കഷണ്ടിക്കും, മുടികൊഴിച്ചിലിനും വേണ്ടി തയ്യാറാക്കുന്ന ഈ നാച്ചുറൽ മരുന്ന് ഈ വീഡിയോയിൽ കാണുന്ന പോലെ തന്നെ നിങ്ങൾ ചേരുവകൾ ചേർക്കാൻ ശ്രമിക്കുക. ആദ്യമായി മരുന്ന് തയ്യാറാക്കുമ്പോൾ മൂന്ന് ദിവസത്തേക്ക് വേണ്ടിയിട്ടാണ് മരുന്ന് തയ്യാറാക്കി വയ്ക്കേണ്ടത്. മൂന്നുദിവസം കഴിഞ്ഞ് മരുന്ന് ഉപയോഗിക്കാൻ വേണ്ടി എടുക്കുമ്പോൾ ആവശ്യത്തിന് എടുത്ത് അല്പം വെള്ളം ചേർത്തു കുഴമ്പുരൂപത്തിലാക്കി നിങ്ങൾക്ക് ഉപയോഗിക്കാം. അതുപോലെ അടുത്ത മൂന്നു ദിവസത്തേക്ക് വേണ്ടിയിട്ടുള്ള മരുന്ന് തയ്യാറാക്കി വയ്ക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ദിവസവും ഒരു നേരമാണ് പുരട്ടേണ്ടത്. ഒരു മണിക്കൂർ മരുന്ന് പുരട്ടി നിന്നതിനു ശേഷം കഴുകിക്കളയാം. തുടർച്ചയായി 30 ദിവസം പുരട്ടുമ്പോൾ തന്നെ നിങ്ങൾക്ക് റിസൾട്ട് ലഭിച്ചു തുടങ്ങും. ഈ ചേരുവയിൽ ഉപയോഗിക്കേണ്ടത് സാധാ വിനാഗിരി യാണ്. 30 ദിവസം ഉപയോഗിച്ച് കഴിയുമ്പോൾ നിങ്ങൾക്ക് ചെറിയ റിസൾട്ട് വന്നു തുടങ്ങും. അത് കഴിഞ്ഞു ഒരാഴ്ച മരുന്ന് ഉപയോഗിക്കാതിരിക്കുക.അതിനുശേഷം രണ്ടാമത്തെ കോഴ്സ് 30 ദിവസം വീണ്ടും നമുക്ക് മരുന്ന് പുരട്ടാവുന്നതാണ്.
ഡോക്ടർ വളരെ നന്ദി 🙏. ഞാൻ യാദൃഷിക്കാമായി ആണ് വീഡിയോ കണ്ടത്. ഭർത്താവിന്റെ മുടി കൊഴിച്ചിൽ തുടുർന്നുണ്ടായ കഷ്ണ്ടി കുവേണ്ടിയാണ് ഇത് ഉപയോഗിച്ച് തുടങ്ങിയത്. താരൻ, മുടികൊഴിച്ചിൽ എന്നിവ മാറുകയും. കഷണ്ടിയിൽ പുതിയ മുടി ധാരാളം വന്നു. ഞാനും ഇപ്പോൾ ഉപയോഗിച്ച് വരുന്നു.🙏🙏
Sir, ഞങ്ങൾ സാധാരണക്കാർ താങ്കളെപോലെ ഉള്ളവരെ 100% വിശ്വസിക്കും. കാരണം താങ്കൾ ഒരു പദവി അലങ്കരിക്കുന്നുണ്ട്. ഇതിന് result ഇല്ലെങ്കിൽ താങ്കൾ താങ്കളുടെ പദവിയെ ദുരുപയോഗം ചെയ്യുകയാണ്. Followers നെ കൂട്ടാൻ ആണെങ്കിൽ ദൈവത്തിന്റെ കോടതിയിൽ താങ്കൾ ഉത്തരം പറയേണ്ടി വരും. അതല്ല ഇത് genuine ആണെങ്കിൽ താങ്കളെ ഞങ്ങൾ സാധാരണക്കാർ എന്നും വാഴ്ത്തും. തങ്ങൾക്ക് നല്ലത് മാത്രം വരട്ടെ 🙌
എന്റെ പൊന്നു bro എനിക്ക് സെബോറിക് dermatitis എന്നാ രോഗം ആയിരുന്നു.. അതായത് മുടിയിൽ ഭീകര താരൻ... താരനും ഈ രോഗവും തമ്മിൽ വ്യത്യാസം അറിയാൻ കഴിയില്ല... അത് കൂടി കൂടി ഒരു ചിരട്ട വട്ടത്തിൽ front ലെ മുടി മുഴുവൻ ഇളകി പോയി... പക്ഷെ സ്ട്രോങ്ങ് റൂട്ട് ഉണ്ട്.... പക്ഷെ കഷണ്ടി അല്ല... കത്രികക്ക് വെട്ടുമ്പോലെ കുറ്റി മുടി ഉണ്ട് പക്ഷ വളർച്ചയില്ല.... പഠിച്ച പണി പതിനെട്ടു നോക്കി... കരി ഓയിൽ ഒഴിച്ച് ബാക്കി എല്ലാം നോക്കി.... ഇതും നോക്കി... നീണ്ട ആറ് മാസക്കാലം... ഒരു തേങ്ങയും വന്നില്ല.. ഒരിഞ്ചു പോലും പൊങ്ങിയില്ല... പക്ഷെ ഇന്ന് ഞാൻ ഹാപ്പി ആണി. Prp ചെയ്തു... മുടി വളർന്നു.... നിറച്ചു ആയി... നീളം വച്ചു.... താരൻ dr മരുന്ന് തന്നു തീർത്തു.. ഒരു മുടി പോലും ദൈവാനുഗ്രഹം കൊണ്ട് പോകുന്നില്ല.....
Doctor, ഞാൻ ഈ മരുന്ന് ഉപയോഗിച്ച് കൊണ്ടിരിക്കുകയാ... ഇപ്പോ ഒന്നര ആഴ്ച ആയി... എന്റെ മുടിക്ക് നല്ല മാറ്റം ഉണ്ട്... ഇപ്പോ മുടി കൊഴിച്ചിൽ ഒട്ടും ഇല്ല... താരൻ ഇല്ല... നീട്ടവും വെച്ചു... നല്ല മരുന്നാണ് ഇത്... thank you very much doctor... nalla helpfull aanu...
It has many side effects. Can cause allergic reaction, vinegar can cause sulfite reaction. Asthma patients on steroids can't use this and finally I will increase the dryness of the hair and make it more brittle.
ua-cam.com/video/hVHCPgnww2c/v-deo.html ഈ വീഡിയോയുടെ രണ്ടാംഭാഗം ആയിട്ടുള്ള വീഡിയോ ലിങ്ക് ആണ് മുകളിൽ കൊടുത്തിട്ടുള്ളത്. കഷണ്ടിക്കും, മുടികൊഴിച്ചിലിനും മരുന്ന് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും. നിങ്ങളുടെ ചില സംശയങ്ങളും ഈ വീഡിയോ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്. മരുന്ന് മായി ബന്ധപ്പെട്ടുള്ള കൂടുതൽ സംശയങ്ങൾക്ക് ഈ വീഡിയോ നിങ്ങൾക്ക് സഹായകമാവും.

Dr നിങ്ങളുടെ മുടി wig aanallo... 🤔 അടുത്ത വീഡിയോ യില്‍ ഡോക്ടർ ഉടെ മുടി ഒന്ന് വലിച്ച് കാണിക്കണം... നിങ്ങൾ പറഞ്ഞ് tharumbo നിങ്ങളുടെ മുടി wig അല്ലെന്ന് ഞങ്ങൾക്ക് അറിയിച്ച് തരണം.. Pls request ആണ്.. 😊...
Dr. Sajid.your videos are providing result. I do have my experince and its 100%genuine i have tried several youtubers for many reasons only your vdo has given me results. Thank you.♥️ Can you make vdo on 1. how to grow hair faster. 2.Clearer skin Hope you will read this. Thanks
There is a confusion between what is to be considered as karumjeeragam or caraway seeds. Online sources call the carum carvi and Nigella sativa both as caraway. Can we use both in this conviction?
Njan use cheithu kondirikkunnu correct aayit ,,10 days aayi Cheruthaayit maatam varunnund Njan ith continue cheyaan udheshikkunnu Oru paad oil njan upayichit illatha maatam ithil ninnum njan ariyunnu Njan oru 50 % mudi kozhinja vyakthiyaanu Iam now very happy 😊 Thx for valuable information doctor sajid kadakkal
ഡോക്ടറുടെ അടുത്ത് ബഹുമാനത്തോടെ പറയുകയാണ് ഞാൻ ശ്രീജിത്ത് താങ്കളുടെ മരുന്ന് ഞാൻ 10 ദിവസം തേച്ചു ഇപ്പോ പനി പിടിച്ച് 6 ദിവസമായി ഞാൻ സൗദിയിൽ ഹൗസ് ഡ്രൈവർ ആണ് കൊറോണ ടെസ്റ്റ് വരെ കഴിഞ്ഞു - ആണ് ഈ പനി മാറാൻ എന്തെങ്കിലും പറഞ്ഞു തരുമോ സർ
@@sivakumarparameswaran7619 നിന്റെ അച്ഛൻ നിന്റെ അമ്മയെ പണിയിട്ട് തന്നെ അല്ലെ നീ ഉണ്ടായതു അല്ലാണ്ട് നീ മുളച്ചു വന്നതും ഒന്നും അല്ലല്ലോ. ഒരു സംശയം നിന്റെ റിപ്ലേ കണ്ടിട്ട്. ഒന്നും തോന്നരുത് ബ്രോ ഒരു സംശയത്തിന്റെ പുറത്തു ചോദിച്ചതാ
കഷണ്ടി തലയിൽ തേച്ചു കാണിക്കു ഡോക്ടർ ആ പിന്നെ മുടി വന്നതിനു ശേഷവും കാണിക്കണം ഇത് ഉപയോഗിച്ച ആളുടെ മുഖവും ഞങ്ങളെ കാണിക്കണം അതായത് കഷണ്ടി തല ആരുടേത് എന്നെ ഞങ്ങൾക്ക് ഉറപ്പു വരുത്തനാണെ
ഇതെല്ലാം ഉപയോഗിച്ച് സമയം കളയണ്ട മക്കളേ കഷണ്ടി ആയവർ പോയി എയർ ട്രാൻസ്പോർട്ട് ചെയ്തോളൂ അതാണ് ഇതിന് ശാശ്വത പരിഹാരം ഇങ്ങനെ പലരും പലതും പറയും അതൊന്നും കൊണ്ട് ലോകത്ത് ഇന്നേവരെ ഒരാൾക്കും മുടി വന്നതായി അറിവില്ല
കഷണ്ടിക്കും, മുടികൊഴിച്ചിലിനും വേണ്ടി തയ്യാറാക്കുന്ന ഈ നാച്ചുറൽ മരുന്ന് ഈ വീഡിയോയിൽ കാണുന്ന പോലെ തന്നെ നിങ്ങൾ ചേരുവകൾ ചേർക്കാൻ ശ്രമിക്കുക. ആദ്യമായി മരുന്ന് തയ്യാറാക്കുമ്പോൾ മൂന്ന് ദിവസത്തേക്ക് വേണ്ടിയിട്ടാണ് മരുന്ന് തയ്യാറാക്കി വയ്ക്കേണ്ടത്. മൂന്നുദിവസം കഴിഞ്ഞ് മരുന്ന് ഉപയോഗിക്കാൻ വേണ്ടി എടുക്കുമ്പോൾ ആവശ്യത്തിന് എടുത്ത് അല്പം വെള്ളം ചേർത്തു കുഴമ്പുരൂപത്തിലാക്കി നിങ്ങൾക്ക് ഉപയോഗിക്കാം. അതുപോലെ അടുത്ത മൂന്നു ദിവസത്തേക്ക് വേണ്ടിയിട്ടുള്ള മരുന്ന് തയ്യാറാക്കി വയ്ക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ദിവസവും ഒരു നേരമാണ് പുരട്ടേണ്ടത്. ഒരു മണിക്കൂർ മരുന്ന് പുരട്ടി നിന്നതിനു ശേഷം കഴുകിക്കളയാം. തുടർച്ചയായി 30 ദിവസം പുരട്ടുമ്പോൾ തന്നെ നിങ്ങൾക്ക് റിസൾട്ട് ലഭിച്ചു തുടങ്ങും. ഈ ചേരുവയിൽ ഉപയോഗിക്കേണ്ടത് സാധാ വിനാഗിരി യാണ്. 30 ദിവസം ഉപയോഗിച്ച് കഴിയുമ്പോൾ നിങ്ങൾക്ക് ചെറിയ റിസൾട്ട് വന്നു തുടങ്ങും. അത് കഴിഞ്ഞു ഒരാഴ്ച മരുന്ന് ഉപയോഗിക്കാതിരിക്കുക.അതിനുശേഷം രണ്ടാമത്തെ കോഴ്സ് 30 ദിവസം വീണ്ടും നമുക്ക് മരുന്ന് പുരട്ടാവുന്നതാണ്. കഴുകിയതിന് ശേഷം എണ്ണ പുരട്ടാവുന്നതാണ്
ua-cam.com/video/hVHCPgnww2c/v-deo.html ഈ വീഡിയോയുടെ രണ്ടാംഭാഗം ആയിട്ടുള്ള വീഡിയോ ലിങ്ക് ആണ് മുകളിൽ കൊടുത്തിട്ടുള്ളത്. കഷണ്ടിക്കും, മുടികൊഴിച്ചിലിനും മരുന്ന് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും. നിങ്ങളുടെ ചില സംശയങ്ങളും ഈ വീഡിയോ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്. മരുന്ന് മായി ബന്ധപ്പെട്ടുള്ള കൂടുതൽ സംശയങ്ങൾക്ക് ഈ വീഡിയോ നിങ്ങൾക്ക് സഹായകമാവും.
ua-cam.com/video/hVHCPgnww2c/v-deo.html ഈ വീഡിയോയുടെ രണ്ടാംഭാഗം ആയിട്ടുള്ള വീഡിയോ ലിങ്ക് ആണ് മുകളിൽ കൊടുത്തിട്ടുള്ളത്. കഷണ്ടിക്കും, മുടികൊഴിച്ചിലിനും മരുന്ന് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും. നിങ്ങളുടെ ചില സംശയങ്ങളും ഈ വീഡിയോ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്. മരുന്ന് മായി ബന്ധപ്പെട്ടുള്ള കൂടുതൽ സംശയങ്ങൾക്ക് ഈ വീഡിയോ നിങ്ങൾക്ക് സഹായകമാവും.
@@drsajidkadakkal3327 നിങ്ങൾ ഡൌട്ട് ചോദിക്കുമ്പോൾ. മറ്റേ വീഡിയോയുടെ ലിങ്ക് ഇട്ടതു കൊണ്ട് എന്ത് കാര്യം അവിടെ ചുവക്കുമോ എന്ന് ചോദിച്ചാൽ ലിങ്ക് കൊടുത്താൽ. ലിങ്കിൽ. അതിനുള്ള മറുപടി ഉണ്ടോ
@@mansoormansoor4932 brow കഷണ്ടിക്കും മരുന്ന് തയ്യാറാകുമ്പോൾ എന്നൊക്കെ പറഞ്ഞു ആളുകളെ പറ്റിക്കുമ്പോൾ...... ഇന്നുവരെ കഷണ്ടിക്കും മരുന്ന് ഒരാളും കണ്ടുപിടിച്ചിട്ടില്ല വിഗ് അല്ലെങ്കിൽ കൃത്രിമമായീ മുടി വെക്കൽ അല്ലാതെ ഡോക്ടർ ആണെന്ന് വെച്ച് ഇമ്മാതിരി പറ്റി കലുമായീ വന്നാൽ സ്വാകരിക്കാൻ മനസ്സില്ല
ബ്രോ താങ്കൾക്കു മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ താങ്കൾ ഒരു ഡോക്ടറ്‍റെ പോയീ കാണു അവര് പറയുന്നത് പോലെ ചെയ്യൂ അല്ലാതെ ഇമ്മാതിരി കൊണാപ് മരുന്നിന്റെ പിന്നാലെ പോയാൽ ഉള്ള മുടി പോയി കിട്ടും
കഷണ്ടിക്കും, മുടികൊഴിച്ചിലിനും വേണ്ടി തയ്യാറാക്കുന്ന ഈ നാച്ചുറൽ മരുന്ന് ഈ വീഡിയോയിൽ കാണുന്ന പോലെ തന്നെ നിങ്ങൾ ചേരുവകൾ ചേർക്കാൻ ശ്രമിക്കുക. ആദ്യമായി മരുന്ന് തയ്യാറാക്കുമ്പോൾ മൂന്ന് ദിവസത്തേക്ക് വേണ്ടിയിട്ടാണ് മരുന്ന് തയ്യാറാക്കി വയ്ക്കേണ്ടത്. മൂന്നുദിവസം കഴിഞ്ഞ് മരുന്ന് ഉപയോഗിക്കാൻ വേണ്ടി എടുക്കുമ്പോൾ ആവശ്യത്തിന് എടുത്ത് അല്പം വെള്ളം ചേർത്തു കുഴമ്പുരൂപത്തിലാക്കി നിങ്ങൾക്ക് ഉപയോഗിക്കാം. അതുപോലെ അടുത്ത മൂന്നു ദിവസത്തേക്ക് വേണ്ടിയിട്ടുള്ള മരുന്ന് തയ്യാറാക്കി വയ്ക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ദിവസവും ഒരു നേരമാണ് പുരട്ടേണ്ടത്. ഒരു മണിക്കൂർ മരുന്ന് പുരട്ടി നിന്നതിനു ശേഷം കഴുകിക്കളയാം. തുടർച്ചയായി 30 ദിവസം പുരട്ടുമ്പോൾ തന്നെ നിങ്ങൾക്ക് റിസൾട്ട് ലഭിച്ചു തുടങ്ങും. ഈ ചേരുവയിൽ ഉപയോഗിക്കേണ്ടത് സാധാ വിനാഗിരി യാണ്. 30 ദിവസം ഉപയോഗിച്ച് കഴിയുമ്പോൾ നിങ്ങൾക്ക് ചെറിയ റിസൾട്ട് വന്നു തുടങ്ങും. അത് കഴിഞ്ഞു ഒരാഴ്ച മരുന്ന് ഉപയോഗിക്കാതിരിക്കുക.അതിനുശേഷം രണ്ടാമത്തെ കോഴ്സ് 30 ദിവസം വീണ്ടും നമുക്ക് മരുന്ന് പുരട്ടാവുന്നതാണ്.
Sir netiyil marunn kondal red color akumo henna alle athond chodhichath
ഏത് സമയത്താണ് തലയിൽ പുരട്ടേണ്ടത്
Thanks 😘
@@irshadkarama7503 color varula
ഇരുമ്പ് പാത്രത്തിൽ വെച്ചാലോ...?
ഡോക്ടർ വളരെ നന്ദി 🙏. ഞാൻ യാദൃഷിക്കാമായി ആണ് വീഡിയോ കണ്ടത്. ഭർത്താവിന്റെ മുടി കൊഴിച്ചിൽ തുടുർന്നുണ്ടായ കഷ്ണ്ടി കുവേണ്ടിയാണ് ഇത് ഉപയോഗിച്ച് തുടങ്ങിയത്. താരൻ, മുടികൊഴിച്ചിൽ എന്നിവ മാറുകയും. കഷണ്ടിയിൽ പുതിയ മുടി ധാരാളം വന്നു. ഞാനും ഇപ്പോൾ ഉപയോഗിച്ച് വരുന്നു.🙏🙏
Chechi ithu serikkum mudi varumo. Ente mudi orupad kozhiyunnund. Njan enthu cheyyumennu YouTubil search cheythappazha ee video kande. Pleas replye
ഞാനും 👍❤️
ഇത് തലയിൽ പുരട്ടിയാൽ ചുവപ്പ് നിറം ഉണ്ടാവുമോ
Sir, ഞങ്ങൾ സാധാരണക്കാർ താങ്കളെപോലെ ഉള്ളവരെ 100% വിശ്വസിക്കും. കാരണം താങ്കൾ ഒരു പദവി അലങ്കരിക്കുന്നുണ്ട്. ഇതിന് result ഇല്ലെങ്കിൽ താങ്കൾ താങ്കളുടെ പദവിയെ ദുരുപയോഗം ചെയ്യുകയാണ്. Followers നെ കൂട്ടാൻ ആണെങ്കിൽ ദൈവത്തിന്റെ കോടതിയിൽ താങ്കൾ ഉത്തരം പറയേണ്ടി വരും. അതല്ല ഇത് genuine ആണെങ്കിൽ താങ്കളെ ഞങ്ങൾ സാധാരണക്കാർ എന്നും വാഴ്ത്തും. തങ്ങൾക്ക് നല്ലത് മാത്രം വരട്ടെ 🙌
ശെരിയായോ
Caract 👍
ua-cam.com/video/eyCStOMNlwk/v-deo.html
എന്റെ പൊന്നു bro എനിക്ക് സെബോറിക് dermatitis എന്നാ രോഗം ആയിരുന്നു.. അതായത് മുടിയിൽ ഭീകര താരൻ... താരനും ഈ രോഗവും തമ്മിൽ വ്യത്യാസം അറിയാൻ കഴിയില്ല... അത് കൂടി കൂടി ഒരു ചിരട്ട വട്ടത്തിൽ front ലെ മുടി മുഴുവൻ ഇളകി പോയി... പക്ഷെ സ്ട്രോങ്ങ് റൂട്ട് ഉണ്ട്.... പക്ഷെ കഷണ്ടി അല്ല... കത്രികക്ക് വെട്ടുമ്പോലെ കുറ്റി മുടി ഉണ്ട് പക്ഷ വളർച്ചയില്ല.... പഠിച്ച പണി പതിനെട്ടു നോക്കി... കരി ഓയിൽ ഒഴിച്ച് ബാക്കി എല്ലാം നോക്കി.... ഇതും നോക്കി... നീണ്ട ആറ് മാസക്കാലം... ഒരു തേങ്ങയും വന്നില്ല.. ഒരിഞ്ചു പോലും പൊങ്ങിയില്ല... പക്ഷെ ഇന്ന് ഞാൻ ഹാപ്പി ആണി. Prp ചെയ്തു... മുടി വളർന്നു.... നിറച്ചു ആയി... നീളം വച്ചു.... താരൻ dr മരുന്ന് തന്നു തീർത്തു.. ഒരു മുടി പോലും ദൈവാനുഗ്രഹം കൊണ്ട് പോകുന്നില്ല.....
Ok@@PremThekkathil
ഇത് തേച്ചു മുടി വന്ന ആരേലുംഉണ്ടേൽ പറയണേ ഇനി എൻജിൻ ഓയിൽ കൂടിയേ എന്റെ തലയിൽ തേക്കാൻ ഉള്ളൂ അതാ😌
😁
😂😂😂😂
ഒരു തേങ്ങയും വരില്ല.... വെറുതെ ആണ്.... തലയിൽ എന്ത് പുരട്ടിയട്ടും കാര്യം ഇല്ല..
Prp or hair transplantasion ചെയു... മുടി വളരും...
Sathyam ente karyathil
Hair Transplant cheythal shariyakum
Allathe enth thalayil thechitum karyavum illa
വളരെ വ്യത്യാസമുണ്ട്
Thanks Drക്ക് .അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ. ആമീൻ
ആമീൻ
Aameen
മാറ്റം undo
Aameeen Aameeen Aameeen
Aameen
സാർ -
നിങ്ങളുടെ വിഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് ഒരു പാട് കാര്യങ്ങൾ പഠിക്കുവാൻ പറ്റുന്നു ശുക്രൻ
Doctor, ഞാൻ ഈ മരുന്ന് ഉപയോഗിച്ച് കൊണ്ടിരിക്കുകയാ... ഇപ്പോ ഒന്നര ആഴ്ച ആയി... എന്റെ മുടിക്ക് നല്ല മാറ്റം ഉണ്ട്... ഇപ്പോ മുടി കൊഴിച്ചിൽ ഒട്ടും ഇല്ല... താരൻ ഇല്ല... നീട്ടവും വെച്ചു... നല്ല മരുന്നാണ് ഇത്... thank you very much doctor... nalla helpfull aanu...
One month ayi try cheyynu ..enikku result kitti...oru padu cheriya mudikal vannu ... Dr. Orupadu thanks 😊
താങ്ക്സ് sar മാഷാ അല്ലാഹ് സാറിന്റെ mudi കാണാൻ നല്ല ഭംഗി
It has many side effects. Can cause allergic reaction, vinegar can cause sulfite reaction. Asthma patients on steroids can't use this and finally I will increase the dryness of the hair and make it more brittle.
ua-cam.com/video/hVHCPgnww2c/v-deo.html
ഈ വീഡിയോയുടെ രണ്ടാംഭാഗം ആയിട്ടുള്ള വീഡിയോ ലിങ്ക് ആണ് മുകളിൽ കൊടുത്തിട്ടുള്ളത്. കഷണ്ടിക്കും, മുടികൊഴിച്ചിലിനും മരുന്ന് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും. നിങ്ങളുടെ ചില സംശയങ്ങളും ഈ വീഡിയോ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്. മരുന്ന് മായി ബന്ധപ്പെട്ടുള്ള കൂടുതൽ സംശയങ്ങൾക്ക് ഈ വീഡിയോ നിങ്ങൾക്ക് സഹായകമാവും.
മുടിവട്ടത്തിൽ kyiyunnath
മൂപ്പര് വിഗ് ആണല്ലോ.. കൊള്ളാം. 😁😁
Corrrect
Ammale vech preekshikku dr
ua-cam.com/video/4LvQBfqkysM/v-deo.html
കഷണ്ടിക്കും,മുടി കൊഴിച്ചിലിനും മരുന്ന് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.. വീഡിയൊ ഭാഗം "3" 💯✅
ഈ മരുന്നു നിങ്ങൾ തന്നെ കൃത്യമായി ഉണ്ടാക്കി
കഷണ്ടിയിൽ മുടി വളർത്തി തന്നാൽ ലക്ഷം രൂപ തരാം
O
As per my experience ,there is no medicine for baldness
M S Ismail Eyal UAE il ulla Dr aanu.
ua-cam.com/video/hVHCPgnww2c/v-deo.html
ഈ വീഡിയോയുടെ രണ്ടാംഭാഗം ആയിട്ടുള്ള വീഡിയോ ലിങ്ക് ആണ് മുകളിൽ കൊടുത്തിട്ടുള്ളത്. കഷണ്ടിക്കും, മുടികൊഴിച്ചിലിനും മരുന്ന് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും. നിങ്ങളുടെ ചില സംശയങ്ങളും ഈ വീഡിയോ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്. മരുന്ന് മായി ബന്ധപ്പെട്ടുള്ള കൂടുതൽ സംശയങ്ങൾക്ക് ഈ വീഡിയോ നിങ്ങൾക്ക് സഹായകമാവും.
APpom
മുടി കിളിർത്തവർ വല്ലവരും ഉണ്ടെങ്കിൽ അറിയിക്കണേ, ഇഞ്ചിമിട്ടയി
No entedu varunnund
@@marshookrinsha1427 sathyaaano
Yes
@@marshookrinsha1427 bro etthrayi use cheyyunnu
2 month
Thanks Dr. Sajid Bhaiyyah
ഞാൻ ഉപയോഗിച്ചു ചെറുതായ് മാറ്റം കാണുന്നുണ്ട് 👍
Chetta muti varunnundo
മാറ്റം ഉണ്ടോ
Kaaryam manaselaye. Moonamatha thevasam marunnu puratte kazhenhaal thevasamalla purattaan pattullu appol thevasam upayokekkaan pattellallo . l expect more details. Thankyou.
ഈ മരുന്ന് ഉണ്ടാക്കുമ്പോൾ കുറച്ചു തറയിൽ വീണു ഇപ്പോൾ അവിടേ മുടി വളർന്നിരിക്കുന്നു
😄😄😄😄😄
🤪
എന്ത്തൊരു ചളി
😂😂
@@ShebiCris iyal parayunnathu verum valiyanu. Vali 😁😁😁
Thanks De. Sajid Bhaiyyah
Dr നിങ്ങളുടെ മുടി wig aanallo... 🤔
അടുത്ത വീഡിയോ യില്‍ ഡോക്ടർ ഉടെ മുടി ഒന്ന് വലിച്ച് കാണിക്കണം...
നിങ്ങൾ പറഞ്ഞ് tharumbo നിങ്ങളുടെ മുടി wig അല്ലെന്ന് ഞങ്ങൾക്ക് അറിയിച്ച് തരണം.. Pls request ആണ്.. 😊...
അതേ അതേ ഞാന് ഇപ്പോളാ ശ്രെദ്ധിച്ചത്
Ithra karyamayi irunnu parayunnathu udaippano bro
😀😀
Ente brother ethupole cheythu avanu mudi kilirthu thanks doctor
Aaano
Dr. Sajid.your videos are providing result. I do have my experince and its 100%genuine i have tried several youtubers for many reasons only your vdo has given me results. Thank you.♥️
Can you make vdo on
1. how to grow hair faster.
2.Clearer skin
Hope you will read this.
Thanks
Thank you for following me.. keep watching and support brother
വളരെ നന്ദി സർ...
തേക്കുന്നവർ ഗ്ലൗസ് ഇട്ട് വേണം പുരട്ടാൻ. ഉള്ളങ്കയ്യിൽ ആയാൽ അവിടെ മുടി കിളിർക്കും. ഇനി ആരും പറഞ്ഞില എന്ന് പറയരുത് 😀
😃😃😃😃
Ath polichu
ethine ok aarelum thalli kollan ille🤣
😀😀😀
This is good for me thanks doctor. Since 2 month I using this mix. 50 % of my hair is grown. I have all pictures .
Is it true ?
സത്യാണോ
ഞൻ 9 th il padikkne kuttiya
Inte netti ippo thanje football kalikkan pattiya sthalayam aatittund
Thanks. സർ
ശ്രമിക്കട്ടെ ഉപയോഗിച്ചശേഷം പറയാം.
മുടി കൊഴിച്ചിൽ തടയാൻ ഇനി സൂപ്പർ ഗ്ലു മാത്രെ ഉള്ളു പ്രയോഗിക്കാൻ
😃😂🤣🤣🤣🤣🤣
There is a confusion between what is to be considered as karumjeeragam or caraway seeds. Online sources call the carum carvi and Nigella sativa both as caraway.
Can we use both in this conviction?
കുറച്ച് ഉപ്പും കൂടി കൂട്ടിയാൽ ചമ്മന്തി ആക്കി തിന്നാമായിരുന്നു 😂🏃🏃🏃
ഹ ഹ ഹ 😄😄😄😄😜
Chorukka or vinagiri has acidic power.Then how we can use it in hair.Any adverse effect ?
Thank you dr..
Thank you so much doctor I will try
ഒരു മാസം കഴിഞ്ഞാൽ ഡോക്ടർ ഇവിടെ യൊക്കെ തന്നെ കാണുമല്ലോ അല്ലെ
😂😂
😂😂😂😂😂😂
🤣🤣🤣🤣🤣
@@jackdaniel8526 ohh sammathichu
😂😂
Njan use cheithu kondirikkunnu correct aayit ,,10 days aayi
Cheruthaayit maatam varunnund
Njan ith continue cheyaan udheshikkunnu
Oru paad oil njan upayichit illatha maatam ithil ninnum njan ariyunnu
Njan oru 50 % mudi kozhinja vyakthiyaanu
Iam now very happy 😊
Thx for valuable information doctor sajid kadakkal
Nice & Very Useful vedio😍😍✌️
Thank you Doctor
ഇത് പുരട്ടി ഇന്നുവരെ ഒരാൾക്കെങ്കിലും ഒരു മുടിയെങ്കിലും വന്നിട്ടുണ്ടോ
Insha allah try cheyyam.kaanan late Aayipoyiiiii. Thankyou Dr.
ഞാൻ രണ്ടുമാസം തുടർച്ചയായി ഉപയോഗിച്ചു ഒരു മാറ്റവും വന്നില്ല
വളരെ ഉപകാരപ്രതം നന്നി
One month use ചെയത്. But ഇത് വരെ no result. Hairloss um കുറഞ്ഞിട്ടില്ല new hair um വന്നില്ല
3months correct aayit use cheythal results kittunna side effects illaatha products available aanallo
@@mms8014 end product
Essential oil and massage oil
Details aayit ariyaan call or msg me
സർ, കരിംജീരക എണ്ണ (oil) എങ്ങനെയാണ് ഉണ്ടാക്കുക എന്ന് അറിയിച്ചാൽ ഉപകാരം
After 3 days eth dry aville? Engane use cheyyum. kindly send me a reply
Thanks Dr. njaan pareekshikkam theerchayaayum
മൂന്നുദിവസം വെച്ച് കഴിഞ്ഞാൽ ഈ മിശ്രിതം ഡ്രൈ ആയിപോകുമല്ലോ അപ്പോൾ എന്ത് ചെയ്യും
ഡ്രൈ ഡേ ആക്കാം
Heartly thanks for the valuable information.
ഡോക്ടറുടെ അടുത്ത് ബഹുമാനത്തോടെ പറയുകയാണ് ഞാൻ ശ്രീജിത്ത് താങ്കളുടെ മരുന്ന് ഞാൻ 10 ദിവസം തേച്ചു ഇപ്പോ പനി പിടിച്ച് 6 ദിവസമായി ഞാൻ സൗദിയിൽ ഹൗസ് ഡ്രൈവർ ആണ് കൊറോണ ടെസ്റ്റ് വരെ കഴിഞ്ഞു - ആണ് ഈ പനി മാറാൻ എന്തെങ്കിലും പറഞ്ഞു തരുമോ സർ
😅😅😅
Thanyou❤❤❤
*E മരുന്ന് തേച്ചു മുടി വന്നവര് ഇവിടെ repott ചെയ്യുക.*
Detail ആയിട്ട് report ഇടണം please
Cmntil ith vare arum post cheythillalloo.. 😄
@@mirzanaponnus1516 oraalkkum ith vare mudi vannikkilla.ellam thattipp thanne 🤐🤐🤐
Apple cider vinger ഉപയോഗിക്കൻ പറ്റുമേ
ആദ്യം പ്രായമായ ആരുടെയെങ്കിലും തലയിൽ പരീക്ഷിച്ചു നോക്കട്ടെ മുടി കളർ മാറുന്നില്ലങ്കിൽ നോക്കാം
🤣🤣🤣🤣🤣🤣
Dr.nallaavadaranam.godblessyou.
ഡോ :- ഓർമ്മ കുറവിനുള്ള മരുന്ന് കഴിക്കുന്നത് നിങ്ങളുടെ അടുത്ത് വരുന്ന രോഗികൾക്ക് ഒരു ആശ്വസമാവും
🙄😆
Y?
എന്റെ മുടി നല്ല കറുപ്പാണ് ഇത് തേച്ചാൽ ചുകന്ന കളർ ആകില്ലേ (മൈലാഞ്ചിയുടെ കളർ )
@@murshidabinhamz924 👻 ath thechaal onnum chuvakkilla🥴 black seed use cheyyunnundallo oppam
ഈ സാധാ സുറുക എന്നാൽ എന്താ. coconut vingar aano synthetic vinigr aano?
Effective video 💯
Thank you sir. I will try.
ഡോക്ടർ ഹെയർ ഫിക്സ് ചെയ്തത് ആണ് എന്ന് തോന്നുന്നു
No
Thank you doctor sajid, it is very useful.
സുർക്കക്ക് പകരം Apple cider vinegar ഉപയോഗിക്കാൻ കഴിയുമോ
Vinegar thanneyaanu surukka. Apple cider vinegar use cheyyaam
Good, Thanks sir
സുർക്ക ഉപയോഗിച്ചാൽ തലക്കു വല്ല കുഴപ്പം ഉണ്ടോ സുർക്ക കെമിക്കൽ അല്ലെ
Thalayude ullil vallathum stock undenkil vinegar kaaranam prasnam illa. manda kaali aayittullavarkku surukka kaaranam kurachu kick kittum
@@sivakumarparameswaran7619 നിന്റെ അച്ഛൻ നിന്റെ അമ്മയെ പണിയിട്ട് തന്നെ അല്ലെ നീ ഉണ്ടായതു അല്ലാണ്ട് നീ മുളച്ചു വന്നതും ഒന്നും അല്ലല്ലോ. ഒരു സംശയം നിന്റെ റിപ്ലേ കണ്ടിട്ട്. ഒന്നും തോന്നരുത് ബ്രോ ഒരു സംശയത്തിന്റെ പുറത്തു ചോദിച്ചതാ
@@JamAchu 🤣
@@JamAchu ORU MATHIRI DAASHILEY REPLY IDARUTH ..MONEY
Dr, is this Nigella seeds(kalonji)?
ഡോക്ടർ തല മുഴുവനും തേക്കണോ അതോ തല കഷണ്ടി ആയ ഭാഗത്ത് മാത്രം തേച്ചാൽ മതിയോ?
പെടല്ലേ
എവടെ വേണേലും തേക്കാം,പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാവുകയില്ല😂
വളരെ നന്നിയുണ്ട്....🙏🙏🙏
ഞാൻ ഇതുപോലെ തയാറാക്കി വച്ച്. ഒരു സംശയം തലയിൽ മുഴുവനും ചുഗപ്പ് കളർ ആകില്ലേ.
Bro mudi kilikkuane parayane illelum parayanam kadakkal onnu ponammm
😄
Surkka syinthentic aano use cheaiyyendathu, atho Kallil ninnum undakkiya thano
സാർ രണ്ട് സൈഡിൽ നെറ്റി കേറിയ ഭാഗത്തും തേച്ച് പിടിപ്പിക്കണൊ മുടിയിൽ
എല്ലാ ഭാഗത്തും തേച്ച് മസാജ്
ചെയ്യണൊ
പുരട്ടി ഒരു മണിക്കൂർ നിൽക്കണം
സർ എന്റെ ചോദ്യത്തിന് റിപ്ലൈ തന്നില്ല മുടി കിളിർക്കുമോ പൊഴിഞ്ഞ ഭാഗത്തു
Kilirkkumo ?
@@preciousmoments2400 video kaanu muthee
വിനാഗിരി തലയിൽ പുരട്ടിയാൽ എന്തെങ്കിലും പ്രശ്നമാകുമോ.
കഷണ്ടി തലയിൽ തേച്ചു കാണിക്കു ഡോക്ടർ ആ പിന്നെ മുടി വന്നതിനു ശേഷവും കാണിക്കണം ഇത് ഉപയോഗിച്ച ആളുടെ മുഖവും ഞങ്ങളെ കാണിക്കണം അതായത് കഷണ്ടി തല ആരുടേത് എന്നെ ഞങ്ങൾക്ക് ഉറപ്പു വരുത്തനാണെ
ഡോക്ടർ ആദ്യം അ വിഗ്ഗ് മാറ്റി ഇത് കുറച്ചു തലയിൽ തേച്ചു പിടിപ്പിക്കൂ
എങ്ങനെ കണ്ടു പിടിച്ചു
അത് വിഗ് ഒന്നും അല്ലാ..
Result undenkil doctore njan kettipidichu oru umma tharaum😘
Surkayk pakaram cherunaranga
Upayokikkamo
good sir orupade orupade thanks
ആരും Try ചെയ്യരുത് No Result
Ningal use chaidadano
Results illaaa
Onnu ariyikkoooo
Going to try .will see .
Dr മൈലാഞ്ചി ഇല അരച്ച് കുഴമ്പ് രൂപത്തിൽ ആക്കി കരിഞ്ജീരക പൊടിയും സുർക്കയുമായി മിക്സ് ചെയ്യാമോ
ഉണക്കി podichedukkuka
#Traditionaltutorialskerala
നല്ലഅറിവുകളാണ് ഉപയോഗിച്ച് നോക്കട്ടെ
Mailanchi podi ubagoyichaal hair red color varille ?
No.. നരച്ചമുടി ഉണ്ടെങ്കിൽ red കളർ ആവും
Masha allah
വിനഗർ കുറച്ചുകൂടി പോയാൽ കുഴപ്പമുണ്ടോ ആറു ദിവസത്തിൽ കൂടുതൽ മരുന്ന് യൂസ് ചെയ്യാൻ പറ്റുമോ ഒരു ടൈം ചെയ്യുന്ന മരുന്ന്
ഇതെല്ലാം ഉപയോഗിച്ച് സമയം കളയണ്ട മക്കളേ കഷണ്ടി ആയവർ പോയി എയർ ട്രാൻസ്പോർട്ട് ചെയ്തോളൂ അതാണ് ഇതിന് ശാശ്വത പരിഹാരം ഇങ്ങനെ പലരും പലതും പറയും അതൊന്നും കൊണ്ട് ലോകത്ത് ഇന്നേവരെ ഒരാൾക്കും മുടി വന്നതായി അറിവില്ല
Dr. സർ രാവിലെ യാണോ അതോ വഴികിയിട്ടു ഏതു സമയത്തും ഉപയോഗിക്കാമോ കഴുയതിനു ശേഷം എണ്ണ പുരേട്ടാമോ
കഷണ്ടിക്കും, മുടികൊഴിച്ചിലിനും വേണ്ടി തയ്യാറാക്കുന്ന ഈ നാച്ചുറൽ മരുന്ന് ഈ വീഡിയോയിൽ കാണുന്ന പോലെ തന്നെ നിങ്ങൾ ചേരുവകൾ ചേർക്കാൻ ശ്രമിക്കുക. ആദ്യമായി മരുന്ന് തയ്യാറാക്കുമ്പോൾ മൂന്ന് ദിവസത്തേക്ക് വേണ്ടിയിട്ടാണ് മരുന്ന് തയ്യാറാക്കി വയ്ക്കേണ്ടത്. മൂന്നുദിവസം കഴിഞ്ഞ് മരുന്ന് ഉപയോഗിക്കാൻ വേണ്ടി എടുക്കുമ്പോൾ ആവശ്യത്തിന് എടുത്ത് അല്പം വെള്ളം ചേർത്തു കുഴമ്പുരൂപത്തിലാക്കി നിങ്ങൾക്ക് ഉപയോഗിക്കാം. അതുപോലെ അടുത്ത മൂന്നു ദിവസത്തേക്ക് വേണ്ടിയിട്ടുള്ള മരുന്ന് തയ്യാറാക്കി വയ്ക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ദിവസവും ഒരു നേരമാണ് പുരട്ടേണ്ടത്. ഒരു മണിക്കൂർ മരുന്ന് പുരട്ടി നിന്നതിനു ശേഷം കഴുകിക്കളയാം. തുടർച്ചയായി 30 ദിവസം പുരട്ടുമ്പോൾ തന്നെ നിങ്ങൾക്ക് റിസൾട്ട് ലഭിച്ചു തുടങ്ങും. ഈ ചേരുവയിൽ ഉപയോഗിക്കേണ്ടത് സാധാ വിനാഗിരി യാണ്. 30 ദിവസം ഉപയോഗിച്ച് കഴിയുമ്പോൾ നിങ്ങൾക്ക് ചെറിയ റിസൾട്ട് വന്നു തുടങ്ങും. അത് കഴിഞ്ഞു ഒരാഴ്ച മരുന്ന് ഉപയോഗിക്കാതിരിക്കുക.അതിനുശേഷം രണ്ടാമത്തെ കോഴ്സ് 30 ദിവസം വീണ്ടും നമുക്ക് മരുന്ന് പുരട്ടാവുന്നതാണ്. കഴുകിയതിന് ശേഷം എണ്ണ പുരട്ടാവുന്നതാണ്
Very good information doctor
എന്റെ ഡോക്ടറെ അസൂയക്കും കഷണ്ടിക്കും ഇത് വരെ മരുന്നു കണ്ടു പിടിച്ചിട്ടില്ല
Aru പറഞ്ഞു air transplant ennu yutubil serch cheythu nokk appo kanam
ഡോക്ടർ ഇൻഫർമേഷന് നന്ദി...
ഒപ്പം
ഒരു സംശയം.. !
ഡോക്ടറുടെ തലയിൽ
വിഗ്ഗാണോ വെച്ചിരിക്കുന്നത്..??
😆
Use minoxidil
Or prp treatment
Or. Hair transplant ✌️✌️100%%%
Results
Minoxidil, 🤔🤔🤔
Minoxidil have bad side effects
@@rjxx235 with doctor description ✌️🙏
@@anirudhrama4938 swasam muttu,nenju vedhana...varum...side effect urappanu
വിശ്വസിക്കാമോ,,, എൻ്റെ അവസാന ശ്രമമാണ്,,,
Poyi hair transplant cheyu ithokke kandu time waste cheyathe
അവസാനം അല്ല
Never
ua-cam.com/video/hVHCPgnww2c/v-deo.html
ഈ വീഡിയോയുടെ രണ്ടാംഭാഗം ആയിട്ടുള്ള വീഡിയോ ലിങ്ക് ആണ് മുകളിൽ കൊടുത്തിട്ടുള്ളത്. കഷണ്ടിക്കും, മുടികൊഴിച്ചിലിനും മരുന്ന് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും. നിങ്ങളുടെ ചില സംശയങ്ങളും ഈ വീഡിയോ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്. മരുന്ന് മായി ബന്ധപ്പെട്ടുള്ള കൂടുതൽ സംശയങ്ങൾക്ക് ഈ വീഡിയോ നിങ്ങൾക്ക് സഹായകമാവും.
Muhammed mudivannal onnu paryne
Super Dr
ഇത്തിരി നാരങ്ങയും അച്ചാർപൊടിയും കൂടെ മിക്സ് ചെയ്താൽ സുർക്ക നല്ല ഫലം ചെയ്യും😬😬
😀😀😀😀
Face nallonam.velukkan pattiya oru marunn...recommend cheyyane....fast aayit velukkan
ഇതുമാത്രം നടന്നില്ലെങ്കിൽ ഞാൻ വീടു കേറി വെട്ടും
😂😂😄😄
മുടി വെട്ടലാണോ ജോലി.
വിനീഗർ തലയിൽ ഉപയോഗിക്കുവാൻ പാടൂഡോ ഡോക്ടർ 🙏🙏🙏 vanaja g menon
ഒരു ഡൌട്ട് ...മുടി കൊഴിഞ്ഞ സ്ഥലത്തു ഇടുമ്പോൾ അവിടെ ചുവന്ന് വരൂലേ ..
ua-cam.com/video/hVHCPgnww2c/v-deo.html
ഈ വീഡിയോയുടെ രണ്ടാംഭാഗം ആയിട്ടുള്ള വീഡിയോ ലിങ്ക് ആണ് മുകളിൽ കൊടുത്തിട്ടുള്ളത്. കഷണ്ടിക്കും, മുടികൊഴിച്ചിലിനും മരുന്ന് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും. നിങ്ങളുടെ ചില സംശയങ്ങളും ഈ വീഡിയോ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട്. മരുന്ന് മായി ബന്ധപ്പെട്ടുള്ള കൂടുതൽ സംശയങ്ങൾക്ക് ഈ വീഡിയോ നിങ്ങൾക്ക് സഹായകമാവും.
@@drsajidkadakkal3327 നിങ്ങൾ ഡൌട്ട് ചോദിക്കുമ്പോൾ. മറ്റേ വീഡിയോയുടെ ലിങ്ക് ഇട്ടതു കൊണ്ട് എന്ത് കാര്യം അവിടെ ചുവക്കുമോ എന്ന് ചോദിച്ചാൽ ലിങ്ക് കൊടുത്താൽ. ലിങ്കിൽ. അതിനുള്ള മറുപടി ഉണ്ടോ
@@palapuzha ..oral athum oru dr...oru karyam paranhal ath anusarikkuga..aa video kandal orupad samshayangal marikittum..try cheyyu
@@mansoormansoor4932 brow കഷണ്ടിക്കും മരുന്ന് തയ്യാറാകുമ്പോൾ എന്നൊക്കെ പറഞ്ഞു ആളുകളെ പറ്റിക്കുമ്പോൾ...... ഇന്നുവരെ കഷണ്ടിക്കും മരുന്ന് ഒരാളും കണ്ടുപിടിച്ചിട്ടില്ല വിഗ് അല്ലെങ്കിൽ കൃത്രിമമായീ മുടി വെക്കൽ അല്ലാതെ ഡോക്ടർ ആണെന്ന് വെച്ച് ഇമ്മാതിരി പറ്റി കലുമായീ വന്നാൽ സ്വാകരിക്കാൻ മനസ്സില്ല
ബ്രോ താങ്കൾക്കു മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ താങ്കൾ ഒരു ഡോക്ടറ്‍റെ പോയീ കാണു അവര് പറയുന്നത് പോലെ ചെയ്യൂ അല്ലാതെ ഇമ്മാതിരി കൊണാപ് മരുന്നിന്റെ പിന്നാലെ പോയാൽ ഉള്ള മുടി പോയി കിട്ടും
കരിംജീരകം എണ്ണ വീട്ടിൽ ഉണ്ടാക്കാൻ പറ്റുമോ
ഇത് തേച്ചിട്ട് തലക്കോ ശരീരത്തിനോ എന്തെങ്കിലും വന്നാൽ ।T ആക്റ്റ് അനുസരിച്ച് കേസ് കൊടുക്കും അതിന് തയാറായി ഇരുന്നോ
😁
Haha
🤣
😆😆😆👍
😄
Oronnu thechu thechu ulla hair koodi pokuksyanu doctor sir
Ithenkilum effective aakakke ennu prarthikkunnu
തലയിൽ വിഗും വെച്ച് വന്നിട്ട് കഷണ്ടിയുടെ മരുന്നു..... ആദ്യം പറയുന്ന ആൾ മുടി കിളിർപ്പിക്ക്....!
Kand pidichuuu kochhh gallan🤪🤪
പാവം ഡോക്ടർ 😂🤣🤣🤣🤣
നമ്മളെ തലയിൽ പരീക്ഷണം നടത്തിട്ടു വേണം. Dr. ക്ക് പുരട്ടാൻ
😂
എനിക്കും തോന്നി ഡോക്ടർ വിഗ്ഗ് വച്ചതാണെന്ന്. എന്തോ എന്തരോ
Thalayil Surka, curd ,honey , ginger okke use cheyyunna videos kaanaam .... pakshe use cheyyaan pedi aanu