ഇങ്ങേര്.. പറഞ്ഞത് കൃത്യമാണ്. നമ്മൾ ഇന്ത്യക്കാരാണേലും ഇന്ത്യയെ പറ്റി പറഞ്ഞത് സത്യം.വിദേശത്ത് ജോലി ചെയ്തോർക്കറിയാം വീറ്റോ പവർ ഉള്ള രാജ്യത്തെ പൗരൻമ്മാരും നമ്മളും തമ്മിലുള്ള വ്യത്യാസം.
വീറ്റോ പവർ ഉണ്ടായാലും ഒരു വ്യക്തി എന്ന നിലയിൽ ഇന്ത്യാക്കാർക്ക് കൂടുതൽ വല്യ വിലയൊന്നും കൊടുക്കത്തില്ല . രാജ്യത്തിന് കുറച്ച് വില കൂടും എന്ന് മാത്രം .ഇന്ത്യൻ പൗരന്മാരും വംശജരും ഒക്കെ വില സ്വയം ഉണ്ടാക്കുകയാണ് വേണ്ടത്. വീറ്റോ പവറുളള ചൈനാക്കാരനും വീറ്റോ പവറില്ലാത്ത ഇന്ത്യാക്കാരനും വംശീയവാദിയായ സായിപ്പിനുമുന്നിൽ ഒന്നുതന്നെയാണ് . അതേസമയം വീറ്റോപവർ ഇല്ലാത്ത യൂറോപ്യൻ രാജ്യങ്ങളിലെ ആൾക്കാർ ആദരണീയരും. വീറ്റോ പവർ രാജ്യത്തിന് മാത്രമാണ് .നാട്ടുകാർക്കല്ല.
@@myyoutubeaccount7 അത് വീറ്റോ പവർ കൊണ്ടല്ല .അവരുടെ എന്തിനും പോന്ന സ്വഭാവം കൊണ്ടാണ് .വീറ്റോ പവർ ഇല്ലാത്ത കാലത്തും അവർ അങ്ങനെ തന്നെ ആയിരിന്നു .ഞങ്ങളെ അംഗീകരിക്കുന്നവരെ ഞങ്ങളും അംഗീകരിക്കും അതായിരുന്നു അന്നും അവരുടെ നിലപാട് . ഇന്ത്യാക്കാരങ്ങനല്ലല്ലോ .ഹിന്ദി-ചീനി ഭായ് ഭായ് പറഞ്ഞ് നടന്ന നമ്മളെ ചൈന പിന്നീന്ന് കുത്തിയിട്ടും ചിയാങിൻറെ രാജ്യത്തിൻറെ കൈയ്യിലുളള വീറ്റോ പവർ ഇതേ ചതിയൻ ചൈനക്ക് കൊടുക്കാൻ വേണ്ടി ഐക്യരാഷ്ട്രസഭയിൽ വോട്ട് ചെയ്ത ടീമാണ് നമ്മൾ . അങ്ങനുളളവരെ ആര് പേടിക്കാനാ?
3 ആം കുരിശ് യുദ്ധ ചരിത്രം എന്തായിരുന്നു എന്ന് സങ്കികളും കുരിശ് കൃഷിക്കാരും ഒന്ന് യുട്യൂബിൽ തന്നെ അടിച്ചു നോക്കി പഠിച്ചാൽ പിന്നെ വാ തുറക്കില്ല.സലാഹുദീൻ അയൂബി പണ്ട് ഇവന്റ എല്ലാം അഹങ്കാരം മാറ്റി കൊടുത്തതാണ്.. പിന്നെ 1960 ഇസ്രായേൽ യുദ്ധം ചെയ്ത് തോൽപിച്ച അറബ് രാജ്യങ്ങൾ അല്ല ഇന്നുള്ള(2021) തുർക്കിയും ഇറാനും ഇജ്പ്റ്റും അടങ്ങിയ അറബ് രാജ്യങ്ങൾ.. അത് ഇ പ്പോൾ തള്ളി മറിക്കുന്ന സങ്കികൾക്ക് അറിയില്ലെങ്കിലും ജൂതന്മാർക് അറിയാം.അത് കൊണ്ടാണ് വെറും കല്ല് മാത്രം ആയുധം ഉള്ള ഒരു കൊച്ചു രാജ്യമായ palastine മുന്നിൽ പേടിച് ഉൾവലിജ്ജത്.
Sir, വളരെ ഇഷ്ടമായി എന്റെ മനസ്സിൽ ഈ അഭിപ്രായം രൂപപ്പെട്ടിട്ടു കുറച്ചു നാളുകളായി. പക്ഷെ പറയാൻ മടിയായിരു. അങ്ങയെ പോലൊരു വലിയ മനുഷ്യൻ ഇതേ അഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞപ്പോൾ ഒരു ആശ്വാസമായി. പറഞ്ഞത് 100% ശരിയാണ്. ഇതിന്റെ വേറൊരു മുഖമാണ് കേരളത്തിലും നടന്നുകൊണ്ടിരിക്കുന്നത്.
@Romeo Gladiator ഒന്ന് പോടാപ്പാ ...വെറുതെ ഇരിക്കുമ്പോൾ തീവ്രവാദവും അടി കിട്ടുമ്പോൾ ഇരവാദവും ആണ് ഹമാസിൻ്റെ രീതി. ഇസ്രായേൽ താമസിക്കുന്നത് അവിടെ ഉണ്ടായിരുന്ന ഭൂവുടമകളിൽ നിന്ന് പണം കൊടുത്ത് വാങ്ങിയ സ്ഥലത്താണ്. കൂടാതെ പാലസ്തീനും ഈജിപ്തിൻ്റെ സീയൂസ് കനാൽ ഉം ജോർദാൻ്റെ ഒട്ടുമുക്കാൽ ഭാഗവും 1948 ലെ അറബ് യുദ്ധത്തിലും 6 Day war ലും ഇസ്രായേൽ അവകാശപ്പെടുത്തിയ സ്ഥലമാണ്. യുദ്ധ നിയമപ്രകാരം ഇസ്രായേലിനു മാത്രം അവകാശപ്പെട്ട സ്ഥലം. ഈ രണ്ടു യുദ്ധവും ഇസ്രായേലിനെ കീഴടക്കാൻ ചെയ്തതാണെന്നും ഓർക്കണം. ലോക രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഇസ്രായേൽ അതെല്ലാം തിരിച്ചു കൊടുത്തതാണ് അവർ ചെയ്ത ഏക തെറ്റ് . അതു കൂടാതെ UN 5 ൽ കൂടുതൽ തവണ Settilment കൾ ഇരു കൂട്ടർക്കുമിടയിൽ സമർപ്പിച്ചിട്ടുണ്ട്. അതൊന്നും ഇസ്രായേലിന് അനുകൂലമായിരുന്നില്ല എന്നിട്ടും പലസ്തീൻ തീവ്രവാദികൾ അത് അഗീകരിച്ചില്ല. അവർക്ക് ഇസ്രായേൽ മുഴുവൻ വേണമത്രേ...! ആക്രമിച്ചു തോൽപ്പിക്കാനാവില്ല എന്നറിയാവുന്നതിനാൽ വർഗ്ഗീയത പറഞ്ഞു പരത്തി കൊച്ചു കുട്ടികളിൽ പോലും വർഗീയ വിഷം കുത്തിവെച്ച് പണമുണ്ടാക്കുന്നത് ഹമാസ് നേതാക്കളാണ്. വർഷാവർഷം അവരുടെ പോക്കറ്റിൽ ലോക മുസ്ലീംസിൻ്റെ സക്കാത്ത് പണം വരണമെങ്കിൽ പാലസ്തീനിൽ അസ്വസ്ഥത നിലനിൽക്കണമെന്ന് ഹമാസ് തീവ്രവാദികൾക്ക് നന്നായി അറിയാം. കുതിരകേറി തീവ്രവാദവും അടി കിട്ടുമ്പോൾ ഇരവാദവും മുഴക്കി പണം ഉണ്ടാക്കുന്ന ഹമാസ് നേതാക്കളെ ലോകം ഒറ്റപ്പെടുത്തണം. സ്വന്തം ജനങ്ങളെ മനുഷ്യ പരിചകളാക്കി പാലസ്തീനികളെ കരുതി കൊടുക്കുന്നവരെ മുസ്ലീം സമൂഹം ഒന്നടങ്കം ചേർന്ന് ഒറ്റപ്പെടുത്തണം.
@Romeo Gladiator യുദ്ധം ചെയ്ത് കൂട്ടക്കുരുതി നടത്തി തന്നെയല്ലേ മക്കാ മുശരിക്കുക്കൾ ആയിരുന്ന അറബികളും തുർക്കികളും ഇസ്രായേൽ ഭരിച്ചതും യഹൂദൻ്റെ ദേവാലയം നിന്നിടത്ത് മോസ്ക് ഉം പണിതത്.
ഇനി പറയൂ, ആരാണ് ഫലസ്തീനിൽ വിജയിച്ചതെന്ന്... ഇന്നലെ രാത്രി 2 മണിക്ക് ഇസ്രാഈൽ ഒരുപാധിയുമായില്ലാതെ ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ, ഫലസ്തീനികൾ ഒന്നടങ്കം ആഘോഷവുമായി തെരുവിലിറങ്ങിയതിൻ്റെ ദൃശ്യങ്ങൾ ലോകമാധ്യമങ്ങൾ പുറത്തു വിട്ടു. യുദ്ധം അവസാനിച്ചതിലുള്ള സന്തോഷമായിരുന്നില്ല, ഇസ്രാഈലിനെക്കൊണ്ട് യുദ്ധം അവസാനിപ്പിച്ചതിലുള്ള ആഹ്ലാദപ്രകടനം... പെരുന്നാളാഘോഷിക്കാൻ കഴിയാതിരുന്ന ഒരു ജനതയുടെ ശരിക്കുമുള്ള പെരുന്നാളാഘോഷം.. 232 പേരുടെ ജീവൻ നഷ്ടപ്പെടുകയും 1900ത്തിലധികം പേർക്ക് മാരകമായി പരിക്കേൽക്കുകയും 75000 പേർക്ക് വീടു നഷ്ടപ്പെടുകയും ചെയ്ത ഒരു ജനത വിജയമാഘോഷിക്കുകയും 17പേർ മാത്രം മരിച്ച, ലോകത്തെ ആയുധശക്തിയിൽ നാലാം സ്ഥാനത്തു നിൽക്കുന്ന ഒരു രാഷ്ട്രം പരാജയം സമ്മതിച്ചു തലതാഴ്ത്തി നിൽക്കുകയും ചെയ്യുന്ന അത്ഭുതം....! ഹമാസ് ഒരിക്കലും വെടിനിർത്തൽ ആവശ്യപ്പെട്ടില്ല. എന്നാൽ നെതന്യാഹു യുദ്ധം നിർത്താനായി, മുഖം രക്ഷിക്കുന്ന ഒരു വെടിനിർത്തൽ ഫോർമുലക്ക് വേണ്ടി അമേരിക്കയോടും ഈജിപ്തിനോടും കേഴുകയായിരുന്നു.. അവസാനം നിരുപാധികം കീഴടങ്ങി. എന്തു നേടി എന്ന ജൂതമാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാൻ ടിയാനെ കാണാനില്ല...! ഹമാസ് നേതാക്കളെ വധിക്കാനിറങ്ങിയവർക്ക് അവരുടെ രോമത്തിൽ തൊടാനായില്ല. അവരുടെ ആയുധപ്പുരകൾ, ലോകത്തിലെ ഏറ്റവും വലിയ ഇൻറലിജൻസിന് കണ്ടെത്താനായില്ല...! നെതന്യാഹുവിൻ്റെയും ട്രംപിൻ്റെയും കുഷ്‌നറുടെയും മുമ്പിൽ മുട്ടിലിഴഞ്ഞ്, മുഹമ്മദ് നബി പോരാഞ്ഞിട്ട് ഇബ്രാഹിം നബിയെ പിടിച്ച് അബ്രഹാം കരാറിലൊപ്പിട്ട് തെൽഅവീവിനെ ഖിബ്‌ലയാക്കി കൊണ്ടാടിയവർക്കും അവർക്ക് ചെണ്ട കൊട്ടിയവർക്കും വല്ലതും പറയാനുണ്ടോ ആവോ? കൊട്ടാരം പണ്ഡിതൻമാർക്ക് ജൂതരാഷ്ട്രത്തെ ആശ്വസിപ്പിക്കാൻ പുതുതായി വല്ല ആയത്തും ഹദീസും ഇറങ്ങിയോ..? ഏതായാലും, നെതന്യാഹുവിൻറെ അരമനയിലും അറബ് സ്വേഛാധിപതികളുടെ കൊട്ടാരങ്ങളിലുമല്ല ഫലസ്തീൻ പ്രശ്നത്തിന്റെ വിധി നിർണ്ണയിക്കപ്പെടുന്നതെന്നും ഫലസ്തീനികളുടെ ചോരയാണ് അന്തിമവിധി പറയുകയെന്നും ഒടുവിലത്തെ യുദ്ധം ഒന്നു കൂടി തെളിയിച്ചു...! Dr. Abdussalam ahmed
Mr. Mohandas..... REALLY AWESOME!!!! 🙏 The hard realities about India on the international stage..,. 👌👍😊 We Indians are more like ostriches, with our head buried in the sand..... 😂😂 Let's first try to make our Bharat strong.... like Israel...... only then would the world respect us..... I see Modi ji on that path.... Another 10 more years under Modi ji.... and Bharat will be one of the strongest & most respected country in the world..... 🙏
സദ്ദാം ഹുസൈനു വേണ്ടി ഹർത്താൽ നടത്താം ബിൻ ലാദനെ പുകഴ്ത്തി കവിത രചിക്കാം മദനിക്കായി പ്രമേയം പാസ്സാക്കാം അജ്മൽ കസബിനായ് മയ്യത്ത് നിസ്ക്കാരം നടത്താം പക്ഷെ ഹമാസ് തീവ്രവാദികളാൽ കൊല്ലപ്പെട്ട സ്വസഹോദരിയുടെ മൃതദേഹം കാണാൻ വരാൻ പോലും അവർക്ക് ഭയമാണ് ഇത് ഖേരളമാണ്💪
TG Mohandas പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ഇന്ത്യ മസിലു വീർപ്പിച്ചാൽ പഞ്ചാബി ഹൗസ് സിനിമയിൽ ഹരിശ്രീ അശോകൻ ഗുസ്തി പിടിക്കാൻ മസിലു വീർപ്പിച്ച പോലെയേ തോന്നു .😀
ചൈന ബോഡർ മാന്തുമ്പോൾ Tibet missile നു അടിച്ചു പോകക്കണം .... എന്നിട്ട് Tibet ഇൽ ആർമി deploy ചെയ്യൂ ദാലൈലാമ ഡൽഹിയിൽ ഇരുന്നു ഇന്ത്യൻ occupied tibet ഭരിക്കട്ടെ .. ബോഡർ മാന്തൻ തോന്നുമ്പോൾ അവർ tibet മാന്തട്ടേ... Tibet ഇന്ത്യയുടെ കവക്കിടെ ആകുമ്പോൾ ആസ്സാം നോർത്ത് ഈസ്റ്റ് ഒക്കെ ചൈന താനേ മറക്കും.... പാക്കിസ്ഥാൻ കശ്മീരും PoK യും മറക്കണേൽ lahor ഇന്ത്യൻ occupied lahor ആകണം....
ഇതാണ് യാഥാർഥ്യം എന്ന് പറയുന്നത്. ഞാൻ അടുത്തിയിടെ കേട്ട ഏറ്റവും ഉജ്വലമായ സ്‌പീച്. 👏👏
യാതാർത്ഥ്യം തുറന്ന് പറഞ്ഞ TG ക്ക് അഭിനന്ദനങ്ങൾ
ആരാ ആമ്പിള്ളേർ 'രാജ്യം വിൽക്കുന്ന സംഘികൾ
ഇങ്ങേര്.. പറഞ്ഞത് കൃത്യമാണ്. നമ്മൾ ഇന്ത്യക്കാരാണേലും ഇന്ത്യയെ പറ്റി പറഞ്ഞത് സത്യം.വിദേശത്ത് ജോലി ചെയ്തോർക്കറിയാം വീറ്റോ പവർ ഉള്ള രാജ്യത്തെ പൗരൻമ്മാരും നമ്മളും തമ്മിലുള്ള വ്യത്യാസം.
വീറ്റോ പവർ ഉണ്ടായാലും ഒരു വ്യക്തി എന്ന നിലയിൽ ഇന്ത്യാക്കാർക്ക് കൂടുതൽ വല്യ വിലയൊന്നും കൊടുക്കത്തില്ല . രാജ്യത്തിന് കുറച്ച് വില കൂടും എന്ന് മാത്രം .ഇന്ത്യൻ പൗരന്മാരും വംശജരും ഒക്കെ വില സ്വയം ഉണ്ടാക്കുകയാണ് വേണ്ടത്.
വീറ്റോ പവറുളള ചൈനാക്കാരനും വീറ്റോ പവറില്ലാത്ത ഇന്ത്യാക്കാരനും വംശീയവാദിയായ സായിപ്പിനുമുന്നിൽ ഒന്നുതന്നെയാണ് .
അതേസമയം വീറ്റോപവർ ഇല്ലാത്ത യൂറോപ്യൻ രാജ്യങ്ങളിലെ ആൾക്കാർ ആദരണീയരും.
വീറ്റോ പവർ രാജ്യത്തിന് മാത്രമാണ് .നാട്ടുകാർക്കല്ല.
Don't study History
Because Many SHOEs will
Pop up!!!
@@myyoutubeaccount7
അത് വീറ്റോ പവർ കൊണ്ടല്ല .അവരുടെ എന്തിനും പോന്ന സ്വഭാവം കൊണ്ടാണ് .വീറ്റോ പവർ ഇല്ലാത്ത കാലത്തും അവർ അങ്ങനെ തന്നെ ആയിരിന്നു .ഞങ്ങളെ അംഗീകരിക്കുന്നവരെ ഞങ്ങളും അംഗീകരിക്കും അതായിരുന്നു അന്നും അവരുടെ നിലപാട് .
ഇന്ത്യാക്കാരങ്ങനല്ലല്ലോ .ഹിന്ദി-ചീനി ഭായ് ഭായ് പറഞ്ഞ് നടന്ന നമ്മളെ ചൈന പിന്നീന്ന് കുത്തിയിട്ടും ചിയാങിൻറെ രാജ്യത്തിൻറെ കൈയ്യിലുളള വീറ്റോ പവർ ഇതേ ചതിയൻ ചൈനക്ക് കൊടുക്കാൻ വേണ്ടി ഐക്യരാഷ്ട്രസഭയിൽ വോട്ട് ചെയ്ത ടീമാണ് നമ്മൾ . അങ്ങനുളളവരെ ആര് പേടിക്കാനാ?
3 ആം കുരിശ് യുദ്ധ ചരിത്രം എന്തായിരുന്നു എന്ന് സങ്കികളും കുരിശ് കൃഷിക്കാരും ഒന്ന് യുട്യൂബിൽ തന്നെ അടിച്ചു നോക്കി പഠിച്ചാൽ പിന്നെ വാ തുറക്കില്ല.സലാഹുദീൻ അയൂബി പണ്ട് ഇവന്റ എല്ലാം അഹങ്കാരം മാറ്റി കൊടുത്തതാണ്.. പിന്നെ 1960 ഇസ്രായേൽ യുദ്ധം ചെയ്ത് തോൽപിച്ച അറബ് രാജ്യങ്ങൾ അല്ല ഇന്നുള്ള(2021) തുർക്കിയും ഇറാനും ഇജ്പ്റ്റും അടങ്ങിയ അറബ് രാജ്യങ്ങൾ.. അത് ഇ പ്പോൾ തള്ളി മറിക്കുന്ന സങ്കികൾക്ക് അറിയില്ലെങ്കിലും ജൂതന്മാർക് അറിയാം.അത് കൊണ്ടാണ് വെറും കല്ല് മാത്രം ആയുധം ഉള്ള ഒരു കൊച്ചു രാജ്യമായ palastine മുന്നിൽ പേടിച് ഉൾവലിജ്ജത്.
💯💯
TG Excellent comment. You said it all.
Sir,
വളരെ ഇഷ്ടമായി എന്റെ മനസ്സിൽ ഈ അഭിപ്രായം രൂപപ്പെട്ടിട്ടു കുറച്ചു നാളുകളായി. പക്ഷെ പറയാൻ മടിയായിരു. അങ്ങയെ പോലൊരു വലിയ മനുഷ്യൻ ഇതേ അഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞപ്പോൾ ഒരു ആശ്വാസമായി. പറഞ്ഞത് 100% ശരിയാണ്. ഇതിന്റെ വേറൊരു മുഖമാണ് കേരളത്തിലും നടന്നുകൊണ്ടിരിക്കുന്നത്.
ലാസ്റ്റ് ഡയലോഗ് 😘😘😘😘😘😘
@Romeo Gladiator ആരായാലും തീവ്രവാദികളെ ഉന്മൂലനം ചെയ്യുന്നവരെ സപ്പോർട്ട് ചെയ്യുക..
T.G. സാറിൻ്റെ വളരെ സത്യവും കൃത്യവുമായ ദീർഘവീക്ഷണവും ഉള്ള വാക്കുകൾ ഭാരത ജനത പ്രത്യേകിച്ച് കേരള ജനത മനസ്സിലാക്കേണ്ട കാര്യമാണ്. സല്യൂട്ട് TG സാർ
Correct....
Well said ❤
TG sir... you said it..👍👍👍
Don't study History
Because Many SHOEs will
Pop up!!!
@@MDmlpi ha
And u plz study the real history don't only after 1400 yrs history😅🤭🤭🤭🤭
@@parvathi9540 rip English... first of all... who killed Gandiji, shoez will pop.. sangiii will always be sangii🚁🚁🚁🚁🚁
@@parvathi9540 1400 yrs mumbulla history Real thanneyaadaa uvve....Ath kallamonmumalla...
@@rifanas.a9271 ഞാൻ before 1400yrs alla paranjath after aan😂😂😂
TG M is straight and clear.
First time I support Mr T G Mohandas speech absolutely 👍😊
@Romeo Gladiator ഒന്ന് പോടാപ്പാ ...വെറുതെ ഇരിക്കുമ്പോൾ തീവ്രവാദവും അടി കിട്ടുമ്പോൾ ഇരവാദവും ആണ് ഹമാസിൻ്റെ രീതി. ഇസ്രായേൽ താമസിക്കുന്നത് അവിടെ ഉണ്ടായിരുന്ന ഭൂവുടമകളിൽ നിന്ന് പണം കൊടുത്ത് വാങ്ങിയ സ്ഥലത്താണ്. കൂടാതെ പാലസ്തീനും ഈജിപ്തിൻ്റെ സീയൂസ് കനാൽ ഉം ജോർദാൻ്റെ ഒട്ടുമുക്കാൽ ഭാഗവും 1948 ലെ അറബ് യുദ്ധത്തിലും 6 Day war ലും ഇസ്രായേൽ അവകാശപ്പെടുത്തിയ സ്ഥലമാണ്. യുദ്ധ നിയമപ്രകാരം ഇസ്രായേലിനു മാത്രം അവകാശപ്പെട്ട സ്ഥലം. ഈ രണ്ടു യുദ്ധവും ഇസ്രായേലിനെ കീഴടക്കാൻ ചെയ്തതാണെന്നും ഓർക്കണം. ലോക രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഇസ്രായേൽ അതെല്ലാം തിരിച്ചു കൊടുത്തതാണ് അവർ ചെയ്ത ഏക തെറ്റ് . അതു കൂടാതെ UN 5 ൽ കൂടുതൽ തവണ Settilment കൾ ഇരു കൂട്ടർക്കുമിടയിൽ സമർപ്പിച്ചിട്ടുണ്ട്. അതൊന്നും ഇസ്രായേലിന് അനുകൂലമായിരുന്നില്ല എന്നിട്ടും പലസ്തീൻ തീവ്രവാദികൾ അത് അഗീകരിച്ചില്ല. അവർക്ക് ഇസ്രായേൽ മുഴുവൻ വേണമത്രേ...! ആക്രമിച്ചു തോൽപ്പിക്കാനാവില്ല എന്നറിയാവുന്നതിനാൽ വർഗ്ഗീയത പറഞ്ഞു പരത്തി കൊച്ചു കുട്ടികളിൽ പോലും വർഗീയ വിഷം കുത്തിവെച്ച് പണമുണ്ടാക്കുന്നത് ഹമാസ് നേതാക്കളാണ്. വർഷാവർഷം അവരുടെ പോക്കറ്റിൽ ലോക മുസ്ലീംസിൻ്റെ സക്കാത്ത് പണം വരണമെങ്കിൽ പാലസ്തീനിൽ അസ്വസ്ഥത നിലനിൽക്കണമെന്ന് ഹമാസ് തീവ്രവാദികൾക്ക് നന്നായി അറിയാം. കുതിരകേറി തീവ്രവാദവും അടി കിട്ടുമ്പോൾ ഇരവാദവും മുഴക്കി പണം ഉണ്ടാക്കുന്ന ഹമാസ് നേതാക്കളെ ലോകം ഒറ്റപ്പെടുത്തണം. സ്വന്തം ജനങ്ങളെ മനുഷ്യ പരിചകളാക്കി പാലസ്തീനികളെ കരുതി കൊടുക്കുന്നവരെ മുസ്ലീം സമൂഹം ഒന്നടങ്കം ചേർന്ന് ഒറ്റപ്പെടുത്തണം.
@Romeo Gladiator യുദ്ധം ചെയ്ത് കൂട്ടക്കുരുതി നടത്തി തന്നെയല്ലേ മക്കാ മുശരിക്കുക്കൾ ആയിരുന്ന അറബികളും തുർക്കികളും ഇസ്രായേൽ ഭരിച്ചതും യഹൂദൻ്റെ ദേവാലയം നിന്നിടത്ത് മോസ്ക് ഉം പണിതത്.
@Romeo Gladiator അവിടെ പണം കൊടുത്ത് വാങ്ങിയ സ്ഥലത്താണ് അവർ കുടിയേറിയത് മദ്രസാ പൊട്ടാ...
ഇനി പറയൂ, ആരാണ് ഫലസ്തീനിൽ വിജയിച്ചതെന്ന്...
ഇന്നലെ രാത്രി 2 മണിക്ക് ഇസ്രാഈൽ ഒരുപാധിയുമായില്ലാതെ ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ, ഫലസ്തീനികൾ ഒന്നടങ്കം ആഘോഷവുമായി തെരുവിലിറങ്ങിയതിൻ്റെ ദൃശ്യങ്ങൾ ലോകമാധ്യമങ്ങൾ പുറത്തു വിട്ടു. യുദ്ധം അവസാനിച്ചതിലുള്ള സന്തോഷമായിരുന്നില്ല, ഇസ്രാഈലിനെക്കൊണ്ട് യുദ്ധം അവസാനിപ്പിച്ചതിലുള്ള ആഹ്ലാദപ്രകടനം... പെരുന്നാളാഘോഷിക്കാൻ കഴിയാതിരുന്ന ഒരു ജനതയുടെ ശരിക്കുമുള്ള പെരുന്നാളാഘോഷം..
232 പേരുടെ ജീവൻ നഷ്ടപ്പെടുകയും 1900ത്തിലധികം പേർക്ക് മാരകമായി പരിക്കേൽക്കുകയും 75000 പേർക്ക് വീടു നഷ്ടപ്പെടുകയും ചെയ്ത ഒരു ജനത വിജയമാഘോഷിക്കുകയും 17പേർ മാത്രം മരിച്ച, ലോകത്തെ ആയുധശക്തിയിൽ നാലാം സ്ഥാനത്തു നിൽക്കുന്ന ഒരു രാഷ്ട്രം പരാജയം സമ്മതിച്ചു തലതാഴ്ത്തി നിൽക്കുകയും ചെയ്യുന്ന അത്ഭുതം....!
ഹമാസ് ഒരിക്കലും വെടിനിർത്തൽ ആവശ്യപ്പെട്ടില്ല. എന്നാൽ നെതന്യാഹു യുദ്ധം നിർത്താനായി, മുഖം രക്ഷിക്കുന്ന ഒരു വെടിനിർത്തൽ ഫോർമുലക്ക് വേണ്ടി അമേരിക്കയോടും ഈജിപ്തിനോടും കേഴുകയായിരുന്നു..
അവസാനം നിരുപാധികം കീഴടങ്ങി.
എന്തു നേടി എന്ന ജൂതമാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാൻ ടിയാനെ കാണാനില്ല...!
ഹമാസ് നേതാക്കളെ വധിക്കാനിറങ്ങിയവർക്ക് അവരുടെ രോമത്തിൽ തൊടാനായില്ല. അവരുടെ ആയുധപ്പുരകൾ, ലോകത്തിലെ ഏറ്റവും വലിയ ഇൻറലിജൻസിന് കണ്ടെത്താനായില്ല...!
നെതന്യാഹുവിൻ്റെയും ട്രംപിൻ്റെയും കുഷ്‌നറുടെയും മുമ്പിൽ മുട്ടിലിഴഞ്ഞ്, മുഹമ്മദ് നബി പോരാഞ്ഞിട്ട് ഇബ്രാഹിം നബിയെ പിടിച്ച് അബ്രഹാം കരാറിലൊപ്പിട്ട് തെൽഅവീവിനെ ഖിബ്‌ലയാക്കി കൊണ്ടാടിയവർക്കും അവർക്ക് ചെണ്ട കൊട്ടിയവർക്കും വല്ലതും പറയാനുണ്ടോ ആവോ? കൊട്ടാരം പണ്ഡിതൻമാർക്ക് ജൂതരാഷ്ട്രത്തെ ആശ്വസിപ്പിക്കാൻ പുതുതായി വല്ല ആയത്തും ഹദീസും ഇറങ്ങിയോ..?
ഏതായാലും, നെതന്യാഹുവിൻറെ അരമനയിലും അറബ് സ്വേഛാധിപതികളുടെ കൊട്ടാരങ്ങളിലുമല്ല ഫലസ്തീൻ പ്രശ്നത്തിന്റെ വിധി നിർണ്ണയിക്കപ്പെടുന്നതെന്നും ഫലസ്തീനികളുടെ ചോരയാണ് അന്തിമവിധി പറയുകയെന്നും ഒടുവിലത്തെ യുദ്ധം ഒന്നു കൂടി തെളിയിച്ചു...!
Dr. Abdussalam ahmed
Every time I support TG
TG is 100% right like always.
കിടിലൻ
Exactly said
കലക്കി മോഹൻദാസ് കലക്കി
@Romeo Gladiator onnu podei manda real history padichu nokku.matha branthu thalakku pidichal ingane thonnu.
ചാണകം കലക്കി കുടിച്ചാൽ covid മാറും . ദൈവത്തിനാണ് സത്യം .
@@josephnorton6859 Kakoosile Food Kit kazhichal Ajeevanantham Joli Ondagum.Marxane Sathyam.🤣🤣🤣
@@nikhilpanikkar ഭക്തജനം മുഴുക്കുടിയന് തുല്യ . Marx
@@josephnorton6859 Father Francisc kunnyaalante theetam thinnal Swargathil povaam... Sathyam
TG...🔥🔥🔥
Correct
100% good TG മോഹൻദാസ് ജി 🙏🙏🙏
The real talk 🎉🎉
മോഹൻജി സൂപ്പർ 👍
Good and appreciable narration of Mohan Das sir.....Thank you
Well said 👏👏👏
Excellent speech irrespective of any politics 👌
TG ബിഗ് സല്യൂട്ട് 100%
ഗോപാലൻ ചത്തു
Tg അടുത്ത വർഷം
ഹാർട്ട് ക്യാൻസർ
നീ നോക്കിക്കോ
TG സാർ ത്രസിപ്പിക്കുന്ന സത്യം - അഭിനന്ദനം
@Romeo Gladiator 😅eyyo sudukkalude rodanam
ചാണകം കലക്കി കുടിച്ചാൽ covid മാറും . ദൈവത്തിനാണ് സത്യം .
സൂപ്പർ
ഏറ്റവും നല്ല അവതരണം
സത്യം
First time i support. .. tG Mohandas
well said Mohanji
TGM❤❤❤❤
Right 👍👍👍👍👍
Excellent... Same my view.....
അതെ നമ്മൾ ശക്തരാകണം എങ്കിലെ ചൂണ്ടുന്ന വിരലിനു ശക്തി ഉണ്ടാക്കുകയുള്ളു. വിരൽ അഞ്ചും ഒരു പോലെ ചേരണം ആ മുഷ്ടികെ ശക്തി ഉണ്ടാകു. 🙏🙏🙏
@Romeo Gladiator copy paste onnu nirthuo maire
Point.👌👌👌👌👌
100% true ❤
പൊളിച്ചു സർ...🙏🙏🙏👍👍👍👏👏👏
Well said 🙏🙏
Satyam...Sir.
best Evaluation 🎉
TG ❤
Pwoliii
Super TG
👏👏👏👏U said it...
Super TGsir
TG പൊളിച്ചു
Well Said Sir
ഇതാണ് T.G . ഒരൊന്നൊന്നര മൊതല് ! 💪
Important ideas your tolk Mohandas sir
Super, Sree .T G M ,nobody put foward this kind of Argumets,fantastic, Hats Off.
❤❤❤
ടി.ജി. സാർ പറഞ്ഞത് കേട്ടപ്പോൾ കിട്ടിയ ഗുണ പാഠം. അനാവശ്യ കാര്യങ്ങളിൽ ഇടപെടരുത്....പഞ്ചതന്ത്രത്തിലെ "അപ്പ് ഊരിയ കുരങ്ങൻ്റെ കഥ " (
Mr. Mohandas..... REALLY AWESOME!!!! 🙏
The hard realities about India on the international stage..,. 👌👍😊
We Indians are more like ostriches, with our head buried in the sand..... 😂😂
Let's first try to make our Bharat strong.... like Israel...... only then would the world respect us.....
I see Modi ji on that path.... Another 10 more years under Modi ji.... and Bharat will be one of the strongest & most respected country in the world..... 🙏
❤❤❤dear Mohandas sir big salute to you sir.Your goodself told the truth.
യഥാർത്ഥ സത്യം tg പറഞ്ഞു വെറുതേ ചിലർപറഞ്ഞുനടക്കുന്നു ലോകരാജ്യങ്ങളുടെ മുന്നിൽ ഇമേജ് ഉണ്ടായെന്ന് ഈപറയുന്നവർക്കുള്ളമറുപടിയാണ് Tg പറഞ്ഞത്
Great reply TG Mohandasjee
Tg മുത്താണ്
പറഞ്ഞത് കാര്യം....
👍👍👍👍
The truth
Well said
True
Adi Poli Sir
Correct points
We are hiding our problems by looking and responding tto neighborhoods issues.
Correct Statement by TG
അഭിനന്ദനങ്ങൾ..
Very true
excellent ...sir
അടിപൊളി.
സദ്ദാം ഹുസൈനു വേണ്ടി ഹർത്താൽ നടത്താം
ബിൻ ലാദനെ പുകഴ്ത്തി കവിത രചിക്കാം
മദനിക്കായി പ്രമേയം പാസ്സാക്കാം
അജ്മൽ കസബിനായ് മയ്യത്ത് നിസ്ക്കാരം നടത്താം
പക്ഷെ ഹമാസ് തീവ്രവാദികളാൽ കൊല്ലപ്പെട്ട സ്വസഹോദരിയുടെ മൃതദേഹം കാണാൻ വരാൻ പോലും അവർക്ക് ഭയമാണ്
ഇത് ഖേരളമാണ്💪
Keralathinte aksharamenkilum sharik padichitt vado. Pucham..
@@wanderer2535ഖേരളമാണ് ... അത് ഖേരളം
The reality 😊
Kalakki.🙏🙏🙏
Gold standard 🙌 TG
നിങ്ങളുടെ സംസാരംകേൾക്കാൻ ഒരു രസമാണ്
TG your are great😊
Todays india 🇮🇳🥳
♥️
Well said sir. 👏👏👏
കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റും ഇതേ വഴിയിൽ തന്നെ.😂😂😂
So well said. Somebodys business is nobodys business, least of all ours !! Best position sometimes is no position at all !!
truth..
I like Mohadas sir speech he is very inteligent person
TG Mohandas പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ഇന്ത്യ മസിലു വീർപ്പിച്ചാൽ പഞ്ചാബി ഹൗസ് സിനിമയിൽ ഹരിശ്രീ അശോകൻ ഗുസ്തി പിടിക്കാൻ മസിലു വീർപ്പിച്ച പോലെയേ തോന്നു .😀
😆
😅
ചൈന ബോഡർ മാന്തുമ്പോൾ
Tibet missile നു അടിച്ചു പോകക്കണം .... എന്നിട്ട് Tibet ഇൽ ആർമി deploy ചെയ്യൂ ദാലൈലാമ ഡൽഹിയിൽ ഇരുന്നു ഇന്ത്യൻ occupied tibet ഭരിക്കട്ടെ ..
ബോഡർ മാന്തൻ തോന്നുമ്പോൾ അവർ tibet മാന്തട്ടേ...
Tibet ഇന്ത്യയുടെ കവക്കിടെ ആകുമ്പോൾ ആസ്സാം നോർത്ത് ഈസ്റ്റ് ഒക്കെ ചൈന താനേ മറക്കും....
പാക്കിസ്ഥാൻ കശ്മീരും PoK യും മറക്കണേൽ lahor ഇന്ത്യൻ occupied lahor ആകണം....
Correctly said..
Mohandas is a straight forward personality . I do have much respect for him
അത്രേയുള്ളൂ..
ടി ജി മോഹൻദാസ്❤❤
V. Good information sir...
polichu .machaaa..rocky bhaii
👏👏👏
What a reality 👏👏
😂😂😂😂 super 👍🏽👍🏽👍🏽 you are such a logical person mr mohandas
👍
Excellent presentation of the facts
മണിയാശാന്റെയും മോഹൻദാസ് സാറിന്റെയും പ്രസംഗത്തിന്റെ വ്യത്യാസം താരതമ്യപ്പെടുത്തി പഠിക്കണം
നാട്ടു ഭാഷ വളരെ കുറവാ.... അതൊക്കെ മണിയാശാൻ... മണിയാശാൻ പറയുന്നപോലെ അവരാ തം TG പറയണേൽ ഒന്നൂടെ ജനിക്കണം... രണ്ടു തന്തക്ക് പിറക്കണം എന്നു 😏
Well said TG
Valare correct ane👏👏👏
താങ്കളുടെ സാമാന്യ വിവരത്തിന് 👍
👍🙏
👍🙏🤲
👌👌👌