തൃശ്ശൂർക്കാർ രക്ഷപ്പെട്ടു !!!🤣🤣🤣 Suresh Gopi | Sunil Kumar | K Muralidharan | English Troll Video

Поділитися
Вставка
  • Опубліковано 11 чер 2024
  • #malayalamtroll #sureshgopienglish #vssunilkumarenglish #kmuralidharanenglish
  • Розваги

КОМЕНТАРІ • 808

  • @arunt.k1443
    @arunt.k1443 14 днів тому +966

    ഈശ്വരാ SG ക്ക് vote ചെയ്യാൻ പറ്റിയതിൽ ഞാൻ അഭിമാനിക്കുന്നു vote പാഴായില്ല ❤😍🔥

    • @Firdou167
      @Firdou167 14 днів тому +27

      Nan Rajeev chandreshekearim vote cheythath but mandanmaraya TVM kar tharoorune jayipichu
      Path paisakk kollathilla
      Enthinanoooavoooo

    • @franklinrajss2310
      @franklinrajss2310 14 днів тому +4

      ​@@Firdou167 ഓ പിന്നെ 😂😂😂 ബിജെപി ആണ് ഏറ്റവും വർഗീയത പറയുന്ന പാർട്ടി😂😂😂

    • @Adjmtwpgaunc3osvyzil
      @Adjmtwpgaunc3osvyzil 14 днів тому

      Mariyadhaku vidyabhyasamillatha kure ennam und pala partyilum ​@@franklinrajss2310

    • @hijul007
      @hijul007 14 днів тому

      ബാക്കി ആര് പച്ചക്കു വർഗീയത പറഞ്ഞാലും അത് മതേതര പാർട്ടി അ ണ് ​@@franklinrajss2310

    • @dreamtraveltojannah2322
      @dreamtraveltojannah2322 14 днів тому

      Andiiiii

  • @muralimarath6251
    @muralimarath6251 14 днів тому +527

    എൻ്റെ തൃശൂർക്കാരെ നിങ്ങളാണ് ഭാഗ്യവാൻമാർ

    • @axxoaxx288
      @axxoaxx288 12 днів тому

      Namukku kaannam.. Indiskkar kodiye ithu pole. Pukazhtthi enthu thengayude bagyam aanu undaayath ennu kandathaanu.
      Ithil kooduthal onnum sgiyil ninnum. Undaakkan pokunnilla.
      Mark my word here.
      Manasil veruppillatgavake aadinu nanma cheyyan kazhiyu. Athu sgikilla

    • @jm-qm8if
      @jm-qm8if 8 днів тому +2

      ഓ.. കാണാം, 2 മുന്നണികൾ മാറി മാറി ഭരിച്ചശേഷം കേരളത്തിന്റെ അവസ്ഥയും കാണാനുണ്ട്..

    • @vishnukrishnanr2280
      @vishnukrishnanr2280 День тому

      ​@@axxoaxx288എടെയ് നിന്റെ ഒക്കെ തലയിൽ തീട്ടമാണോ
      എല്ലാം രാഷ്ട്രീയ പാർട്ടികളും നീ ഒക്കെ പറയുന്ന വെറുപ്പ് ഉപയോഗിക്കുന്നുണ്ട്, ബാക്കി ഉള്ളവർ ആരും പുണ്യാളന്മാർ ഒന്നും അല്ല, തമ്മിൽ ഭേദം ഇവർ തന്നെ ആണ്. 60 കൊല്ലം ഭരിച്ച കോൺഗ്രസ്സും പിന്നെ കമ്മ്യൂണിസ്റ്റും എന്ത് ചെയ്ത് എന്നാണ് നീ പറയുന്നത്?
      അപ്പോ ഷാഫി പറമ്പിൽ ജയിച്ചത് വർഗീയ വോട്ട് കൊണ്ടാണ് എന്ന് നീ പറയുമോ?.
      ചുമ്മാ വർഗീയത എന്ന് പറഞ്ഞിട്ട് കാര്യം ഒന്നുമില്ല.
      നീ കണ്ണടച്ചാൽ നിനക്ക് മാത്രേ ഇരുട്ടാവു. 👍

  • @yourstruly1234
    @yourstruly1234 14 днів тому +513

    English, Hindi അറിയത്തവന്മാരെ parliament വിട്ടിട്ട് ഒരു കാര്യമില്ല..

    • @ElonHusky
      @ElonHusky 14 днів тому +6

      Pullik hindi fluent ayi aryilla, Inale oru interview Hindi start chaithu but pineed words kittade vanapol English aakki

    • @yourstruly1234
      @yourstruly1234 14 днів тому +33

      @@ElonHusky ഏതെങ്കിലും ഒന്ന് മര്യാദയ്ക്ക് അറിയണം..

    • @drviper_46
      @drviper_46 14 днів тому

      @@ElonHuskyEnglish mathiyallo....Avde poyi tholla thurakkan pattunnavare vidanam....athu English aanelum sheri Hindi aanelum Sheri....5 Varsham chaaya kudikkan Delhikku vidalle oro maravazhakale🤬At present Andham kammi teamsil English nannayi parayunna orale kanichu tharumo

    • @redpillmatrix3046
      @redpillmatrix3046 14 днів тому +3

      Actor mukesh super ayi hindi parayumalo 🥰​@@ElonHusky

    • @thomaspc59
      @thomaspc59 14 днів тому +2

      ഇവനെയൊക്കെ parliament ലേക്കയ്ക്കാഞ്ഞുതു നന്നായി വെറുതെ പോയിചൊറിയും കുത്തിയിരുന്നേനെ 😂😂😂

  • @AASH.23
    @AASH.23 14 днів тому +941

    അതാണ് sg തൃശൂർ ക്കാർക്ക് വിവരം വിവേകം ബുദ്ധിയും ഉണ്ട് എന്ന് തെളിയിച്ചു തിരഞ്ഞെടുക്കുമ്പോൾ ഇങ്ങനെ ഉള്ള ഉശിരൻ മുതലിനെ തിരഞ്ഞെടുക്കണം 🙏നന്ദി തൃശൂർ ജനങ്ങൾക്

    • @abhithrisurkkaran8143
      @abhithrisurkkaran8143 14 днів тому +24

      Correct❤

    • @risensun906
      @risensun906 14 днів тому

      Hindu christians vote aanu chilla muslims ladies vote cheithitundu sudapikalude ennam avide kuravanu

    • @bibinkurian3863
      @bibinkurian3863 14 днів тому +5

      77

    • @semeemAli_pni
      @semeemAli_pni 14 днів тому +17

      അപ്പൊ ബാക്കി 19 മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥികൾക്ക് വിവരം ഇല്ല എന്നാണോ, അതോ വോട്ടർമാർക്ക് വിവരം ഇല്ലന്നാണോ അങ്ങ് പറയുന്നത്?

    • @luneaeffect7768
      @luneaeffect7768 14 днів тому +11

      പതിനഞ്ച് കൊല്ലം വേണ്ടി വന്നല്ലേ ഇത്രേം ബുദ്ധിയും വിവരോം ഒള്ളോർക്ക് നേര് തിരഞ്ഞെടുക്കാൻ
      ബുദ്ധി ultra pro mxx 😂😂

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 14 днів тому +626

    കരിക്കട്ടകൾക്കിടയിലെ ⭐️മാണിക്യത്തെ ⭐️
    വൈകിയെങ്കിലും തൃശൂർ തിരിച്ചറിഞ്ഞു തെരഞ്ഞെടുത്തു 👍

    • @franklinrajss2310
      @franklinrajss2310 14 днів тому +2

      പെട്രോൾ വില കൂട്ടുമ്പോൾ അതിനെ സപ്പോർട്ട് ചെയ്യാതിരുന്നാൽ മതി

    • @pcrahmbhr
      @pcrahmbhr 14 днів тому +1

      സെപ്റ്റിക് ടാങ്ക്. തൃശൂർ തന്നെ നിക്കട്ടെ

    • @sumakt6257
      @sumakt6257 14 днів тому +9

      ​@@pcrahmbhrകുറെ എണ്ണം സെപ്റ്റിക് ടാങ്കിൽ വീണു കിടക്കുന്നുണ്ട് എന്ന് വിചാരിച്ചു എല്ലാവരും അങ്ങനെ അല്ല

    • @alexanderpo1321
      @alexanderpo1321 12 днів тому +1

      Pathukke thallu. ICSE il padichavan kurachu nannayi English parayunnu. Athreyullu. Dolan Trump ennu paranja Mongi odukkathe engreesalle parayunnathu 😂

    • @unnikrishnan-hq1jp
      @unnikrishnan-hq1jp 12 днів тому

      ​@@alexanderpo1321വല്ലാത്ത കഴപ്പ് അല്ലേ... എന്തു ചെയ്യാനാ 💘

  • @bosebaby6184
    @bosebaby6184 14 днів тому +425

    അടുത്ത തിരഞ്ഞെടുപ്പിൽ വിദ്യാഭ്യാസം ഉള്ളവരെ പാർട്ടികൾ നിറുത്തണം

    • @visionsandtheseasonsofblos7249
      @visionsandtheseasonsofblos7249 13 днів тому +5

      അല്പം പരിസര ബോധം /സ്വല്പം വിവരം എന്നിവ കൂടി ഉണ്ടായാൽ നല്ലത് 😊

    • @user-qh9ts1ny4f
      @user-qh9ts1ny4f 12 днів тому

      ​@@visionsandtheseasonsofblos7249 ഓ അപ്പൊ അതൊക്കെ ഉള്ളവന്മാരായിരിക്കും അല്ലെ വീഡിയോ ടെ ആദ്യമൊക്കെ സംസാരിച്ചു മെഴുകിയത് 😂🤣

    • @GorbachovClement
      @GorbachovClement День тому

      Onnine nirthiyatha arogya vakup😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 13 днів тому +92

    കേരളത്തിൽ ഏറ്റവും. കൂടുതൽ ബോധം ഉള്ളത് തൃശ്ശൂർ ക്കാർക്ക്.....😮👍🏼👍🏼👍🏼 മറ്റ് ജില്ലക്കാരുടെ ഒരായിരം നന്ദി 🙏🏼🙏🏼🙏🏼🙏🏼തൃശ്ശൂർ ജില്ലക്കാരെ... ♥️♥️💪🏼💪🏼

  • @templeartsandfestbyvrk4016
    @templeartsandfestbyvrk4016 14 днів тому +148

    സുരേഷ് ഗോപി sir നെ വിജയിപ്പിച്ച തൃശ്ശൂർ മണ്ഡലത്തിലെ നല്ലവരായ ജനങ്ങൾക്ക് നന്ദി

  • @patrioticvlog1732
    @patrioticvlog1732 14 днів тому +571

    സുരേഷ് ഗോപിക്ക് ഇംഗ്ലീഷ് മലയാളം ഹിന്ദി എല്ലാം നന്നായി കൈകാര്യം ചെയ്യാൻ അറിയാം..എഴുതിക്കൊടുത്താൽ പോലും നോക്കി വായിക്കാൻ അറിയാത്ത മരവാഴകളുടെ കേരളത്തിൽ മിടുക്കനായ ഒരു എംപി യേ, ശ്രീ. SG യെ കിട്ടിയത് തൃശൂരിന്റെ മഹാഭാഗ്യം...

    • @parathuruthil
      @parathuruthil 14 днів тому +28

      മരവാഴ എന്ന്പറഞ്ഞത് ശരിയായില്ല; മരവാഴക്കുപോലും കൊല്ലത്തിൽ 6 മാസത്തോളം പൂക്കൾ ഉണ്ടാവും; പക്ഷേ ഈ കണ്ട രണ്ടുപേരാകട്ടെ ഒരു ഗുണവും ഇല്ലാത്തവരായിരുന്നു. കേരളം തീരെഭാഗ്യംകെട്ട നാടല്ല എന്ന് തെളിഞ്ഞു.

    • @Praveen-gs4rs
      @Praveen-gs4rs 14 днів тому

      Marakizhangan😅

    • @manoharivk6056
      @manoharivk6056 14 днів тому

      ❤❤❤❤

    • @prasadp8067
      @prasadp8067 14 днів тому +1

      തമിഴും 😍

    • @Smart1994edu
      @Smart1994edu 14 днів тому +5

      Puli English post graduation aanu

  • @sibithuravoor558
    @sibithuravoor558 14 днів тому +58

    തൃശ്ശൂർ കാർക്ക് ഒരു ബിഗ് സല്യൂട്ട്! നാടിന്റെ വികസനം ആഗ്രഹിക്കുന്ന എല്ലാ മലയാളികൾക്കും വേണ്ടി നിങ്ങൾ വോട്ടുചെയ്തു❤

  • @shreejithkb3560
    @shreejithkb3560 14 днів тому +104

    സുനിൽ കുമാറിന്റെയും മുരളിയുടെയും ബ ബ ബ കേൾക്കാനുള്ള ത്രാണി ഇല്ലാത്തതു കൊണ്ട് എസ് ജി യുടെ പാർട്ടിലേക്ക് സ്കിപ് ചെയ്തു 😌 വിവരവും വിദ്യാഭ്യാസവും ഉള്ള ആളെ തിരഞ്ഞെടുത്ത തൃശ്ശൂർക്കാർക്ക് നമോവാകം 🙏

    • @panghumolpanghumol8093
      @panghumolpanghumol8093 12 днів тому +1

      സത്യം സ്വയം നാണമാകുന്നു 😁😁

  • @Sonu-ve8lg
    @Sonu-ve8lg 14 днів тому +214

    തൃശൂർകാർക്ക് വിവരം ഉണ്ട് 🥰👍

  • @Pkggh
    @Pkggh 14 днів тому +220

    We fight against udf and ldf..
    Sunil kumar പൊളി 😂

    • @miniremesan503
      @miniremesan503 14 днів тому +21

      അതാ ഞാനും ചിന്തിച്ചത്

    • @sreedevisuresh5917
      @sreedevisuresh5917 14 днів тому +7

      😂

    • @bindurajagopal2943
      @bindurajagopal2943 14 днів тому +1

      അതെ ഞാനും ഓർത്തു 😄

    • @mittuz9636
      @mittuz9636 13 днів тому +1

      😂😂😂

    • @ajeeshsunil
      @ajeeshsunil 13 днів тому +1

      പുള്ളിനെ bjp എടുക്കും എന്ന് വിചാരിച്ച നാളുകൾ ആയിരിക്കും 😂

  • @hhkp4630
    @hhkp4630 14 днів тому +245

    സ്കൂൾ കോളേജ് പോകാതെ കൊടിയും പിടിച്ചു സമരത്തിനു നടന്നിട്ടു degree pg certificate മേടിച്ച രാഷ്ട്രീയക്കാര്‍ അവരുടെ വിദ്യാഭ്യാസത്തിനെ യോഗ്യത ആയി കാണാന്‍ കഴിയുമോ

    • @user-tl2lt3pt5p
      @user-tl2lt3pt5p 14 днів тому +4

      Vidhyabyasa manthri sivankutti
      Unnatha vidhyabyasa manthri bindhu English professor
      Aa Raheem
      Pothichoru chintha ivarokke ee group pettavaralle

    • @ramsheenashameer5440
      @ramsheenashameer5440 14 днів тому +2

      ഞങ്ങൾക്ക് വിദ്യാഭ്യാസം മാത്രം പോരാ ആളുകളുടെ പ്രയാസം മനസ്സിലാക്കി പ്രവർത്തിക്കുന്ന ഒരു നേതാവ് മതി അത് ആരായാലും വിജയിപ്പിക്കും 🥰🥰🥰

    • @radhaunnikrishnan6515
      @radhaunnikrishnan6515 14 днів тому

      All Kerala ruling ministers are illiterates
      They dont know any language
      and are illmannered.

    • @agsanv6618
      @agsanv6618 10 днів тому

      ❤സുനിലേട്ടന്റെ ധെെര്യമാണ് സമ്മതിക്കേണ്ടത് തെറ്റാണെന്ന് അറിഞ്ഞിട്ടും ഒരു ഭയവും ആ മുഖത്തില്ല

    • @user-tl2lt3pt5p
      @user-tl2lt3pt5p 10 днів тому

      @@agsanv6618 naanam uluppu illathavante aasanathil aalumulachathu pole alle
      Ariyillenkil malayalathil samsaarikkanam
      Veruthe naanam kedano

  • @Astro2866
    @Astro2866 15 днів тому +271

    Sg ❤❤ 🔥🔥 വിവരം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഉള്ള വിത്യാസം

    • @haneefp8530
      @haneefp8530 14 днів тому +3

      അതാണ് മോങ്ങിയും ഗോപിയും തമ്മിലുള്ള വിത്യാസം

    • @Astro2866
      @Astro2866 14 днів тому

      @@haneefp8530 karachil thanne

    • @rn4519
      @rn4519 13 днів тому

      ​@@haneefp8530ഇതുപറയുവാൻ വേണ്ടി എങ്കിലും പക്ഷം പിടിച്ചല്ലോ 😂😂😂😂😂...

  • @Abrahambaby-om5xg
    @Abrahambaby-om5xg 14 днів тому +68

    പറയുമ്പോൾ . വക്കീലും . ടോക്ടറും . പ്രെഫസറും ഒക്കയാ - എഴുതാനും വായിക്കാനും അറിയില്ല.. ഇനിയെങ്കിലും . വിവരവും വിദ്യാ പ്യാസവും ഉള്ളവരെ ജയിപ്പിക്കണേ .

  • @KpMahadeva
    @KpMahadeva 14 днів тому +169

    സുനിയേട്ടൻ oxford ആണ്.... അത് നോർമൽ ആൾക്കാർക്ക് മനസിലാവില്ല...😂😂😂

    • @krvnaick2022
      @krvnaick2022 14 днів тому

      Oriikal , SSLC pathu pravasyam thottavare jayipikkan vendi,
      OXFORD TUTORIALS enna oru EDAPADU undayirunnu.
      KERALATHIL THOTTA VIDHYARTHIKALKKU
      " ANDHRA METRIC" pass certificate post vazi ayachu kodukkum. Pareeksha ezuthan vendi ANDHRAYIL POKANDA. PANDU NORTH INDIAYILUM ATHU THANNE UNDAYIRUNNU. RANDU KOLLAM KONDU DIRECT DEGREE.
      OFFICIL EXAM DIVASAM JOLI CHEYTHATHAAYI RECORDIL ULLATHU KONDU KALLA CERTIFICATE KODUTHU ENNA KARANATHINNU JOLI POYA IRU CASE ENIKKARIYAM..

    • @rajansv1
      @rajansv1 14 днів тому +3

      😂😂😂😂😂😂😂😂😂

    • @sumakt6257
      @sumakt6257 13 днів тому +1

      😂😂😂😂😂😂😂

  • @rihaan298
    @rihaan298 14 днів тому +44

    എവടെ? ചാണകത്തിൽ വീണോ എന്നോ ചോദിക്കുന്നവന്മാർ..
    ഇനി എങ്കിലും രാഷ്ട്രിയ ബോധ ത്തിനും വലുത് രാഷ്ട്ര ബോധം ആണെന്ന് മനസിലാക്കണം നമ്മൾ ഓരോരുത്തരും.. പാർട്ടി നോക്കാതെ നന്മ ചെയ്യുന്നവനെ വിജയിപ്പിക്കണം..

  • @MuraleedharanV-hi2ik
    @MuraleedharanV-hi2ik 14 днів тому +92

    എല്ലാറ്റിലും,,മീതെ,,സുരേഷ്ഗോപി,,,,,അതാണ്,,,,,ത്രിശുക്കാരുടെ,,വിജയം😮😮😮🎉🎉🎉

  • @manumonkrkr7085
    @manumonkrkr7085 14 днів тому +61

    തൃശ്ശൂർക്കാർക് വിവേകം ഉണ്ടെന്നു ഇപ്പൊ മനസിലായി

  • @anilkumarbhaskarannair5623
    @anilkumarbhaskarannair5623 14 днів тому +250

    ലവന്മാരാണ്....മോദിജിയെ കുറ്റം പറഞ്ഞു നടക്കുന്നതേ. ഉളുപ്പ് വേണം.. ഉളുപ്പേ

    • @vishnusathyan5401
      @vishnusathyan5401 14 днів тому +23

      കുറ്റം പറയാൻ ഒരുപാട് മനസ്സിൽ കിടപ്പുണ്ട്....പക്ഷെ അത് ഇംഗ്ലീഷിൽ പറയാൻ അറിയുന്നില്ല... ഓരോ അവസ്ഥകളെ......😂

    • @Riya-on4vs
      @Riya-on4vs 14 днів тому

      😂😂😂​@@vishnusathyan5401

    • @franklinrajss2310
      @franklinrajss2310 14 днів тому +2

      മോദിയെ കുറ്റം പറഞ്ഞാൽ എന്താണ് കുഴപ്പം? അങ്ങനെ ഉള്ള പ്രവർത്തനങ്ങൾ അല്ലേ ചെയ്തത് 😂 മോങ്ങി 😂

    • @Riya-on4vs
      @Riya-on4vs 14 днів тому

      @@franklinrajss2310 ഇന്ത്യ എന്ന രാജ്യത്തുള്ളത് മണ്ടന്മാർ അല്ലെന്നു മനസ്സിലായില്ലേ....പിന്നെ പറയേണ്ടന്നു ആരും പറഞ്ഞില്ലല്ലോ...പറയാൻ പറ്റാത്തത് കൊണ്ട് അല്ലെ അങ്ങനെ പറഞ്ഞേ...🤭

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 14 днів тому +11

      @@franklinrajss2310 കുറ്റം പറയുന്നതിൽ കുഴപ്പം ഇല്ല. പക്ഷെ അതിനുള്ള യോഗ്യത നമുക്കുണ്ടോ എന്ന് സ്വയം ചിന്തിക്കുക. 🤣🤣🤣 ഞാൻ ഇട്ടാൽ അത് ബർമുഡ മറ്റവൻ ഇട്ടാൽ അത് അണ്ടർ വെയർ. ഞാൻ ആരാ മോൻ. ഞാൻ ഒരു സംഭവമാ. ആ ലൈൻ.

  • @vinodkumark6121
    @vinodkumark6121 14 днів тому +21

    ഇങ്ങനെ ഉള്ള ഒരു വിവരവും വിദ്യാഭ്യാസം ഇല്ലാത്ത കിഴങ്കന്മാർ ആണ് കേരളം ഭരിക്കുന്നത്.

  • @v_K0808
    @v_K0808 15 днів тому +99

    Thank You THRISSUR❤🎉

  • @rahulambadi4699
    @rahulambadi4699 14 днів тому +14

    തൃശൂർക്കാർ 🔥🔥🔥 ഈ രണ്ടണ്ണം പാർലിമെന്റ് പോയിട്ട് ഇന്നസെന്റ് പോയപോലെ ആയേനെ

  • @lordgovindgreatheart
    @lordgovindgreatheart 15 днів тому +120

    സുനിയാണ്ടി പെട്ടൻ😂😂😂 ടു ഡിജിറ്റൽ സീറ്റ്സ്😂😂😂

    • @sdk_mallu1013
      @sdk_mallu1013 14 днів тому

      0 1 manasiyo..2 digital seats..😂

    • @lordgovindgreatheart
      @lordgovindgreatheart 14 днів тому

      @@sdk_mallu1013 ആഗ്രഹിച്ചത് 10; കിട്ടിയത് 01! നമുക്കത് പോരെ അളിയാ👍👍👍

    • @rajansv1
      @rajansv1 14 днів тому

      😂😂😂😂😂😂😂

    • @vijaykrishnapuram
      @vijaykrishnapuram 14 днів тому

      അയ്യോ പൊട്ടൻ ഇയാൾ എന്തൊക്കെയാ വിളിച്ചുപറയുന്നത് നാണം ഇല്ലാതെ 😂

    • @sudheerpakkanath8446
      @sudheerpakkanath8446 13 днів тому

      No seats sweets😅😅😅😅

  • @ckrajesh4748
    @ckrajesh4748 14 днів тому +26

    എംഎൽഎ യെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആകേണ്ടതായിരുന്നു

  • @somethingfishy5811
    @somethingfishy5811 14 днів тому +52

    തൃശ്ശൂർക്കാർക്ക് വിവരം വച്ചു, ഞങ്ങൾ തിരുവനന്തപുരംകാർ വിവരക്കേട് തെളിയിച്ചു

  • @rambo330
    @rambo330 14 днів тому +51

    R ഷോടെ പോലെ ചുമ്മാ ജയിച്ചു വന്നതാണോ സുനിൽ അണ്ണൻ

  • @WillysFamilyVlog
    @WillysFamilyVlog 14 днів тому +35

    Two digital seats 💺 😂

  • @shonunair2964
    @shonunair2964 14 днів тому +102

    സുനിൽ കുമാർ നെ എങ്ങനെ അഡ്വക്കേറ്റ് ആയി...

    • @aneeshparasseriyil
      @aneeshparasseriyil 14 днів тому +21

      Printing certificate digital 😅😅😅

    • @Wkudbe
      @Wkudbe 14 днів тому +15

      പിൻവാതിൽ.. കമ്മി 💪🏻

    • @rajansv1
      @rajansv1 14 днів тому +7

      ശനിയിൽ ശുക്രൻ കേറി വന്നു അങ്ങനെ വക്കീലായി😂

    • @stylesofindia5859
      @stylesofindia5859 14 днів тому +11

      ലക്ഷി നായരുടെ കോളേജിൽ നിന്ന്

    • @unnikrishnac3989
      @unnikrishnac3989 14 днів тому +7

      Is he an advocate? Must be fm Lakshmi nairs academy

  • @user-tp9ty2is5b
    @user-tp9ty2is5b 14 днів тому +47

    വിഷപാമ്പോ 😂മുരളി എന്തു തേങ്ങയ പറയുന്നേ തൃശൂർ കാർ രക്ഷപെട്ടു സുർത്തുക്കളെ 😂..

  • @dassaults925
    @dassaults925 14 днів тому +19

    ചിരിച്ചു ചത്തു 🤣😂

  • @rajann9071
    @rajann9071 5 днів тому +2

    കമന്റ്‌ കേട്ടപ്പോൾ തന്നെ മനസ് കിളിർത്തു ആഹാ. ആഹാ ആഹഹാ അടിപൊളി എന്റെ വീട് തൃശൂർ ജില്ലയാണ് പക്ഷെ മണ്ഡലം ആലത്തൂർ 😔😔

  • @Firdou167
    @Firdou167 14 днів тому +25

    Sunil : we fight against UDF and LDF in UP
    Media : Who are you
    Sunil : Me LDF what you😅😅😅

  • @vimalsailor1
    @vimalsailor1 14 днів тому +19

    സാക്ഷര കേരളത്തിലെ വലിയ നേതാക്കൾ...😂..അറിയില്ലെങ്കിൽ അറിയില്ല എന്ന് പറയരുതല്ലോ

  • @anumolanu1998
    @anumolanu1998 15 днів тому +76

    SG ബിഗ് സല്യൂട്ട് 🙏🙏🙏🎊💯

  • @sreenavivek1326
    @sreenavivek1326 14 днів тому +29

    Padicha scoolinte gunam 🎉🎉 infant Jesus kollam❤❤❤

  • @ManojManoj-zu7mh
    @ManojManoj-zu7mh 5 днів тому +6

    കേരളത്തിലെ ബോധമുള്ള ജനങ്ങൾ തൃശൂർക്കാർ

  • @amruthaammu2010
    @amruthaammu2010 14 днів тому +48

    Suresh Gopi... Proud of you🎉🎉🎉

  • @unnikuttan1250
    @unnikuttan1250 13 днів тому +5

    ദൈവമേ കേരളത്തിന്‌ പുറത്തു ആരെകിലും ഇത് കണ്ടാൽ തൊലി ഉരിഞ്ഞു പോകുമല്ലോ. ഈ വിവരക്കേട്

  • @binoybenny833
    @binoybenny833 14 днів тому +6

    ആരോ പറഞ്ഞത് പോലെ വിവരം ഉള്ളവനും വിവരം ഇല്ലാത്തവരും ❤️❤️❤️❤️

  • @akkuarun85
    @akkuarun85 14 днів тому +6

    ഇതു കണ്ടിട്ടു എനിക്ക് നാണം ആകുന്നേ 🤣🤣🤣🤣🤣

  • @Pscupdates1234
    @Pscupdates1234 14 днів тому +46

    We are fight against udf and ldf🤣🤣🤣🤣

  • @kksree1
    @kksree1 14 днів тому +44

    2 Digital Seats. Epic!

    • @rajansv1
      @rajansv1 14 днів тому

      അതിന 2 സ്വിച്ച ഉണ്ട്. അതാണ്.

  • @UdayabhanuK-nz9wl
    @UdayabhanuK-nz9wl 14 днів тому +29

    വക്കീൽ പരീക്ഷ നടത്തിയ ബുദ്ധിരാക്ഷസൻമാർക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ .അവർക്ക് പെൻഷൻ മേക്സിമം കൂട്ടിക്കൊടുക്കാൻ ജയിപ്പിച്ച് വിട്ട വിദ്യാർത്ഥികൾ ശ്രമിക്കണം

  • @makeshramachandran5012
    @makeshramachandran5012 14 днів тому +5

    ഇത് ഇപ്പൊ എന്താ? ശ്രീ സുരേഷ് ഗോപി പഠിച്ചത് ഇംഗ്ലീഷ് മീഡിയം, ബാക്കി കാണിച്ച എല്ലാവരും മലയാളം മീഡിയം എന്ന് പറയും...അത്രന്നെ...ഇതിൽ കാണിച്ച പല പ്രമുഖ തൊഴിലിൽ ഏർപെട്ട/ഏർപെട്ടുകൊണ്ടിരിക്കുന്ന (സമൂഹം അംഗീകരിക്കുന്ന, ഇന്നും😊) ജോലിയിൽ അതായത് ഡോക്ടർ, വക്കീൽ, എഞ്ചിനീയർ ആയ പ്രമുഖര് ഇവരൊക്കെ മലയാളം ഭാഷ ബുക്കുകൾ ആണ് വായിച്ചു എംബിബിഎസ്, എൽഎൽബി, PhD ഒക്കെ പാസ്സ് ആയത് എന്ന് വേണം അനുമാനിക്കാൻ. അതുകൊണ്ട് ആണ് ഇങ്ങനെ ഒക്കെ അവരെ വാരരുത് എന്ന് പറയാൻ ഉദ്ദേശിച്ചത്. പേര് പറഞ്ഞ പല നേതാക്കളും കേരളത്തിൽ പണ്ടേ ഇംഗ്ലീഷ്, ഹിന്ദി വർജ്ജിച്ചവർ ആണ്. തൃശൂർ ശ്രീ സുരേഷ് ഗോപിക്ക് മാത്രം അല്ല കൂടാതെ മറന്നു പോയ " Your Daal Will Not Cook Here", " I carry my house everywhere I go" എന്നു പറഞ്ഞ വ്യക്തികൾക്കും, അവർ ഏറ്റ് എടുത്തു നടത്തുന്ന ഡിപ്പാർട്ടുമെൻഡുകൾക്കും, അവർ പഠിപ്പിച്ച ....തൊഴുന്നു ,🙏

  • @balachandranramakrishnan1421
    @balachandranramakrishnan1421 14 днів тому +7

    The first 2 speakers are leaders of " prabhudha malayalis " . The third one is a nationalist who is well versed with English, Hindi , Tamil and Malayalam languages. Make ou the difference of efficiencies of these political leaders.Thank you.😂

  • @SandeepLahiri-dp1mi
    @SandeepLahiri-dp1mi 14 днів тому +4

    He is a post graduate in English language and literature from FMNC, my college . He is senior to me.

  • @Chakkochi168
    @Chakkochi168 14 днів тому +66

    ഈ അലവലാതികളാണോ ഇത്രയും കാലം ജനത്തെ മേഞ്ഞിരുന്നത്.കേരളത്തിൻ്റെ മേനി നടിക്കാൻ മിടുക്കന്മാർ ആണ്.ഇയാളാണോ എൽഎൽബി ബിരുദധാരി?തുഫ്.

  • @PRDIBA
    @PRDIBA 14 днів тому +5

    K M പാർലമെന്റിൽ നന്നായി ഇംഗ്ലീഷ് ൽ പ്രസംഗിക്കുന്നുണ്ട് , അത് മതി🎉🎉 SG കലക്കി❤️🔥

  • @chinnup4804
    @chinnup4804 14 днів тому +17

    Ithoke newsil vanna ule avastha alochich nokiye! NDTv anu😅 naanamket

  • @jithu2473
    @jithu2473 15 днів тому +53

    Suresh Gopi❤❤❤❤❤

  • @crahuluk
    @crahuluk 14 днів тому +21

    Two Digital seats 😢😢😢😢
    Sampoorna Saaksharatha 🎉

  • @user-rl3wr5og6u
    @user-rl3wr5og6u 14 днів тому +24

    വിവരം വിദ്യാഭ്യാസം മനുഷ്യത്വവും എല്ലാം ഒരാൾ SG ❤❤❤😊

  • @pramoddaslohya3174
    @pramoddaslohya3174 13 днів тому +2

    Suresh Gopi is a post graduate in English Literature (MA English), capable of teaching English at college level but others are not, not everyone is supposed to be fluent in English.
    Anyway excited about Suresh Gopi MP speaking Standard English with flamboyant articulation!
    His Hindi speaking skills are also commendable.

  • @vighneshcs1843
    @vighneshcs1843 15 днів тому +14

    hindi anne 💫💫💫💥💥

  • @radhakrishnanparameswaran2826
    @radhakrishnanparameswaran2826 14 днів тому +13

    ഈ തിരോന്തൊരുത്ത് കിടന്ന് മലക്കം മറിയേണ്ടവരെയെല്ലാം പിടിച്ച് അങ്ങ് നയാ ദില്ലിക്ക് കേറ്റിവിടാൻ തുനിഞ്ഞല്ലോ പലരും. ഭാഗ്യം തിശൂര് ക്കാര് രക്ഷപ്പെട്ടു. വക്കീൽ ആണ് ... ഡോക്ടർ ആണ് .... മാങ്ങാ തൊലിയാണ് .....എന്നൊക്കെ പറഞ്ഞ് പാവം ജനത്തെ പറ്റിയ്ക്കാ .... അങ്ങ് തിരോന്തോരത്ത് ഒരാൾ ജയിച്ച് . നല്ല രീതിയിൽ ഒന്നു വാ തുറക്കാൻ . ബാക്കി ഒക്കെ എന്തിര്: ... എന്തോ ....?

  • @8Ranjitha
    @8Ranjitha 14 днів тому +7

    It took some time for my brain to decode 2 digital seats..😂

  • @ukkens710
    @ukkens710 14 днів тому +6

    Thanks Thrissur ❤❤❤

  • @babayaga1489
    @babayaga1489 14 днів тому +3

    ഹോ.. കേരളത്തിന്റെ മാനം കാത്തു 🙏🏼🙏🏼

  • @keralacafe998
    @keralacafe998 14 днів тому +8

    ശെരിക്കും പറഞ്ഞാൽ politics il വിദ്യാഭ്യാസം ഒരു മാനദണ്ഡo ആക്കണം മത്സരിക്കാൻ... 😁😁

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 14 днів тому +4

    😀. പഠിക്കാൻ വിട്ടാൽ പഠിക്കാൻ പോകണം... അല്ലാതെ... 😀😀😀

  • @visionsandtheseasonsofblos7249
    @visionsandtheseasonsofblos7249 13 днів тому +2

    Actually Sunilkumar told what would come true... Fantastic 😂

  • @user-hc2ms9ks1n
    @user-hc2ms9ks1n 14 днів тому +5

    സൂപ്പർ...😂😂

  • @vishnudev2452
    @vishnudev2452 14 днів тому +35

    Adv സുനിൽ കുമാർ 🤣😂😂🤣

    • @reghunkbackup4465
      @reghunkbackup4465 14 днів тому +6

      അങ്ങ് എ കെ ജി സെൻററിൽ നിന്ന് കിട്ടിയതാ ബിരുദം😂😂😂

  • @indirabalakrishnan7020
    @indirabalakrishnan7020 14 днів тому +2

    അടിപൊളി
    ഒരാളെങ്കിലും ശരിക്ക് പറഞ്ഞു

  • @user-qr3yy2ft6i
    @user-qr3yy2ft6i 10 днів тому +1

    നമസ്തെ സാർ ബിഗ് സല്യൂട്ട് ഇത് വിവരവും വിദ്യാഭ്യാസവും ഉള്ള . ഇംഗ്ലീഷ് കേട്ട് പഠിക്ക് പഠിപ്പിച്ചോളും

  • @sreejithsree8437
    @sreejithsree8437 13 днів тому +2

    അതിനിടയിൽ Just Looking Like Of Woow😂😂

  • @cq4544
    @cq4544 14 днів тому +4

    SGK has done his elementary schooling in Anglo- Indian Higher secondary School in Kollam, established by British.. SGK has a far better fluency in English than any other Cini-celebrities in Mollywood

  • @syamkrishna6632
    @syamkrishna6632 14 днів тому +35

    തൃശൂർക്കാ൪ക്ക് മൂളയുണ്ടെന്ന് തെളിയിച്ചു...
    ബാക്കി മന്ദബുദ്ധികൾ , ഡസ്ക്കിലടിക്കാനും, കാൻടീനീന്ന് മൂക്കുമുട്ടെ കേറ്റാനും കുറേ ശപ്പമ്മാരേ വിട്ടിട്ടുണ്ട്🤣

  • @cherianmathew504
    @cherianmathew504 14 днів тому +13

    Communists have already damaged the prestigious value and the culture of the way of living of the people of Kerala. Very sad situation😢

  • @maneeshmadhanan174
    @maneeshmadhanan174 14 днів тому +4

    🔥🔥🔥സാംസ്‌കാരിക നഗരം 🔥🔥🔥

  • @jayachandrana1655
    @jayachandrana1655 14 днів тому +3

    Better send them to spoken English classes before nomination to election to parliament.

  • @shanthiprasad7723
    @shanthiprasad7723 14 днів тому +45

    ഇടതില്ലെങ്കിൽ ഇംഗ്ലീഷ് ഇല്ല..😢😢😂

  • @sudheshp.s3429
    @sudheshp.s3429 14 днів тому +3

    Professor, advocate, Doctor etc ellam indallo

  • @afantonyalapatt9554
    @afantonyalapatt9554 14 днів тому +6

    I never thought sunil kumar is very poor in English.

  • @hangesama9118
    @hangesama9118 14 днів тому +3

    Ithupoloru troll adipoli superrrrrrr 😂

  • @anithanair6627
    @anithanair6627 15 днів тому +32

    Sureshetta❤❤❤🔥🔥🔥

  • @ck-nd6tm
    @ck-nd6tm 14 днів тому +3

    കേൾക് !!! 🖐️🖐️🖐️,!!!.

  • @anandradhakrishnan1302
    @anandradhakrishnan1302 14 днів тому +19

    Liked Sunilkumar comedy best 👌

  • @Ananya_anoop
    @Ananya_anoop 14 днів тому +27

    Proud of you Suresh Gopi Sir🎉❤

  • @ckmd007k.k5
    @ckmd007k.k5 3 години тому

    ചിരിച്ചു ഒരു വഴിക്ക് ആയേ....കലക്കി

  • @edfredson
    @edfredson 14 днів тому +4

    ലെ വെടിസുനി: ഇസെ ഏച്ചൊദളി ഇസെ ഏക്‌ചൊളെ😂😂

  • @rkmenon521
    @rkmenon521 14 днів тому +8

    ന്റെ സുനിയേട്ടാ,..... ഹി ഈസ്‌ എ ലയിങ്..... ഇങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടൂലപ്പാ 🤭🤭🤭

  • @dlaneesh
    @dlaneesh 14 днів тому +4

    Best people in Kerala is thrissurkar

  • @Justcringe4u
    @Justcringe4u 6 днів тому

    ഒരു സ്ഥലത്തെങ്കിലും മലയാളികൾക്ക് വിവരം വച്ചല്ലോ സന്തോഷം 🙏 വിവരവും വിദ്യാഭ്യാസവും ഉള്ളവരെ വേണം ഭരണകർത്താക്കന്മാരായി ഇനിയെങ്കിലും തിരഞ്ഞെടുക്കാൻ...

  • @shajisebastian43
    @shajisebastian43 День тому +1

    Suresh gopi is Excellent ✌️💪🇮🇳🇮🇳. All support to BJP and Modiji 👌👍

  • @syamaprasad1170
    @syamaprasad1170 14 днів тому +4

    Those who cannot speak.in English need not go to Parliament.They may serve in the Assembly and P R Is.

  • @ajithki6789
    @ajithki6789 14 днів тому +2

    സ്കൂൾ പോവാത്തത്തിൻ്റെ കുഴപ്പം

  • @snehashiju
    @snehashiju 8 днів тому +2

    We are fight against UDF and LDF
    - sunil kumar
    😂😂😂😂😂😂😂😂😂

  • @thulsikeralasserythulsiker4765
    @thulsikeralasserythulsiker4765 14 днів тому +3

  • @sureshtg2581
    @sureshtg2581 9 днів тому +1

    That's why I voted to SG be practical vote for the person who can do for ur state, who ever it may me ❤ he can and will do do for our state

  • @prasadcprasad8243
    @prasadcprasad8243 День тому

    ഇതു താനഡ SG👍👍👍❤️🇮🇳

  • @user-jz5rt8wd8d
    @user-jz5rt8wd8d 13 днів тому +1

    ചുമ്മാതല്ല ജയിപ്പിച്ചു വിട്ടത്...വിദ്യയുള്ളവൻ വിളയും.. ഇല്ലാത്തവൻ വളയും

  • @whitemaker_46
    @whitemaker_46 15 днів тому +7

    😂😂

  • @manishsuresh4996
    @manishsuresh4996 14 днів тому +2

    We will fight against UDF and LDF😂😂😂 പറയുന്ന ആളാണ് highlight 😂😂😂

  • @santhoshpr6715
    @santhoshpr6715 14 днів тому +3

    Trichurs....your selected right choice.

  • @ravikiran3775
    @ravikiran3775 11 днів тому +1

    Thank god a lot

  • @vnirmalaanmups501
    @vnirmalaanmups501 5 днів тому +1

    👍

  • @kumarvr1695
    @kumarvr1695 3 дні тому

    മനസ്സിലാവാത്ത ഒരു കാര്യം കേരളത്തിലിരുന്നു കൊണ്ട് ഇദ്ദേഹം എങ്ങിനെ ഈ ഭാഷ പഠിച്ചു എന്നതാണ്.