ഗോകുലിന്റെ തകർപ്പൻ മറുപടി!! DHANUSH DEVAN B S

Поділитися
Вставка
  • Опубліковано 6 чер 2024
  • ഗോകുലിന്റെ തകർപ്പൻ മറുപടി!!..
    #sureshgopi #gokulsuresh #nimishasajayan #keralapolitics #bjp #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 522

  • @brc8659
    @brc8659 20 днів тому +317

    ഈ പെണ്ണിനെ പോലെ ഉള്ള ഞാഞ്ഞൂലിന് മറുപടി കൊടുക്കാത്ത സുരേഷ് ഗോപി REAL ഹീറോ 🫠

  • @sukumaranpk6435
    @sukumaranpk6435 20 днів тому +186

    അച്ഛൻ്റെ പ്രായവും ഇവൾ ജനിക്കുന്നതിനു മുൻപേ സിനിമയിൽ വരുകയും ചെയ്ത ആ മനുഷ്യ സ്റ്റേഹിയെ വിമർശിക്കാൻ ഈ ഏഴാം കൂലിക്ക് എന്ത് യോഗ്യത

    • @maneeshp2662
      @maneeshp2662 20 днів тому

      ഏതോ സുടാപ്പിയുടെ സെറ്റപ്പ് ആയിരിക്കും...

    • @sreekumarim3033
      @sreekumarim3033 20 днів тому

      പീറ കമ്മി എന്നുള്ള യോഗ്യത

    • @gayathri.raveendrababu
      @gayathri.raveendrababu 18 днів тому +2

      കമ്മിത്തം അതാണ് യോഗ്യത

  • @newsteps28
    @newsteps28 20 днів тому +80

    കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനസമൂഹം - തൃശൂർകാരാണെന്നു ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു... ജയ് ത്രിശൂർ.. Jai SG 🇮🇳✌🏻🧡🙏🏻🙌🏻❤

  • @skmedia1520
    @skmedia1520 20 днів тому +285

    മിനിഞ്ഞാന്ന് കുരുത്ത തകരയാണ് ഈ പെണ്ണ്...... ഇവളൊക്കെ ഒലിച്ചു പോകും......... നമ്മൾ ഇതുപോലെ എത്ര എണ്ണത്തിനെ കണ്ടു

    • @santhoshmulla2371
      @santhoshmulla2371 20 днів тому +2

      ആഞ്ഞുവിട്ടാൽ ഒലിച്ചുപോകാനേയുള്ളൂ ബ്രോ 😄

    • @Sureshkumar-bq7bt
      @Sureshkumar-bq7bt 20 днів тому +2

      Padu vesya

  • @geethavenugopal256
    @geethavenugopal256 20 днів тому +278

    ഇതാണ് സംസ്കാരം.ഗോകുൽ🎉🎉❤

    • @shylajaraju3899
      @shylajaraju3899 20 днів тому +5

      🎉❤🎉

    • @user-tb1br4wl3p
      @user-tb1br4wl3p 20 днів тому +1

      ഇതാണ് സംസ്കാരം ഉൾകൊണ്ട മലയാളി 👍👌♥️♥️♥️

  • @saraswathigopakumar7231
    @saraswathigopakumar7231 20 днів тому +76

    നല്ല അച്ഛൻ വളർത്തിയ നല്ല മക്കൾ..

  • @gayathri.raveendrababu
    @gayathri.raveendrababu 19 днів тому +11

    ഗോകുൽ അച്ഛനെക്കാൾ പക്വതയാർന്ന സംഭാഷണ ചാതുര്യമുള്ള ചുണകുട്ടി ❤

  • @Aqua_7998
    @Aqua_7998 20 днів тому +243

    ഇന്നലെ ഗോകുൽ എല്ലാവരുടേയും അണ്ണാക്കിൽ കൊടുത്തു😂😂
    ഇന്ന് താങ്കൾ മിനിറ്റ് സജയനും 😂😂😂

  • @Jalaja-dc8fd
    @Jalaja-dc8fd 20 днів тому +128

    എന്റെ മോനെ ഇങ്ങനെ പറഞ്ഞു ചിരിപ്പിക്കരുത് കേട്ടോ. മോന്റെ അവതരണം ഭയങ്കര ഇഷ്ടമാണ്. ❤️❤️

  • @mallikamallika7505
    @mallikamallika7505 20 днів тому +230

    ഗുരുവായൂരിനടുത്ത മലദ്വാർ ഗോൾഡുകാർ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തില്ല😁

    • @balankulangara
      @balankulangara 20 днів тому +21

      അവർ ദ്വാരം വിശാലമാക്കി
      കൊടുക്കണേ നാഥാ

    • @sreelalvr8924
      @sreelalvr8924 20 днів тому +15

      മാക്സിമം. വലുതാക്കി. കൊടുക്കാം. വന്നോട്ടെ

    • @vasanthynn2901
      @vasanthynn2901 20 днів тому

      🤣🤣🤣..venda...ennaalum jayichille..athu mathi..ayyayyee..enthaa..oru kussumbbu​@@balankulangara

    • @mayaprasannan6778
      @mayaprasannan6778 20 днів тому +4

      Guruvayoor ampalathile kachavadam musleengal anu, ennittu Suresh Gopi kku parayum.

    • @AlfredFernandez-by3pp
      @AlfredFernandez-by3pp 20 днів тому

      edayy poothangeeri ne ellavarudeyum maladwar nokki nadakkuvanodayy....

  • @Ambience756
    @Ambience756 20 днів тому +74

    എന്തായാലും ഗോകുൽ സുരേഷ് വളരെ വ്യക്തവും ശക്തവുമായ മറുപടിയാണ് നൽകിയത്

  • @rockc6609
    @rockc6609 20 днів тому +26

    മലയാളം സിനിമയിലെ അശ്രീകരം ആയിട്ടാണ് ഈ നടിയെ എനിക്ക് തോന്നിയത്.

    • @rajeendradas.t.vrajeendrad4522
      @rajeendradas.t.vrajeendrad4522 19 днів тому +1

      സത്യം എനിക്കും

    • @ma19491
      @ma19491 19 днів тому +1

      Valare siriyanu.....iru moosetta anu....

    • @prasidhkiran6081
      @prasidhkiran6081 13 днів тому +1

      മേക്കപ്പ് ഇടില്ലഡ്രസ്സ്‌ നല്ല പോലെ ധരിച്ചു അഭിനയം ഉള്ളു ന്ന് ഒക്കെ പറഞ്ഞവൾ ആണ് സിനിമ കിട്ടാതെ ആയപ്പോ ഡ്രസ്സ്‌ മുക്കാലും പോയി ഇപ്പോൾ വൃത്തികെട്ട ജന്മം 🤭🤭

  • @JayeshEm-pu1qx
    @JayeshEm-pu1qx 20 днів тому +34

    അപ്പന് പിറന്ന മകൻ ഗോകുൽ 👍👍👍👌👌👌👌🌹🌹🌹💪💪💪💪💪ഗോകുൽ ശെരിക്ക് കൊടുത്തു

  • @akashashok9477
    @akashashok9477 20 днів тому +197

    ഇന്ത്യയും, കേരളവും ഇവളുടെ ഇടയിൽ ഇരിക്കുകയാണോ, കൊടുക്കാൻ

  • @user-oi4cq9mg3c
    @user-oi4cq9mg3c 20 днів тому +99

    അവതരണം 👌👌 first ക്ലാസ്സ്‌ 👌👌👏👏👏

  • @daitho9856
    @daitho9856 20 днів тому +87

    ചുരുങ്ങിയ വാക്കുകൾകൊണ്ടു തന്നെ ഗോകുൽ സുരേഷിൻ്റെ quality സാമാന്യ ബുദ്ധികൾക്കു മനസ്സിലാകും. video👌

  • @janakiramdamodar
    @janakiramdamodar 20 днів тому +119

    സൂപ്പർ ധനുഷ് സാർ 🙏🥰❤️

  • @bijukc150
    @bijukc150 20 днів тому +14

    നിമിഷ നിന്റെ മാതാ പിതാക്കളെ സ്മരിക്കുന്നു❤

  • @ponnammaravi5366
    @ponnammaravi5366 20 днів тому +14

    സുരേഷ് ഗോപിയെ പറ്റി ആര് എന്തു പറഞ്ഞോടാക്കിയാലും ആരും വിശ്വസിക്കില്ല. രാഷ്ട്രീയത്തിൽ വന്നപ്പോഴാണല്ലേ എല്ലാവർക്കും കടി തുടങ്ങിയത്. അതിനു മൂപ് നല്ല മനുഷനായിരുന്നു. ഇതാണ് രാഷ്ട്രീയം. ഏതായാലും തൃശ്ശൂരിലെ ജനങ്ങൾ ചെയ്തത് നല്ല കാര്യം. അതിനുള്ള പ്രതിഫലം നിങ്ങൾക്കു കിട്ടിയിരിക്കും. 🙏

  • @ratheeshjanu3998
    @ratheeshjanu3998 20 днів тому +15

    ചേട്ടൻ്റെ വീഡിയോ കാണാൻ നല്ല രസമുണ്ട് .എല്ലാവർക്കും ചിരിച്ചു കൊണ്ട് തന്നെ ചുട്ട മറുപടി കൊടുക്കുന്നു😂😂😂😂

  • @narayanankutty5973
    @narayanankutty5973 20 днів тому +98

    ധനുഷേ, ഈ വക 7-ആം കൂലികളോട് ഒരു ചുക്കും പറയണ്ട

  • @ViniKt-id3nv
    @ViniKt-id3nv 20 днів тому +38

    അതങ്ങനെയാ 4 പടത്തിൽ അഭിനയിക്കും 2 പടം ഹിറ്റായാൽ ഇവർ 25 കൊല്ലമായിട്ട് സിനിമാ മേഖലയിൽ ഉളളതുപോലെയാ. അവൾക്ക് കിട്ടാന്നുള്ളത് കിട്ടിയല്ലോ ഇനി മുണ്ടൂല😊😊 വടക്കോട്ട് നോക്കി കുരയ്ക്കുന്ന ചില തലകൾ താഴ്ന്നതുപോലെ.

  • @aravindakshanpk2833
    @aravindakshanpk2833 20 днів тому +52

    Sir, you're extraordinary. Excellent.

  • @thulasishaji4524
    @thulasishaji4524 20 днів тому +48

    ഞങ്ങളുടെ രണ്ടാമത്തെ ശക്തൻ് തമ്പുരാൻ സുരേഷ് ഗോപി

    • @user-tb1br4wl3p
      @user-tb1br4wl3p 20 днів тому +1

      തൃശ്ശൂരിൽ നിന്നുകൊണ്ട് മലയാളം ഭാഷ സംസ്കാരം ജനാധിപത്യംജന ക്ഷേമം ഒക്കെഅന്വേഷിക്കുന്ന പരിഹരിക്കുന്ന സംരക്ഷിക്കുന്ന ഒരു ഭരണാധിപതിആവും അദ്ദേഹം എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു

  • @muraleedharanr4022
    @muraleedharanr4022 20 днів тому +10

    ഗോകുലേ, കലക്കി. മാമാ മാധ്യമങ്ങൾക്ക് കൊടുക്കേണ്ട സമയത്തു കൊടുത്തു. മറ്റേ നദികർ പൊമ്പിളൈ പറഞ്ഞത് ട്രിനവൽഗണിക്കുക. ഓള്‌ക്ക് വേറെ കിട്ടിക്കോളും ഗുഡ് മോനെ വെരി ഗുഡ്

  • @jothishkumarm8459
    @jothishkumarm8459 20 днів тому +115

    ഒരു Canada അമ്മായി ഉണ്ടായിരുന്നല്ലോ പൊടിപോലും കാണുന്നില്ലല്ലോ

    • @padminiachuthan7073
      @padminiachuthan7073 20 днів тому +3

      വന്നിട്ടൊണ്ട്

    • @binkukunjachan7967
      @binkukunjachan7967 20 днів тому

      😂😂​@@padminiachuthan7073

    • @user-tb1br4wl3p
      @user-tb1br4wl3p 20 днів тому +2

      😂😂😂

    • @VenuVenu-ck2ou
      @VenuVenu-ck2ou 20 днів тому +5

      അമ്മായി ഓവർ ടൈമിലാ മുംബൈയിൽ ഏതോ ഒരു പ്രത്യേക സ്ട്രീറ്റിൽ

    • @vijayanbalakrishnapillai4251
      @vijayanbalakrishnapillai4251 20 днів тому +3

      ​​​@@VenuVenu-ck2ouഅതുക്കു൦ മേലെ 🤭

  • @gunamala1559
    @gunamala1559 20 днів тому +31

    Felt happy to hear from dhanush what i wanted to hear..
    Adi poli

  • @vyas659
    @vyas659 20 днів тому +75

    ആർക്കുവേണമെങ്കിലും കൊടുക്കാം സുരേഷിന് മാത്രം കൊടുക്കില്ല എന്ന് പറഞ്ഞത് നിമിഷസജയൻ ആണ്. അവർ എന്താണ് ഉദ്ദേശിച്ചത് എന്നറിയില്ല...

    • @VinodkumarChamblon-gq5zw
      @VinodkumarChamblon-gq5zw 20 днів тому +1

      😀😀😀😀

    • @AdhriAjit
      @AdhriAjit 20 днів тому +11

      സുരേഷ് ഗോപിയോട് ചോദിച്ചാലും വേണ്ടാന്നെ പറയൂ 😂

    • @sreejithsreesreejithsree6897
      @sreejithsreesreejithsree6897 20 днів тому +2

      🤣🤣😂😂

    • @valsakumar3673
      @valsakumar3673 20 днів тому +3

      മൂന്നും കൂടി മുറുക്കാൻ.

    • @jacksonkj2260
      @jacksonkj2260 20 днів тому

      😂😂😂😂😂😂😂

  • @manuponnappan3944
    @manuponnappan3944 20 днів тому +27

    ആ ചങ്ങാതീ (ഗോകുൽ) എന്തു sensible ആയി സംസാരിച്ചു. SG ❤️

  • @AnanthaNathPrasad16
    @AnanthaNathPrasad16 20 днів тому +37

    അയ്യാ പൊളിച്ചു

  • @virattv3947
    @virattv3947 20 днів тому +25

    അടിപൊളി

  • @pushpalasurendran263
    @pushpalasurendran263 20 днів тому +14

    Suresh gopi a true down to earth 🌎 human bieng ❤❤❤❤with true feelings🎉🎉🎉🎉

  • @Sachuvinte_Pettikkada
    @Sachuvinte_Pettikkada 20 днів тому +35

    അൾട്രാ അന്തംകമ്മി 😂😂😂 ധനുഷ് അടിപൊളി 🤭

  • @aneesh2n
    @aneesh2n 20 днів тому +41

    Minute Sajayan 👌🏼

  • @userme962
    @userme962 20 днів тому +26

    Dhanushinyae avatharanam eniku ishtamanu . .❤❤❤❤

  • @geethanambiar8606
    @geethanambiar8606 20 днів тому +16

    ധനുഷ് 👌👌👌👌

  • @jishnuvasudev5655
    @jishnuvasudev5655 20 днів тому +62

    അണ്ണാ പൊളിച്ചു😂

  • @freejo4000
    @freejo4000 20 днів тому +26

    dhanush devan അവതരണം സൂപ്പർ ആണ്. ❤❤❤❤

  • @sindhuanil4036
    @sindhuanil4036 20 днів тому +30

    Dhanush..... സൂപ്പർ mone❤❤❤❤❤❤❤

  • @manmohan7135
    @manmohan7135 20 днів тому +28

    കമ്മികളുടെ 😇😇😇കാര്യമാണ് പറയുന്നത് 😂😃👌🏻👌🏻👌🏻

  • @chithrajayalekshmik7369
    @chithrajayalekshmik7369 20 днів тому +13

    വളരെ രസകരമായ അവതരണം 😂😂❤❤

  • @geethavijayan1719
    @geethavijayan1719 20 днів тому +6

    Gokul gave a very dignified reply to the media. Hats off. 👌 Your presentation of the facts is very interesting Dhanush.👏

  • @Cherryyyo
    @Cherryyyo 20 днів тому +9

    ചേച്ചിയും ടീച്ചറും വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണെന്ന് തോന്നുന്നു

  • @muraleedharanp4462
    @muraleedharanp4462 20 днів тому +24

    ഇവളുമാരൊക്കെ എന്താ ധരിച്ചു വച്ചിരിക്കുന്നത് 😂😂😂😂

  • @alsatrading8486
    @alsatrading8486 20 днів тому +26

    Super name
    Minute Sajayan....

  • @thulaseedharanpillai1500
    @thulaseedharanpillai1500 18 днів тому +2

    കലക്കി

  • @shaijayanshaijayan4617
    @shaijayanshaijayan4617 20 днів тому +15

    ഇപ്പോ പാടാൻ പറ്റിയ പാട്ട് 🌹🌹പുസ്പ്പനെ അറിയാമോ നമ്മുടെ പുസ്പ്പനെ അറിയാമോ
    പൊതിച്ചോർ അറിയാമോ ഞങ്ങളുടെ പൊതിച്ചോർ അറിയാമോ
    തണ്ട് ഉടഞ്ഞു നിൽക്കുകയാണ് ഞങ്ങളുടെ പൊതിച്ചോർ 🤣🤣🤣🤣🤣😂😂😂😂😂🤣🤣🤣🤣😂😂😂😂😂😂😂

  • @santhoshck9980
    @santhoshck9980 20 днів тому +3

    പൊളിച്ചടുക്കി ❤❤❤

  • @arjunmurali8178
    @arjunmurali8178 20 днів тому +2

    Gokul Suresh.... Very fair response.. Hats off to whom

  • @indiradevi2443
    @indiradevi2443 20 днів тому +6

    Gokul samsarichappol mon kanicha expressions ho adipoli. Chirichupoyi. Sureshettante manananma makkalkum kiti. God bless him. Sallute to dhanush. Prof.

  • @sathijayakrishnan5356
    @sathijayakrishnan5356 20 днів тому +3

    തകർത്തു

  • @rajijayakumar6758
    @rajijayakumar6758 19 днів тому +2

    സൂപ്പർ

  • @reenapc8709
    @reenapc8709 19 днів тому +2

    Super......adipoli...

  • @DevaSandra
    @DevaSandra 20 днів тому +1

    ഗോകുൽ സൂപ്പർ. 👏🏻👏🏻👏🏻👏🏻 ഇങ്ങനെ കൊടുക്കണം

  • @JS-Sharma
    @JS-Sharma 20 днів тому +6

    Mr Suresh Gopi worked hard. He got a splendid success. In the case of the candidates from LDF and UDF, no service to the public is necessary but the parochial political spirit of the voters would help them to win in elections. Suresh Gopi provided his social and charitable services across the State. Still he met his defeat in last two elections. One may feel worse iñgratitude happening from the side of the voters.
    But this time, voters of the Thrissur did the right. This will make a change in the entire State as he can teach the people how far an MP can work for the people of his constituency.
    10:23
    If people were taught rightly, all the MPs will have to correct themselves.

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi6414 19 днів тому +2

    Sg❤❤ഗോകുൽ ❤❤❤

  • @sajikuttappan3214
    @sajikuttappan3214 20 днів тому +9

    ആ സേച്ചി യുടെ ഇടയിൽ ഒന്നും അല്ല ഭാരതം കേരളം

  • @chandaranpuzhakkal3401
    @chandaranpuzhakkal3401 17 днів тому

    സൂപ്പർ ഇങ്ങനെ വേണം മറുപടി

  • @praseedkumar3418
    @praseedkumar3418 20 днів тому +4

    ചിലെ ഞാഞ്ഞുലുകൾക് ആളാവണമെങ്കിൽനല്ല നല്ലവ്യക്തികളെകുറ്റംപറഞ്ഞുകൊണ്ടിരിക്കണം 👍

  • @sajithgovindan2901
    @sajithgovindan2901 20 днів тому +20

    Singham modiji

  • @sainojsmaraka5538
    @sainojsmaraka5538 20 днів тому +3

    ധനുഷ് ജീ
    സൂപ്പർ പ്രസന്റേഷൻ.
    സജീവൻ എ. ഇപ്പോൾ എറണാകുളം കോലഞ്ചേരിയിൽ കുടുംബസമേതം താമസിക്കുന്നു പോലീസിന്റെ ഓർച്ചേസ്ട്രാ വിഭാഗത്തിൽ നിന്നും S. I.റാങ്കിൽ പെൻഷൻ ആയി ഇപ്പോൾ ശാസ്ത്രീയസംഗീതം കുട്ടികളെ പഠിപ്പിക്കുന്നു ഗാനഭൂഷണം കഴിഞ്ഞതാ 🙏🏻👍🏻

  • @shajian4082
    @shajian4082 19 днів тому +2

    സൂപ്പർ അവതരണം ഞഞ്ഞുലിൻ്റെ കാറ്റുപോയി

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 20 днів тому +2

    സോഷ്യൽ മീഡിയകളിൽ തെറി വിളിക്കുന്നവർക്കെതിരെ കേസ് എടുക്കണം..കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടു വരണം..

  • @kandev870
    @kandev870 20 днів тому +3

    തൃശ്ശൂർ ഞങ്ങളിങ്ങു എടുക്കുവാ 🧡

  • @deepabiju3849
    @deepabiju3849 20 днів тому +3

    Dhanush u r ultimate orupadu chirichu

  • @user-xq2cg2vh9f
    @user-xq2cg2vh9f 20 днів тому +51

    കമെന്റ് ബോക്സ്‌ നോക്കി അവൾ.... കൊച്ചാകുമ്പോൾ കുടിച്ച പാൽ.. കക്കി.. ക്കാണും 🤣🤣

  • @karthikgmenon6851
    @karthikgmenon6851 20 днів тому +2

    4:15 സുരേഷ്ട്ടൻ്റെ ഡയലോഗ് തന്നെ കടം എടുത്താൽ.. തന്തക്ക് പിറന്നവൻ തന്നെ.. ❤❤❤

  • @bsnair6487
    @bsnair6487 20 днів тому +7

    ദീപ ഇനിയും എന്ത് മോഷ്ടിക്കാൻ സാധിക്കുമെന്നാണ് ചിന്തിക്കുന്നത്.😢😢😢

    • @ajitham2108
      @ajitham2108 17 днів тому

      ടീച്ചർ എന്താ കട്ടത് അറിയാത്തതു കൊണ്ട

  • @vijayakrishnan3511
    @vijayakrishnan3511 20 днів тому +9

    മോഷണം നിർത്തണമെന്ന് തന്നെയാണ് തീപ്പെട്ടിയോട് പറയാനുള്ളത്. മറ്റൊന്ന് കൂടിയുണ്ട്. ഇത്രയും ചെറ്റത്തരം ചെയ്തിട്ടും നാണവും മാനവും ഇല്ലാതെ പൊതു പ്ലാറ്റ്ഫോമിൽ വരുമ്പോൾ ജനം പഴയ തീട്ടക്കഥയൊക്കെ പറഞ്ഞു നാറ്റിക്കും. സ്വന്തം വിദ്യാർത്ഥികൾ പോലും പരിഹസിക്കുകയും ചെയ്യും.

  • @vishnumohan3038
    @vishnumohan3038 16 днів тому +1

    തൃശൂർ അതിമനോഹരം ആയ സ്ഥലം.... ട്യൂൺട് ട്യൂൺട് ചതിക്കാത്ത ചന്ദുവിനെ ട്യൂൺ ഇടാം ആയിരുന്നു ടീച്ചർക്ക്.....

  • @sabuthankan9049
    @sabuthankan9049 20 днів тому +2

    സൂപ്പർ 🙏🙏

  • @ananthasubramaniantg1998
    @ananthasubramaniantg1998 17 днів тому +1

    സൂപ്പർ ബ്രോ ❤

  • @binduanil6333
    @binduanil6333 20 днів тому +4

    ഈ അമ്മയു മായി എന്റെ ആൺ മക്കൾ വളരെ സ്നേഹമാണ്.

  • @sabujoseph6785
    @sabujoseph6785 20 днів тому +3

    സുരേഷേട്ടൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങുബം നിമിഷ ആരുടെയോ ഞരമ്പിൽക്കുടി ഓടുന്നതെയുള്ളൂ..

  • @nandudhanush6266
    @nandudhanush6266 15 днів тому +1

    Super❤❤❤❤❤super

  • @shivaganga4912
    @shivaganga4912 20 днів тому +2

    അടി പൊളി 😊😊😊👍👍👍

  • @selvaraniselvarani6320
    @selvaraniselvarani6320 18 днів тому +1

    എന്ത് ചെയ്താലും നന്നാകില്ല അതാണ് ഇവറ്റകൾ

  • @rajeshsng
    @rajeshsng 20 днів тому +3

    'സെക്കന്റ് സജയൻ' എന്നാണ് ശരി😊

  • @user-jf4mw5qk1c
    @user-jf4mw5qk1c 20 днів тому +3

    Super presentation..

  • @sharobkumar235
    @sharobkumar235 20 днів тому +3

    Dhanush bro super❤️❤️💪💪💪

  • @arunnair2369
    @arunnair2369 20 днів тому +5

    ❤❤

  • @AneeshkrAneeshkr-rd4wc
    @AneeshkrAneeshkr-rd4wc 20 днів тому +3

    Goood

  • @AGN74
    @AGN74 19 днів тому +1

    ഇനിയെങ്കിലും കാലിനിടയിൽ നിന്നും കയ്യെടുത്തു നേരെ നോക്കാൻ നിമിഷയ്ക്ക് നേരം ഉണ്ടാവട്ടെ

  • @kanchanaanilkumar4054
    @kanchanaanilkumar4054 20 днів тому +2

    Well said Dhanush. I like the way you commented on Deepa’s adichu mattal.

  • @anuroshan
    @anuroshan 20 днів тому +2

    Excellent explanation & presentation.

  • @sagilsajath
    @sagilsajath 7 днів тому

    Anna polichu....vere level avataranam

  • @prasadcprasad8243
    @prasadcprasad8243 20 днів тому +2

    Supper good 👍🙏

  • @shravanamgreenshomestay
    @shravanamgreenshomestay 20 днів тому +3

    👍👍👍

  • @ManikandanAchuzz
    @ManikandanAchuzz 18 днів тому +1

    Super 👍

  • @umeshkaramal8399
    @umeshkaramal8399 20 днів тому +3

    Super ❤❤

  • @radharajan2770
    @radharajan2770 20 днів тому +4

    👌👌👌👌👌👍👍

  • @sobhavijayan5227
    @sobhavijayan5227 20 днів тому +3

    👍👍👍👍

  • @prijuc557
    @prijuc557 19 днів тому +1

    Super ❤❤❤❤❤❤❤❤

  • @user-kg1dk9wq5h
    @user-kg1dk9wq5h 20 днів тому +1

    👍

  • @darlykd200
    @darlykd200 20 днів тому +2

    Super presentation

  • @bijupavaratty
    @bijupavaratty 18 днів тому

    അടിപൊളി അവതരണം 🎉

  • @sureshmenon3689
    @sureshmenon3689 15 днів тому +1

    Super

  • @vijaylakshmik635
    @vijaylakshmik635 17 днів тому +1

    Super😊

  • @premierprocess7652
    @premierprocess7652 20 днів тому +1

    👌

  • @sureshpb7954
    @sureshpb7954 20 днів тому

    അവതരണം ഗുഡ് 👍,