തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് ഉണ്ണി, ജെനുവിൻ ആയതുകൊണ്ട് ശത്രുക്കളെ ഉണ്ടാക്കും | Shareef Muhammed

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 425

  • @mossad7716
    @mossad7716 21 день тому +409

    എല്ലാ നിർമാക്കൾക്കും ഒരു മാതൃക. Big സല്യൂട്ട് ഷെരീഫ് മുഹമ്മദ്‌ ❤❤❤❤

    • @jayinikutty6112
      @jayinikutty6112 20 днів тому +2

      😢😮😢😊

    • @madhup3541
      @madhup3541 17 днів тому +2

      മോസാദ് കേരളത്തിലും എത്തിയോ

    • @santhoshk1911
      @santhoshk1911 17 днів тому

      ❤❤❤

    • @ceeyem7482
      @ceeyem7482 16 днів тому

      ​@@madhup3541
      ഹ.. ഹ....ഹ.....ഹ...... ഹാാാാാ.....#
      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Ffhjjjjyy
    @Ffhjjjjyy 21 день тому +406

    ബ്രോ നെ പോലുള്ള ആൾക്കാർ ഉള്ളത് കൊണ്ടാണ് ഉണ്ണി ബ്രോ ക്ക് ഈ വിജയം കിട്ടിയത്❤

  • @sureshkumarkumar8369
    @sureshkumarkumar8369 21 день тому +330

    എനിക്ക് ഉണ്ണിയെ പോലെ തന്നെ ഇഷ്ടപ്പെട്ടു ഇദ്ദേഹത്തിനെ ..നല്ല പ്രൊഡ്യൂസർ . ഒരു ജാടയും ഇല്ല .🥰🥰🥰

    • @shibukuttan808
      @shibukuttan808 21 день тому +1

      ❤❤❤❤

    • @ceeyem7482
      @ceeyem7482 16 днів тому +4

      ഉണ്ണീടെ..... ലുക്കും..... ഉണ്ട്....!!!!!!
      👍👍👍👍👍👍👍👍👍👍👍

    • @hamzathpasha4064
      @hamzathpasha4064 10 днів тому

      ❤❤❤😂👍

    • @Bellababy80
      @Bellababy80 23 години тому

      athukkum mele💪💪💪

  • @jnanaseelaneranezhath226
    @jnanaseelaneranezhath226 16 днів тому +76

    ഇത്രയും ജനപ്രിയ നിർമാതാവ് ഇതുവരെ ഉണ്ടായിട്ടില്ല ❤

  • @sumathivc3941
    @sumathivc3941 21 день тому +273

    ഞാൻ ഉണ്ണിയുടെ ഫാൻ ആണ് ഉണ്ണിക്ക് വേണ്ടി പ്രാത്ഥിക്കാറുണ്ട് ഒരു പച്ചയായ മനുഷ്യൻ' ന്യാറും ഉണ്ണിയും ഒരേ പോലേതോന്നുന്നു

    • @TomLesnar-sh4gu
      @TomLesnar-sh4gu 20 днів тому

      Pachayaaya artificial manushyan aayita enik thoniyekunath🤣

    • @milesh3484
      @milesh3484 19 днів тому

      ​@@TomLesnar-sh4guസത്യം ഉണ്ണിയുടെ കാര്യം ശരിയാണ്

    • @ags334
      @ags334 18 днів тому +1

      Correct ഉണ്ണിമുകുന്ദൻ സൂപ്പർസ്റ്റാർ

    • @anurag5004
      @anurag5004 8 днів тому

      ​@@TomLesnar-sh4gusarilllaa karayendaa

  • @evadileepofficial
    @evadileepofficial 21 день тому +145

    നിർമാതാവിന് നടനാവാനുള്ള എല്ലാ ഗുണ ഗണങ്ങളും ഉണ്ട്.✨

    • @nikhilchandra4351
      @nikhilchandra4351 16 днів тому +2

      സത്യം മുടിഞ്ഞ ലുക്ക്‌

  • @vishnudas_a
    @vishnudas_a 21 день тому +64

    നടൻ്റെ പേര് മാത്രം നോക്കി സിനിമക്ക് കേറിയവർ പ്രൊഡ്യൂസർ ൻ്റെ പേര് പോലും നോക്കി സിനിമക്ക് കയറുന്ന കാലം.
    മലയാളസിനിമ ❤ 2024 ❤

  • @repairingnature5505
    @repairingnature5505 20 днів тому +52

    ഇദ്ധേഹം നല്ലൊരു വ്യക്തിയാണ്, ലൊക്കേഷനിലെ എല്ലാരേം ഒരേപോലെ കാണുന്നത് ആളാണ് എല്ലാരേം കണ്ടാൽ ചിരിക്ക്കും.. പാവം ആണ്,

  • @athira2126
    @athira2126 21 день тому +141

    ഉണ്ണി മുകുന്ദൻ സിനിമ വന്ന കാലം thot pulliye enik orupad ishtaa.... Annu thot katta fan aarnu... Palarum കളിയാക്കി പക്ഷേ ipo അഭിമാനം തോന്നുന്നു... ❤

    • @rvishnu8972
      @rvishnu8972 21 день тому +2

      Enikkum unniya ishatam annu eppol thottu

    • @baburajpriyakattor5850
      @baburajpriyakattor5850 21 день тому +6

      സ്റ്റാർട്ടിങ് മുതലേ ഞാനും ഉണ്ണീടെ കട്ട ഫാനാണ്, ഉണ്ണിയെ എല്ലാവരും വിമര്ശിക്കുന്നത് കേട്ടു ഒരുപാടു വിഷമിച്ചിരുന്നു, ഇപ്പോൾ happy ആയി

    • @TomLesnar-sh4gu
      @TomLesnar-sh4gu 20 днів тому

      ​@@baburajpriyakattor5850enth kandit abhinayikaan ariyaathath konde kaliyaaaki ath iniyum kaliyaakum👌🏻🤣

    • @TomLesnar-sh4gu
      @TomLesnar-sh4gu 20 днів тому

      🤣 aake marco allande vere nalla padamundo vere oru average padam maalikapuram inde ath bhakthanmaaru hit aakiyath allande vere eth padam🤣

    • @TomLesnar-sh4gu
      @TomLesnar-sh4gu 20 днів тому

      ​@@rvishnu8972enth kandit abhinayikaan ariyaathath kandito👌🏻🤣

  • @user-KL13
    @user-KL13 21 день тому +103

    ചേരേണ്ടത്‌ ചേരേണ്ട സമയത്ത്‌ നേരാംവിധംചേർന്നപ്പോൾ ഒരു സൂപ്പർസ്സ്റ്റാർ പിറന്നു
    Not a SuperStar Call Him Mallu Fire Star 💫
    Salute 🫡
    Haneef Adeni Shereef Mohammed and Unni Mukundan

  • @navajyothkingfan1779
    @navajyothkingfan1779 21 день тому +68

    ഷരീഫ് അണ്ണാ പടം കിടുക്കി, മാർക്കോ 2nd പാർട്ട്‌ വേണം കട്ട wating ഉണ്ണിച്ചേട്ടൻ ♥️♥️♥️🔥🔥🔥 ഉഫ് തീ തന്നെ ജഗദീഷ് ചേട്ടൻ 🔥🔥🔥🔥 സിദ്ഖ് ഇക്ക 🔥🔥🔥 അഭിമന്യു തിലകൻ 🔥🔥 എന്റെ മോനെ അടിപൊളി 🔥🔥🔥🔥🔥

  • @Hhffg366
    @Hhffg366 17 днів тому +17

    ഉമ്മയെ കുറിച്ച് തങ്ങൾ പറഞ്ഞ വാക്കുകൾ....😢😢❤❤❤താങ്കളുടെ പ്രൊഡക്ഷൻ + amazing Direction ❤️❤️
    എന്നെ ശരിക്കും അത്ഭുതപെടുത്തിയത് ഡയറക്ടർ ചെറിയ പ്രായം but KGF നെ വെല്ലുവിളിക്കുന്ന സംവിധാനം ❤️❤️🙏🙏🙏

  • @user_use838
    @user_use838 21 день тому +141

    ഇങ്ങേരു ആള് കൊള്ളാമല്ലോ..❤❤❤
    Thanks for bringing Unni Mukundan as a Superstar ❤❤❤

    • @TomLesnar-sh4gu
      @TomLesnar-sh4gu 20 днів тому +2

      Super star🤣 vere aarumilenkil👌🏻🤣

    • @reghuprakash
      @reghuprakash 20 днів тому

      ​@@TomLesnar-sh4gu sudu ??
      Average മലയാളിയുടെ കണ്ണുകടി മാത്രമല്ല. താൻ ഓടിനടന്ന് കമൻ്റുന്നു 😂
      നാണമുണ്ടോടോ ഊളെ??
      അയാള് ചെയ്യുന്നതിൻ്റെ ഒരു അംശം പറ്റുമോ നിനക്ക്?? കമൻ്റോളി 😂

    • @slvlogs5004
      @slvlogs5004 20 днів тому +6

      Yes super star. Kuru pottanda

    • @ASK-ce6ps
      @ASK-ce6ps 13 днів тому

      ഇവിടുത്തെ സ്വയംപൊക്കി സൂപ്പർസ്റ്റാറുകൾക്ക് പറ്റാത്തത് ചെക്കൻ കേറി കസറിയിട്ടുണ്ട്.. ഓവർ ആക്കാതെ ഇനിയും അംഗീകരിച്ചില്ലേൽ ചെക്കനെ വേറെ industry എടുത്തോണ്ട് പോവും ​@@TomLesnar-sh4gu

  • @rajeshg5104
    @rajeshg5104 21 день тому +118

    Congratulations Sri.Sherif for giving us such a wonderful movie❤

  • @sudheer.kkollayi7576
    @sudheer.kkollayi7576 21 день тому +71

    ഇക്ക എന്ത് രസം നിങ്ങളുടെ സംസാരം കേൾക്കാൻ ഫുൾ പോസറ്റീവ്❤❤❤

  • @Aflujaleel54
    @Aflujaleel54 21 день тому +32

    ഇദ്ദേഹത്തിന്റെ സന്ദോഷം😘😘👍well deserving team marco🔥👍

  • @Jupiter-y9z
    @Jupiter-y9z 21 день тому +169

    Sherif good person....

    • @Arun76541
      @Arun76541 21 день тому +5

      Good muslim ❤

    • @Ragesh.Szr86
      @Ragesh.Szr86 21 день тому

      ​@@Arun76541കൊതം ചോദിച്ചില്ല അയാൾ നല്ല ഒരു ഹ്യൂമെൻ ആണ്😢

    • @SaiKumar-qs9ly
      @SaiKumar-qs9ly 21 день тому +11

      @@Arun76541 good human.

    • @Rr-eq8mg
      @Rr-eq8mg 21 день тому

      @@Arun76541മട്ടഞ്ചേരി മാഫിയ ആണ് പുള്ളി 😂... അതോണ്ട് marco എന്ന movie തകർക്കേണ്ടേ സങ്കി 😂

    • @Arun76541
      @Arun76541 20 днів тому

      @@SaiKumar-qs9ly So you don't know sudappi people bro

  • @Shamsudheen1
    @Shamsudheen1 21 день тому +72

    ഹിന്ദിയിൽ നല്ലരീതിയിൽ മാർക്കറ്റ് ചെയ്‌താൽ വേറെ ലെവലിൽ പോകും... ഞാൻ മുംബൈയിൽ ആണ് ഉള്ളത്.ആളുകൾക്ക് വളരെ ഇഷ്ടപ്പെട്ടിട്ടുണ്ട് ഈ movie

    • @rahulgovind4557
      @rahulgovind4557 16 днів тому

      Baby john ine polum space ilathe aaki Marco ..

    • @satheeshpc7993
      @satheeshpc7993 16 днів тому +3

      ഒരു ചിത്രം കൊണ്ട് സംവിധായകനും നിർമ്മാതാവും നായകനും വില്ലന്മാരും എന്ന് വേണ്ട ആ ചിത്രത്തിലെ എല്ലാരും വളരെ ഭയങ്കരമായ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നതും ചർച്ചയാവുന്നതും ഇത് ആദ്യം 🔥🔥🔥🔥🔥🔥🔥🔥

  • @govindgr4877
    @govindgr4877 20 днів тому +22

    ഒരു നല്ല നിർമ്മാതാവ്, ജാടയില്ലാത്ത വ്യക്തിത്വം....

  • @ShahanasKhazi
    @ShahanasKhazi 19 днів тому +17

    ആദ്യമായിട്ടായിരിക്കും ഒരു പ്രൊഡ്യൂസർക്ക് ഇത്രയും ആരാധകർ.🎉🎉🎉🌹

    • @Bellababy80
      @Bellababy80 23 години тому

      athe, othiri othiri ishtam ingere❤

  • @devrajan6
    @devrajan6 20 днів тому +24

    30 വർഷത്തോളം ആയി സിനിമ കാണാൻ തുടങ്ങിയിട്ട് മിക്കവാറും എല്ലാ പടങ്ങളും കാണും ആക്ഷൻ എല്ലാവരും ചെയ്യുമെങ്കിലും ഇത്രയും മികച്ച ഒരു ആക്ഷൻ ചെയ്യുന്നത് ആദ്യമായാണ് ഉണ്ണി ❤❤ ചിലപ്പോൾ ഇനി വരുമായിരിക്കും

  • @robinkv3669
    @robinkv3669 17 днів тому +15

    ❤❤❤ Thanks bro..... നിങ്ങൾ മുത്താണ് +++++++💞 നിങ്ങളുടെ വാക്കുകൾ മനസുനിറയ്ക്കുന്നത്. ഉമ്മയ്ക്ക് - ......❤❤.❤❤.. ഉണ്ണി മുകുന്ദന് .......❤❤❤❤

  • @Popeye551
    @Popeye551 21 день тому +60

    Super Star Unni Mukundan ❤

  • @Eravikodan
    @Eravikodan 21 день тому +24

    നിങ്ങൾ വലിയ മനസ്സുളള ഒരു മനുഷ്യനാണ്..

  • @prescot12345
    @prescot12345 21 день тому +73

    Unni deserves all the praise he is getting now. Such a hard working actor. Luck and an excellent support from producer and director .

    • @TomLesnar-sh4gu
      @TomLesnar-sh4gu 21 день тому

      What kind of hard work he did then what we called actor mohanalal and mammootys last 40 years 'dedication what we called aadujeevitham movie of prthiviraj'16 years dedication what we called tovino hard work in arm movie🤣 only 2 success movies but he is star now what a joke🤣it's not about the hardwork it is clearly political and religios ideology matter🤣

    • @prescot12345
      @prescot12345 21 день тому +9

      @@TomLesnar-sh4gu You are talking about your politics. You have certain motive and agenda. That is clear from your post. First learn to appreciate dont try to spill your venom

    • @TomLesnar-sh4gu
      @TomLesnar-sh4gu 20 днів тому

      I have no motive and agenda I have clear vision about movie industry all actors are hardworking but i don't like some person easily become superstar basis of his religion and politics 👎​@@prescot12345

    • @adventure483
      @adventure483 19 днів тому

      ​@@TomLesnar-sh4gu paavam😢

    • @SharukhAbdulsalam
      @SharukhAbdulsalam 18 днів тому +1

      ⁠@@TomLesnar-sh4gu hardwork ചെയ്യാതെ വെറുതെ വീട്ടില് ഇരുന്നു കണ്ട യൂട്യൂബ് വിഡിയോയിൽ ഒക്കെ കമന്റ് ഇട്ടത് കൊണ്ടാണ് അങ്ങേരുടെ സിനിമ ഇപ്പോ ഇന്ത്യ ഒട്ടാകെ ആഘോഷിക്കപ്പെടുന്നത് .. അല്ലിയോടാ ...😂

  • @Gayathriachari
    @Gayathriachari 21 день тому +58

    ithoke aanu confidence ❤ unniye viswasicha ee manushyanu thanneyaanu ettavum valya kayyadi

  • @കേണൽകുട്ടപ്പൻ

    He's always smiling, keep going.

  • @Bat_man_on_duty
    @Bat_man_on_duty 20 днів тому +18

    ആദ്യമായിട്ടാണ് ഒരു പ്രൊഡ്യൂസർന്റെ ഫാൻ ആവുന്നത് ❤

  • @mariyahmari3257
    @mariyahmari3257 21 день тому +24

    സൂപ്പർ സ്റ്റാറല്ല..."""". പവർ സ്റ്റാർ ""ഉണ്ണി ♥️♥️♥️♥️♥️♥️♥️"""""മലയാളത്തിന്റെ പവർ ഹൗസ്....

  • @creationofnature9948
    @creationofnature9948 21 день тому +86

    മല്ലുസിംഗ് കണ്ടാൽ അറിയാം ഉണ്ണിയുടെ കോൺഫിഡൻസ്...

  • @mallupagan
    @mallupagan 21 день тому +23

    Sherif - Unni - Haneef trio cooked their best

  • @rajendran22453
    @rajendran22453 18 днів тому +4

    ഷെരീഫിന്റെ കണ്ണുകളുടെ ചലനം അതി മനോഹരം 🤗... നിങ്ങളുടെ വിഷൻ കൊള്ളാം. നന്നായി വരും. അമ്മ ഭൂമിയിലെ കാണപ്പെട്ട ദൈവം എന്ന് പറയുന്നത് എത്ര ശരിയാണ്. ക്രിസ്തു ദേവൻ, നബിതിരുമേനി ശ്രീകൃഷ്ണഭഗവാൻ, ശിവജി മഹാരാജ് അടക്കം എല്ലാ മഹാന്മാരുടെ ജീവിത വിജയത്തിന് പിന്നിലും അമ്മയെന്ന അദൃശ്യ (ദൃശ്യ )സാന്നിധ്യം ഉണ്ട്. അമ്മയെ മക്കൾ കൊല്ലുന്ന തിരിച്ചു അമ്മ മക്കളെ കൊല്ലുന്ന ഈ പിഴച്ച കാലഘട്ടത്തിലും അങ്ങയെ പോലുള്ള വഴി വിളക്കുകൾ തന്നെ യാണ് പ്രതീക്ഷ. 🤗

  • @hari.efx.10
    @hari.efx.10 21 день тому +17

    Shareef the man who knows unni very well... ❤️🔥

  • @saneeshvazhayil3199
    @saneeshvazhayil3199 20 днів тому +15

    ഉണ്ണിനെയും ഇങ്ങേരെയും കാണാൻ brother's നെ പോലെ ഉണ്ട് 🥰

  • @shinunk-k6y
    @shinunk-k6y 21 день тому +37

    അവസാനം parents നെക്കുറിച്ച് പറഞ്ഞത് 💯💯💯

  • @cvnx1704
    @cvnx1704 18 днів тому +5

    എന്റമ്മോ.. ഇങ്ങേരുടെ vision കൊള്ളാമല്ലോ 😃 Horror film, Zombie movie പോലത്തെ സിനിമകൾ എല്ലാം മലയാളത്തിൽ വരണം. അത് accept ചെയ്യാനുള്ള generation ആണ് ഇന്നുള്ളത്. അത് ഇങ്ങേർക്ക് മനസിലായിട്ടുണ്ട്. ഇങ്ങനെ പക്കാ സിനിമയെ കുറിച്ച് ഗ്രാഹി ഉള്ള producers ഉണ്ടെങ്കിൽ film field ൽ അടിപൊളി സിനിമകൾ പിറക്കും.... 🔥👏🏻👏🏻

  • @shibinpshaji4450
    @shibinpshaji4450 21 день тому +39

    He is നിഷ്കളങ്കൻ

  • @Shamsudheen1
    @Shamsudheen1 21 день тому +59

    മമ്മൂട്ടിക്ക് CPM ആകാം, ഉണ്ണി മുകുന്ദൻ RSS ആയാൽ ആർക്കാ കുഴപ്പം. ഉണ്ണിക്ക് നട്ടെല്ലുണ്ട്... 💪🏻💪🏻

    • @sangeethunnikrishnan4164
      @sangeethunnikrishnan4164 21 день тому

      ആര് പറഞ്ഞു ഉണ്ണി സങ്കി ആണെന്ന് 🤣🤣 തീട്ടങ്ങൾ പറയും അല്ലാത്ത ഹിന്ദുസ് പറയില്ല 🙏

    • @s9ka972
      @s9ka972 20 днів тому +7

      സിനിമയിൽ ഒരുപാട് RSS കാരുണ്ട് . But ഉണ്ണി അത്തരത്തിലുളള ഒരാളല്ല കാരണം RSS ആണെങ്കിൽ ഉണ്ണി അത് പറയാൻ ഒരു പേടിയുമുളള ആളല്ല .

    • @saluanusree4142
      @saluanusree4142 20 днів тому

      Chetta pulli ennu vare njan oru bjp kaaran aanenno pulli mattu madhthineyo alkareyo thazhthi parayukayo onnum chaithittilka pinne enthinanu ennu ariyilla pulliye ethra attack cheyyunnathu

    • @sudhanpb454
      @sudhanpb454 16 днів тому +1

      Unnimukundan RSS alla,

  • @aishashareef9243
    @aishashareef9243 21 день тому +31

    Last paranjha kaaryam realy hatts offf bcz adh anubavichavarke a pain aryum

  • @kadavilk
    @kadavilk 16 днів тому +4

    അവതാരിക കലക്കി...
    ഈ പ്രൊഡ്യൂസർ എല്ലാവരും കണ്ടു പഠിക്കേണ്ട വ്യക്തിത്വം ആണ്... ഇദ്ദേഹം ഏതു ബിസിനെസ്സിൽ ആണെങ്കിലും മുന്നിൽ തന്നെ ആയിരിക്കും...

  • @stalinkylas
    @stalinkylas 20 днів тому +9

    നല്ല സംസാരം. നല്ല വ്യക്തിത്വം 👍🏻

  • @sasthrikal856
    @sasthrikal856 21 день тому +23

    സിനിമ കാണുമ്പോൾ ഹീറോ നമ്മളാണ് കാഴ്ചപ്പാട് കറക്റ്റ് 👌👌👌👌👏👍👍

  • @ArvindKumar-hb5iu
    @ArvindKumar-hb5iu 19 днів тому +4

    ഒരു പ്രൊഡ്യൂസർക്ക് ഫാൻ ക്ലബ് ഇവിടെ നിന്ന് തുടങ്ങാം. Smartness and genuine humility is a killer combo❤

  • @AjithKp560
    @AjithKp560 21 день тому +70

    ഇത്രേം കാലത്തിനിടയിൽ ഫാൻസിനെ ഉണ്ടാക്കിയ വേറെ ഒരു പ്രൊഡ്യൂസർ ഇല്ല...

    • @unnivr9163
      @unnivr9163 19 днів тому +1

      Right.

    • @HappyHappy-f9s2d
      @HappyHappy-f9s2d 17 днів тому

      ആന്റണി പെരുമ്പാവൂർ

    • @AjithKp560
      @AjithKp560 17 днів тому +1

      @@HappyHappy-f9s2d ആന്റണി പെരുമ്പാവൂറിന് ഇപ്പൊ ഫാന്സിനെക്കാൾ ഹേറ്റേഴ്‌സ് ആണ്...

    • @Bellababy80
      @Bellababy80 23 години тому

      100% Shareef maathram, vere oralilla.

  • @Rakshasan34
    @Rakshasan34 21 день тому +34

    പുള്ളിക്കും ഉണ്ണിയുടെ look ❤

  • @SubashSubash-s5e
    @SubashSubash-s5e 20 днів тому +11

    Unni +adeni +shereef =3 hero's

  • @jobnl3933
    @jobnl3933 20 днів тому +8

    ഈ നിർമ്മാതാവിൻ്റെ സംസാരാകേട്ടാൽ മനസിലാകും മാർക്കോസിനിമായുടെ നിർമ്മ താവ് എന്ന് തോന്നുകയില്ല അത്ര എളിയോണ് ഒരു ജാഡയും ഇല്ല അതുകൊണ്ട് ദൈവം ഇനിയും മേനെ ഉയർത്തും

  • @sureshbtasb4060
    @sureshbtasb4060 21 день тому +20

    Super Star Unni Mukundan .

  • @Drwolftrolls4044
    @Drwolftrolls4044 21 день тому +67

    ഇദ്ദേഹത്തെ കാണാൻ ഉണ്ണി മുകുന്ദനെ പോലെ തന്നെ ഉണ്ട്‌ കാണാൻ🙄🙄🙄🙄
    First ഞാൻ വിചാരിച്ചു ഉണ്ണി മുകുന്ദൻ ആണ് എന്ന്
    Same look
    Same voice
    What a coincidence ✅✅✅✅

    • @kadapuramunited-reloaded7143
      @kadapuramunited-reloaded7143 21 день тому +3

      Martin padam kandila le..
      Druve Sarja n Shareef oruammapetta makkal lookanu..

    • @Drwolftrolls4044
      @Drwolftrolls4044 21 день тому +1

      @kadapuramunited-reloaded7143
      ആണോ????👍👍👍👍
      ഞാൻ ആ പടം കണ്ടില്ല.
      എന്തായാലും ഇയാൾക്ക് filimil അഭിനയിക്കാം 👍👍👍👍
      Acting പഠിച്ചാൽ മതി
      Hero /villian രണ്ടിനും ചേരും 👍👍👍👍

    • @kadapuramunited-reloaded7143
      @kadapuramunited-reloaded7143 21 день тому

      @@Drwolftrolls4044 padam njanum kandila..athoke roasting mathre kanderikan patullu..

    • @NATHANKeecheri
      @NATHANKeecheri 18 днів тому

      യെസ്

  • @MultiBloodyfool
    @MultiBloodyfool 21 день тому +40

    ഇദ്ദേഹം പോലും ഇങ്ങനെ പറഞ്ഞിട്ടും എന്നിട്ടും കുരു പൊട്ടിക്കുന്ന കൊറേ എണ്ണം.

  • @sureshnelliyampadam9584
    @sureshnelliyampadam9584 5 днів тому

    ഉണ്ണിയെ പോലെ നീയും ഹീറോ തന്നെ ഷെറീഫേ. സ്നേഹത്തോടെ.. ❤️❤️❤️

  • @vidyapillai7609
    @vidyapillai7609 20 днів тому +4

    Unnikkoppam njangal kku kittiya most glamorous producer ❤

  • @Shreya-ih8ey
    @Shreya-ih8ey 21 день тому +10

    A pure business mind producer. 👍🏻

  • @rajasreekumar2678
    @rajasreekumar2678 21 день тому +19

    All the best for a bright future Shareef bhai....Liked the part where you said 'give maximum love to ur parents' .
    Great interview Mathrubhumi 👍

  • @harshadarshu2813
    @harshadarshu2813 21 день тому +22

    ഇനി എങ്കിലും ഉണ്ണിക്ക് ചാർത്തിയ സമാജം star എന്ന പേര് മാറ്റി മലയാളി സ്റ്റാർ എന്ന പേര് മാറ്റാൻ എല്ലാ propagendalist കളും ശ്രെമിക്കേണ്ടതാണ്.

    • @akiaki1837
      @akiaki1837 20 днів тому

      അതിനിപ്പോ സുഡാപ്പികൾ സമ്മതിക്കോ 😏

  • @roopeshrl5801
    @roopeshrl5801 20 днів тому +5

    ഷെരീഫ്, ഉണ്ണി & അദേനി 😍🥰♥️

  • @ebinjoebin3188
    @ebinjoebin3188 8 днів тому

    നല്ല ഒരു കൂട്ടായ്മ ഈ സിനിമക്ക് പിന്നിൽ ഉണ്ടായിട്ടുണ്ട് അതാണ്‌ വിജയം 👍

  • @enlightnedsoul4124
    @enlightnedsoul4124 21 день тому +34

    Superstar 🔥

    • @TomLesnar-sh4gu
      @TomLesnar-sh4gu 21 день тому

      Vere aarum ilenkil🤣👌🏻 aakea 2 padavuminde ayalude rahstriyam vech ottayadik superstarum aayi👌🏻🤣

  • @sureshdsgn8889
    @sureshdsgn8889 4 дні тому

    ലുക്ക്, സംസാരം...
    ആർക്കും ഈ പ്രൊഡ്യൂസറെ ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ട്ടപെടും..
    😊😊😊

  • @yadhukrishna7721
    @yadhukrishna7721 21 день тому +12

    Adhyam ayitt oru producersude fan avunne bro🔥

  • @EditorBreakdown
    @EditorBreakdown 21 день тому +7

    Film is a Producer's medium, MCU is an example, MARCO is the latest addition

  • @SatheeshKumar-iu8yv
    @SatheeshKumar-iu8yv 21 день тому +3

    Sharefinta Mother Na Big Salute JAI Hind

  • @SreeN-i9x
    @SreeN-i9x 21 день тому +11

    Support Unni...❤❤❤

  • @sobhanadrayur4586
    @sobhanadrayur4586 День тому

    സൂരൃനെ...കാ൪മേഘ൦
    മൂടിയാലു൦....പുറത്ത്
    വരു൦....പ്രകാശത്തോടെ...❤

  • @rveendranravathan5303
    @rveendranravathan5303 17 днів тому +1

    ഷരീഫ്, & ഉണ്ണി, 2പേർക്കും, ബിഗ് സല്യൂട്ട് 👌👍❤️💐.

  • @muhdsahal6390
    @muhdsahal6390 20 днів тому +5

    Ningl vere lvl aan ikka❤
    Superstar unnimukudan❤
    'Aa ummude mon aanu njan' ❤
    Parentsine patti prnja lines sherikkm feel aakki

  • @sree6471
    @sree6471 11 днів тому

    ഷെരിഫ് ഇക്ക സൂപ്പർ ആണ്... ഉമ്മാനോട് ഉള്ള ഇഷ്ടം 🔥

  • @Shuhaibmaz2k6
    @Shuhaibmaz2k6 17 днів тому +1

    Damn sure this man will make the malayali industry into vere level, a humble visionary man with powerful mindset❤

  • @sureshrajan9306
    @sureshrajan9306 21 день тому +19

    ഹനീഫ് ബ്രോ ഇത്രയും പാവം ആയിരുന്നോ നേരെ ആളുകളോട് സംസാരിക്കാൻ പോലും മടി ഇയാളിൽ നിന്നും ആണ് മാർക്കോ ഉത്ഭവിച്ചത് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല

  • @fullmusic8128
    @fullmusic8128 День тому

    Bro നിങ്ങള്‍ സൂപ്പര്‍ ആണ്. നിങ്ങള്‍ക്ക് ഉണ്ണിയെ മനസ്സിലാക്കാന്‍ പറ്റിയല്ലോ ❤

  • @VPN1.1
    @VPN1.1 19 днів тому +4

    Marco കണ്ടു ഉണ്ണി ഫാൻ ആയവരുണ്ടോ 🔥🔥

  • @abhshkprabhu
    @abhshkprabhu 21 день тому +1

    Spoke from the heart . Made me tear up when he spoke about his mother . ❤

  • @josenixon1361
    @josenixon1361 21 день тому +2

    Mass action and danceeee....super star unni mukundhan

  • @sanjaypp3844
    @sanjaypp3844 10 днів тому

    സൂപ്പർ സ്റ്റാർ നടനും, സൂപ്പർ സ്റ്റാർ നിർമ്മാതാവും..💙💙

  • @repairingnature5505
    @repairingnature5505 20 днів тому +9

    ഉണ്ണിമുകുന്ദന്റെ അത്ര fight ചെയ്യുന്ന ആരും മലയാളത്തിൽ ഇല്ല

    • @RikasPuliyakuth
      @RikasPuliyakuth 19 днів тому

      Prithviraj and tovino

    • @repairingnature5505
      @repairingnature5505 19 днів тому +1

      @RikasPuliyakuth pode chiripikkathe

    • @RikasPuliyakuth
      @RikasPuliyakuth 19 днів тому +1

      @@repairingnature5505 prithvi cheyyuna pole naadan thalle unni eedhe movie yilane cheydhitulladhe

    • @user-albi_xh
      @user-albi_xh 18 днів тому

      ​@@RikasPuliyakuth😂 privthi💩💩💩

  • @Interstellarjourney7
    @Interstellarjourney7 21 день тому +5

    *Good Questions👏Good Interview👏*

  • @mm2k2uk
    @mm2k2uk 17 днів тому +1

    You are a role model for all .. god bless you
    Good efforts!!
    You definitely deserve this success MARCO

  • @sreekumarg3647
    @sreekumarg3647 13 днів тому

    Othiri ishtappettu. Looks to be a very pleasing and down to earth person. Keep up these great traits. All the very best bro! 🙏

  • @SatheeshKumar-iu8yv
    @SatheeshKumar-iu8yv 21 день тому +2

    Sharif Big Salute JAI Hind

  • @umeshpp9885
    @umeshpp9885 20 днів тому +5

    ത്രീ മെൻ ആർമി
    ഹനീഫ്
    ഉണ്ണി
    മുഹമ്മദ്‌

  • @shaijupudhiyail432
    @shaijupudhiyail432 21 день тому +6

    Kidu interview ❤

  • @Jishnu320
    @Jishnu320 6 днів тому

    ഒരൊറ്റ സിനിമ കൊണ്ട് ഇത്രേം ഫേമസ് ആയ നിർമാതാവ് ഇങ്ങേര.. ❤️❤️❤️❤️❤️❤️❤️ ഒരുപാട് സ്നേഹം സന്തോഷം ഇക്ക.. 🙏🏻🙏🏻🙏🏻🙏🏻

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 21 день тому +21

    എവിടെക്കെയോ ധൃവ് സർജയുടെ ഒരു ലുക്ക്...

    • @sajur3433
      @sajur3433 21 день тому +2

      അതുപോലെ തന്നെ ഉണ്ട്

    • @sudheeshsudhia.p.1436
      @sudheeshsudhia.p.1436 20 днів тому +1

      @@sajur3433 ഏകദേശം 👍🏽

    • @Hum-66
      @Hum-66 19 днів тому +1

      D̤r̤ṳv̤i̤n̤a̤y̤ k̤a̤l̤ṳm̤ s̤ṳn̤d̤h̤a̤r̤a̤n̤a̤n̤ṳ

    • @sudheeshsudhia.p.1436
      @sudheeshsudhia.p.1436 19 днів тому

      @Hum-66 അതെ 👌🏽

  • @234hillview
    @234hillview 15 днів тому +2

    You are very correct .If you are good definitely you will get good result

  • @RajeshKumar-e5z7i
    @RajeshKumar-e5z7i 21 день тому +8

    നല്ല ഇന്റർവ്യൂ,

  • @smurf2842
    @smurf2842 21 день тому +3

    Kidilam interview oru producer ntea standard❤❤

  • @renjithushas2007
    @renjithushas2007 20 днів тому +1

    Unni, producer and director evarude combination anu success….e friendship yennum keep cheyyuka….

  • @mm2k2uk
    @mm2k2uk 17 днів тому

    Congratulations 🙌
    All the best 🎉
    Sunshine unni mukundan
    Rising star in Indian cinema

  • @blackwolfcreations5991
    @blackwolfcreations5991 20 днів тому +2

    Most passionate prouducer ❤

  • @anilganga3328
    @anilganga3328 20 днів тому +6

    നല്ല ഒരു വ്യക്തി നല്ല ഡയലോഗ് പ്രെസന്റെഷൻ.. ആൾ ഒരു ജനുൻ ആണ് എന്ന് തോന്നുന്നു. മതവും ജാതിയും പാർട്ടിയും കുത്തി നിറച്ചു താങ്കളുടെ മനസ്സ് വികൃതമാക്കാതിരിക്കുക 🙏🏻 താങ്കൾ അറിയപ്പെടുന്ന വ്യക്തി ആയി തുടങ്ങി ഇനി ഇനി മത പണ്ഡിതന്മാരും രാഷ്ട്രീയ കോമരങ്ങളും കുത്തി തിരിപ്പുമായി വന്നു തുടങ്ങും.. സൂക്ഷിക്കുക..

  • @jasonmambosa5991
    @jasonmambosa5991 21 день тому +8

    Marco go international!!!!

  • @SaiKumar-qs9ly
    @SaiKumar-qs9ly 21 день тому +6

    nalloru vyakthi.

  • @sukanthisindhu3860
    @sukanthisindhu3860 5 днів тому

    ഇങ്ങള് കിടുക്കാച്ചിയാണ് സഹോ👍👌

  • @vivekinframes
    @vivekinframes 20 днів тому +1

    A good hearted man.. I hope he doesn’t get fooled or cheated

  • @sureshg1130
    @sureshg1130 17 днів тому

    You are a wonderful human being... your perception and advice about the importance of love and it's expression towards your parents is Great ❤. How much you care and value the attachment to your mother further elucidates your sincerity and genuineness as a true human being,
    Wish you greater and greater success ahead....
    Happy Newyear too Shareef ...👍

  • @NizarLatheef-l3i
    @NizarLatheef-l3i 10 днів тому

    ഷെരീഫെ നീ സിനിമയിൽ അഭിനയിക്ക് നല്ല ലൂക്ക് ഉണ്ട് നീ വിജയിക്കും

  • @meevalnjaliyil3024
    @meevalnjaliyil3024 16 днів тому

    Nalla eswaranugrahamulla face, u r blessed.

  • @Rkanathil
    @Rkanathil 16 днів тому

    പടം വേറെ ലെവൽ 🔥🔥🔥

  • @Sfhh762
    @Sfhh762 20 днів тому +1

    He has an innocent smile

  • @DiBuMiSt
    @DiBuMiSt 20 днів тому

    The way he mentions all the crew amazing