Best sleeping position for lower back pain relief, നടുവേദന ഉളളവർ കിടക്കുന്നുറങ്ങുമ്പോൾ ശ്രദ്ധിക്കുക.
Вставка
- Опубліковано 5 лют 2025
- നടുവേദന ഉള്ളവർ കിടന്നുറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് വിശദീകരിക്കുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
#00971554680253
#Dr sajid kadakkal
#Best_sleeping_position, #lower_back_pain, #നടുവേദന
വിട്ടു മാറാത്ത നടുവേദന ഉള്ളവർക്ക് ഒരു പരിഹാരമാണ് ഡോക്ടർ വളരെ നന്ദി നന്ദി
Thank you so much
വളരെനല്ല ഒരു പ്രതിവിധിയാണ് ഡോക്ടർ പറഞ്ഞുതന്നത്. നടുവ്‌വേദനയുള്ളവർ എങ്ങിനെയാണ് കിടക്കേണ്ടതെന്നത്. വളരെ നന്ദി.
Valare nanni doctor
ഇത് പോലെ dr ഇടുന്ന വീഡിയോസ് വളരെ വളരെ നല്ലത് ആണ്
Ente frnd nu bayangara backpain aaayirunnuu...kanikkatha place illa...aval oru food supplement use cheythu...ithin oru side effect um illlla avalkk nallla result kittii ii...epool Vedana maaaariii...ee food supplement venamenkil call or WhatsApp 90724613109539331060
കിടന്നു കഴിഞ്ഞു കുറച്ചു കഴിഞ്ഞാൽ ഒന്ന് തിരിഞ്ഞു കിടക്കാൻ പോലും പറ്റാത്ത വേദനയാണ് വളരെ ഉപകാരമുള്ള വീഡിയോ ഇനി മുതൽ ഇതുപോലെ ചെയ്തു നോക്കണം
Anikkum ee prashnaman
വളരെ നന്ദി ഉണ്ട് സാർ എങ്ങനെ കിടക്കണം എന്ന ചിന്തയിലായിരുന്നു എങ്ങനെ കിടന്നാലും വേധനയാണ്
വളരെ ഉപകാരം ഡോക്ടർ 🙏🙏
Thank you Dr for your good and faithful advice you are so precious.
വളരെ നന്ദി Dr. നടുവേദനയും കഴുത്ത് വേദനയും മൂലം ഞാൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്
Njnanum 😔
Do Aurvadic best
Very good explanation sir. I have practiced this myself while I was suffering and very result oriented...
Thanks doctor 🙏🌹
God bless you and family 🙏🌹
Thank you Dr. E veadiio itttedin valare upakaramayi
സാറിന് ഒരുപാടു നന്ദി യുണ്ട്
Thanks sir 😊
Thank u Dr for this valuable information
🙏🙏👍...സാർ എനിക്ക് ഉപകാരപ്രദമായ വീഡിയോ ആണ് ... താങ്ക്സ് : ...
Thank you sir..God bless you 🙏
Its good information....ennodum dr ith thanna paranjath....same karyangal
നമസ്കാരം സർ എനിക്ക് വല്ലാത്ത നടുവേദന ഉള്ള ആളാണ് .ഇപ്പോൾ അടുത്കാലത്തായി ഉറങ്ങാൻ കിടന്നാൽ മുട്ടിനു താഴെ സഹിക്കാൻ പറ്റാത്ത കടച്ചിൽ കാരണം ഉറങ്ങാൻ പറ്റുന്നില്ല
Same
Oru suppliment und. Joint rescue. Ella tharathilulla painum pettennu marum
Thanks doctor diskinu akalam Anu .sahikkan pattatha vedhanayanu
Thanks Dr for your valuable information about Back pain
Thanks for your reply also
സാധാരണ നമ്മൾ എങ്ങനെ Malarnno. ചരിജോ കമിഴ്ന്നു കിടക്കാൻ നല്ലത്. ചരിജ് angill. Ath. Vassam. കിടക്കണം. വേതന ഇല്ല തവർ. പ്ലീസ് റിപ്ലൈ. Dr
Thanks Doctor...informative 💫👌
sir.disc complaint.ullavark.or u advice.tharamo
ഇങ്ങനെ കിടക്കുമ്പോൾ സമാധാനം ഉണ്ട് ഇപ്പം കാണിച്ചതും ചെയും നല്ല സമാധാനം ഉണ്ട് ഇനി ഞാൻ ഇങ്ങനയെ എഴുന്നേൽക്കുകയുളളു
Excellent "Super advice, Very informative "Thank you so much Dr.
Valare upakaram sir
Nalla class👌
Valare upakarappedunna arivannu valarenandi
Nan search cheyytha kariyam..thanks Dr
Very good advice . Doctor thanks🙏
ഒരായിരം നന്ദി 🌹 ഡോക്ടർ
വളരെ ഉപകാരം 👍🏻
വളരെ നന്ദിയുണ്ട് സാർ.
Dr, please show the streching exercise of sciatica
വളരെ നന്ദി ഫലപ്രദം
Thanks ഡോക്ടർ
It is a very useful thanks because I have back pain for long time.
നന്ദി ഡോക്ടർ
താങ്ക് യു സാർ 🙏🙏
Very informative dear doctor 🇶🇦🇶🇦
സർ തുടയിടുക്കിലെ koluthipidikkl മാറാൻ ഒരു മാർഗം പറഞ്ഞു tharo
thanku sirrr👌👌
I 'm having back pain (lumbar) for quite long time; I can't take enough rest, what to do. I have some agricultureal hard work, house-hold chores, that which is my lively-hood. Whenever I apply aurvedic I get little better. Would u pl tell on this. Thanks
Useful video thank you doctor
siatica ഇങ്ങനെ ആണോ കിടക്കണ്ടത്.
താങ്ക്സ് ഡോക്ടർ..
Thanks for your information.
valereyadhikam upakaramayi dr vedio
Thax docter 👍👍👍
Thank you sir good information
Good.. Subject to be aware of👍
Very useful video Dr.tnkuuu
Very good informations
താങ്ക്യൂ സർ 🙏🙏🙏
Excellent work, ur chanel
ഗുഡ് വീഡിയോ thanx
Good information sir,very useful
Useful video 👍
Iam Pushpa Manjeshwar.
Thank you Doctor very much for your valuable information about back pain. Iam also a back pain
patient.
നല്ല നടു വേദന വർഷങ്ങളായി അനുഭവിക്കുന്നു 😢
Thank you Sir
Make a video for back pain' for paralyzed person
Very helpful
Dr, ente hus nu nattelinu gyap und..e adutha divasan naduvu vilaghi.adinu e..kidappu pattumo
Thank u sir .. thank u so much ❤️
Thanks dr❤️❤️
Dr, uppootty vedanaku enthu cheyyanam?
ഡോക്ടർ, anterior pelvic tilt corrections നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
very informative..thanks Dr
Bed upayogikarilla las one year.. plain kattilan kidakkune
Nanni doctar
Thank youuuuuuuuuuuuuuuuuuu Sir 🙏🏼🙏🏼🙏🏼🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Thank you sir, oru doctor sum engane parayilla, tablet tharummm
Good doctor thanks
ഒരുപാട് ഉപകാരപ്രദമായ വീഡിയോ Thank you sir 👌👍
താങ്ക്സ്
Vallradeekamnane
കാലിന്റെ രണ്ടു തുടകളുടെയും ബാക്ക് സൈഡിൽ വേദനമാറാൻ ഉള്ള ടിപ്സ് ഉണ്ടോ?
Thank you for your valuable information
thank you doctor for this valuable information
Thanku sir
Thanks
Hlo ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ എനിക്ക് നടുവേദന ഉള്ളതാ... ജോലി ചെയ്യുമ്പോൾ പ്രശ്നം ഇല്ല... പക്ഷെ ഒരിടത് ഇരിക്കുമ്പോഴും നടക്കുമ്പോഴും നടുവിന് വേദന അറിയുന്നുണ്ട്... ഇത് മറന് എന്തെങ്കിലും പരിഹാരം ഉണ്ടോ
Kidakkan pattatha leg pain and back pain urangan pattuniila
ഡോക്ടർ എന്റെ ഡിസ്ക് ചെറുതായി ബൾജ് ആയിട്ടുണ്ട്.അത് പൂർണമായും മാറുമോ.? ജീവിതകാലം മുഴുവൻ ഇത് പ്രശ്നം ആവുമോ ?
Thanks sir
Thanks a lot Sir 🙏🙏🙏
Sir, 2 masam munne accident aayi kaal muttinte chiratta thenniyirunnu,pakshe ippol mutt madangunnilaaa,nalla vedanayum und ,ethenkilum prathivithi paranj tharamo?
Useful video... thank u doctor
Valuable information. Thank you doctor
Nice and useful video dr
Verygood
Appreciate you sir
Dr enik back pain unde .appol kalilote vedhana varum.belt ettitunde. e Oru video ettathil thanks
I have been having prolonged back pain and never underwent operation, is there any exercise or medicine that you can share
Sir, എനിക്ക് പുറത്ത് കയ്യെത്താത്ത ഇടത്തു നല്ല വേദന യാണ് അതിനു ഒരു പരിഹാരം പറഞ്ഞു തരാമോ
Dr എനിക്ക് നടുവിന് problem ഉണ്ടായിരുന്നു.. ഇപ്പോൾ പഴയതു പോലെ ഒരുപാട് വേദന ഇല്ല.. ഇടയ്ക്കു ഇടയ്ക്ക് ചെറിയ വേദന വരാറുണ്ട്.. എക്സസൈസ് ചെയ്തു കഴിയുമ്പോൾ വേദന മാറുകയും ചെയ്യും... എന്റെ ചോദ്യം ഈ അവസ്ഥയിൽ എനിക്ക് ജിമ്മിൽ വർക്ക് ഔട്ട് ചെയ്യാൻ പറ്റുമോ???
അച്ഛനു വേണ്ടിയാണ് 66 വയസ് ഉണ്ട്. കഴിഞ്ഞദിവസം രണ്ടു കാലിനും ഉള്ളിൽനിന്നും വലിച്ചിലും വേദനയും അനുഭവപ്പെടുന്നു. അത് ഇന്നലെ വൈകിട്ട് ആയപ്പോൾ നടുവിനായി. വീട്ടിൽ ചെയ്യാൻ പറ്റുന്ന ഒരു പൊടിക്കൈ പറഞ്ഞുതരാമോ.
Sir nammal cycling cheythal Nadu vethana varumo? Please reply
Deleverik sheshamulla pain marumo docter
Dr enik diskinu valavunte enthanu prathividhi
Dr nthee natelinu potund belt ititund..enk cheriju kidakan pattoo
Dr enikku nadu minnarundu enthanu engine varunnathu doctorinde ella vedios useful aanutto enikku ethilninnum oru relief venam njan enthanu cheyendathu nadu minnumbole enthokkeyanu cheyendathu onnu reply tharumo
കാലത്ത് എഴുന്നേൽക്കുമ്പോൾ
മുതൽ വലത് വശത്താണ് വേദന വരുന്നത്.നിൽക്കുമ്പോൾ
വലത് വശത്തേക്ക് ചെരീഞ്ഞിട്ടേ നിൽക്കാൻ
കഴിയൂ.വരസ് 56ആയി.
തയ്യൽ പണിയാണ്.ഏന്തെങ്കിലും
ക്രും പുരട്ടി യാൽ വേദന
കുറയും.പരിഹാരം പറയാമോ...
Sir ....medicatted bed good anoo