2023 July Bajaj New CNG RE ,Z,X WIDE MODELS Full review | ഇനി പേടിക്കണ്ട കാര്യം ഇല്ലാ🔥 | Bajaj auto

Поділитися
Вставка
  • Опубліковано 30 чер 2023
  • #bajajcng #bajajauto
    For Booking
    90616 55522
    For more videos suscribe
    ‪@travelwithshalz‬
    For business enquiry
    Josephdaj007@gmail.com
    Shoot on iphone
  • Авто та транспорт

КОМЕНТАРІ • 103

  • @fingertouchmedia2132
    @fingertouchmedia2132 Рік тому +52

    കുറെയധികം ഓട്ടോ റിവ്യൂ വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ കാര്യങ്ങൾ ഇത്ര കൃത്യമായി വിവരിച്ചു തന്ന ആ സുഹൃത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ. ഒപ്പം നല്ല നിലവാരമുള്ള വീഡിയോ ചെയ്ത താങ്കൾക്കും. 👍🏻

    • @travelwithshalz
      @travelwithshalz  Рік тому +2

      Thanx bro🔥🔥

    • @maneeshmaneesh4109
      @maneeshmaneesh4109 8 місяців тому

      Thankal thettidarichirikkunnathanu ee vandi mathram enthu kondu break down ayikkidakkunnu

    • @SangeethaSubhash750
      @SangeethaSubhash750 5 місяців тому

      ​@@travelwithshalzഇത് എവിടെയാണ് place. Njangalk ഒരു cng ഓട്ടോ എടുക്കണം.. Place trivandrum ആണ്... Cibil, score, ഒക്കെ ഒരുപാട് veno pls റിപ്ലൈ

    • @travelwithshalz
      @travelwithshalz  5 місяців тому

      @SangeethaSubhash750 ethu salam thrissur aanu sibil average undelum erakkam ✌️

    • @SangeethaSubhash750
      @SangeethaSubhash750 5 місяців тому

      @@travelwithshalz trivandrum rentinu anenkil kitile angne oke undoo..... Adhar oke permanent adrs anh

  • @shajahanshaji955
    @shajahanshaji955 9 місяців тому +6

    അടിപൊളി ആയിട്ട് വിവരിച്ചിട്ടുണ്ട് . ഇവൻ മുത്താണ് . ഇതുപോലെ ഉള്ളവരെ ആണ് ഇതിന് എല്ലാം വെക്കേണ്ടത്. താങ്ക്സ് സഹോദര.

  • @amjidmkamji7533
    @amjidmkamji7533 7 місяців тому +6

    ആദ്യമായിട്ടാണ് നാട്ടിൽ ഫയർ എക്സ്റ്റൻഷൻ കിറ്റുള്ള ഒരു വണ്ടി കാണുന്നത് ❤❤❤

  • @davidsadhananadhan6832
    @davidsadhananadhan6832 9 місяців тому +9

    സി.എൻ.ജി. അടിച്ചു ഓടി കിട്ടിയ ലാഭമാണ് നിങ്ങൾ പരസ്യപെടുത്തുന്നത് വാഹനം കേടു വന്നാൽ വാങ്ങുന്ന സ്പെയറിന്റെ വില താങ്ങാവുന്നതിലും അപ്പുറമാണ് ഇത് ആരും അറിയാറില്ല.

  • @welcomereallife2468
    @welcomereallife2468 9 місяців тому +5

    ഷോറൂമിലെ ചേട്ടൻ എല്ലാം കൃത്യമായി പറഞ്ഞു തന്നു ഇങ്ങനെയുള്ള ആളുകൾ സംസാരിക്കുമ്പോൾ വണ്ടി എടുക്കുന്നില്ലെങ്കിൽ പോലും നമ്മൾ കണ്ടിരിക്കും

  • @sidheequcp4734
    @sidheequcp4734 9 місяців тому +4

    വാഹനത്തെ പരിജയപെടുത്തുന്നതിൽ അല്ല കാര്യം വാങ്ങിയതിന് ശേഷം ഉള്ള കാര്യങ്ങൾ അറിയണം അതാണ് കാര്യം

  • @sidheequcp4734
    @sidheequcp4734 9 місяців тому +8

    ഇവർക്ക് തോന്നുന്ന പൊലെ വണ്ടിക്ക് വില കൂട്ടാം നമ്മൾ ക്ക് തോന്നുന്ന പൊലെ ചാർജ് കൂട്ടാൻ പറ്റില്ല വണ്ടി വാങ്ങിച്ചു കഴിഞാൽ ഇവർ പറയുന്ന മൈലേജ് ഉണ്ടാവില്ല അത് പറഞ്ഞു ചെന്നാൽ ഇവരുടെ സ്വഭാവം അറിയാം

  • @deviprasadprasad6796
    @deviprasadprasad6796 10 місяців тому +3

    Good review 👍

  • @rajeshgallery5938
    @rajeshgallery5938 3 місяці тому +2

    ഡീസൽ വണ്ടി വെച്ച് നോക്കുമ്പോൾ ഇതിന്റെ റിവേഴ്സ് ഗിയർ ബുദ്ധിമുട്ടാണ്. തിരക്കുള്ള റോഡിലൊന്നും പെട്ടെന്ന് കാര്യം നടക്കില്ല.

  • @maneeshmaneesh4109
    @maneeshmaneesh4109 8 місяців тому +1

    ekm evide nokkiyalum ee Vandi break down ayikidakkunnthu nan mathramano kanunnathu but Piaggio ape valare kuravanu ingane kandittullathu innu koodi shipyard nte sidele orennam kidappundu

  • @pradeeshkg7967
    @pradeeshkg7967 10 місяців тому +5

    Compact CNG good mileage aanu 57

  • @sreekuttansree3008
    @sreekuttansree3008 11 місяців тому +3

    Arum Cng edukalle Njan eduthu pettu poi
    Complaints kooduthlanu Spaire parts rate kuduthlanu ethu compini ayalum diesel vandi eduthal nallathu

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 11 місяців тому +16

    🛺 ഓട്ടോറിക്ഷ ഒക്കെ ആകെ മാറിപ്പോയി🤭
    ഞമ്മക്ക് തന്നെ ഒരു മാറ്റമില്ലാത്തത് 🤪

  • @saijutv2925
    @saijutv2925 11 місяців тому +3

    Bajaj maxima z price atharayanu

  • @hameednaseema9145
    @hameednaseema9145 Рік тому +2

    ബജാജ് 👍❤️

  • @AjithAjith-yj8rj
    @AjithAjith-yj8rj 11 місяців тому +6

    Cng bajaj അടിപൊളിയാണ് 🔥

  • @umeshbilla8426
    @umeshbilla8426 8 місяців тому +2

    Super

  • @MujeebRahuman-oe6vd
    @MujeebRahuman-oe6vd 10 місяців тому +2

    Good

  • @ansalansal6478
    @ansalansal6478 10 місяців тому +3

    Just nammude kayil oru cng auto sale nu unddu paranju nokku aarkkum vendda

  • @muhammedshafeekshafeek7772
    @muhammedshafeekshafeek7772 Рік тому +6

    ബജാജ് compact super♥️

  • @sivanvallath2770
    @sivanvallath2770 Рік тому +2

    ഇവിടെ വന്നാൽ എടുക്കണം 👍

  • @nithinsanthakumar1970
    @nithinsanthakumar1970 6 місяців тому +2

    വണ്ടി ഇടിച്ചു നിന്നാൽ എൻജിൻ കംപ്ലയിന്റ് ഉണ്ടാകുമോ, ക്ലച് പെട്ടെന്നു വിട്ടപ്പോൾ വണ്ടി ഓഫ്‌ ആയി,

  • @Autokaran
    @Autokaran Рік тому +8

    എറണാകുളത്ത് സിഎൻജി ഓട്ടോ ഇറങ്ങിയത് 2018 ഇൽ
    Cng auto ഉപയോഗിച്ചവർ വീണ്ടും ഡീസൽ ഓട്ടോയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു ഇവിടെ💞💞

  • @aliasrejipaul-xu1jd
    @aliasrejipaul-xu1jd 7 місяців тому +2

    Hi, good, super

  • @AutoMachan
    @AutoMachan 10 місяців тому +2

    Supper 👏👏👏👏👏👏👏👏👏👏🎉

  • @musthafapmpundoor5525
    @musthafapmpundoor5525 9 місяців тому +2

    എല്ലാവരും c n g ഫിറ്റ്‌ ചെയ്‌തു കഴിയുമ്പോൾ cng വില 150 ആവും

  • @no-one7570
    @no-one7570 8 місяців тому +1

    Down payments yathraya?

  • @sreejithsviewpoints1700
    @sreejithsviewpoints1700 12 днів тому

    പാച്ച് വർക്ക്‌ & upholsari വർക്ക്‌ രണ്ടും കൂടെ എത്ര രൂപ വരും

  • @subhashs4823
    @subhashs4823 5 місяців тому +2

    എല്ലാം okkk 23 പിള്ളേർ അതിൽ എന്തെങ്കിലും ഒരു വിട്ടു വീഴ്ച വരുത്താമോ

  • @ismailpjamal3242
    @ismailpjamal3242 5 місяців тому +2

    ഗഡിയ് പൊളിച്ചുട്ടോ

  • @mysterylight245
    @mysterylight245 10 місяців тому +4

    സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചു..👍👍...cng spare പാർട്‌സുകളുടെ വില കൂടുതലാണ്.maxima z diesel ന്റെയും,maxima x wide diesel ന്റെയും വീഡിയോ പ്രതീക്ഷിക്കുന്നു..

    • @travelwithshalz
      @travelwithshalz  10 місяців тому

      Thax🥰🥰🥰 Bajaj X wide diesel High mileage model 2023 | മൈന്റെനൻസ് കുറഞ്ഞ മോഡൽ 🔥| High Ground clearance ആയി😳
      ua-cam.com/video/F_w3PbqJww4/v-deo.html

  • @AskerAli-sj9ik
    @AskerAli-sj9ik 11 місяців тому +2

    Cng കുടുസ് റിവ്യൂ പ്രതീഷിക്കുന്നു

  • @davidsadhananadhan6832
    @davidsadhananadhan6832 9 місяців тому +3

    മേക്സിമോ സ്റ്റാട്ടിങ്ങ് കംപ്ലെയിന്റ് ആണ്

  • @ansalansal6478
    @ansalansal6478 10 місяців тому +3

    Bajaj nannavum ippozhathe alla 2018,2019 munnathe autokku

  • @Aashrahee-st8ko
    @Aashrahee-st8ko 9 місяців тому +3

    Showroom illa ulla chettan nannayi kaaryangal paranju manasilakitharunnu

  • @ABDULJABBAR-ko4bq
    @ABDULJABBAR-ko4bq 11 місяців тому +3

    ഫുൾ ലോൺ ഉണ്ടോ

  • @athuljohnson657
    @athuljohnson657 Рік тому +4

    Bajaj compact bs6.2 diesel vedio puthiathu venam

  • @latheef7969
    @latheef7969 4 місяці тому +3

    ഇപ്പോൾ ഈ പറയുന്നത് കേൾക്കണ്ട സർവീസ് തീരെ പോരാ ഡീസൽ വണ്ടി വിറ്റ് എടുക്കണ്ട ഗ്യാസിന്റെ ഒപ്പം പെട്രോളിന് ചെലവ് വരുന്നുണ്ട് കമ്പൈൻഡ് ആയാൽ അവർക്ക് അറിയില്ല കയ്യൊഴിയും ഞാനെടുത്ത് 60,000 കിലോമീറ്റർ ആയി

    • @sijubabu6802
      @sijubabu6802 Місяць тому

      ചേട്ടൻ വണ്ടി വിറ്റോ അതോ ഇപ്പോഴും ഒണ്ടോ

  • @rafiudheenrafu7892
    @rafiudheenrafu7892 11 місяців тому +4

    25000 yiram രൂപയുടെ എന്ത് വർക് അണ് ഉള്ളത് വെറുതെ തട്ടി വിടരുത്

  • @sagarsagu4843
    @sagarsagu4843 11 місяців тому +2

    Cng goods ചെയ്യാമോ റിവ്യൂ

    • @travelwithshalz
      @travelwithshalz  11 місяців тому

      Bajaj CNG XL CARGO 2023 July Model | കിടിലൻ mileage ആണുട്ടോ🔥| 6 feet Back box | New tyre size 😳
      ua-cam.com/video/Zp9HwrVn_CM/v-deo.html

  • @renjithmohanan763
    @renjithmohanan763 9 місяців тому +3

    ബ്രേക്ക്‌ കുറവാണ്. എല്ലാത്തിനും.

  • @vinodr1708
    @vinodr1708 11 місяців тому +5

    പുതിയ ബജാജ് compact ഡീസൽ ആണോ compact CNG ആണോ നല്ലത്

    • @kltrvm
      @kltrvm 11 місяців тому

      City usage Aaneggil cng aanu nallathu

  • @ansalansal6478
    @ansalansal6478 10 місяців тому +1

    Ente ponnu bro e parayunnathu avan athilu dealer a athu konddu nannnaki parayullu. Njan eduthu kudugi 2 vandi

  • @AshikAshik-sg6im
    @AshikAshik-sg6im 9 місяців тому +5

    റിവേഴ്‌സ് ഗിയർ പോയി മോനെ ബാക്കി എല്ലാം ഓക്കേ

  • @rinsona.r4566
    @rinsona.r4566 Рік тому +3

    അവിടെ EV എന്ന് വരുമോ എന്ന് ചോദിക്കാമോ ?

  • @subairkm1069
    @subairkm1069 11 місяців тому +4

    C ng 5+1 ഇറങ്ങിയിട്ടുണ്ടൊ?

    • @niamalabd
      @niamalabd 10 місяців тому

      Und

    • @subairkm1069
      @subairkm1069 10 місяців тому

      ഞാൻ ത്രിശൂർ ഫോറസ് മോട്ടേഴ്സിൽ അന്വേഷിച്ചപ്പോൾ അവർ പറഞ്ഞത് ഇവിടെ വന്ന് തുടങ്ങിയിട്ടില്ലായെന്നാണ് പറഞ്ഞത്

  • @mannuthoduvilrashid4320
    @mannuthoduvilrashid4320 11 місяців тому +3

    ഇവരെ number ഉണ്ടോ

  • @NoushadNoushu-ym9rj
    @NoushadNoushu-ym9rj Рік тому +2

    C n g . no good

  • @aryakrishnanc504
    @aryakrishnanc504 6 місяців тому +2

    Cng kottayam pattanamtirta idukki jillakail illa athantannu

  • @ansalansal6478
    @ansalansal6478 10 місяців тому +3

    Cng pattikalsanu

  • @youtub-cz5fc
    @youtub-cz5fc 9 місяців тому +4

    അവൻ കളവാണ് പറയുന്നത് ഞാൻ ഉപയോഹിക്കുന്നുണ്ട് എനിക്ക് 35 40അത്രയേകിട്ടുന്നത്

  • @sidheequcp4734
    @sidheequcp4734 9 місяців тому +2

    ക്യമറമാൻ അവര് പറയുന്നത് കേട്ട് എല്ലാം OK പറയുന്നു വാഹനം വാങ്ങിയതിന് ശേഷം ഇവർ പറയുന്ന മൈലേജ് കിട്ടിയില്ലങ്കിൽ എന്ത് ചെയ്യും എന്തെല്ലാം വാറന്റി സർവീസുകൾ ഉണ്ട് വാഹനം വാങ്ങിയതിന് ശേഷം ഉള്ള കാര്യങ്ങൾ അറിയേണ്ടത്

    • @renjithmohanan763
      @renjithmohanan763 9 місяців тому

      എനിക്ക് 48 വരെ കിട്ടി. ചിലപ്പോൾ 35

  • @VinodVinod-dy1wu
    @VinodVinod-dy1wu 9 місяців тому +2

    രണ്ടാമത്തെ വണ്ടിയുടെ വില പറഞ്ഞില്ല

  • @gopiratheesh
    @gopiratheesh 9 місяців тому +1

    പയ്യന്നൂർ KVR ൽ നിന്ന് എടുത്തു പെട്ടു.... സർവീസ് തീരെ പോരാ Manufacturing defect ഉണ്ടായിരുന്നു... അവർ തിരിഞ്ഞു നോക്കിയില്ല

  • @firozkhalid6221
    @firozkhalid6221 3 місяці тому +2

    Maxima z 30 ade kitoo mileage

    • @hungrybirds...8337
      @hungrybirds...8337 2 місяці тому

      45-50 enikku kittunute (speed 50-60)

    • @ashikshabna43
      @ashikshabna43 2 місяці тому +1

      ​@@hungrybirds...8337compact inu thanne 50 alle maximum kittunnathu🙄🤔

  • @Govinda-Mamukoya
    @Govinda-Mamukoya 11 місяців тому +3

    ഏതു സിനിമേലാ 60 കിലോമീറ്റർ മൈലേജ്😂😂😂

    • @renjithmohanan763
      @renjithmohanan763 9 місяців тому +1

      എനിക്ക് 48 വരെ കിട്ടി

  • @haneefamuhammad4196
    @haneefamuhammad4196 11 місяців тому +3

    വണ്ടിയൊക്കെ അടിപൊളിയാണ് പക്ഷെ cng വിലകൂടി സമയത്ത് കിട്ടുകയുമില്ല കോപ്പിലെ തമ്പുലൈൻ

  • @torchlight2617
    @torchlight2617 10 місяців тому +1

    എല്ലാം കൊള്ളാം.. കളർ മാത്രം പഞ്ചവർണ്ണ തത്ത പച്ചയും മഞ്ഞയും.. പൊടിയും ചെളിയും പെട്ടന്ന് പിടിച്ചു ആകെ കച്ചറായവും.. മഞ്ഞ ചൊറിയാണ്..

  • @lawrencebabu7071
    @lawrencebabu7071 10 місяців тому +5

    എത്ര മയില്ലേജ് കിട്ടിയിട്ട് കാര്യമില്ല,,,, ഗ്യാസ് ഫിൽ ചെയ്യാൻ ഉള്ള ഫില്ലിംഗ് സെക്ഷൻ ആണ് വേണ്ടത്,,,

    • @shajahanshaji955
      @shajahanshaji955 9 місяців тому

      പഴയ പോലെ അല്ല ഒരു വിധം സ്ഥലത്ത് എല്ലാം ആയി തുടങ്ങി .

    • @manojantony6118
      @manojantony6118 9 місяців тому

      കോട്ടയം ജില്ല യിൽ എവിടെ ഓക്കേ ഉണ്ടെന്ന് പറയാമോ