ഞങ്ങളുടെ വീട്ടിലേക്ക് | home tour | RealityReels | Reethuz

Поділитися
Вставка
  • Опубліковано 4 жов 2024
  • It is our dream home. Thanks to each and everyone for your well wishes,motivation, help and blessings .
    A big thanks to BANK OF BARODA , who just in one month did all paperwork and made our housing loan real. The staff and their approach towards their clients are unbelievably friendly and supportive. I highly recommend BOB for all friends if you are looking for home loan or any other so.

КОМЕНТАРІ • 859

  • @shanthini4444
    @shanthini4444 2 роки тому +1112

    After a long time റീത്തുമണി തിരിച്ചു വന്നു സുഹൃത്തുക്കളെ....തിരിച്ചു വന്നു💝💝

    • @vishnu0061
      @vishnu0061 2 роки тому +4

      Pooo

    • @vishnu0061
      @vishnu0061 2 роки тому +1

      li

    • @MUSAMMILTROLLS
      @MUSAMMILTROLLS 2 роки тому +2

      *നമ്മളെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല😌💔💔*

    • @MUSAMMILTROLLS
      @MUSAMMILTROLLS 2 роки тому +1

      @@vishnu0061 *നമ്മളെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല😌💔💔*

    • @MUSAMMILTROLLS
      @MUSAMMILTROLLS 2 роки тому +1

      @@revathyak36 *നമ്മളെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല😌💔💔*

  • @unknown910
    @unknown910 2 роки тому +285

    പെണ്ണുങ്ങളായാൽ ഇങ്ങനെ വേണം. സ്വന്തവായിട്ട് അധ്വാനിച്ചു അപ്പനും അമ്മയെയും കഷ്ടപ്പെടുത്തതെ വീട് പണിതു 💙🔥സല്യൂട്ട് you🤗

    • @sologirl...9402
      @sologirl...9402 2 роки тому +2

      ❤‍🔥❤‍🔥

    • @unknown910
      @unknown910 2 роки тому +5

      @@dev.s8356 എന്നായാലും അത് ഒരു ധൈര്യം തന്നെയാ. നിങ്ങള് ആണേൽ ഇങ്ങനെ ചെയ്യുവോ 🙂Just think it🌚

    • @unknown910
      @unknown910 2 роки тому +8

      @@dev.s8356 uk yil aanu mwoluse job. Uk യിൽ oru 3 room ഉള്ള വീട് മേടിക്കണമെങ്കിൽ 3cr അപ്പൊ ഇതല്ലേ mwole നല്ലത് 🌝

    • @unknown910
      @unknown910 2 роки тому +3

      @@dev.s8356 reply പ്രതീക്ഷിക്കുന്നു 😌

    • @unknown910
      @unknown910 2 роки тому +3

      @@dev.s8356 ഓരോരുത്തരും അവരുടെ സ്വപ്നങ്ങക്കുവേണ്ടിയാ ജീവിക്കുന്നെ. So why are you bothered about others.

  • @musicallyamal20
    @musicallyamal20 2 роки тому +92

    മനോഹരമായ വീട് .. പിന്നെ കോട്ടയംകാരനായ എനിക്ക് കോട്ടയം ഭാഷയിൽ കേക്കുമ്പോൾ കൂടുതൽ സന്തോഷം 😊

  • @sannucr2186
    @sannucr2186 2 роки тому +513

    നല്ല വീട് 🥰ക്രിയേറ്റിവിറ്റി കൂടി പോയ പാപ്പിയുടെ റൂം ആണ് ഏറ്റവും നല്ലതെന്ന് പറയാൻ പറഞ്ഞു 🥰, toffi യ്ക് പുട്ടും റെസ്റ്റും മസ്റ്റാണ്‌😁ചെടി കാണിയ്ക്കുമ്പോൾ ടീച്ചറുടെ സന്തോഷം 🥰

  • @UshadeviMp
    @UshadeviMp 2 роки тому +83

    ആദ്യമായാണ് ഈ ചാനൽ കാണുന്നത്. നല്ല സംഭാഷണം .വീടും ചെടികളും വളരെ നന്നായിട്ടുണ്ട്. അമ്മയാണ് വീഡിയോ കൈകാര്യം.നായക്കുട്ടി🐕 cute💕✌🏻👍🏻

  • @dr.ushamla5606
    @dr.ushamla5606 2 роки тому +162

    പുതിയ വീട്ടിൽ സന്തോഷവും സമാധാനവും നിറയട്ടെ.. ❤️❤️

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      എന്റെ വീട് - സ്വീറ്റ് ഹോം = വേദനയില്ലാത്ത ജീവിതം, രോഗമില്ലാത്തത് മുതലായവ ഒരു സ്വീറ്റ് ഹോമിൽ ജീവിക്കാൻ കഴിയുന്നവ.
      മറ്റുള്ളതു അഭയാർത്ഥി ക്യാമ്പ്, ഷെൽട്ടർ ഹോം മാത്രം. കട്ടയും, സിമന്റും, കമ്പിയും കൊണ്ട് ഉണ്ടകിയ കെട്ടിടം മാത്രം വീട് പോലും... വീട് എന്ന പേര് മാത്രം പേര് മാത്രം മതിയോ??

  • @chinnuchinnu5801
    @chinnuchinnu5801 2 роки тому +88

    അടുക്കളഭാഗത്ത് പച്ചക്കറി നട്ടിട്ട് side ല് verity fruits ചെടി ഒക്കെ നടൂ അടിപൊളി ആയിരിക്കും 🤗🤗

  • @umarulfarook6146
    @umarulfarook6146 2 роки тому +4

    വന്നു ല്ലേ, സത്യം പറഞ്ഞാൽ ചേച്ചിടെ ഓരോ വീഡിയോ ചെയ്യുമ്പോഴും കാണുന്ന നമ്മളും എന്തോ പരിചയക്കാരാണെന്ന് തോന്നി പോകും. ആ talk തന്നെ ഒരു പ്രത്യേകത ആണ്.

  • @kaizenkidz2782
    @kaizenkidz2782 2 роки тому +52

    Pappy de creativity superb… support her . Her room, balcony’s idea.. fantastic…

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      എന്റെ വീട് - സ്വീറ്റ് ഹോം = വേദനയില്ലാത്ത ജീവിതം, രോഗമില്ലാത്തത് മുതലായവ ഒരു സ്വീറ്റ് ഹോമിൽ ജീവിക്കാൻ കഴിയുന്നവ.
      മറ്റുള്ളതു അഭയാർത്ഥി ക്യാമ്പ്, ഷെൽട്ടർ ഹോം മാത്രം. കട്ടയും, സിമന്റും, കമ്പിയും കൊണ്ട് ഉണ്ടകിയ കെട്ടിടം മാത്രം വീട് പോലും... വീട് എന്ന പേര് മാത്രം പേര് മാത്രം മതിയോ??

  • @alicesebastian5796
    @alicesebastian5796 2 роки тому +129

    Beautiful house…everyone dream to have a nice home.Well decorated with lots of plants.Is this your hard work?? Lots of extra duties..Be happy….

  • @devisreevs9518
    @devisreevs9518 2 роки тому +255

    എനിക്ക് ഒരുപാട് ഇഷ്ടമാ ചേച്ചീനെ . ചേച്ചിടെ സംസാരം ഇഷ്ട കോട്ടയം style സംസാരം ❤️ പോളി 🤟🏻 എന്റെ അമ്മയുടെവീട്‌ കോട്ടയത്ത . Enthayaalum KOLLAM 😘

  • @chinnuchinnu5801
    @chinnuchinnu5801 2 роки тому +31

    എന്റെ വീട്ടിലും ഉണ്ട് ഒരു തയ്യൽ മെഷിൻ. അമ്മയുടെ ഇളയ ആങ്ങള കൊടുത്തത്. Reethus പറഞ്ഞപോലെ തുരുമ്പ് എടുത്തു. പാരമ്പര്യമായി കൈമാറി വന്നതാ ന്ന് ഞങ്ങള് തമാശക്ക് പറയും. തയ്യൽ ന് ഒഴികെ ബാക്കി എന്തും പറ്റും അതില് 😂

  • @reshmaraj1776
    @reshmaraj1776 2 роки тому +8

    നല്ല വീട്.. ഒരുപാട് സന്തോഷവും സമാധാനവും നിറഞ്ഞ നിമിഷങ്ങൾ ഈ വീട്ടിൽ ഉണ്ടാവട്ടെ ❤️

  • @sulaikhatdy7976
    @sulaikhatdy7976 2 роки тому +11

    കുറെ നാളുകൾക്ക് ശേഷം കണ്ടതിൽ സന്തോഷം, നല്ല വീട്, മാതാപിതാക്കളെ സന്തോഷിപ്പിക്കുന്ന മക്കൾ 👍🏻 അവിടെ പോയി മുടിയൊക്കെ വളർന്നു 👍🏻 ഇനീ എന്നാ പോകുന്നെ

  • @rvvv9898
    @rvvv9898 2 роки тому +2

    Njn adyiam ayitanu house tour adyiam muthal avasanam vare kanunna video.....Oru bore adi illa...nalla veedanu... congrats

  • @jeenaraju7750
    @jeenaraju7750 2 роки тому +42

    ഇതെന്ന പുട്ട്കുറ്റിയോ ഡയലോഗ് pwoli 👌👌👌😄😄😄

  • @lightintolifecoloursoflife
    @lightintolifecoloursoflife 2 роки тому +7

    Enike reethu chechinte samsaram keetirikan nalla eshtamane😍😍home polichu suprr👍👍❤❤

  • @REKHABNAIR
    @REKHABNAIR 2 роки тому +4

    റീത്തുസേ.. വീട് അടിപൊളി
    സ്ലൈഡിങ് എന്ന വാക്ക് 50 times emposition എഴുതു 🥰🥰🥰

  • @snehaprasad1065
    @snehaprasad1065 2 роки тому +13

    Chechi veedu powlichu. Chechiyeyum video um orupad miss cheytharnn. ❤

  • @sofiyaphilip8485
    @sofiyaphilip8485 2 роки тому +36

    അങ്കിൾക്കും ആന്റിക്കും മീനുട്ടിക്കും പാ പ്പമോൾക്കും അഭിനന്ദനങ്ങൾ

  • @SANUVlogss
    @SANUVlogss 2 роки тому +13

    Reethuz.. നാട്ടിൽ എത്തി അല്ലെ.. സന്തോഷം. വീട് നല്ല ഒരു making ആണ്..photography collam കേട്ടോ.

  • @aleenasabu6553
    @aleenasabu6553 2 роки тому +7

    Ente chechiye ethra nallayi kndit🤗 edak edak vann nokuvarn vedio itatindon enthayalum vedio poli🤩🤩

  • @Kriipp12345
    @Kriipp12345 2 роки тому +39

    *Reethuz fans♥️🤙🏻*
    *Power varatte 💥*

  • @maneeshpm7373
    @maneeshpm7373 2 роки тому +10

    എന്തോ! ഇഷ്ടമാണ് മോളെ നിന്നെ.....❤️❤️❤️.

  • @sreyasvsukumar7480
    @sreyasvsukumar7480 2 роки тому +4

    Reethuzzz💖. Chechiye Poli kettoo Enna paranjalam enikk reethuzinte video orupad ishta super ❤️🔥

  • @ramefajil3202
    @ramefajil3202 2 роки тому +13

    സുന്ദരി കുട്ടി കാണാൻ കൊതിച്ചിരിക്കുകയായിരുന്ന🥰💞

  • @meenakshiv.s2738
    @meenakshiv.s2738 2 роки тому +13

    Vanneeeee🤩🤩🤩🤩Etra naal aayi chechi kanditttt🥰🥰

  • @jincymaryjoseph2115
    @jincymaryjoseph2115 2 роки тому +3

    Reethu...this is jincy...Am so happy to see this..Ne ullathknd ingne aakn pattythl enk ORUpad santhosahm.... Childhood neeym paappy molm holy communion kazhnj monippally vann ninnth ormayndo...But pappyle kochumon chittappan onn paranjk pand aarm illathrnpl hospital kondpoy Ella karynglm noky help chytha Pullide chettan Jose IPL jeevanode illa enn..... Prayer chollumbl manas kond ORU kumbasarm nadathykn....God bless you...

  • @hibahareez
    @hibahareez 2 роки тому +4

    First 💜💜
    Poli video chechi koree nalkalku shesham namde reethuz athiye 💖💖

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt 2 роки тому +117

    Stay blessed with your family in your beautiful Home, dear..🤗 Amma's plants and her smile spread a lot of positivity...
    Being the reason for our parents' happiness is the best feeling ever, dear
    Keep going dear ....👍😊❤️

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      എന്റെ വീട് - സ്വീറ്റ് ഹോം = വേദനയില്ലാത്ത ജീവിതം, രോഗമില്ലാത്തത് മുതലായവ ഒരു സ്വീറ്റ് ഹോമിൽ ജീവിക്കാൻ കഴിയുന്നവ.
      മറ്റുള്ളതു അഭയാർത്ഥി ക്യാമ്പ്, ഷെൽട്ടർ ഹോം മാത്രം. കട്ടയും, സിമന്റും, കമ്പിയും കൊണ്ട് ഉണ്ടകിയ കെട്ടിടം മാത്രം വീട് പോലും... വീട് എന്ന പേര് മാത്രം പേര് മാത്രം മതിയോ??

  • @GK-sz1dg
    @GK-sz1dg 2 роки тому +4

    Nalla veedu.. Oru 4 member family kk anuyojyamaya veedu.. Sharikkum etrem soukaryangal oke mathi oru veedinu.. Eppo kanunna chila hometour videos il orupadu aarbhadangal kutti nirachekkuva..kitchen thanne kanum 10 ennam.. Show kanikkan onnu.. Cook cheyyan onnu.. Work area vere etc.. Ethu simple and useful

    • @BOOM....
      @BOOM.... 2 роки тому +5

      അവരുടെ പൈസ അവരുടെ ഇഷ്ടം അല്ലേ

    • @GK-sz1dg
      @GK-sz1dg 2 роки тому

      @@BOOM.... Athu shariya..ee video onnu kandu nokku
      ua-cam.com/video/uaWkhX5PZ08/v-deo.html
      Randu valiya kitchen undu. But cook cheyyunnilla polum.. Cooking okke purathu work area il.. Athokke prahasanam alle

  • @sherleenawahid2721
    @sherleenawahid2721 2 роки тому +16

    ചേച്ചീടെ voice ചെറുതായിട്ട് മാറീട്ടുണ്ട്

  • @sonajobhy8449
    @sonajobhy8449 2 роки тому +8

    Chechi pearly chechide oru version pole ind.... 🌚

  • @MrDradra9
    @MrDradra9 2 роки тому +10

    Reethu Kutty
    Your house is beautiful and arranged well. I like your Amma’s plants 💕

  • @anitajose6656
    @anitajose6656 2 роки тому

    ,സെലിമോൾ.....വീട് അടിപൊളി......ഞാൻ ആദ്യമായിട്ടാ റീത്തൂന്റെ വീഡിയോ കാണുന്നത്.വളരെ നന്നായിട്ടുണ്ട്.വീഡിയോ എടുക്കുന്ന അമ്മയോ ? എന്ന് ചിന്തിച്ചു .പിന്നല്ലേ ആളെ കണ്ടത്......സൂപ്പർ....

  • @anishrajan7682
    @anishrajan7682 2 роки тому +1

    Nalla Veedu annu sister poliku nalla amma chedikale snehikan ulla oru manasu undalooo keep on going

  • @mammikuttymehdi507
    @mammikuttymehdi507 2 роки тому +21

    Toffey is so tiny. Too early anu vanginchath. 3 months anu right time. He should be drinking mothers milk. He is so so cute😍

  • @aravind7844
    @aravind7844 2 роки тому +27

    House adipoli aytund rithuz Chechi ❤️⚡🥰 Mummyod chedikal and setting adipoli aytundenn parayaname⚡❤️ Toffee labordor ano❤️⚡ felt that You and your mom are down to earth humble personalities ❤️⚡🥰 wishing you all the very best ❤️⚡

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      എന്റെ വീട് - സ്വീറ്റ് ഹോം = വേദനയില്ലാത്ത ജീവിതം, രോഗമില്ലാത്തത് മുതലായവ ഒരു സ്വീറ്റ് ഹോമിൽ ജീവിക്കാൻ കഴിയുന്നവ.
      മറ്റുള്ളതു അഭയാർത്ഥി ക്യാമ്പ്, ഷെൽട്ടർ ഹോം മാത്രം. കട്ടയും, സിമന്റും, കമ്പിയും കൊണ്ട് ഉണ്ടകിയ കെട്ടിടം മാത്രം വീട് പോലും... വീട് എന്ന പേര് മാത്രം പേര് മാത്രം മതിയോ??

    • @aravind7844
      @aravind7844 2 роки тому

      @@enjoyfullifenatural.cultiv8441 endhappodh 👀

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      @@aravind7844 യഥാർത്ഥ അറിവ് ഇല്ലായ്മ
      മധുരം എന്നാൽ എന്താണ്? കമർപ് മധുരമായ് നൽകുന്നുവെങ്കിൽ, പിന്നെ?
      രോഗമാണെങ്കിൽ അത് മധുരമാണെങ്കിലും നീ അത് കഴിക്കുമോ?
      പ്രശ്നങ്ങൾ നിങ്ങളുടെ ചിന്തയിൽ; ഭൂമിക്കുഴിക്കുള്ളതല്ല.... കാരണം ഭൂമി മുഴുവൻ സുരക്ഷിതമാണ്... അല്ലെങ്കിൽ നിങ്ങൾ ജനിക്കുമോ??
      സ്വന്തം ഭൂമിയിൽ വീടു പണിയാൻ അല്ലാതെ മനുഷ്യരാശിക്ക് ഏതു രാജ്യത്തേക്കും പോകാം.. അയ്യോ.. തമാശയായി ചിരിക്കാൻ….
      എന്റെ വീട് - സ്വീറ്റ് ഹോം = സമൃദ്ധിയായ അവസ്ഥയിൽ ജീവിക്കുന്ന വ്യക്തികൾ താമസിക്കുന്ന സ്ഥലം = വീട്. രോഗമില്ലതാ, വേദനയില്ലാത്ത ജീവിതം മുതലായവ ഒരു സ്വീറ്റ് ഹോമിൽ ജീവിക്കാൻ കഴിയുന്നവ. പണത്തിനും, പ്രതാപത്തിനും അല്ല.. ലോക സൗകര്യങ്ങൾക്കല്ല,
      മറ്റുള്ളതു അഭയാർത്ഥി ക്യാമ്പ്, ഷെൽട്ടർ ഹോം മാത്രം. കട്ടയും, സിമന്റും, കമ്പിയും കൊണ്ട് ഉണ്ടകിയ കെട്ടിടം മാത്രം വീട് പോലും... വീട് എന്ന പേര് മാത്രം പേര് മാത്രം മതിയോ??

  • @dayanuzantony503
    @dayanuzantony503 2 роки тому +65

    Old veed renovation cheythathanna orthe 😁veed polichu🥳🥳🥳hometour വേണ്ടി waiting ആയിരുന്നു 🥰🥰

  • @zerariya9148
    @zerariya9148 2 роки тому +19

    Thanks for being my inspiration to become a Nurse❤

  • @vineethajibin9579
    @vineethajibin9579 2 роки тому +6

    Super home 👍👍ചെടികൾ ഒക്കെ അടിപൊളി. ഒരുപാട് നാളെത്തി മീനു നെ കണ്ടപ്പോൾ ഒത്തിരി സന്തോഷം

  • @SLeos414
    @SLeos414 2 роки тому +5

    Welcome back dear🥰nice home💝 waiting for your powerpact videos🤩🤩

  • @sainababeevi75128
    @sainababeevi75128 2 роки тому +11

    Chechi hi 😊 nalle enik surgery ann enik vendi prarthikane ketto scoliosis surgery ann

  • @radhakaruparambil2264
    @radhakaruparambil2264 Рік тому

    Reethu മോളെ കണ്ടിട്ട് ഒരുപാടു കാലമായി. .. വീണ്ടും കണ്ടതിൽ സന്തോഷം ❤🥰

  • @unnien9856
    @unnien9856 2 роки тому +1

    കൊള്ളാം ടീച്ചറെ പൊളി വീട്.....😍

  • @annamathai7617
    @annamathai7617 2 роки тому +27

    Adipoli. Best wishes and congratulations chechi😍😍 and family

  • @deepsvibu8716
    @deepsvibu8716 2 роки тому

    Reethuz ne kaanumbo thanne eniku.. bayankara santhosham aaanu.. Orupaad ishtaanu... 😍

  • @annbenny1932
    @annbenny1932 2 роки тому +9

    Nyc. Reethus is back with a bang 💥

  • @siyaskitchenvlog9868
    @siyaskitchenvlog9868 2 роки тому +1

    good അടിപൊളി വീട് അമ്മയുടെ ചെടികളും ഒരുപാട് ഇഷ്ടപ്പെട്ടു 🥰🥰🥰🥰🥰

  • @AngelBerry-sc4qm
    @AngelBerry-sc4qm 2 роки тому +19

    Reethuz is back❤️😍🔥🥰

  • @simijiji9261
    @simijiji9261 2 роки тому +2

    Correct enikkum ishttam illya fud kazhikan irukkunna aduthu thanne wash base vekunnathu. Adutha nel kazhikunna aalkarude munpil kazhukalum thuppaum okk. Ente veettil aduthu alla.

  • @yadhukrishnan7965
    @yadhukrishnan7965 2 роки тому +75

    17:02 ഇതെന്ന പുട്ടുകുറ്റിയോ 😂🙌🏻

  • @sibinasalahudeen2549
    @sibinasalahudeen2549 2 роки тому +2

    റീത്തുനെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം 💕

  • @_.itsvitha._
    @_.itsvitha._ 2 роки тому +1

    Njan firste chechinne orupad ishtannto 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @Milan1979-f7v
    @Milan1979-f7v 2 роки тому +4

    എത്ര നാളായി ചേച്ചി ഒന്ന് കണ്ടിട്ട്..

  • @Reelyreels_vines09
    @Reelyreels_vines09 2 роки тому +37

    ചേച്ചി അടിപൊളി വീഡിയോ. വീട് കാണാൻ നല്ല ഭംഗിയുണ്ട്. എല്ലാ ചെടികളും അടിപൊളിയായിട്ടുണ്ട്. ചെടി നട്ടിട്ടുള്ള പാത്രങ്ങളിലെ ക്രിയേറ്റിവിറ്റി ഞാൻ കാണുന്നു😂🤣😅

  • @sharifcheru7348
    @sharifcheru7348 2 роки тому +1

    Nice home congrats dear sissy,,, expenses koodi areekamaairnnu

  • @stogystudio7061
    @stogystudio7061 2 роки тому +10

    എൻ്റെ പുതിയ വീട്ടിലും sliding door ഉള്ള അലമാര ആണ് ഉള്ളത് ❤️👍🔥

  • @molushazz2780
    @molushazz2780 2 роки тому +4

    Chechi vannirukkunnu suhurthukkalle 😍😍😍

  • @sofiyaphilip8485
    @sofiyaphilip8485 2 роки тому +4

    അവിടെ വരാതെ കാണാൻ പറ്റി 🥰🥰

  • @lalyjoseph5720
    @lalyjoseph5720 2 роки тому +1

    Nalla veedu enikku orupadishttayi njanum vicharikkarundayirunnu reals onnum kaanaatheyenthanennu visheshangal arinjathil orupadu santhosham god bless you mole

  • @Daya01100
    @Daya01100 2 роки тому +6

    Ethra naalukalkk shesham😍😍😍😍

  • @ajugrigaryjoseph9724
    @ajugrigaryjoseph9724 2 роки тому +14

    എന്നാ ഒരു ഗ്യാപ് ആർന്നു..❤

  • @adithilakshmi1841
    @adithilakshmi1841 2 роки тому +1

    പെട്ടെന്ന് മുടി വളർന്നല്ലോ 🥰🥰

  • @Medicals19
    @Medicals19 2 роки тому +3

    17:02🤣🤣

  • @Sherinaachu
    @Sherinaachu 2 роки тому +4

    Chedikal niranja veed adipoli❤

  • @aleenajoseph9888
    @aleenajoseph9888 2 роки тому +43

    എന്റെ ചേച്ചികുട്ടി ഇത്രയും നാൾ കാണാഞ്ഞിട്ട് എന്ത് വിഷമം ആയിരുന്നു എന്നറിയാമോ 😔. വീഡിയോ വന്നോ എന്നറിയാൻ കുറെ പ്രാവശ്യം notification check ചെയ്തു ചെയ്തു മടുത്തു. And finally queen is here!!. 😍😍😍😍
    So glad. 😘😘😘

  • @lijishaine7148
    @lijishaine7148 2 роки тому +9

    Oru family yda ettavum valiya happiness my home🙏🙏❤❤❤🥰🥰💞💞💞

  • @nazimhoxha5565
    @nazimhoxha5565 2 роки тому +1

    എവിടാണു ബോസ്സേ,, കാണാനില്ലല്ലോ
    ❤❤❤❤❤

  • @abhiramikallu11
    @abhiramikallu11 2 роки тому

    Njan chechide videos kaanumaayirunnu kure days kazhichu vannappol videos Kanaan oru excitement 🥰

  • @divyapremkumar8835
    @divyapremkumar8835 2 роки тому +1

    Ithenna puttukuttiyuo...??njn ariyathe urakd vhirichupoyiii....nte chechiiii adipoliyaaa chechiii

  • @soniavarghese2364
    @soniavarghese2364 2 роки тому +15

    May God bless you all with good health and happiness in the New home 🙏

  • @kripaparaman8276
    @kripaparaman8276 2 роки тому +3

    Toffee ishtapettavar indo.....❣️❣️❣️

  • @Mariajames249
    @Mariajames249 2 роки тому +1

    Chechi... Kure nall aayaloo ...enthayalum adipoli ❤️🤗

  • @smileplz4592
    @smileplz4592 2 роки тому +1

    Evdaayrnnu ntl ethiya sthitik ini porikkkanee I really loves ur each vdo notification varathathano vdeo kanthennu krthi day by day nokkm bt.. Today happy to c u

  • @abhiramik.s5035
    @abhiramik.s5035 2 роки тому +20

    Ith evidernj chechii.... kore aylooo kanditt
    Happy to see you 😍😘😻

  • @instareelskerala3135
    @instareelskerala3135 2 роки тому +1

    Njngalum ithupole agraham pole daivame sahayich oru veed panithuu same style aany curtain vRe

  • @sanjfamily2508
    @sanjfamily2508 2 роки тому +3

    എടോ താൻ poliyaanedo. ഒരു രക്ഷയില്ല.. Keep going... 🤗

  • @imaginary_edits
    @imaginary_edits 2 роки тому +2

    Hii chechi
    Ippo kure nallaye chechide oru big fan ayittu nattil arunnapo kuru video idillarunno angan oru pta meeting video I'll fan ayata pine vallathu miss cheytu
    Lub u chechi😍😍😘😘
    Superb home😍

  • @josnajose9274
    @josnajose9274 2 роки тому +6

    After a looooooooongg tym... Reethu chechiiii... 🫂❤Very excited 🥳 And Happy to u see dear chechi💖

  • @PonnuAnnamanu
    @PonnuAnnamanu 2 роки тому +2

    Nice Home 🏡

  • @shilpas8251
    @shilpas8251 2 роки тому +2

    Chechii 😘😘😘😘loveyou 🥰🥰🥰poliii

  • @alphonsajose7495
    @alphonsajose7495 2 роки тому +3

    Kollam... Adipoli ayttundd 💓😘

  • @snehasureshbabu9448
    @snehasureshbabu9448 2 роки тому

    First time ann video kannunathh...kollammm ..adipoli video ...😍😍😍

  • @krishnapriya6551
    @krishnapriya6551 2 роки тому +7

    Aha chechi തിരിച്ചു എത്തിയല്ലോ... welcome back🤩😘വീട് അടിപൊളി
    Delete cheytha ആ parts വേഗം എവിടുന്നെങ്കിലും കണ്ടുപിടിച്ചു ഇടന്നേ.. katta waiting😁💥

  • @nishishami4608
    @nishishami4608 2 роки тому +5

    Job😍 ayi veed😍ayi iniyoru kalyanam kayichalo😂😍😍😍

  • @jackandchrisvlogs
    @jackandchrisvlogs 2 роки тому +9

    സന്തോഷം.........
    ലളിതമായ അവതരണം.....

  • @dhanyajibson5050
    @dhanyajibson5050 2 роки тому +18

    നല്ല വീടാണ് കേട്ടോ റീത്തു 😍🥰😘ദൈവത്തിന്റെ അനുഗ്രഹം 🙏🏻

  • @shalukp8822
    @shalukp8822 2 роки тому +1

    Chechinte samssaram enikk orupaad ishtta chechi poliya tik tok thotte njn chechinte big fan aan veed adipoli aayittund enikk rand mirror 🪞 indann ath poli aaykn orupaad kaalathinu shesham vittil vechu kaanan pattiyathil hpy ind 🥰🥰🥰🥰

  • @rj7351
    @rj7351 2 роки тому +7

    Home thakarthu 😍🤩super 👌🏻❤️❤️❤️❤️✨✨✨

  • @deeptipanikker3409
    @deeptipanikker3409 2 роки тому +2

    More than kitchen
    Liked your work area
    Space for washing seperate great
    N well lit, ventlilated good for drying chips n other things.

  • @Wheres_moosakka
    @Wheres_moosakka 2 роки тому +2

    Veendum sheenichu .. work out cheyyunudeggi . Keep it up .. good👍👍👍

  • @paaru33
    @paaru33 2 роки тому +2

    1year ആയല്ലെ ഇംഗ്ലണ്ടിൽ പോയിട്ട്❤️

  • @gowrikr618
    @gowrikr618 2 роки тому +2

    💞Chechi big fan of yours 💞
    Miss cheyyunnu chechide videos,athokond pazhe videos okke pinne pinnem kanua njan 😂
    Pettan adutha video ayit vanne
    Waiting for u ❤️

  • @celebrityigreels307
    @celebrityigreels307 2 роки тому +15

    Congratulations Mollu and family....💖😍🧿

  • @reshmaramadas7497
    @reshmaramadas7497 2 роки тому +1

    Pwoli veedu.. Ammade plantsum🥰

  • @deeparajiv9630
    @deeparajiv9630 3 місяці тому

    Midukki🎉🎉 best wishes

  • @helloguys7681
    @helloguys7681 2 роки тому +1

    Nalla veed 👍vidios miss cheythu keto

  • @christinakjoseph6602
    @christinakjoseph6602 2 роки тому +6

    Welcome back 🥳🥳💞

  • @aryastark3737
    @aryastark3737 2 роки тому

    Ammade ചെടിയാണ് സൂപ്പർ 👌👌