ഈ സിനിമ ഇറങ്ങി ഇന്ന് വരെ വിചാരിച്ചിരുന്നത് മ്യൂസിക്ക് മോഹൻ സിത്താര സാർ ആണെന്നാണ് . പിന്നെ പാട്ടിൽ തന്നെ ഉണ്ടല്ലോ ഖുൻ ഖുൻ സിത്താര സിത്താര 🤪. ഈ കമന്റ് കണ്ടപ്പോൾ ആണ് ഔസേപ്പച്ചൻ സാർ ആണെന്ന് മനസ്സിലായത്. പിന്നെ ഒന്നൂടെ കേട്ടു 3:00 ഈ പോർഷൻ എത്തീപ്പോ confirm ആയി. ഇത് ഔസേപ്പച്ചൻ സാർ തന്നെ 😎
Ijjathi song👌😍❤️😘ory mammokka fan aanenkilum dhileepettante ituu polulls song oru rekshayillayirunu❤️😚dhileepettan❤️😚kakkattile koo koottilr kakkathiye va😍💖⚡️👌ijjathi oru vibe padam vere illa SENTIMENT SEEN THUDAKKAM MUTHAL THEERUNNAVARE അന്യായ കോമഡി 🤣⚡️എല്ലാം ഒന്നിനൊന്നു മെച്ചം കൊച്ചനീഫു ഇക്ക 🥺dhileepettan hareeshree ashokan chettan saleemettan nithya das chechi❤️😍 ellam avaravude ooro conedy rolukalum എല്ലാം തകർത്തു അഴിഞ്ഞാടി അഭിനയിച്ച പടം 👌💥ഈ പറക്കും തളിക ഈ പടം കണ്ടാൽ ഇങേരെ ഒരിക്കലും വെറുക്കാൻ കഴിയില്ല ❤️dhileepettan ishttam❤️😚ee pasathile ooro pattukalum kekkumbol oru മനസുഖം തന്നെ ആണ് ❤️😚addict aayi poyi ennoke parayam 😌💯ഇനി ഇതു പോലൊരു vibe padam verumo🥺❤️⚡️
Mᴏʀᴇ Vɪᴅᴇᴏs Aʀᴇ Cᴏᴍɪɴɢ Sᴏᴏɴ!
Fᴏʀ Mᴏʀᴇ Uᴘᴅᴀᴛᴇs 𝗦𝗨𝗕𝗦𝗖𝗥𝗜𝗕𝗘 𝗞𝗔𝗟𝗦𝗔𝗡𝗚𝗛𝗔𝗠 𝗙𝗜𝗟𝗠𝗦 : ua-cam.com/users/KalasanghamFilms
😊😊ppppppp😊😊
ആരാണ് അത്
2024 song കേൾക്കുന്നുണ്ടോ
ഞാൻ 2024 ൽ മാത്രമല്ല എപ്പോഴും ഈ പാട്ട് കേൾക്കയു
Ys
ഈ പാട്ടിന്റെ ഡാൻസ് ഇൽ ഒരാൾ ആകാൻ കഴിഞ്ഞതിൽ സന്തോഷം
Poli🔥ith evdaanu place
Vagamon
😍😍🔥🔥🔥🔥🔥
വാഗമൺ ആണോ ലൊക്കേഷൻ?
ആരാണ് ആ ഒരാൾ
തിയ്യറ്റർ പൂരപ്പറമ്പക്കിയ സിനിമ ❤️❤️👌🏻
എപ്പോ
❤🎉
@@akhilbs1257ഇന്നലെ വൈകീട്ട് 5 മണിക്ക് പോടോ
@@akhilbs1257 2001 july
മിനിയാന്ന് ഒരു ഉച്ച അല്ല ഉച്ചേ മുക്കാൽ 😌@@akhilbs1257
POV : *കോടമഞ്ഞിൻ കുഞ്ഞാടെ*
portion has a different fan base 🎶💕
Fave line
💯
Yes
ഉച്ച സമയം,പ്രൈവറ്റ് ബസ്,സൈഡ് സീറ്റ് ...ഗ്രാമത്തിൽ ഉള്ള വഴികൾ എനിക്ക് പറയാൻ വാക്കുകൾ ഇല്ല
😌❤️
that feel ya mone 😍😍
Feel
Wow. Nostalgic.....I feel it
❤️😍
ടിവിയിൽ"ഇ പറക്കും തളിക"കാണുമ്പോൾ ഈ പാട്ട് വെട്ടിക്കളയരുത് എന്ന് പ്രാർത്ഥിചിട്ടുണ്ട്
ഞാനൊക്കെ ഈ പാട്ട് വരുമ്പോൾ മറ്റുമായിരുന്നു, ഇപ്പോ അങ്ങനെ അല്ല
Athentha
ഈ പാട്ട് കേൾക്കുമ്പോ എന്റെ ക്രഷ് ഓർമ വരും ഒരിക്കലും എനക് സെറ്റ് ആവൂല 😊🙂❤️
പാൽചുരത്തും മേഘങ്ങൾ പൈകളെപ്പോൾ പായുമ്പോൾ.. ❣️❣️
താഹയുടെ സംവിധാനമികവിൽ ഹിറ്റ് റെക്കോർഡ് വാരികൂട്ടിയ പടവും അതിലെ നായിക നിത്യ ദാസും ❤️
Outstanding lipsync with unbelievable comedy tyming 🔥❤️ goat for a reason 💎🐐
എന്റെ പെണ്ണിനെ ഓർമ വരുമ്പോൾ എപ്പോഴും കേൾക്കുന്ന പാട്ട് 😍😍😍😍😍
Y
പെണ്ണിന്റെ പേര് ബസന്തി എന്ന് aano😃
😆😆@@revathyanu7445
2022 ഇപ്പോഴും കേൾക്കുന്നുണ്ടോ ഈ സോങ് എന്നാ ലൈക് അടി ❤️❤️❤️❤️❤️ദിലീപേട്ടൻ ഇഷ്ടം 🌹🌹🌹🌹
2024
2024
song ishtam
ദാസേട്ടന്റെ മധുരം തുളുമ്പുന്ന വോയിസ് !! ഔസേപ്പച്ചൻ സാറിന്റെ ഈണം കുടിയപ്പൊൽ powli 😍😍😍❤️
Gireesh Puthencheri.. 🖋️❤️❤️
ഈ സിനിമ ഇറങ്ങി ഇന്ന് വരെ വിചാരിച്ചിരുന്നത് മ്യൂസിക്ക് മോഹൻ സിത്താര സാർ ആണെന്നാണ് .
പിന്നെ പാട്ടിൽ തന്നെ ഉണ്ടല്ലോ ഖുൻ ഖുൻ സിത്താര സിത്താര 🤪.
ഈ കമന്റ് കണ്ടപ്പോൾ ആണ് ഔസേപ്പച്ചൻ സാർ ആണെന്ന് മനസ്സിലായത്.
പിന്നെ ഒന്നൂടെ കേട്ടു 3:00 ഈ പോർഷൻ എത്തീപ്പോ confirm ആയി. ഇത് ഔസേപ്പച്ചൻ സാർ തന്നെ 😎
ചിത്ര ചേച്ചി voice 💕
True❤️
Ithinte anupallavi varumbol vere feelaa❤❤❤❤Arr song pole keri keri pokunnu🎉
😍❤️
എന്ത് രസമാലെ കേൾക്കാൻ 👌👌👌
ഒറിയൻ നിലാവിന്റെ ഭംഗി 💝🫶...പുത്തഞ്ചേരി ❤
Zee keralam kanduvannavar..... 👍🏻😊
ദിലീപേട്ടൻ dance🔥🔥
2024 ലും ഈ പാട്ടുകളൊക്കെ കേട്ടു ആസ്വദിക്കുന്നവരുണ്ടോ 🎉🎉🥰🥰
Unde pazhya pattukal thiranju pidichu kananm ennale urakkam varulu❤❤❤❤
Dheeleepina marannadaa
ഉണ്ണിയേട്ടനും ബസന്ധിയും .... എന്ത് പറയണം അറിയില്ല feeel feel 🥰😍😍✌🏾✌🏾🙂😉
ഇപ്പോളും നാവിൻ തുമ്പിൽ ഉള്ള പാട്ട്.സ്കൂളിൽ പോകുമ്പോൾ ബസിൽ സ്ഥിരം കേൾക്കുന്ന പാട്ട് .
❤️❤️❤️❤️
സൂപ്പർ ദിലീപ് ചേട്ടൻ 😘😘❤❤❤
ദാസേട്ടൻ്റെ സൗണ്ട്... ഇനി ഒരാളും ഉണ്ടാവില്ല എന്ന് തോന്നുന്ന ശബ്ദം
കോടമഞ്ഞിൻ.......കു
ഞ്ഞാടേ മേടിറങ്ങി.....
പ്പോവല്ലേ💞💞💞💞💞💞💞💞💞💞💛കൂടെയെ ന്നുംകൂട്ടിരിക്കാം ........
കുണുങ്ങാം💞💞💞💞💞💞💞💞💛പുഴയുടെ.... പാട്ടിൻ പൂവൽ നിലാവിൽ💞💞💞💞💞💞💞💞💞💛 മാമഴചില്ലാൽ മൺ കുടി ൽ മേയാം💞💞💞💞💞💞💞💞💞💛
ഗിരീഷേട്ടൻ❤❤❤❤
അ കാലത്ത് മലയാള സിനിമ ഇൻഡസ്ട്രിയൽ അഭിനയം കൊണ്ടും കഴിവ് കൊണ്ടും തിളങ്ങിയ സുമുഖനായ നടൻ... ❤️ ദിലീപ് ❤️
ഈ പാട്ടുകൾ കെ കേൾക്കുമ്പോൾ ഉള്ള ഒരു mind അത് വേറെ അന്ന്
ദാസേട്ടന്‍....❤❤❤
ചിത്രചേച്ചി..❤❤❤
(പ്രത്യേകിച്ച് '''ഗുന്‍ഗുന്‍ സിത്താരാ സിത്താരാ ''
Ippo like adicha njan 😁
Woww enna oru song👌👌👌
Aaarum sradhikkathe poya oru song.....
Irangiyapol superduper hit Aya song aanu ithu
ഇറങ്ങിയപ്പോൾ സൂപ്പർ ഹിറ്റ് ആയിരുന്നു
അന്നേ സൂപ്പർ ഹിറ്റ് ആ
ഹിറ്റ് ആണ്.. ഇപ്പോ Reels വന്നപ്പോൾ എല്ലാവരും ഒന്നുകൂടി കേട്ടു. Nostu 2001🥰
abhinaya simham❤❤❤❤❤ dhileepettan🤩
the epic scene 3:56 .....appupan and boys assemble
ഇതൊക്കെ കേൾക്കുമ്പോൾ ആണ് ഇപ്പോഴത്തെ പാട്ടിന്റെ കാര്യം ഓർക്കുന്നത് 😢
Idakk varunnaa chithra chechide voice❤❤❤
ഉച്ചസമയം - പ്രൈവറ്റ് ബസ് - സൈഡ് സീറ്റ് - ഈ പാട്ടു 😇☺️✨🧚🏻🧚🏻🧚🏻 ഹൊ അന്തസ് ..😌
പിന്നെ നമ്മളും 🕺🏻നമ്മടെ സങ്കൽപ്പത്തിലെ പെണ്ണും💃🏻 ......🤪 🤪🤪
👯🧑🤝🧑ബാഗ്രൗണ്ട് ഡാൻസേസും 👯👬പലപല ലൊക്കേഷനുകളും 🏞️🏜️🏝️😌 അതൊക്കെ ഒരു ലോകം..😜
👩❤️💋👨പ്രത്യേകിച്ച് കോടമഞ്ഞിൻ കുഞ്ഞാവയെ മേട് ഇറങ്ങി പോവല്ലേ portion 🧚🏻🧚🏻🧚🏻 ✨🔥😻😻😻
90s songs ഹൊ അതോരു ഫീൽ തന്നേ ☺️😇
nee 90's kidda.. alliyooda...?
Full entertimant movie 🥰🥰🥰😁😁😁
1:58🔥👌🏻🌼
Super, waiting more👌😎😘
Wat a music composer.magic..small.line.feel..,👏🤗
Dileepettan Dance nannaye cheythu ♥️♥️
ഗിരീഷ് പുത്തഞ്ചേരി❤❤
സൂപ്പർ താരം
Super song
Bass👍🏻👍🏻👍🏻
Home ee parakkum thalika kaa kaattile koo koottile കാ കാട്ടിലെ കൂ കൂട്ടിലെ kaa kaattile koo koottile malayalam lyrics
കാ കാട്ടിലെ കൂ കൂട്ടിലെ kaa kaattile koo koottile malayalam lyrics
ഗാനം : കാ കാട്ടിലെ കൂ കൂട്ടിലെ
ചിത്രം : ഈ പറക്കും തളിക
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : കെ ജെ യേശുദാസ് ,കെ എസ് ചിത്ര
സു സുനു സുനാബേ.........സുനു സുനു സുനു സുനു
ജുഗുനു ജുലാലേ..... ഗും ഗും സെ താരാ സെ താരാ സെ താരാ
സു സുനു സുനാബേ.........സുനു സുനു
ജുഗുനു ജുലാലേ..... ഗും ഗും സെ താരാ സെ താരാ..
കാ കാട്ടിലെ കൂ കൂട്ടിലെ കാക്കാത്തിയേ വാ
പൂപ്പാട്ടിലെ പാപ്പാത്തിയേ പാറി നടന്നേ വാ
കാക്കാട്ടിലെ കൂ കൂട്ടിലെ കാക്കാത്തിയേ വാ
പൂപ്പാട്ടിലെ പാപ്പാത്തിയേ പാറി നടന്നേ വാ
കുരുന്നേ...... തുളുമ്പും കുറുമ്പിന്‍ കുടമേ
മിന്നിത്തെന്നും മിന്നല്‍തുമ്പീ എന്നും എന്നോടിമ്പം
കൂടാന്‍ നീ............ വായോ
കാ കാട്ടിലെ കൂ കൂട്ടിലെ കാക്കാത്തിയേ വാ
പൂപ്പാട്ടിലെ പാപ്പാത്തിയേ പാറി നടന്നേ വാ
കോടമഞ്ഞിന്‍ കുഞ്ഞാടേ മേടിറങ്ങിപ്പോവല്ലേ
കൂടെയെന്നും കൂട്ടിരിക്കാം കുണുങ്ങാം............
കോടമഞ്ഞിന്‍ കുഞ്ഞാടേ മേടിറങ്ങിപ്പോവല്ലേ
കൂടെയെന്നും കൂട്ടിരിക്കാം കുണുങ്ങാം............
പുഴയുടെ പാട്ടിൽ പൂവല്‍ നിലാവില്‍
മാമഴച്ചില്ലാല്‍ മണ്‍ കുടില്‍ മേയാം
വെണ്‍ പളുങ്കിന്‍ തേന്‍ തേടി കണ്‍ മിഴിക്കും കാറ്റിന്നും
താരിളം കുരുവിക്കും കല്യാണമായ്
സു സുനു സുനാബേ.........സുനു സുനു
ജുഗുനു ജുലാലേ..... ഗും ഗും സെ താരാ സെ താരാ..
കാ കാട്ടിലെ കൂ കൂട്ടിലെ കാക്കാത്തിയേ വാ
പൂപ്പാട്ടിലെ പാപ്പാത്തിയേ പാറി നടന്നേ വാ
എഹെഹെ ഹേ എഹെഹെഹെ.........
എഹെഹെ ഹേ എഹെഹെഹെ.........
പാല്‍ ചുരത്തും മേഘങ്ങള്‍ പൈക്കളെ പോല്‍ പായുമ്പോള്‍
മാരിവില്ലിന്‍ ചൂരലുണ്ടേ മേയ്ക്കാ.........ന്‍
പാല്‍ ചുരത്തും മേഘങ്ങള്‍ പൈക്കളെ പോല്‍ പായുമ്പോള്‍
മാരിവില്ലിന്‍ ചൂരലുണ്ടേ മേയ്ക്കാ.........ന്‍
തെലുങ്കിളം കാറ്റോ തമിഴ് മൊഴിപ്പാട്ടോ
നിറമുള്ള രാവിന്‍ ഒറിയന്‍ നിലാവോ
തേൻ ചിരിപ്പൂ പൂക്കുമ്പോള്‍ ചിന്തുമെന്നില്‍ പൂച്ചന്തം
മറക്കില്ല ഞാനെന്റെ മാന്‍ പേടയെ
സു സുനു സുനാബേ.........സുനു സുനു
ജുഗുനു ജുലാലേ..... ഗും ഗും സെ താരാ സെ താരാ..
കാ കാട്ടിലെ കൂ കൂട്ടിലെ കാക്കാത്തിയേ വാ
പൂപ്പാട്ടിലെ പാപ്പാത്തിയേ പാറി നടന്നേ വാ
കുരുന്നേ...... തുളുമ്പും കുറുമ്പിന്‍ കുടമേ
മിന്നിത്തെന്നും മിന്നല്‍തുമ്പീ എന്നും എന്നോടിമ്പം
കൂടാന്‍ നീ............ വായോ
കാ കാട്ടിലെ കൂ കൂട്ടിലെ കാക്കാത്തിയേ വാ
പൂപ്പാട്ടിലെ പാപ്പാത്തിയേ പാറി നടന്നേ വാ
Sir suppar❤❤❤
❤❤❤ ഗിരീഷ് പുത്തഞ്ചേരി ❤❤❤
Dasettan❤❤❤
വാഗമൺ❤❤
Thelungilam katto thamizmozhi patto👌
പുത്തഞ്ചേരി ❤️❤️❤️
ചിത്ര ചേച്ചി പൊളി ♥️♥️♥️♥️♥️♥️♥️♥️🫦🫦
Ha
Dilipettan🔥🔥
My favorite 😍
Chandranudhikkunna dhikkil movie ile paattukal cheyyo.......
Superb song in 2024 also
Still watching in 2024
Supper♥️♥️♥️♥️♥️
സ്റ്റാർ മാജിക് കണ്ടിട്ട് വന്നിട്ട് ഈ വിഡിയോ song കാണുന്നവർ ഉണ്ടോ ♥️
ഉണ്ട് ♥️
@manivasanth4618 അതാണ്
Kodamanjin kunjade ufff dasettan nailed it🎉🎉🎉
love to hear your feedback!Stay Subscribed Stay Entertained😍
Super song 🎶🎶🎶
E parakkum thalika😍
Ee movieyokke remaster cheyyumennu pratheekshikkunnu
Oru song 4k remastered vannu
@@mkvbeats3665 kandirunnu. Sainayude channelil
Cheithu available now👍🏻👍🏻
ദാസേട്ടൻ ❤️❤️
Hi
@@chinnubinuchinnubinu6856 hii
💕💕nice
Kodamanjin kunjade ....ee portion mathram kelkkan oru feel ❤❤❤❤❤❤❤❤
2024il kekkunnorundo
Dileepettan 🤩
Dileep etn😍
Dileepettan uyir 🥰🥰🥰
Kodamanjin kunjaade🔥🔥
Awesome dileep 🌹🤓
1:49 ❤️❤️❤️❤️
Nithya ❤️❤️❤️❤️
Next trending😍
Jiyesh❤🎉
Super
@3.33 how cute Nithya was❤❤❤❤❤
Chitra chechi ❤️
2024 il kelkunnavarundo❤❤🥰
Ijjathi song👌😍❤️😘ory mammokka fan aanenkilum dhileepettante ituu polulls song oru rekshayillayirunu❤️😚dhileepettan❤️😚kakkattile koo koottilr kakkathiye va😍💖⚡️👌ijjathi oru vibe padam vere illa SENTIMENT SEEN THUDAKKAM MUTHAL THEERUNNAVARE അന്യായ കോമഡി 🤣⚡️എല്ലാം ഒന്നിനൊന്നു മെച്ചം കൊച്ചനീഫു ഇക്ക 🥺dhileepettan hareeshree ashokan chettan saleemettan nithya das chechi❤️😍 ellam avaravude ooro conedy rolukalum എല്ലാം തകർത്തു അഴിഞ്ഞാടി അഭിനയിച്ച പടം 👌💥ഈ പറക്കും തളിക ഈ പടം കണ്ടാൽ ഇങേരെ ഒരിക്കലും വെറുക്കാൻ കഴിയില്ല ❤️dhileepettan ishttam❤️😚ee pasathile ooro pattukalum kekkumbol oru മനസുഖം തന്നെ ആണ് ❤️😚addict aayi poyi ennoke parayam 😌💯ഇനി ഇതു പോലൊരു vibe padam verumo🥺❤️⚡️
1:40 ❤🔥🔥
Woow❤❤
2024ഏപ്രിൽ 5❤
2023 may 19 ൽ കേൾക്കുന്ന ഞാൻ❤
Best movie in Malayalam
Gireeshettan❤
Bass. Poli
🔥🔥🔥❤️🔥🔥🔥🔥🔥🔥🔥🔥🔥🔥
Suppar megahit sog
അന്തസ്❤
Dileepettan ❤
❤🔥👍
ഗിരീഷേട്ടൻ
Ettan❤
😍😍 2024 may
❤️❤️❤️❤️
2024 December il kandavar vaa
😍
dileepine Ishtam ullavar like tharu