Best & Effective Home Remedy for Backpain & Spinal Curvature, നടുവേദന മാറ്റാൻ ഫലപ്രദമായ റെമഡി
Вставка
- Опубліковано 7 лют 2025
- പഴക്കമുളള നടുവേദനക്കും,ഉളളിലേക്ക് അമർന്ന വളവും മാറാൻ ഫലപ്രദമായ ഹോം റെമഡി ആണ് പരിചയപ്പെടുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00918881111793(IND)
00971554680253(UAE)
#Dr Sajid kadakkal
#BestandEffectiveHomeRemedyforBackpain
#നടുവേദനമാറാൻഫലപ്രദമായഹോംറെമഡി
#HowtoControlBackpainwithHomeRemedy
#SimpleHomeRemedyforSpinalCurvature
പഴക്കമുള്ള നടുവേദനയ്ക്കും, ഉള്ളിലേക്ക് നട്ടെല്ല് അമർന്ന് നിൽക്കുന്ന വളവും മാറാൻ വളരെ ഫലപ്രദമായി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഹോം റെമഡിയാണ് വീഡിയോയിൽ വിശദമായി പരിചയപ്പെടുത്തി ഉള്ളത്. വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ഈ വ്യായാമം മുറയും, ഹോം റെമഡിയും വളരെ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ നമുക്ക് ആശ്വാസം ലഭിക്കുന്നതാണ്. രാവിലെയും വൈകുന്നേരവും ഭക്ഷണം കഴിക്കുന്നതിനു മുന്നേ വീഡിയോയിൽ സൂചിപ്പിച്ചതു പോലെയുള്ള വ്യായാമമുറകൾ ഏത് പ്രായക്കാർക്കും ചെയ്യാവുന്നതാണ്. അതുപോലെ എളുപ്പത്തിൽ ആശ്വാസം കിട്ടുന്ന റെമഡിയും വീഡിയോ വിശദീകരിച്ചിട്ടുണ്ട്. കടുത്ത നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ വീഡിയോസ് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
#00918881111793(IND)
#00971554680253(UAE)
#DrSajidKadakkal
നല്ല ഉപകാരപ്രദമായ വേദന മാറുന്നതുമായ vdo ആണ് . ഇപ്പോൾ youtube ൽ വരുന്ന vdo കൾ കാരണം youtube vdo കൾ പ്രചരിക്കുന്നതിന് മുൻപ് തന്നെ ശ്വാസംബന്ധവും ശരീര എല്ല് സംബന്ധമായ വേദനകൾക്ക് വ്യായാമത്തിലൂടെ ആശ്വാസം കിട്ടിയിരുന്നു യോഗാസനം വഴി . ഇപ്പോൾ യൂട്യൂബിൽ വരുന്ന ഇത് പോലുള്ള വ്യായാമം യോഗാസനത്തിൽ ഉള്ളതിനെ ഓരോരോ ഡോക്ടർമാർ അവരുടെതായ രീതിയിൽ വ്യത്യാസം വരുന്ന തരത്തിൽ മാറ്റി കാണിക്കുന്നതാണ്, എങ്കിലും നല്ല കാര്യം❤
പ്രയോജനപ്രദ മായ ചികിത്സ.
🙏👍
നല്ലരു ഡോക്ടർ big സല്യൂട്ട്
Thank you Dr sir very very good intelligent information 🙏
വളരെ നന്ദിയുണ്ട് ഡോക്ടറെ..നടുവേദന കൊണ്ട് ഞാൻ കഷ്ട്ടപെടുകയാണ്..
Very effective and l have been listening to your advised. 🌹
വ അസ്സലാമു അലൈക്കും അള്ളാഹു ഈ ലേഗത്തു പരലോഗത്തു വിജയികളുടെ കൂട്ടത്തിൽ ചേർക്കട്ടെ ആമീൻ
❤ very thanks nhan manasil karithiya veedio😊😊
പല ആളുകളും ചോദിക്കാറുള്ള ഒരു സംശയം ആണ് ഇത്.വീഡിയോ നന്നായിരുന്നു ഡോക്ടർ 👍🏻🥰
Excellent & Useful Demo.
All the Best
Dr enik naduvedana thudangitu 1month ayi njan epozhanu sir nte video kandath 3days e exercise cheythu vedana nalla kuravund thanks dr god bless u
Valare upakarapredhamaya veedio very thanks
Dr my problam L4 L5 Bulgig leag rest jest bending what I do Dr plz help me 🙏
🙏 Thank you so much sir
Thankyou docter🙏
Thank you doctor. Hope this vedeo will be useful for us.
താങ്ക്സ്.for cervical ലോറിടോസിസ് exercise demonstrate ചെയ്യുമോ.
Good tips doctor 👍,I have neck joint pain inflammation in left side can you tell me the solution to it ?
Drഞാൻ ചെയ്ത് നോക്കട്ടെ
I have this problem so thank you doctor.
Thankyou doctor👍🌹
വളരെ ഉപകാരം Dr. എനിക്ക് 4 വർഷത്തോളമായി നടു വേദന തുടങ്ങിയിട്ട്. തീർച്ചയായും അങ്ങ് പറഞ്ഞു തന്ന ഈ exercise ഉപകാരപ്പെടും എന്ന് വിചാരിക്കുന്നു. ❤
Exercise cheyithu mattam undo?
Thanks Dr. ❤
Thanks
Thanku Dr.. വേദന കൊണ്ട് കരഞ്ഞിരിക്കുന്ന timil പെട്ടെന്ന് youtube open ചെയ്തപ്പോൾ കണ്ടതനിതു.. എനിക്ക് confidence തോന്നുന്നു.. I wil try this exercise.. 🙏thanq Sir
ഞാൻ ഇതുപോലെ ഉള്ള വേദനയിൽ ആണ് ഡോക്ടർ
Good information 👌👌
Lower backil nattallu തെന്നിയത്തിന് exercise undo
Belt use cheyanl paranju pain Maran entha vendee
Thank u Dr.
Sir nte husbandinu disc problem annu l4 l5 buldge surgery aanu parayunnathu kalileyk tharippum vedhanayum ind surgery illathe valla treatment undo sir
Thank you.
താങ്ക്യൂ dr 🙏🙏🙏
Thanks doctor
Thanks a lot doctor.
Nattellin bendin cheythal maarumo
നട്ടെല്ലിന് ചപ്പിയത് ആണ് അവർക്ക് ഈ എക്സസൈസ് ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലേ 🙏🙏🙏🙏
Sir,entamuttukazhappum,verikos problems,kaitharippe allam doctorude vediosil koodiyane mariyathe daivanugraham udakatte doctorinte savanagalk.eppol,ente husbandinte. MRI scanil l4,l5 disc bulge ane.discil ninnum one pease separattum ayi.alk naduvedana ella.left leg vedana,kazhappum ayirunnu.padathil left legil neerund.3 viralinu balakkuravund.sergery parangirikkunnu sir ethi phiysio therappy kondumarumo?ethinu marupady tharanam. Please 😔😔😔
Tnk you doctor
vry helpfull vdeo 👍🏻👍🏻👍🏻where is ur clinick ???
888 1111 793
Sir njn 6 varshamaytt nadu vedana sahikkunnu. Kannur mims hospital MRI cheythu Xray eadthu. Tab kazhichu njn maduthu. Uzhichil cheythu ayurvedam no raksha. Thank you sir. Eth try cheyyam lle sir.
Yes.. try chytholu
Malapurath SPS ennu paranja oru chiropractic center und poi nokk...
Njan poyathaanu . UA-cam il nokk
@@M61-t4vmaattam kittiyo
👌❤
Doctor eniku bhayangara kaivedhayum kadachilum tharippum moonnum chernnu varum ithu athigavum onne urangi kazhinjala varunnathu fan katte kaiyil thattaruth kaattu thattiyil bhayangara vedhayavum Kure guliga kazhichu kazhikumbo kozhapalla pinnem varum 😢 ithinoru vazhi undo vallathe bhudhimuttund
Fst💃🏼
നമസ്കാരം ഡോക്ടർ എനിക്ക് നടുവേദനകൊണ്ട് നടക്കാൻ വളരെ പ്രയാസമാണ് കൂടാതെ കഴുത്ത് വേ ദന രണ്ടു കാലുംകൈയും തരിപ്പുംഉണ്ട് ഈ എക്സസൈസ് ഞാൻ എടുക്കാറുണ്ട് പക്ഷെ ഇപ്പോൾ തരിപ്പ് കൂടുതൽ ആണ് കാൽ കിടന്നാൽ സ്പ്രിംഗ് പോലെ മേലോട്ട് വരും നടക്കാൻ വളരെ പ്രയാസമുണ്ട് എന്തങ്കിലും പ്രതിവിധി നിർദേശി ക്കാമോ തങ്കളുടെ വീഡിയോ എപ്പോഴും കാണുന്ന sbcraibar ആണ്
@@jayaprakashjp6924 contact number send
thank u sir
Kal masil kadachil maran yenthan cheyyandath
Hi doctor ente delivery shesham bayagara naduvedhanu xray eduthapol nattalill gap indunn paranju bayagara pain anu ippalum cheriyoru mone avane thanne eduthall kurach kazhiyumbalek vedhana kudum
നടുവിന് അകൽച്ച ഉള്ളവർക്ക് ഇത് ചെയ്യാമോ
ഡിസ്ക് തെന്നിയിട്ടു ഇടതുകാലിനു നല്ല വേദനയാണ് ഈ exercise cheyyamo
❤️❤️👌🏻
Scoliosis nu treatment ndo
Starching excserse ok chythu eppo vayare vannu disc buldge ullavark vayare kurkkan nalla uru solution paranju tharumoo
Dr. Enikk 20varshayi thandal njettiyatha... Kure treettment cheythu ippozhum mariyittilla... Ethinoru exice paranju tharo... Plees. (Oru baket vellam eduthu ponthichatha)🙏
Don’t do sum exezise
Sir anik operation kayinjathanu. E exsyes cheyyamo
Very helpful sir 👏
👍🏻👍🏻👍🏻🙏🙏🙏
👍🏻
🙏🙏
സർ എനിക്ക് ഡിസ്ക് പ്രൊ ലാപ്സ് ആണ് ഈ വ്യായാമം ഞാൻ ചെയ്തു രോഗം മാറി..എനിക്കു ns ഹോസ്പിറ്റലിൽ അഭിലാഷ് സർ ആണ് പറഞ്ഞു തന്നത് ഈ വ്യായാമം . ഇങ്ങനെ ഉള്ളവർ ഓടരുത് വെയിറ്റ് എടുക്കരുത് കുനിഞ്ഞു ഒന്നും എടുക്കരുത്
#Consult
ua-cam.com/video/l5E4JbzYJbc/v-deo.html
Healer TAJ, International Sujok Specialist,അഞ്ചൽ.
whatsapp: +91 9946 75 9923 .
Clinic evde aanu
Enik 33 years aayi back pain und, Scoliosis aanu
Enik ee exercises cheyyamo
Etra digree und
Sir ee exercise disc thettiyavark cheyyan pattuo
Cheyam
Doctor, നടുവിനുണ്ടാകുന്ന വളവാണോ ഡിസ്ക് bulging എന്നു പറയുന്നത്
എനിക്ക് തണ്ടൽ വേദനയാണ്. വീഴ്ചയിൽ പറ്റിയ താണെന്നാണ് ഡോക്ടർ പറഞത്... ഒരു കൊല്ലമായി മരുന്ന് കഴിക്കുന്നു. ഒരു കുറവും ഇല്ല .
Consultation required
Thank u dr
ഡിസ്ക് അകൽച്ചയ്ക്ക്ഉണ്ടോ
മുട്ട് വേദനയും ഉള്ളവർ ആണങ്കിലോ ഇങ്ങനെ കാല് മടക്കി പിടിക്കാൻ പററുമോ
Dr എനിക്ക് ഓപ്പെറേഷൻ kazhinnathan exercise ചെയ്യാൻ പറ്റുമൊ പ്ലീസ്
Oru consultation avashyamanu
disc bulge nu enthenkilum solution?
Yes
🙏🙏🙏👍👍👍👍🌹🌹🌹
V nice
Nadu kuniyan pattunnilla yenthan cheyyandeth
Bone settlement chythle uru 75 % ok aakum
Muttuvedana ullavark ith cheyyan pattuo
2 handsinnm therupp athin remedy nthglm indoo??
New video cheyam
എനിക്ക് ഡിസ്ക് ८പൊലാ ബ്സാണ് , നിനവധി പരിഹാര ചികിത്സകൾ ചെയ്തു കഴിഞ്ഞു, കാലിൽ വെയിറ്റ് കെട്ടിയിട്ടു, പിന്നെ തർപ്പണ० , ഒായിൽ ചൂടാക്കി നടുവിൽ കെട്ടി നിർത്തുന്നതാണ്, butഇപ്പോഴു० നല്ല അവസ്ഥയിലല്ല
Doctor ..enikku MRI cheythappol L4 L5 disc bulge aanennu paranju...enikku right leginu kazhappum vedanayumanu...athupole right hibinte oru particular position ilum pain aanu...ithinu ee exercise cheyyamo?...please reply Doctor...
Consultation vendi varum
ഇതേ അസുഖം ആണ് എനിക്കും..
Dr... കാണണം എന്നുണ്ട് എന്താ ചെയ്യേണ്ടത്
@@mahashamz4284 SPS ennu paranja oru chiropractic+physiotherapy center und Malappuram... UA-cam il nokk
നിങ്ങൾക്ക് മാറിയോ
@@M61-t4v എവിടെ
Sir, Enik 33 yrs und.Scoliosis maaran e exercise cheithal mathiyo?But, enik back pain illa.
ഡോക്ടർ, ഇഞ്ചി കാപ്പി പതിവായിട്ട് കഴിച്ചാൽ nose bleeding ഉണ്ടാകുമോ.?
Dr നമ്പര് ഉണ്ടോ
888 1111 793
Sir ne clinic undoo...
Avdane paranju taramoo
888 1111 793
Thank you 🙏🏻
Thank u Dr sir
👍👍👍
🙏🙏
Thank you so much Dr.
Thank s doctor
👍👍👍
Thank you dr. 👍👍
Thanks dr
Thank you doctor..