ചാന്‍സ് തേടി പോയപ്പോള്‍ ആട്ടിയിറക്കിവിട്ട സംവിധായകരുണ്ട് | DINESH PRABHAKAR | CANCHANNELMEDIA

Поділитися
Вставка
  • Опубліковано 9 лют 2025
  • #dineshprabhakar #dineshprabhakarinterview #canchannelmedia
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannel...
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattambi
    Alan Sabu
    Shyamlal

КОМЕНТАРІ • 81

  • @sureshrajan9306
    @sureshrajan9306 Місяць тому +54

    നിങ്ങൾക്കു ഉണ്ണിയുടെ പടത്തിൽ ഒരിടം ഉണ്ട് നല്ലൊരു നടൻ തന്നെ താങ്കൾ മാർക്കോയിലും നല്ല റോൾ തന്നെ

  • @Navazfdz
    @Navazfdz Місяць тому +24

    ഒരുപാട് സിനിമകളിൽ ഇദ്ദേഹത്തെ ശ്രദ്ധിച്ചിട്ടുണ്ട്. "രസികൻ". അതിലെ കഥാപാത്രവും ജീവിതവും ഒരു പോലെയുണ്ട്😊 നല്ലൊരു നടനാണ് ഏതൊരാളും ചെയ്യാൻ പറ്റുന്ന ക്യാരക്ടർ

  • @somancn
    @somancn Місяць тому +23

    All the best Dinesh...
    Soman here..yr old buddy❤

  • @muhammedhaji9799
    @muhammedhaji9799 Місяць тому +78

    ശെരിക്കും ഇങ്ങേർ ആണ് പാൻ ഇന്ത്യ സ്റ്റാർ, ബംഗ്ലാദേശ് പോലിസ് ആയി വരെ അഭിനയിച്ചിട്ടുണ്ട്

    • @Sanehuman6243
      @Sanehuman6243 Місяць тому

      അത് correct 😂

    • @muhammedhaji9799
      @muhammedhaji9799 Місяць тому +5

      @Sanehuman6243 ഇങ്ങേർ ജോൺ ഏബ്രഹാം ൻ്റെ പടത്തിൽ തമിഴ് പുലി ആയിട്ട് ഉണ്ട്, ഹോളിവുഡ് പടത്തിൽ കണ്ടിട്ടുണ്ടോ എന്നൊരു ഡോട്ട് ഉണ്ട്, ഇൻ്റർനാഷണൽ സ്റ്റാർ ആണ്, പക്ഷേ അതിൻ്റെ അഹങ്കാരം ഒന്നും ഇല്ല 😂

    • @jishnutjayan1244
      @jishnutjayan1244 Місяць тому

      family manilum und

    • @NizarLatheef-l3i
      @NizarLatheef-l3i Місяць тому

      നീ RSS

  • @landrover7225
    @landrover7225 Місяць тому +10

    എനിക്ക് പണ്ടേ തോന്നിട്ടുണ്ട് ഈ പുള്ളി ഒരു ഭാഗ്യം ആണന്നു സിനിമക്ക്, കാരണം പുള്ളി അഭിനയിച്ചു സിനിമകൾ ഒകെ വെല്ല്യ റെക്കോർഡുകൾ ഇടട്ടുണ്ട്.. Premam, Drishshym, Jacobite swargaragym, Malik, kunjiramayanam, two countries, പിന്നെ ഇപ്പോ Marco.

    • @Ajith123Kumar
      @Ajith123Kumar Місяць тому

      അത് ജനങ്ങൾക്ക് ബോധ്യം ആവാൻ സമൂഹത്തിന്റെ മുന്നിൽ ഇതുപോലെ ഇന്റർവ്യൂ ചെയ്യണം... പണം അങ്ങോട്ട്‌ കൊടുത്തണേലും

  • @cheerbai44
    @cheerbai44 Місяць тому +9

    03:40 .. this is the point

  • @ashajacob9210
    @ashajacob9210 Місяць тому +11

    He is a very good actor but underrated in Malayalam industry

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 Місяць тому +5

    വലിയ ബഹളം ഇല്ലാതെ കുറച്ചുനേരം പിടിച്ചിരുത്താൻ കഴിഞ്ഞ പോലീസ് വേഷം മാർകോ സിനിമയിൽ കാണാൻ കഴിഞ്ഞു🎉

  • @rajeevgopalan5423
    @rajeevgopalan5423 22 дні тому

    His character in 'വാസ്തവം ' was simply superb!

  • @shihabpj2297
    @shihabpj2297 Місяць тому +3

    നല്ല അഭിനയം ആയിരുന്നു correct മീറ്റർ അഭിനയം ബ്രോ

  • @Ajith123Kumar
    @Ajith123Kumar Місяць тому +2

    സിനിമകളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെടുന്നില്ല. അത്ര സൂക്ഷ്‌മമായി കാണുന്നവർക്കേ ഓർമ്മ നില്ക്കു... കുറെ ഇന്റർവ്യൂസ് കൊടുക്കാൻ ശ്രമിക്കു ആളുകൾ താങ്കളുടെ മുഖം ഓർമയിൽ നിൽക്കാൻ. ഒരു ജാനകിയം ആകു.
    അല്ലേൽ ഇനിയും ആളുകൾ അറിയാതെ സെക്കന്റ്‌ ഗ്രേഡ് ആര്ടിസ്റ് ആയി ഒതുങ്ങും 🙏🏻

  • @athidhisuresh4829
    @athidhisuresh4829 Місяць тому +4

    Superb ❤🎉

  • @STAKILFC
    @STAKILFC Місяць тому +16

    ഞാൻ എറണാകുളത്തു ഒരു ഫാസ്റ്റ്ഫുഡ് ഷോപ്പിൽ നിൽക്കുമ്പോൾ ഇങ്ങേരു ഫൂഡ് കഴിക്കാൻ വരാറുണ്ടായിരുന്നു, അന്നെനിക് ഒരു 19-20 വയസ്, പാർട്ട്ടൈം ജോബ് - ഈ കാണുന്ന സാധുവായ വിനയകുനയനൊന്നും അല്ല പുള്ളിക്കാരൻ, നല്ല ജാടയും പത്രാസും അഹങ്കാരോം നമ്മളെപോലുള്ള പിള്ളേരോട് കാണിക്കാറുണ്ട് - അതേസമയം അവിടെ വരാറുള്ള നിവിനും അന്ന് പോപ്പുലർ അല്ലാത്ത ധ്യാനും ഒക്കെ എന്ന ഡീസന്റ് ആണെന്നോ..

    • @muhammedhaji9799
      @muhammedhaji9799 Місяць тому +1

      @@STAKILFC അത് ചിലപ്പോ പിള്ളേരുടെ കയ്യിൽ ഇരുപ്പ് കൊണ്ടായിരിക്കും

    • @STAKILFC
      @STAKILFC Місяць тому +4

      @@muhammedhaji9799 അതെ അണ്ണാ..ചിലപ്പോ ഞങ്ങൾ 5-6 പിള്ളേർക്ക് ഒരുമിച്ചു ഒരുപോലെ തോന്നിയതായിരിക്കും..

    • @muhammedhaji9799
      @muhammedhaji9799 Місяць тому

      @@STAKILFC അപ്പോ ഉറപ്പിച്ച് 😁

    • @Pramodh-rx7ui
      @Pramodh-rx7ui Місяць тому

      താൻ പച്ചക്ക് നുണ പറയുംകയാണ് ഈ പുള്ളിയെ എനിക്ക് അറിയാം ഒരു പാവം മനുഷ്യൻ

    • @Ajith123Kumar
      @Ajith123Kumar Місяць тому

      ജാഡ ടീം ഒക്കെ ഇങ്ങനെ എത്ര സിനിമ അഭിനയിച്ചാലും ആരും അറിയില്ല. 😀

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു Місяць тому +2

    Good artist! 👍🏻

  • @routegrey
    @routegrey Місяць тому +2

    17:00 Adipoli mimicry! എന്ത് interviewer ആണ് ഭായി ; ഒരു appreciation ഇല്ലല്ലോ 🙄

  • @sree6471
    @sree6471 25 днів тому

    👍🏻❤️

  • @Newidjbn
    @Newidjbn Місяць тому

    കിടു ആക്ടിംഗ് ആണ്❤❤

  • @varnasham
    @varnasham 27 днів тому

    എനിക്ക് ലെഫ്റ്റ് റൈറ്റ് മൂവിയിൽ ഇങ്ങേരെ ഭയങ്കര ഇഷ്ടം ❤

  • @Islamicscience-l3g
    @Islamicscience-l3g Місяць тому +1

    He is a good actor ❤

  • @jithu411
    @jithu411 Місяць тому +2

    പണ്ട് 2007 2008 കാലത്തൊക്കെ പനമ്പിള്ളിനഗറിലൂടെ നടന്നിരുന്ന ഇങ്ങേരെ കണ്ടിരിന്നു.

  • @പാവപ്പെട്ടവൻഞാൻ

    Amaron Battery പരസ്യത്തിൽ ഉണ്ടായിരുന്നു.

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 Місяць тому +1

    BEST OF LUCK ❤

  • @Bharathvak
    @Bharathvak Місяць тому +7

    #LuccaChuppi # Alchemist👌❤

  • @prejup1556
    @prejup1556 Місяць тому +1

    Nice ❤️❤️❤️❤️❤️👌🏻👌🏻👌🏻

  • @nahasnassar3235
    @nahasnassar3235 Місяць тому

    👌👌അമിതഭ് ബച്ചൻ 👌👌

  • @vijeshtm2630
    @vijeshtm2630 Місяць тому +1

    Pallotti super movie❤

  • @chavaramurali1827
    @chavaramurali1827 Місяць тому

    🌹🌹🌹👍

  • @ajmals4802
    @ajmals4802 Місяць тому +1

    നടൻ സന്തോഷിന്റെ ഇന്റർവ്യൂ എടുക്കൂ

  • @nikeshpp2050
    @nikeshpp2050 Місяць тому

    👍🏻👍🏻👍🏻

  • @bittboy1604
    @bittboy1604 Місяць тому

    Shehansha pwolich

  • @Shafeek-r8c
    @Shafeek-r8c Місяць тому +1

    ❤❤❤👍👍👍👍👍👍

  • @Sureshkumar58123
    @Sureshkumar58123 Місяць тому +5

    വിവേകിയായ,
    വിനയാന്വിതനായ നല്ല വീട്ടില്‍ പിറന്നതിന്‍റ ക്വാളിറ്റി കാണിക്കുന്ന ചെറുപ്പക്കാരന്‍.
    ഒരു മലബാറുകാരന്‍റ മാനറിസം 😂❤

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 Місяць тому +4

      ഇയാള് പെരുമ്പാവൂർകാരനാണ്...😂

    • @Sureshkumar58123
      @Sureshkumar58123 Місяць тому

      @thamburanedachenakunkannair707 അതല്ലേ അങ്ങനെ പറഞ്ഞത്

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 Місяць тому +1

      @@Sureshkumar58123 *ഞാനും മലബാറുകാരൻ ആണ്...എനിക്ക് വിനയം ഇല്ലല്ലോ...ഞാനും നല്ലവീട്ടിൽ പിറന്ന വിവേകിയാണ്...😂*

    • @Sureshkumar58123
      @Sureshkumar58123 Місяць тому

      @thamburanedachenakunkannair707 മലബാറുകാരന്‍റ മാനറിസം എന്നു പറഞ്ഞാല്‍ വിനയം ആണെന്ന് തന്നോടാരാ ഭായ് പറഞ്ഞത് ?

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 Місяць тому +1

      @@Sureshkumar58123 *അൻ്റെ മേളിലത്തെ കമൻ്റ് കൈതട്ടി ഇട്ടുപോയതാണോ...അതിൽ വിനയാന്വിതനായ എന്നതിൻ്റെ അർഥം എന്താണ്...😂*

  • @mahikrishna6408
    @mahikrishna6408 Місяць тому +1

  • @MRP1.1000
    @MRP1.1000 Місяць тому +1

    Dinesh prabhakar 48
    Me27❤👍

  • @Nshhjejdjd
    @Nshhjejdjd Місяць тому +1

    ഇപ്പോഴും അനുകരണം സൂപ്പർ ആണ്

  • @preethi_kerala
    @preethi_kerala Місяць тому +3

    കനകരാജ്യത്തിലെ പോലീസ് വേഷം നന്നായിരുന്നു

  • @manumohancm150
    @manumohancm150 Місяць тому

    ഇപ്പോളും സൗത്ത് ഇന്ത്യൻസിനെ മദ്രാസി or തമ്പി എന്നൊക്ക തന്നെയാണ് ഇപ്പോളും വിളിക്കുന്നത് 😢

  • @chavaramurali1827
    @chavaramurali1827 Місяць тому

    അറിയില്ലേ ഞാൻ നല്ല കള്ളൻ നാടകത്തിൽ രാജൻ p ദേവ് അല്ല അഭിനയിച്ചത് കൈനകരി തങ്ക രാജാണ് 🌹

  • @DhanrajThankan
    @DhanrajThankan Місяць тому +1

    പണ്ടത്തെ ക്രിക്കറ്റ് കളികളിലെ ഹിറ്റ് ഹിന്ദി പരസ്യങ്ങൾ ഇദ്ദേഹ്യഹം ഉണ്ടായിരുന്നു

  • @Shi-Pu-Den
    @Shi-Pu-Den Місяць тому

    Sanjay Dutt❌ Sound Thoma✅

  • @DhaneshsankarasailamDhaneshkum
    @DhaneshsankarasailamDhaneshkum Місяць тому +1

    പുള്ളി മിമിക്രിയും ഉണ്ടല്ലേ❤

  • @ManojVk-we1mu
    @ManojVk-we1mu Місяць тому

    നല് നടൻ അഭിനയം കൊള്ളാം

  • @anoopramachandran1660
    @anoopramachandran1660 Місяць тому

    ennum ok annu😃

  • @sparttanz2.o135
    @sparttanz2.o135 Місяць тому +2

    Anchor ടെ ശബ്ദം ജോൺ ബ്രിട്ടസിന്റ സാമ്യം ഉണ്ട്‌

  • @KRS1769
    @KRS1769 Місяць тому +1

    ❤🎉❤

  • @senatorofutah
    @senatorofutah Місяць тому

    World class actor

  • @NizarLatheef-l3i
    @NizarLatheef-l3i Місяць тому

    ഒരു അറവ് ശാല മൂവീ വിജയിച്ചു ന്ന് പറഞ്പാൻ ഇന്ത്യൻ സ്റ്റാറോ ഉണ്ണി

    • @unnipk3130
      @unnipk3130 24 дні тому

      മുറിയൻ്റെ ഗുണം😂😂😂😂😂😂😂😂😂 '

  • @majidsiddique4105
    @majidsiddique4105 Місяць тому +3

    മാർക്കോ ആവേശം പോലെ ഉള്ള തീവ്ര സിനിമകൾ യുവാക്കളെ നശിപ്പിക്കുന്നു. നിരോധിക്കണം ഇതൊക്കെ

    • @zerox-tv4nq
      @zerox-tv4nq Місяць тому +4

      😂😂ശരി കോയെ 😂😂

    • @josephkurian4992
      @josephkurian4992 Місяць тому +8

      എന്നാപ്പിന്നെ ഉസ്താദിന്റെ കുറച്ച് പ്രസംഗം കേൾപ്പിച്ചാലോ..

    • @m.mrajan2071
      @m.mrajan2071 Місяць тому +2

      Aara ഈ പറയുന്നെ 😅😅😅 മജീദ്

    • @vsmtracks
      @vsmtracks Місяць тому

      Multiple fake accounts spotted

    • @XoPlanetI
      @XoPlanetI Місяць тому

      സുഡാപ്പി രോധനം

  • @NizarLatheef-l3i
    @NizarLatheef-l3i Місяць тому

    RSS കാരൻ ആയത് കൊണ്ട ഇ പുകഴ്ത്തൽ

    • @nandu1770
      @nandu1770 29 днів тому

      Enthe RSS kare pukazhthikkoode.?

    • @unnipk3130
      @unnipk3130 24 дні тому

      തീവ്രവാദി ആയതു കൊണ്ടാണോ ഈ ചിന്ത തനിക്ക് - ?

  • @dileepkumar-kt7pn
    @dileepkumar-kt7pn 24 дні тому

    ❤🎉

  • @mallupagan
    @mallupagan Місяць тому +1

  • @Vishnubalasubramanian
    @Vishnubalasubramanian Місяць тому

    ❤❤❤❤

  • @amithmadhu2519
    @amithmadhu2519 Місяць тому