"ഷാഫിക്ക് നാലുകെട്ടാമെങ്കിൽ എനിക്കും നാലുകെട്ടാം" | TG MOHANDAS

Поділитися
Вставка
  • Опубліковано 27 чер 2023
  • "ഷാഫിക്ക് നാലുകെട്ടാമെങ്കിൽ എനിക്കും നാലുകെട്ടാം" | TG MOHANDAS
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    ANCHOR : ROHINI MAHESH

КОМЕНТАРІ • 674

  • @rudrabhairava2682
    @rudrabhairava2682 11 місяців тому +364

    👏👏👌കറക്റ്റ്. ഭാരതത്തിൽ എല്ലാവരർക്കും ഒരേ നിയമം മതി. പന്തിയിൽ പക്ഷാഭേതം വേണ്ട.🤚

    • @domini1331
      @domini1331 11 місяців тому +5

      ആർക്കും 4 കെട്ടാമെന്നാണ് uniform civil code എങ്കിൽ എതിർക്കുകയില്ലല്ലോ, അല്ലെ?

    • @sebajo6643
      @sebajo6643 11 місяців тому +18

      @@domini1331 എന്താണ് കോയ ....

    • @padminiachuthan7073
      @padminiachuthan7073 11 місяців тому +18

      ​@@domini1331അത് മാത്രം പോരാ ഉപേക്ഷിക്കപ്പെട്ട സ്ത്രീക്ക് മതം നോക്കാതെ വീട് പണിയാനോ കച്ചവടം തുടങ്ങാനോ സർക്കാർ സഹായം വേണം. നമ്മുടെ നാട്ടിൽ ന്യൂനപക്ഷ സ്ത്രീ ഉപേക്ഷികപ്പെട്ടാൽ സർക്കാർ വീട് വെച്ച് കൊടുക്കും ഇതെന്ത് ന്യായം

    • @rudrabhairava2682
      @rudrabhairava2682 11 місяців тому

      @@domini1331 എന്തെടുത്താലും ഉടനെ കാക്കയുടെ കൽബിൽ നിഖാഹ് മാത്രമേ ഉള്ള് ?വർഷങ്ങൾ പലതായില്ലേ കാക്കേ, ന്യൂനപക്ഷം എന്നും പറഞ്ഞ് സകലമാന സുഖ സൗകര്യങ്ങളും തനിയേ അനുഭവിക്കുന്നത് ? നാലും അഞ്ചും കെട്ടി, പോരാത്തതിന് മറ്റുള്ളവരെ നിർബന്ധിച്ച് മതവും മാറ്റി, പെറ്റ് പെരുകി ചൈനയെ കടത്തി വെട്ടിയത് പോരേ ? ഇവിടെ മറ്റുള്ളവർക്ക് സമാധാനം വേണം. ഇനി ഈ ഭാരതത്തിൽ ഒരു പതാക🇮🇳, ഒരു ദേശീയ ഗാനം🇮🇳🎶🎵, ഒരു നിയമം⚖.

    • @aneesvvm6105
      @aneesvvm6105 11 місяців тому

      നായർ സ്ത്രീകളെ തെളിത് പുരുഷന് കെട്ടി കൊടുക്കണം

  • @gireeshmp5604
    @gireeshmp5604 11 місяців тому +113

    എല്ലാവർക്കും ഒരെ നിയമം വേണം എല്ലാവരും തുല്യരാണ്.

    • @abdulsathar7330
      @abdulsathar7330 11 місяців тому

      ഈ രാജ്യം ബ്രിട്ടീഷുകാരനോട് യുദ്ധം ചെയ്തു പോരാടി ഞങ്ങൾ സ്വാതന്ത്ര്യം നേടിയെടുത്തതാണ് ..... നിന്നെപ്പോലെ ചൂ നക്കി നേടിയതല്ല ......
      കല്യാണം കഴിച്ചാൽ ചെലവിന് കൊടുക്കേണ്ടിവരും.. അതല്ലാതെ ഊക്കി പോരാം എന്നാണ് ചിന്തയെങ്കിൽ .. അത് നടക്കില്ല പഴയപോലെ അടിയാൻമാരെ നിങ്ങൾക്ക് ലഭിക്കില്ല .. മുലക്കച്ച ധരിക്കാത്ത സ്ത്രീകളെ നിങ്ങൾ കാണില്ല ....
      നിങ്ങൾക്ക് ആവശ്യം പേയിൻ ഗസ്റ്റ് എന്ന് പറയുന്ന.. ഗെറ്റുഗദർ .. അത്തരം കീപ്പുകളെ സമൂഹത്തിൽ കൊണ്ടുവരാനുള്ള ശ്രമമാണ് നിങ്ങൾ നടത്തുന്നത് ....

  • @AkA-xx8cr
    @AkA-xx8cr 11 місяців тому +129

    ടി ജി നിങ്ങൾ പൊളിച്ചു
    രാജ്യത്ത് എല്ലാ ജനങ്ങൾക്കും ഒരു നിയമം മതി..

    • @RkTrade-mr7iz
      @RkTrade-mr7iz 11 місяців тому +3

      ഈ വയസ്സ് കാലത്ത് പുള്ളികാരന്റെ ഓരോ ആഗ്രഹങ്ങൾ, ഹ്മ്മ്‌

    • @prakash.7437
      @prakash.7437 11 місяців тому +3

      @@RkTrade-mr7iz മമ്മത് 60 വയസുള്ള സ്തീയെ കെട്ടാൻ പോകുന്ന ആളല്ലേ..ഹി ഹി ഹി..6 മുതൽ 60 വരെ... പെണ്ണ് ആയാൽ മതി 🤣

    • @RkTrade-mr7iz
      @RkTrade-mr7iz 11 місяців тому +1

      @@prakash.7437
      വെണ്ണകണ്ണൻ 1000 കാമുകി മാരുമായി സല്ലപിച്ച ലീല വിലാസ കവിതകൾ എല്ലാം നമ്മൾ പഠിച്ചത് അല്ലെ.
      അതെക്കെ ആണ് പിള്ളേർക്ക് പറഞ്ഞിട്ടുള്ളതാണ്. 🔥
      പിന്നെ ജി കെട്ടിയതിനെ ഒഴി വാക്കിയത് balakurav ആണന്നു വെച്ചു എല്ലാവരും അതു പോലെ അല്ലല്ലോ.
      ഇപ്പോൾ ഇതിനു എല്ലാം മാർക്കറ്റിൽ മരുന്ന് ഉണ്ട്.
      പിന്നെ ശിവന്റെ അവിഹിതം കണ്ടു പിടിക്കാതിരിക്കാൻ തല മുടി യിൽ
      ലെവളെ ഒളിപ്പിച്ചു.
      ,
      ബ്രഹ്മാവ് സ്വന്തം മകളെ കല്യാണം കഴിച്ചു.
      ഇതു ഒക്കെ ആണ് പിള്ളേർക്ക് പറഞ്ഞിട്ടുള്ളത്.
      യോഗം വേണം മോനെ യോഗം

    • @babyjohn5262
      @babyjohn5262 11 місяців тому

      .

    • @abdulsathar7330
      @abdulsathar7330 11 місяців тому

      ഈ രാജ്യം ബ്രിട്ടീഷുകാരനോട് യുദ്ധം ചെയ്തു പോരാടി ഞങ്ങൾ സ്വാതന്ത്ര്യം നേടിയെടുത്തതാണ് ..... നിന്നെപ്പോലെ ചൂ നക്കി നേടിയതല്ല ......
      കല്യാണം കഴിച്ചാൽ ചെലവിന് കൊടുക്കേണ്ടിവരും.. അതല്ലാതെ ഊക്കി പോരാം എന്നാണ് ചിന്തയെങ്കിൽ .. അത് നടക്കില്ല പഴയപോലെ അടിയാൻമാരെ നിങ്ങൾക്ക് ലഭിക്കില്ല .. മുലക്കച്ച ധരിക്കാത്ത സ്ത്രീകളെ നിങ്ങൾ കാണില്ല ....
      നിങ്ങൾക്ക് ആവശ്യം പേയിൻ ഗസ്റ്റ് എന്ന് പറയുന്ന.. ഗെറ്റുഗദർ .. അത്തരം കീപ്പുകളെ സമൂഹത്തിൽ കൊണ്ടുവരാനുള്ള ശ്രമമാണ് നിങ്ങൾ നടത്തുന്നത് ....

  • @sanathannair8527
    @sanathannair8527 11 місяців тому +252

    ഒരു രാജ്യം - ഒരു നിയമം. എന്തുതന്നെയായാലും ഏകീകൃത സിവിൽകോഡ് നടപ്പിലാക്കണം.

    • @Hamza-vc4xm
      @Hamza-vc4xm 11 місяців тому

      Athane evide prashnam allathe nithiyobaka sadanagalkum giyasum petrolnum vila kuttiyathe alla athine patti parayumene janagal vijarikenda vottu kodukuka

    • @muhammedashrafashraf6462
      @muhammedashrafashraf6462 11 місяців тому +5

      അപ്പോൾ തമ്പ്രാൻ കേറിനിറങ്ങിയ താന്ന ജാതിക്കാർ എന്ത് ചെയ്യും

    • @sabithnk4191
      @sabithnk4191 11 місяців тому +4

      ബ്രാഹ്മണരല്ലാത്തവർക്ക് പൂജാരിയാകാൻ പറ്റുമോ

    • @babuitdo
      @babuitdo 11 місяців тому +2

      ഏതായാലും സ്വാതന്ത്ര്യമുള്ള പലതരം സംസ്കാരമുള്ള ജനതയ്ക്ക് പറ്റിയതല്ല ഒരേപോലെയുള്ള സിവിൽ നിയമം എന്നും മനസ്സിലാക്കുക. ഞാൻ ആരെ കല്യാണം കഴിക്കണമെന്ന് എപ്പോൾ കല്യാണം കഴിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് ഭരണകൂടം അല്ല .ഞാൻ അധ്വാനിച്ചുണ്ടാക്കിയ പണവും സ്വത്തും ഞാൻ അടിച്ചു പൊളിച്ചു ജീവിക്കണോ മറ്റാർക്കെങ്കിലും വെറുതെ കൊടുക്കണോ ,എന്നെ സംരക്ഷിക്കാത്ത എൻറെ മക്കൾക്ക് കൊടുക്കണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും. No want any rule about it, bloody fool.

    • @padminiachuthan7073
      @padminiachuthan7073 11 місяців тому

      @@muhammedashrafashraf6462 നിങ്ങള് ഒപ്പം കൂട്ടിക്കോ ഉസ്താദിന് ഉപകാരപ്പെടും

  • @sathyaprakashpillai2957
    @sathyaprakashpillai2957 11 місяців тому +41

    ഇന്ത്യയിൽ എല്ലാവർക്കും ഒറ്റ നിയമം ❤

  • @krishnanaknda7923
    @krishnanaknda7923 11 місяців тому +58

    മോഹൻദാസ് സാർ,വളരെശരി അഭിനന്ദനങ്ങൾ. 👍👍👍👍

    • @abdulsathar7330
      @abdulsathar7330 11 місяців тому

      ഈ രാജ്യം ബ്രിട്ടീഷുകാരനോട് യുദ്ധം ചെയ്തു പോരാടി ഞങ്ങൾ സ്വാതന്ത്ര്യം നേടിയെടുത്തതാണ് ..... നിന്നെപ്പോലെ ചൂ നക്കി നേടിയതല്ല ......
      കല്യാണം കഴിച്ചാൽ ചെലവിന് കൊടുക്കേണ്ടിവരും.. അതല്ലാതെ ഊക്കി പോരാം എന്നാണ് ചിന്തയെങ്കിൽ .. അത് നടക്കില്ല പഴയപോലെ അടിയാൻമാരെ നിങ്ങൾക്ക് ലഭിക്കില്ല .. മുലക്കച്ച ധരിക്കാത്ത സ്ത്രീകളെ നിങ്ങൾ കാണില്ല ....
      നിങ്ങൾക്ക് ആവശ്യം പേയിൻ ഗസ്റ്റ് എന്ന് പറയുന്ന.. ഗെറ്റുഗദർ .. അത്തരം കീപ്പുകളെ സമൂഹത്തിൽ കൊണ്ടുവരാനുള്ള ശ്രമമാണ് നിങ്ങൾ നടത്തുന്നത് ....

  • @sharobkumar235
    @sharobkumar235 11 місяців тому +67

    ടി ജി മോഹൻദാസ്👍👍

  • @satheesankrishnan4831
    @satheesankrishnan4831 11 місяців тому +119

    ഇവിടത്തെ നിയമത്തിന് മാനിച്ച് ഇവിടെ താമസിക്കാൻ സൗകര്യം ഇല്ലാത്തവർ അവർക്കിഷ്ടമുള്ള രാജ്യങ്ങളിലേക്ക് ചേക്കേറാം... ഓരോരുത്തരും തോന്നുന്നപോലെ നിയമം ഭേദിച്ച് ഇവിടെ കഴിയാം എന്ന് ആരും വ്യാമോഹിക്കേണ്ട

    • @sastadas7670
      @sastadas7670 11 місяців тому +6

      എവിടേക്കു പോകാൻ.
      എല്ലാം ഉള്ള അമേരിക്കൻ സായിപ്പ് വരെ സമാധാനം തേടി ഇങ്ങോട്ട് വരുന്നു.

    • @thomasthomasphilp4393
      @thomasthomasphilp4393 11 місяців тому +3

      1 wife = BP, 4 wives = Heart Attack

    • @m.donvalley4871
      @m.donvalley4871 11 місяців тому +2

      ഇവിടെ എല്ലാവര്ക്കും വേണ്ട നിയമം സ്വതന്ത്രത്തിനു വേണ്ടി സമരം നടത്തിയവരും പോരാടിയവരും ഭരണഘടന ഉണ്ടാക്കിയവരും അന്നേ എഴുതി വെച്ചിട്ടുണ്ട്. രണ്ടായിരം കൊല്ലം ഈ നാട്ടിലെ ബഹുഭൂരിപക്ഷം മനുഷ്യരുടെ ചോരയൂറ്റി കുടിച്ച ജാതിവ്യവസ്ഥയും തിരിച്ചു കൊണ്ട് വന്നു സവർണ ബ്രാഹ്മണ്യവും നാടുവാഴിത്തവും നടപ്പാക്കാൻ ആർഎസ്എസ് ന് പുതിയ നിയമം വേണമെങ്കിലത്‌ ശാഖയിൽ നടപ്പാക്കിയാൽ മതി.

    • @bhargaviamma7273
      @bhargaviamma7273 11 місяців тому +1

      ​@@thomasthomasphilp4393
      ഒറപ്പാണോ ?😊
      എങ്കിൽ 16 വേണേലും കെട്ടട്ടേ - ഒരു രാത്രിക്കുള്ളിൽ വടിയാവ്വല്ലോ ?😅😅😅😅😅

    • @m.donvalley4871
      @m.donvalley4871 11 місяців тому

      @@sastadas7670 അത് കൊണ്ടാവും മുപ്പതു ലക്ഷം ഇന്ത്യക്കാരുടെ വിസ അപേക്ഷ അമേരിക്കൻ എംബസ്സിയിൽ കെട്ടിക്കിടക്കുന്നത്. റെക്കോഡ് വേഗത്തിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നത് . കോടിക്കണക്കിന് ഭാരതമാതാവിന്റെ മക്കളുടെ വീട്ടിൽ കക്കൂസ് ഇല്ല. ഒരു കോണകം പോലും നല്ലതു ഇല്ല എന്നാലും ഡയലോഗിന് ഒരു കുറവുമില്ല .

  • @remith8501
    @remith8501 11 місяців тому +101

    ഭാരതത്തിന് ഒരു ഭരണഘടന ഉള്ളപ്പോൾ ഒരു ക്രിമിനൽ നിയമം ഉള്ളപ്പോൾ എല്ലാ പൗരൻമാർക്കും ഒരേ സിവിൽ നിയമവും വേണം. ഇത് എതിർക്കുന്നത് ഏത് വിഭാഗമാണെന്ന് ആർക്കാണ് അറിയാത്തത്. എതിർക്കുന്നത് മതത്തിന്റെ പേരിൽ കാട്ടിക്കുട്ടുന്ന പേക്കൂത്തുകൾ അവസാനിക്കും എന്ന ഭയം മൂലം. ജനസംഖ്യ നിയന്ത്രണം ഏറ്റവും അത്യാവശ്യം.

    • @SalihM-ub6hr
      @SalihM-ub6hr 11 місяців тому +8

      സിവിൽ കോഡ് വരട്ടെ എന്ന് മുസ്ലിം സമൂഹം പറഞ്ഞാൽ അതോടെ തീർന്നു സിവിൽ കോഡ് വാദം

    • @ABM257
      @ABM257 11 місяців тому +12

      ​@@SalihM-ub6hrപറഞ്ഞാലും ഇല്ലെങ്കിലും സിവിൽ കോഡ് വരും

    • @sunilmathews6851
      @sunilmathews6851 11 місяців тому +5

      @@SalihM-ub6hr എങ്കിൽ എന്തിന് വച്ച് താമസിപ്പിക്കുന്നു , ഒന്ന് പറഞ്ഞ് നോക്ക് വരുമോ ഇല്ലയോ എന്ന് നോക്കാമുല്ലോ

    • @user-os9fj5ox5c
      @user-os9fj5ox5c 11 місяців тому

      ജാതകം പൊരുത്തം മുഹൂർത്തം രാഹു അങ്ങനെയുള്ള സമ്പ്രദായങ്ങൾക്ക് അവസാനിച്ചാൽ മനസ്സിന് ഇഷ്ടപ്പെടുന്ന വിവാഹം കഴിക്കണം അപ്പോൾ

    • @remith8501
      @remith8501 11 місяців тому +6

      @@user-os9fj5ox5c ജാതകവും പൊരുത്തവും നോക്കണം എന്ന് യാതൊരു നിർബന്ധമില്ല. താൽപര്യം ഉണ്ടെങ്കിൽ നോക്കാം. ജാതകം പൊരുത്തം നോക്കിയതു കൊണ്ടോ നോക്കാത്തതു കൊണ്ടോ പെണ്ണ് കിട്ടാതിരിക്കില്ല. ഹിന്ദുവിന് എല്ലാം സ്വയം താൽപര്യം ഉള്ളത് എടുക്കാനും തള്ളാനും സ്വാതന്ത്ര്യമുണ്ട്.

  • @sureshkp3146
    @sureshkp3146 11 місяців тому +61

    മത അവകാശത്തേക്കാൾ
    കൂടുതലാണ് മാനുഷിക
    അവകാശത്തിനുള്ളതു .👈👈

    • @abdulsathar7330
      @abdulsathar7330 11 місяців тому

      ഈ രാജ്യം ബ്രിട്ടീഷുകാരനോട് യുദ്ധം ചെയ്തു പോരാടി ഞങ്ങൾ സ്വാതന്ത്ര്യം നേടിയെടുത്തതാണ് ..... നിന്നെപ്പോലെ ചൂ നക്കി നേടിയതല്ല ......
      കല്യാണം കഴിച്ചാൽ ചെലവിന് കൊടുക്കേണ്ടിവരും.. അതല്ലാതെ ഊക്കി പോരാം എന്നാണ് ചിന്തയെങ്കിൽ .. അത് നടക്കില്ല പഴയപോലെ അടിയാൻമാരെ നിങ്ങൾക്ക് ലഭിക്കില്ല .. മുലക്കച്ച ധരിക്കാത്ത സ്ത്രീകളെ നിങ്ങൾ കാണില്ല ....
      നിങ്ങൾക്ക് ആവശ്യം പേയിൻ ഗസ്റ്റ് എന്ന് പറയുന്ന.. ഗെറ്റുഗദർ .. അത്തരം കീപ്പുകളെ സമൂഹത്തിൽ കൊണ്ടുവരാനുള്ള ശ്രമമാണ് നിങ്ങൾ നടത്തുന്നത് ....

  • @sureshkumarn8733
    @sureshkumarn8733 11 місяців тому +38

    ഇന്ന് ജനസംഘ്യയിൽ ഇന്ത്യ ചൈനയെ തോൽപ്പിച്ചു..... ഒരു കൂട്ടരുടെ ആസൂത്രിത നീക്കം ആരും കാണാതെ പോകരുത്.... ഈ ഭൂമിയിൽ അവർ മാത്രം മതി അല്ലെങ്കിൽ അവർ മാത്രം ആയിരുന്നെങ്കിൽ എന്നാനിക്കൂട്ടർ ആഗ്രഹിക്കുന്നത്...

    • @abdulsathar7330
      @abdulsathar7330 11 місяців тому

      ഈ രാജ്യം ബ്രിട്ടീഷുകാരനോട് യുദ്ധം ചെയ്തു പോരാടി ഞങ്ങൾ സ്വാതന്ത്ര്യം നേടിയെടുത്തതാണ് ..... നിന്നെപ്പോലെ ചൂ നക്കി നേടിയതല്ല ......
      കല്യാണം കഴിച്ചാൽ ചെലവിന് കൊടുക്കേണ്ടിവരും.. അതല്ലാതെ ഊക്കി പോരാം എന്നാണ് ചിന്തയെങ്കിൽ .. അത് നടക്കില്ല പഴയപോലെ അടിയാൻമാരെ നിങ്ങൾക്ക് ലഭിക്കില്ല .. മുലക്കച്ച ധരിക്കാത്ത സ്ത്രീകളെ നിങ്ങൾ കാണില്ല ....
      നിങ്ങൾക്ക് ആവശ്യം പേയിൻ ഗസ്റ്റ് എന്ന് പറയുന്ന.. ഗെറ്റുഗദർ .. അത്തരം കീപ്പുകളെ സമൂഹത്തിൽ കൊണ്ടുവരാനുള്ള ശ്രമമാണ് നിങ്ങൾ നടത്തുന്നത് ....

  • @anupb007
    @anupb007 11 місяців тому +35

    WELL SAID MOHAN SIR

  • @passionbringshappiness1517
    @passionbringshappiness1517 11 місяців тому +22

    well said TGM!!

  • @vimalv3101
    @vimalv3101 11 місяців тому +34

    ഏകീകൃത സിവിൽകോഡ് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ഒരു ഏടായി മാറുമെന്നകാര്യത്തിൽ ആർക്കും സംശയം വേണ്ട.....ഒരു രാജ്യം,ഒരേ നിയമം,ഒരേ അവകാശം എന്നിവ അതിന്റെ അന്തഃസത്തയാണ്.ഏതു ഞാഞ്ഞൂലുകൾ എതിർത്താലും മോദിജിയും അമിത്ഷാജിയും ഇത് നടപ്പാക്കിയിരിക്കും

    • @submission2652
      @submission2652 10 місяців тому

      appol caste system ozhivakkumo?

  • @tirucochi
    @tirucochi 11 місяців тому +50

    TGM, you speak my mind.

    • @bhargaviamma7273
      @bhargaviamma7273 11 місяців тому

      അതായത് 4 കെട്ടുന്ന കാര്യത്തിലാവ്വോ...
      പക്ഷെ Condition മറക്കല്ല് - പട്ടമഹിഷി - കുടുംബത്തിൽ നിന്നും 3 പേർ ഹിജാബികളെ രക്ഷപെടുത്താനും ആവാം... മറക്കല്ലേ ....😮😮😮😢

  • @csrk1678
    @csrk1678 11 місяців тому +4

    ഇ മോഹൻദാസ് ഒരു വല്ലാത്ത സാധനമാണ്, രസകരമായി കാര്യം പറഞ്ഞു ഒപ്പിച്ചു.

  • @mckck338
    @mckck338 11 місяців тому +44

    ഇൻഡ്യ ലോക ശക്തിയായി മാറട്ടെ ❤......

    • @bensingbramanand5836
      @bensingbramanand5836 11 місяців тому

      എവിടെ ലോകശക്തി സപ്നത്തിൽ ആണോ

    • @mckck338
      @mckck338 11 місяців тому +3

      @@bensingbramanand5836 സാംബത്തിക ശക്തിയിൽ ഇൻഡ്യ ഫിഫ്ത്‌ പൊസിഷനിലായിക്കഴിഞ്ഞു ..അന്റ പാകിസ്താൻ പിച്ച ചട്ടിയുമെടുത്തു ..വല്ലോം അറിഞ്ഞൊ ?😀

    • @bensingbramanand5836
      @bensingbramanand5836 11 місяців тому +2

      @@mckck338 ഹി ഹി ഹി ഹി ഹി ഹി ഹി

    • @noushadkattoor5661
      @noushadkattoor5661 11 місяців тому +1

      മാറുന്നുണ്ട് . 🤣.പഴയ കാട്ടുജാതിക്കാരുടെ നിലവാരത്തിലേക്ക്.

    • @noushadkattoor5661
      @noushadkattoor5661 11 місяців тому

      @@mckck338ഇന്ത്യ ഒരൊറ്റ രാത്രികൊണ്ടായതല്ല. വിവരമുള്ളവർ ഭരിച്ചു ഭരിച്ചു അങ്ങിനെ എത്തിച്ചതാണ്. നിന്റെ നേതാവ് വന്നതിനു ശേഷം ഇന്ത്യ ഇപ്പോൾ നല്ല പേരിലാണ് അറിയപ്പെടുന്നത്. പട്ടിണിയും മാധ്യമ സ്വാതത്രവും തുടങ്ങി എന്തിലെല്ലാം രാജ്യം നാണം കേട്ടു നിൽക്കുന്നു എന്ന് അറിയുന്നത് നല്ലതാണ്. പിന്നെ നിൻറെ പാക്കിസ്ഥാന എന്നുപറഞ്ഞതു മനസ്സിലായില്ല. മുസ്ലിം രാഷ്ട്രം ആണ് ഉദ്ദേശിച്ചത് എങ്കിൽ പാകിസ്ഥാൻ മാത്രമല്ല 50 ഇൽ അതികം രാജ്യങ്ങൾ ഉണ്ട്. അതിൽ ഭൂരിഭാഗവും വികസിത രാജ്യങ്ങളും സുരക്ഷയിലും സമാധാനത്തിലും ലോകത്തു മുൻപന്തിയിൽ നിൽക്കുന്നതുമാണ്. ഒരുപാട് ഇന്ത്യക്കാർ കഞ്ഞിക്കു ജോലിയും ചെയ്യുന്നുണ്ട്.

  • @subbin1971
    @subbin1971 11 місяців тому +6

    TG സർ... Class Argument 👏 👌 🙌

  • @parameswarantk2634
    @parameswarantk2634 11 місяців тому +4

    പണ്ട് ഹിന്ദുക്കൾക്ക് ബഹുഭാര്യാത്വം അനുവദനീയം ആയിരുന്നു. എന്റെ മാതാമഹൻ മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്. 1955 ലെ ഹിന്ദു മാര്യേജ് ആക്ട് മുസ്ലിങ്ങൾ ഒഴികെ എല്ലാ മതക്കാർക്കും ബഹുഭാര്യാത്വം നിരോധിച്ചു.

  • @crpd1731
    @crpd1731 11 місяців тому +33

    ഞമ്മള്ക്ക് മലഡ്വാർ കരിപ്പൂർ ഗോൾഡ്
    4 കല്യാണം
    ഞമ്മ അവകാശം😂😂😂😂😂😂😂😂

    • @rasheedev7528
      @rasheedev7528 11 місяців тому

      TG മോഹൻ ദാസിന് 4 കെട്ടണമെങ്കിൽ ലിംഗം കമ്പിയായി നിൽക്കണ്ണം!വെജിറ്റേറിയനായ പുള്ളിക്ക് അതിന് കഴിയില്ല ! അതിന്റെ അസൂയയാണ് !

    • @mruthyumjayan2288
      @mruthyumjayan2288 11 місяців тому +5

      ​@@rasheedev7528മൊയമ്മതിന്റെ പാരമ്പര്യം 😂😂😂

    • @padminiachuthan7073
      @padminiachuthan7073 11 місяців тому +7

      @@rasheedev7528 കമ്പിക്കിത്താബ് ഒരെണ്ണമങ്ങ് കൊടുക്ക് വായിച്ച് കമ്പിയായിക്കോളും

    • @Anooooopp
      @Anooooopp 11 місяців тому +1

      Install alla

    • @KRISHNA.AS1
      @KRISHNA.AS1 11 місяців тому +4

      ​@@rasheedev7528വെജിറ്റേറിയൻ മാത്രം കഴിക്കുന്നവർക്ക് കുതിരയുടെ പവറും ആനയുടെ വലിപ്പവും

  • @WHITE_RAPTOR
    @WHITE_RAPTOR 11 місяців тому +21

    ഇന്ന് TGക്ക് അത്താഴം കാണില്ല 🤣

    • @bhargaviamma7273
      @bhargaviamma7273 11 місяців тому +3

      😅 ആഹാ....
      4 പേരും ഓരോ ഉരുള പ്രിയന് നല്കിയാൽ പോരായോ ....
      ഭാരതീയ സ്ത്രീകൾ അത്ര മോശമെന്നു കരുതിയോ ...?😅😅😅😅😅

  • @rmswrm
    @rmswrm 11 місяців тому +21

    നമസ്തേ T G🙏🙏🙏

  • @rajukunjanbava3741
    @rajukunjanbava3741 18 днів тому +2

    T. G. Polichoo❤❤❤❤❤❤❤❤❤❤❤❤❤❤❤🎉

  • @Ajithnair31
    @Ajithnair31 11 місяців тому +15

    TG 👍

  • @rajanm5543
    @rajanm5543 11 місяців тому +37

    പാർലിമെന്റ് അനുകൂലിച്ചാൽ മതി ഷാഫി.. സുപ്രീം കോടതി, ഭരണഘടന, ഒക്കെ ഒന്ന് റെഫർ ചെയ്യൂ ഷാഫി.. 😂😂ഒരു മര്യാദ ഒക്കെ വേണ്ടേ ഷാഫി ?. ഇങ്ങനെ അഞ്ചും പത്തും പെണ്ണുങ്ങളെ കെട്ടാമോ ഷാഫി ?. 😂😂. ലോകത്തു വേറെ എവിടെ യുണ്ട് ഷാഫി ഇങ്ങനെയൊക്കെ?.

    • @pp-od2ht
      @pp-od2ht 11 місяців тому +1

      Ivattakalku atra pennum aavaam
      Prnnungalum mishakkaralla uvattakaluda

  • @MG-my5bj
    @MG-my5bj 11 місяців тому +7

    Great words sir…

  • @renjithrrenjithr7075
    @renjithrrenjithr7075 11 місяців тому +5

    എല്ലാവർക്കും ഒരു നിയമം മതി.

  • @sriharimohanmohan8350
    @sriharimohanmohan8350 11 місяців тому +6

    Brilliance 👌

  • @syamraveendran9996
    @syamraveendran9996 11 місяців тому +6

    He said it well....👍👍👍👍

  • @user-dc7pl1ov4q
    @user-dc7pl1ov4q 11 місяців тому +13

    ടി ജി മോഹൻദാസ്💥💥💥

  • @travelstories532
    @travelstories532 11 місяців тому +8

    Fire TG Sir 🔥🔥

  • @ashwindas6814
    @ashwindas6814 11 місяців тому +9

    👍👍👍

  • @remeshtheanmala9370
    @remeshtheanmala9370 11 місяців тому +3

    TGsir Polichuu Super ❤❤❤❤❤❤❤❤

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 11 місяців тому +21

    Uniform Civil Code must ensure equality for men and women in matters of marriage and divorce and all prejudicial laws to equality must be scrapped. Otherwise families will break as is now happening in Hindu communities. Women

    • @BhaskaranM-yu8nt
      @BhaskaranM-yu8nt 11 місяців тому

      Friends,
      Divorce threat is a serious issue in Hindu families. No politician or law makers interested in addressing it impartially. They are afraid of women votes.Raise your collective voice to ensure equality. Many families languish in courts and jails just because they married.

  • @anilkumarm1416
    @anilkumarm1416 11 місяців тому +4

    ഏക സിവിൽകോട് നടപ്പിലാക്കുകതന്നെ വേണം സമത്വം എല്ലാവർക്കും

  • @virattv3947
    @virattv3947 11 місяців тому +16

    TG യോടാ
    കളി TG സാറിന്റെ
    ചർച്ചയിൽ cp M
    ന്റെ Main
    േനതാക്കൾ
    വരാറില്ല
    പേടിയാണ്
    മറുപടി പറയാൻ
    മുട്ടിടിക്കും

  • @unnikrishnan825
    @unnikrishnan825 11 місяців тому +3

    Yes ശ്രീ' TG❤

  • @pushparajv3802
    @pushparajv3802 11 місяців тому +3

    very good

  • @northernlights5672
    @northernlights5672 11 місяців тому +4

    Correct. 4 wife’s and 12 kids in each and that is all we need. And expect Government to support them all!

  • @pcjanardhan2456
    @pcjanardhan2456 11 місяців тому +2

    TG Sir, namaskaram, 🙏🌹👍

  • @suryasurya-lo7ps
    @suryasurya-lo7ps 11 місяців тому

    🙏👍🤗.നന്ദി.🍧

  • @ajayankodiyattu4339
    @ajayankodiyattu4339 11 місяців тому +41

    UCC നടപ്പാക്കണമെന്ന് സുപ്രീംകോടതി പോലും പറഞ്ഞു. ഇന്ത്യയിൽ ജനസംഘ്യ കൂടുതൽ ആണ്. പോപുലേഷൻ നിയന്ത്രിക്കണം
    മതം നോക്കി പെറ്റുപെരുകാൻ ഇത്‌ ജനസംഘ്യ കുറഞ്ഞ അറബ് / യൂറോപ്യൻ രാജ്യമോ അല്ല. ജനസംഘ്യ കുറഞ്ഞാൽ എല്ലാർക്കും ജോലികിട്ടും ജീവിത നിലവാരം കൂടും

    • @ajayakunnamthanam7155
      @ajayakunnamthanam7155 11 місяців тому +1

      Why others should suffer because of one community's ridiculous stand in all issues??

    • @bicchi4292
      @bicchi4292 11 місяців тому

      മുസ്ലീങ്ങൾ രണ്ട് ശതമാനം പോലും ഒന്നിലധികം വിവാഹം കഴിക്കുന്നില്ല മിസ്റ്റർ. രണ്ടിലധികം ശതമാനം ക്രിസ്ത്യാനികൾ ആണ് ഒന്നിലധികം വിവാഹം കഴിച്ചിട്ടുള്ളത്. മുസ്ലീങ്ങൾക്കിത് നടപ്പാക്കുന്നതിൽ ഒരു കുഴപ്പവുമില്ല. കുഴപ്പമുള്ളത് മറ്റു സമുദായങ്ങൾക്കാണ് .

  • @whiteandwhite545
    @whiteandwhite545 11 місяців тому +31

    ഒരു പുരുഷന് ഒരു ഭാര്യ മതി.
    ഒരു കുട്ടിയെങ്കിലും ഉണ്ടെങ്കിൽ വിവാഹ മോചനം നേടിയാലും രണ്ടാം വിവാഹം പാടില്ല എന്ന് നിയമം കൊണ്ടുവരണം.

    • @sab940
      @sab940 11 місяців тому +1

      🎉

    • @thomasthomasphilp4393
      @thomasthomasphilp4393 11 місяців тому +4

      പള്ളി കോടതികളും വേണ്ട കാത്തോലിക്ക സഭയിൽ

    • @ajayakunnamthanam7155
      @ajayakunnamthanam7155 11 місяців тому

      Religious leaders want to join lavish life at the cost of others.

    • @unnikrishnannair5098
      @unnikrishnannair5098 11 місяців тому +1

      അപ്പോൾ എന്റെ ലൈംഗിക വികാരം...........

    • @vinaymadhavan6000
      @vinaymadhavan6000 11 місяців тому

      അതു വേണോ 😟😟

  • @lajinaklaji640
    @lajinaklaji640 10 місяців тому +3

    എകികൃത സിവിൽ നിയമം വേണം

  • @24ct916
    @24ct916 11 місяців тому +4

    Excellent answer with reliable example. TG 🙏

  • @FLYINGTen-Arrows
    @FLYINGTen-Arrows 11 місяців тому +6

    👍👍👍👍🔥🔥🔥

  • @jayparkasha.j312
    @jayparkasha.j312 11 місяців тому +14

    There is no tripple TALAQUE in other muslim countries, then why in India. UCC in urgently implemented here. Don't bother about out MULLAS here.
    Jai Bharat.
    Well done Mr Mohandas by giving a good slap to Shafi .

  • @rohannair218
    @rohannair218 11 місяців тому +1

    ഒറ്റ നിയമം🌹എല്ലാവർക്കുംഇന്ത്യയിൽ

  • @brc8659
    @brc8659 11 місяців тому +25

    TG Sir നമിച്ചു ❤🎉 വയസ്സ് കാലത്തെ ഒരു പൂതി 😅

    • @bhargaviamma7273
      @bhargaviamma7273 11 місяців тому +12

      53-ൽ 6 വയസ്സിനോടു തോന്നിയവൈകൃതമൊന്നുമല്ലാലോ.....😅😅😅😅

    • @sasikumar7224
      @sasikumar7224 11 місяців тому +2

      ഇപ്പോൾ 63 : 4 ആണ്!!!

    • @sureshbtasb4060
      @sureshbtasb4060 11 місяців тому +2

      😆😆😆

    • @bhargaviamma7273
      @bhargaviamma7273 11 місяців тому

      @@sasikumar7224
      ഇതാണ് യഥാർത്ഥവികസന പാത എന്നാൽ .......😆🤔

  • @gopinadhankj9906
    @gopinadhankj9906 11 місяців тому +2

    Very good

  • @balagopalki3156
    @balagopalki3156 11 місяців тому +2

    Superb Speech. All are real facts.

  • @FLYINGTen-Arrows
    @FLYINGTen-Arrows 11 місяців тому +5

    🙏🙏🙏🙏🔥🔥🔥🔥

  • @tfor7390
    @tfor7390 11 місяців тому +2

    What an explanation 😮

  • @bimalbrooze8166
    @bimalbrooze8166 11 місяців тому +7

    Valare nannaayi atu paranju tarunnu Sri. T G Mohan Sir.....itil koodutal vivarikkendatilla nnu tonnunnu.....oru rajyatil oru niyamam alle vendatu....atre ullu ❤ jai hind

  • @pramodvayanattu3885
    @pramodvayanattu3885 8 місяців тому +2

    ഇതുവരെ മരുന്ന് കണ്ടുപിടിക്കാത്ത ഒരു രോഗമാണ് അള്ളാwho

  • @prakashnamboothiri7035
    @prakashnamboothiri7035 11 місяців тому +8

    ശാഫി ചേട്ടാ... എന്ത് കൊണ്ട് ഈ സമുദായത്തിലെ പെണ്ണുങ്ങൾക്ക്‌ 4 ആണുങ്ങളെ ഒന്നിച്ചു കെട്ടിയാൽ എന്താണ് പ്രശ്നം?????

    • @omanoman4973
      @omanoman4973 11 місяців тому +1

      ആ ചരിത്രം നിങ്ങൾക്കല്ലേ ഒള്ളത്😅 ആയിക്കോ ആരാണ് വേണ്ടാ എന്ന് പറഞ്ഞത്

    • @prakashnamboothiri7035
      @prakashnamboothiri7035 11 місяців тому +1

      @@omanoman4973 ഒരു പറ്റ് പറ്റിപ്പോയി... ഉമ്മ പറഞായിരുന്നോ??? Sorry... 😄😄😄

  • @rajannairk2316
    @rajannairk2316 11 місяців тому +2

    ഹിന്ദുക്കൾ ഒന്നിലും അധികം വിവാഹങ്ങൾ കഴിച്ചിരുന്നു ഇപ്പോഴും എത്രയോ പേര് രണ്ടും മുന്നും കെട്ടിയ വർ ധാരാളം പേരുണ്ട് ജന നിയന്ത്രണം വേണം ഒരു രാജ്യം ഒരു നിയമം 60 വർഷം മുൻപ് കൊണ്ടൂ വരണമായിരുന്നു കാലം കടന്നതിൻ്റെ ഉത്തരവാദി കോൺഗ്രസിൻ്റെ മത രാഷ്ട്രീയം മൂലം ഒന്നിലധികം വിവാഹം കഴിച്ചവ റുടെ മക്കൾക്ക് സര്ക്കാര് ജ്യോളി നൽകരുത്

  • @VinodKumar-lo6nw
    @VinodKumar-lo6nw 11 місяців тому +2

    Right....mohandasjee.....

  • @tn-vp4vz
    @tn-vp4vz 11 місяців тому +2

    Super sir 🙏

  • @vijayakumari4064
    @vijayakumari4064 11 місяців тому +7

    ജന സംഖ്യ നിയന്ത്രണവും ഉടൻ നടപ്പിൽ വരുത്തണം.ഒരേ നിയമം വേണ്ട എന്ന് പറയുന്നത് പല ഉദ്ദേശവും വെച്ചാണ്. പണം ഉള്ള ആൾ 4 കല്യാണം ഒക്കെ കഴിച്ചാൽ കുട്ടികൾ എത്ര ആയി. ഒരു കൂട്ടർ തന്നെ വളരും. അവരുടെ രീതിയിൽ ഉള്ള ശിക്ഷ അവർ സമ്മതിക്കുമോ? അത് ഇന്ത്യൻ നിയമം അനുസരിച്ചു തന്നെ വേണ്ടേ അവർക്ക്?

  • @prasannamohan8708
    @prasannamohan8708 11 місяців тому +2

    👌👌👌🙏🙏🙏

  • @sureshvk296
    @sureshvk296 11 місяців тому

    അഭിനന്ദനങ്ങൾ സർ... 👏🌹

  • @janardanann5443
    @janardanann5443 11 місяців тому +1

    വിശ്വാസം വ്യക്തി നിഷ്ടമായതു കൊണ്ട് വേറെ വേറെ ആകാം. പക്ഷേ അവകാശങ്ങൾ ഏകീകൃതമാകണം. അല്ലെങ്കിൽ നീതി നടപ്പാവില്ല.

  • @abhilash4915
    @abhilash4915 11 місяців тому +3

    TG ❤❤❤
    കെജെപി ലോക തോൽവി

  • @advvinuraj1381
    @advvinuraj1381 6 місяців тому

    Well explained sir

  • @indianlad23
    @indianlad23 11 місяців тому +5

    I love this humour of TG 😂 He’s just irreplaceable 👍

  • @mahendranpillai964
    @mahendranpillai964 11 місяців тому

    Great 👍👍👍

  • @komalkomalpv-jo9vd
    @komalkomalpv-jo9vd 11 місяців тому +2

    TG 🙏TG 🙏TG🙏TG ♥️♥️♥️

  • @fhcj8848
    @fhcj8848 11 місяців тому +2

    ഒരു രാജ്യ o ഒരു നിയമം മതി. അതിൽ ഒരു പാർട്ടി venda ഒരു മതവും ഇതിൽ ഇടിച്ചു കയറണ്ട 👍👍👍💖💖💖

  • @satheeshsubramanian997
    @satheeshsubramanian997 11 місяців тому +9

    ഏറ്റവും കൂടുതൽ ചിരിച്ചത് ടി ജി യുടെ ഭാര്യ ആയിരിക്കും 😂😂😂😂😂

  • @DedSec_47
    @DedSec_47 11 місяців тому +10

    We support UCC 🔥🔥💪💪

  • @sindurajan3504
    @sindurajan3504 11 місяців тому

    Well spoken

  • @5minlifehack708
    @5minlifehack708 11 місяців тому +1

    Tg 👌👌👌👌👌👌

  • @vyshakp2475
    @vyshakp2475 11 місяців тому +1

    Tg sir good

  • @ramsthoughtsandtalks1523
    @ramsthoughtsandtalks1523 11 місяців тому +1

    Well said TG UCC should be implemented

  • @prk6149
    @prk6149 7 місяців тому +2

    ഏകീകൃത സിവിൽ കോഡ് കൊണ്ടു വന്നാൽ ഞമ്മൻെറ രാജ്യം വരുത്താൻ പറ്റുമോ?
    കുറേയെണ്ണത്തിനെ കെട്ടി കുറേ മക്കളെയുണ്ടക്കി രാജ്യം ഞമ്മൻെറതാക്കണം അതാണ് ഞമ്മൻെറ പരിപാടി.

  • @Blackcats007
    @Blackcats007 11 місяців тому +2

    മറ്റേതെങ്കിലും രാജ്യത്തുണ്ടാ ഓരോ മതത്തിന് ഒരോ നിയമം ഏന്തെരു വ്യവസ്ഥയാണ്. ഭൂരിപക്ഷത്തിന് ഇല്ലാത്ത അവകാശങ്ങൾ ന്യൂനപക്ഷത്തിന് കൊടുക്കുന്നത് ഒരു പക്ഷേ ഇന്ത്യയിൽ മാത്രമേ കാണു. ഇന്ത്യയിൽ ജീവിക്കുന്നവർക്ക് ഒറ്റ നിയമം അതാണ് മര്യാദ

  • @designputhoor9515
    @designputhoor9515 11 місяців тому

    ഹ ഹ അതെ

  • @saralad7172
    @saralad7172 11 місяців тому

    👌👏👏👏

  • @dileepkumarmn3758
    @dileepkumarmn3758 11 місяців тому

    👌

  • @akmakm1234
    @akmakm1234 11 місяців тому +3

    ആരോഗ്യമുള്ള എല്ലാവർക്കു കെട്ടാ... ഇല്ലങ്കിൽ അയൽവാസികളായ ചെറുപ്പക്കാർക്ക് പണിയാകും

  • @linidase8004
    @linidase8004 11 місяців тому +1

    🔥🔥🔥

  • @user-tm8bz7rn2h
    @user-tm8bz7rn2h 11 місяців тому

    Adipowwllii😊😊

  • @beeyamkunhabdulla3593
    @beeyamkunhabdulla3593 11 місяців тому +3

    TG ഇത്ര നല്ല സംസാരമോ
    ആദ്യമായി കേൾക്കുന്നതാ

  • @santhithomas4623
    @santhithomas4623 11 місяців тому

    True

  • @santhoshkrishnan6639
    @santhoshkrishnan6639 11 місяців тому

  • @Linto750
    @Linto750 11 місяців тому +2

    Love tg Mohandas way of speech... 🤣

    • @gracefulreflections
      @gracefulreflections 11 місяців тому

      നാം നമ്മെത്തന്നെ ശുദ്ധമായി സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ മാന്യമായ ഉപയോഗത്തിനുള്ള ഒരു വിശുദ്ധ പാത്രമായിരിക്കും. നമ്മുടെ ജീവിതം എല്ലാ സൽപ്രവൃത്തികൾക്കും, ശ്രേഷ്ടമായ ഉപയോഗത്തിനു പറ്റിയതും നമ്മെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദൈവം നമ്മളെ ഒരുക്കുകയും ചെയ്യും.
      ~ 2 തിമോത്തേയോസ് 2 : 21 - Bible

  • @muhammedshafi-ob3kw
    @muhammedshafi-ob3kw 3 місяці тому

    Tg 10 kettnamnn ennannu nja. Paryunneyy aannna full support

  • @Lambodar7
    @Lambodar7 Місяць тому

    ഞമ്മൻ്റെ രോദനം

  • @krishnangopinathan4150
    @krishnangopinathan4150 6 місяців тому

    👍

  • @sajeevanalakkadan4897
    @sajeevanalakkadan4897 11 місяців тому +3

    Tg sooper

  • @shivadasp6908
    @shivadasp6908 11 місяців тому +1

    Very good ansere

  • @suneeshsunu9854
    @suneeshsunu9854 11 місяців тому +3

    ഒരു നിയമം..... അതു അനുസരിച്ചു ജീവിക്കുന്നവർക്ക് ഇന്ത്യയിൽ തുടരാം അല്ലാത്തവർക്ക് ശരിയത്തു നിയമം ഉള്ള പാകിസ്ഥാൻ, ബംഗ്ലാദേശ് option അവരവർക്കു സെലക്ട്‌ ചെയ്യാം..

  • @lijovy7817
    @lijovy7817 11 місяців тому

    Correct

  • @MrJbmathew
    @MrJbmathew 11 місяців тому

    എനിക്കും വേണം

  • @shibushana
    @shibushana 11 місяців тому +1

    TG 🔥🔥🔥😍

  • @manuksamuelmanu1103
    @manuksamuelmanu1103 11 місяців тому

    എക സിവിൽ കോഡ് വരണഠ ഇന്ത്യ നിയമം നടക്കണം

  • @agn90
    @agn90 11 місяців тому +2

    6.50:
    ഒരാളെ കൊണ്ടുനടക്കാനുള്ള പാട്.... എത്ര സ്ത്രീ വിരുദ്ധം ആയ പ്രയോഗം!!!
    ഇവരാണ് മുസ്ലിം സ്ത്രീകളുടെ "സ്വാതന്ത്ര്യ"ത്തിന്/ഉന്നമനത്തിന് വേണ്ടി അത്യധ്വാനം ചെയ്യുന്നത്!!?

    • @mcprasanth76
      @mcprasanth76 Місяць тому

      thats not sthree virudham. its just a fun filled statement. Its gender neutral, women also can feel the same. BTW are you a wokist?

  • @moideenk6922
    @moideenk6922 11 місяців тому +1

    പണ്ട് നായർ സമുദായത്തിൽ .... സം ബന്ധം എന്ന് ഒന്ന് ഉണ്ടായിരുന്നു

  • @sanutiewda2585
    @sanutiewda2585 6 місяців тому

    😂😂TG... പൊളിച്ചു 😂😂