന്തം kitchen gardenil നു vegetables പൊട്ടിച്ചു അടുക്കളയിലേക്കു കൊണ്ട് പോകുന്നത് വല്ലാത്ത ഒരു സന്തോഷം തന്നെ ആണ് ആ സന്തോഷം ലക്ഷ്മി ma'am ന്റെ മുഖത്തു കാണുന്നുണ്ട് 🥰😍🥰😍
പച്ച കറി തോട്ടം നന്നായിരിക്കുന്നു. അവിടെ നിന്നും പറിച്ചെടുത്ത അമരക്കതോരൻ ഉണ്ടാക്കി കാണിച്ചു തന്നതിന് വളരെ നന്ദി. വറ്റൽ മുളക് ഉണ്ടാക്കി കാണിച്ചു തന്നതിന് വളരെ നന്നായിരിക്കുന്നു
പടവലങ്ങ പരിപ്പ് തോരൻ ഞാൻ ഉണ്ടാക്കാറുണ്ട് മാം.ഇതും ട്രൈ ചെയ്യാം👍
Kothamara entem fav alla.. but undakkum.. adipoli recipe ma'am 👌👌
ഇതുപോലെ എല്ലാർക്കും പച്ചക്കറി തോട്ടം ഉണ്ടാക്കാൻ പറ്റിയിരുന്നെങ്കിൽ. Mam ന് എല്ലാം കൂടി നോക്കാൻ പറ്റുന്നല്ലോ. Salute you
I tried it today... Amarakka ഇഷ്ടപെടാത്ത നാൻ ini😎 കഴിക്കും.. Came out well✌🏼😎
Mam പറഞ്ഞപോലെ സ്വന്തമായി കൃഷിചെയ്തു അതിന്റെ ഫലം കിട്ടുമ്പോളുള്ള സന്തോഷം ഒന്നും വേറെ തന്നെയാ, ❤👌👌
Chechikku abhinannangal swantham thottathil ninnum vegitable parichu thoran undakkiyathinu thanks
Kothamara pomegranates pole blood undakan valare nallathanu.super thran.(kothamara thoran)👌👌👌👍👍💕💕😊
Kothavara ennanu thalasseryil parayunnadu.. I like this very much... Thoran vachal.. Rich in iron..Mam njan thoran vekkumbol mulaku podi cherkkilla.. Only pachamulaku.. Pinne thenga mathrame cherkkarulloo adum mixilyil adikkade..kazhiyunnadum green color maintain cheyyum.. Will try this also...
Wow🤩 ലക്ഷ്മി ചേച്ചി അടിപൊളി 😋. തൃശൂർ ഇതിനെ കൊത്തമരക്കാ എന്നാ പറയുക. എനിക്ക് ഇത് ഭയങ്കര ഇഷ്ടം ആണ് 😊😊. ഇത്രയും നല്ല തോരൻ റെസിപി തന്നേനു thanku so much😘
Mam .Njangal undakkunna same sadhanangal.cheeni amaraka parippu and padavalanga parippu thoran.tvm special
പച്ചക്കറി തോട്ടം കാണാൻ കാത്തിരിക്കുവാരുന്നു. സൂപ്പർ വീഡിയോ 👌👌👌
അടിപൊളി മാം 👍👍👍🥰🥰🥰 അമരയ്ക്ക ധൈര്യമായിട്ട് കഴിച്ചോളൂ മാം 👌👌
കൊത്തമര എന്നാണ് ഞങ്ങളുടെ നാട്ടിൽ ഇതിനെ പറയുക...
ഞങ്ങളുടെ നാട്ടിൽ ( കണ്ണൂർ) അങ്ങനെയാ പറയുക.
Njangadeyum
Chechide pachakkarithottam video njan veendum 2,3 pravashyam kandu super anu
Lekshmichechi 🌹❤️
സ്വന്തം തോട്ടത്തിൽ നിന്നും പറിച്ചെടുത്ത് പാചകം ചെയ്യുന്നതിന്റെ സന്തോഷം അത് വേറെ തന്നെയാ, ആ സന്തോഷം മുഖത്ത് കാണാനുണ്ട്.
എന്റെ fav. ആണ്.
പച്ചമുളക് ഉണക്കി എടുക്കുന്നതെങ്ങനാ ചേച്ചി? ഒന്ന് പറഞ്ഞു തരാമോ?
പിന്നെ ഒരു പാട് സന്തോഷം പച്ചക്കറി തോട്ടം കാണാൻ ഒന്ന് കൂടി കാണാൻ സാധിച്ചതിൽ😃 സന്തോഷം ചേച്ചി. Thank you ❤️
അടുക്കള തോട്ടം സൂപ്പർ തന്നെ... encouraging video
ഈ തിരക്കിനിടയിലും സ്വന്തമായി കൃഷി.... ഒരുപാടു സന്തോഷം 👍❤
Dn
We can use half moog dal also for this kothavaraka thoran mam
ngan carrot um amarapayarum cherthu thoran vaykkum. ethu try cheyuam
കൊത്തമര പരിപ്പ് തോരൻ സൂപ്പർ..
തൃശ്ശൂർ ഭാഗത്ത് ചെറിയ ഉള്ളിയും വറ്റൽമുളകും ചതച്ച് കാച്ചി മെഴുക്കുപുരട്ടി ഉണ്ടാക്കും. അങ്ങനെയൊരു റെസിപ്പി കാണിക്കുമോ മാഡം?
Hai Mam 😍😍 super nadan amarakkai thovaran 👍👍👍👍
എന്റെ അമ്മ കടലപരിപ്പ് ഇട്ടാണ് ഉണ്ടാക്കുന്നത്.. അതും tasty ആണ്.. പടവലങ്ങയും ഇതേ പോലെ തന്നെ ഉണ്ടാക്കും👍
🤩👍❤
നല്ല iron കൂടുതലുള്ള veg ആണ് sugar ഉള്ളവർക്ക് വളരെ നല്ലതാണ് 👌👌👍
Trivandrum cheeni amarakka thoran famous aanu 👍my favourite thoran👍 my grandma always cook this thoran 👍 thanks a lot to Lakshmi mam for this👌vlog❤️u always
വാഴ ചുണ്ട് + പരിപ്പ് കോമ്പിനേഷൻ supr ആണ് 😋😋
Muringayilayude koodeyum best combination 😋
Hello ma'am. Very nice Recipe and your preparation is too good. I loved it 👌👌👌👌👌
Purathuninnum vangunna vegetable tasteum Nammude veettil undakunna vegetable tasteum extremely different. 😍😍Chechi.
👍🤩❤
Very true dear
Hello Ma'am
Try this with crushed peanuts once. It is very tasty. You can find that preparation in Maharashtra. Half cup peanuts will do for the quantity of beans now you have taken. All other ingredients same, but no grated coconut and daal.
👍.. കാണുമ്പോൾ.. തന്നെ.. ഒരു. സന്തോഷം.
Adipoli chechi..🥰🥰🥰🥰🥰..eniku othiri eshtama krishi........🙏
Mam dress evideninna vangunnnath dress super. Cooking adipoli👌
Adipoli chechi. Kurache ayite njan vedio kanarullu, undakan payarilla. Chechide oru vlogil parajille swantham joli venam enne, njanum a agrahathil oru examine padikuvayirunnu. Eppam athokke kaziju.
pass akumone ariyilla. Psc alle. Ennale muthal oronne undakan thudagi. Spench cake undakki. Nannayi vannu. Kuttikalkke othiri ishtam ayi.
Eni ellam undaki nokanam. Love u chechi.
നല്ല സന്തോഷം ഉണ്ട്. സ്വന്തം ആയി കൃഷിയിൽ നിന്നും ഉണ്ടാക്കിയത് കൊണ്ട്.
Kaanan thanne nalla bangi, kothamara ithiri koodi ilayath mathi ennu thonnanu, super 👌❤️
പച്ചക്കറി തോട്ടം കൊള്ളാം, അമരക്കത്തോരൻ super 👍
Enik nalla ishtta ith innu thanne undaki nokanam
Hi Lakshmi mam my favourite kothamara thoran .super
ഈ ചീനിഅമരയ്ക്കായുടെ ഇല തോരൻ വെയ്ക്കും . നല്ല ടേസ്റ്റ് ആണ് 👌🏻
Namude garden l ninum vilaveduthu athu cook cheythu kazhikumbol taste ne kaal kooduthal manasinu bhayankara satisfaction a🥰
Fantastic organic thoran from yr own veg. garden❤❤❤❤❤🙏🙏🙏thank U so much👌👌👌👌👌
Very good,I am also from tv m fort .Good you are into gardening,as I see how here in tamilnadu how farmers spray, heavy chemicals.Keep.going and create awareness to.all
കുറച്ച് തമിഴ്നാട് style കറികൾ കാണിക്കാമോ?
Jangal kothamara ennu parayum nannayittundu cheera thoranil jan parupidarundu 👌👍😋💕❤💕❤💕❤
🤩❤🙏
Amarakka....ularthi edukkarunde.....ingane vachittilla
Sure..I will try👍👍👍
🤩👍❤
Thank you mam 👍👍
It is very good for urinary infection
Ernakulam th ithinu kotha amara ennanu parayunnathu. Parippu ettu vechitilla. Padavalanga parippu ettu vekarundu. Thank you mam for the new thoran recipe
🤩❤🙏
Njagal kothamara ennanu parauks. Amrakka ennu paraunnathu 2 side il ninnum naru kalaju upperi vekkunnathu. Iganathe thorans Lakshmi chechi undakkumo
Amarapayar enikkum valare ishtamanu. Madam undakiyathupole ithuvare undakiyittilla. Next time undakam
I like your video very much
❤🙏
Chechi nammalum unde ivide🤩. Thalassery food ishtapedunnavar ivide 👍cheyyu😍
Mouthwatering recipe madam so nice 👍🌹🌹😊
പച്ചമുളകും ചുവന്ന മുളകും കൊത്ത മരയും സ്വന്തംgarden ന്ന് പറിച്ചെടുത്ത സന്തോഷം മുഖത്ത് കാണാം
Lekshmi today I made cluster beans thoran for lunch.
Ma'am please share how did you grow this plant (Amarakka) through seeds? Did you buy the seeds or with the left over from the kitchen? This is one of my favourite veggies
Mam kitchen garden kandappol sarikkum manasu happy aayi. Thoran recepie aayakond naalatanne undaki nookkallonu ulla santhoshathil aanu🥰🥰🥰
Very nice 👍👍🌹🌹💐
എനിക്ക് ഇഷ്ടമാണ് അമരക്ക ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം👌🥰
🤩👍
ഞങ്ങൾ കൊത്തമര എന്നു പറയും തൃശൂരിൽ
👌👌👌😘😘, കൂടെ ഒരു തേങ്ങ സമന്തിയും, മത്തി പൊരിച്ചതും, കടുക് മാങ്ങയും, ഉണ്ടെങ്കിൽ ചോറിന്റെ കൂടെ ആഹാ അടിപൊളി ആകും 🥰😍❤
Nonveg kazhikaruth
Chechi adutha masam ngangalude housewrming aa. Njanum terasil korach . chediyoke vangivachitund. Cooking chechiye kande sheelicha pole pachakari krishiyum cheyyam. Thank u chechi.😍😍❤❤❤
That's great news dear...best wishes ❤🤗
Super recipe madam
Hai mam , ee amara payar pothuve arkkum eshtamalla , pakshe vegitables il ettavum kuduthal gunam ullath amara payar alle athum veettil thanne krishi cheythath , thank u mam mamum ith kazhichu seelikkanam ketto
Super mam......appreciate your effort and keep going.....2 channel lem ella videos um kanarundu....but first comment aanu.....Swantham thottathile vegetables kondu enthu undakkiyalum prathyeka taste um santhoshavum aanu....
അമരക്ക തോരൻ ഞാൻ വച്ചിട്ടില്ല, ഇണി തീർച്ചയായും ഉണ്ടാക്കണം 👌👍
👍❤🤩
@@LekshmiNair thanku mam👍
A mugath thottathil ninnu parikkbol thanne a enjoyment thelinjukanunnudu
🤩👍❤
ഇത് ഒരുപാടൊന്നും വേണ്ട കുറച്ച് മതി തേങ്ങ ആണ് കൂടുതൽ അവശ്യം 👍🏻
Super kothamara thoran,Thanks Mam 😍😍😍
അടിപൊളി തോരൻ 👍👍👍
സൂപ്പർ .ഇഷ്ട്ടപെട്ടു
അമരയ്ക്ക ഇഷ്ട്ടം
Really its a very good feeling wen v cook veggies from our own garden ☺
തിരുവനതപുരത്ത് ചീനരിക്ക എന്ന് പറയും..
Ente amma undakkarund ee thoran njanum
Muringa ilayum parippum thoran ithupole nalla combination aanu
Hai, Lakshmi I feel so.. ..proud of U. 👌😊Ur happiness seen in Ur face. Stay safe, Happy and Blessed. With lots of 😍 and prayers 🎉😇🙏😍💖💓🎉🎊
.
Maminte garden nannayittund
Mmm ariyam mam enjoy cheyyunnu nnu koode njangalum
Chachi etharam simple aya thoranukal ene kanikkana
I have seen this vegetable in Spanish supermarkets but didn’t know the name or how to cook. Thank you for sharing the recipe.
Molly' s kitchen garden adipoli ayi varunnllo, kanan enthu bhangi 🙏😘
🤩❤
Super,njangal sambaril idum
Enk thoran bhayankara ista😍😋
Super👍👍👍👍👍
ചേച്ചി, ചിക്കൻ varieties കൂടുതൽ ചെയ്യുമോ?
Ethinte vithu evidey kittum. Dianeticsnu othiri nallathanu.
ചേച്ചീടെ 1st veg garden തന്നെ വൻ വിജയ o ആയല്ലോ Super👍👍 എന്തു തൊട്ടാലു o അത് പൊലിക്കും ആരാ മോള്❤️
ചേച്ചീടെ 2 പപ്പായയും കൊള്ളാം 😋
I’m really a fan of amarakka. But this receipe looks delicious. Will try
❤🙏
Super
Thank you mam.I also enjoy cooking,doing everything.you are our teacher.god bless you mam.
So... Nice mam😄😄👍👍👍👍
I love plants and gardening chechi, can you tell from where you got this seeds plzzzz tell.
Cooking from your own kitchen garden harvest is so exciting and tasting 👍
This is a super and tasty 😋 yummy recipes... please share padavalam thoran also....
Malappurath kothamara enna parayunne
Very nice super
Thoran vaykkan mookkatha ilayum add cheyyam.
Vasha koombu thoran undakumpo parippu idum chechi
Super...Super