നാടൻ രസം | Rasam Recipe - Kerala Style Malayalam Recipe

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 7 тис.

  • @ShaanGeo
    @ShaanGeo  4 роки тому +2061

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @nakulchandran8110
    @nakulchandran8110 4 роки тому +2909

    ഒരുപാട് കുക്കിംഗ്‌ ചാനലുകൾ കാണുന്ന ആൾ എന്ന നിലയിൽ, എന്റെ അഭിപ്രായത്തിൽ മലയാളത്തിലെ ഏറ്റവും മികച്ച professional cooking channel ആണ് ഇത്.. അടിപൊളിയാണ് ചേട്ടൻ...

    • @ShaanGeo
      @ShaanGeo  4 роки тому +69

      Thank you so much 😊

    • @Boss_is_Back1352
      @Boss_is_Back1352 3 роки тому +45

      ഇത് മാത്രമാണ് എന്നതാണ് സത്യം

    • @jayasreeraj4579
      @jayasreeraj4579 3 роки тому +11

      Yes

    • @veenahari2399
      @veenahari2399 3 роки тому +8

      Sathyam

    • @veenahari2399
      @veenahari2399 3 роки тому +17

      Kurre channel onde kunu kunu paranju bore adipikkum

  • @jishasanthosh6353
    @jishasanthosh6353 4 роки тому +2529

    എത്ര തിരക്കുള്ള സമയത്തും ഈ ചാനൽ നോക്കി വേഗം കുക്ക് ചെയ്യാൻ പറ്റും . മറ്റുള്ള ചാനലിൽ എഞെകിലും കുക്ക് ചെയ്യണമെകിൽ അവരുടെ ഭർത്താവിന്റെ കാര്യം മക്കളുടെ കാര്യം നാട്ടുകാരുടെ ചരിത്രം എല്ലാം പറഞ്ഞിട്ടാണ് ചെയ്യുക വെറുപ്പിക്കലിന്റ അവസാനം വരെ എത്തിക്കും .ഷാൻ നിങ്ങളുടേത് മികച്ച അവതരണമാണ്. വീണ്ടും വീണ്ടും ഈ ചാനൽ കാണുന്നത് ലളിതമായ ഈ അവതരണം കൊണ്ടാണ്

    • @ShaanGeo
      @ShaanGeo  4 роки тому +43

      Thank you so much Jisha😊

    • @dmantamp
      @dmantamp 4 роки тому +5

      😂😂😂😂

    • @jinichacko8209
      @jinichacko8209 4 роки тому +35

      Aareya udheshichenn enk manassilay🤭🤭

    • @nahsinnixan
      @nahsinnixan 4 роки тому +3

      @@jinichacko8209 അതാരാ?

    • @jijeshk5264
      @jijeshk5264 4 роки тому +3

      😄

  • @sajanarajan9372
    @sajanarajan9372 4 роки тому +2673

    വീഡിയോ കാണുന്ന ആളുകളുടെ സമയത്തിനും വിലയുണ്ടെന്ന് മനസിലാക്കി ഉള്ള അവതരണം.. Nice..

  • @Rocky-cd4my
    @Rocky-cd4my Рік тому +61

    മനുഷ്യന്റെ സമയത്തിന്റെ വില മനസ്സിലാക്കി വീഡിയോ ചെയ്യുന്ന അങ്ങേക്കിരിക്കട്ടെ കുതിര പവൻ 👍🏼👍🏼👍🏼❤️❤️

  • @snp-zya
    @snp-zya 4 роки тому +167

    അതികം വലിച്ചു നീട്ടലുകളില്ലാത്ത നിങ്ങളുടെ കുക്കിങ് ഇങ്ങനെ കണ്ടിരിക്കാൻ തന്നെ നല്ല രസാണ്

  • @nimzvoice6677
    @nimzvoice6677 4 роки тому +508

    സ്കിപ് ചെയ്യാൻ തോന്നാത്ത ഒരേ ഒരു കുക്കിംഗ്‌ ചാനൽ🤩🤩

    • @rameshbabuvp8537
      @rameshbabuvp8537 4 роки тому +5

      Very nice. Thanks.

    • @nimzvoice6677
      @nimzvoice6677 4 роки тому +6

      @@rameshbabuvp8537 🤓✌️

    • @ShaanGeo
      @ShaanGeo  4 роки тому +6

      Thank you so much 😊

    • @nimzvoice6677
      @nimzvoice6677 4 роки тому +3

      @@ShaanGeo You're welcome!

    • @പട്ടാളംപൈലി
      @പട്ടാളംപൈലി 4 роки тому +5

      സ്കിപ് ചെയ്യാൻ ഇല്ലല്ലോ, വലിച്ച് നീട്ടുമ്പോഴല്ലെ skip ചെയ്യേണ്ടത്, ചില Cooking ചാനലുfull Speed ൽ കാണേണ്ട അവസ്ഥയാ

  • @shabukarkutty8203
    @shabukarkutty8203 4 роки тому +72

    ഇത്രയും നന്നായ് വൃത്തിയും വെടിപ്പും വിവരണവും പാകം ചെയ്യുന്ന വിധവും നിങ്ങൾ പോളിയാണ് ബ്രോ

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much Shabu😊

  • @sobhanakk3417
    @sobhanakk3417 Рік тому +13

    ഇന്നുണ്ടാക്കി . ഞാനുണ്ടാക്കിയ രസം ആദ്യമായി എല്ലാർക്കും ഇഷ്ടപ്പെട്ടു. ഒരു പാട് നന്ദി ഷാൻ! അവതരണ രീതി വളരെ നല്ലത്. പെട്ടെന്ന് കാര്യമാത്ര പ്രസക്തമായി സംസാരിച്ചു തീർത്തു. Keep it up dear

  • @AbdulKarim-bq5so
    @AbdulKarim-bq5so 4 роки тому +185

    ചെറിയസമയം കൊണ്ട് വലിയ അവതരണം വീഡിയോകണ്ടാൽ ആരും ഒന്ന് ഉണ്ടാക്കി നോക്കാൻ ശ്രമിക്കും സൂപ്പർ..

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you so much 😊

    • @valsalav2516
      @valsalav2516 4 роки тому +2

      Sss..avatharanam supr👌👌👌

    • @thajudeen891
      @thajudeen891 4 роки тому

      super

    • @ancymohanan9870
      @ancymohanan9870 4 роки тому +1

      അടിപൊളി രസമാണ്. ഞങ്ങൾ ചെയ്തു നോക്കി. സൂപ്പർ കുക്കിംഗ്. പൊളിച്ചു ചേട്ടാ.❤️❤️❤️😋😋😋😋😋

    • @jmvcooking
      @jmvcooking 3 роки тому

      Athane Shan bro❤️ അത് തന്നെയാണ് ഇദ്ദേഹത്തിന്റെ വ്യത്യസ്തത

  • @teenajesh4554
    @teenajesh4554 3 роки тому +405

    നീട്ടി വലിച്ചു ബോറടിപ്പിക്കാത്ത ഷാൻ ചേട്ടൻ 🙏🙏💚💚💚💚u

  • @shangarner307
    @shangarner307 4 роки тому +349

    നീട്ടി പരത്തി മനുഷ്യനെ വെറുപ്പിക്കുന്നില്ല ആ ചിരി കാണാൻ കഴിഞ്ഞതിൽ സന്തോഷം ബ്ലെസ് യു

  • @VidyaKp-m9m
    @VidyaKp-m9m 5 місяців тому +4

    ആദ്യമായി ഞാൻ ഉണ്ടാക്കിയ ഭക്ഷണം എന്റെ വീട്ടുകാർ അംഗീകരിച്ചത് ഈ ചാനൽ നോക്കി പരീക്ഷിച്ചിട്ടാണ്
    റെസ്സവും പൊള്ളിച്ചു 👌🏻👌🏻

  • @anjana.s7574
    @anjana.s7574 4 роки тому +49

    എന്റെ ഇഷ്ട വിഭവമാണ് രസം..... തൈരും കൂടെ ഉണ്ടേൽ സൂപ്പർ 😋😋😋

  • @rajanivinod4335
    @rajanivinod4335 3 роки тому +1187

    വെറുപ്പിക്കൽ ഇല്ലാത്ത അവതരണം 👍👍👍

  • @abhishekabhi958
    @abhishekabhi958 4 роки тому +39

    എനിക്ക്‌ അത്ര ഇഷ്ടമല്ലാത്ത ഒരു വിഭവം ആണ് രസം... ഈ video കണ്ട് ഉണ്ടാക്കാനും പോകുന്നില്ല.. എങ്കിലും video മുഴുവൻ ഇരുന്ന് കാണും... അത്രക്ക് മനോഹരം ആണ് നിങ്ങളുടെ അവതരണം..👌👌👌

  • @NomanInd
    @NomanInd 10 місяців тому +100

    2024 kanunnavar illengil evide like cheyyan marakkallea

  • @sainukujippa5420
    @sainukujippa5420 3 роки тому +156

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം. Very Good. Keep it up 👍 👍

    • @ShaanGeo
      @ShaanGeo  3 роки тому +3

      Thank you so much 😊

    • @jmvcooking
      @jmvcooking 3 роки тому

      Athane Shan bro❤️ അത് തന്നെയാണ് ഇദ്ദേഹത്തിന്റെ വ്യത്യസ്തത

  • @rajithankachan9701
    @rajithankachan9701 2 роки тому +10

    ഞാനും ഉണ്ടാക്കി ഈ വീഡിയോ കണ്ട്. ആദ്യമായിട്ടായിരുന്നു എന്റെ രസം ശരിയായത് Super ആയിട്ടുണ്ട്. ഇപ്പോൾ ഞാൻ വീണ്ടും ഉണ്ടാക്കുന്നു. കുട്ടികൾക്ക് ഇഷ്ടമായി. Thanks dear

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you so much Raji

  • @nahaskuttan2242
    @nahaskuttan2242 4 роки тому +538

    ഈ പോക്ക്‌ പോയാൽ 1 മില്ല്യൺ ഒക്കെ ഈസിയായി വരും..കണ്ടതിൽ വെച്ച്‌ ഏറ്റവും നല്ല കുക്കിംഗ്‌ ചാനൽ...

  • @blessongeorgeblessongeorge1535
    @blessongeorgeblessongeorge1535 Рік тому +13

    എന്ത് കറി ഉണ്ടാക്കണമെങ്കിലും ആദ്യം നിങ്ങളുടെ വീഡിയോ ആണ് കാണുന്നത് അതേ രീതിയിൽ തന്നെയാണ് ചെയ്യാറുള്ളത്... അടിപൊളി🔥

  • @sheelaciby
    @sheelaciby 3 роки тому +45

    I used to make Rasam, it’s always mess up with one ingredient go up or down. I tried this recipe twice. Both times it became perfect Rasam. My husband loved it.

  • @rachurayyan6130
    @rachurayyan6130 2 роки тому +45

    ഞാൻ എങ്ങനെ രസം ഉണ്ടാക്കിയാലും അത് ശരിയാവില്ല ഇന്ന് ഇത് കണ്ട് ഉണ്ടാക്കി നോക്കി എൻ്റെ 42 വയസിനിടയിൽ ഞാൻ ഉണ്ടാക്കിയ ഏറ്റവും ടേസ്റ്റ് ഉള്ള ഒരു രസം
    വളരെ നന്ദി thankyou so much👌👌👌👌👌

  • @hasanath1409
    @hasanath1409 Рік тому +44

    ഞാൻ എന്ത് റെസിപി serch ചെയ്യുമ്പോളും നിങ്ങൾ ചാനൽ ആണ് കാണാറുള്ളത്
    👌👌👌👌👌👌

  • @anum.a1186
    @anum.a1186 16 днів тому +1

    ഞാൻ ചേട്ടന്റെ
    രസം ഉണ്ടാക്കി നോക്കി വീട്ടുകാർക്ക് ഇഷ്ട്ടപെട്ടു പൊളി സൂപ്പർ ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു ❤❤❤❤❤

  • @sajidct2308
    @sajidct2308 4 роки тому +145

    അളവുകൾ എന്നും കിറുകൃത്യം ...
    അതാണ് ഈ ചാനലിൻറെ ഹൈലൈറ്റ്.
    ,😙😙😙😙😙😙😙😙

    • @ShaanGeo
      @ShaanGeo  4 роки тому +2

      Thank you so much 😊

    • @jasnadeepakpp8566
      @jasnadeepakpp8566 4 роки тому +1

      Ys. Salt. ഇന്റെ കാര്യം.

    • @jmvcooking
      @jmvcooking 3 роки тому

      Athane Shan bro❤️ അത് തന്നെയാണ് ഇദ്ദേഹത്തിന്റെ വ്യത്യസ്തത

  • @SubashKumar-lt4dr
    @SubashKumar-lt4dr 3 роки тому +11

    എല്ലാവരും മാതൃകയാക്കേണ്ട അവതരണം... വലിച്ചു നീട്ടുന്നില്ല അനാവശ്യ സംസാരമില്ല ... കുറഞ്ഞ സമയം കൂടുതൽ കാര്യങ്ങൾ....!👍👌
    സ്നേഹത്തോടെ ആശംസകൾ ..!!😍💕

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

    • @SureshBabu-uq5rb
      @SureshBabu-uq5rb 3 роки тому

      രസം നല്ല രസം ഉണ്ട്

  • @muhammedsha8484
    @muhammedsha8484 3 роки тому +35

    അളവുകളുടെ കൃത്യതയും വളരെ നല്ല അവതരണവും ഈ ചാനൽ ഒരുപാട് വ്യത്യസ്തമാവും 👍

  • @SumeshKrishnan-fv2ik
    @SumeshKrishnan-fv2ik 2 місяці тому

    ഞാൻ ആദ്യമായാണ് രസം ഉണ്ടാക്കാൻ നോക്കുന്നത് അതിന്റെ റെസിപ്പി സെർച്ച് ചെയ്തപ്പോൾ കിട്ടിയ ചാനൽ ആണിത് ആദ്യ വീഡിയോ ഇതായിരുന്നു ഓരോ കാര്യവും കൃത്യമായി പറഞ്ഞു ഒട്ടും ബോറടിപ്പിക്കാതെ പാചകം കാട്ടിത്തരുന്ന ഇദ്ദേഹത്തിന് ഒരായിരം നന്ദി ❤❤

    • @ShaanGeo
      @ShaanGeo  2 місяці тому

      Thanks a lot Sumesh❤️

  • @Indu_murali-g1s
    @Indu_murali-g1s 3 роки тому +53

    വലിച്ചു നീട്ടാതെ കാര്യങ്ങൾ മാത്രം അവതരിപ്പിക്കുന്നതിന് ഒരുപാടു നന്ദി

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @Originaluser777
    @Originaluser777 4 роки тому +7

    frankly, 2 days back I searched for rasam recipe..
    Some chemistry is working between us... Tq..

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you so much 😊

  • @sajnasajna6379
    @sajnasajna6379 4 роки тому +15

    ഞാൻ ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു രസം കാണുന്നെ

  • @saranyaas7067
    @saranyaas7067 3 місяці тому

    ഏല്ലാം പരീക്ഷിക്കുബോൾ ഒന്നിനൊന്നു മെച്ചം ഈ രസവും വളരെ നന്നായി. Thanks🙏🙏🙏🙏
    അപാരമായ കഴിവ് തന്നെ

  • @tjyothish5512
    @tjyothish5512 2 роки тому +6

    ഹൊ !എന്തൊരു രസം. രസം റെഡിമേഡ് പൗഡറില്ലാതെ എത്രവേഗത്തിൽ ഉണ്ടാക്കി. ഈ വയസ്സിക്കു നന്നായി രസം വെയ്ക്കാൻ അറിയില്ലായിരുന്നു. ഇനിയിപ്പൊ ഉച്ചയ്ക്ക് ചോറിനു രസം വെയ്ക്കാലോ. വളരെ നന്ദി മോനൂട്ടനെ. സ്തോത്രം.

  • @unnikrishnan8061
    @unnikrishnan8061 4 роки тому +4

    താങ്കളുടെ വിവരണം വളരെ നന്നായിട്ടുണ്ട്. Cooking കാണുമ്പോൾ തന്നെ നല്ല smell ഉം വരുന്നുണ്ട്. Thank you brother. 🙏

  • @devuttydevuzz9933
    @devuttydevuzz9933 3 роки тому +31

    അച്ചായ.. Onathinu രസം തപ്പിയിറങ്ങിയ ഞാൻ ❤❤

    • @jesna__10
      @jesna__10 3 роки тому +1

      Meetooo

    • @jmvcooking
      @jmvcooking 3 роки тому

      Athane Shan bro❤️ അത് തന്നെയാണ് ഇദ്ദേഹത്തിന്റെ വ്യത്യസ്തത

  • @BinshaIsmail-d2s
    @BinshaIsmail-d2s 4 місяці тому +1

    എന്റെ ലൈഫ് ഇൽ ഞാൻ ആദ്യമായി ഉണ്ടാക്കിയ കറിആണ് എല്ലാവർക്കും അത് ഒരുപാട് ഇഷ്‌ടമായി
    Thank you so much ❤❤❤
    ഇനിയും ഒരുപ്പാട് റെസിപികൾ താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു 😍😍

    • @ShaanGeo
      @ShaanGeo  4 місяці тому

      Most welcome🥰

  • @anun3105
    @anun3105 3 роки тому +23

    Made it today was really awesome👍 This is the best rasam I ever made. Followed exactly the same steps. Thanks for thr detailed recipe👍

  • @gigin.s3334
    @gigin.s3334 4 роки тому +5

    Video kandukondirunnappol anikku rasathinte manam feel cheythu. Thank you sir. My favourite rasam

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much Gigi😊

  • @saifussss9054
    @saifussss9054 4 роки тому +4

    ഉണ്ടാക്കി നോക്കി നല്ല രസമുള്ള രസം കേമായിരി ക്കണു👌👌

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @hlohymafd
    @hlohymafd Рік тому +2

    Adipoli ayit indayirunnu njan just 5 min mumbe indaki kaynjadhe ullu taste okke nice ayit ind 🥰❤️

  • @proudbharatheeyan23
    @proudbharatheeyan23 4 роки тому +181

    വേറുപ്പിക്കത്ത ഒരേ ഒരു ക്കുക്കിങ് ചാനൽ

    • @radharajan9447
      @radharajan9447 3 роки тому +1

      Yes👍

    • @radharajan9447
      @radharajan9447 3 роки тому

      😍😍😅

    • @smithasebastian1567
      @smithasebastian1567 3 роки тому

      Correct...nalla taste undu...jan undakki nokki...chilar nammale veruppichu branthakkum

    • @jmvcooking
      @jmvcooking 3 роки тому

      Athane Shan bro❤️ അത് തന്നെയാണ് ഇദ്ദേഹത്തിന്റെ വ്യത്യസ്തത

  • @swarna126
    @swarna126 Рік тому +20

    I tried this recipe today...it came out well...thank you for the super rasam😊

  • @archanasajeev3335
    @archanasajeev3335 3 роки тому +20

    Best cook and anchor I've ever seen😍😍😍

  • @nimmysanthosh7132
    @nimmysanthosh7132 3 місяці тому

    ഞാൻ ഈ രീതിയിൽ ഉണ്ടാക്കി നോക്കി. ഇതുവരെ ഉണ്ടാക്കിയതിൽ വച്ച് ഏറ്റവും ടേസ്റ്റി രസം ഇതായിരുന്നു.thank you 😊

    • @ShaanGeo
      @ShaanGeo  3 місяці тому

      Happy to hear that, thanks Nimmy😊

  • @anithavinod2195
    @anithavinod2195 4 роки тому +8

    എന്റെ അമ്മ ഉണ്ടാക്കുന്ന അതേ രസം... ബട്ട്‌ അമ്മ മല്ലിപൊടി ഇടാറില്ല... വേഗം കേടാകും എന്ന് പറയും... very tasty... thank you

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much for your feedback😊

    • @ramlajt4148
      @ramlajt4148 3 роки тому

      Super 😂😂👍

  • @sreelakshmi3726
    @sreelakshmi3726 3 роки тому +9

    Tried this recipe and got a gud feedback from my husband... Thank you for this recipe

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

  • @remyabhaskar
    @remyabhaskar 4 роки тому +20

    Tried this Rasam twice this week ..easy recipe and came out well . we loved it .

    • @ShaanGeo
      @ShaanGeo  4 роки тому +3

      Thank you so much 😊

    • @Thressiammajose-n3k
      @Thressiammajose-n3k 4 місяці тому

      നല്ല രസമായ ഒരു രസം 🎉

  • @sumayyasumayyashareef6223
    @sumayyasumayyashareef6223 7 днів тому

    ഏട്ടാ ഇന്ന് ഞാൻ ഉണ്ടാക്കി ഒരു രക്ഷയുമില്ല... 😻പിന്നെ pregnancy cravings ആയിരുന്നു രസം..... അത് അടിപൊളി 👍

  • @hudavibes1564
    @hudavibes1564 Рік тому +4

    Your recipes are superb. Whenever I want to make something, I used to watch your recipe and I get very good appreciation for all. Rasam is pretty perfect. Thank you

  • @bettysam2829
    @bettysam2829 4 роки тому +5

    ബ്രോ, താങ്കളുടെ അവതരണം ലാഗില്ലാത്ത വീഡിയോ ആണ് ഈ ചാനലിന്റ വിജയവും ഐശ്വര്യംവും 👌👍

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much Betty 😊

  • @nayanamolu1543
    @nayanamolu1543 4 місяці тому +7

    ഓരോ ഓണപരിപാടിക്കും viewers ന്റെ എണ്ണം കൂടിക്കൂടി വരുന്നു 😌❤️

  • @manojnarayan7090
    @manojnarayan7090 Рік тому +1

    കുക്കിങ് തീരെ വഴങ്ങാത്ത ഒരാളായിരുന്നു ഞാൻ. എന്നാൽ ഈ വെക്കേഷൻ സമയത്ത് ഭാര്യയും മോനും നാട്ടിൽ പോകേണ്ടിവന്നപ്പോൾ ഞാനും മോളും മാത്രമായി. അങ്ങിനെ കുക്കുചെയ്യാതെ നിവൃത്തിയില്ലെന്നായപ്പോൾ നേരേ യൂട്യൂബിൽ തിരച്ചിൽ തുടങ്ങി.ആവശ്യമില്ലാതെ വലിച്ചുനീട്ടി സങ്കീർണമായ കുക്കിങ് വിവരണം കേട്ട് തല പെരുത്തിരിക്കുമ്പോൾ ആണ് ഷാൻജിയോ മച്ചാന്റെ കുക്കിങ് വീഡിയോ ശ്രദ്ധയിൽപ്പെട്ടത്.ലളിതവും മനോഹരവുമായ ചുരുങ്ങിയ വാക്കുകളിലുള്ള വിവരണം വളരെ ഇഷ്ടമായി.പിന്നീടങ്ങോട്ട് ഷാൻ ജിയോയെ മനസ്സിൽ കുക്കിങ് ഗുരുവായി കണ്ടു തുടങ്ങിയ കുക്കിങ് ഇപ്പോൾ ഒരു ഹരമായി മാറി. ചെയ്തതെല്ലാം കിടിലൻ. Thanks Dear Shaan.

  • @mercymagi270
    @mercymagi270 2 роки тому +4

    First time I'm seeing this kind of rasam. Its tempting me to make as quick as soon. Definitely I'll make it and give you feedback. Thank you chetta.

  • @sonamariamsajan632
    @sonamariamsajan632 4 роки тому +7

    Super, എനിക്ക് ആരുടെയും preparation ഇഷ്ടം അല്ല, ചേട്ടൻ super, രസം annai

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you so much 😊

  • @trivandrumexpress4743
    @trivandrumexpress4743 4 роки тому +11

    അഭിനന്ദനങ്ങൾ 🥰🥰
    ഇന്നുവരെ എല്ലാ വീഡിയോസും ഞാൻ നെല്ലിക്ക വലിപ്പത്തിലുള്ള പുളി എന്നാണ് പറഞ്ഞു കേൾക്കാറുള്ളത് എന്നാൽ ആദ്യമായാണ് 15 ഗ്രാം എന്ന മെഷർമെൻറ് പറയുന്നത്.

  • @saraabey1964
    @saraabey1964 Рік тому +1

    എനിക്കേറ്റവും ഇഷ്ട്ടമുള്ള ചാനൽ ❤❤❤❤

  • @aparnasekar9242
    @aparnasekar9242 4 роки тому +45

    This is the first time that I ever loved my rasam, of course it's your recipe. Thank you so much😊

  • @minnu6447
    @minnu6447 4 роки тому +5

    നിങ്ങളുടെ അവതരണം പൊളിയാണ് ബായ് 👌👌👌👌

  • @momztkm7345
    @momztkm7345 3 роки тому +5

    അവതരണത്തിനിരിക്കട്ടെ ഒരു കുതിര പവൻ ❤

  • @jayalakshmikulathoor381
    @jayalakshmikulathoor381 3 місяці тому

    ഷാൻ ഒരു പാടു നന്ദി. ഇങ്ങനെ വേണം അവതരിപ്പിക്കാൻ . വലിച്ചു നീട്ടാതെ .തിരക്കുള്ളവർക്കു പറ്റിയ അവതരണം.❤

  • @ritubm8508
    @ritubm8508 3 роки тому +8

    I tried it now.. it's was really ausome... Gives taste 😋 thank you...

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼

  • @suchithnedumthara2894
    @suchithnedumthara2894 3 роки тому +5

    ഞാൻ എന്ത് ഉണ്ടാക്കിയാലും ചേട്ടന്റെ വീഡിയോ കണ്ടു ഉണ്ടാക്കാറുള്ളൂ....

  • @anjalisubhaga4956
    @anjalisubhaga4956 2 роки тому +8

    Just tried it today and glad that it came out so well☺️ Thankyou

  • @SuharaSuhara-y7e
    @SuharaSuhara-y7e 6 днів тому

    കൊള്ളാം, എളുപ്പത്തിൽ കുക്ക് ചെയ്യാൻ പറ്റിയ വിവരണം ❤

  • @maanuvengara970
    @maanuvengara970 4 роки тому +6

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സംഭവം ആണിത് ബീഫ് വരട്ടിയതും രസവും എല്ലാ വെള്ളിയാഴ്ച യും (നാട്ടിൽ ഉള്ളപ്പോൾ )..

  • @sushammakochumon4893
    @sushammakochumon4893 3 роки тому +4

    നാട്ടുകാരുടെയും വീട്ടുകാരുടെയും ചരിത്രം skip ചെയ്ത് പോകണ്ടാത്ത ഏക മലയാളം ചാനൽ.. Recipe perfect ആയി മനസിലാകും..

  • @anusojan4289
    @anusojan4289 3 роки тому +22

    A perfect cooking channel. Congratulations

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

  • @jayaajay4955
    @jayaajay4955 Рік тому +1

    ഞാൻ പരിപ്പ് ഉപയോഗിച്ചാണ് രസം ഉണ്ടാകാറ്. ഇതു വളരെ എളുപ്പത്തിൽ ഉണ്ടാകാൻ പറ്റുന്നതാണ്. Thanks

  • @sreejanair1776
    @sreejanair1776 2 роки тому +7

    I was trying many recipes to get the exact taste of my mom's recipe but today I got it by following your recipe 😊. Thank you so much

  • @Mysticdreams91
    @Mysticdreams91 3 роки тому +54

    Made this yesterday as I was craving some traditional food. Delicious and brought back all memories growing up in Kerala ☺

    • @ShaanGeo
      @ShaanGeo  3 роки тому +5

      Thank you so much 😊 So happy to hear that you liked it 😊

    • @sujathasudhakar5402
      @sujathasudhakar5402 3 роки тому +4

      Supper.

    • @jmvcooking
      @jmvcooking 3 роки тому

      Athane Shan bro❤️

    • @saleena2085
      @saleena2085 Рік тому

      Thank you Shaan. It is very tasty and aromatic

  • @rosemarymohan6484
    @rosemarymohan6484 4 роки тому +4

    Hi shan...
    This recipe is quiet common in south India.
    But mostly people make face ..oh....rasammmm.
    In TN they say the moment it starts bubbly from sides,it should be off....
    Every place has a different kind of preparation...
    Yet another great recipe to compel the rasam lovers and haters to try...

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @beenamenon6753
    @beenamenon6753 27 днів тому

    ഏറ്റവും ഇഷ്ടപെട്ട റെസിപി. Presentation super 👌🏻👌🏻

  • @jubinjosy4834
    @jubinjosy4834 4 роки тому +7

    Bro sadarana chaya undakuna video cheyuumoo

    • @responder911
      @responder911 4 роки тому

      Yes..i need that too..strong chaya chaayakkada style.. pls shaan bro

  • @jayeshjayakumar4887
    @jayeshjayakumar4887 2 роки тому +5

    I tried it today and everyone in my family liked it. 👍 Appreciate for making short and crisp videos

  • @rohu.g6721
    @rohu.g6721 3 роки тому +4

    Njan കണ്ടതിൽ വച്ച് എറ്റവും നല്ല cooking channel ആണ് ഇത്, നല്ല അവതരണം, ചേട്ടൻ powliya 😍

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

  • @bindhubabu3725
    @bindhubabu3725 2 місяці тому

    എന്ത് ഉണ്ടാക്കുമ്പോഴും shan jeo ഇൽ ഒന്ന് നോക്കും. എന്നാലേ ഒരു തൃപ്തി ആവുള്ളു. അറിയാവുന്ന കറി ആണെങ്കിലും. 👏👌👌

  • @reshmy24gs15
    @reshmy24gs15 4 роки тому +8

    Tried it just now!!! Sooopper... thank you so much brother.... ❤️❤️

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you so much 😊

  • @jerinabraham246
    @jerinabraham246 4 роки тому +11

    Excellent presentation 👏 precise to cooking only and no unnecessary talks. One of the best cooking channels I like. Keep it up shaan.

  • @anjalymathew8342
    @anjalymathew8342 3 роки тому +31

    Guy's my name is shangeo🥰 nnu പറയുന്ന കേൾക്കാൻ നല്ല രസമാണ് ബ്രോ 😘💓

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

    • @jinujohn9743
      @jinujohn9743 3 роки тому +1

      Whenever we watch ur channel we all say that in chorus” guys my name is Shan geo. Welcome to the video”!!

    • @faizalsafa
      @faizalsafa 3 роки тому +1

      Thanks for watching എന്ന് പറയുന്നതും കേൾക്കാൻ രസമാണ്

  • @sunithag7020
    @sunithag7020 Рік тому

    നല്ല പ്രോഗ്രാം ആണ് താങ്കളുടെ ❤️❤️... ഒട്ടും ബോറടിപ്പിക്കില്ല... നല്ല ശൈലി 🙏🙏

  • @shynicv8977
    @shynicv8977 4 роки тому +13

    സൂപ്പർ രസം. അടിപൊളി. എല്ലാം കറക്റ്റ് അളവിൽ പറഞ്ഞു തരുന്നതിനു സ്പെഷ്യൽ താങ്ക്സ്

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much for your support😊

  • @ajithspeaks5061
    @ajithspeaks5061 4 роки тому +6

    Best cooking channel ever❤️

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you so much Ajith😊

  • @manumails
    @manumails 4 роки тому +7

    താങ്കളുടെ വിഡിയോ ഉപയോഗിച്ചാണ് ഞാൻ ഓണത്തിന് കറികൾ ഉണ്ടാക്കിയത് (സാമ്പാർ , പുളി ഇഞ്ചി തുടങ്ങിയവ) വളരെ നന്നായിരുന്നു. ഉപ്പിന്റെ അളവ് കൂടെ പറഞ്ഞതിനാൽ വിലിയ ഉപകാരമായി...........😊

    • @ShaanGeo
      @ShaanGeo  4 роки тому +1

      So happy to hear that, Manu. Thank you so much 😊

  • @Sherly-q3x
    @Sherly-q3x 19 днів тому +1

    Very good Receipe

  • @kojoseph5055
    @kojoseph5055 4 роки тому +11

    ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ട് കമൻറ് .രേഖപ്പെടുത്തണം എന്നാണ് പറഞ്ഞിരിക്കുന്നത് ..രസിപി കാണുമ്പോഴേ അറിയാം സ്വാദിഷ്ഠം ആണെന്ന് .താങ്ക്യൂ സോ മച്ച് ..🌺🌺💐💐🍀🍀☘️☘️🌿🌿..👍

    • @ShaanGeo
      @ShaanGeo  4 роки тому +2

      Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle.

  • @reejawilson8551
    @reejawilson8551 3 роки тому +4

    Thank u very much... I am searching making rasam using shallots, usually the way, preparing in my home..... helped this video well.... nice presentation too👍👍👍

  • @jyothishv8836
    @jyothishv8836 3 роки тому +43

    നിങ്ങളുടെ വീഡിയോ കാണുന്നതിന് മുൻപ് ലൈക് അടിക്കുന്നത് ഞാൻ മാത്രമാണോ

  • @sumyabhi-nf3gh
    @sumyabhi-nf3gh Рік тому

    ഞാൻ എന്തു കറി വെച്ചാലും ഇതിൽ ഇടുന്ന വീഡിയോ നോക്കും. സൂപ്പർ അടിപൊളി ❤❤❤

  • @rays14ful
    @rays14ful 3 роки тому +8

    Wow. That is so easy. Will try. Thank you chef.

    • @jmvcooking
      @jmvcooking 3 роки тому

      Athane Shan bro❤️

    • @remaniremani471
      @remaniremani471 3 роки тому

      അടി പൊളി രസം സൂപ്പർ

  • @thomaszachariah2197
    @thomaszachariah2197 4 роки тому +7

    I thoroughly enjoyed your presentation. Excellent.

  • @mathewmammen5772
    @mathewmammen5772 3 роки тому +4

    today i tried it came out nice thank you , no boring lengthy narration keep going god bless

  • @julietangelanicetus5213
    @julietangelanicetus5213 Рік тому

    Anavasya samsarangal onnum illathe cooking il mathram nammale concentrate cheyyikkunna shan geo kku..one big salute...👍

  • @ZandraakhilAkhil-uf1vt
    @ZandraakhilAkhil-uf1vt Рік тому +4

    Supper ayittund njan undakki nalla test annu👌👌👌

  • @shabeenashoukath2020
    @shabeenashoukath2020 Рік тому +12

    നാളെ ഉണ്ടാക്കാൻ വേണ്ടി video കാണുകയാണ് ഞാൻ

  • @summerbirds8805
    @summerbirds8805 4 роки тому +4

    സർ,
    ഒരു പെട്ടന്ന് ഉണ്ടാക്കാന്‍ പറ്റുന്ന കേക്ക് റെസിപ്പി ചെയ്യാമോ oven
    ഇല്ലാതെ. നന്ദി

  • @kiranvarghese1232
    @kiranvarghese1232 Рік тому +1

    Njan comment idarillatha oral anu pothuve. Pakshe thangalude cooking receipes bayankara helpful anu. Nalla detailed ayitt and clear ayitt parayunnu.

  • @divyaanoop7008
    @divyaanoop7008 3 роки тому +8

    Thank you, ഞാൻ ഇന്ന് ഉണ്ടാക്കി
    സൂപ്പർ 👌👌👌

  • @Athira_Surendran
    @Athira_Surendran 2 роки тому +4

    Very nice and simple presentation. If I want to prepare something immediately, I do search your channel first. Because it gives value to viewers time also. It's like a clear cut presentation. Wish u all the best for ur channel❣️

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you so much Athira

  • @Hussain-wl9gi
    @Hussain-wl9gi Рік тому +9

    അഭിനന്ദങ്ങൾ വ്യത്യസ്ത രുചി ഭേദത്തിൻറെ കൂട്ടുകാരൻ.