896: ചെറിയ കുട്ടികളെ എങ്ങനെ രസകരമായി പഠിപ്പിക്കാം? | How to teach your young kids with games ?

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 297

  • @drdbetterlife
    @drdbetterlife  3 роки тому +82

    അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7

  • @fareedamt9528
    @fareedamt9528 2 роки тому +63

    🥰🥰thanks ഒരുപാട് നന്ദി... ഞാൻ ടീച്ചർ ആകാൻ പഠിക്കാണ്. But എന്റെ മോനെ പഠിപ്പിക്കാൻ സമയം കണ്ടെത്തുന്നില്ല.. മറ്റു കുട്ടികളെ നല്ലോണം പഠിപ്പിക്കും.എങ്ങനെ പഠിപ്പിക്കാം എന്നെല്ലാം അറിയാം. എന്നാലും സ്കൂളിൽ കുട്ടികളോടുള്ള ക്ഷമ സ്വന്തം കുട്ടിയോട് കാണിക്കാൻ കഴിയുന്നില്ല 😢... ഇനി അത് പറ്റില്ല ന്നു ചിന്ത വന്നപ്പോൾ യൂട്യൂബിൽ നോക്കിയതാണ്.രണ്ടും വേണം സ്കൂളിലും വീട്ടിലും ഒരു പോലെ പഠിപ്പിക്കണം...ഇനി ഇന്ന് മുതൽ ഞാനും തുടങ്ങുവാണ് 😘😘... ഒരു പാട് നന്ദി.

    • @ridha9108
      @ridha9108 Рік тому +2

      Ente same avashtha..... Studentsine nannayi padippikkum.... But swantham makkale padippikkaan kashtapedunnu

    • @athira0307
      @athira0307 Рік тому +4

      സത്യം.വീട്ടിൽ ഒരു യുദ്ധത്തിനു ശേഷം വീഡിയോ കാണുന്ന ഞാൻ

    • @Kurrathul
      @Kurrathul Рік тому +1

      നിങ്ങൾ എങ്ങനെ ആണ് സ്കൂളിൽ കുട്ടികളെ പഠിപ്പിക്കൽ... ഞാൻ ഇപ്പൊ ഒരു ഇന്റർവ്യൂ കഴിഞ്ഞു വന്നതേ ഉള്ളു... സെലക്ട്‌ ആവാണെകിൽ കുട്ടികളെ എങ്ങനെ പഠിപ്പിക്കും എന്ന് അറിയില്ല...😢ഒന്ന് പറഞ്ഞു തരുമോ... Pre സ്കൂളിൽ ആണ് ഇന്റർവ്യൂ പോയത്.... അവരുടെ കോഴ്സ് ഒന്നും ചെയ്തിട്ടില്ല... ഇതിനൊരു മാർഗം പറഞ്ഞു തരുമോ..... Pls

  • @tiptapgamer6601
    @tiptapgamer6601 3 роки тому +143

    നിങ്ങളോടുള്ള ഇഷ്ടം കൂടി കൂടി ഇപ്പൊ അതൊരു വല്ലാത്ത ആരാധനയായിട്ടുണ്ട്..സർവശക്തൻ തങ്കൾക്കും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യവും നൽകട്ടെ😍😍😍

  • @subhashinis3246
    @subhashinis3246 3 роки тому +22

    👍👍🙏🙏 കൊച്ചു മക്കളുള്ള എല്ലാ മത പിതാക്കളും കണ്ടിരിക്കേണ്ട usefull ആയ vedio. Thankyou sir

  • @sreekuttybaburaj7845
    @sreekuttybaburaj7845 Рік тому +3

    Thank you so much doctor... എനിക്ക് 6 വയസ്സുള്ള മകനുണ്ട്.... ഇനി ഇത് ശ്രമിക്കാം.

  • @sijilirinju4661
    @sijilirinju4661 Рік тому +5

    ശരിക്കും ഉപകാര ഞാൻ പഠിപ്പിക്കാൻ വേണ്ടി കൂടുതൽ സ്‌ട്രെസ് ആകുന്നു എന്തുചെയ്യും തലയിലോട്ടു കയറുന്നില്ല 😢

  • @drdbetterlife
    @drdbetterlife  3 роки тому +27

    Share Maximum

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 роки тому +12

    വളരെ നല്ല അവതരണ രീതി😊
    നന്നായി പറഞ്ഞ് തന്നു ഡോക്ടർ 👍🏻😊

  • @BUTTERFLY-sb7ei
    @BUTTERFLY-sb7ei 3 роки тому +8

    Dr ntey vdo kaanaan vannalum njan Duaday oro actions nokkikondirikkum. .Gud girl Duakuttyyy❤️😍😘💞💟

  • @namirabenna5259
    @namirabenna5259 2 роки тому +4

    Very useful 👍 video doctor. എനിക്കും dua. Na പോലെയുള്ള ഒരു മോൾ ഉണ്ട്. Thankyou doctor alla ummamarum. അനുഭവിക്കുന്ന പ്രസ്‌നമണ്

  • @farhanajmeer5840
    @farhanajmeer5840 3 роки тому +10

    🙏 rhymes ആയും കുഞ്ഞുങ്ങൾ പെട്ടെന്ന് പഠിക്കും.

  • @seyyadalimubashira1743
    @seyyadalimubashira1743 2 роки тому +43

    5 Std മുതൽ 7 std വരെയുള്ള കുട്ടികളെ പഠിപ്പിക്കുന്ന എളുപ്പ വഴി പറയാമോ Sir🙏🙏🙏

  • @anupamagillan2427
    @anupamagillan2427 3 роки тому +16

    തമാശ രീതിയിൽ അല്ല സർ... എത്രയോ നല്ല ഒരു അറിവ് ആണിത് 😍.. പ്രേത്യേകിച്ചും ഈ സാഹചര്യത്തിൽ, പേരെന്റ്സ് ആണല്ലോ കുട്ടികളുടെ പ്രധാന അധ്യാപകർ..

  • @prasadkumar1732
    @prasadkumar1732 3 роки тому +11

    Duaku nalla kurumb undalle!!!!😃😃😃

  • @Safwanasworldyoutubechannel
    @Safwanasworldyoutubechannel Місяць тому

    Njan ഇങ്ങനെയാണ് മോനെ പഠിപ്പിക്കാറ് ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് happy ആയി 😍

  • @sakeenasakeena4316
    @sakeenasakeena4316 10 місяців тому +1

    Usefull message ❤

  • @Thanveervlogs1
    @Thanveervlogs1 3 роки тому +7

    Dua molu...you are so lucky😍😍🥰

  • @rinuraoof503
    @rinuraoof503 Місяць тому

    വളരെ വളരെ ഉപകാരപ്രതമായി Thanks

  • @lisymanikandan546
    @lisymanikandan546 3 роки тому +4

    Thank you sir....... 😍😍.......... Hai dua vaave......... ❤❤️............... 😊😊😊😊😊😊

  • @jainreji9363
    @jainreji9363 3 роки тому +7

    DUA IS SO SMART & LOVELY ❤😘THANK YOU DOCTOR 🙏

  • @sanisamjad6338
    @sanisamjad6338 2 роки тому +8

    Thanks for this video.... So,,,,...god bless u &family.... ☺️ഇതു പോലെ ഉള്ള കുട്ടികളെ നന്നായി വളർത്താൻ സഹായിക്കുന്ന വീഡിയോ ചെയ്യണേ 🙏🏻🙏🏻🙏🏻

  • @colourfullhaniachoosjourne6817
    @colourfullhaniachoosjourne6817 2 роки тому +1

    Good ഇത്പോലെ വേണം കുട്ടികളെ പഠിപ്പിക്കാൻ

  • @hazeenashafi2127
    @hazeenashafi2127 3 роки тому +2

    Thank you doctor and Dua molu.....very useful video......

  • @DivyaPv-dy3uj
    @DivyaPv-dy3uj 11 місяців тому

    Thank you Dr. Useful video

  • @abumisbahworld8240
    @abumisbahworld8240 3 роки тому +2

    Thanks docter good information duha mol masha allah good girl

  • @shuhailmm
    @shuhailmm Рік тому

    4 kuttikal aakkanam first big fan 🎉❤

  • @shivanirachit892
    @shivanirachit892 3 роки тому +3

    Very beautiful video dr. Doctor paranja ee method aanu ivide molkkum use cheyyaar.... Hi Dua moluuuu....molude teacher.. teacher game ivideyum kalikaarund.. ivideyum Mia, saba, Rahee, Eathen, Jo, Dimple, may, June angane kure perund... love u Dua kuttyyy... god bless u.. 😍😍😍

  • @soumyadeepu6132
    @soumyadeepu6132 9 місяців тому

    Doctor first paranja reethiyil njan eante kuttiye padippikkarundu❤🥰 super 👌

  • @abhismohan.no.117
    @abhismohan.no.117 3 роки тому +2

    Thanku dr.valare nalla oru information aanu thanku so much dr.Dua molu Ummaaa

  • @sukanyapm3490
    @sukanyapm3490 5 місяців тому

    എനിക്കും ഒത്തിരി ഇഷ്ടമായി 😍😍😍😍

  • @valsadaniel6614
    @valsadaniel6614 3 роки тому +1

    Thanku Dr and Dua mol

  • @nafeesamisriya1064
    @nafeesamisriya1064 3 роки тому +4

    Mashaa allaaaah, sir ente molk numbers padikkan valare budhimuttaa. എന്തേലും idea പറഞ്ഞു തരുമോ?

  • @shuhailmm
    @shuhailmm Рік тому

    ee video upakarapettu ente makn ippol midumidukkan aahn 🎉🎉🎉

  • @ummuanas880
    @ummuanas880 3 роки тому +2

    Thanks Dr. Sir and qute molu

  • @prabhinibiju3726
    @prabhinibiju3726 3 роки тому +3

    Very gudmorning Dr ❤ Molu gudmornind da ❤❤❤ Dr paranjath correct aane ente molu Avni 4 age lkg il aane continues irunne padikkan madiya 🌹🌹🌹🌹🌹

  • @meeghujohn3290
    @meeghujohn3290 2 роки тому +4

    You are a good father respected doctor

  • @prabhinibiju3726
    @prabhinibiju3726 3 роки тому +2

    Very thanks dr🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

  • @shifashams6162
    @shifashams6162 3 роки тому +2

    Good information thanks Dr Allahu anugrhikkatte Malappurathuninnu Jaseena

  • @anaswarasreenivas8222
    @anaswarasreenivas8222 3 роки тому +3

    Thank you doc😊 ....enikkoru tip kitty ente kunjine padippikkan🙏

  • @Esathankam
    @Esathankam 7 місяців тому

    Amboo suupr pwli sirr.. Thanku thanku so much🥰🥰🥰🥰🥰

  • @shafajaleel6368
    @shafajaleel6368 3 роки тому +18

    MaashaAllah...ur awesome sir...dua is lucky to have you as a father👍👍😍

  • @sabeenasiraj2967
    @sabeenasiraj2967 3 роки тому +6

    Sir u r awsome..Caring father...dua kutty u r lucky...

  • @fathima1935
    @fathima1935 3 роки тому +1

    Wooow....good idea....Thank you so much...very useful vedio

  • @seenababuraj6848
    @seenababuraj6848 3 роки тому +8

    Hi doctor. Correct anu ...stories paranju koduth,visual pictures ok kanichal children easy ayi capture cheyum.gd method👌👍😍

  • @ancybinu5574
    @ancybinu5574 3 роки тому +4

    👍🏻👍🏻cute and sweet Dua.. Happy Daughters Day..

  • @hasnak6543
    @hasnak6543 2 роки тому +1

    Thank you sir😍👍🏻👌🏻

  • @risanarisu4901
    @risanarisu4901 3 роки тому +3

    Very helpfull video❤️❤️❤️

  • @ourgustoworld.2959
    @ourgustoworld.2959 5 місяців тому

    Very nice and useful video..kudos to you.. thankyou

  • @fathimathulasna7109
    @fathimathulasna7109 3 роки тому +4

    Very useful information thank you sir😊

  • @shareefaparayil1894
    @shareefaparayil1894 2 місяці тому

    Usefull vedio😊

  • @Muhammad_yazim_
    @Muhammad_yazim_ 3 роки тому +3

    Thanks doctor 👍👍

  • @AryaPraveen-o4c
    @AryaPraveen-o4c 3 місяці тому

    Usefull msg dr tnq

  • @rahibismail3967
    @rahibismail3967 Рік тому

    Voice of the video from 5 to 45 . It's really awsome

  • @neenumohan1736
    @neenumohan1736 Рік тому

    Thanks for useful information

  • @fathimathzuhara119
    @fathimathzuhara119 3 роки тому +4

    Thank you dr very good information ❤️ hai dua molu 🥰

  • @bobinkrishna
    @bobinkrishna 11 місяців тому

    Thank you doctor 🙏

  • @sachuzsachuz6188
    @sachuzsachuz6188 3 роки тому +3

    Hai Duakutty..... love you..... 🥰🥰🥰🥰

  • @lelibasil8299
    @lelibasil8299 3 роки тому +2

    Thankyou Docter 🙏 very useful information 😄

  • @kunjonkunjol8555
    @kunjonkunjol8555 2 роки тому

    താങ്ക്യൂ സർ വളരെ usefull vidio

  • @geethavm2426
    @geethavm2426 3 роки тому +2

    Very good വീഡിയോ

  • @haseenashajith9834
    @haseenashajith9834 2 роки тому +1

    Nice Dr🌹

  • @ummukulsupk1499
    @ummukulsupk1499 2 роки тому

    Very good sir orupad upagaramayi

  • @sreedivyasreejith2714
    @sreedivyasreejith2714 Рік тому

    Very useful vedio 👍

  • @raas5349
    @raas5349 3 роки тому +1

    Sir inganeyulla videos Inyum ulpeduthanee

  • @bmcreations1409
    @bmcreations1409 3 роки тому +4

    Thank you dr.♥️engane avrk paranj manasilaki kodkka ennu bayangara tention aarnnu, padipikan iruthumbo thanne pressure kudum, ithu try cheynm, 👍

  • @Abhi-dhani-world
    @Abhi-dhani-world 3 роки тому +1

    Pretheshicha video super 👍

  • @shalinikrishnan9817
    @shalinikrishnan9817 5 місяців тому

    ഞാൻ ദുവ മോളെ കണ്ട് വന്നതാണ്.❤❤❤

  • @minhajtv2223
    @minhajtv2223 3 роки тому +1

    Dua mole othiri ishttayi😍😍😍

  • @kalidask.dileep6954
    @kalidask.dileep6954 3 роки тому +3

    വളരെ ഉപകാരപ്രദമായ വീഡിയോ thanks docter 🌹🌹🌹🌹❤️❤️

  • @raas5349
    @raas5349 3 роки тому +2

    Sir
    Thank you sooo much
    Duaappee😘😘🥰🥰

  • @manjusabu7169
    @manjusabu7169 3 роки тому +2

    Thank you dr

  • @shilajalakhshman8184
    @shilajalakhshman8184 3 роки тому +3

    Thank you dr🙏dua molu🥰

  • @reenafernandez2186
    @reenafernandez2186 3 роки тому +8

    Very good teaching Doctor👍
    Dua is a smart, cute nd loving child😍

  • @rincynasarfatimateacher.9283
    @rincynasarfatimateacher.9283 3 роки тому +1

    Happy new year 2022 dua mol👍👍🥰🥰💞💞🎉🎉🌈🌈✌✌🌟😘😘

  • @geethaulakesh7564
    @geethaulakesh7564 3 роки тому

    Hi molu❤️ Thank you doctor 🙏🙏🙏 by molu

  • @selvakumarkumar4350
    @selvakumarkumar4350 3 роки тому +3

    Thank you sir

  • @athirabijubiju4764
    @athirabijubiju4764 3 роки тому +1

    Thank you sir🤗👍

  • @samevlog5391
    @samevlog5391 Рік тому +1

    Suuuuuperrrrrrr dr thank uuu

  • @lathanair5634
    @lathanair5634 3 роки тому +1

    Informative video

  • @ammusthryambakam3304
    @ammusthryambakam3304 3 роки тому +4

    Well said👌🏻👍🏻😍

  • @jayaprabha6829
    @jayaprabha6829 3 роки тому +1

    Thankyou dr ji happy daughters day

  • @sharfeenae6019
    @sharfeenae6019 3 роки тому +1

    Thanks gud information 👍🏻

  • @sobham.d3506
    @sobham.d3506 3 роки тому +2

    കുഞ്ഞുവാവേ😘😘😘😘

  • @asmaponnani7833
    @asmaponnani7833 3 роки тому +1

    Very usefull Sir👍👍👍

  • @iamnote7013
    @iamnote7013 3 роки тому

    ഇങ്ങനെ ഞാൻ എന്റെ,2കുട്ടികളെ വെച്ച് ചെയ്യാറുണ്ട്

  • @jinivincent3086
    @jinivincent3086 3 роки тому

    Thank you doctor for such a giving nice information

  • @shajishan1043
    @shajishan1043 3 роки тому +7

    U r such a wonderful Dr 🥰🥰

  • @sameenaarshad4958
    @sameenaarshad4958 8 місяців тому

    Super 👍

  • @noorafaisii2186
    @noorafaisii2186 2 роки тому

    Thank u sir for d effective techniques 🤗

  • @thanusree4765
    @thanusree4765 3 роки тому +1

    Thanks doctor

  • @shareefaam2822
    @shareefaam2822 2 роки тому

    Thank you Dr

  • @yesumathipk9350
    @yesumathipk9350 3 роки тому +1

    All the best baby....

  • @chembayiljamshiashraf147
    @chembayiljamshiashraf147 3 роки тому +1

    Dr.kum,Dua molkum nallath matram undavatte

  • @shahadanasanu4694
    @shahadanasanu4694 2 роки тому

    Informative vdeo👍👍

  • @sajnaaneer9259
    @sajnaaneer9259 3 роки тому

    Really nice Dr

  • @aryalekshmischannel7030
    @aryalekshmischannel7030 3 роки тому +21

    Dr, 2nd std kuttikalae english, malayalam egana vayikan padipikandath. Please reply

  • @aleenajacob5504
    @aleenajacob5504 3 роки тому +4

    Dr D🙏

  • @vlogshezin4602
    @vlogshezin4602 3 роки тому +1

    Good

  • @farooquech4440
    @farooquech4440 2 роки тому

    Thank you sir super information 👍

  • @jagadammapk5823
    @jagadammapk5823 3 роки тому +13

    കുഞ്ഞു വാവക്കും ഡോക്ടർ സാറിനും നമസ്കാരം