ചാത്തൻ സേവ ഭയമില്ലാതെ ഇനി നിങ്ങൾക്കും ചെയ്യാം നിങ്ങൾക് അറിയേണ്ടതൊക്കെ ഇവിടെ ഉണ്ട്

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 207

  • @anilanilkumarpd4831
    @anilanilkumarpd4831 8 місяців тому +4

    ഓം ശ്രീ വിഷ്ണു മായാ സ്വാമിയേ നമഃ 🙏🙏🙏🙏🙏

  • @anithasasi2832
    @anithasasi2832 2 роки тому +162

    ഞാൻ ഒരു പൂജയും ചെയ്യാറില്ല ഞാൻ മനസ്സറിഞ്ഞു വിളിച്ചാൽ വിളിപ്പുറത്തു സ്വാമി ഉണ്ട്.. എന്റെ ഏത് ആഗ്രഹം നടത്തി തരും ഞാൻ പൂജിക്കുന്നത് എന്റെ മനസ്സിൽ തന്നെ ആണ്...

    • @x-filesstories
      @x-filesstories  2 роки тому +14

      അനുഗ്രഹം ഉണ്ടാവട്ടെ ...

    • @Krishnakumar-fm8md
      @Krishnakumar-fm8md 2 роки тому +2

      🤔

    • @saranyapradeep4223
      @saranyapradeep4223 2 роки тому +1

      Enta ponnunni vishnumaya swamine namaha 🙏🥰🙏🙏🥰🥰

    • @Anilkumar-yw9ey
      @Anilkumar-yw9ey 2 роки тому +1

      കുറച്ചു കാര്യങ്ങൾ അറിയാൻ വേണ്ടി ആണ്, നേരിർ ഒന്ന് സംസാരിക്കാൻ സാധിക്കുമോ 🙏

    • @remyakm60
      @remyakm60 2 роки тому +2

      ഞാനും ചെയ്യാറില്ല. എപ്പോഴും അനുഗ്രഹം ഉണ്ട്

  • @tigervinu3635
    @tigervinu3635 10 місяців тому +8

    ✨️എന്റെ പൊന്നുണ്ണി വിഷ്ണുമായ ✨️മനസ്സറിഞ്ഞു, മനസ്സുനൊന്തു വിളിച്ചാൽ എന്റെ പൊന്നുണ്ണി എന്റെ കൂടെ ഉണ്ടാകും ഒരുപാട് അവസരങ്ങളിൽ എന്നെ താങ്ങി നിർത്തിയത് എന്റെ പൊന്നുണ്ണിയാണ് ✨️ഒരിക്കലെങ്കിലും എന്റെ പൊന്നുണ്ണിയുടെ സന്നിധാനത്തിൽ പോകണം

  • @dayalakshmik.r1726
    @dayalakshmik.r1726 11 місяців тому +3

    താങ്കൾ പറഞ്ഞത് 100% സത്യം തന്നെ, സ്വാമി യെ പ്രാർത്ഥിച്ചാൽ മാത്രം മതി ഇപ്പോഴും കൂടെയുണ്ടാകും. വിചാരിക്കുന്ന കാര്യങ്ങൾ അതുപോലെ നടത്തി തരും. എന്നാൽ സ്വാമി ഇപ്പോഴും നമ്മുടെ ഉള്ളിൽ ഉണ്ടായിരിക്കണം. സ്വമയെ മറക്കരുത്. 🙏

  • @maneshkumarmaneesh
    @maneshkumarmaneesh 2 роки тому +25

    ഞാൻ വിഷ്ണു മായ സ്വാമി ഭക്തൻ ആണ് ഭഗവാൻ എപ്പോളും എന്റെ കൂടെ ഉണ്ട്
    ചിലപ്പോൾ ഞാൻ ഉറങ്ങുബോൾ സ്വാമിയുടെ മടിയിൽ കിടക്കുന്നത് കാണും
    പക്ഷെ ഒരിക്കലും മരണം വരെ ഞാൻ എന്റെ പെന്നുഉണ്ണി വിഷ്ണു മായ സ്വാമിയേ മറക്കുക ഇല്ല
    എന്നിക്കു ദർശനവും കിട്ടിയിട്ട് ഉണ്ട്

  • @syamkumar7655
    @syamkumar7655 Рік тому +23

    ചാത്തൻ സേവക് പ്രത്യേകിച്ച് തന്ത്ര വിധിയോ മറ്റോ ഇല്ല...പക്ഷേ ജപിച്ച് തുടങ്ങിയാൽ അദ്ദേഹം നമ്മെ വിട്ടു പോവില്ല...ഈ ജന്മം മുഴുവൻ...മനസറിഞ്ഞ് പോന്നുന്നിയെ സേവിച്ചാൽ മാത്രം മതി...കൂടെ ഉണ്ടാവും aa ശക്തി...

    • @maneshkumarmaneesh
      @maneshkumarmaneesh 8 місяців тому +1

      ഗുരു ഇല്ലത്തെ പരീക്ഷിക്കരുത് ചാത്തൻ സ്വാമി നേരിൽ വന്നു പറഞ്ഞു തരും എങ്ങനെ എന്നെ പൂജിക്കണം എന്ന്

    • @rajeenareji149
      @rajeenareji149 8 місяців тому

      Sathyam aan

    • @amalkp4934
      @amalkp4934 5 місяців тому

      ​@@maneshkumarmaneeshഎങ്ങനെ

    • @maneshkumarmaneesh
      @maneshkumarmaneesh 5 місяців тому

      @@amalkp4934 ഗുരുവിന്റെ അറിവ് വേണം അല്ലെങ്കിൽ ശിവനെ ഗുരുവായി കരുതി 41 ദിവസം സ്വാമിയേ വൃതം എടുത്തു സ്മരിക്കുക 41 ദിവസം സ്വാമി മുന്നിൽ വരും

    • @amru146
      @amru146 Місяць тому

      എങ്ങനെ ആണ്‌

  • @keerthiarun3678
    @keerthiarun3678 Рік тому +17

    എന്റെ ജീവിതത്തിൽ എല്ലാം അനുഗ്രഹകൾക് വിഷ്ണുമായ ഭഗവാൻ കൂടെ ഉണ്ട്........

    • @GANESHPT7
      @GANESHPT7 11 місяців тому

      ചാത്തനെ എങ്ങനെ ആണ് സേവിക്കുന്നത് ?

    • @keerthiarun3678
      @keerthiarun3678 11 місяців тому

      @@GANESHPT7 ഞാൻ സേവിക്കുന്നത് മനസ്സിൽ ആണ്...... Vishhnumaya ഭഗവാന് വിളക് വെച്ച് മാത്രം ആണ് parthikunnath..... പിന്നെ എന്റെ കുടുംബ ദേവൻ vishhumaya ചാത്തൻ ആണ്..... പിന്നെ പറക്കുട്ടിയും അവിടെ ഞാൻ പോകാറുണ്ട്...... പിന്നെ ദിവസം ഞാൻ ഓം. വിഷ്‌ണുമായേ നമഃ. എന്ന് ഞാൻ മനസ്സിൽ പറയും...... ഒരു ദിവസം പോലും അങ്ങനെ പറയാതെ ഇരിക്കാൻ കഴിയില്ല........ അതുകൊണ്ട് ആവാം ജീവിതത്തിൽ വലിയ പ്രശ്നകൾ നിസാരം ആയി പോകുന്നു...... മനം നൊത്തു വിളിച്ചാൽ villikerkum ഭഗവാൻ...........

  • @sreejitha.p2266
    @sreejitha.p2266 2 роки тому +17

    ആദ്യമായി ആണ് എല്ലാകാര്യങ്ങളും അറിയുന്നത്. വളരെ നന്ദി അറിയിക്കട്ടെ 🙏. കുടുംബ ക്ഷേത്രം കണ്ടുപിടിച്ചത് ഇപ്പോൾ ആണ്. കൊടുങ്ങലൂർ ദേവിയുടെ അനുജത്തി ഭാവം.. 🙏അവിടെ ചെല്ലുബോൾ കുട്ടിച്ചാത്തൻ തിറ ഉണ്ട് അറിഞ്ഞ വിവരങ്ങൾ വളരെ വിലമതിക്കുന്നതാണ് 🙏🙏🙏🙏

  • @ashokavanamashokavanam1935
    @ashokavanamashokavanam1935 2 роки тому +11

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ തന്നെ അറിവ് നൽകിയ അങ്ങേയ്ക്ക് നന്ദി

  • @pachupachu2390
    @pachupachu2390 11 місяців тому +4

    എന്റെ അമ്മ വീട്ടിൽ മുത്തപ്പൻ ക്ഷേത്രമുണ്ട് അവിടെ ഉണ്ട് മാമന്റെ തറ എന്നാണ് പറയാറ് 🙏🏻മുടികൊല് വടി കാള പ്പുറത്തു വരുന്ന ബിംബം 🙏🏻

  • @sudhiarackal
    @sudhiarackal 2 роки тому +7

    നിങ്ങൾക്ക് നല്ല അറിവുണ്ട്. മറ്റുള്ളവർക്ക് പകർന്നു നൽകുക... 🌹🌹🌹🌹

  • @jayajayan4350
    @jayajayan4350 Рік тому +10

    അമ്പലത്തിൽ പോണത് അരയും സന്തോഷിപ്പിക്കാൻ അല്ല ഒന്നും നേടാനും അല്ല ആത്മാവിനെ ഉണർത്തുവാനും ദൈവം നിന്റ ഉള്ളിൽ തന്നെ ഉണ്ടാനുള്ള അനുഭവം ആണ് അത് ആദ്യം മനസിലാക്കു തത്ത്വമ്മസി

  • @sudhiarackal
    @sudhiarackal 2 роки тому +4

    നിങ്ങൾ ദൈവീകകാര്യങ്ങളിൽ ഉള്ള വീഡിയോസ് ചെയ്യുന്നതാണ് ഇഷ്ടം 🙏🙏🙏🙏🙏🥰🌹

  • @SushamaD-zd9if
    @SushamaD-zd9if 4 місяці тому

    വിഷ്ണുമായ സ്വമി എപ്പോഴും നങ്ങളുടെ കൂടെ ഉണ്ട് 🙏🙏🙏🙏🙏🙏🙏

  • @narayanankutty359
    @narayanankutty359 Рік тому +3

    എന്റെ പൊന്നുണ്ണി നമഃ 🙏

  • @ranjurichram8685
    @ranjurichram8685 2 роки тому +7

    Ponnuni vishnumaye swamiye 🙏

  • @parsanthbhanu2789
    @parsanthbhanu2789 2 роки тому +2

    വളരെ ഉപകാരപ്രതമായ വീഡീയോ 🙏🙏🙏

  • @nishanthpm-vf5wj
    @nishanthpm-vf5wj Рік тому +1

    ❤ Elaam vachu kazhinju koduthila engil chemin churllana pole churundu kudum ❤ ennalum swami ishtam❤

  • @appumtappumt1349
    @appumtappumt1349 2 роки тому +1

    നല്ലൊരു അറിവ് നല്ല രീതിയിൽ മനസിലാക്കി തന്നു വിഷ്ണുമായേ ശരണം

  • @statuscreater5441
    @statuscreater5441 11 місяців тому

    ഭഗവാനെ രക്ഷിക്കണേ 🙏🏻

  • @FaseelaFaseelafasu
    @FaseelaFaseelafasu Рік тому +2

    Njan dubai ane Njan roomil velakuvekunud attamuriyane athukod kozhapamudo

  • @mohaneshphotography
    @mohaneshphotography 5 місяців тому

    Need more information like this it will very helpful 🙏 areyathe cheyth povnne mistake okey indel namak edh pole video indel correct cheyan. Pattum❤

  • @sivarathnanak4275
    @sivarathnanak4275 Рік тому +2

    ❤❤❤ നല്ല ചിന്ത❤❤❤

  • @മുരുകൻമുരുകൻ-ഫ1യ

    അന്യ ജാതിക്കാരാണ്. കൂടുതൽ ചാത്തനെ സേവ നടത്തുന്നത്...
    എനിക്ക് അറിയുന്ന അന്യ ജാതിയിൽ പെട്ടവരാണ് കൂടുതൽ സേവ നടത്തുന്നത് അത് പുറത്ത് പറയാത്തത് പള്ളിയിൽ അറിഞ്ഞാൽ ഇൗ ആളുകൾക്ക് പ്രോബ്ലം ഉണ്ടാവും അത് കൊണ്ട് പുറത്ത് പറയുന്നില്ല എന്റെ നാട്ടിലുള്ള മുസ്‌ലിം മതക്കാരും ക്രിസ്ത്യൻ മതക്കാരെയും തൃശ്ശൂർ ജില്ലയിലെ ചാത്തന്റെ അമ്പലത്തിൽ വച്ച് കാണാറുണ്ട് ... എന്റെ അടുത്ത് അവർ വന്നു പറഞ്ഞിട്ടുണ്ട് എന്നെ ഇവിടെ കണ്ട് എന്ന് നാട്ടിൽ പോയി പറയാൻ നിൽക്കേണ്ട അത് ഞങ്ങൾക്ക് പ്രോബ്ലം ഉണ്ടാവും എന്ന്
    അത് കൊണ്ട് ഇത് വരെ ഞാൻ ഇൗ വ്യക്തി കളുടെ പേര് പുറത്ത് പറഞ്ഞിട്ടില്ല...

  • @prasanthpk5686
    @prasanthpk5686 Рік тому +1

    പൊന്നുണ്ണി വിഷ്ണുമായേ നമഃ

  • @abuthahir2272
    @abuthahir2272 Рік тому +1

    Excellent 🙏

  • @nishanthpm-vf5wj
    @nishanthpm-vf5wj Рік тому

    ❤ Jan gedhi ketapoll sahaichadha swami❤

  • @jishnumb6631
    @jishnumb6631 Рік тому +1

    ആദികുട്ടി കരിക്കുട്ടി ചാത്തൻ 🙏🏻🙏🏻🙏🏻

  • @charammak5279
    @charammak5279 2 роки тому +4

    ഞാൻ വിഷ്ണുമായ ക്ഷേത്രത്തിൽ പോയി ഇവിടെ എന്താണ് വിഗ്രഹം എന്ന് പോലും അറിയില്ല വിഷ്ണുമായ വിഷ്ണുമായ എന്ന് മാത്രമേ അറിയൂ അവിടെ പോയപ്പോൾ കുറെ പൂജകൾ ചെയ്യാൻ പറഞ്ഞു അന്നെന്റെ മകനും ഉണ്ടായിരുന്നു കൂടെ നമ്മളാ പറഞ്ഞ പൂജകൾ ഒക്കെ ചെയ്തു വരുമ്പോൾ നമുക്ക് ഒരു വിഗ്രഹം തന്നു അതിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കാൻ പറഞ്ഞു പിന്നീടാണ് അത് വിഷ്ണുമായ ചാത്തൻ ആണെന്ന് അറിയുന്നത് ഇന്ന് ഞാൻ വിളക്ക് വെക്കുന്നു ഒരുപാട് കാര്യങ്ങൾ ഉണ്ട് പറയാൻ അങ്ങയുടെ വിലയേറിയ അഭിപ്രായങ്ങൾ കേട്ടപ്പോൾ ഒരുവിധം മനസ്സ് സമാധാനമായി

  • @prass_dmp34
    @prass_dmp34 10 місяців тому +1

    Sir വിഷ്ണുമായ ചാത്തൻ്റെ ഫോട്ടോ വീട്ടിൽ പൂജാമുറിയിൽ വെച്ചിട്ട് ഉണ്ട് മറ്റു ഫോട്ടൊ കൾക് ഒപ്പം..അതിനു കുഴപ്പം ഉണ്ടോ...

  • @Droxshorts-s5j
    @Droxshorts-s5j 3 місяці тому

    പിന്നെ വിഷ്ണുമായ സഹസ്രണാമം ചൊല്ലും കർപ്പൂരംഉഴിഞ്ഞു കൊടുക്കും പിന്നെ എന്റെ കുടുംബക്ഷേത്രത്തിൽ വിഷ്ണുമായ രുദ്രഹിമാല ദേവിയും ഉണ്ട് ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഹ

  • @amalkp4934
    @amalkp4934 5 місяців тому

    എനിക്ക് ആഗ്രഹം ഉണ്ട് ഒരു മന്ദ്യ്രം ജപിക്കേണ്ട രീതിയും തരാമോ

  • @chottaraju4965
    @chottaraju4965 Рік тому

    വിഷ്ണുമായ ചാത്തൻ സ്വാമിയേ എങ്ങനെ പ്രാർത്ഥിക്കാം

  • @MayaLekshmi-j7u
    @MayaLekshmi-j7u 8 місяців тому

    om namo vishnumaya swamiyee namo namaha

  • @sreejavinod1784
    @sreejavinod1784 11 днів тому +1

    വീട്ടമ്പലം എന്നത് ഭർത്താവിന്റെ ആണോ ഭാര്യയുടെ ആണോ ഒന്ന് പറഞ്ഞുതരണേ

    • @x-filesstories
      @x-filesstories  7 днів тому

      സ്ത്രീ ആണെങ്കിൽ വിവാഹം വരെ അവരുടെ തറവാട്ടു അമ്പളം അച്ഛന്റെ തറവാട്ടിൽ ആണ്. വിവാഹ ശേഷം ഭർത്താവിന്റെ തറവാട്ടമ്പലം ആകും.
      നായർ ആണെങ്കിൽ അവിടെ അമ്മക് ആണ് പ്രാധാന്യം. അമ്മയുടെ തറവാട്ടമ്പളം എടുക്കണം. വിവാഹ ശേഷം ഭർത്താവിന്റെ അമ്മയുടെ തറവാറംബലം എടുക്കണം. രണ്ടാമത് പറഞ്ഞതിൽ നാടുകളിൽ അനുസരിച്ചു വത്യാസം വരാം..

  • @Anilkumar-yw9ey
    @Anilkumar-yw9ey 2 роки тому +3

    ആരാണ് യഥാർത്ഥ , ചാത്തൻ , രുപം ,, ആരാധന, പ്രസാദം എന്നിവ വിശദമാക്കുമല്ലോ ,
    മറുപടി പ്രതീക്ഷിക്കുന്നു. 🙏

  • @MayaLekshmi-j7u
    @MayaLekshmi-j7u 9 місяців тому

    manasilund swami

  • @mylittleprincess3587
    @mylittleprincess3587 3 місяці тому +1

    ഞാൻ കരിങ്കുട്ടി സ്വാമി ഭക്തൻ ആണ് വിളിച്ചാൽ വിളിപ്പുറത്താണ് ഓം കരിങ്കുട്ടി ശിവപുത്രായ നമ:

  • @farsupachoos2522
    @farsupachoos2522 Рік тому +2

    എനിക്ക് വേണ്ടി പ്രാർത്ഥിക്കാമോ

  • @nishanthpm-vf5wj
    @nishanthpm-vf5wj Рік тому +1

    ❤ anubavam guru ❤ swami ❤

  • @sarath596
    @sarath596 Рік тому +1

    Enikishtapettathe chathumnum ayitulla service level agreement ane

  • @rajikb2513
    @rajikb2513 2 роки тому +2

    Ente veettil chaaththanilla rakshasum sarpangalumeyullu njan entha cheyuka

    • @x-filesstories
      @x-filesstories  2 роки тому

      നമസ്കാരം സുഹൃത്തേ..നാഗങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ അത് വളരെ നല്ല കാര്യമാണ്..! നാഗങ്ങളും ചാത്തനെപ്പോലെതന്നെ സർവ ഐശ്വര്യങ്ങളും തരുന്ന ദേവത തന്നെ...ധനം, സന്താനഭാഗ്യം, സ്വത്തിനു സംരക്ഷണം എല്ലാം നമുക് നാഗാരാധനയിലൂടെ ലഭിക്കും. ഇതിൽ എന്തെങ്കിലും പ്രേശ്നങ്ങൾ ഉണ്ടെങ്കിൽ നല്ല ഒരു ജ്യോതിഷിയെ കണ്ടു കാര്യങ്ങൾ തിരക്കുക..!! നല്ല രീതിയിൽ ആരാധിച്ചാൽ എല്ലാ ഭാഗ്യങ്ങളും നാഗങ്ങൾ കൊണ്ട് തരും...! ഇനി നിങ്ങൾ ചാത്തനെ വീട്ടിലേക്ക് കൊണ്ടുവന്നു ആരാധിക്കാൻ അഗ്രകുന്നുണ്ടെങ്കിൽ അത് മേൽ പറഞ്ഞ പോലെ ഒരു ജ്യോതിഷിയെ കണ്ടതിനു ശേഷം മാത്രം മതി..!! ചില ദേവതകൾ ഒന്നിച്ചു ഇരിക്കുന്നത് എല്ലാവര്ക്കും ദോഷം ഉണ്ടാക്കും. ഞാൻ പറഞ്ഞ കാര്യങ്ങൾ താങ്കൾക് വ്യക്തമായി എന്ന് വിശ്വസിക്കുന്നു .

    • @rajikb2513
      @rajikb2513 2 роки тому +1

      @@x-filesstories ente veettil valiyoru sarpakavundu athil ezhilam paala kaanjiram chooralvalli muttan plavu elanji eruku ellam undu

  • @vineethss8595
    @vineethss8595 2 роки тому +1

    100 percent correct

  • @praveenaprasad5818
    @praveenaprasad5818 2 роки тому

    Nigalk ariyavunna visqasikkan pattunna vishanumayaude poojakku pokan pattunna aal undo

  • @akshayas1994
    @akshayas1994 7 місяців тому

    Manasilay😊

  • @pachupachu2390
    @pachupachu2390 11 місяців тому +2

    ❤ഭഗവാനെ 🙏🏻

  • @amayanamboothiri
    @amayanamboothiri 20 днів тому +1

    ഞാൻ ഒരു സംശയം ചോദിച്ചോട്ടെ ദയവായി അറിയുന്ന ആരെങ്കിലു മറുപടി തരണം plz... വിഷ്ണു മായ സ്വാമിയേ ഭജിച് തുടങ്ങ്യൽ പിന്നെ വേറെ അമ്പലത്തിലോ കാവിലൊ പോകാൻ പാടില്ലയോ...? ദൈവത്തെ വിളിക്കാൻ പാടുണ്ടോ പലരും ഇങ്ങനെ പറഞ്ഞു കേട്ടു... 🙏

  • @praveenaprasad5818
    @praveenaprasad5818 2 роки тому +1

    Kurachu kaariyagal chothikkana?

    • @x-filesstories
      @x-filesstories  2 роки тому

      xfilesstories2021@gmail.com
      ഞാൻ ഒരു പൂജ ചെയ്യുന്ന ആൾ അല്ല..! ഒരു ഒരു പക്ഷെ എനിക്ക് അറിയാവുന്ന കാര്യങ്ങൾ താങ്കൾക് പറഞ്ഞു തരാൻ പറ്റും

  • @sujithsurendran3875
    @sujithsurendran3875 Рік тому

    എന്റെ പൊന്നുണ്ണി തമ്പുരാൻ എന്നെ കൈവിട്ടിട്ടില്ല ഇതുവരെയും 🙏🙏🙏🙏

  • @sidharthsidhu3775
    @sidharthsidhu3775 Рік тому +2

    എനിക്ക് വീട്ടമ്പലം ഉണ്ടായിരുന്നു ആമൂർത്തികളെയെല്ലാം വേറെ ഒരു അമ്പലത്തിലേക്ക് കൊണ്ടുപോയി.. എന്നു ഞാൻ കേട്ടിട്ടുണ്ട്... അവിടെ ചാത്തൻ ഉണ്ടെങ്കിൽ അവിടെയുള്ള ചാത്തന്റെ സാന്നിധ്യം ഇപ്പോഴും ഞങ്ങൾ ഉണ്ടാകുമോ

  • @zai12372
    @zai12372 Рік тому

    Swami manassilund. ❤

  • @syamkumar7655
    @syamkumar7655 Рік тому

    ഏതു ഒരു ദേവതയെയും പൂജിക്കാൻ ആദ്യം വേണ്ടത് കളങ്കം ഇല്ലാത്ത ഭക്തിയും വിശ്വാസവും അർപണവും മാത്രം മതി...

  • @ashiquekannur8453
    @ashiquekannur8453 Рік тому

    ഞാൻ ഒരു അന്യ മതസ്ഥനാണ്. അങ്ങ് സേവ നൽകാറുണ്ടോ?. ചാത്തനെ സേവിക്കാൻ എനിക്ക് അതിയായ ആഗ്രഹം ഉണ്ട്...

  • @LintaLinta-z1d
    @LintaLinta-z1d Місяць тому

    ഞാൻ ഒരു സ്ത്രീ ആണ് എനിക്ക് സ്വാമിയേ പൂജിക്കണം എന്നുണ്ട് ഞാൻ എന്തൊക്കെ ചെയ്യണം സ്വാമിയേ കോൺടാക്ട് ചെയ്യാൻ പറ്റുമോ

  • @CR-ku8zj
    @CR-ku8zj 2 роки тому

    Satha rajo tamo gunikalayaar... Sob avamkondalla... Aavar cheyyunna joli adisthana peduthiyaanu... Sthom. Prakasam rajasum thamo adamam... Ennu.. Chindikyunna pashukkalku(paashanam kondu bendichavar)3 gunangalum deviyilulla thaanu... Schooli padippikkunna gurukan maarude urjamalla kalari padippikkunna aashaan marude athupole divasavum kadina joli cheyyunna sadaranakaarudeyum
    Vishnumaya swami.. Palathalla.. Oro kulachaarathinum sreshtathayund

  • @sidharthsidhu3775
    @sidharthsidhu3775 Рік тому +2

    എനിക്ക് എവിടെയോ കുടുംബ ക്ഷേത്രം ഉണ്ട് പക്ഷേ എവിടെയാണെന്ന് അറിയില്ല.. എന്താണ് ചെയ്യേണ്ടത്

  • @gayathridevi5486
    @gayathridevi5486 Рік тому

    Please explain English or other
    Language 🙏🙏

  • @abhinraj4083
    @abhinraj4083 Рік тому +1

    വീട്ടമ്പലം എന്തുവാ

  • @Ats-54
    @Ats-54 2 роки тому +1

    It's so powerful 🕉️

  • @sudhakarannsudha2855
    @sudhakarannsudha2855 Рік тому +2

    Ok

  • @chithusvinod4410
    @chithusvinod4410 2 роки тому +1

    സ്ത്രീകൾക്ക് ചെയ്യാമോ

    • @x-filesstories
      @x-filesstories  2 роки тому

      ചെയ്യുന്നതിൽ കുഴപ്പമില്ല പക്ഷെ മാസ മുറ സമയത്തു വിളക് വക്കാൻ പറ്റില്ലാലോ..! അത് കൊണ്ട് വീട്ടിലെ പുരുഷന്മാരെ കൊണ്ട് വിളക് വെപ്പികുന്നതാണ് നല്ലതു. കുട്ടികൾ ഉണ്ടെങ്കിൽ അവരെ ഏല്പിക്കു. അവരുടെ ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും വരും..!
      നമ്പർ ഞാൻ തരാത്തത് വേറെ ഒന്നും കൊണ്ടല്ല ഞാൻ വിഡിയോയിൽ പറയാറില്ലേ..ഞാൻ ഒരു ജ്യോൽസ്യൻ ഒന്നും അല്ല..ഞാൻ താങ്കൾക് എന്തെങ്കിലും പറഞ്ഞത് തന്നാൽ ശെരിയാവില്ല. എപ്പോളും വിശ്വാസമുള്ള നല്ല ഒരു ജ്യോത്സ്യനെ സമീപിക്കുന്നതാണ് നല്ലതു..!! എന്നിരുന്നാൽ കൂടിയും അധികം ചെലവുകൾ ഇല്ലാത്ത കർമങ്ങൾ ചെയ്യാൻ ശ്രെമിക്കുക..പരിഹാര കർമങ്ങൾ ചെയ്യാനുള്ള കാശു ഉണ്ടാക്കാൻ വേണ്ടി ജോലി ചെയ്യണ്ട അവസരം ഉണ്ടാക്കരുത്. ഞാൻ അവസാനം ച്യ്ത വീഡിയോ ഒന്ന് നോക്കു..ഒരു പക്ഷെ ഉപകാരപ്പെട്ടേയ്ക്കാം.

  • @kalamani2372
    @kalamani2372 8 місяців тому

    Sevayeduku ka annu paranjal anthanu

  • @anoopg8525
    @anoopg8525 2 роки тому +1

    Ngaan oru hindhu aanu ente kudumshetram ethanennariyillam englaariyum onnu parayamo

    • @x-filesstories
      @x-filesstories  2 роки тому

      sadharana veetuperu thanne ayirikkum tharavaattu ambhalathinum undaakuka...! angine onnu aneeshikku..ningal adyam vere naattil ano thamasichirunathu ennu aneeshikku. anengil avide thanneyaakum ambhalavum...!!

  • @Droxshorts-s5j
    @Droxshorts-s5j 3 місяці тому

    എന്റെ വീട്ടിൽ വിഷ്ണുമായ സ്വാമി ഉണ്ട് ഞാൻ എപ്പോളും വെള്ളം കൊളുത്തി ചന്ദന തിരിയും ഉഴിഞ്ഞു തുൽസി ഇല യും കൊടുത്ത് പൂജിക്കും

  • @deeepak307
    @deeepak307 8 місяців тому

    സർ, ഞാൻ ജോലി സംബദ്ധമാ യോ അല്ലാതെയോ യാത്രകൾ ചെയുന്ന ആളാണ്. അപ്പോൾ നിത്യവും വിളക്ക് വെയ്ക്കാൻ പറ്റിയെന്നു വരില്ല. നിത്യവും പ്രാർത്ഥനകൾ മാത്രം ചെയ്തു കൊണ്ടു,ആഴ്ചയിൽ ഒരിക്കലോ, അല്ലെങ്കിൽ മാസത്തിൽ ഒരിക്കലോ (അമാവാസി /പൗർണ്ണമി )മാത്രം വിളക്ക് കൊളുത്തി പ്രാർഥിക്കുന്നതിൽ തെറ്റുണ്ടോ?

  • @jithprince733
    @jithprince733 Рік тому +1

    ചാത്തൻ എന്നുവെച്ചാൽ എന്താണ്

    • @x-filesstories
      @x-filesstories  Рік тому

      video chyhtitund

    • @jithprince733
      @jithprince733 Рік тому

      @@x-filesstories മണിമേഖല എന്താണ് അറിയോ

    • @x-filesstories
      @x-filesstories  Рік тому

      @@jithprince733 no

    • @jithprince733
      @jithprince733 Рік тому

      @@x-filesstories മണിമേഖല ഒരു മഹാ കാവ്യം ആണ് ബുദ്ധഭിക്ഷുക്കളെ കുറിച്ച് ബുദ്ധ മത സങ്കല്പങ്ങളെ കുറിച്ചും ഉള്ള ഒരു മഹാ കാവ്യം ആണ് മണിമേഖല വിശദീകരിക്കുകയാണെങ്കിൽ ഒരുപാട് പറയാൻ ഉണ്ട് അതിൽ ചാത്തനെ കുറിച്ച് പറയുന്നുണ്ട് ചരിത്രം പറയുന്നത് ബുദ്ധഭിക്ഷുക്കളെ ചരിത്രത്തിൽ പറയുന്നത് ശാസ്തൻ എന്നായിരുന്നു അത് മലയാളികരിച്ച ഒരു വാക്കാണ് ചാത്തൻ എന്നാണ് ചരിത്രം പറയുന്നത് പക്ഷെ പുരാണത്തിൽ ഒരു പാട് കഥകൾ ഉണ്ട് അതൊക്കെ കഥകൾ മാത്രമായി കണ്ടാൽ മതി

    • @jithprince733
      @jithprince733 Рік тому

      @@x-filesstories അപ്പോൾ ഒരു ചോദ്യം വരും അപ്പോൾ അമ്പലത്തിൽ തുള്ളുന്നതോ അതിന്റെ പിന്നിലും ഒരു കാര്യം ഉണ്ട്

  • @dineshod9841
    @dineshod9841 11 місяців тому

    നബർ ഉണ്ടോ

  • @aaruvlog5571
    @aaruvlog5571 Рік тому +2

    അമ്പലം നശിച്ചു കിടക്കുകയാണ് അവിടെ ആണെങ്കിൽ സ്വാമിയും ഉണ്ട്.ആരും അമ്പലം പണിയുന്നുമില്ല അങ്ങനെയാണെങ്കിൽ എങ്ങനെ പ്രാർത്ഥിക്കും sir

    • @x-filesstories
      @x-filesstories  Рік тому

      അത് വേഗം പണിയാൻ എല്ലാവരും ചേർന്ന് മുൻകൈ എടുക്കുക. അല്ലാതെ വേറെ എവിടെ പോയാലും കാര്യമില്ല.

    • @aartianarkali1344
      @aartianarkali1344 Рік тому

      ​@@x-filesstoriesഎനിക്ക് വിഷ്ണുമായ ചാത്തൻ സ്വാമിയുടെ ഒരു മന്ത്രം പറഞു തരാവോ? ഞാൻ dubai ആണ്.. ഇവിടെ വിളക്ക് വെക്കാൻ പറ്റില്ല.. അല്ലാതെ ജപിക്കാൻ പറ്റുന്ന ഒരു മന്ത്രം പറഞു തരാവോ? ഞാൻ ഒരു മന്ത്രം ജപിക്കുന്നുണ്ട്.. എന്റെ സ്വാമി എന്റെ കൂടെ ഉണ്ട്

  • @kannankannanmt9296
    @kannankannanmt9296 11 місяців тому

  • @cinderellasworld2391
    @cinderellasworld2391 Рік тому +1

    ഒരു കാര്യം പറഞ്ഞു തരാമോ? ഞാൻ ഇതൊന്നും അറിയാതെ ഭഗവാന്റെ ഒരു ചിത്രം വാങ്ങി വിളക്ക് വെക്കുന്നുണ്ട് ദിവസവും. ഇപ്പോൾ രണ്ടാഴ്ചകാലം ആയി. ഇനി ഇതിൽ പറഞ്ഞ പോലെ ചിത്രം എടുത്തു കൊണ്ട് പോയി ഇനി അങ്ങനെ ചെയ്യാമോ???

  • @rubeshkumar-wt7rp
    @rubeshkumar-wt7rp Рік тому

    പൊന്നു ചാത്ത രക്ഷികണേ 🙏🙏🙏

  • @omanapk7976
    @omanapk7976 2 роки тому +1

    How to pray to lord vishnumaaya

    • @x-filesstories
      @x-filesstories  2 роки тому

      Normal like any other god. Vishnumaya is son of Lord Shiva and Parvati. Manthras needed only after you have taken seva..please dont take seva.. its not a easy work..

    • @jagadishshivoham5694
      @jagadishshivoham5694 Рік тому

      Please i want to contact you regarding this video am from bnglore please give me ur contact number

    • @oblivion_007
      @oblivion_007 Рік тому

      ​@@x-filesstoriesസേവ എന്നാൽ എന്താണ്?

    • @uk9692
      @uk9692 Рік тому +1

      ​@@oblivion_007upasikukka ennu parayaam, videoyil parajathu pole, nithya poojakallum nivedyavum mantra japavum matulla anubandha kaaryangal chittayodukoodi cheythu, nammal upasikunna devathayodu namukku etavum adupam thonnuna bandham sthapichukondu; swantham kunjinepolleyo, pithavinepolleyo, mathavinepoleyo Kand nammal avarku enthellam cheyumo athellaam devathakkum cheythukondu munottu pokunathineyaanu seva ennu udeshikunathu...means athrakkum adutha oru relationship undavanam devathayodu...yathoru kaaranavashallum cheyunna kaaryangallil mudakkam varuthuvaan padilla...that is advanced way of worship and not everyone can do that...

  • @sindhuthanduvallil4011
    @sindhuthanduvallil4011 7 місяців тому

    കുടുംബ ക്ഷേത്രം അറിയാത്തവർ എന്ത് ചെയ്യും.

  • @appusreejith4886
    @appusreejith4886 Рік тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lord.shivan.4.031
    @lord.shivan.4.031 2 роки тому +1

    Sthreegakum vishnumaya Chathan seva cheayamo

    • @x-filesstories
      @x-filesstories  2 роки тому

      ഇല്ല എന്നുതന്നെ പറയാം. സേവ നിത്യവും മുടങ്ങാതെ ചെയ്യണ്ട ഒന്നാണ്. ആയതിനാൽ ആർത്തവ സമയം പൂജ ചെയ്യുന്നതിന് തടസമാകും. ഇതുകാരണം സ്ത്രികൾ സേവാ ചെയ്യാറില്ല...!

    • @ragendhu3160
      @ragendhu3160 2 роки тому

      ചെയ്യാം സുഹ്യത്തെ കാരണം, നല്ല രീതിയിൽ ചെയ്യുന്ന ഏത് പ്രാർത്ഥനയും പൊന്നുണ്ണിയ്ക്കി ഇഷ്ടമാണ്... പറ്റാത്ത ആ 7 ദിവസങ്ങളിൽ മാറി ഇരിയ്ക്കുക പിന്നീട് പുണ്യ വെള്ളം തെളിച്ച് വീണ്ടും പ്രാർത്ഥിയ്ക്കുക. വിഷ്ണുമായ എല്ലാം അറിയുന്നവനാണ്. അറിയാത്തവരെ ദൈവമായി കാണാറില്ല

    • @x-filesstories
      @x-filesstories  2 роки тому

      ഹായ് Ragendhu
      അഹ് ചോദ്യം കൃത്യമായി വയ്ച്ചു മനസിലാക്കി ഉത്തരം കൊടുക്കൂ...!

    • @Peaceheaven1111
      @Peaceheaven1111 Рік тому

      ​@@x-filesstoriesseva and upasana different alle? Plz reply

  • @travancoretreats8245
    @travancoretreats8245 Рік тому

    ഓം വിഷ്ണുമായ സ്വാമിയെ നമഃ

  • @manojiringalkkaran6471
    @manojiringalkkaran6471 Рік тому +1

    Last പറഞ്ഞ കാര്യം ok ഒറിജിനൽ കുട്ടിച്ചതനെ സേവിച്ച ആർക്കും നല്ല സുഖം കിട്ടിയില്ല എന്നു തോന്നുന്നു, പക്ഷേ കൊണ്ട് നടക്കണ്ടെ പോലോ നടക്കണം

  • @nishanthpm-vf5wj
    @nishanthpm-vf5wj Рік тому

    ❤ ponunni vishnumaya chatan swami ❤

  • @aartianarkali1344
    @aartianarkali1344 Рік тому +1

    X-files stories

  • @SanjuSanjups
    @SanjuSanjups 5 місяців тому

    🙏😇🙏

  • @lakshmipradeeppradeep9037
    @lakshmipradeeppradeep9037 2 роки тому +1

    🙏🙏🙏👍

  • @vinod.t6140
    @vinod.t6140 2 роки тому +2

    ദൈവത്തിന് ജാതിയും മതമൊന്നുമില്ല

    • @godspeed7717
      @godspeed7717 Рік тому

      പക്ഷേ ചാത്തന്മാർക്ക് ഉണ്ട്.

  • @sanjayss5772
    @sanjayss5772 Рік тому +1

    വീട്ടിൽ വെറ്റില അടയ്ക്ക് തേൻ എന്നിവ വെയ്ക്കുമോ

  • @josephsebastian2438
    @josephsebastian2438 2 роки тому +1

    👍👍👍🙏❤

  • @sudhiarackal
    @sudhiarackal 2 роки тому +1

    🥰🥰🥰🥰

  • @ninuninu903
    @ninuninu903 Рік тому

    ഞാൻ ഇത് പോലെ ഒരു സ്ഥലത്തു പോയ്‌.. വിശ്വാസം ഇല്ല. വെറുതെ വന്നത് ആണ്.. അല്ലെ എന്ന് ചോദിച്ചു.. ഞാൻ സത്യം പറഞ്ഞു.. വിശ്വാസം ഇല്ല എന്ന്.. പക്ഷെ.. രക്തം. കണ്ടാൽ വിശ്വാസം വരുമോ എന്ന് ചോദിച്ചു... വരും.. എന്ന് പറഞ്ഞു..... എന്നാൽ. കണ്ടിട്ട് വന്നാൽ മതി എന്ന്..... എന്നോട്... പറഞ്ഞു... ഇപ്പോൾ.. ഒരു. പേടി

    • @x-filesstories
      @x-filesstories  Рік тому

      angane paranjal onnu sredhikkunathu nallatha...arude aduth veenelum namuk kalikkam..pakshe ithupolulla moorthikalude aduth sredhikkande...!

    • @kraladearliveresult4571
      @kraladearliveresult4571 Рік тому

      ആ സ്ഥലം എവിടെ കോൺടാക്ട് നമ്പർ ഉണ്ടോ സഹോദര

  • @keralanews1959
    @keralanews1959 Рік тому

    ചതന്മർ ഒക്കെ എടുത്തോണ്ട് പോകുക തന്നത്

  • @dindshod7145
    @dindshod7145 Рік тому +1

    ഹലോ നബർ തരോ

  • @mujika662
    @mujika662 2 роки тому +2

    സ്വാമി നമസ്കാരം 🙏
    ഞാൻ ഒരു മുസ്ലിം യുവാവ് ആണ് ഞാൻ കരിം കുട്ടി സ്വാമിയുടെ ഉപാസന ചെയ്യുന്നുണ്ട് ദിവസവും 2 നേരം മന്ത്രo ജെബിക്കുന്നുണ്ട്
    കർമ്മം ഒന്നുo ചെയ്യാറില്ല
    ഗുരു നിർദ്ദേശ പ്രകാരം ആണ് ജെബിക്കുന്നത്
    ഇങ്ങനെ ജെബിക്കുന്നത് കൊണ്ട് വല്ല ദോശവും ഉണ്ടോ ഒരു മറുപടി തരുമോ 🙏🙏🙏

    • @x-filesstories
      @x-filesstories  2 роки тому +2

      പ്രിയ കൂട്ടുകാരാ….
      ഞാൻ സ്വാമി ഒന്നും അല്ല. എനിക്ക് അറിയുന്നത് ഞാൻ പറയുന്നു എന്ന് മാത്രം. വിഷ്ണുമായ ചാത്തനേക്കാളും കുറച്ചു കടുപ്പം ഉള്ള ആളാണ് കരിങ്കുട്ടി ചാത്തൻ. ക്ഷിപ്ര പ്രസാദയും അതുപോലെ തന്നെ കോപവും ഉണ്ടാകും. ഗുരു എന്ത്‌ പറഞ്ഞു തന്നോ അത് തുടരുക അതുകൊണ്ടു ഇപ്പോൾ ചെയുന്നത് കൃത്യമായ് തുടരാം.
      41 ദിവസ വ്രതം എടുത്തു എന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ...!!

    • @mujika662
      @mujika662 2 роки тому +1

      @@x-filesstories വളരെ നന്ദി 🙏🙏🙏

    • @sidharthsidhu3775
      @sidharthsidhu3775 Рік тому +1

      ഇത് ആള് കരിംകുട്ടിയാണ്.. സ്വാമിയെ വെറുപ്പിക്കുന്ന വിധത്തിൽ ഒന്നും തന്നെ ചെയ്യരുത്... സാമി കൂടെയുണ്ടാകുമ്പോൾ നിനക്ക് ജീവിതത്തിൽ എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാകും.. പിന്നെയും എന്നെയും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @shahid3143
      @shahid3143 Рік тому

      Ningalude nambar tharumo

    • @mujeeb7616
      @mujeeb7616 Рік тому

      @@sidharthsidhu3775 🙏

  • @Sachithecool
    @Sachithecool 2 місяці тому

    Sir i would like to talk to you, any way to contact you

  • @anugraham2495
    @anugraham2495 Рік тому

    ഫോൺ നമ്പർ തരുമോ

  • @praveenaprasad5818
    @praveenaprasad5818 2 роки тому

    Nigalude contact onnu tharumo?

  • @shantharts2681
    @shantharts2681 Рік тому

    ഒരു സംശയം ചാതതനെ പ്രർധിക്കുന്നതിനെ ബ്രമചര്യം ആവശ്യമുണ്ടോ സെവിക്കുന്ന ആൾ ബ്രഹ്മചര്യം സ്വീകരിക്കനൊ കുടുംബ ജീവിതം നയിക്കൂന്നതുദൊഷമാകുമൊ ഒരു വിശദീകരണം നൽകിയാൽ ഉപകാരമായിരിക്കും

    • @x-filesstories
      @x-filesstories  Рік тому

      അതൊക്കെ വെറുതെ പറയുന്നതല്ലേ. അങ്ങിനെ ആണെങ്കിൽ കേരളത്തിലെ സേവാ മഠങ്ങൾ എല്ലാം അടുത്ത തലമുറ ഇല്ലാതെ നശിക്കില്ലേ ...!!

  • @chottaraju4965
    @chottaraju4965 Рік тому +1

    ഒന്ന് തന്നെ ആണോ...? വേറെ ഒന്നും വിചാരിക്കരുത്... കുറെ കഥകൾ അങ്ങനെയും കേട്ട്...മൊത്തത്തിൽ confusion....

    • @x-filesstories
      @x-filesstories  Рік тому

      Yes

    • @chottaraju4965
      @chottaraju4965 Рік тому

      വിഷ്ണുമായയും , കുട്ടിച്ചാത്തൻ 2 um 1 തന്നെയാണോ....? അറിയില്ല അതോണ്ട് അണ്...

    • @x-filesstories
      @x-filesstories  Рік тому

      Kuttichathan 1 and 2..?

    • @chottaraju4965
      @chottaraju4965 Рік тому +1

      @@x-filesstories വിഷ്ണുമായ യും കുട്ടിച്ചാത്തൻ ഇവർ 2 പേരും 1 ആണോ...?...

    • @x-filesstories
      @x-filesstories  Рік тому

      Athe...kuttichathan thanne anu vishnu mayayum..🙏👍

  • @Dhfhfhhghjkfvv
    @Dhfhfhhghjkfvv 9 місяців тому

    💯💯💯💯🙏🙏🙏🙏👍👍👍👍👍👍👍

  • @SujaMohanan-zp4od
    @SujaMohanan-zp4od 21 день тому

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമ 🙏🙏❤️

  • @vj2444
    @vj2444 Місяць тому +1

  • @sudhakarannsudha2855
    @sudhakarannsudha2855 Рік тому +1

    Ok

  • @kuttankuttan7171
    @kuttankuttan7171 Рік тому +1

    🙏🙏🙏🙏

  • @gayathrikunnumbron5326
    @gayathrikunnumbron5326 Рік тому

    🙏