സുരേഷ് ഗോപി മുഖ്യമന്ത്രി ആയാൽ ; കമ്മ്യൂണിസ്റ്റ്‌ പാർട്ടി മുഴുവനും ഈഴവ സമൂഹമാണ് | തസ്‌മയ് ഗുരുജി...

Поділитися
Вставка
  • Опубліковано 12 січ 2024
  • കമ്മ്യൂണിസ്റ്റ്‌ പാർട്ടി മുഴുവനും ഈഴവ സമൂഹമാണ് ; ഈഴവർ മുഴുവനും ബി ജെ പി യ്ക്ക് സപ്പോർട്ട് ചെയ്‌താൽ പിന്നെ കമ്മ്യൂണിസ്റ്റ്‌ ഭരണം ഇല്ല. ; തസ്‌മയ് ഗുരുജി. .
    #communism #sureshgopi #bjp #modi
    എസ് എം എസ് മെഡിറ്റേഷൻ സെന്റർ: 90082 90027
    © 2023 NavaKerala News
    Website ▶
    Facebook ▶ / navakeralanews
    #NavaKeralaNews
    * ANTI-PIRACY WARNING *
    This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

КОМЕНТАРІ • 659

  • @aashish1363
    @aashish1363 4 місяці тому +129

    സുരേഷേട്ടൻ മുഖ്യമന്ത്രിയാകണം അതിനുവേണ്ടി പ്രാർത്ഥിക്കുന്നു ❤️❤️❤️❤️

  • @premachandran5391
    @premachandran5391 5 місяців тому +575

    ഈ നാട് നന്നാവണം എന്ന് ആഗ്രഹിക്കുന്ന മലയാളികൾ ഈ വാക്കുകൾ ഗൗരവപൂർവ്വം കേൾക്കണം ❤

  • @seemakannankara8897
    @seemakannankara8897 5 місяців тому +260

    ഞാൻ ഒരു ഈഴവ ആണ്. ഇതുവരെ കമ്മ്യുണിസ്റ്റ് കാർക്ക് വോട്ട് കൊടുത്തത്. ഇനി ഒരിക്കലും കൊടുക്കില്ല അവർക്കു വോട്ട്. ബിജെപി ക്കു മാത്രം.. പിന്നെ ബിജെപി ജയിക്കില്ല എന്നുള്ളിടത്തു കോൺഗ്രസ്‌ നും വോട്ട് കൊടുക്കുക.കമ്മി ഭരണം ഈ കേരളത്തിന്‌ ഇനി ആവശ്യമില്ല

    • @aneeshsasi5589
      @aneeshsasi5589 5 місяців тому +5

      Jaippichi kanikkan athletic competition Allhallows bro...jaichillenkilum BJPkke vote kodukkavu...ithri vote percentage koodiyal thanne idathenteyum valathenteyum nenjidippe koodum...allenkil randuperkkum happy ane...Congress motham commikal thanne ane...

    • @fivefingers1722
      @fivefingers1722 5 місяців тому

      ​@@aneeshsasi5589👏👏

    • @Akh199
      @Akh199 5 місяців тому +21

      ബിജെപിക്ക് കൊടുക്ക്. സിപിഎം കോൺഗ്രസ് ഒന്നാണ് എന്താണ് വ്യത്യാസം. കേരളം വിട്ടാൽ അവർ ഒറ്റക്കെട്ടാണ്.

    • @satheesankrishnan4831
      @satheesankrishnan4831 4 місяці тому

      ഇത്രയും നാൾ നമ്മളെ ഭരിച്ചു മുടിച്ച അഴിമതി ചെയ്തു തടിച്ചു കൊഴുത്ത അവർ രണ്ടുകൂട്ടരും ((ഇടതുവശത്ത് കമ്മി കൊങ്ങി)) ഇനി ഭരിക്കാൻ വേണ്ട എന്ന് നമ്മൾ തീരുമാനിക്കണം അതാണ് ശരി

    • @kavithavprince7792
      @kavithavprince7792 4 місяці тому +6

      Vote only for bjp....

  • @sarojinipp7208
    @sarojinipp7208 4 місяці тому +49

    ❤💥👑🏵️👏🔥🔥👍👍നാട് സുരേശ് ഗോപി ഭരിക്കട്ടെ !!❤❤❤❤

  • @ramadasiilk4267
    @ramadasiilk4267 5 місяців тому +208

    കേരളം നന്നാവണം എന്ന് ആഗ്രഹിക്കുന്ന ഒരേ ഒരു കമ്മ്യൂണിസ്റ്റ്‌കാരൻ..... 👍👍👍👍

  • @anilanand5938
    @anilanand5938 5 місяців тому +314

    സുരേഷേട്ടൻ ഇഷ്ടം ❤️അദ്ദേഹത്തെ പോലെയുള്ളവർ തീർച്ചയായും നാട് ഭരിക്കാൻ യോഗ്യൻ ആണ് കേരള ജനത മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @arjunrameshbabu8664
    @arjunrameshbabu8664 4 місяці тому +44

    താങ്കളുടെ വാക്കുകൾ സത്യമാണ്, ഒരുപാട് പേർ പ്രവചിച്ചിട്ടുണ്ട് സുരേഷ് ഗോപിയുടെ ഭരണത്തെ പറ്റി❤

  • @VivekVivu-rx9hp
    @VivekVivu-rx9hp 5 місяців тому +377

    കമ്മ്യൂണിസ്റ്റ്‌ ഭരിച്ച സ്ഥലങ്ങൾ മുഴുവൻ മുടിഞ്ഞു പോയിട്ടെ ഉള്ളൂ ചരിത്രം നോക്കിയാൽ മതി ഞാൻ മുൻപ് കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു പിന്നെ സത്യം മനസിലാക്കി

    • @PmMedia-oj8cz
      @PmMedia-oj8cz 5 місяців тому

      നീ എന്നാണ് മാർക്കറ്റിൽ നിന്നും മാറിയത് പിണറായിക്ക് വലിയ ഭൂരിപക്ഷം കിട്ടിയിട്ടുണ്ട് അത് അറിയാനാ പുല്ലാത്തെ നീ ഇല്ലെങ്കിലും

    • @vamanvalooparambil9424
      @vamanvalooparambil9424 5 місяців тому +12

      West Bengal is the best example 😂.

    • @satheeshnavaneetham4163
      @satheeshnavaneetham4163 5 місяців тому

      തോമസ് ഐസക് പറഞ്ഞ വാക്കുകൾ ഓർത്തു നോക്കുക...എന്താ നമ്മുടെ വഴിയോര കച്ചവട ക്കാരു ,മീൻ കച്ചവടം നടത്തുന്ന ഒക്കെ കാർഡ് ഉപയോഗിച്ച് പൈസ മെടിക്കുകമോ, ഓൺലൈൻ പെയ്മെൻ്റ് നടത്തുമോ....😎ഇതാണ് ഒരു ശേരാശേരി കമ്മികലുടെ (പുള്ളി മന്ത്രി ആയിരുന്നു...🤭🤭🤭) ചിന്ധഗതി.. ഇപ്പൊ ഴേതെ അവസ്ഥ എന്താണ് നമ്മുടെ രാജ്യത്ത് ..എല്ലാവർക്കും തന്നെ upi ഉണ്ട്...ഈ കമ്മികൾ ഒന്നും ഒരിക്കലും ഇവരെ ഒരു രീതിയിലും വളരാൻ അനുവദിക്കുക ഇല്ല...പോയിട്ട് ചിന്തിക്കുക പോലും ഇല്ല ..ഇവരു പാവപ്പെട്ടവരുടെ പാർട്ടി ആണല്ലോ..അതുകൊണ്ട് അവരെ അതുപോലെ അങ് നിലനിർത്തി അവരുടെ പേരും പറഞ്ഞു സുഖിച്ചു ജീവിക്ക അതാണ് പരിപാടി.....ഐസക് നേ പോലെ ഉള്ളവരൂടെ ചിന്താഗതി വച്ച് ഭരിച്ചു ഭരിച്ചു ബംഗാളും ത്രിപുര യും ഒക്കെ സഹികെട്ട പ്പോ പടിയടച്ച് പിണ്ഡം വച്ചത്...തുട ഭരണം ഉണ്ടായ അത് തെന്നെ ആനു ഇവിടെയും ഉണ്ടാകാൻ പോകുന്നത്.....ഇപ്പൊ ഈ 7 വർഷം കൊണ്ട് തെന്നെ കേരളം ഏതാണ്ട് തകർന്നു തുടങ്ങി...

    • @themanwithnoname9578
      @themanwithnoname9578 4 місяці тому

      Don't forget about the famine and millions of people dying from starvation and women of Venezuela engaged in prostitution in Colombia because their life standard is much better like than than starving under a commie government

    • @skannur4855
      @skannur4855 4 місяці тому +2

      ചിന്താവിഷ്ടയായ കുണഡിതന് കുറച്ച് ബുദ്ധി വരാൻ കാത്ത് നിൽക്കുകയാണ് എൻസിപി ബുദ്ധി അത് കഴിഞ്ഞ് വേണം ത്റണമൂൽ ബുദ്ധി വരാൻ

  • @validxtruth
    @validxtruth 5 місяців тому +197

    സുരേഷ് ഗോപി മുഖ്യനായാൽ കേരളം സ്വർഗ്ഗമാകും സംശയമില്ല ❤

    • @sureshsivan5322
      @sureshsivan5322 4 місяці тому +2

    • @shylendrank9615
      @shylendrank9615 4 місяці тому

      നീ ഒരു പൂണൂൽ വാങ്ങി വെച്ചോ , നിന്നെ പിടിച്ചു ബ്രാഹ്മണനാക്കും

    • @user-id2ji3pg7v
      @user-id2ji3pg7v 4 місяці тому +9

      മണിപ്പൂർ പോലെ ഉള്ള സ്വർഗം aan😀

    • @shibimvaidyar9739
      @shibimvaidyar9739 4 місяці тому +4

      ചുരിങ്ങിയത് ഒന്ന്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ഒന്ന് പോയി നോക്ക്

    • @112shibu1
      @112shibu1 4 місяці тому +1

      Shitukallude swargam

  • @preenivast4816
    @preenivast4816 4 місяці тому +21

    പണ്ട് കമ്മ്യൂണിസ്റ്റ്‌ എന്ന് കേട്ടാൽ രോമം എഴുന്നേൽക്കുന്ന ഒരു വ്യക്തിയായിരുന്നു ഞാനും, ഇന്ന് ഏറ്റവും കൂടുതൽ അറപ്പുളവാക്കുന്ന പാർട്ടിയാണ് നാട് ഭരിക്കുന്നത് ഞാൻ മോദിയോടൊപ്പമാണ്. കാരണം എനിക്കെന്റെ രാജ്യമാണ് വലുത് അല്ലാതെ പാവയ്ക്ക വലിപ്പത്തിലുള്ള ബുദ്ധി ശൂന്യരായ കമ്മ്യൂണിസ്റ്റ്‌ ഭരിക്കുന്ന കേരളമല്ല

  • @reshmikesav5681
    @reshmikesav5681 5 місяців тому +151

    മുഖ്യമന്ത്രി അല്ല, വെറും ഒരു മന്ത്രി ആയ മതി... ത്രിശൂർ മാറിമറിയും....

    • @sruthisuresh4556
      @sruthisuresh4556 5 місяців тому +5

      Exactly

    • @RanjithKannan-rn4vg
      @RanjithKannan-rn4vg 5 місяців тому +5

      അതിന് കുറെ എണ്ണം പേടിച്ച് ldf ന് തന്നെ വോട്ട് ചെയ്യും കുടുംബശ്രീ തൊഴിലുറപ്പ് ഒക്കെ അതിൽ പെടും

    • @reshmikesav5681
      @reshmikesav5681 5 місяців тому +5

      @@RanjithKannan-rn4vg ഇന്നത്തെ ചങ്ങല കണ്ടപ്പോ അത് മനസിലായി... എന്തിനാണ് നിക്കുന്നത് എന്ന് പോലും അറിയാത്ത കുറേ അമ്മച്ചിമാരും അപ്പച്ചന്മാരും.... കിറ്റ് കിട്ടിയാൽ എവിടെ കുത്തും എന്നും ഈ നാട് ഉടനെയൊന്നും രെക്ഷപെടില്ല എന്നും മനസിലായി

    • @sruthisuresh4556
      @sruthisuresh4556 5 місяців тому +3

      @@reshmikesav5681 ഇതിനെയാണ് പ്രബുദ്ധകേരളം എന്ന് vilikkumnath😁

    • @SM-hj7hr
      @SM-hj7hr 4 місяці тому +3

      സത്യം 👍

  • @Mknch97441
    @Mknch97441 5 місяців тому +264

    നമ്മുടെ പ്രിയകരനായ സുരേഷ് വരണമെന്ന് മനസുരുകി പ്രാർത്ഥിക്കുന്നുജനങ്ങൾ ഒത്തൊരുമിച്ചു നിൽക്കണം അതല്ലെങ്കിൽ കേരളം പിന്നെ നന്നാവില്ല തീർച്ച

  • @Asha-nl9gv
    @Asha-nl9gv 5 місяців тому +174

    നാവ് പൊന്നാക്കട്ടെ 💝💝💝

    • @mohandas9978
      @mohandas9978 3 місяці тому +1

      ഏറ്റവും നല്ല മുഖ്യമന്ത്രി ആവും സംശയയും വേണ്ട 👍🏾

  • @Lovforlos
    @Lovforlos 5 місяців тому +41

    സത്യമായ കാര്യമാണ് ഈ പറയുന്നത് അതുകൊണ്ട് സുരേഷ് ഗോപി വരണം😍🚩🚩🚩🚩ജയ് ബോലോ ജയ് ബിജെപി 😍

  • @sreedevis6199
    @sreedevis6199 5 місяців тому +213

    ഗുരുജി പറയുന്ന ഓരോ
    വാക്കും സത്യമാണ്.
    🙏🙏🙏🙏🙏🙏🙏

  • @babyshaylaja7266
    @babyshaylaja7266 3 місяці тому +29

    തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന കുട്ടികൾക്കെല്ലാം ജോലി കൊടുക്കണേ. അവരെയെല്ലാം ഒന്ന് രക്ഷപ്പെടുത്തണം. ഗോഡ് ബ്ലെസ് യു.

  • @ramachandranp8965
    @ramachandranp8965 5 місяців тому +140

    ഗുരുജി പറഞ്ഞത് carect കാര്യം തന്നെ, സുരേഷ് ഗോപി കേരളത്തിന്റെ മുഖ്യമന്ത്രി ആവണം

  • @shijukk4621
    @shijukk4621 5 місяців тому +55

    സുരേഷ് ഏട്ടൻ കേരളത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വരും. സുരേഷ് ഏട്ടൻ 💪💪💪

  • @lifeisspecial7664
    @lifeisspecial7664 5 місяців тому +75

    Suresh Gopi sir great 👍

  • @user-qv4bx2og8y
    @user-qv4bx2og8y 5 місяців тому +72

    ❤️❤️❤️വെരി ഗുഡ് ❤❤❤❤നല്ല വികസനം ഉണ്ടാവും ❤️സുരേഷ്‌ഗോപി ജയ്

  • @viswanathanpillai1949
    @viswanathanpillai1949 2 місяці тому +9

    സുരേഷ് ഗോപി മുഖ്യമന്ത്രി ആയാൽ അത് ഏറ്റവും നല്ലത് തന്നെ

  • @chithramaniyan9137
    @chithramaniyan9137 5 місяців тому +70

    എന്തായാലും താങ്കളുടെ നാവ് പൊന്നായി ഇരിക്കട്ടെ 🙏🙏😊.. അദ്ദേഹം മന്ത്രി ആകണമെന്നാണ് ഞാനും ആഗ്രഹിക്കുന്നത്...😊

  • @sugeshsugesh95
    @sugeshsugesh95 5 місяців тому +47

    100 %👏👏👏👏

  • @gowoohno5424
    @gowoohno5424 4 місяці тому +17

    രക്തസാഷികളെ സ്നേഹിക്കുന്ന ഒരേയൊരു പാർട്ടി കമ്മ്യൂണിസ്റ്റ്‌ ആണ്.. അതിനു വേണ്ടി സ്വന്തം മക്കളെ സേഫ് ആക്കി വിദേശത്തു പഠിക്കാൻ വിട്ടിട്ടു പാവങ്ങളുടെ വീട്ടിൽ നിന്നും രക്തസാക്ഷികളെ ഉണ്ടാകും 😅

  • @krishnakumarkkrishnakumark1970
    @krishnakumarkkrishnakumark1970 5 місяців тому +34

    Yes 💯 Vande Bharat 🙏🇮🇳🙏👍

  • @sooryacs6482
    @sooryacs6482 5 місяців тому +51

    SG sir വന്നാൽ ജനങ്ങൾക്ക് ലഭിക്കേണ്ടത് ജനങ്ങൾക്ക് തന്നെ ലഭിക്കും ഒരിക്കലും അദ്ദേഹം സ്വന്തം കുടുംബം നന്നാക്കാൻ കൊണ്ട് പോകില്ല

    • @josephvarghese3601
      @josephvarghese3601 4 місяці тому

      അപ്പോൽ അദ്ദേഹം തോൽക്കാൻ കുടുംബം പ്രാർതി ക്കൂമയിരിക്കും.അവർ അനാഥ ര അവൂലെ.

    • @thambyjacob8797
      @thambyjacob8797 4 дні тому

      100 %Correct 👌👌👌

  • @pushparajanvasudevan3393
    @pushparajanvasudevan3393 5 місяців тому +43

    Pray for an improvement of Kerala 🙏💛🙏

    • @Maydanvision
      @Maydanvision 4 місяці тому

      തെരഞ്ഞെടുപ്പിൽ ജയിച്ച് mp ആ കാൻ കഴിയാത്ത ടിയാൻ മുഖ്യമന്ത്രിയോ ... മെട്രോ മാൻ ഒരിക്കൽ അനുഭവിച്ചതാ... ആന കൊടുത്താലും ആശ കൊടുത്ത് മൂലക്കിരുത്തല്ലേ .... തൃശ്ശൂരിൽ ഹാട്രിക്കടിക്കാനുള്ള യോഗം കാണുന്നു. ആളും ആരവുമൊന്നും കാര്യാക്കണ്ട .. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എന്തായിരുന്നു ബഹളം ... ഹെലികോപ്ടർ പ്രചാരണം :35 സീറ്റ് : കേരള ഭരണം: മെട്രോ മുഖ്യൻ :- എന്തായിരുന്നു ബഹളം .. വോട്ടെണ്ണുന്നത് വരേ .. BJP ക്ക് ആളും ആനയും അമ്പാരിയുമൊക്കെയുണ്ടാവും. ഇപ്പൊ പിടിക്കും അധികാരം എന്നൊക്കെ തോന്നും തോന്നിപ്പിക്കും(ഗിമ്മക്ക് ) എണ്ണിക്കഴിയുമ്പോൾ താമര വാടും ... - മെട്രൊ മുഖ്യനെ കാണാനെയില്ലല്ലോ? പാവം ഏത് മാളത്തിലാണാവോ ....? താമര വളരാനുള്ള ചേറൊന്നു കേരളീയ തലച്ചോറിലില്ല... മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ! BJP വീണ്ടും പൂജ്യേപ്പി !

  • @v.psobhana4963
    @v.psobhana4963 5 місяців тому +84

    ഇത് പോലെ അറിവുള്ളവരും കേരളത്തിൽ ഉണ്ടായി തുടങ്ങിയോ? എന്ത് നല്ല വിവരണം. 🌹

    • @sheelamohan-tv9rr
      @sheelamohan-tv9rr 5 місяців тому +1

      രംഗത്ത് വരട്ടെ ഇവരെ പോലുള്ളവർ. പിന്നെ ഒരാളും പൊങ്ങി വരില്ല കേരളത്തിൽ.... ഇപ്പോൾ പിടിച്ചില്ലെങ്കിൽ പിന്നെ തിരിഞ്ഞു നോക്കേണ്ട.. നശിച്ചു പോകും.

  • @user-hy4mo8jv3d
    @user-hy4mo8jv3d 4 місяці тому +9

    ,ഗുരുജി പറയുന്നത് സത്യമാവട്ടെ ❤️

  • @sameeshkv4803
    @sameeshkv4803 5 місяців тому +67

    സുരേഷ് ഗോപി കേരളത്തിന്റെ മുഖ്യമന്ത്രി ആവണം

  • @prasannakumar7273
    @prasannakumar7273 4 місяці тому +13

    ശെരിക്കും എന്റെ മനസ്സിൽ തോന്നിക്കുന്ന കാര്യം തന്നെ ആണ് Brother പറഞ്ഞത് 🙏🙏

  • @sajeevk5229
    @sajeevk5229 5 місяців тому +24

    Correct 👍

  • @user-ts7kx6kp1p
    @user-ts7kx6kp1p 3 місяці тому +6

    അങ്ങയുടെ നാവ് പൊന്നാവട്ടെ😍🌹🌹

  • @utharaammuz2738
    @utharaammuz2738 5 місяців тому +24

    S G P that’s true ❤❤❤❤❤ big salute Kerala cpm and udf no use people not help

  • @sureshkochi9218
    @sureshkochi9218 3 місяці тому +7

    സത്യം

  • @indirapk868
    @indirapk868 5 місяців тому +60

    ഗുരുജി പറയുന്നത് സത്യമാകട്ടെ 🙏

  • @sojajose9886
    @sojajose9886 3 місяці тому +7

    പിണറായി കൂട്ടരും ഒഴിച്ച് വേറെ ആര് ഭരിച്ചാലും ആയാലും ഒരു പ്രശ്നവും ഇല്ല അത്രക്ക് വെറുത്തു പോയി

  • @ancythomas3141
    @ancythomas3141 3 місяці тому +8

    He is a great human.He is chosen by God.

  • @rajanmavelikara7243
    @rajanmavelikara7243 5 місяців тому +19

    I am a Chekawar (Ezhavan), but i vote for bjp only, my entire family members are also supporting bjp. I would like SG to become a CM.

  • @sureshkumar-th4rt
    @sureshkumar-th4rt 5 місяців тому +25

    Suresh ഗോപി മുഖ്യ മന്ത്രി യാൽ കേരളത്തിൽ വികസന പെരുമഴ ആയിരിക്കും

  • @janupm720
    @janupm720 4 місяці тому +5

    ട g. Sir കേരളത്തിന്റെ മുഖ്യമന്ത്രി ആവണം 5 വർഷം ഭരിക്കണം അതിന് ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രി ആവണം എന്റെ ആഗ്രഹം ആണ്.

  • @kaaavs
    @kaaavs 3 місяці тому +5

    I am from ezhava family. In my family those who supported congress once are now supporters of BJP. Even those who few supporters of LDF govt hates the 2nd term of pinarayi vijayan and the suports BJP now. I myself who was a modi hater in 2019 election has now become a Fan Of MODI. So even among ezhavas BJP is gaining ground.

  • @user-ud5tg6wi5x
    @user-ud5tg6wi5x 7 днів тому +1

    👑❤️🙏10000%സത്യം 🙏ആണ് 👍👑

  • @rajasekharannair1523
    @rajasekharannair1523 5 місяців тому +12

    What he said is exactly correct and factual

  • @vamanvalooparambil9424
    @vamanvalooparambil9424 5 місяців тому +17

    Even SG was a communist once. He got a self realisation about CPM and it was after that he took a course correction. The rest is history.

  • @midhu-jo9sq
    @midhu-jo9sq 5 місяців тому +40

    ൽഡിഫ് യുഡിഫ് മാറി മാറി ഭരിച്ചു എന്തു ഉണ്ടായി ഒരു വട്ടം ബിജെപി കു കൊടുത്തു നോക്കാലോ

  • @rajendaranpillai8044
    @rajendaranpillai8044 5 місяців тому +20

    A good suggesion for about mr.S.G. may god bless the kerala. Jai jai BHARATHAM.

  • @aneeshtania007-xw4vi
    @aneeshtania007-xw4vi 5 місяців тому +13

    Super

  • @zubairzybaier6391
    @zubairzybaier6391 5 місяців тому +20

    കേരളം 1960 കളിലാണ് ഇപ്പോഴും ഒരു ഫ്രീഡം ഇല്ലായ്മ ഇവിടത്തെ ജനങ്ങൾ എല്ലാവരും അനുഭവിക്കുന്നു സ്വാമി പറഞ്ഞത് വളരെയധികം ശരിയാണ് കർണാടക എൻജോയ് മെന്റ്

  • @renjithrajan9514
    @renjithrajan9514 4 місяці тому +2

    കേരളത്തിൽ ഒരാൾ എങ്കിലും ഉണ്ടല്ലോ നേരായ കാഴ്ചപ്പാട് ഉള്ള ആൾ ഒരുപാട് സന്തോഷം

  • @arshaarsha8299
    @arshaarsha8299 День тому

    ജനങ്ങൾ മാറി ചിന്തിക്കണം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @srk3209
    @srk3209 3 місяці тому +5

    ഭയങ്കരവികസനംആണ്, തൊട്ടതിനും പിടിച്ചതിനുംതീവില,വർഗീയതദിവസംതോറുംവളർന്നുപന്തലിക്കുന്നു

  • @madhupillai5920
    @madhupillai5920 5 місяців тому +12

    Congratulations 👏

  • @info.nidhimagicworld
    @info.nidhimagicworld 4 місяці тому +5

    ബിജെപി സുരേഷ് ഗോപി സാർ ഭരിച്ചാൽ പാവപ്പെട്ട കേരളക്കാരന് തിരുവോണം പോലെ ആയിരിക്കും എന്നും എന്നാണ് ഞാൻ വിശ്വസിക്കുന്നത് 🙏🏻🇮🇳🧡🧡🧡

  • @vinayarajp5924
    @vinayarajp5924 3 місяці тому +4

    Sir thankal parnjadhu athra correct aanu 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @SanthoshSanthosh-ld5oy
    @SanthoshSanthosh-ld5oy 5 місяців тому +7

    👍 ningal parayi nathu satyam, Suresh Gopi jaikyum 👍, Suresh Gopi jaikyum 👍, jai hind 🙏

  • @user-fy8vy3zn8u
    @user-fy8vy3zn8u 7 днів тому +1

    സത്യം വിപ്ലവ ഗാനം കേൾക്കുമ്പോൾ നമ്മൾ പഴയത് എല്ലാം ഓർക്കും.. ഇപ്പോഴും വല്ലാത്ത ഒരു സന്തോഷം ഉണ്ട്... പാർട്ടി യോട് ഇപ്പോൾ വലിയ താല്പര്യമില്ല . കാരണം എന്റെ ജീവിതത്തിൽ വന്ന പ്രശ്നം ആണ്

  • @Cdma317
    @Cdma317 5 місяців тому +4

    ഒരു തടി ലോറിയും അതിന്റെ പുറകിൽ വരിവരി ആയി കുറെ വാഹനങ്ങളും, അടിപൊളി ആയിട്ടുണ്ട്.😂😂😂😂😂😂കുറെ സത്യങ്ങൾ മാത്രം പറയുന്നു. സൂപ്പർ മാൻ

  • @user-ju6wo2fi1e
    @user-ju6wo2fi1e 5 місяців тому +37

    ഗുരുജി പറയുന്നത് സത്യമാണെന്നു ഇവിടുത്തെ ജനങ്ങൾ മനസിലാക്കണം എന്നാൽ ഇവിടെ അതിശയിപ്പിക്കുന്ന അഭിവൃധി ഉടനെ ഉണ്ടാകും

  • @abhir7300
    @abhir7300 5 місяців тому +9

    Ezhava community base voters of CPM🙏🙏🙏🙏

  • @gokuldas6214
    @gokuldas6214 5 місяців тому +8

    ഈഴവ സമുദായം സിപിഎം പക്ഷത്തും, നായർ വിഭാഗങ്ങൾ കോൺഗ്രസ്‌ പക്ഷത്തും ആണ് ഇപ്പോൾ ഉള്ളത്. അത് മാറാൻ വലിയ പ്രയാസം തന്നെ ആണ്.

    • @pp-od2ht
      @pp-od2ht 4 місяці тому +1

      No
      It's foolushness
      Exhava samudayayhil communist bjp and congress allathilum ulla traditional aalkaar undu k

    • @vinayarajp5924
      @vinayarajp5924 3 місяці тому

      E pravshyam marum ezavarum naiyarum aaadhyamayittu bjpkku vottu cheyyum

  • @le_x_mi67.784
    @le_x_mi67.784 3 місяці тому +1

    ❤❤സത്യം. കേരളം നന്നാവാൻ കേരളത്തിലേ ജനങ്ങൾ നോക്കില്.

  • @vijayanpu1968
    @vijayanpu1968 5 місяців тому +14

    യാഥാർഥ്യം മൂടിവെക്കുവാൻ സാധിക്കില്ല!!! അത് സംഭവിച്ചേ തീരൂ.....!!!!

  • @kasinair6705
    @kasinair6705 День тому

    Kerala will become world's most respected state support SGSir

  • @SahadhSahadh-fl7jy
    @SahadhSahadh-fl7jy 3 місяці тому +2

    Sg അങ്ങനെ അയാൾ പൊളിക്കും എല്ലാവരെ യും ഒരേ പോലെ കാണണം അവരവരുടെ മതം അവർക്ക് ആരെയും ശല്യം ചെയ്യരുത് എല്ലാവരും ഇന്ത്യ ക്കാർ നമ്മുടെ സഹോദരൻ മാർ

  • @prasannaravi7917
    @prasannaravi7917 14 годин тому

    Exact

  • @shinekar4550
    @shinekar4550 5 місяців тому +6

    Suresh gopi👍👍👍

  • @user-vn8kd3zd4i
    @user-vn8kd3zd4i 5 місяців тому +3

    Nice speech & really true

  • @thankappankodaly1695
    @thankappankodaly1695 5 місяців тому +9

    സഹോദര ഇപ്പോഴും കേരളത്തെ നമ്മുടെ മുഖ്യൻ ഒന്നാം സ്ഥാനത്താണ് നിർത്തിയിരിക്കുന്നത് കക്കാനും മുക്കാനും നക്കാനും

  • @amalps-zd9bx
    @amalps-zd9bx 6 днів тому

    CM ആവണം SG 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @anusabari9767
    @anusabari9767 3 дні тому

    100 percent perfect talk

  • @strellgaming
    @strellgaming 5 місяців тому +13

    True words 💯

  • @AR05431
    @AR05431 5 місяців тому +5

    Actually the whole nation will support Kerala if the politics changes here.

  • @gopinathanmenon4955
    @gopinathanmenon4955 18 годин тому

    Yes. He must be our chief minister.

  • @sindhukrishnapillai
    @sindhukrishnapillai 4 дні тому

    100% true, SG , CM aakatre, diavam nammale anugrahikkatte..

  • @surendransurendran9111
    @surendransurendran9111 5 місяців тому +2

    Excellent 👍👍👍🌹❤️🙏🙏🙏

  • @paulosev6758
    @paulosev6758 6 днів тому

    നല്ല കാര്യം ആണ്, കേരളം നല്ല ഒരു മാറ്റം ആഗ്രഹിക്കുന്നു

  • @rejiprasad7207
    @rejiprasad7207 9 днів тому +1

    പുണ്ണ്യം ആകും 🌹 കോടി പുണ്ണ്യം 💞 ആകാശ ഗോപുരം പോലെ വിസ്മയം ആയി മാറും ❤ ലോകം കണി കാണുന്ന ദൈവത്തിന്റെ സ്വന്തം നാട് 🙏 2026 മെയ് മാസം മഹാ അത്ഭുതം സംഭവിക്കും 💖

  • @venugopalkskondiyara7019
    @venugopalkskondiyara7019 4 місяці тому +2

    That's true

  • @freddythomas8226
    @freddythomas8226 5 місяців тому +5

    ഈഴവർ മാറുമ്പോൾ മുസ്ലിങ്ങൾ കമ്യൂണിസ്റ്റാകും

  • @gopalguruvayoor3222
    @gopalguruvayoor3222 5 місяців тому +2

    Super. God blessing

  • @krishankumarsharma9888
    @krishankumarsharma9888 5 місяців тому +1

    Great true absolutely 💯 right

  • @GeethaKumari-hb9qs
    @GeethaKumari-hb9qs 7 днів тому

    ❤❤❤❤

  • @ancythomas3141
    @ancythomas3141 3 місяці тому +2

    Swami you are very correct

  • @user-ed3ot1td2x
    @user-ed3ot1td2x 7 днів тому

    yes.he is a nice human being🎉🎉

  • @sudhakaranottuparakkal7622
    @sudhakaranottuparakkal7622 3 місяці тому +1

    ഇദ്ദേഹത്തിന്റെ നാവ് പൊന്നാവട്ടെ

  • @psk1410
    @psk1410 5 місяців тому +13

    കേരളം ശരിയ്ക്കും No 1 ആവും

  • @unnithalam3990
    @unnithalam3990 5 місяців тому +2

    Guru ji well said 🙏🙏🙏🙏

  • @vinodvinodr4678
    @vinodvinodr4678 5 місяців тому +2

    👍

  • @Drnijivarghesejoshua
    @Drnijivarghesejoshua 5 місяців тому +3

    We need a change.

  • @sheebakp1271
    @sheebakp1271 14 днів тому

  • @sivasankarant9623
    @sivasankarant9623 5 місяців тому +27

    SG. അല്ലെങ്കിൽ. ഗണേഷ്. Sir. ആയാൽ. കേരളം രക്ഷപെടും

  • @JBElectroMedia
    @JBElectroMedia 3 місяці тому +1

    സ്വാമിജിയുടെ വാക്കുകൾ പൊന്നാവട്ടെ.

  • @purushum4819
    @purushum4819 5 місяців тому +1

    കലക്കി

  • @user-xn5ph9mu6p
    @user-xn5ph9mu6p 5 місяців тому

    Wow

  • @user-km6yi7yn8h
    @user-km6yi7yn8h 5 місяців тому

    Yess

  • @reality1756
    @reality1756 9 днів тому

    🙏

  • @unnibunnib5779
    @unnibunnib5779 3 місяці тому

    നമസ്തേ 👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @bibincbalanbibincbalan7658
    @bibincbalanbibincbalan7658 4 місяці тому

    Adi poli speach 🧡🧡🧡👍🙏

  • @sureshsuresht9257
    @sureshsuresht9257 5 місяців тому +4

    Sg👍🏼👍🏼👍🏼💯💯💯💯💯