പ്രോട്ടീൻ പൗഡറുകൾ ഉണ്ടാക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ | Protein Powder

Поділитися
Вставка
  • Опубліковано 24 сер 2024
  • പ്രോട്ടീൻ പൗഡറുകൾ ഉണ്ടാക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ;കിഡ്നി വരെ നശിപ്പിച്ചേക്കാം
    #protienpowder #gym #bodybuilding
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 300

  • @noufalmajeed6223
    @noufalmajeed6223 2 місяці тому +279

    ഭൂരിഭാഗം ഡോക്റ്റേഴ്സ്സിന് പ്രോടീൻ പൌഡർ പ്രോഡക്സിനെ പറ്റി യാതൊരു വിവരവുമില്ല. സ്റ്റിറോയിഡ് അടിച്ചു കിട്ണിയും ലീവ്റും പോയിട്ടു കുറ്റം പ്രോടീൻ പൌഡറിനു

    • @pathanamthittakaran81
      @pathanamthittakaran81 2 місяці тому +25

      നീ ജിം നടത്തുന്ന ആൾ എന്ന് ഇപ്പൊ മനസിലായി 😄

    • @savins2826
      @savins2826 2 місяці тому +42

      @@pathanamthittakaran81 pulli paranjathu fact aanu.whey protien oru milk product maathramaanu

    • @sketchflix6425
      @sketchflix6425 2 місяці тому

      ​@@savins2826 Yes

    • @neerajsunny2119
      @neerajsunny2119 2 місяці тому +5

      Whey protein oru milk product mathram aanu...sammathichu...but athil add cheythirikunna ingredients seperate eduthu onnu Google cheythu noku...apo ariyam side effects...njn protein powder use cheythittulle aanu

    • @vinu7575
      @vinu7575 2 місяці тому +5

      ​@@neerajsunny2119വേറെ എന്ത് dangerous ingredients ആണ് നല്ല ഒരു whey പ്രോടീനിൽ അടങ്ങിയിരിക്കുന്നത്..എന്നൊന്ന് പറയാമോ...വെറുതെ വായിൽ തോന്നുന്നത് പറയരുത്

  • @aliazad_eps
    @aliazad_eps 2 місяці тому +139

    എങ്കിൽ അത്തരം പ്രോട്ടീൻ പൗഡർ നിങ്ങൾ ഈ ന്യൂസിൽ കാണിക്കണം.. അല്ലാതെ എന്ത് കാര്യം..

    • @jbro6495
      @jbro6495 2 місяці тому

      Athu point 👏👏

  • @anuragmtr131
    @anuragmtr131 2 місяці тому +163

    protein powder eduthal six pack varila .. athin workout cheyanam

    • @atheist-cj4qd
      @atheist-cj4qd 2 місяці тому +11

      8 pack without workout😂 . Pattini kidanna mathi .

    • @user-jx8hk2ro1n
      @user-jx8hk2ro1n 2 місяці тому

      ​@@atheist-cj4qdPattini kidannal 8 pack engane undvaum? 8 pack ennath muscle alle, muscle undavanel workout cheyyanam !Pattini kidannal Vayaru akathottu valiyum athrem ollu

    • @sketchflix6425
      @sketchflix6425 2 місяці тому +3

      ​@@atheist-cj4qdTechnically, sathyamanu

    • @sarunsuresh3044
      @sarunsuresh3044 2 місяці тому

      6 pack workout alla 70% carb kurachulla diet aanu

    • @jjjjjjjj61
      @jjjjjjjj61 2 місяці тому +4

      Abs Ellavarkum ind fat poyal visible avum

  • @gokult4657
    @gokult4657 2 місяці тому +112

    ഇയാള് എന്ത് തേങ്ങയാണ് പറയുന്നത് ഒരു scoop whey protein 25 to 30g protein കാണും അത് എങ്ങനെ high protein ആകും 60 kg ഉള്ള ആൾക്ക് per day minimum 60g protein വേണം മലയാളിയുടെ food culture vach 30g protein പോലും നമ്മുടെ ഫുഡിൽ നിന്നും കിട്ടില്ല

    • @sketchflix6425
      @sketchflix6425 2 місяці тому +9

      Sathyam. Ellarum healthy aayal avarde Pani pokille bro. Padach vidande.

    • @poundforpound199
      @poundforpound199 2 місяці тому +1

      Onn pode.... Whey kazhichu.... Ente heart vazhr pani aayi

    • @gokult4657
      @gokult4657 2 місяці тому +5

      @@poundforpound199 heart enth complaint? Vayarinu chilappo protein digestion issues ullath kond varam or lactose intolerance ullath kondum ayirikkam

    • @poundforpound199
      @poundforpound199 2 місяці тому +2

      @@gokult4657 enik IBS enoru disease ond vayarinu. Intolerance onum illa. Flavoured whey il olla emulsifiers intestinal lining damage ആക്കും. ithvazhe bile okke blood stream ilot leak aavum...high bile salt affect heart energy metabolism.IBS illathavarkum ith preshnam aavum...Angane pani kitiya 4 pere enik aryam.... kai ellam choriJu veerkum, mudi ellam poi.... loose motion (IBS) gas trouble dandruff.... mughathe paad povathe irikuka.... heart issue... skin pain etc etc all due to flavored whey.
      ( unflavored is fine unless adulterated)

    • @gokult4657
      @gokult4657 2 місяці тому

      @@poundforpound199 eth brand ane use cheythath..njan more than 1 year ayi syntha 6 protein use cheyyunnu enikk oru prblm illa

  • @georgedavid8201
    @georgedavid8201 2 місяці тому +18

    Please make a video about the side affects of milk powder for kids

  • @aljithna5625
    @aljithna5625 2 місяці тому +15

    Boost,horlicks okke test cheythall ithillum akramam aaavum

  • @paladingb111
    @paladingb111 2 місяці тому +9

    1.) Soya Chunks ~ 52g protein per 100g
    2.) Chickpeas ( ചെറുപയർ ) ~ 19g protein per 100g
    3.) Horsegram(മുതിര ) ~ 22g protein per 100ഗ്
    4.) Paneer ( പനീർ ) ~ 18g per 100g
    5.) Black chana ( കറുത്ത കടല ) ~ 20g per 100g
    സോയ കഴിച്ചാൽ ഒരു gynecomastia യും വരില്ല

    • @KERALASOLDIER44
      @KERALASOLDIER44 Місяць тому +2

      വരും
      എനിക്ക് വന്നു

    • @the_prince154
      @the_prince154 23 дні тому

      Soya chunks bio avaailability korav aan.
      Chickpeas cherupayar alla

  • @mansoormansoor468
    @mansoormansoor468 2 місяці тому +55

    Make vedio regarding. Cerlac
    If u r truely suporting public

    • @unni.m1959
      @unni.m1959 2 місяці тому

      What's wrong with cerlac ?

    • @user-jx8hk2ro1n
      @user-jx8hk2ro1n 2 місяці тому

      ​@@unni.m1959steroid

    • @devanarayan4595
      @devanarayan4595 2 місяці тому

      @@unni.m1959 cerlac,womens horlicks and many other products have very low quality whey protein in it..

    • @sketchflix6425
      @sketchflix6425 2 місяці тому

      ​@@unni.m1959It contains all the Ludacris things that are not very good for health

    • @PVJK-vish
      @PVJK-vish 2 місяці тому

      ​@@unni.m1959everything is

  • @devanarayan4595
    @devanarayan4595 2 місяці тому +31

    Oru karyathe kurich video cheyyumbo arinjit cheyyanm alland protein use cheythal ath verum ith verum enn parayunnallo.. ivide womens horlicks,kuttikalde cerlac,doctors nirdheshikkuna protein drinks.. ithellam verum low quality whey kond ondakkunnathanu.. athonnum preshnavilla.. high quality whey upayogichal preshnam.. nthonnadey virarakkedinu oru parudhi ille..eth productilum nallathum cheethayum ond.. nokki theranjedukkanm athrevollu.. icmr nirdheshaprakaram oral kazhikkanda protein same as their weight aanu.. ath orikkalum normal food loode attain cheyyan pattilla.. chumma oronn valich vari thinnanum pattilla.. so safest option aanu good quality whey protein.. onummala paal thanna e whey..

    • @nikhilraja8835
      @nikhilraja8835 2 місяці тому +1

      Protien powder original use cheythal kuzhappamilla. But orupad fake product irangunundu nalla brandinte thane steroid tablet podichucherthum mattum

    • @devanarayan4595
      @devanarayan4595 2 місяці тому

      @@nikhilraja8835 bro e steroid ennokke paranja nalla expensive aanue aa cash ondel 4 protein medikkam..hormon kuthi vecha kozhi enn paranj kore ennam nadakkunille athpole thanna ithum vayi verunnath vilich kokua.. bcca aarikkum udeshiche.. ath steroid alla..

    • @Abhilash-.
      @Abhilash-. 2 місяці тому

      Apo angane parayande fake brand etanen angad parayu allate protein powder inu alla kuzhapam​@@nikhilraja8835

    • @prasclt
      @prasclt 2 місяці тому +2

      Athum poranyu ee pottanmar palpodi protien source aayittu recommend cheyyunnumundu videoyil 😂

  • @sumeshct8746
    @sumeshct8746 2 місяці тому +10

    Ovarol body fat percentage kuranjale six pack thelinju kanuloo.athinu proper deit, workout,rest ok venam. Oru bagathu ninu mathram fat kuraykan patoola. Workout cheyunavar protein food kazhikanam.

  • @Tamilan-s3j
    @Tamilan-s3j 2 місяці тому +6

    ഞാൻ ഇതുവരെ പ്രോടീയിൻ ഒന്നും ഉപയോഗിച്ചിട്ടില്ല ബട്ട്‌ ഇപ്പോൾ ഞാൻ മിസ്റ്റർ പോഞ്ഞിക്കര ആയി 🥹😁💪💪

  • @imanoutspoken
    @imanoutspoken 2 місяці тому +84

    ഏറ്റവും നല്ലത് eggwhite ആണ്…..❤

    • @user-jx8hk2ro1n
      @user-jx8hk2ro1n 2 місяці тому +6

      Not really ...
      Etra egg white kazhickan pattum daily ?
      But you can drink 2 scoops of whey everyday and easily make 50grms of protein+BCaa+ creatine + other vitamins...Angane vech nokkiyal ithiri paadanu
      5 whole eggs ,300grms of chicken ( chest piece ) , morning 1 scoop whey + after workout 1 scoop ,green leafy veggie salad - Less rice more Veggies = 5 masam ee diet follow cheyth , athra intense allathe moderate levelik workout cheythal healthum, Muscleum set avum ...btw - oru 4 ltr water kudickanam ...

    • @akhileshnarayanan-ig9ju
      @akhileshnarayanan-ig9ju 2 місяці тому

      Yes, 100%

    • @user-zp5en2kv7o
      @user-zp5en2kv7o 2 місяці тому +3

      ഇവർ പറഞ്ഞ മുട്ട, സോയ ബീഫ്, പരിപ്പ്, പനീർ, പാൽപ്പൊടി എന്നിവ മിക്സിയിൽ ഇട്ട് പൊടിച്ചെടുത്താൽ പ്രോടീൻ പൗഡർ ആയില്ലേ

    • @user-Jaykumar
      @user-Jaykumar 2 місяці тому +1

      മുട്ട പൊടിയാക്കാൻ പറ്റില്ലല്ലോ 😅😅

    • @vishnu.p_7
      @vishnu.p_7 2 місяці тому

      Nadan mutta aanel okay mattethokke kanakka

  • @holycat4251
    @holycat4251 2 місяці тому +21

    കമന്റ് box മുഴുവൻ ഡോക്ടറെക്കളും വലിയ വിദഗ്ധന്മാരാണല്ലോ

    • @vibhusgopal5649
      @vibhusgopal5649 2 місяці тому +14

      Athu ee doctors parayunnathh thettanu...njanum oru medical student aanu but doctorsnu pothuve ithine Patti onnum arinjooda

    • @dagger4atc914
      @dagger4atc914 2 місяці тому +2

      അതെ വിവരം ഉണ്ട്....

    • @saivishnu7497
      @saivishnu7497 2 місяці тому +1

      ഇയാള് പറയുന്നത് വിവരമില്ലായിമ

    • @amalksuresh2538
      @amalksuresh2538 2 місяці тому +2

      Dr maril vivaram illathavar ind.Theluv veno?

  • @nandakumargp
    @nandakumargp 2 місяці тому +12

    Protein powder supplement അല്ലെ ചെയ്യുന്നെ. ഇങ്ങേർ പറയുന്ന രീതിയിൽ കിഡ്നി പ്രശ്നം വരണമെങ്കിൽ അര കിലോ എങ്കിലും പ്രോട്ടീൻ powder എടുക്ക്കണം.

  • @arunsankar8301
    @arunsankar8301 2 місяці тому +9

    ഇത് വരെയും protein powder അടിച്ചു കിഡ്നി പോയവരുടെയും ….. ഹോട്ടലുകളിൽ നിന്നും ഫാസ്റ്റഫുഡ് കഴിച്ചു kidney പോയവരുടെയും കണക്കെടുത്തു നോക്ക്.… ഇനി അതും വേണ്ട.…. വീട്ടിൽ വെറുതെ ഇരുന്ന് മൃഷ്ട്ടാന്ന ഭോജനം തിന്നു കിടന്നുറങ്ങി sedentary lifestyle ഉള്ള ആളുകളിൽ ഹൃദയാഘാധവും കിഡ്നി failure ഉം എത്ര എന്നൊന്ന് അന്വേഷിച്ചു ഒരു റിപ്പോർട്ട് ഉണ്ടാക്കു…. ഇതൊന്നും ചെയ്യാതെ വേണ്ടത്ര റിസർച്ച് മെറ്റീരിയൽ ഇല്ലാതെ അല്ലെങ്കിൽ ഇതിനെ ഒക്കെ സപ്പോർട്ട് ചെയുന്ന ജേർണൽ ഓ അല്ലെങ്കി റിസർച്ച് പേപ്പർ ഓ ഷെയർ ചെയാതെ …. മാപ്രാക്കളുടെ സ്ഥിരം “വായിൽ തോന്നുന്നത് കോതക്ക് പാട്ട് ” എന്ന സമീപനം മാറ്റിപിടിക്കണം

  • @harisignalseditz1610
    @harisignalseditz1610 2 місяці тому +5

    പാൽ പൊടി ഒക്കെ പക്കാ sugar ആണ്, protein und enm vech enthinaa ithrem sugar, sugar patient aakaano

  • @Than_os
    @Than_os 2 місяці тому +21

    Protien കഴിക്കുമ്പോൾ ധരാളം വെള്ളം കുടിക്കണം.. പ്രോട്ടീൻ uric acid level kidney ഇൽ കൂട്ടി stone ഉണ്ടാവാൻ chance ഉണ്ട്‌.. പിന്നെ ഇതൊന്നും use ചെയ്യാത്ത കള്ള് പോലും കുടിക്കാത്ത ഒരു ചെറുപ്പക്കാരന്റെ 2 ണ്ട് kidney ഉം fail ആയിട്ടുണ്ട്‌ എന്റെ നാട്ടിൽ

    • @Pinkprabhakaran
      @Pinkprabhakaran 2 місяці тому +3

      Uric acid koodi njanum kure anubhvich..

    • @NerdCentral_
      @NerdCentral_ 2 місяці тому

      @@Pinkprabhakaranprotein powder kazhichitto

    • @jasir8771
      @jasir8771 2 місяці тому +2

      ​@@PinkprabhakaranNingal Protein powder use cheythirunno??

    • @Pinkprabhakaran
      @Pinkprabhakaran 2 місяці тому +1

      @@jasir8771 Ys..

  • @VishnuMohan-di9zp
    @VishnuMohan-di9zp 2 місяці тому +4

    സത്യം പറഞ്ഞാൽ ഡെയിലി വർക്ഔട് ചെയ്യുന്നേവരേ അല്ല കുറ്റം പറയേണ്ടത് govt. ആണ് ഓരോ പ്രോഡക്റ്റും ലാബ് ടെസ്റ്റ്‌ ചെയ്യാനുള്ള സൗകര്യം ചെയ്യണം

    • @hemanthkumar7423
      @hemanthkumar7423 2 місяці тому +1

      Branded protein whey okke world wide ella gym athletsm use cheyunathan

  • @Sidharthbabu123
    @Sidharthbabu123 2 місяці тому +2

    I have a doubt
    Eg: TV ill ads cheyundallo 30+age ullavark highprotein powder Horlicks
    Dabour sugar maintain protein powder
    Kunnea allam milk product annu just content marum
    Whey and mass gainers are 🔥

  • @harikrishnanharikrishnan.s331
    @harikrishnanharikrishnan.s331 2 місяці тому +6

    Appol cerelac and lactogen okayo athum whey protein anne

    • @jithubruce8908
      @jithubruce8908 2 місяці тому

      അതിലൊന്നും പ്രോട്ടീൻ എ കുറവാണു 😂

  • @fahadibnuabdulrahim6843
    @fahadibnuabdulrahim6843 2 місяці тому +2

    Ithepole horlicks boost kuttikkalkk kodkunne cerlac polulla powders ne pattiyum koode videos edukkanam pinna ithorutharam generalisation ahnu ningalkk cheyunnath nalla quality protein powder edthu krithyamayitu vellam kudichu wrkout cheyth healthy ayittu nadakkuna orupad perund samoohathitlulla orupad perum ee video kand thettidarikkukkayannu cheyunne

  • @johmicfer
    @johmicfer 2 місяці тому +5

    very vague and senseless report. please do proper research and stop using misleading tag lines.

  • @sk8759
    @sk8759 2 місяці тому +10

    60kg weight ulla orakke daily 120g protien vennam 100g protein powderil maximum poyal ullathe 24g protein athe eganeyane excess aavunathe palarkkum proteinum steroidum thammil ulla vityasam polum arayula

    • @ajilsaju249
      @ajilsaju249 2 місяці тому +4

      100 gm ൽ 20gm protein ഉള്ളത് mass gaineril aanu അതിൽ carbohydrate ആണ് കൂടുതൽ whey protein ആണേൽ 34gm ഇൽ 24gm protein ഉണ്ടാവും

  • @corby777
    @corby777 2 місяці тому +3

    Keralathil ulla nalloru % aalukalkkum aavashyathil kooduthal kazhikkunnath carbohydrate aanu ith cholesterol, sugar enniva undakan kaaranamakunnu ennal oru High protein diet follow cheyyuka ennath valare chilaveriyathum competition time il mathram follow cheyyunna kaaryavumanu so ee video apoornnamayi enthokkeyo paranju poyi protein powder doshamulla onnayi kaanichukond video avasanippichu

  • @prasanthcv8620
    @prasanthcv8620 2 місяці тому +10

    Appo alcohol?

    • @Nico_cule
      @Nico_cule 2 місяці тому +4

      Ayyo agana parayaruth, ath kidny k nallatha🥰

    • @DIPINGEORGE9
      @DIPINGEORGE9 2 місяці тому +2

      അത് സേഫ് ആണു 😂

  • @priyeshkrishnan1014
    @priyeshkrishnan1014 2 місяці тому +12

    Body weight nte 2x protein venam….

    • @abdullahh3378
      @abdullahh3378 2 місяці тому +2

      70 kg ulla alk 70g protein daily

    • @Krrish007-dk
      @Krrish007-dk 2 місяці тому +1

      ​@@abdullahh3378അത് normal fitness ന് വേണ്ടി ഉള്ളവർക്ക്.. Bodybuilding പോലുള്ള intense workout ചെയ്യുന്നവർക്ക് 1.5,2 gram/kg ആണ്

    • @dilshadpk2346
      @dilshadpk2346 2 місяці тому +2

      0.8 ആണ് നോർമൽ ആൾക്ക്... പിന്നെ workout ചെയ്യുന്നവർക്ക് കൂടുതൽ എടുക്കാം

    • @unni.m1959
      @unni.m1959 2 місяці тому

      Appo 60 kg ulla aal 120 kg protein tinnanam. 120 kg protein matram evideyum kitilla. Appol protein rich food ayalum 3-400 kg kazhichale 120 kg protein kituolu 🤣

    • @night_traffic
      @night_traffic 2 місяці тому

      ​@@abdullahh3378no 120 g oke venam bro

  • @321pr
    @321pr 2 місяці тому +2

    nutrabay whey protein nallathan njan use cheyyunond

  • @srtmga
    @srtmga 2 місяці тому +1

    Veruthe powder mathram thinna mathram onnum varula nallonam workout um cheyyanam fud um kazhikkanam😊

  • @mahirpp6105
    @mahirpp6105 2 місяці тому +3

    Ith pole murivaidyanmaarum...
    Avaru padachu vidunna muri vivarangalum alla oru news channelil kaanikkendath...
    Onnukil ithinde end to end vivarangal kaanikkuga... Allenkil athine patti mindaathirikkuga...vaka thirivillaatha kore ennam

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 2 місяці тому +16

    പ്രോടീയിൻ എനർജി ഉണ്ടാക്കാനോ ഇയാൾ എന്തൊക്കെയാ ഈ പറയുന്നേ 🤣🤣🤣

    • @arjuntm2732
      @arjuntm2732 2 місяці тому +13

      bro please do some research,

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 2 місяці тому

      @@arjuntm2732 എനർജി ക്കു വേണ്ടി ആരും പ്രോടീയിൻ എടുക്കാറില്ല

    • @Sigma_grindset77
      @Sigma_grindset77 2 місяці тому +1

      ​@@arjuntm2732you should do f*ckin study protein is for muscle recovery
      Carbohydrates ar for energy!!

    • @Krrish007-dk
      @Krrish007-dk 2 місяці тому

      ​@@arjuntm2732are you a personal trainer??

    • @Krrish007-dk
      @Krrish007-dk 2 місяці тому

      ​@@arjuntm2732വിവരം കെട്ടവൻ 🙏🏻🙏🏻

  • @robinjoseph8372
    @robinjoseph8372 2 місяці тому +2

    Miss informations ആണല്ലോ പടച്ചു വിടുന്നത് doctors😂🙏

  • @yourtubevideos777
    @yourtubevideos777 2 місяці тому +2

    ഡോക്ടേഴ്സ് തരുന്ന പെയിൻ കില്ലറിൻ്റെയത്ര ഡാമേജൊന്നും കിഡ്നിക്കും ലിവറിനും നല്ലൊരു ബ്രാൻഡഡ് പ്രോട്ടീൻ പൗഡർ തരില്ല.

  • @SUBINABRAHAM96
    @SUBINABRAHAM96 2 місяці тому +3

    ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഏതാ നല്ല പ്രോടീൻ പൗഡർ ഇതൊക്ക ബ്രാൻഡ് ആണ് നല്ലത് ഇതാണ് നല്ലത് അല്ലാത്തത് എന്ന് കൂടെ പറയരുതോ. ബ്രാൻഡ് നെ പേടി ഇല്ല എങ്കിൽ ഇതാണ് ബെസ്റ്റ് ഇതാണ് വേസ്റ്റ് എന്ന് പട്ടിക തിരിച്ചു ഒരു വീഡിയോ ഇടണം. മാധ്യമം ജനത്തിനൊപ്പം നിൽക്കട്ടെ അതല്ലേ ശരി

  • @moneyearnmalayalam-tk3ic
    @moneyearnmalayalam-tk3ic 2 місяці тому +3

    Ee parayunnath doctor ano... Oru chukkum ariyillengil vaayem pothi oru bhagath irunnal mathi.. Ella energiyum protienil ninno😂😂😂 than potan aano.. Oru body builder nishchitha amountil carbohydratum fatum kazhikunnund... Allande body buildakilla maramanda..ini protien epozhanu energy aayi marunnath???? Thanik enth mannangatta arinjitanu....

  • @thefactor3052
    @thefactor3052 2 місяці тому +13

    Docters ൽ തന്നെ ഇതിന് എതിർ അഭിപ്രായം ഉണ്ട്‌... വില കുറഞ്ഞ പ്രോട്ടീൻ പൗഡർ ഉപയോഗിച്ചാൽ അതിൽ ചിലപ്പോ steroid content ഉണ്ടാവാൻ സാധ്യതയുണ്ട്.. നല്ല Brand ഉപയോഗിക്കുക ഒരുദിവത്തെ കുറവ് പ്രോട്ടീൻ മാത്രം സുപ്ലിമെന്റിൽ നിന്നും എടുക്കുക
    വിഷമടിച്ച vegetables paint പോളിഷ് എന്നിവ ചേർത്ത റൈസ് കുമ്മായം ചേർത്തുണ്ടാക്കിയ പാരസെറ്റമോൾ എന്നിവയിൽ പ്രശ്നമൊന്നും കാണാത്ത docters 😂😂

    • @aswinkailas4180
      @aswinkailas4180 2 місяці тому

      Branding is a fake phsychological manipulation done by the big companies... Then how can we trust any of them

  • @rinusreesreejith9645
    @rinusreesreejith9645 2 місяці тому +1

    1.2g × body weight = daily protine

  • @biomechanicsm4631
    @biomechanicsm4631 2 місяці тому +1

    Dr. പറഞ്ഞത് ശെരിയാണ് , മഞ്ഞ മാധ്യമം മാതൃഭൂമി പറയുന്നത് തെറ്റാണു.

  • @rahulramanan371
    @rahulramanan371 2 місяці тому +2

    നിങ്ങൾക്ക് ഇതിലെ പറ്റി വലിയ വിവരം ഇല്ലല്ലേ. കഷ്ടം

  • @Armaniethics
    @Armaniethics Місяць тому

    Thumbnail kodutthirunna protien source kollam😂😂.. ariyavunna pani cheyyade..🫂

  • @shyamjithvm8797
    @shyamjithvm8797 2 місяці тому +3

    ഒരു വാർത്ത ഉണ്ടാക്കുമ്പോള്‍ മിനിമം അതിനെ കുറിച്ച് കുറച്ച് എങ്കിലും കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.. അല്ലാതെ ചുമ്മാ കൊണ അടി മാത്രം ആവരുത്. അത്യാവശ്യം workout ചെയ്യുന്ന തലയില്‍ ആൾ താമസം ഉള്ളവര്‍ക്ക് അറിയാം എന്താണ്‌ whey protein എന്ന്.. ഈ മാപ്രകള്‍ക്ക് എന്നും ഇത് തന്നെ പണി, ആളുകളെ തെറ്റിദ്ധരിപ്പിക്കല്‍

  • @vishnu.p_7
    @vishnu.p_7 2 місяці тому +1

    Whey protein is one of the best food in this world. Mattethu food nekkalm nallathu. Vangumbol nalla company yudethu nokki vanganam nnu mathram.

  • @rasheedphysician
    @rasheedphysician 2 місяці тому +1

    പ്രോട്ടീൻ പൗഡർ 'ഉണ്ടാക്കുന്നത്' അല്ല; അനിയന്ത്രിതമായി കഴിക്കുന്നത് ആണ് പ്രത്യാഘാതമുണ്ടാക്കുന്നത്.

  • @anshal46
    @anshal46 2 місяці тому +1

    MISINFORMATION
    REPORT

  • @devrajan6
    @devrajan6 2 місяці тому +2

    പരിപ്പും പയറും കഴിച്ചു വെറുതെ വളി വിടാം എന്നല്ലാതെ 😂😂

  • @arunsreerajr8803
    @arunsreerajr8803 2 місяці тому +1

    Vidhagdharaya doctore kand protein eduthu ഒരു pravasyam thannath garbhinikalkkulla protein athode nirthi 😂

  • @PabloEscobar-hr1xi
    @PabloEscobar-hr1xi 2 місяці тому

    ഈ ലോകത്ത് അങ്ങനെ നോക്കിയാൽ നമ്മൾ കഴിക്കുന്നത് എല്ലാം ശരീരത്തിന് കേടാണ് 😂😂

  • @DeAashh
    @DeAashh 2 місяці тому +10

    ഞാൻ ഉപയോഗിക്കുന്നത് Muscletech - Nitrotech whey ആണ്!!

    • @21hope24
      @21hope24 2 місяці тому

      Same

    • @poli_vibe
      @poli_vibe 2 місяці тому +1

      ആ അത് നമ്മുടെ മുന്നിൽ വെച്ചാണല്ലോ ഉണ്ടാകുന്നെ..... What maaan... എല്ലാത്തിനും chemical content und... ഒന്ന് സ്വയം ചിന്തിച്ചു നോക്ക്...

    • @night_traffic
      @night_traffic 2 місяці тому +5

      ​@@poli_vibe nee kazhikunna food il chemical compounds ille? Just because chemicals ondenn vech ath mosham avanam ennilla

    • @alfinjose9416
      @alfinjose9416 2 місяці тому

      Nalla brand aanu🔥

    • @sk8759
      @sk8759 2 місяці тому +3

      ​@@poli_vibeagane aanekil annan vegetables thodulalo😂 chemical content is not dangerous harmful chemicals are dangerous nee kayikkuna vegetables muzhuvan athane

  • @Wrongtun
    @Wrongtun 2 місяці тому +2

    ബെസ്റ് മാധ്യമപ്രവർത്തനം😂

  • @PVJK-vish
    @PVJK-vish 2 місяці тому +2

    ICMR fake protein powder Indian market il kooduthal aayondanu anagne paranje. Maroomi skit um irakki. Uff

  • @vaisakhmk1349
    @vaisakhmk1349 2 місяці тому +1

    negative newses nallathanu, . angane engilum food safety authorities proper monitoring kond varatte...

  • @gokult4657
    @gokult4657 2 місяці тому +11

    കിളവൻ WhatsApp University നിന്നും ബിരുദം എടുത്തത്

    • @sketchflix6425
      @sketchflix6425 2 місяці тому

      😂😂😂 athe. Doctor Sahodaran vicharikunath enthu shardhich italum alkar thinnumenn aanu.

    • @kevingeorge47
      @kevingeorge47 2 місяці тому

      😂😂😂

    • @VishnuMohan-di9zp
      @VishnuMohan-di9zp 2 місяці тому +1

      അതെ ഡോക്ടർ. Preshoon video kanan para

  • @MrNevinTom
    @MrNevinTom 2 місяці тому

    This report is utterly misleading! I am a Sports Nutritionist working in the UK. Protein power (mainly Whey protein) is just a milk derivative and is 100% safe to consume for even new borns. Protein powder is never ever meant to be used to build muscles but just a way to supplement your balanced diet. In other words, it's to meet the protein requirement of an individual depending on his/her lifestyle, activity levels and diet. Eating whey protein is never going to help you unless you have a healthy diet and exercise routine. There is absolutely no side effects for having whey protein as long as it is from a trusted source. This report talks about the powders with dangerous ingredients which is not a trusted source to consume. That is something needs to be classified as 'fake' which will definitely be harmful for anyone who consumes it. This report blames whey protein for the side effects caused by fake products and steroids. How is it even related to the genuine products? Bodybuilding is a completely different game where steroids come in to play, which is definitely harmful in the long run. I don't understand the doctor's comment where he even classified whey protein and steroids in the same category! No wonder why the society has such a poor impression about whey protein. He also says if you consume 100% of your energy intake from protein, you'll have kidney issues. How/why someone can have their 100% energy intake from protein alone? Strange arguments. In India, there are tons of fake protein powders been used and that will definitely make adverse effects on the body. It is the governments/food safety authorities duty to control the fake products. Whey protein is a 100% safe supplement to use for anyone but it is never a product to build muscles but just to supplement your diet and lifestyle.

    • @gamezone-ex7jl
      @gamezone-ex7jl 2 місяці тому

      Yes, but how do we know which is genuine protein powder brands in india

  • @kollamcafe2868
    @kollamcafe2868 2 місяці тому

    Regulated hospitalization is the result

  • @titusvarghese4348
    @titusvarghese4348 2 місяці тому +5

    Porotta and beef fry better

    • @titusvarghese4348
      @titusvarghese4348 2 місяці тому +2

      @@Krrish007-dk Bro sarcasm 🤣. I don't like beef.

    • @Krrish007-dk
      @Krrish007-dk 2 місяці тому

      @@titusvarghese4348 okk😅

  • @falsehoodvanished2165
    @falsehoodvanished2165 2 місяці тому

    Don't take nutrition advice from a normal doctor take advice from qualified dietician.

  • @ratheeshkumar950
    @ratheeshkumar950 2 місяці тому

    Lab tested ആണോ എന്നും വ്യക്തമായി contents എല്ലാം വായിച്ചു നോക്കിയ ശേഷവും protein എടുക്കുക

  • @shanum6010
    @shanum6010 2 місяці тому

    ഇതൊക്കെ പണ്ടേ അറിയാവുന്ന കാര്യം അല്ലേ

  • @ashkarakku318
    @ashkarakku318 2 місяці тому

    Evdernnu ethrayum kaalam

  • @hemanthkumar7423
    @hemanthkumar7423 2 місяці тому

    Angne nokkiyal marketile oru sadhanavum vangikan patilla mapreee

  • @ananthakrishnan2069
    @ananthakrishnan2069 2 місяці тому

    പുള്ളി gym ൽപോയി സിക്സ് പാക്ക് വരാത്തതിനാൽ ഉള്ള തട്ട് കേടാണ് 😅

  • @classmedia1887
    @classmedia1887 2 місяці тому +1

    Elements protein powder side effects illa😊

  • @SabSab-od4nz
    @SabSab-od4nz 2 місяці тому +2

    യോഗ ചെയ്യു നല്ല രീതിയിൽ ജീവിക്കു

  • @innale.marichavan
    @innale.marichavan 2 місяці тому +2

    ഇന്ത്യയിലെ ചാത്തൻ സാധനം ഉപയോഗിക്കാതിരുന്നാൽ മതി 🤣

  • @jacobkutty1169
    @jacobkutty1169 2 місяці тому

    Pashammmkanjni with curd green chilli morning good 👍👍👍 no problem

  • @jishnusuresh3506
    @jishnusuresh3506 2 місяці тому

    Misleading information

  • @vmjacob123
    @vmjacob123 2 місяці тому

    Please do not get mislead by this video. Lot of misinformation . At least do some study before coming up with such kind of videos. Whey protein is just a supplement (off course it needs to be bought from a safe/reputed brand after reading the ingredients in it) .It is extracted from milk. It is just a safe and convenient way to supplement protein intake if and only if you are not getting that from your diet. Also another misleading thing noticed is mentioning milk powder as a protein source . Almost all milk powders available in the market is processed and loaded with lots of sugar (You can check the ingredients list in their covers). So is you take that as a protein source , all the best . You will be inviting all the mentioned diseases much early :).

  • @iamatraveler4478
    @iamatraveler4478 2 місяці тому

    അടിച്ചു കയറി വാ 💪🏻

  • @user-rc9xi7fm5q
    @user-rc9xi7fm5q 2 місяці тому

    Madhyam vilikaam governmentine 😅

  • @vinu7575
    @vinu7575 2 місяці тому +4

    യഥാർഥ്യവുമായി ഒരു ബന്ധവും ഇല്ലാത്ത വീഡിയോ 🤣... സ്റ്റേരോയിഡ് അടിച്ചുള്ള പ്രശ്നങ്ങൾ ആണ് പ്രോടീന്റെ തലയിൽ വക്കുന്നത്.... വർഷങ്ങൾ ആയി സ്ഥിരമായി whey പ്രോടീൻ കഴിക്കുന്ന ഒരു പാട് ആളുകളെ എനിക്കറിയാം.. ഞാൻ ഉൾപ്പെടെ... അവരെല്ലാം ഒരു ഹെൽത്ത് പ്രോബ്ലെവും ഇതു വരെ പറഞ്ഞിട്ടില്ല... തങ്ങളുടെ സമ പ്രായക്കാരെക്കൽ ഹെൽത്തിയും ആണ്.... നല്ല ബ്രാൻഡ് പ്രോട്ടീൻ വാങ്ങാതെ വ്യാജ അല്ലെങ്കിൽ ലോക്കൽ പ്രോഡക്റ്റ് വാങ്ങി ഉപയോഗിച്ചാൽ ഈ പറഞ്ഞ പ്രശ്നം ഉണ്ടാവും. അല്ലാതെ ഒറിജിനൽ whey പ്രോടീൻ ഗുണമല്ലാതെ യാതൊരു ദോഷവും നോർമൽ മനുഷ്യന് ഉണ്ടാക്കുന്നതായി ലോകത്തു ഒരു പഠനങ്ങളിലും തെളിഞ്ഞിട്ടില്ല

    • @muhammedjawad1510
      @muhammedjawad1510 Місяць тому +1

      mb nallath another

    • @vinu7575
      @vinu7575 Місяць тому

      @@muhammedjawad1510 Avathar is better than MB.... One science, Gnc,diamatize, ഒക്കെ നല്ലതാണ്

  • @user-di2wy5vh8s
    @user-di2wy5vh8s 2 місяці тому +1

    പാൽ പൊടി കഴിക്കരുത് 😂😂

  • @nandith7382
    @nandith7382 2 місяці тому

    Kodikalude alchohol business nadakkunna eee keralathil enth Protein issues

  • @user-yc2rv6uo3q
    @user-yc2rv6uo3q 2 місяці тому

    ഇനി tattoo side effect എന്നാണാവോ വരുന്നത്

  • @anoopmohan5341
    @anoopmohan5341 2 місяці тому

    Athu protein alla vivaramillata doctormare steroids aanu villan

  • @brooks_network
    @brooks_network 2 місяці тому

    2 കിഡ്നി കംപ്ലൈൻ്റ് കേസ് വരുമ്പോൾ എൻ ഈ ടീംസ് ന് എന്തേലും ഫണ്ട് കിട്ടുന്നത് അതുകൊണ്ട് ടീംസ് പറയുന്നത് ഫുൾ ആയി നമ്പരുത്

  • @mithunraj1238
    @mithunraj1238 2 місяці тому +1

    I’m a Sai athlete and I don’t think nothing is regulated there too, we do take steroids, proteins and all other substances that can enhance our performance. Only things are regulated for the national level players 🤞

  • @dilip_s
    @dilip_s 2 місяці тому

    അങ്ങനെ പറഞ്ഞാൽ ഒരു സാധനവും മേടിക്കാൻ പറ്റില്ല അരി മുതൽ പച്ചക്കറി വരെ കംപ്ലീറ്റ് മയം ആണ്
    പിന്നെ നല്ല കമ്പനിയുടെ പ്രോടീൻ പൌഡർ മേടിക്കണം
    ഈ പാൽപ്പൊടിയിൽ ഷുഗർ ഉണ്ട്
    പരിപ്പ് ഒരു കംപ്ലീറ്റ് പ്രോടീൻ അല്ല അതിനേക്കാൾ കൂടുതൽ കാർബ് ഉണ്ട്
    ലീൻ പ്രോടീൻ എന്ന് പറയുന്നത് ചിക്കൻ ബ്രേസ്‌റ്റും എഗ്ഗ് വൈറ്റും ആണ് അതിനാണെങ്കിൽ ഒടുക്കത്തെ വിലയും

  • @Dheytroll369
    @Dheytroll369 2 місяці тому

    Angane anekil Liquorinu oru pariharam kanduetthu 😅😅😅 Lots of people rakshapetene ...athrayum issues illa with certified protein powder

  • @vishak2353
    @vishak2353 2 місяці тому

    spirulina ആണ് നല്ലത്

  • @lrgenius9146
    @lrgenius9146 2 місяці тому

    Protien powder kalkkayi prathyeka kadakal vare 😂😂😂😂😂

  • @RiCHiN_
    @RiCHiN_ 2 місяці тому

    Protein alla issue... steroids aan mandanmare🙂

  • @user-rx3qj3kf5g
    @user-rx3qj3kf5g 2 місяці тому

    Horlicks um boost um ahnu best protein allh . Enth parayunnu para

  • @pierbiii
    @pierbiii 2 місяці тому

    എന്തും അധികം ആയാൽ ആപത് ആണ്

  • @amalsatheesh1397
    @amalsatheesh1397 2 місяці тому

    What baseless report is this?? This again shows that even doctors don't have enough knowledge about protein powders and its use. Especially in our Indian diet habits, where protein is given least importance, the need of supplements such as protein powder is actually huge.

  • @Navaneethsprasad
    @Navaneethsprasad 2 місяці тому

    Apo eee Horlicks..boost. Bornvita okkeyo 100 gramil protein valare kurava nnu mathramalla .. carbohydrates orupaad unnd..sugarum nallapole unnd ithano kuttikalkum prayam ullavrkum healthy. Oru mutta kazicha athilum 10 times healthy annu.. biggest scam in the country athannu ivide market ulla nutritional supplements gunathilum kooduthal doshangale unndakku...ennittu asugam vann dr aduth pokumbo avar protein powder edukan ezuthi tharum athum low protein content ulla medical storeil kittunna ithum ...mass gainer nnu parayunna oru sadhanam onnd athum content egadesham similar annu carbs protein ratio ithoke arodu parayan.. Regular aye Gymil workout chyth thannte weightinu anuserich ulla protein consume chyuva physically active ayerikunvrku kooduthal venam...foodinu thikanjillel nalla protein companiesnte product vanguva..apo health okay akum immunity koodum... asugangal kurayum ath thanne annu medical fieldnte pedi...gymil ponanum protein kazhikunanum ethire avar maximum publicity unndakunne... healthy ayal veliya oru market thanne down akum medical field athupole nutritional drinks taller stronger akumenn parayunna sugar niracha products okke

  • @shafeeqec8131
    @shafeeqec8131 2 місяці тому

    Horliks. Boost. Cerlac. idhokkeyo😂😂😂😂

  • @vibhusgopal5649
    @vibhusgopal5649 2 місяці тому

    Ellarum healthy aayal ivanmarde pani pookum atharikkum ingane mandatharam parayunnne....njanum oru medical student aanu but iyal paranjathu thettanu

  • @KrishnaHari-qj7ft
    @KrishnaHari-qj7ft 2 місяці тому

    First. .. vegitables il oky use cheyyunna . pesticides um chemicals um oky...onnu parishodhikk....
    Athupoley..eath eduthaalum duplicate...product
    Ippo oroonn... kazhikkan thanna pediya....pandaram....🤦

  • @akdrawingworld9031
    @akdrawingworld9031 2 місяці тому

    🤣🤣🤣 ethe type enne parayanam mister whey protein unde egg protein unde vegan protein,meat etc... ithil ethe protein athe para allathe kanakona parayathe 🤨🤨

  • @abhijithp.c.7041
    @abhijithp.c.7041 2 місяці тому

    നിങ്ങൾ മനസിലാക്കാതെ പോകുന്ന ഒരു കാര്യം എന്താണെന്നു വച്ചാൽ മാംസഹാരം, മുട്ട, പാൽ എന്നിവയിൽ നന്നും ലഭിക്കുന്ന പ്രോട്ടീൻ അല്ലാതെയുള്ള സസ്യ പ്രോടീനുകൾ നമ്മുടെ ശരീരം പൂർണമായും അകീരണം ചെയ്യുന്നതല്ല. അതിനുമപ്പുറം വെറും പാലിൽ നിന്ന് പ്രോട്ടീൻ മാത്രമല്ല ആവശ്യത്തിൽ അധികം ഫാറ്റും ലഭിക്കുന്നു. ഇത് സിക്സ് പാക്ക് അല്ല കുടവയർ ഉണ്ടാക്കാനെ സഹായിക്കു. അതുകൊണ്ട് ഇത്തരം വിവരക്കേട് കേട്ട് സമയം കളയരുത്. ശാസ്ത്രീയമായ പഠനങ്ങൾ നോക്കു.

  • @aswinkailas4180
    @aswinkailas4180 2 місяці тому

    Ivde ulla jimman kozhikal manasilakkikolu

  • @user-bs5xu3nt7f
    @user-bs5xu3nt7f Місяць тому

    Amrutham podi kazhikoo😂

  • @sanu3792
    @sanu3792 2 місяці тому

    Madhyam vilkam adu nallatha
    Cigerette vilkam adum nallatha, vishamullla pachakri vilkam adum nallatha
    Formlin ulla meen vilkam adum nallatha, nirodhicha maggi anu ippolum palarudeyum break fast
    Suger matram ulla, horlicks,boostum nallath
    60vayasuvare onnum cheyyade, sugarum cholestrol um vannu, pettennoru divasam 4 manikk nadakkan thudangum,nadatham nalla oru vyayamalla ennu ippolum palarkum ariyilla, nadannal oru vayarum kurayilla,
    But ithanu malayali,
    Ee news okke varunnadode,kideny pokunnu pedich kore perengilum gym vidum,,,,,, but
    Ivide enthinanu food safety department,fake product marketil varathirikkan avar enthokke cheydu? Food poison karanam,putya restaurant veendum thurakkunna naadanu nammudethu,?
    Kazhivuketta bharanathikarikalanu nammude saapam
    ,eni gymmil pokunnavarodu,
    Oru kilo protein powder undakan etra paal venoonnu,ekathesam alochikkuka, 1000 onnum kittunna local sadanam vaangathirikkuka,adokke fake ayirikkum,appo kidney pokum,
    Kaasundel nallth vaanguka,
    Illel vaangathirikkuka,
    Orikkal pootya

  • @MuneerMuneershaji-zw1me
    @MuneerMuneershaji-zw1me 2 місяці тому

    എന്ന് ഒട്ടക പാൽ മാത്രം കുടിക്കുന്ന ഡോക്ടർ

  • @mastergym1121
    @mastergym1121 2 місяці тому

    0nnu poyeda ninkkonnum vere Pani ille. Gymte padi kanatha niyokkeyano protein anthanenn parayunnath😏5varsham aayi nan use cheyyunn. Annodo bala

  • @user-vn9ml1be7m
    @user-vn9ml1be7m Місяць тому

    വിവരക്കേട് പറയുന്നത്, നിർത്തു, ഒരു സ്കൂപ്പ് പ്രോട്ടീൻ പൗഡർ കഴിച്ചാൽ 24 ഗ്രാം പ്രോട്ടീൻ ആണ് കിട്ടുന്നത്. 24 ഗ്രാം പ്രോട്ടീൻ കഴിച്ചുകൊണ്ട് ഒരു കുഴപ്പവും ഉണ്ടാകില്ല. ബാക്കി പ്രോട്ടീൻ കണ്ടെത്തുന്നത് ഫുഡിൽ നിന്നാണ്. അല്ലാതെ 100 ഗ്രാം പ്രോട്ടീൻ പ്രോട്ടീൻ പൗഡറിൽ നിന്നും മാത്രം കണ്ടെത്തുക അല്ല ചെയ്യുന്നത്.

  • @ashikvs5830
    @ashikvs5830 Місяць тому

    Ivanmarkke vere content onnum kittathathukonde cheyyanathane. 😂😂😂

  • @shijin3642
    @shijin3642 2 місяці тому

    എന്നാൽ cubum കിണ്ടി പോകുമോ 🤣

  • @Dylan-iv9dy
    @Dylan-iv9dy 2 місяці тому

    ഈ "ഡോക്ടർ" പറയുന്നത് കേട്ടാൽ തോന്നും ഒരു scoop protein powder ൽ ഒരു ദിവസത്തേക്കുള്ള protein ഉണ്ടെന്ന്. ആകെ 25 g കാണും. ഇതൊക്കെ ഇവന്മാർക്ക് publicity ഉണ്ടാക്കാൻ വേണ്ടിയുള്ള പണിയാണ്.

  • @shhahhull149
    @shhahhull149 2 місяці тому

    Uvv

  • @mrraam2151
    @mrraam2151 2 місяці тому

    ഒരു ടിൻ പ്രോട്ടീൻ ഒരു ദിവസം എല്ലാ ദിവസവും കഴിച്ചാൽ ഒരു പക്ഷെ ഈ പറയുന്ന പ്രശ്നം ഉണ്ടാവാം.. ആരും പ്രോട്ടീൻ മാത്രം കഴിച്ച അല്ല ജീവിക്കുന്നത്, നന്നായി കാർബ് ഫാറ്റ് ഒക്കെ കെട്ടാറുണ്ട് 😂😂😂