മീഡിയവൺ തരം കിട്ടുമ്പോഴെല്ലാം സുരേഷ്‌ഗോപിയെ ആക്രമിക്കുവാണല്ലോ | SURESH GOPI | E K NAYANAR | CPM |

Поділитися
Вставка
  • Опубліковано 11 чер 2024
  • Media one | suresh gopi | sharadakutty teacher | E K nayanar wife | BJP | CPIM |
    #publicopinionofkerala #shortvideo #loksabhaelection2024 #cpim #sureshgopi #thrissur #bjp #nayanar #mediaonenews

КОМЕНТАРІ • 544

  • @salilakumary1697
    @salilakumary1697 11 днів тому +353

    Media one കഷ്ടം തന്നെ

    • @rajeshk.p9290
      @rajeshk.p9290 11 днів тому +21

      മീഡിയ മുക്കാൽ.

    • @user-kw8pr8ps6u
      @user-kw8pr8ps6u 11 днів тому +36

      മിഡിയാ വൺ അസ്സൽ വർഗ്ഗീയത വിളമ്പുന്ന ചാനൽ തന്നെ. കഷ്ടം വെറുതെയല്ല ഒരിക്കൽ പൂട്ടി കെട്ടിച്ചത്

    • @AmruthaAmmu-zu6dq
      @AmruthaAmmu-zu6dq 11 днів тому +13

      സത്യം 😡

    • @jayakumarb4189
      @jayakumarb4189 11 днів тому

      നിനക്കൊക്കെ പോയി ചത്തു ടെ

    • @jayanjayan9284
      @jayanjayan9284 10 днів тому +1

      കുട ചാനൽ 🤭

  • @syamkidangooran3795
    @syamkidangooran3795 11 днів тому +495

    ശാരദ ടീച്ചര്‍ ♥
    എത്ര വിനയത്തോട് കൂടിയുളള സംസാരം

    • @PUBLICOPINIONOFKERALA
      @PUBLICOPINIONOFKERALA  11 днів тому +1

      🔥❤️🔥

    • @AnilKumar-ud2yf
      @AnilKumar-ud2yf 11 днів тому +5

      പിണറായിയുടെ കൂടുബവും ഇതു കണ്ടു പഠിക്ക്

    • @ajo4129
      @ajo4129 11 днів тому +10

      അതാണ് പഴയ കമ്മൂണിസ്റ്റ് സംസ്കാരം 😊

    • @SathaaSathaa
      @SathaaSathaa 11 днів тому +4

      മനുഷ്യത്വം അത് സിപിഎം നു ഇപ്പോൾ കുറഞ്ഞു വരുന്നു... അതാണ് ഇപ്പോൾ കണ്ടത്...

    • @seemaks9098
      @seemaks9098 11 днів тому

      💚🙏🏻💚🙏🏻💚🙏🏻💚

  • @suddxb8666
    @suddxb8666 11 днів тому +445

    മപ്രകൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ പണ്ട് ആന നടന്നു പോകുമ്പോൾ ചുറ്റിലും തെരുവ് നായ്ക്കൾ കുര ക്കുകയും ആന അതു ഗൗനിക്കാതെ നടന്നു പോകുന്നതും ആണ് ഓർമയിൽ വരുന്നത്...

  • @bhakthanmk5814
    @bhakthanmk5814 11 днів тому +225

    ടീച്ചർ ചിരിക്കുമ്പോൾ നായനാരെ ഓർമ്മ വരുന്നു.

  • @jeevarashi
    @jeevarashi 11 днів тому +294

    മിഡിയ 1എന്ന വിഷം ചാനൽ... ഇത് സുഷിച്ചില്ലങ്കിൽ... നാടിന് ആപത്തു 💯

    • @SunilKumar-hq1vj
      @SunilKumar-hq1vj 11 днів тому +10

      Sathyam

    • @Nature-ll4rz
      @Nature-ll4rz 11 днів тому +3

      അതെ

    • @hareeshpv6720
      @hareeshpv6720 10 днів тому +2

      സത്യം

    • @Sher-jq2sd
      @Sher-jq2sd 10 днів тому

      😂😂 pucham

    • @abooraziomr4183
      @abooraziomr4183 10 днів тому +2

      വേറൊരു ചാനൽ ടോകിൽ ''പോലും" എന്ന വാക്ക് മീഡിയ വണിന്റെ മേൽ ചാർത്തി നാറ്റിച്ചു.. അതിന്റെയൊക്കെ വൈരാഗ്യമായിരിക്കും.😂

  • @prasadunikkat4103
    @prasadunikkat4103 11 днів тому +257

    മാപ്രകൾക്ക് സുരേഷേട്ടൻ ജയിച്ചത് തീരെ ഇഷ്ടമായില്ല അതിന്റെ അസുഖം ആണ്.

  • @mohananpillai7759
    @mohananpillai7759 11 днів тому +324

    ഒരു വ്യക്തിയെ ഒരു ചാനൽ
    നിരന്തരം വേട്ടയാടുന്നു.
    അത് ശരിയല്ല.

    • @sajikumarpalliyil1981
      @sajikumarpalliyil1981 11 днів тому +24

      അവറ്റകള്‍ വിഷമം കരഞ്ഞു തീർക്കട്ടെ 😂😂

    • @mynameismaximus3624
      @mynameismaximus3624 11 днів тому

      കേരളത്തിലെ ഏറ്റവും വലിയ രാജ്യദ്രോഹികളുടെ ചാനൽ.

  • @user-kz8pk4bc7x
    @user-kz8pk4bc7x 11 днів тому +166

    ഈ മീഡിയവൺ ന് നാണം ഇല്ലേ ഇങ്ങനെ ചോദിക്കാൻ ടീച്ചർക്ക് ഒരായിരം നന്ദി❤❤❤❤❤❤❤❤😅😅😅😅😅😅

  • @sebastianpp6087
    @sebastianpp6087 11 днів тому +109

    ഈ മീഡിയ ഫണ്ണുകാർക്ക് SGയുടെ വിജയത്തിൽ കാര്യമായ പങ്കുണ്ട് ഇവർ അദ്ദേഹത്തെ തികച്ചും വ്യക്തിപരമായി ആക്രമിച്ചത് മലയാളി മറക്കില്ല

  • @raviprakash8394
    @raviprakash8394 11 днів тому +110

    ടീച്ചർ ക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰

  • @lathishsubramanian2362
    @lathishsubramanian2362 11 днів тому +202

    വളരെ നല്ല സംസാരം എത്ര കുലീനമായി സംസാരിക്കുന്നു നമസ്കാരം അമ്മ 🙏

  • @raveendranka5771
    @raveendranka5771 11 днів тому +351

    എന്തെങ്കിലും മോശമായിട്ട് ടീച്ചറുടെ വായിൽ നിന്ന് കിട്ടുമോന്ന് വിചാരിച്ചാ രണ്ടു മൂന്നു പ്രാവശ്യം ചോദാ ച്ചു തോക്കിയത് .....
    നിനക്കൊക്കെ വേറെ വല്ല പണിക്കും പോയിക്കുടെ ..... ഇതിലും നല്ലത് ചെരക്കാൻ പോകുന്നതാ .....
    ഒരു പ്രാവശ്യം മറുപടി പറഞ്ഞിട്ടും വിടുന്നില്ല വീണ്ടും അത് തന്നെ ചോദിച്ചു കൊണ്ടേയിരിക്കുന്നു അലവലാതി .......

    • @balathilak3977
      @balathilak3977 11 днів тому

      ചൊരക്കലിനും അതിന്റേതായ കഴിവ് വേണം. ഇവറ്റകളുടെ മനസ്സിൽ മുഴുവൻ വിഷമാണ്. അതാണ് പുറത്ത് വരുന്നത്. ഇത്രയും നെറികെട്ട ഒരു വർഗം കേരളത്തിൽ മാത്രമേ ഉള്ളു. ശരിക്കും പറഞ്ഞാൽ നികൃഷ്ട ജീവികൾ.

    • @user-bd4yw7jr5d
      @user-bd4yw7jr5d 11 днів тому +2

      😂😂😂

    • @sathyanv8547
      @sathyanv8547 11 днів тому

      ആട്ടി വിടണം ഇവനെയൊക്കെ😂

    • @rajeshkumarvs2281
      @rajeshkumarvs2281 11 днів тому +3

      Othilla 😀😀😀

    • @RajuAugustine-gd8pn
      @RajuAugustine-gd8pn 10 днів тому +2

      😂😂😂😂

  • @judewilson101
    @judewilson101 11 днів тому +75

    രാഷ്ട്രീയം ചോദിച്ചവർക്ക് നന്നായി കൊടുത്തു. നല്ല അമ്മ.

  • @radhamanivs7433
    @radhamanivs7433 11 днів тому +83

    ടീച്ചർ നന്മ തിരിച്ചറിയുന്നുണ്ടല്ലോ അത് മതി രാഷ്ട്രീയം അല്ല ടീച്ചർ പറയുന്നത്

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 11 днів тому

      പിന്നെ എന്ത് കോപ്പാണ് പറയുന്നത്

  • @ramachandranen1559
    @ramachandranen1559 11 днів тому +42

    ശാരദാമ്മെടെ സംസാരം എത്രയോ വിലയേറിയ, മൂല്യമുള്ള , വാക്കുകൾ മനസിലാക്കാൻ ഇന്നലത്തെ മഴയിൽ മുളച്ച തകരകളായ മാദ്ധ്യമ പ്രവർത്തകർക്ക് മനസിലാക്കാൻ സാധിക്കുന്നില്ല എന്നുള്ളത് കഷ്ട്ടം തന്നെ....നിങ്ങൾ കുറച്ചു കൂടെ വിദ്യാഭ്യാസം നേടാനും മാദ്ധ്യമ പ്രവർത്തനത്തിൽ പ്രാഗത്ഭ്യം നേടാനും ശ്രമിക്കണം....

  • @Reshmi09
    @Reshmi09 11 днів тому +28

    നല്ല വ്യക്തി നല്ല അമ്മ നല്ല ഭാര്യ നൻമകൾ നേരുന്നു

  • @radhanair3931
    @radhanair3931 11 днів тому +63

    മീഡിയ കെട്ടിച്ചമച്ച പെൺ കേസ് നടക്കാതെ ചീറ്റിപോയതികൊണ്ട. ആ പെണ്ണ് ലി ഇപ്പോഴും undallo

  • @aaryandas3463
    @aaryandas3463 11 днів тому +104

    ഒത്തില്ലാ.... പിണ്ണാക്ക് മോറന്റെ..... അടവ് ഒത്തില്ലാ..

  • @sreenirnair7608
    @sreenirnair7608 11 днів тому +45

    എത്ര കുലീനതയുള്ള സംസാരം 🙏

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 11 днів тому +30

    ഇതൊക്കെ ആണോ സുഹൃത്തെ പത്രപ്രവർത്തനം ഈ അമ്മ ഒരു വീട്ടമ്മ യല്ലേ ? ഇവർ ഒരു രാഷ്ട്രീയനേതാവ് അല്ലല്ലോ ? വളരെ കൃത്യമായമറുപടി. 🙏

  • @colorguide7047
    @colorguide7047 11 днів тому +18

    എത്ര നല്ല മറുപടി 🎉❤

  • @binoychellor-bl7zs
    @binoychellor-bl7zs 11 днів тому +25

    ആ മനുഷ്യൻ നല്ല ആൾ ആയിരുന്നു അത് എല്ലാ ആളുകൾക്ക് അറിയാം പുതിയ തലമുറ അറിയില്ല പഴയ ❤️❤️

  • @ajithprasad3077
    @ajithprasad3077 11 днів тому +33

    24, മീഡിയ 1ഈ രണ്ടും കാക്കാൻ്റെ --- ചപ്പിനിലനിലക്കുന്നതാണ്. ഓർമ്മ വേണം

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 11 днів тому

      ഈ സംസ്കാരം രാമൻ പടിപ്പിച്ചത് ആയിരിക്കും അല്ലേ

    • @vishnudileep4209
      @vishnudileep4209 10 днів тому

      Chappi aanonn aryilla..
      Orumathiri koppile channel aanu..
      Vargeeyatha kk vargeeyatha..kuthithirupp nu kuthithirupp.. ellam und..

  • @lovieravathy8737
    @lovieravathy8737 11 днів тому +58

    ആ പാദങ്ങളിൽ നമസ്കരിക്കാൻ ഭാഗ്യം ലഭിച്ച സുരേഷ് ഗോപി ഭാഗ്യവാൻ... ഒരിക്കൽ എനിക്കും കാണണം ഈ അമ്മേ

  • @sureshm1808
    @sureshm1808 11 днів тому +17

    എന്ത് മര്യാദയില്ലാത്ത മാധ്യമ ധർമക്കാർ. എത്ര പറഞ്ഞിട്ടും മനസ്സിലാകാത്ത ജന്മങ്ങൾ 😞

  • @oorakamsanthosh2330
    @oorakamsanthosh2330 11 днів тому +42

    ഏഷ്യാനെറ്റിന് പണ്ട് തൃശ്ശൂർ പൂരത്തിന് വന്നീട്ട് അവിടെ ഇട്ട് പണി കൊടുത്തപോലെ മീഡിയ വൺ നും എവിടെ നിന്നെങ്കിലും കിട്ടാറായീട്ടുണ്ട്😂😂😂😂

    • @user-sw5kd3tm6j
      @user-sw5kd3tm6j 10 днів тому +1

      മറന്നാട്ടില്ല ഇപ്പഴും എൻ്റെ വീട്ടിൽ ഏഷ്യാനെറ്റ് ന്യൂസ് ബാൻ annu

  • @rosakutty2450
    @rosakutty2450 11 днів тому +39

    നല്ല കുലീനത്വമുളള അമ്മ ❤..സംസാരവും ചിരിയും നായനാർ സഖാവിനെ പോലെ തന്നെ ❤❤🎉🎉🎉

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 11 днів тому

      നായനാർ സങ്കി അല്ല. വീട്ടിൽ സങ്കി കയറിയിട്ടുമില്ല

  • @kumarcv7181
    @kumarcv7181 11 днів тому +51

    ഒരു പണിയും ഇല്ലാത്ത കുറെ ടീമുകൾ ആര് വന്നാലും ഒരു കമ്പും പിടിച്ചു ഇറങ്ങും

    • @rekhaat831
      @rekhaat831 11 днів тому

      😂😂 കമ്പ് പിടിച്ചു... Polichu

    • @kumarcv7181
      @kumarcv7181 11 днів тому +2

      @@rekhaat831 ഏതെങ്കിലും പണി വേണ്ടേ സുരേഷ് ഗോപി ചെയ്യുന്ന ഒരു സഹായം ഈ കമ്പും കൊണ് നടക്കുന്ന ടീമുകൾക്ക് കഴിയുമോ ഇത് കാണുമ്പോൾ തല പേരുക്കുക ആണ് E K നായനാരെ അറിയാത്ത ആരും ഇല്ല ഇന്നത്തെ പോലുള്ള സഖാവ് അല്ല എനിക്ക് നേരിട്ട് അനുഭവം ഉള്ളതാണ് അദ്ദേഹം മുഖ്യമന്ത്രി ആയിരുന്ന സമയത്ത്

    • @rekhaat831
      @rekhaat831 11 днів тому

      @@kumarcv7181 😊👍👍

  • @pradeepk9394
    @pradeepk9394 11 днів тому +30

    Shavam, media 😜 fun

  • @surendranp8227
    @surendranp8227 11 днів тому +25

    ഈ നല്ല സ്ത്രീ പറയുന്നത് ദയവായി മനസ്സിലാക്കൂ
    ഇവിടത്തെ LDFഉം UDF ഉം കൂടി ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട് സുരേഷ്ഗോപിയെ. ഇനിയും മതിയായില്ലെ?
    തൃശൂർക്കാരനായ ഞാൻ ഈ ജില്ലയിലെ യാത്രയിൽ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ് പറയുന്നത്.
    ഈ രണ്ടുകൂട്ടരും കൂടി ഈ മണ്ഡലത്തിലെ 90 ശതമാനം ചുമരുകളും, പോസ്റ്റർ ഒട്ടിക്കാനുള്ള സ്ഥലങ്ങളും ബുക്ക് ചെയ്ത് കയ്യടക്കിവെച്ചു. സുരേഷ്ഗോപിയെ തോൽപിക്കണമെന്ന് അവർ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണല്ലൊ. ഒരിഞ്ച് ചുമരുപോലും തൊടീക്കില്ലെന്ന് പറഞ്ഞായിരുന്നു പരസ്യം.
    അതിലായിരുന്നു അവരുടെ ശ്രദ്ധ. പക്ഷെ ചുമരില്ലെങ്കിലും ജനഹൃദയങ്ങളിൽ ഇടം നേടിയ സുരേഷ്ഗോപി, അവരുടെ അഹംങ്കാരത്തിന് ജനപിൻതുണയോടെ പകരം വീട്ടി.

  • @Goldendragon3668
    @Goldendragon3668 11 днів тому +24

    സുരേഷ് ഗോപി മുസ്‌ലീമല്ലാത്തത് ആണ് ഇവിടെ പ്രശ്നം

  • @dorunoru
    @dorunoru 11 днів тому +9

    ടീച്ചർ പറയാതെ പറഞ്ഞു എനിക്ക് സമാധാനം ആണ് വേണ്ടത് അതുകൊണ്ടു എന്നെ ഉപദ്രവിക്കാൻ ആയിട്ട് ഇങ്ങോട്ട് ക്യാമറയും മൈക്കും പൊക്കികൊണ്ടു വരരുത് മപ്രകളെ 🙏🙏🙏

  • @kppurendran7693
    @kppurendran7693 11 днів тому +20

    "ക്ഷീരമുള്ള അകിടിൽ ചുവട്ടിലും
    ചോര തന്നെ കൊത്കിന് പ്രിയം "
    ശാരദ ടീച്ചറിന്റെ വീട്ടിൽ ഈർക്കിലി ചൂലു ഇല്ലായിരുന്നു എന്നാണ് തോന്ന്ന്നത്😮. ടീച്ചറിന്റെ അത്ര വിവരമില്ലാത്ത ഒരു "മാദ്ധ്യമ പ്രവർത്തകൻ " ഫൂ വിവരം കെട്ടവൻ.

  • @skduniverse532
    @skduniverse532 11 днів тому +16

    Media one full nireekshathil akkanam

  • @Ralphfitch376
    @Ralphfitch376 11 днів тому +6

    മിഡിയ വൺ ചാനൽ നിരോധിക്കണം

  • @sudarsananps2525
    @sudarsananps2525 11 днів тому +8

    മീഡിയംസന് പല്ലാത്ത വിഷമംത്സഹിക്കാൻ പറ്റുന്നില്ല

  • @AmruthaAmmu-zu6dq
    @AmruthaAmmu-zu6dq 11 днів тому +4

    നല്ല മറുപടി 🤣🤣🔥🔥

  • @user-ud5tg6wi5x
    @user-ud5tg6wi5x 10 днів тому +2

    മീഡിയ വൺ 😜😜😜മാത്രമേ... SG👌യേ കൂടുതലും.. 😜

  • @jimmyjoset4448
    @jimmyjoset4448 10 днів тому +6

    പിണറായി സഖാവ് നായനാർ എന്ന് കേട്ടിട്ടുപോലും ഉണ്ടാകില്ല 😂

  • @yogus76
    @yogus76 11 днів тому +2

    മാപ്ര മക്കൾക്ക് തക്ക മറുപടി കൊടുത്ത ഞങ്ങളുടെ ടീച്ചർക്ക് അഭിനന്ദനം ❤❤❤❤

  • @rajesh.varahi
    @rajesh.varahi 10 днів тому +2

    ❤❤sureshttan🔥🔥power aanu😍🙏amma❤️🙏.

  • @tommyjose4758
    @tommyjose4758 11 днів тому +3

    Nayanar sirs style in answering...❤

  • @schooljknair7702
    @schooljknair7702 11 днів тому +36

    Media one ന് ഇറച്ചിക്കട സംസ്കാരം

  • @user-sd8kc9zf2t
    @user-sd8kc9zf2t 11 днів тому +7

    Teacher ❤❤❤

  • @sm19724
    @sm19724 11 днів тому +7

    മീഡിയ വൺ അല്ല മീഡിയ മുക്കാലാണ്. കുനുട്ടല്ലാതെ നന്മയുള്ള, കാര്യഗൗരവമുള്ള ഒരു ചോദ്യം ഇവരുടെ റിപ്പോർട്ടർമാർ ചോദിക്കുന്നതു കണ്ടിട്ടുണ്ടോ?

  • @artvkd
    @artvkd 11 днів тому +9

    അണ്ണാക്കിൽ കയ്യിട്ട് ചാർതിപ്പിക്കുക. അതിൽ എന്തൊക്ക ഉണ്ടെന്നു ചികയുക. 🙏 മീഡിയകൾ വാർത്ഥക്ക് വഴി ഉണ്ടാകുന്ന രീതി.🙏 തീർത്തും തെറ്റ്

  • @sajikumarpalliyil1981
    @sajikumarpalliyil1981 11 днів тому +55

    എന്തെങ്കിലും വീണു കിട്ടുന്നതിനു വേണ്ടിയുള്ള ചോദ്യം മാത്രം, നന്ദിയില്ലാത്ത വർഗ്ഗങ്ങൾ

  • @user-ry7hh7si8i
    @user-ry7hh7si8i 10 днів тому +1

    അടിപൊളി ടീച്ചർ 👏👏👏👏👏👏👏👏👏👏👏👏👏💐💐💐💐

  • @vijayasidhan8283
    @vijayasidhan8283 11 днів тому +3

    Very smart reply

  • @user-vb7ms4uu4d
    @user-vb7ms4uu4d 11 днів тому +4

    Naduviral namaskaram media one

  • @sreyasn6507
    @sreyasn6507 11 днів тому +3

    നല്ല..അമ്മ..അമ്മക്ക്..🙏🙏🙏🙏🙏

  • @jeleshp.p6379
    @jeleshp.p6379 11 днів тому +5

    മീഡിയ മുക്കാൽ എവിടെ ചെന്നാലും കുത്തിത്തിരിപ്പിന് നോക്കാതെടേയ്

  • @sujathamgmg1295
    @sujathamgmg1295 11 днів тому +2

    ടീച്ചർക്ക്‌ അഭിനന്ദനങ്ങൾ 💐

  • @user-es8wg1eu3e
    @user-es8wg1eu3e 8 днів тому +1

    ടീച്ചർ: അതിനാണല്ലോ അയാള് മന്ത്രി ആകുന്നതു. 🔥♥️🔥.

  • @ambiambi1850
    @ambiambi1850 11 днів тому +10

    Sg❤amma❤

  • @user-tc3sz1ro5n
    @user-tc3sz1ro5n 11 днів тому +3

    അതാണ് ശാരദ ടീച്ചർ.

  • @haripriyasreehari9368
    @haripriyasreehari9368 11 днів тому +7

    നിങ്ങള് നായനാരുടെ ഭാര്യ തന്നെ.നായനാർ അദ്ദേഹത്തിൻറെ ഭാര്യ ആവാൻ വേണ്ടി മാത്രം ജനിച്ചതാ❤

  • @sreekumark4309
    @sreekumark4309 11 днів тому +3

    ഇതാണ് മാപ്രകളെ നല്ല അമ്മയുടെ മനസ്.

  • @ksmenon1624
    @ksmenon1624 11 днів тому +7

    മീഡിയ one പറയുന്നതും ചെയ്യുന്നതും ഒക്കെ സുരേഷ് ഗോപിക്ക് പ്ലസ് പോയിന്റ് ആകും.

  • @user-gy2nw9df7l
    @user-gy2nw9df7l 10 днів тому +2

    ❤️

  • @muraleedharapanickerpg2720
    @muraleedharapanickerpg2720 11 днів тому +2

    Saradateacher is a very good personality. Best wishes for a happy healthy life

  • @user-or2ri5gw7s
    @user-or2ri5gw7s 10 днів тому

    നല്ല പക്വതയുള്ള അമ്മ❤🙏🙏

  • @rejikumar6296
    @rejikumar6296 11 днів тому +2

    Namaskaram Amma ❤❤🙏🙏

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn 11 днів тому +13

    Meadia one thevrathikal

  • @MrVijayamohan
    @MrVijayamohan 11 днів тому +1

    ടീച്ചർക്ക് സമാധാനം വേണം....... എന്നാൽ അതില്ലെങ്കിലേ അവർക്ക് കാര്യം ഉള്ളു 😁ടീച്ചർ അമ്മയോട് ❤പ്രിയ സഖാവിന് 🌹🙏

  • @praveenmt2880
    @praveenmt2880 11 днів тому +2

    വെളിച്ചെണ്ണ ചാനലിൻ്റെ കുത്തിത്തിരുപ്പ് പൊളിച്ചടുക്കി ടീച്ചർ❤

  • @girishkumarps7639
    @girishkumarps7639 10 днів тому

    You are really great...

  • @PEEPPIMAMAN
    @PEEPPIMAMAN 11 днів тому

    SEE HOW CARING AND RESPECTFUL SHE IS TO HER "SAKHAVU"....Humble Salute🥰🙏

  • @V-pr9jy
    @V-pr9jy 11 днів тому +1

    Undu... ❤❤❤❤❤❤❤❤

  • @careercrisp
    @careercrisp 11 днів тому +61

    ദയവായി,, മോദി വിദ്വേഷം സുരേഷ് ഗോപിയോട് കാണിക്കരുത് 🌹
    എന്ന് ഒരു കോൺഗ്രസ്‌ അനുഭാവി 💙

    • @Anil-gp4ge
      @Anil-gp4ge 11 днів тому +3

      കോൺഗ്രസ്സ് അനുഭാവി,മോദിയെയും എന്തിനാണ് വെറുക്കുന്നത്?

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 11 днів тому

      അതേ കോൺഗ്രസ്‌ തന്നെയല്ലേ ചാണകത്തെ ജയിപ്പിച്ചത്

    • @Aarzoo783
      @Aarzoo783 10 днів тому +1

      @@Anil-gp4ge അയാൾ പച്ചക്കു വർഗീയത പറയുന്നത് കൊണ്ട്

    • @user-rh4em9mw8d
      @user-rh4em9mw8d 10 днів тому

      Vargeeyavadhiye pinne verukuvalkathe snehikumo arenkilum​😂@@Anil-gp4ge

    • @Anil-gp4ge
      @Anil-gp4ge 10 днів тому

      @@Aarzoo783 അപ്പോ മലപ്പുറവും പൊന്നാനിയും തീരദേശ തിരുവനന്തപുരവും പച്ചയ്ക്ക് വർഗീയ വോട്ട് ചെയ്യുന്നതോ? അദ്ദേഹം അവരുടെ പ്രധാനമന്ത്രി അല്ലേ.സമദാനിയെ ഒക്കെ ആരെങ്കിലും വോട്ട് ചെയ്തു ജയിപ്പിക്കുമോ?

  • @Gk60498
    @Gk60498 11 днів тому +2

    ❤❤❤❤❤

  • @Dreamland516
    @Dreamland516 11 днів тому +1

    👌👌

  • @josepjohn1142
    @josepjohn1142 11 днів тому +13

    നാണം...കെട്ട... ചോദിയം....

  • @JophyManalel
    @JophyManalel 11 днів тому +2

    ❤❤❤❤

  • @NJR__44
    @NJR__44 11 днів тому +2

    അടിപൊളി യായി അമ്മയുടെ മറുപടി. ഈ മാപ്രകളെ ഓടിച്ചുവിടേണ്ട കാലം കഴിഞ്ഞു ആ അമ്മയെ വെറുതെ വിടൂ. അതിനു ഒരു സ്വസ്ഥത കൊടുക്കൂ

  • @vidyachathoth8207
    @vidyachathoth8207 10 днів тому

    So authentic she is.

  • @kunjoosk4169
    @kunjoosk4169 11 днів тому +4

    ടീച്ചറെ അത് ഈ മാപ്രകൾക്കു മനസിലാവില്ല... പ്രേത്യേകിച്ചു ഈ ചോദ്യം ചോദിച്ച ആദ്യം മുക്കാലിക്കു... പിന്നെ കണ്ടവന്റെ നക്കാപിച്ച, ഉച്ചിഷ്‌ടം മാത്രം വിഴുങ്ങുന്ന ഈ കച്ചറകൾക്കെന്തു മാന്യത...

  • @royraghavan2442
    @royraghavan2442 10 днів тому

    👍

  • @Aydinjunaid66
    @Aydinjunaid66 11 днів тому

    Last words😍

  • @pgjayakumar9860
    @pgjayakumar9860 11 днів тому

    👌

  • @dileepkumar2208
    @dileepkumar2208 11 днів тому

    ❤👍

  • @santhoshkumarpattu9357
    @santhoshkumarpattu9357 10 днів тому

    അമ്മ 👍🏻👍🏻👍🏻❤❤❤❤❤❤❤❤❤❤❤❤❤❤

  • @MidhunMathew5770
    @MidhunMathew5770 10 днів тому

    നിരോധിക്കാൻ സമയമായി 😂

  • @remeshbabu9108
    @remeshbabu9108 11 днів тому

    🎉🎉🎉

  • @user-cqryt2
    @user-cqryt2 10 днів тому

    👏👏

  • @SoniyaNiya
    @SoniyaNiya 11 днів тому

    👍🏻👍🏻👍🏻

  • @EntekavithagalbyCSNair
    @EntekavithagalbyCSNair 10 днів тому

    🙏🙏🙏

  • @shijumathew2755
    @shijumathew2755 9 днів тому +1

    Real mrs e k nayanar❤❤

  • @mallikamallika7505
    @mallikamallika7505 11 днів тому +3

    എൻ്റെ സഖാവ് എന്ന് ടീച്ചർ എത്ര അഭിമാനത്തോടെ പറയുന്നു. - അതെ ഒരു യഥാർത്ഥ സഖാവ് തന്നെ ആയിരുന്നു - അതോടെ അന്യം നിന്നു --- VS നെ കൂടി ആ Catagary ൽ പെടുത്താം - പക്ഷെ VS സ്വാർത്ഥനായിരുന്നു

    • @cloudwalker7001
      @cloudwalker7001 11 днів тому

      Yes....paramartham.....njn VS ne ulpeduthila....VS kazhinju vannavaro....ellam corporate style ayi....kashullavanu sameepasthan ennayi...swayam vimarshanam polum nadathan aavathe shoshich kondirikunnu

    • @Aarzoo783
      @Aarzoo783 10 днів тому

      vs നെ കണ്ണൂർ ലോബി അടിച്ചമർത്തി പണ്ട് മൂന്നാർ കയ്യേറ്റം തകർക്കാൻ ഇറങ്ങിയ vs നെ ഒറ്റപ്പെടുത്തിയത് ഓർമ്മയുണ്ടോ

  • @SureshKumar-kq8zb
    @SureshKumar-kq8zb 10 днів тому

    ❤❤❤ great teacher

  • @shobithkmbabu7796
    @shobithkmbabu7796 11 днів тому

    വർഗ്ഗീയത വേണം ഇവർക്ക് നിലനില്‍പ്പിന്

  • @neerajvlogs7930
    @neerajvlogs7930 11 днів тому

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @kmla123
    @kmla123 10 днів тому +1

    25 വർഷം മുൻപ്‌ എയ്ഡ്‌സ് രോഗികളുടെ മക്കളായ ബെൻസൺ ബെൻസി എന്ന കുഞ്ഞു മക്കളെ ചേർത്തു പിടിച്ചത് ഓർക്കുന്നു. ❤❤❤

  • @SunilKumar-hq1vj
    @SunilKumar-hq1vj 11 днів тому

    Good amma ❤❤❤

  • @dileepchandran4323
    @dileepchandran4323 11 днів тому

    💕💕💕💕

  • @sandeepck6253
    @sandeepck6253 11 днів тому +2

    Medea one of the one of the reasons to grow BJP in Kerala. Let they continue their good job 😂😂😂😂 2:32

  • @journeywithjayeshpadichal2762
    @journeywithjayeshpadichal2762 10 днів тому

    മനുഷ്യൻ....👍🥰🌱

  • @edisrehtoeht1426
    @edisrehtoeht1426 11 днів тому

    പുണ്യം ചെയ്ത ടീച്ചർ 🙏കേരളത്തിലെ ഏറ്റവും നല്ല മനുഷ്യസ്നേഹിയായ മുഖ്യമന്ത്രി സാക്ഷാൽ ശ്രീ ഈ കെ നായനാരുടെ ഭാര്യയായി കഴിയാൻ ഭാഗ്യം സിദ്ധിച്ച കുലീനയായ അമ്മ.അമ്മയ്ക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @gopanimisha3432
    @gopanimisha3432 11 днів тому +3

    മൂക്കാൽ മീഡിയ..😂

  • @piyushbhaskar2998
    @piyushbhaskar2998 10 днів тому +1

    we can call her teacher in all respect