ഇത് തന്നെയല്ലേ ഇവൻമാർ നിയമസഭയിലും കാണുന്നതാണ് എല്ലാം അടിച്ചു പൊളിക്കുന്നത് ഇവരെപ്പൊൾ കുറച്ചു ദിവസം ആയി ചർച്ചയിൽ ഉത്തരം ഇല്ല വെറുതെ കുര മാത്രമെ ഒള്ളൂ ഹൊ കഷ്ടം ഞാനും ഒരു ഇടത് ഇടത് പക്ഷക്കാരനാണ് എന്ന് പറയുന്നത് നാണക്കേടാണ് സോറി സഖാവെ
@@dayanandanvk9449 ഇപ്പൊ 65 വയസായി, പണ്ടൊക്കെ കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞു നടന്നപ്പോൾ അഭിമാനവും തെല്ലൊരു ആഹാകരവും ആയിരുന്നു. ഇന്നത് തിരിഞ്ഞു കൊത്തുന്ന നാണക്കേടായി മാറി
@@user-xyz766-aBclmpq മലയാളിയെയും രാജ്യം മുഴുവനെയും അനുഭവിപ്പിക്കാൻ അവർ വേണ്ടത് അവരായി തന്നെ ചെയ്യുന്നുണ്ടല്ലോ . ഇതു വേ ഇതു റെ. എല്ലാം അനുഭവിക്കാൻ നാട്ടുകാർ ഉണ്ടല്ലോ...
പാവങ്ങൾ ആയ പിണറായി വിജയനും മകളും ആദായ നികുതി വകുപ്പിനെ വെട്ടിച്ച് അല്പം ചില്ലറ കൊണ്ടുപോയി അതിനാണോ നാട്ടുകാർ ബഹളം വയ്ക്കുന്നത്. അതിൽ നിന്നും റെജിക്കും ഒരു ചായയ്ക് ചില്ലറ കിട്ടി അതിനാണ്് ഇത്ര വാചാലമായി സംസാരിക്കുന്നത്
യുവരാജ് ഗോകുൽ, വളരെ ശാന്തമായി, പഠിച്ചു, കാര്യങ്ങൾ ഭംഗിയായി ചർച്ചയിൽ അവതരിപ്പിച്ചു.... അഭിനന്ദനങ്ങൾ... റെജി ലൂക്കോസ് ഉത്തരം മുട്ടിയപ്പോൾ, കൊഞ്ഞനം കുത്തി ചർച്ചയിൽ നിന്ന് ഇറങ്ങി പോയി.... കഷ്ട്ടം തന്നെ സിപിഎം യിൻറെ കാര്യം...
പിണറായാവി ളിച്ചു ഓരോ മനുഷ്യനും അവനവന്റെ തായ സംസ്കാരവും അറിവും വച്ചേ സംസാരിക്കാ റുള്ളൂ അത് അയാളുടെ സംസ്കാരം. വിവേകവും തിരിച്ചറിവും ഉള്ളവർ അങ്ങനെയുള്ള പദപ്രയോഗം നടത്തരുത്
ലോഗരിതം Table ന്റെ കാല് മാറ്റി, Periodic table ന് Polish അടിച്ചു Windows ന്റെ പാളി മാറ്റി, ഓന്തിന് പെയിന്റ് അടിച്ചു, അണ്ണാറക്കണ്ണനെ മരം കേറ്റം പഠിപ്പിച്ചു ..... എന്തൊരു പരിഹാസമാണിത്? യുവരാജ് 👍
currently the questionable transaction is 1.75cr if she publish the accounts she will be answerable to many others amounts received. Just provide the gst receipt for the said transaction.
കേരളത്തിൽ ലക്ഷങ്ങൾ അടിമകൾ ആയിട്ടുള്ള പാർട്ടിയാണ് ഞങ്ങളുടെ പാർട്ടി അടിമകൾ ഈ ചർച്ച കേട്ട് എല്ലാം മനസ്സിലാക്കി ഞങ്ങളെ പിന്നിൽ നിന്ന് ചവിട്ടും അതുകൊണ്ട് ഞാൻ ഈ ചർച്ചയിൽ നിന്നും ഇറങ്ങിപ്പോകുന്നു പാർട്ടി ഇല്ലാണ്ട് ആയാൽ ഞങ്ങളുടെ കഞ്ഞികുടി മുട്ടും അതിനുള്ള അവസരം ഞാനായിട്ട് ഉണ്ടാക്കുകയില്ല
ന്യായികരണ തൊഴിലാളികൾ കൂടെയുള്ളപ്പോൾ എന്ത് തരികിട യും ചെയ്യാം ? പക്ഷേ ഇത് ഏഴ് കൊല്ലത്തിൽ കൂടുതലായി ജനങ്ങൾ സഹിക്കുകയാണ് - പൊട്ടൻ ചിരിയും - അപ്പം ചിരിയും കൂട്ടുകച്ചവും ഇതോടെ തീരട്ടെ പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ?
ജയിക്കും റെജിയും കൂടി എല്ലാവരെയും ചിരിപ്പിക്കുന്നു
Koode oru pafsal
എല്ലാ ചാനൽ ചർച്ചകളിലും സഖാക്കൾ ബഹളമാണ്... അരി എത്ര എന്ന് ചോദിച്ചാൽ പയർ അഞ്ഞാഴി എന്നാണ് ഈ വിഷയത്തിൽ സഖാക്കളുടെ നിലപാട്...
Samayam kalayan pedunna padu.
ഉത്തരം മുട്ടുമ്പോൾ മുണ്ടുപൊക്കികാണിക്കുക അത് ഞങ്ങളുടെ അവകാശം ആണ് റെജി 😂😂😂😂😂😂😂😂
there is no other alternative for him
ഇത് തന്നെയല്ലേ ഇവൻമാർ
നിയമസഭയിലും കാണുന്നതാണ്
എല്ലാം അടിച്ചു പൊളിക്കുന്നത്
ഇവരെപ്പൊൾ
കുറച്ചു ദിവസം ആയി
ചർച്ചയിൽ ഉത്തരം ഇല്ല
വെറുതെ കുര മാത്രമെ
ഒള്ളൂ ഹൊ കഷ്ടം
ഞാനും ഒരു ഇടത്
ഇടത് പക്ഷക്കാരനാണ്
എന്ന് പറയുന്നത്
നാണക്കേടാണ്
സോറി സഖാവെ
@@dayanandanvk9449 ഇപ്പൊ 65 വയസായി, പണ്ടൊക്കെ കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞു നടന്നപ്പോൾ അഭിമാനവും തെല്ലൊരു ആഹാകരവും ആയിരുന്നു. ഇന്നത് തിരിഞ്ഞു കൊത്തുന്ന നാണക്കേടായി മാറി
💯💯💯💯💯
@@rameshpn9992 Correct hate പിണറായി Communism
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക അതാണ് ഓരോ സംവാദം ത്തിനു വരുമ്പോ പാർട്ടി പറഞ്ഞു കൊടുക്കുന്നത് 💯💯💯😂😂manjosh തകർത്തു 👏🏻👏🏻👏🏻
റെജി ഗ്ലൂക്കോസ് കോമാളി എന്ന് വീണ്ടും വീണ്ടും തെളിയിച്ചു
ഒരു ചോക്ലറ്റ് വാങ്ങിയാൽ GST വാങ്ങുന്ന കേന്ദ്രം എന്തുകൊണ്ട അനങ്ങുന്നില്ല
@@chndranvcvc448ഇതര സംസ്ഥാനക്കാരെ പുച്ഛിക്കുന്ന ചാച്ചര പ്രബുദ്ധ ഉണ്ണാക്കൻ മലയാളി അനുഭവിക്കട്ടെ എന്നാണ് കേന്ദ്ര നിലപാട്.
@@user-xyz766-aBclmpq മലയാളിയെയും രാജ്യം മുഴുവനെയും അനുഭവിപ്പിക്കാൻ അവർ വേണ്ടത് അവരായി തന്നെ ചെയ്യുന്നുണ്ടല്ലോ . ഇതു വേ ഇതു റെ. എല്ലാം അനുഭവിക്കാൻ നാട്ടുകാർ ഉണ്ടല്ലോ...
😊
@@chndranvcvc448ivide congress enna oru partiyano prathipaksham
യുവരാജ് താങ്കളുടെ ശരിയായ നിരീക്ഷണം.❤സംഘപരിവാർ ജയിക്കട്ടെ.❤
ബിനീഷ് ബീഡി ഇപ്പോഴും സ്റ്റോക്ക് ഉണ്ടെന്ന് തോന്നുന്നു.അതിന്റെ ഒരു പവർ!!!
😛😛😛
Namichu anna.❤
❤💯💯
Correct
😂
യുവരാജ് ഗോകുൽ പറഞ്ഞത് കേട്ടിട്ട് ആരായാലും ഇറങ്ങി ഓടും. അമ്മാതിരി ഡയലോഗ് ആയി പോയി. വെൽ ടണ് മൈ ബോയ്. 👍👍
സൂപ്പർ മഞ്ജുഷ്❤❤❤❤❤
ആര് സത്യം പറഞ്ഞാലും അത് ഞങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്... 💪🏻💪🏻💪🏻
അതിനാൽ ആരും സത്യം പറയരുത്..
ഞങ്ങക്ക് ഓടി രക്ഷപ്പെടാനും അറിയാം..
ഗ്ലൂക്കോസ് ഇരുന്നു വിയർത്തു
കുഴൽ നാടന്റെ പത്രസമ്മേളനം വളരെ
വ്യക്തം
കേരളത്തിന്റെ അർഹമായ വിഹിതം പിണറായി കുടുംബം കൊണ്ടുപോയി
❤🎉🎉
🎉🎉🎉❤❤
അപ്പോൾ വീണ തൈക്കണ്ടിയുടെ അച്ഛൻ തന്നെ അല്ലേ ഈ പിണറായി വിജയൻ
Correct
പാവങ്ങൾ ആയ പിണറായി വിജയനും മകളും ആദായ നികുതി വകുപ്പിനെ വെട്ടിച്ച് അല്പം ചില്ലറ കൊണ്ടുപോയി അതിനാണോ നാട്ടുകാർ ബഹളം വയ്ക്കുന്നത്. അതിൽ നിന്നും റെജിക്കും ഒരു ചായയ്ക് ചില്ലറ കിട്ടി അതിനാണ്് ഇത്ര വാചാലമായി സംസാരിക്കുന്നത്
ചർച്ചകളിൽ മനുഷ്യനെ അല്ലാതെ കുരയ്ക്കുന്നവരെ ഇരുത്തരുത്.
You mean PATTI😅😅😅😅
👌👍
ഇത്രേം ഗതികെട്ടവൻ ലോകത്ത് ഞാൻ അല്ലാതെ വേറെ ആരുമില്ല എന്ന് റെജി ലൂക്കോസ് 😂😂😂
Oodi rakshappedan sramikkunhavane aar vichaarichaalum thadayaan pattilla ,Veenayude achan Pinarayi aanennh naattukarkk oru samshyayavumilla Cpm kaarkk athra viswaasam pora😂
💯💯💯💯💯
🤣🤣🤣
Utaram parayanillatappol njangal kulm kalakkum atreulloo
ഇറങ്ങിപ്പോടാ അടിമ കമ്മീ റജീക്കുട്ടാ
മഞ്ജുഷ് 🔥🔥🔥 ചിരിപ്പിച്ച് ഒരു വഴിക്കാക്കി 😂😂
റെജി ഗ്ലൂക്കോസ് കുടിക്കാൻ പോയത് ആകും.. അത്രക്ക് ഉത്തരം മുട്ടിക്കുന്ന കാര്യങ്ങൽ അല്ലേ.. എത്ര ഞായികരിച്ചകും തേയും
Yey കരയാൻ പോയത്
ആകപ്പാടെ ശ്വാസം മുട്ടിയിരുന്ന റെജിക്ക് ഇറങ്ങിപോകാൻ ഒരു അവസരം കിട്ടി
ഉളുപ്പോ നാണമോ ധർമ ബോധമോ ഇല്ലാത്ത റെജി ലൂക്കോസ്.
... വർഗം
ivan kanjavanne
Polinju theerunna cheee pm
Sathyam
Verum.....KUNTHAM.....KAMMYII
Luukkon....Evan...GST...ADAKKILLA.
നന്ദി യുവരാജാ . ഉത്തരം മുട്ടി ശ്വാസം മുട്ടി നിൽക്കുകയായിരുന്നു.
ഓരോ ഫുള്ള് അടിച്ചിട്ട് ഇരിക്കണം ഇത് പോലെ ഉള്ള ക്യാപസൂളുകൾ കേൾക്കാൻ ആയിട്ട് 😜😂
യുവരാജ് ഗോകുൽ, വളരെ ശാന്തമായി, പഠിച്ചു, കാര്യങ്ങൾ ഭംഗിയായി ചർച്ചയിൽ അവതരിപ്പിച്ചു.... അഭിനന്ദനങ്ങൾ...
റെജി ലൂക്കോസ് ഉത്തരം മുട്ടിയപ്പോൾ, കൊഞ്ഞനം കുത്തി ചർച്ചയിൽ നിന്ന് ഇറങ്ങി പോയി.... കഷ്ട്ടം തന്നെ സിപിഎം യിൻറെ കാര്യം...
ചർച്ചയിൽ അലമ്പുണ്ടാക്കുന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത ഒരു പാർട്ടി കേരളത്തിൽ ഉണ്ടെങ്കിൽ അത് ഈ പാർട്ടിയാണ്
വീണയുടെ private Secretary കളാണ് ഇവിടത്തെ ഇടതു നേതാക്കൾ. കേരളത്തിലെ ജനങ്ങളെ കമ്പിളിപികളാണ് ഇവിടെ നടക്കുന്നത്
💯💯💯💯
Correct
യുവരാജ് 🔥🔥🔥🔥
മുൻപ് സഖാവ് പിണറായി പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ചതു പോലെ ഇപ്പോൾ റെജി ലുക്കയെ ............ തോന്നുന്നു.
പരനാറിയുടെ പ്രിഷ്‌ടം നക്കി
What is Saritha's sevanam ?
പിണറായാവി ളിച്ചു ഓരോ മനുഷ്യനും അവനവന്റെ തായ സംസ്കാരവും അറിവും വച്ചേ സംസാരിക്കാ റുള്ളൂ അത് അയാളുടെ സംസ്കാരം. വിവേകവും തിരിച്ചറിവും ഉള്ളവർ അങ്ങനെയുള്ള പദപ്രയോഗം നടത്തരുത്
റജി ക്ലൂക്കോസ്, ഇട്ട,ഞ്ഞ ബബ്ബ 😢😂😮😅😊
🤘🏻💐😆😆😆😆😆 യുവരാജ് പൊളിച്ചടുക്കി...
കൊരയ്ക്കാൻ മാത്രം അറിയുന്ന റെജി😂😂😂😂 വീണു വാലാട്ടി
👍🐩🐕
ഉത്തരം മുട്ടുമ്പോൾ ഇറങ്ങിപ്പോകുകയല്ലാതെ എന്തു ചെയ്യും
റെജി ലക്കോസിനെ ചർച്ചക്കുവിളിക്കുന്നവനെ പറയണം
ഗോവിന്ദൻ മാഷാണ് ഈ രാജ്യത്തെ ടോപ് decision taker 🙏
റെജി ഗ്ലൂക്കോസ് പറയുന്ന കാര്യം മനസിലാക്കണം എങ്കിൽ മറ്റുള്ളവരുടെ ആമാശയത്തിൽ കൂടി കേറി പോകുന്ന ആശയതെ പറ്റി അറിയണം....
ഉത്തരമില്ലെങ്കിൽ ഇറങ്ങിപ്പോകും 😂
യുവരാജ്👏👏👏
Yuvaraj🤝
ലോഗരിതം Table ന്റെ കാല് മാറ്റി,
Periodic table ന് Polish അടിച്ചു
Windows ന്റെ പാളി മാറ്റി,
ഓന്തിന് പെയിന്റ് അടിച്ചു,
അണ്ണാറക്കണ്ണനെ മരം കേറ്റം പഠിപ്പിച്ചു ..... എന്തൊരു പരിഹാസമാണിത്? യുവരാജ് 👍
പൊളിച്ചു അടക്കിഗോകുൾ മഞ്ജുഷ ഇന്ന് സൂപ്പർ പെർഫോമെൻസ്
Athu polichu
😂😂
Yuvaraj anthoru ooslesheeru
😅എങ്ങനെ ഒരു ഗതികെട്ടവൻ ആയി പോവല്ലേ റെജി ലൂക്കോ
ലൂക്കേച്ചോ.... നല്ല നാറ്റമുണ്ട് നന്നായി തേച്ച് കുളിപ്പിക്ക് .. മുഖ്യനെ മാത്രമല്ല വീണയേം...
മാത്യു കുഴൽ നടൻ ചോദിച്ച ചോദ്യങ്ങൾ ക്ക് മറുപടി പറയാൻ പറ്റുല റെജി ലുക്കോ സെ
റെജി Glucose ഇറങ്ങി ഓടി!!😂😂 ഓട്ടത്തിൽ ഗോവിന്ദൻ്റെ ഒപ്പം എത്തില്ല 😂😂
അവതാരകൻ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാൻ ഞങ്ങൾക്ക് മനസ്സില്ല
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തും ഇറങ്ങി ഓടും സ്വാഭാവികം 😂
മിസ്റ്റർ റെജി ലൂക്കോസ് നിങ്ങൾ ആർക്കുവേണ്ടിയാണ് കഷ്ടപ്പെടുന്നത്
Oru sitenu vendi pakshe ki......
പാവം ലൂക്കോസ്😂😂😂😂 ഇറങ്ങി ഓടിയത് നന്നായി👌 അല്ലങ്കിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ മുമ്പിൽ ഓശ്ചാനിച്ചിരിക്കയേ വഴിയുണ്ടായിരുന്നുള്ള😂
പണം കിട്ടിയാൽ ഏതുനെറികേടിനുംകൂട്ടുനിൽക്കുന്നവനാണ്... റജിലുകൊസ് 👍
സിപിഎം എന്ന പാർട്ടി എത്തിച്ചേർന്ന ഒരു ഗതികേട് നോക്കണേ 😂😂😂
Gokul gud speech...
😂 കമ്മിക്കി ഉത്തരം മുട്ടി ഉച്ചത്തിൽ ശബ്ദം 😂 എന്ത് തെളിവ് നിരത്തിയാലും ക്യാപ്സ്യൂൾ വിട്ട് ഒരു കളിയും മില്ല 😂 പിന്നെ എഴുന്നേറ്റ് ഓടും 😂
🤣🤣🤣chakka ennu paranjal CPM manga ennu parayum 🤣🤣
പൊളിച്ചു മോനേ 😄😄
റെ ജി. കക്കുസിൽ പോയിട്ട് ചർച്ചക്ക് വന്നാൽ പോരെ .
Salute Mr.manjush🙋
Cpm അടിമകൾ എല്ലാം ഇങ്ങനെ തന്ന. ഉത്തരം മുട്ടുമ്പോൾ ഓടണ്ടേ
റെജി ലൂക്കോസ് എല്ലാ ചർച്ചക്കളീന്നും ഓടുന്നവനാണെ.
ക്യാപ്സ്യൂലെത്താൻ വൈകും . ലുക്കോസ്സ്എ നമുക്ക് കൂവിത്തോൽപ്പിക്കാം. വേറെ ന്യായമൊന്നുമില്ല .
പ്ലിംഗ്😢
പെട്ടന്ന് ഇറങ്ങി പോ-റെ ജി ലൂക്കാ.
പിണറായിയുടെ അടുത്തേക്ക് ഓടി ഓടി പോ ......
അവൻ അന്തസ്സ് നെ കുറിച്ച് സംസാരിക്കുന്നു 😂😂😂😂
Manjush thakarthu👍👍
ഒന്നും പറയാനില്ല,😂 ഞാൻ ഇറങ്ങി പോകുവാ, സത്യം കേട്ടിട്ട് എനിക് ഒന്നും പറയനില്ല 😂
ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കാട്ടി റെജി ലൂക്കോസോ ടി
Raje യെ പോലുള്ളവർ പറയുന്നത് േകാൽ ക്കാൻ ജനത്തെ കിട്ടില്ല. നുണ മാത്രം പറയുന്നവരാണ് CPI m😂
പോടാ
@@sunnyjacob1716 റെജി
👍👍👍
മണ്ടൻ
😅
തകർക്കാനാകില്ല എന്റെ പാർട്ടിയെ ..
നിയമം പാലിക്കുന്നവർ കേരളം ഭരിക്കട്ടെ
റെജി,ഇറങ്ങി,പൊക്കോ,ഇനി, അത്,മാത്രമേ,രക്ഷ,യുള്ളൂ
റജി ലൂക്കോസിനെ പോലുള്ളവർക്ക് മറുപടി ഇല്ല. - പിന്നെ മാക്സിമം ചർച്ച അലമ്പാക്കുക എന്ന Akg സെന്റർ തന്ത്രം നടപ്പാക്കുക -😡
എല്ലാ ചാനലിലും ഇന്നു അലമ്പ് ടീമ്സിനെ ആണല്ലോ സിപിഎം അയച്ചേക്കുന്നത് ... മനോരമയിൽ ഒരുത്തനിരുന്നു മെഴുകുന്നുണ്ട് 😰😰😰😰
ഹോ, എന്തൊരു അപിമാനി, ദേശാപമാനി വായിച്ചാലുള്ള ഗുണം. ഇറങ്ങി ഓടാൻ 💊 വന്നു. അതാണ് ഓടിയത്.
ഗ്ളൂക്കോ-സൂള മാന്യമായി കൈകാര്യം ചെയിത മഞ്ജുഷ് അഭിനദനം അർഹിക്കുന്ന .................. Much appreciated Manjush
Yuvraj poli❤
Abinum makkoottathilinum shehirenum chamakalakum koottenu oralukoodi ayallo mannyamaya sakthamaya predhikaranam kollam
ഈ ലൂക്കോസിന് വിശേഷബുദ്ധി ഒരല്പം ഇല്ലേ....?🤭🤭🤭
ആകെ മെഴുകിതേച്ചു നാശമാക്കി എന്നിട്ടും രക്ഷയില്ല പിന്നെ ഒന്നും നോക്കിയില്ല ഇറങ്ങി ഒറ്റ ഓട്ടം പോയ വഴിയിൽ പുല്ലു മുളക്കില്ല 😂
തേങ്ങ. എന്ന്. പറയുമ്പോൾ മാങ്ങ. എന്ന് മറുപടി😅
ഞാൻ മുന്നോട്ടു പോകാൻ സമ്മതിക്കില്ലായെന്നു ഗ്ളൂക്കോസ്. ഇവനാര് തനി ഗുണ്ടയോ.😂😂
ഇവനെ നേരെത്തെ ഇറക്കി വിടേണ്ടതായിരുന്നു
കോമാളി റെജി വീണ്ടും തോറ്റമ്പി ഇറങ്ങിപ്പോയി. 🤣🤣
ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ പരമാവധി വരാതിരിക്കാൻ നോക്കിക്കാണും. വന്ന് പെട്ടപ്പോൾ ഉത്തരം മുട്ടുമ്പോൾ ഇറങ്ങിപ്പോകാൻ മാത്രമേ സാധിക്കൂ
Why can't Veena publish account?
currently the questionable transaction is 1.75cr if she publish the accounts she will be answerable to many others amounts received. Just provide the gst receipt for the said transaction.
ഇത് കർത്തക്ക് ശരിയായ സേവനം പിണറായി വിജയൻ നൽകിയതിന് കിട്ടിയ പണം തന്നെയാണ്..😂😂😂
റജി ലൂക്കോസിന് ടെക്സ്റ്റ് മെസ്സേജ് വന്നു 7:28 ഓടിക്കോ പണി പാളി എന്ന്
😂😂😂😂😂😂
😂😂😂
Yuvaraj ❤
സേവനം എന്നാലു സേവിക്കുക എന്ന് അർത്ഥം അവനവൻ തന്നെയാണ് സേവ??
കോഴി കട്ടെന്നു പറഞ്ഞാൽ ഉടനെ തലയിൽ തപ്പുന്ന കൂലിപ്പട്ടാളം -
കട്ടവർ മറഞ്ഞിരുന്ന് ഇളിക്കുന്നു😂
വീണക്കു വേണ്ടി കുരക്കുന്ന പാവം അടിമ 🤣
അരിയെത്ര എന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നു പറയുന്ന റെജി 😂😂😂
ഉത്തരം മുട്ടുമ്പോൾ ഇത് ഇവരുടെ സ്ഥിരം പരിപാടിയാണ്
ഇതു പോലെ ഒരൾ കുറച്ച് ദിവസം മുമ്പേ പോയിരുന്നു.
കേരളത്തിൽ ലക്ഷങ്ങൾ അടിമകൾ ആയിട്ടുള്ള പാർട്ടിയാണ് ഞങ്ങളുടെ പാർട്ടി അടിമകൾ ഈ ചർച്ച കേട്ട് എല്ലാം മനസ്സിലാക്കി ഞങ്ങളെ പിന്നിൽ നിന്ന് ചവിട്ടും അതുകൊണ്ട് ഞാൻ ഈ ചർച്ചയിൽ നിന്നും ഇറങ്ങിപ്പോകുന്നു പാർട്ടി ഇല്ലാണ്ട് ആയാൽ ഞങ്ങളുടെ കഞ്ഞികുടി മുട്ടും അതിനുള്ള അവസരം ഞാനായിട്ട് ഉണ്ടാക്കുകയില്ല
തുള്ളി ന്യായീകരണം ഹായ്
റെജിയുടെ തുള്ളി ന്യായീകരണം ഹായ്
വെൺമ എത്രയോ ആഹാ
വെൺമ എത്രയോ ബ്ലും ബ്ലും
റെജിക്ക് അൽപം ഗ്ലൂക്കോസ് ആവാം😂😂😂
ന്യായികരണ തൊഴിലാളികൾ കൂടെയുള്ളപ്പോൾ എന്ത് തരികിട യും ചെയ്യാം ?
പക്ഷേ ഇത് ഏഴ് കൊല്ലത്തിൽ കൂടുതലായി ജനങ്ങൾ സഹിക്കുകയാണ് - പൊട്ടൻ ചിരിയും - അപ്പം ചിരിയും കൂട്ടുകച്ചവും ഇതോടെ തീരട്ടെ പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ?
റെജി luckose ആദ്യം പോയി income tax എന്തുവാണെന്ന് പടിക്ക് ഒന്നും അറിയില്ല
Reji Lukose അറിവിന്റെ കേധാരം ആണ്.....
എന്നാ വിവരമാണ്...
ആള് പുലി ആണ്.....😊
പുള്ളിക്ക് ഒരു ഗ്ലാസ് ഗ്ളൂക്കോസ് കൊടുക്.. എല്ലാം ശെരി ആകും
പാർട്ടി ഇനി ഭരിക്കുമ്പോൾ മന്ത്രി സ്ഥാനംകൊടുക്കുമെന്ന പ്രതീക്ഷയിൽ എന്തെങ്കിലും പറയാൻവന്നു പെട്ടുപോയ പോങ്ങൻ സഖാക്കന്മാരിൽ ഒരുവൻ 😂😂
ഈ പാർട്ടിയുടെ അധഃപതനം ആരംഭിച്ചു കഴിഞ്ഞു
ഈ ചർച്ച കേട്ട ജനം എന്ത് സംസാരിക്കണം,,,
റെജിച്ചേട്ടോ ഒരു ഗ്ലാസ് നാരങ്ങ വെള്ളം എടുക്കട്ടെ...
No glucose mathi
കുറച്ചു കഞ്ഞി
തെറി പറയാനുള്ള കുത്തകാവകാശം റെജി ലൂക്കോസിൻ്റെ പാർട്ടിക്ക് മാത്രമാണ്😊
ലൂക്കോസ് ഗ്ളൂക്കോസ് അടിക്കാൻ ഓടി😂..
റെജിയുടെ കിളി പോയി
മുങ്ങാൻ വേണ്ടി ഇരിക്കുന്ന ലൂക്കോസ്...
എന്നെ പ്പോലും? WHO ARE YOU???
എനിക്ക് ഈ രാത്രിയിൽ ഒരു ഗ്ളൂക്കോസ് കിട്ടുമായിരുന്നുമെങ്കിൽ. എനിക്കൊന്ന് ഉറങ്ങാമായിരുന്നു........ 🤔... 😄
Running away from real questions