Natural Home Remedy for Back Pain, കടുത്ത നടുവേദനയും പിടിച്ച പിടിയാലെ മാറ്റാം, Backpain Home Remedy

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 291

  • @rejaniajith5975
    @rejaniajith5975 3 роки тому +17

    വളരെ നന്ദി ഡോക്ടർ, ഈ മരുന്ന് ഉപയോഗിച്ചപ്പോൾ പെട്ടെന്ന് നടുവേദനയും പുറം വേദനയും മാറി.

    • @silumon8086
      @silumon8086 2 роки тому

      എത്ര ദിവസം kudich

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 роки тому +10

    വളരെ നല്ല അവതരണ രീതി😊
    നന്നായി പറഞ്ഞ് തന്നു ഡോക്ടർ 👍🏻😊

  • @vijayakumariv4680
    @vijayakumariv4680 3 роки тому +3

    Sir 15വർഷമായി എനിക്ക് നടുവേദന ഉണ്ട് ഇടയ്ക്കു ഡിസ്ക് തെന്നും ഇൻജെക്ഷൻ rest പതിവുപോലെ 5ദിവസമായി നിവർന്നു നിൽക്കാൻ പറ്റില്ല video കണ്ട ഉടനെ മരുന്ന് തയ്യാറാക്കി 3നേരം apply ചെയ്തു പിറ്റേദിവസം രാവിലെ നിവർന്നു doctor ആയിരം നന്ദി share ചെയ്തു നരകയാതന അനുഭവിക്കുന്നവരുണ്ട് thank you so much 🙏🙏🙏

  • @abdulvahabmk3726
    @abdulvahabmk3726 3 роки тому +11

    വളരെയധികം ലളിതമായ ചികിത്സ രീതി നന്ദി.

  • @daisystanly5848
    @daisystanly5848 2 роки тому +11

    വളരെ നന്ദി Dr.. ദൈവത്തിന്റെ അനുഗ്രഹം എന്നുവേണം പറയാൻ... നടുവേദനക്കുള്ള oru വലിയ treatment കഴിഞ്ഞു 3മാസമായി rest edukkunna ആളാണ് ഞാൻ.. ഇതുവരെ വേദന കുറയുന്നില്ല.. ഒരുപാട് സങ്കടപ്പെട്ടിരിക്കുന്ന സമയത്താണ് ഞാൻ ഈ video കണ്ടത്.. തീർച്ചയായും ഞാൻ ഇതൊന്നു try ചെയ്യും.. Result ariyeekam.. 🙏🙏🙏

  • @nawshadbasheer9780
    @nawshadbasheer9780 2 роки тому +3

    ഉപയോഗിച്ച് സുഖപ്പെട്ടു നന്ദി സർ

  • @geethambisureshkumar7508
    @geethambisureshkumar7508 2 роки тому

    ഒരുപാട് നന്ദി ഡോക്ടർ. 🙏കോടി പുണ്യം 🙏🙏🙏🙏

  • @MayaDas-kn3tg
    @MayaDas-kn3tg Місяць тому

    ഞാനും ഉപയോഗിച്ചു. വളരെ ഫലപ്രദമാണ്. ഒരു ദിവസം ഉപയോഗിക്കുമ്പോൾ തന്നെ നല്ല കുറവുണ്ട്.

  • @lillyjoseph4344
    @lillyjoseph4344 4 роки тому +16

    ഒരായിരം നന്ദി 🌹 ഡോക്ടർ

  • @reyaaji300
    @reyaaji300 4 роки тому +17

    Good presentation sir...
    othiri use full

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 Рік тому +10

    എന്റെ വാപ്പ മരം വെട്ടുകാരനും തടി കയറ്റക്കാരനും ആണ് വാപ്പ സ്ഥിരമായി വെറും വയറ്റിൽ ഉലുവ കഴിക്കുമായിരുന്നു വാപ്പായുടെ 80 വയസ്സുവരെ നടുവേദന വന്നിട്ടില്ല... എനിക്ക് ഇപ്പോൾ 46 വയസ്സ് നടുവേദന വന്ന് ആറ് പ്രാവശ്യം കിടപ്പിലായി... അതിനുശേഷം നാലുവർഷമായി ഞാൻ ഉലുവ സ്ഥിരം കഴിക്കുന്നു.. നല്ല മാറ്റം ഉണ്ട് 👌

    • @rahulmadhav8670
      @rahulmadhav8670 3 місяці тому +1

      ഉലുവ ഏത് രീതിയിൽ ആണ് കഴിക്കുന്നത് എന്ന് കൂടി പറയാമോ

  • @ajithateachermusicme9679
    @ajithateachermusicme9679 4 роки тому +9

    Very very useful video...Nice presentation..Sir ! Congrats Dr !

  • @sandeepsandz6748
    @sandeepsandz6748 3 роки тому +3

    Sajid sirinte videos ishttamullavar like adicheche po

  • @rajusajitha7750
    @rajusajitha7750 2 роки тому +1

    ഒരു പാട് നന്ദി സാർ🙏

  • @nisarpgm230
    @nisarpgm230 2 роки тому +2

    നല്ല അവതരണം

  • @PhantomPailey1971
    @PhantomPailey1971 2 роки тому +4

    ഇതൊക്കെ പറഞ്ഞ്തരുന്നത് നല്ലകാര്യമാണ് ടോക്ടർനടുവേദന എടുത്ത് പ്രായാസ്സപ്പെടുന്നവർക്ക് ഇത് വളരെഉപകാരമാണ്

  • @ajitharajan619
    @ajitharajan619 4 роки тому +2

    Ella videosvalare useful aanu doctor thanku

  • @suryakumari8973
    @suryakumari8973 2 роки тому +1

    enikk kadutha lower backpain anu.njan ithu apply cheythu nokkum... Thankyou Dr for this information.

    • @aswathiratheesh123
      @aswathiratheesh123 2 роки тому +1

      ഇത് ഉപയോഗിച്ച് നോക്കിയോ റിസൾട്ട് ഉണ്ടോ

  • @ameenasalahudeen3673
    @ameenasalahudeen3673 4 роки тому +4

    Good👍very useful video.

  • @sreekuttymanoj6758
    @sreekuttymanoj6758 3 роки тому +2

    Thank you docter..... 🙏🏻

  • @lathasanthosh
    @lathasanthosh 3 роки тому +1

    വളരെ നന്ദി Dr

  • @mariyastalin3988
    @mariyastalin3988 3 роки тому

    എൻ്റെ Back Pain Nalla Kuravunde Thanks Dr

  • @sidheeqmk6795
    @sidheeqmk6795 4 роки тому +9

    കക്ഷത്തിലെ കൊഴുപ് വന്ന ഒരു മുഴ engane.. kalaya.. dr.. onn.. paraju. Tharumo.. dr

  • @prasannanpp3689
    @prasannanpp3689 3 роки тому

    Less words is more comfortable

  • @lincylinz3021
    @lincylinz3021 11 місяців тому

    Karpurathi ku pakaram Pinda thailam use chaiyamo doctor

  • @AbduRahman-bi6si
    @AbduRahman-bi6si 3 роки тому

    Thank you sir.
    Ingane oru marunn paranju thannathin

  • @kochumoljohnson7194
    @kochumoljohnson7194 3 роки тому

    Thanks doctor for very nice information god bless yu

  • @sathiyadevan7705
    @sathiyadevan7705 4 роки тому +5

    Thanks. Very tremendous. Can we prepare this oil in our home, if so how, kindly let us know ,?

  • @mohammedashraf9067
    @mohammedashraf9067 3 роки тому +15

    I got a sudden relief applying this natural medicine. Thank you doctor.

    • @amrutham1089
      @amrutham1089 Рік тому

      എണ്ണ ചൂടാക്കി ആണോ ഉപയോഗിക്കേണ്ടത്?

  • @Sreeramansreeraman441
    @Sreeramansreeraman441 2 роки тому +1

    വളരെ നന്ദിയുണ്ട് സാർ ഇതുപോലുള്ള വീഡിയോകൾ ഇടുന്നതിന്

  • @sulaimanambalath9337
    @sulaimanambalath9337 4 роки тому +1

    താങ്കയുടോക്ടർ ഇതൊന്ന് ട്രൈ ചെയ്ത് നോക്കണം

  • @shazyr7158
    @shazyr7158 4 роки тому +4

    Dr...can u make a vedio on medicine for spontalities...severe neck pain....

  • @sathgunam
    @sathgunam 4 роки тому +3

    Thank you Doctor for the valuable information

  • @swanthamsree4451
    @swanthamsree4451 4 роки тому +2

    Thanku❤️

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 2 роки тому

    Oil Uluva podiyil .Cherkumboll Oil Chudakanamo 🙏🙏🙏🙏🙏🙏🙏🙏🙏

  • @shamseerkallayil9185
    @shamseerkallayil9185 4 місяці тому

    thank u dr❤

  • @JaseeraHussain
    @JaseeraHussain 8 місяців тому

    Docter Thanks

  • @prajuminnuzzz7825
    @prajuminnuzzz7825 3 роки тому +3

    Thank you so much sir for giving such valuable information. Im suffering lots due to my backache... after iam taking electrotherapy

  • @goddesswoman1547
    @goddesswoman1547 4 роки тому +2

    Thank you somuch Dr. for your valuable information.

  • @jukuttansarts3001
    @jukuttansarts3001 4 роки тому +1

    Very useful......

  • @shantakuruvath96
    @shantakuruvath96 Рік тому

    Any remady for under feet pain home remady please

  • @bareeratm1307
    @bareeratm1307 4 роки тому +1

    Super.thanks

  • @jaseemjaas8078
    @jaseemjaas8078 4 роки тому +2

    Thank you Dr i medicine parann upayokichu back pain kuravind

  • @HashWorld
    @HashWorld 2 роки тому

    Karpuradi thailathinu pakaram murivenna use cheyan patumo

  • @tharams2153
    @tharams2153 4 роки тому +15

    താങ്ക്സ് സർ.. എനിക്ക് നല്ല നടുവേദന ആണ്

  • @sheeja958
    @sheeja958 4 роки тому +1

    thank.you.sir.all ah u.kakkate

  • @suloganapg2619
    @suloganapg2619 2 роки тому

    താങ്ക്സ് സർ 🙏

  • @ramlaramla2349
    @ramlaramla2349 4 роки тому +6

    ഫസ്റ്റ് 👍👍

  • @vijayanair1195
    @vijayanair1195 4 роки тому

    Thank you Dr.

  • @abusinan908
    @abusinan908 Рік тому +2

    നന്ദി സാർ

  • @bindusunil9054
    @bindusunil9054 4 роки тому

    Nala kuravund👍

  • @kanakanarayanan5541
    @kanakanarayanan5541 4 роки тому +5

    Thank u sir..eniku back pain und...ente thadiyanennu thonnunnu ithinu karanam

  • @jamshibasheer5205
    @jamshibasheer5205 4 роки тому +1

    Nalla arivan paranchuthannath 👍

  • @ancynazeer8458
    @ancynazeer8458 11 місяців тому

    Try chym

  • @sheelavijayakumar9481
    @sheelavijayakumar9481 3 роки тому

    Good video 👍👍

  • @saramathew9114
    @saramathew9114 2 роки тому

    Nattallinu.valavu.undu.nalla.vadhanayanu

  • @keralakitchen6470
    @keralakitchen6470 2 роки тому +1

    Karpurathi enna illa pakaram paryuo plzz😟

  • @sreedharannair2218
    @sreedharannair2218 3 роки тому +2

    Very useful information. Thank you Doctor.

  • @anwarnizar5581
    @anwarnizar5581 3 роки тому

    Karppooraathi oil pakaramaai vere ethekilum oil use cheyyaan pattumo??

  • @chithraraju3971
    @chithraraju3971 3 роки тому

    സർ വാത പൊള്ളൽ അതിനു ഉള്ള മരുന്ന് പറഞ്ഞു തരുമോ

  • @bismi-gz3jc
    @bismi-gz3jc Рік тому

    Valathkalilninnu thazhekkum vedhana sahikkanpattatha tharippu ee marunnu cheyamo doctor MBBS kanichu scan paranjittund cheithittilla disk problom parayunnund enthanu dr cheyendathu

  • @reenajose5528
    @reenajose5528 4 роки тому +2

    Valichu. Neeetyyi. Parayalllea plz

  • @NellyadiKitchen
    @NellyadiKitchen 4 роки тому

    Good information

  • @parallelworld3982
    @parallelworld3982 2 роки тому +2

    Ningalude clinic evide aanu doctor? Pls reply

  • @variety-vision2424
    @variety-vision2424 4 роки тому +1

    സാർ, ഞാൻ ഷാർജയിൽ വിസിറ്റിംഗ് വിസയിലാണ് ഉള്ളത്. റൂമിൽ വെച്ച് ഷൂ ഇടാൻ വേണ്ടി ഒന്നു കുനിഞ്ഞപ്പോൾ നടു വെട്ടി. ഇവിടെ ഹോസ്പിറ്റലിൽ കാണിച്ചു ഇൻജെക്ഷൻ ചെയ്തു 10 ഡേയ്‌സ് മെഡിസിനും ഉണ്ട്. വേദനക്ക് ഒരു കുറവുമില്ല. ശേഷം ആയുർവേദ വൈദ്യ ശാലയിൽ കാണിച്ചു. ചെറിയ ഡിസ്ക് തെറ്റൽ ഉണ്ടെന്നു പറയുന്നു. ഉഴിച്ചിൽ ചെയ്താൽ മാറുമെന്ന് പറഞ്ഞു. പക്ഷെ അതിനു 1000 dhs ന് മുകളിൽ ചെലവുണ്ട്. ജോലി ഒന്നും ഇല്ലാത്ത അവസ്ഥയിൽ ഒന്നും നടക്കില്ല. വേദനയാണെങ്കിൽ ഒട്ടും കുറവില്ല. ഈ വേദന ഒന്നു മാറി താത്കാലിക ആശ്വാസം കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ

    • @nizamshahul651
      @nizamshahul651 Рік тому

      Bro ,hot water put Erukenthay Ela is good,
      I have saim problem,now is relief

  • @muflahnv1922
    @muflahnv1922 2 роки тому

    Sir. Njan gulfilanu karpoorathi thailathinu pakaram olive enna upayogikkamo

  • @jayasreepbjayasreepb2090
    @jayasreepbjayasreepb2090 4 роки тому +1

    Good. Thank you sir. Godbless

  • @ibrahimvmibrahimibru3161
    @ibrahimvmibrahimibru3161 4 роки тому +2

    Very good treatment .Dr ഇടയ്ക്കിടെ ഉണ്ടാക്കുന്ന ജലദോഷം തുമ്മൽ ഇതു മാറാൻ എന്താണ് പ്രതിവിധി . ജലദോഷം വന്നുകഴിഞ്ഞാൽ മൂക്കിൽ നിന്ന് വെള്ളം തുടർച്ചയായി വന്നുകൊണ്ടിരിക്കും. മറുപടി പ്രതീക്ഷിക്കുന്നു .

    • @basheer7295
      @basheer7295 4 роки тому +1

      വിത്യസ്ത തരത്തിലുള്ള ജീവത ശൈലി കൊണ്ട് വരുന്ന അലർജി, ജലദോഷം, തുമ്മൽ, കണ്ണ് ചൊറിച്ചിൽ സ്കിൻ പ്രോബ്ലംസ് ect....
      100%നാച്ചുറൽ, 0% സൈഡ് എഫക്ട് ആയ ഒരു അഡ്വാൻസ്ഡ് ആയുർവേദ
      പ്രോഡക്ട്ലുടെ പരിഹരിക്കാൻ കഴിയും
      നിങ്ങൾക് ഈ നമ്പറിൽ വിളിക്കാം
      9895 936 896

    • @shameenam9217
      @shameenam9217 Рік тому

      ഞാൻ ചെയുന്ന കാര്യം പറയാം അതിന്റെ ദോഷം എന്താണ് എന്നനിക്കറിയൂല എന്നാലും പറയാം x ഓയിൽ കുറച്ച് വിരലിൽ ആക്കി മുക്കിൽ വലിക്കുക ശേഷം വായിൽ കൂടെ ശ്വാസം വലിക്കുക വർഷങ്ങളായിട്ടുള്ള എന്റെ അലർജി ഇപ്പോൾ നല്ല മാറ്റമുണ്ട് ഒരു മാസം സ്ഥിരമായി ചെയുഗ പിന്നെ കുറഞ്ഞാൽ എപ്പോഴെങ്കിലും തുടങ്ങുമ്പോൾ ചെയ്താൽ മതി 🙏

  • @divyaa6601
    @divyaa6601 2 роки тому

    Very informative..thanks doctor..

  • @thwayyibajaleel1476
    @thwayyibajaleel1476 4 роки тому +3

    Sir enik back pain ullath,nattellinte ettavum adiyil anu.irunn kazhinjal ezhunelkkumbol bhayangara vedana.allathe vedanayonnum illa.ee marunn falaprathamano

  • @shameemarazak7409
    @shameemarazak7409 3 роки тому +1

    Docter,sciatica pain kaalil undavumpol evideyanu marunnu purattendath? Kalilo naduvilo?

  • @littledreamsld6436
    @littledreamsld6436 4 роки тому +1

    Dr. All your videos seems to be so very useful.
    Please advice Any remedy for cervical bone compression .

  • @rasheedake6230
    @rasheedake6230 4 роки тому +41

    സാർ എന്ത്‌ സംശയം ചോദിച്ചാലും മറുപടി തരുന്നില്ലാലോ? താങ്കൾ പറഞ്ഞു തരുന്ന ചികിത്സ രീതിയായാലും, എക്സസെയ്സ് ആയാലും ഏറെക്കുറെ ജീവിതത്തിൽ അത് കൊണ്ടുവരാൻ ശ്രമിക്കുന്നവരാണ് ഞങ്ങൾ, അതിന്റ ഭാഗമായിട്ട് എന്തങ്കിലും സംശയം വന്നാൽ അത് ഒന്ന് കൂടി വെക്തമാക്കി തന്നാൽ വളരെ ഉപകാരമായിരുന്നു,

    • @Onlyforus3281
      @Onlyforus3281 2 роки тому +1

      Correct

    • @sreevaykacooking6522
      @sreevaykacooking6522 Рік тому

      സത്യം ചോദിച്ചാൽ ഉത്തരം ഇല്ല

    • @veenacn1496
      @veenacn1496 6 місяців тому

      Athe

    • @Basheraranhikkal
      @Basheraranhikkal 2 місяці тому

      അപ്പൊ അവർക്ക് Pessionce വേണ്ടെന്നാണൊ

  • @jacksonvennikulam143
    @jacksonvennikulam143 2 роки тому

    Thanku

  • @ashrafchammanad6465
    @ashrafchammanad6465 2 роки тому

    Allergic nulla treatment......Please.

  • @muralidharannair5118
    @muralidharannair5118 Рік тому

    Thailam choodakkano

  • @arshasandeep8643
    @arshasandeep8643 4 роки тому +2

    Doctor thankal Kollam kadakkal ano??

    • @safithaha
      @safithaha 3 роки тому

      ഞാനും ഇതാണ് ചോദിയ്ക്കുന്നത്!

  • @abdulnasarmaithra457
    @abdulnasarmaithra457 2 роки тому +1

    സർ എന്റെ ഭാര്യക്ക് രാവിലെ ഉറങ്ങി എണീക്കുമ്പോൾ ശക്കത്തമായ ബേക്ക് പൈ നാണ് എന്ത് കൊണ്ടാണ് അതുണ്ടാകുന്നത് അതിന്റെ പ്രതിവിധി എന്താണ്?

  • @naseematm1111
    @naseematm1111 3 роки тому

    jaladoshathinu treatment cheythittu kuravundu.ellum honey turmeric ayamodakom

  • @hannafathima6383
    @hannafathima6383 4 роки тому +6

    സർ ഞാൻ നിങ്ങളുടെ new sabscriber ആണ്. എനിക്കെപ്പോഴും തലക്ക് നീരിറക്കമാണ് തലയും ചെവിയും ആദ്യം തുടങ്ങും പിന്നെ വലത് ഭാഗം മൊത്തത്തിൽ തല മുതൽ കാൽ പാതം വരെ ചെറിയ കടച്ചിലോട് ( ഞരമ്പിന്റെ ഉള്ളിൽ എന്തൊക്കെയോ പ്രയാസം )കൂടി അനുഭവപ്പെടും. 3 ദിവസം വരെ അത് നീട് നില്കും പിന്നെയും നീരിറക്കം വന്നാൽ ഇതാണാവസ്ഥ ഇതിന് എന്തെകിലും പരിഹാരം ഉണ്ടോ? Pls help me. നിങ്ങളുടെ clinic evideyaan

  • @bishrmanu633
    @bishrmanu633 4 роки тому +1

    Tnx സർ എനിക്ക് നടുവേദന ഉണ്ട്

  • @marinavincentchacko9757
    @marinavincentchacko9757 4 роки тому +1

    Karpurati oil.maharashtrayil kitumo ennu ariyilla ennalum try cheyam thank you so much 👌👌👌👌🙏🙏✝️✝️✝️🌹🌹🌹🌹❤️👐👐👐

  • @hibasherinhibahussain8489
    @hibasherinhibahussain8489 3 роки тому

    Sir
    rasnasapthakam kashayavum
    Yogharajan gulikayumannu kaxhikkunnath
    Ithu nallathano

  • @thalika2877
    @thalika2877 4 роки тому

    Hi. Thanks for sharing. Like. Stay connected

  • @noorusalam7977
    @noorusalam7977 3 роки тому

    Tns dctr 👌

  • @sajuchulliyan
    @sajuchulliyan 3 роки тому +1

    Mix cheyyumbol oil choodakkano?

  • @lathasajan3065
    @lathasajan3065 4 роки тому +1

    🙏 Thank you so much sir

  • @prasanthc1888
    @prasanthc1888 Рік тому

    ഈ ചികിത്സ ആരെങ്കിലും ചെയ്തവർ ഉണ്ടെങ്കിൽ റിസൾട്ട്‌ പറയുക

  • @anfasaman
    @anfasaman 4 роки тому

    Please treatment of piles

  • @Turbo-ld7ll
    @Turbo-ld7ll 2 роки тому

    Disc bulg n patumo

  • @saniyyasani1320
    @saniyyasani1320 2 роки тому

    Jazakallah🙂

  • @AbdulKareem-vq6zs
    @AbdulKareem-vq6zs 4 роки тому

    Elam choodode koodi karpooraathi oyikuka enn paraunnu appole ath choodaakano

  • @mayamohan6762
    @mayamohan6762 4 роки тому

    Sir sirnty vidiyo sthira.Aae kannunna aa njan eniku othiri.Prayojano kitti sir eniku scatica vadana sahikan pattunnilla sir medicin kurry kazhichu vedanaku oru vathaso.Ella endu tretment.Beter.Endalum remedi paraju tharumo.

  • @fousiyabeevi890
    @fousiyabeevi890 4 роки тому

    Kalinte adi viral te ulle vadanakk മരുന്ന് പറയു dr

  • @shylapb8926
    @shylapb8926 3 роки тому

    Thanks.doctor

  • @poojams3991
    @poojams3991 9 місяців тому

    ഉലുവ പൊടി വേടിച്ചാൽ മതിയോ

  • @shahidasudheer7940
    @shahidasudheer7940 4 роки тому +3

    കൈയിൽ മസിലിന്റ പിറകിൽ നീർക്കെട്ട് ഉണ്ട് മാറാൻ എന്തു ചെയ്യണം 🙏

  • @padmakk9367
    @padmakk9367 3 роки тому

    കൈയ്യിലെ നീർ കെട്ട് മാറാൻ ഒരു മതന് പറഞ്ഞു തരുമോ?

  • @kumaranpp6728
    @kumaranpp6728 2 роки тому

    ഉപ്പിട്ട് ചൂട് പിടിച്ചശേഷം എണ്ണതേച്ചുകഴിഞാൽ വേദന കൂടുതൽ ആണ് എന്തുകൊണ്ടാണ്

  • @aboobackerkombanezhath1604
    @aboobackerkombanezhath1604 4 роки тому

    ഡോക്ടർ സർ UAE ൽ ഉണ്ടായിരുന്നോ റാസൽഖൈമയിൽ orഷാർജ