സുരേഷ് ഗോപിയെ കുറിച്ച് ആരും അറിയാത്ത കാര്യം പറഞ്ഞ് ടിനി ടോം..! l Suresh Gopi l Tini Tom

Поділитися
Вставка
  • Опубліковано 27 вер 2024
  • പലരുടെ അടുത്തും കൈനീട്ടി പക്ഷേ...
    സുരേഷ് ഗോപിയെ കുറിച്ച് ആരും അറിയാത്തത്..
    #Tinitom #SureshGopi​ #Actor #Singer #Radhika​ #GokulSuresh​ #MadhavSuresh​ #BhavnaSuresh​ #LakshmiSuresh​ #BhagyaSuresh​

КОМЕНТАРІ • 847

  • @rakeshchandran9745
    @rakeshchandran9745 Рік тому +221

    ഇതുപോലെയുള്ള ഒരു നേതാവിനെയാണ് കേരള ജനതയ്ക്ക് ആവശ്യം. Big salute suresh gopi

    • @riderfaizi2558
      @riderfaizi2558 Рік тому

      നല്ലവനാ ബട്ട്‌ സങ്കിയിൽ ചേർന്നാൽ എല്ലാം ചാണക നാറ്റം പോക്കാൻ ബുദ്ധിമുട്ടാ

  • @elsammamathew7553
    @elsammamathew7553 Рік тому +75

    നന്ദി ടിനി ടോം. നിങ്ങളിലെ നല്ല മനുഷ്യനെയും ഇതിലൂടെ കാണാൻ സാധിച്ചു. ജാതി-മത ഭേദമെന്യേ എല്ലാവരും സ്നേഹിച്ചു ജീവിച്ചിരുന്നെന്കിൽ എത്ര സുന്ദരമായിരുന്നേനെ ഈ ജീവിതം. നടന്മാരാണെന്കിലും അവരുടെ സഹനങ്ങളോ കഷ്ടപ്പാടോ നാം കാണുന്നുണ്ടോ. കുടുംബത്തെ വിട്ട് മാറിനില്‍ക്കേണ്ടിവരുന്നതും അപകടസാധ്യതകളും എല്ലാം. എല്ലാവരും ദൈവസ്നേഹത്തിൽ ജീവിക്കാനിടവരട്ടെ.

  • @sulfinoorashibi6852
    @sulfinoorashibi6852 2 роки тому +136

    ശ്രീ സുരേഷ്ഗോപി തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു 👍❤

  • @jessypeter258
    @jessypeter258 2 роки тому +42

    നമ്മൾ പലരേയും ദൂരെ നിന്നു നോക്കിക്കാണുന്നതുപോലെയല്ല...സുരേഷ്ഗോപിയിലുള്ള ആ നല്ല മനുഷ്യനെ...മനുഷൃത്വത്തെ ഞാനും ബഹുമാനിക്കുന്നു.ആ മഹാമനസ്കതയെ ഞാനും നമിക്കുന്നു. അദ്ദേഹത്തിന് ദൈവം ആയുരാരോഗൃം നല്കി അനുഗ്രഹിക്കട്ടെ....🙏🙏🙏🙏🙏

  • @Annu-Ambili
    @Annu-Ambili 2 роки тому +65

    തുറന്നു പറയാൻ കാണിച്ച മനസ്സിന് നന്ദി 🙏🏻സുരേഷേട്ടൻ എത്രയോ പേരെ സഹായിക്കുന്നുണ്ട്. അദ്ദേഹത്തിന് ദൈവാനുഗ്രഹം എന്നും ഉണ്ടാവും 🙏🏻🙏🏻🙏🏻❤️❤️❤️

  • @Kn05king
    @Kn05king 2 роки тому +148

    മലയാള സിനിമയിൽ ഞാൻ ഇഷ്ടപെടുന്ന ആരാധിക്കുന്ന രണ്ടേ രണ്ട് പേരെ ഉള്ളു അത് മണിച്ചേട്ടനും, സുരേഷ്ഗോപിയുമാണ്. അദ്ദേഹത്തെ ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ.

  • @mruduladevi796
    @mruduladevi796 2 роки тому +350

    കോടി നമസ്കാരം. അതാണ് മനുഷ്യത്വം. എല്ലാവരിലും കാണാത്തത്. ദൈവം ഇനിയും അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ🌹🌹🌹

    • @rajuks9473
      @rajuks9473 Рік тому +1

      മോനെ ഇലക്ഷന് അടുത്തുവരികയാണേ കാള വാല് പൊക്കുന്നതു എന്തിനാണ്

    • @Rknair-dz4fh
      @Rknair-dz4fh Рік тому +1

      ​@@rajuks9473 😡🤬

  • @jtech6505
    @jtech6505 2 роки тому +452

    ഇത് public ആയിട്ട് പറയാൻ കാണിച്ച സന്മനസ്സിന് 🙏🙏.. സുരേഷ് ഗോപി ചേട്ടനും നിങ്ങൾക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ..

    • @semithajayadas3719
      @semithajayadas3719 2 роки тому +4

      തുറന്ന് പറഞ്ഞ ആ മനസ് തന്നെയാണ് വലുത്. ആരും കാണിക്കില്ലയിത് പോലെ. നന്ദി ടിനി ചേട്ടാ.രണ്ടാളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @geevargheesep.a1016
    @geevargheesep.a1016 2 роки тому +268

    അഭിനന്ദനങ്ങൾ,കേരള ഛത്രപതി സുരേഷ് ഗോപിയ്ക്ക് ബിഗ് സല്യൂട്ട് 🌹🌹🌹

  • @mahizchanel6708
    @mahizchanel6708 2 роки тому +134

    എല്ലാവർക്കും പുച്ഛം ആയിരുന്നല്ലോ ആ മനുഷ്യനോട് ഇപ്പോ എങ്കിലും പറയാൻ തോന്നിയല്ലോ.......... ❤❤❤❤

    • @ayishamusa3933
      @ayishamusa3933 2 роки тому

      1 .മുഹമ്മദിനോട് അള്ളാഹു വിശുദ്ധ ഖുറാനിൽ പറഞ്ഞു : നിനക്ക് മുൻപ് അമരത്വം ആർക്കും നല്കിട്ടില്ല : അതിനർത്ഥം സകലരും ഇഹലോക വാസം വെ ടിഞ്ഞു എന്നല്ലേ
      2 .നിച്ചയമായും അവർ അവനെ കൊന്നില്ല ,,ഞാൻ എങ്കെലേക്ക് വലിച്ചെടുക്ക അത്രേ ചെയ്തത് "
      ശരിയാണ് . അവർക്കു (യഹൂദിക്ക് )ഈസ നബിയെ കൊല്ലാ ൻ സാധിക്കില്ല
      3 . അള്ളാഹു തന്നെ ആണ് ഈസ നബിയെ വകവരുത്തിയത്‌ ,,അഥവാ അവങ്കലേക്ക് ഉയർത്തിയത്
      വിശുദ്ധ ഖുർആൻ പറയുന്നതാണ് ശരി .കാരണം ഈസ നബി ഒരു ആത്മാവും അല്ലാഹുവിൽ നിന്നും അയക്കപ്പെട്ട വചനവും ആകുന്നു ,,മറ്റാർക്കും നശിപ്പിക്കാൻ സാദ്ധ്യവും അല്ല .
      4 .ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്

    • @rejithr6808
      @rejithr6808 2 роки тому

      Mm

    • @sreenivasr50
      @sreenivasr50 2 роки тому +4

      @@ayishamusa3933 ഒരു അസ്‌കർ അലി ഹുദവി എടുക്കട്ടെ..

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 роки тому +2

      ഇത് കഴിഞ്ഞ ഇലക്ഷന് മുൻപ് പറഞ്ഞിരുന്നുവെങ്കിൽ SG ഇപ്പോൾ ഒരുപക്ഷെ തൃശൂർ MP ആയിരുന്നെനേം. അത് വഴി തൃശൂർ കാർക്ക് കുറേക്കാലത്തേക്ക് എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്തു കിട്ടിയെനേം. അവിടെയുള്ളവർക്ക് തന്നെ നഷ്ടം. മഴ വെള്ളം ഒഴുകി പോയി കഴിഞ്ഞിട്ട് സേതു ബന്ധനം ചെയ്കിൽ കിം ഫലം എന്നതുപോലെയാണ് ഇപ്പോൾ ഈ പറയുന്ന പ്രശസ്തി.

    • @joyjoseph5888
      @joyjoseph5888 Рік тому +4

      എല്ലാവർക്കും എല്ലാം അറിയണമെന്നില്ല. അറിഞ്ഞപ്പോഴാണ് മനസിലായതു്, കലർപ്പില്ലാത്ത ഒരു മനസിൻ്റെ ഉടമയാണെന്ന്.കൂടാതെ രണ്ട് വർഷം മുമ്പ് വരെbjp കോട് ആർക്കം താൽപര്യമില്ലായിരുന്ന.ഇപ്പോഴല്ലെ ഈ സർക്കാരിൻ്റെ വേഷം കെട്ട് മനസിലായത്. അതിനാൽ ഈ പ്രാവശ്യം 10-ൽ കുറയാതെ സീറ്റ് ലഭിക്കും. അതോടെ ഇന്ത്യ മോദി ഭരിക്കം. അതിന് മുമ്പ് Kസുരേയും, മുരളീധരനേയും പമ്പ കടത്തണം. ഒരു സ്ഥലത്തും സീറ്റ് കൊടുക്കരുത്.

  • @suniraju9952
    @suniraju9952 2 роки тому +23

    എന്നും നന്മകൾ മാത്രം വന്ന് നിറയട്ടെ സുരേഷേട്ടന് കോടി പുണ്യം കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏

  • @sumapillai3133
    @sumapillai3133 2 роки тому +54

    ദൈവം അദ്ദേഹത്തിനു ആയുരാരോഗ്യ ങ്ങളും കോടാനുകോടി സമ്പത്തും നൽകി അനുഗ്രഹിക്കട്ടെ എന്നു നമുക്ക് പ്രാത്ഥി ക്കാം 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

    • @saidsafar9129
      @saidsafar9129 Рік тому

      സുമ അദ്ദേഹത്തിന്റെ അനന്തരാവകാശിയാണല്ലേ

    • @rameeshasherin9308
      @rameeshasherin9308 Рік тому

      Top singer

  • @raghunathanpv685
    @raghunathanpv685 2 роки тому +297

    ഹൃദയത്തില് തൊട്ട വാക്കുകൾ.ഞാൻ കോൺഗ്രസുകരനാണ്.ഏന്നാൽ സുരേഷ് ഗോപി എന്ന നന്മാമരം,എനിക്ക് വളരെ ഇഷ്ട്ടമാണ്.എൻ്റെ നിയോജക മണ്ഡലത്തിൽ ആണെങ്കിൽ ഞാൻ സുരേഷ് ഗോപി എന്ന നല്ല മനുഷ്യന് മാത്രമേ വോട്ട് കൊടുക്കുകയുള്ള്

    • @bindusunu4957
      @bindusunu4957 2 роки тому +7

      Sathaym

    • @vishnujinu2605
      @vishnujinu2605 Рік тому +4

      Njanu

    • @zeena9754
      @zeena9754 Рік тому

      സുരേഷ് ഗോപി ഹിന്ദുവായതല്ല പ്രശ്നം അയാളുടെ രാഷ്ട്രീയം ആണ്. സുരേഷ് ഗോപിയെ മറയാക്കി RSS നിറഞ്ഞാടും ഉത്തരേന്ത്യയെ യും ഗുജറാത്തിലും രാജസ്താനിലും ഒക്കെ നടക്കുന്ന പോലെ സുരേഷ് ഗോപി നല്ലവനാണ് എങ്കിലും ചിലപ്പോൾ കാണിക്കുന്ന കോമാളിത്തരങ്ങൾ അതിനെ സൂചിപ്പിക്കുന്നു...

    • @saburaghavan5361
      @saburaghavan5361 Рік тому +4

      Trissur two times cheet to Su Gopi 😢

    • @bindhusgarden7300
      @bindhusgarden7300 Рік тому +2

      🙏

  • @abdulnasserameer7545
    @abdulnasserameer7545 Рік тому +117

    അദ്ദേഹത്തെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.🤲

    • @saidsafar9129
      @saidsafar9129 Рік тому +1

      അമ്മീൻ വേഗമാകട്ടെ എന്നുപറയമായിരുന്നു അദ്ദേഹത്തിനും കുടുംബത്തിനും മാത്രം അനുഗ്രഹിച്ചു കേരളത്തിലെ ബാക്കിജനത അനുഗ്രഹംകിട്ടാതെ പൊരിവായിലത്തു നിർത്താനുള്ള താങ്കൾടെ പ്രാർത്ഥന ബുദ്ധിയുള്ള ഒരുദൈവങ്ങളും സ്വീകരിക്കില്ല

    • @royalcreations
      @royalcreations Рік тому

      @@saidsafar9129 Thallahu sweekarikkilla...

    • @bineeshckm3125
      @bineeshckm3125 6 місяців тому

      ❤️❤️❤️

  • @saji-online
    @saji-online 2 роки тому +459

    ആരു ഇരുകൈയും നീട്ടി സ്വീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും മതത്തെയും തെറി പറഞ്ഞാലും സുരേഷേട്ടൻ ചെയ്യാനുള്ളത് ജാതിമതഭേദമന്യേ ചെയ്തിരിക്കും.....❤

    • @radhamony6518
      @radhamony6518 2 роки тому +27

      എത്രയോ നാൾ മുമ്പേ സുരേഷ് ഗോപിയും നന്മ മരത്തെ വാർത്ത എത്രയോ ആൾക്കാർ ആദരവോടെ സ്നേഹത്തോടെ പലർക്കും കാണപ്പെട്ട ദൈവം തന്നെയാണ്

    • @sandeepnithyanandan1439
      @sandeepnithyanandan1439 2 роки тому +9

      ♥️♥️♥️

    • @geethaa5328
      @geethaa5328 2 роки тому +2

      🙏

    • @OpOp-ke6ik
      @OpOp-ke6ik Рік тому +1

      ​@@radhamony6518 😊😊😊😊😊😊😊😊

    • @renganathancv7665
      @renganathancv7665 Рік тому +1

      🙏🥰🤣❤️സുരേഷ്‌ഗോപിസാർ 💪💪❤️❤️❤️🥰👍

  • @jnaneswaridileesh207
    @jnaneswaridileesh207 2 роки тому +23

    സുരേഷേട്ടൻ വലിയൊരു മനസിനുടമയാണ്
    ആളെ നേരിട്ട് കാണാനും ഒരു ഹാരം അണിയിക്കുവാനും അവസരം കിട്ടിയതിൽ ഞാനും അഭിമാനിക്കുന്നു 🙏🙏

  • @dixyprasad3389
    @dixyprasad3389 2 роки тому +61

    വളരെ നല്ല ഹൃദയം ഉള്ള ആൾ. സുരേഷ് ഗോബി. ആയുസും, ആരോഗ്യവും ദൈവം അദ്ദേഹത്തിന് നൽകട്ടെ, ആത്മാർഥമായി പ്രാർത്ഥിക്കുന്നു.

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 роки тому

      ഒരാളുടെ പേരിന്റെയെങ്കിലും അക്ഷരം തെറ്റാതെ എഴുതണം. "ഗോബി " അല്ലാ "ഗോപി" ആണ് ശരി. അല്ലാതെ "ഗോബി മഞ്ചൂരിയുന്റെ " ഗോബി" അല്ലാ.

  • @anoopmalayil3776
    @anoopmalayil3776 Рік тому +23

    സിനിമയിലും ഹീറോ...ഇനി രാഷ്ട്രീയത്തിലെയും ഹീറോ സുരേഷ് ഗോപി എന്ന ആ കാരുണ്യവാനായ ആ വലിയ മനുഷ്യൻ🙏

  • @Abhitech_2021
    @Abhitech_2021 2 роки тому +244

    സിനിമ യിലും ജീവിതത്തിലും റിയൽ ഹീറോ ഒരു നന്മമരം ഞങ്ങളുടെ സ്വന്തം സുരേഷ് ചേട്ടൻ ❤❤❤❤🙏🙏🙏🙏🙏

    • @suni1449
      @suni1449 2 роки тому +4

      ❤❤❤❤

    • @neelakhandanbhagavathiamma6058
      @neelakhandanbhagavathiamma6058 Рік тому

      Enthucheyyaam chettakale theranjetukkunna keralatthinu addaehattheppolulla mausiare theranjetutthu naatinte sochyaavastha maattaan velivillaathe poyallo....gurutharamaaya veezhcha...

  • @fajs309
    @fajs309 2 роки тому +129

    മണി ചേട്ടനും സുരേഷേട്ടനും സിനിമയിൽ മാത്രം അല്ല ജീവിതത്തിലും ഇവർ ഹീറോസ് ആണ്

    • @reenyantony
      @reenyantony Рік тому +2

      വളരെ ശരിയാണ്. എനിക്കും ഇവരെയാണ് ഇഷ്ടം. 💞💞

    • @navask5411
      @navask5411 Рік тому

      Jai.hind.surase.lm.navas

  • @MelitoPUBG558
    @MelitoPUBG558 2 роки тому +68

    മനുഷ്യനായി ജനിച്ചു മൃഗമായി ജീവിച്ചു പുഴുവായി മരിക്കാതെ മനുഷ്യമായി ജനിച്ചു മനുഷ്യത്വമുള്ളവനായി ജീവിച്ച് ദേവനായി മരിക്കൂ

  • @raheedrahman2486
    @raheedrahman2486 2 роки тому +23

    സുരേഷ്ട്ടന് തുല്യം സുരേഷേട്ടൻ മാത്രം എന്റെ എല്ലാമാണ് എനിക്കു ഒരുപാട് ഇഷ്ട്ടം ആ നല്ല മനുഷ്യനെ ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ... സുരേട്ടാ എനിക്കു നിങ്ങൾ എല്ലാമാണ്.. ഒരുപാട് ഇഷ്ട്ടാണ് സാർ നിങ്ങളെ ഒന്ന് നേരിട്ട് കാണാൻ ഒരു പാട് ആഗ്രഹം.....

  • @thomasmathan149
    @thomasmathan149 2 роки тому +77

    നല്ലവ്യക്തിത്വത്തിന്റെ ഉടമ (സുരേഷ്ഗോപി)

  • @agent47-gamerindia11
    @agent47-gamerindia11 2 роки тому +44

    Sureshettan = human 🥺❤️

  • @ശബ്ദ.കണ്സൾട്ടന്റ്

    ശരി യാണ് ടിനു ചേട്ടൻ പറഞ്ഞത് 100% യോജിക്കുന്നു, ഒരാൾ ജനിക്കുന്നത് ഏതൊരു മത തതിൽ ആയിക്കോട്ടെ അത അയാളുടെ അച്ഛനമ്മ മാരുടെ മതം ഏതാണോ അതുപോലിരിക്കും. അർക്കും ഒരു മതത്തെ യും കുറ്റം പറയാന അർഹർ അല്ല. ഗോഡ് നെ pray ചെയ്യാൻ
    ഓരോ ഉപകരണം മാത്രമാണ് മതം. ഇന്ന മതത്തിൽ ജീവിച്ചു മരിച്ചല്ലേ സ്വർഗ്ഗ തിൽ പോകു എന്നു ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല.

  • @vikramanraghavan3041
    @vikramanraghavan3041 Рік тому +14

    നന്മ അത് ആരുചെയ്താലും കൊടുക്കുംതോറും ഏറുന്ന വിദ്യ പോലെ തന്നെ മഹത്വം ഉള്ളതാണ്. ഇത് പറയാൻ തോന്നിയതിനും സംപ്രേക്ഷണം ചെയ്തതിനും.... എണ്ണമില്ലാത്ത നന്ദി.

  • @anvarsabu5505
    @anvarsabu5505 2 роки тому +33

    സുരേഷ് ഗോപി ❤❤❤❤

  • @babymanjumanjushaji3070
    @babymanjumanjushaji3070 Рік тому +11

    ജീവിതത്തിലും സൂപ്പർ താരം ആണ് അദ്ദേഹം

  • @alicebenjamin2638
    @alicebenjamin2638 2 роки тому +62

    He is a good human being.may God bless him.

  • @nessysini2533
    @nessysini2533 10 місяців тому +7

    അദ്ദേഹം ദൈവ തുല്യൻ തന്നെ 🙏🙏🙏🙏

  • @sudharaju98
    @sudharaju98 2 роки тому +11

    അദ്ദേഹം ഒരു വലിയ നല്ല മനസിന്റെ ഉടമയാണ് 🙏

  • @joby-695
    @joby-695 Рік тому +4

    ചില മനുഷ്യർ ഒരു കാരണം ഇല്ലാതെ ഇത്രയും മനസാക്ഷി ഉള്ള മനുഷ്യനെ കുറ്റം പറയുന്ന കേൾക്കുമ്പോ ഹൃദയത്തിന് ഒരു വേദന.

  • @anandhuvadakkan1591
    @anandhuvadakkan1591 2 роки тому +22

    അദ്ദേഹത്തെ കുറിച്ച് നല്ലത് മാത്രം പറയാൻ മലയാളികൾക്ക് കഴിയുക ഒള്ളൂ അത്രയും നല്ല മനുഷ്യൻ ആണ് അദ്ദേഹം

  • @celinesanthosh3811
    @celinesanthosh3811 2 роки тому +39

    I love suresh Gopi ❤️

  • @m.sreekumarsree7659
    @m.sreekumarsree7659 2 роки тому +33

    Big salute to Tini Tom . You proved to be a good human being , especially bringing the philanthropic acts of Shri. Suresh Gopi to lime light and helping a colleague in his needy time.
    He is a very generous and lovable person .
    Irrespective of cast , creed or politics, people love him very much , more than any body in the film field.
    May Almighty bless both of you. ⚘⚘

    • @rethammapresannan8962
      @rethammapresannan8962 2 роки тому

      രാഷ്ട്രീയക്കാർ എന്തൊക്കെ അപവാദങ്ങൾ പറഞ്ഞാലും അദ്ദേഹം ദൈവ തുല്യനായ മനുഷ്യനാണ് 🙏🙏🙏

  • @beenasumithran9393
    @beenasumithran9393 Рік тому +3

    സുരേഷ് സാറിന്എല്ലാവിധ നന്മകളും നേരുന്നു ♥️

  • @sujayar4606
    @sujayar4606 2 роки тому +22

    നിങൾ അറിയുന്നതിനും മുൻപേ സുരേശേട്ടനെ ഞങൾ കുറേ പേര് തിരിച്ചറിഞ്ഞിട്ടുണ്ട്...ആരും അറിയാത്ത കുറേ കാര്യങ്ങളിൽ അങ്ങേരുടെ നന്മയുടെ ചൈതന്യം നിറഞ്ഞു..അത് ആരും അറിയണം എന്ന് ആഗ്രഹിക്കാത്ത ഒരു പാവം മനുഷ്യൻ...

  • @ponnachanthomas1510
    @ponnachanthomas1510 2 роки тому +59

    A big salute to you Suresh Gopi from an Ex Air Force personnel Rtd. You are a great person

    • @ayishamusa3933
      @ayishamusa3933 2 роки тому

      1 .മുഹമ്മദിനോട് അള്ളാഹു വിശുദ്ധ ഖുറാനിൽ പറഞ്ഞു : നിനക്ക് മുൻപ് അമരത്വം ആർക്കും നല്കിട്ടില്ല : അതിനർത്ഥം സകലരും ഇഹലോക വാസം വെ ടിഞ്ഞു എന്നല്ലേ
      2 .നിച്ചയമായും അവർ അവനെ കൊന്നില്ല ,,ഞാൻ എങ്കെലേക്ക് വലിച്ചെടുക്ക അത്രേ ചെയ്തത് "
      ശരിയാണ് . അവർക്കു (യഹൂദിക്ക് )ഈസ നബിയെ കൊല്ലാ ൻ സാധിക്കില്ല
      3 . അള്ളാഹു തന്നെ ആണ് ഈസ നബിയെ വകവരുത്തിയത്‌ ,,അഥവാ അവങ്കലേക്ക് ഉയർത്തിയത്
      വിശുദ്ധ ഖുർആൻ പറയുന്നതാണ് ശരി .കാരണം ഈസ നബി ഒരു ആത്മാവും അല്ലാഹുവിൽ നിന്നും അയക്കപ്പെട്ട വചനവും ആകുന്നു ,,മറ്റാർക്കും നശിപ്പിക്കാൻ സാദ്ധ്യവും അല്ല .
      4 .ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്

  • @binduy7617
    @binduy7617 2 роки тому +58

    Great personality.. Big salute Suresh Gopi Sir😊

  • @smithamohan5107
    @smithamohan5107 2 роки тому +44

    സുരേഷ് ഏട്ടൻ 🙏🙏

  • @bestfoods8206
    @bestfoods8206 Рік тому +4

    Kerala ത്തിന്റെ മുഖ്യമന്ത്രിയാകാൻ യോഗ്യനായ മനുഷ്യനാണ് സുരേഷ് ഗോപി സർ , നല്ല വ്യക്തിത്വത്തിനുടമ . ആരേയും സഹായിക്കാനുള്ള മനസ്സ് . നല്ലൊരു മാതൃകാ മനുഷ്യനാണ് അദ്ദേഹം '

  • @mansoorkannuth8936
    @mansoorkannuth8936 2 роки тому +7

    സുരേഷ് ഗോപി നല്ലൊരു മനുഷ്യനാണ് നല്ലൊരു ഫിലിം സ്റ്റാർ ആണ്

  • @jyothip1895
    @jyothip1895 Рік тому +4

    എല്ലാം ഭാഗത്തും ഇങ്ങനെയുള്ള ചില നല്ല മനുഷ്യരുംഉണ്ട് രാഷ്ട്രീയത്തിലായാലും, സിനിമയിലായാലു, സാധാരണ മനുഷ്യരായാലും🙏🙏🙏🙏

  • @nirmalamanghat3825
    @nirmalamanghat3825 2 роки тому +11

    ശാന്തിവിള ദിനേശ് കൂടി ഇതൊന്നു കേൾക്കണം

  • @transocean48
    @transocean48 Рік тому +5

    Honorable Suresh Gopi Sir has long records of great humanitarian activities and he is a great human being of Kerala. May the Almighty grant him great health, happiness and and long life 👍💪🙏🌹❤️🇮🇳

  • @sreejaarunkumar9243
    @sreejaarunkumar9243 2 роки тому +7

    Suresh ചേട്ടൻ നല്ല ഒരു മനുഷ്യൻ

  • @lillyantony7178
    @lillyantony7178 2 роки тому +2

    സുരേഷ്ഏട്ടനു എല്ലാ നന്മകളും നേരുന്നു God blesses

  • @jobi2949
    @jobi2949 Рік тому +4

    തീർച്ചയായും സുരേഷേട്ടൻ ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട് അതൊന്നും പുറത്താരും അറിഞ്ഞിട്ടില്ല 25 വർഷം മുമ്പാണ് നമ്മുടെ നാട്ടിൽ എയ്ഡ്സ് ബാധിച്ച ഒരു കുട്ടിയെ ആ കുട്ടിയെ ഏറ്റെടുത്ത പഠിപ്പിക്കുകയും ആ കുട്ടിക്ക് വേണ്ട മറ്റു കാര്യങ്ങൾ ചെയ്തതും സുരേഷേട്ടനാണ് അത് പുറത്തുവരുന്നത് ഈ കാലഘട്ടത്തും കണ്ണൂർ ജില്ലയിൽ കൊട്ടിയൂർ എന്ന ഗ്രാമപ്രദേശമാണ് ഈ പറഞ്ഞ സ്ഥലം ഞാൻ കണ്ണൂർ പേരാവൂർ സ്വദേശിയാണ് അന്നൊക്കെ സുരേഷേട്ടൻ വന്ന് അവിടെ ചെറിയൊരു ഗ്രാമത്തിൽ വന്നു എന്ന് പറഞ്ഞാൽ തന്നെ അത്രയും വലിയ സ്റ്റാറായി നിൽക്കുന്ന സമയത്താണ് വന്നത് അന്നൊന്നും ഇത്തരം പ്രവർത്തനങ്ങൾ ചെയ്താൽ പോലും സോഷ്യൽ മീഡിയയിലോ മറ്റോടങ്ങളിലോ കാണില്ല അതിൽ നിന്ന് മനസ്സിലാക്കാം അദ്ദേഹം ഈ ചെയ്യുന്നതൊന്നും മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയല്ല 💪💪💪

  • @omanabehanan3853
    @omanabehanan3853 2 роки тому +21

    You are a great person...May God Bless you immensely ,,

  • @betsyphilip4898
    @betsyphilip4898 2 роки тому +15

    Thank you TT for revealing these facts about SG

  • @abhilashmannady1510
    @abhilashmannady1510 2 роки тому +6

    സുരേഷേട്ടൻ ടിനി പറഞ്ഞില്ലെങ്കിലും നല്ല മനുഷ്യൻ ആണ്

  • @arunkumar.m6089
    @arunkumar.m6089 2 роки тому +54

    മനുഷ്യത്വം ഉള്ള ഒരു വ്യക്തി ആണ് അദ്ദേഹം....!!!

  • @reshmi5211
    @reshmi5211 2 роки тому +24

    Nalla oru manushyan SGopi sir...paavam ..

  • @archanavr2709
    @archanavr2709 5 місяців тому +1

    സുരേഷ് ഗോപി ആരോഗ്യത്തോടെ ഇരിക്കട്ടെ.

  • @devanparannur1369
    @devanparannur1369 Рік тому +11

    പറയുമ്പോൾ സത്യം, എല്ലാവിധ ആശംസകളും 🙏🏼🙏🏼

  • @anandhumohandas1012
    @anandhumohandas1012 2 роки тому +12

    One of the best person alive right now !

  • @sanjalysgreensbeautyzonema2173

    സുരേഷ് സർ.. അദ്ദേഹത്തെ കാണാൻ വളരെ ആഗ്രഹമുണ്ട്. ആ നൻമ മരത്തെ കാണാൻ🙏🙏🙏

  • @veenaaarav143
    @veenaaarav143 2 роки тому +8

    SureshGopi sir ki jai❤❤❤❤

  • @vijayanpottys7546
    @vijayanpottys7546 2 роки тому +10

    സുരേഷ് ഗോപി അദ്ദേഹം മനുഷ്യത്വം 100 % ഉള്ള മനുഷ്യൻ തന്നെ ഒരു ഹൃദയം കൊണ്ടു ഒരു ആലിംഗനം ഒരു big സല്യൂട്ട്!❤

  • @savithrisankar802
    @savithrisankar802 2 роки тому +17

    മനുഷ്യന്റെ മനസ് മതത്തിനതീതമായിരിക്കണം

  • @ranjithraj4848
    @ranjithraj4848 2 роки тому +11

    Yes. I think he is a good humanitarian. It's great...

  • @prasanthi-1978
    @prasanthi-1978 Рік тому +2

    Om sri sairam❤️ സ്വാമി അനുഗ്രഹിക്കട്ടെ suresh sir നെ

  • @abinjose2455
    @abinjose2455 2 роки тому +4

    എന്റെ പൊന്നു സഹോദരാ ഇതിനുപിന്നിൽ ഒരു വലിയ മനുഷ്യന്റെ പ്രാർത്ഥന കൂടെയുണ്ട് അവന്റെ പേർ ജോസഫ് പൊന്നാർ 😔😔

  • @mahamoodpanoor2882
    @mahamoodpanoor2882 Рік тому +1

    Yes വളരെശരിയാണ് അദ്ദേഹം വളരെനല്ല സന്മനസുള്ള വ്യക്തിയാണ് രാഷ്ട്രീയമായി അദ്ദേഹത്തിന്റെ നിലപാടിൽ ബിന്നഭിപ്രായക്കാർ ഉണ്ടാകും വെക്തിപരമായി മനസ്സിൽ നന്മയുള്ള മനുഷ്യനാണ് അതിനെ മാനിക്കണം

  • @subramanyapillar7131
    @subramanyapillar7131 Рік тому +2

    ശ്രീ ടിനി ടോം നല്ലത് മാത്രം ഉൾകൊള്ളുന്നയാൾ. 👍

  • @sudheerslathief8374
    @sudheerslathief8374 2 роки тому +2

    Tinitom ningal paranjath 100% correct

  • @radhakrishnannair.r8955
    @radhakrishnannair.r8955 2 роки тому +15

    Suresh sir..
    The great man...
    His life and mind fill with Humanity and understanding..
    He always dedicates with his assigned duties to entire society

  • @minu.s1004
    @minu.s1004 6 місяців тому +1

    അദ്ദേഹം നാടിന് ആവശ്യമായ ആളാണ് 💪💪💪💪💪🙏🏼🙏🏼🙏🏼

  • @sanilavarghese5115
    @sanilavarghese5115 Рік тому +2

    സുരേഷ് ഗോപി സർ നു ചെയ്യാൻ പറ്റുന്നവ അദ്ദേഹം ചെയ്യാട്ടെ. ഞാൻ വളരെ ഇഷ്ട്ടപെടുന്ന ഒരാളാണ്. അദ്ദേഹതെ യും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @amblieamnile8981
    @amblieamnile8981 2 роки тому +9

    ദൈവാംശമുളള മനുഷ്യൻ ❤❤❤, action hero.one and only sureshgopi.

  • @take7713
    @take7713 Рік тому +2

    അകലമില്ലാത്ത.... ഹൃദയത്തിന്റെ... ഉടമ... അത്... ശ്രീ... സുരേഷ്ഗോപി തന്നെ ❤🎉🎉🎉🎉🎉

  • @anumol9016
    @anumol9016 2 роки тому +4

    Suresh gopi sir❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @noanxious4jesuscan568
    @noanxious4jesuscan568 2 роки тому +7

    Suresh Ji 💐💐💐

  • @minikp7351
    @minikp7351 2 роки тому +21

    മഹനീയ മനസിന്‌ ഉടമ 🙏🙏🙏

  • @raagu2002
    @raagu2002 6 місяців тому +1

    തൃശൂരിൽ ജയിച്ചു വരുവാൻ പ്രാർഥിക്കുന്നു...

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 Рік тому +1

    Suresh Gopi
    God bless you.
    You help all religion people without looking their cast , religion or their education.
    This time my prayer you should win in the election. Because many people need help from you. Therefore you must win.

  • @santhighari4865
    @santhighari4865 Рік тому +1

    Suresh Gopi sir manushathwamulla masakshi ulla filmstar anu big salute sir 👍👍🙏🙏

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf Рік тому +8

    Dedicated to people from Thrissur Kerala.... that's all your honour 🙏

  • @shalinisanthosh8859
    @shalinisanthosh8859 Рік тому

    Cheruppam muthal njan valllyettan ennu vilikkunna ente sureshettane dhaivam anugrahikkatte,God bless you 🙏🏻 ♥️ ❤🥰🥰🥰💪💪💪

  • @sheelalal1389
    @sheelalal1389 11 місяців тому +1

    നന്മക്കൊപ്പം 🙏.

  • @vinod6996
    @vinod6996 2 роки тому +11

    God bless him and his family

  • @sanjusabu7508
    @sanjusabu7508 Рік тому

    സുരേഷ് ഗോപി ചേട്ടനും റിമി ചേട്ടനുംബിഗ് സലൂട്ട്

  • @simonjoseph6478
    @simonjoseph6478 2 роки тому +5

    Tini Tom you'd been my Hero 🙏

  • @babymoneymathew590
    @babymoneymathew590 Рік тому +3

    God bless him and his family.Good deeds always rewarded.

  • @thatsindia
    @thatsindia 5 місяців тому

    ഒരു ഇനിഷ്യറ്റീവ് എടുക്കുക എന്നത് വളരെ പ്രധാനമാണ്..... Proud of you Tiny❤❤❤❤

  • @bindupd1525
    @bindupd1525 2 роки тому +25

    Big Salute to Suresh Gopi

  • @sreenitcr810
    @sreenitcr810 Рік тому +7

    താങ്കൾ ഇന്ന്‌ വരെ സംസാരിച്ചതിൽ വ്യക്തതയുള്ള ഒരു സത്യം കേൾക്കുന്ന വിഷമം 🙏

  • @jineeshi9835
    @jineeshi9835 2 роки тому +5

    SG Great 🙏👌

  • @ksjayaprakashsukumaran4194
    @ksjayaprakashsukumaran4194 2 роки тому +4

    S. G. Sir is a great and genius man. Let God bless him and his family. 🙏🙏🙏

  • @SujithaA-b6c
    @SujithaA-b6c Місяць тому

    സുരേഷ് ഗോപി ഏട്ടൻ നല്ലൊരു മനുഷ്യനാണ് അത് ചില മനുഷ്യർ അറിയാതെ പോകുന്നു❤🙏

  • @sheenagopinath2388
    @sheenagopinath2388 2 роки тому

    Sureshettane othiri eshtam.nalla hridhayam ulla maham.ayus aroghyam kodukatte bhaghavam.

  • @sab8282
    @sab8282 2 роки тому +4

    Suresh Gopi,great man

  • @sujeeshlalsujeeshlal9240
    @sujeeshlalsujeeshlal9240 2 роки тому +5

    നമ്മൾ വിശ്വസിക്കുന്ന ദൈവത്തിന്റെ മാലാഖമാർ ഭൂമിയിൽ പലരൂപത്തിൽ അവതരിക്കും അതുപോലൊരു മാലാഖയാണ് സുരേഷ് ഗോപി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @rugminip3626
    @rugminip3626 3 місяці тому

    നല്ലൊരു മനസ്സിന്റെ ഉടമയായ സുരേഷ്‌ഗോപി സാറിന് ജഗദീശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ എന്നുപ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @sabubhattathiri5197
    @sabubhattathiri5197 Рік тому +1

    He's a great, godly man..let god give him a long life .. for others to get his kind divine activities for ever.. Suresh Gopi is great

  • @jayaprakashnavalour874
    @jayaprakashnavalour874 Рік тому +2

    "ദൈവത്തിന്റെ സ്വന്തം നാടിനു" ദൈവം തന്ന വരദാനമാണ് സുരേഷ് ഗോപി ജി എന്ന നന്മയുടെ പര്യായം. കേരള ജനതക്ക് ബുദ്ധി ഉണ്ടെങ്കിൽ സ നന്മയുടെ പ്രകാശം നമുക്ക് അനുഭവിക്കാം...Anyway, God bless him to have a healthy and happy life ever... ടിനി ടോമിന് പ്രത്യേക നന്ദിയും അഭിനന്ദനങ്ങളും..
    🇮🇳🇮🇳🙏🙏👏👏🔥🕉️🚩

  • @tvabraham4785
    @tvabraham4785 5 місяців тому

    ഞാൻ ഫിലിം കാണുന്ന ആളല്ല. Film stars നേ ഒരിക്കലും ആരാധിക്കുന്ന ആളല്ല. പക്ഷെ സുരേഷ് ഗോപിയെ വളരെ വളരെ ഇഷ്ടപെടുകയും, സ്നേഹികുകയും ചെയ്യുന്നു. അത്രക് നല്ല മനുഷ്യൻ ആണ് അദ്ദേഹം. ജാതി മത വ്യത്യാസമില്ലാതെ മനുഷ്യനെ സ്നേഹിക്കുന്ന നല്ല വ്യക്തി. അദ്ദേഹത്തിന്റെ വിജയത്തിനും, ആയുസ് സ്രോഗ്യത്തിനു വേണ്ടിയും പ്രാർത്ഥിക്കുന്നു.

  • @mkhmanoj9312
    @mkhmanoj9312 Рік тому +1

    Suresh Gopi sir...Daivam ennum thankalodoppam undavum..🙏

  • @vanajaat2060
    @vanajaat2060 2 роки тому +19

    Suresh gopi sir 🙏🙏❤️

  • @anirudhananirudhan5337
    @anirudhananirudhan5337 2 роки тому +3

    Thank you sureshgopi sir as a god i am to much proud of your kindness thanks a lot