Pon Kasavu Njoriyum | 1080p | Joker | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Dileep | Manya | Nishanth Sagar

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 1,4 тис.

  • @sinut.zachariah1385
    @sinut.zachariah1385 Рік тому +154

    നിഷാന്ത് സാഗർ... പെൺകുട്ടികളുടെ മനസ്സിൽ കയറിയ കാലം ♥️♥️♥️♥️

    • @shyamgovindh2541
      @shyamgovindh2541 3 місяці тому +1

      ഇന്നും മുത്തല്ലേ അങ്ങേരു 😚💙

  • @sarathgs8502
    @sarathgs8502 3 роки тому +309

    ഇപ്പോഴത്തെ മ്യൂസിക് directors കാണുന്നുണ്ടല്ലോ അല്ലെ.
    അന്നത്തെ കാലത്ത് ഇജ്ജാതി making💓

  • @snehakmohanan_k___...
    @snehakmohanan_k___... 4 роки тому +493

    ഞങ്ങളൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ സീനിയർ ചേച്ചിമാരുടെ ഡാൻസ് സോങ് ഇതേപോലെയുള്ള കോസ്റ്റുംസ് ഇട്ടിട്ട് കയ്യിൽ ദീപവും ആയി അവരുടെ ഡാൻസ് പെർഫോമൻസ് 😍 അടിപൊളി സോങ്. ദിലീപേട്ടനെ character റോൾസ് മികവുറ്റതാക്കാൻ പറ്റുമെന്നു തെളിയിച്ച സിനിമ അതോടപ്പം മലയാളികളുടെ ഹൃതിക് റോഷൻ നിഷാദ് ചേട്ടന്റെ കിടു പെർഫോമൻസ്

    • @manikandankooramkaya8984
      @manikandankooramkaya8984 4 роки тому +5

      Correct

    • @MundakayamAjith
      @MundakayamAjith 4 роки тому +5

      സത്യം 😁😁😁😁നൊസ്റ്റാൾജിയ

    • @a.skumar6963
      @a.skumar6963 3 роки тому +12

      കൂടെ ശിശികല ചാർത്തിയ ദീപവലയം പാട്ടും 😂😂😂😍😍😍

    • @syamnamboothiri8056
      @syamnamboothiri8056 3 роки тому

      Enthokeyano e parayunath ekalamanu nalath

    • @arun4797
      @arun4797 3 роки тому +1

      😍😍

  • @ladouleurexquise772
    @ladouleurexquise772 4 роки тому +224

    ദിലീപേട്ടന്റെ അസാധ്യ അഭിനയം കൊണ്ട് വേറിട്ടു നിന്നൊരു സിനിമ *ജോക്കർ*
    ഈ സിനിമയിലെ എല്ലാ പാട്ടുകളും ഹിറ്റ്‌ ആണ്... കേൾക്കാൻ സുഖമുള്ള പാട്ടുകൾ.. നൊമ്പരപ്പെടുത്തുന്ന, പ്രണയിപ്പിക്കുന്ന പാട്ടുകൾ 🤩💙
    ചിത്ര ചേച്ചി 💙🧡

    • @anadhuraj8996
      @anadhuraj8996 3 роки тому +3

      മോഹൻ സിതാര +യൂസഫലി കേച്ചേരി +കെ എസ് ചിത്ര.✨️

  • @praveenajakode2407
    @praveenajakode2407 2 роки тому +537

    മലയാളികൾ അധികം ഉപയോഗിക്കാത്ത ഘടം എന്ന മൺചട്ടി വേണ്ടുപോലെ ഉപയോഗിച്ച മോഹൻ സിതാരയ്ക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 🙄👍

    • @navaneethv6581
      @navaneethv6581 Рік тому +20

      Dwadadashiyil... Vidyasagar

    • @devidas671
      @devidas671 4 місяці тому +1

      ഉസ്താദ്. വിദ്യാസാഗർ

  • @ArunMsd1
    @ArunMsd1 Рік тому +256

    Six eightintey dj remixnu shesham vannavar🫶🫰... Ee song aaadha vibe💫

  • @niranjananair4706
    @niranjananair4706 4 роки тому +138

    മന്യ സൂപ്പർ 👌

  • @libinlibi1367
    @libinlibi1367 4 роки тому +22

    ഈ സോങ് ഒക്കെ തീയേറ്ററിൽ തന്ന ഒരു ഫീൽ. പിന്നെ ഈ പടത്തിന്റെ ആ മൂഡും.
    ദിലീപേട്ടൻ ജീവിച്ചു👌
    ലോഹിതദാസ് സറിനെ പോലുള്ള ഒരു സംവിധായകന്റെ നഷ്ടം ഈ സിനിമ കാണുമ്പോൾ ഓർമിപ്പിക്കുന്നു

  • @vasu690
    @vasu690 2 роки тому +28

    ജീവരാഗ മധു ലഹരി ഇതാ 💗💗💗 uff ആ കുട്ടിക്കാലം 😍😍

    • @saraths6842
      @saraths6842 Рік тому +3

      Sathyam ipo veendun insta reels famous ayi

  • @poojaashok6751
    @poojaashok6751 4 роки тому +146

    മന്യ ❤️ ദിലീപ് 🥰... പാട്ടുകേൾകുമ്പോൾ വീട്ടിൽ എന്തെങ്കിലും programme ഡാൻസ് ചെയ്യുന്ന ഫീലാണ് തോന്നുന്നേ...

    • @FreeFire-iq2xr
      @FreeFire-iq2xr 3 роки тому +3

      Circus family aano

    • @poojaashok6751
      @poojaashok6751 3 роки тому +3

      @@FreeFire-iq2xr 🙄🙄🙄 mariyathakk oru circus nerit kandillathaa ennodo bala🤭

    • @Swathyeditz133
      @Swathyeditz133 3 роки тому +1

      🤘👍😍

  • @agn4321
    @agn4321 Рік тому +9

    സർക്കസ് ഒരുതരം ചൂഷണമാണ്.. മനുഷ്യരെയും മൃഗങ്ങളെയും

  • @vvr3555
    @vvr3555 4 роки тому +35

    2000ilathil Achante koode theatreil poyi kanda cinema.....almost 20yrs back....memmories❤

  • @DhaneeshMV
    @DhaneeshMV Місяць тому +3

    പഴയ പാട്ടുകൾ എല്ലാം എത്ര കേട്ടാലും മടുക്കില്ല ❤

  • @mrudulmadhu9381
    @mrudulmadhu9381 Рік тому +21

    എപ്പോൾ കേട്ടാലും കോരിത്തരിച്ചു പോകുന്ന പാട്ട് ❤️

  • @dericy.t9729
    @dericy.t9729 2 роки тому +6

    യൂത്ത്ഫെസ്റ്റിവൽ നൊസ്റ്റു.... ❤❤ക്ലാസില്ലെ പെണ്പിള്ളേരുടെ ഡാൻസ്.... അന്ന് ഈ ഡാൻസ് കളിക്കുന്ന പെൺപിള്ളേർക്കു മുടിഞ്ഞ ഫാൻസും ആയിരുന്നു.... യൂത്ത്ഫെസ്റ്റിവൽ വരാൻ കാത്തിരുന്ന സമയം ഉണ്ടായിരുന്നു..... ❤❤

  • @aswathyrajesh8640
    @aswathyrajesh8640 Місяць тому +2

    നിഷാന്ത് സാഗർ ❣️❣️😘

  • @spr683
    @spr683 2 роки тому +6

    അന്നത്തെ കാലത്ത് ഇത്രേം ക്വാളിറ്റി.... മോഹൻസിതാരാ 👍👍👍👍

    • @nithincdas778
      @nithincdas778 7 місяців тому

      ഓർക്കിഡ് സ്റ്റാ ഹാരിസ് ജയരാജ്‌ (തമിൾ മ്യൂസിക് ഡയറക്ടർ 🔥)

  • @xtrasuppliers4368
    @xtrasuppliers4368 Рік тому +8

    ഈ പാട്ടിൻ്റെ ഊർജം..
    മോനെ...
    പവർ ❤❤❤💥💥

  • @praseejakc9245
    @praseejakc9245 3 роки тому +8

    Ee filmil Dileepetante acting 👌👌👌 kaneermazhayath patoke kand ethra karanjirikunnu! Chithrachechide sound❤️❤️❤️❤️oru rakshilya!Manya❤️!

  • @praveenphari8133
    @praveenphari8133 3 роки тому +13

    Nishanth annan poliyallle☺️

  • @sreenathpadmakumar7374
    @sreenathpadmakumar7374 4 роки тому +21

    Mohan Sithara Sir nte superb composition😘😍. Ee songnte orchastration chyatahthu Tamil music director Harris Jayaraj aanu.

    • @sreenathpadmakumar7374
      @sreenathpadmakumar7374 4 роки тому

      @Nandhu Narayanan yes

    • @sreenathpadmakumar7374
      @sreenathpadmakumar7374 4 роки тому

      @Nandhu Narayanan song video aaano udheshichath

    • @arjunvv3904
      @arjunvv3904 4 роки тому

      @Nandhu Narayanan അതു
      ഈ സിനിമയുടെ
      ഒരോ ഗാനത്തിലും
      ഹൈലൈറ്റ്
      ചെയ്തു
      അദേഹത്തിൻ്റെ കൈയൊപ്പ് ചേർത്തു വച്ചിറ്റുണ്ട് ഒരോ പോർഷനിലും

    • @karannair3360
      @karannair3360 4 роки тому +1

      @Nandhu Narayanan ua-cam.com/video/05MErjM-OsA/v-deo.html

    • @karannair3360
      @karannair3360 4 роки тому

      @Nandhu Narayanan
      From Wikipedia
      Early life
      Harris Jayaraj was brought up in Chennai. He was born into a middle class Tamil Christian family.[citation needed] He studied at Krishnaswamy Matric School. His father, S. M. Jayakumar, was a noted film guitarist and an assistant to Malayalam music director Shyam and later became a noted musician and film composer. At age six, Harris began his formal training in carnatic music.[4] His father wanted him to become a guitarist and made him learn classical guitar from Mr.A.Abdul Sattar.[5] Harris scored the highest mark in Asia on his 4th grade exam of Trinity College of Music, London.[6]
      He started his music career as a guitarist in 1987 at age twelve.[7] He started playing keyboard and developed interest over synthesizers. He then started programming with his Roland MC-500 and went on to work as a programmer under more than twenty five music directors in Kannada, Tamil, Telugu, Hindi and Malayalam, working in more than 600 projects till the year 2000.[8] He worked under noted composers including Raj-Koti, A. R. Rahman, Sadhu Kokila, Mani Sharma, Karthik Raja, Yuvan Shankar Raja, Vidyasagar.[9] While working as an additional programmer under Rahman, he composed music for various television commercials including a Coca-Cola commercial featuring actor Vijay.[10] In his early years, he admired music composers M. S. Viswanathan, A. R. Rahman and Hans Zimmer

  • @venikrishnasvlogs9015
    @venikrishnasvlogs9015 2 роки тому +5

    കുറേ കാലം കൂടി ഈ സോങ് ബസ് ൽ കേട്ടു, പോയ കാലം ഒരു നിമിഷ നേരത്തേക്ക് തിരിച്ചുവന്നപോലെ ഓർമ്മകൾ ഒഴുകി വരുകയാണ്

  • @devutty23
    @devutty23 Рік тому +26

    Nishanth sager❤️ such a talented actor

  • @harisanmkars1585
    @harisanmkars1585 Рік тому +7

    2:09 ejjathi step...dileep❤

  • @arunkc9122
    @arunkc9122 6 місяців тому +2

    ഈ സോങ് ഒരു കാലത്തും മടുക്കില്ല.. 😍😍😍

  • @hrishikeshvasudevan521
    @hrishikeshvasudevan521 2 роки тому +21

    Mohansitara is one of the best with making beats🔥🔥🔥

  • @kiranchirayath8640
    @kiranchirayath8640 3 роки тому +2

    സർക്കസ് കാരുടെ ജീവിത അനുഭവം ഒക്കെ ലോഹി സർ ശെരിക്കും ജോക്കർ ലൂടെ കാണിച്ചു തന്നു.
    ബഹദൂർ ഇക്കേടെ ലാസ്റ്റ് മൂവി. ദിലീപേട്ടൻ പൊളിച്ചു അടുക്കിയ സിനിമ. ബിന്ദു പണിക്കർ also
    എല്ലാരും അവരവരുടെ റോൾ അടിപൊളി ആക്കി. പാട്ടുകൾ എല്ലാം വേറെ ലെവൽ. 2000 ഇൽ ഇറങ്ങിയ സൂപ്പർ ഹിറ്റ്‌ സിനിമ

  • @kirank309
    @kirank309 Рік тому +15

    Reels കണ്ടു പിന്നെയും വന്ന ഞാൻ 😍😍🥰

  • @devoyager179
    @devoyager179 Рік тому +4

    ഈ ഓണം ഈ പാട്ട് ഇങ് എടുക്കുവാ... 😌❤️

  • @abhilashraju2707
    @abhilashraju2707 Рік тому +2

    ഇനി ഇത് പോലെ ഒരു മൂവി സ്വപ്നങ്ങളിൽ മാത്രം ❤😊

  • @_Dharshana_s
    @_Dharshana_s 2 роки тому +24

    90's are the best ❤️
    All are memories now, precious memories 🥺

  • @vineethvijay5417
    @vineethvijay5417 3 роки тому +7

    ദൂരദർശൻ, ചിത്രഗീതം, ആ അന്തസ്സ് Nostalgic

  • @bindujose650
    @bindujose650 10 місяців тому +3

    ജീവരാഗമധു ലഹരിയിതാ🧡🧡💝💝🧡🧡💝💝🧡🧡 സ്നേഹമെന്ന മണിശലഭമിതാ💞💞🩷🩷💞💞🩷🩷💞💞🩷🩷 കൂടാരത്തിൻ പുളകമിതാ💖💖💖💖💖 കുറുമൊഴിമുല്ല💫💫💫💫💫 പൂക്കളിതാ

  • @syammenon3602
    @syammenon3602 3 роки тому +7

    ഈ പാട്ട് കേൾക്കുമ്പോൾ രോമാഞ്ചം ഉണ്ടാകുന്നത് എനിക്ക് മാത്രമാണോ ♥️

  • @poetryworld4353
    @poetryworld4353 3 роки тому +16

    "കൊച്ചു കൊച്ചു സന്തോഷങ്ങൾ " സിനിമയിലെ "കോടമഞ്ഞിൻ താഴ്‌വാരയിൽ" എന്ന പാട്ടിന്റെ ഈണം പോലെ ഉണ്ട്..

    • @praveenradhakrishnan1384
      @praveenradhakrishnan1384 Рік тому +1

      അല്ല .... രാഗങ്ങൾ വ്യത്യസ്തമാണ് .... ഈ Song പക്കാ മോഹനം ആണ് .....

  • @nandhuravi1108
    @nandhuravi1108 2 роки тому +5

    പൊൻ കസവു ഞൊറിയും
    പുതു നിലാവാ കളഭമുഴിഞ്ഞു
    സ്വർഗ്ഗം തുറന്നു വരും സ്വപ്നം
    മധു മധുര മന്ദാര മലർ ചൊരിഞ്ഞു
    മിഴികളിലഴകിൻ മഷിയെഴുതൂ നീ
    ഹൃദയ മൃദംഗം തരളിതമാക്കൂ
    പുതിയൊരു പുളകം പൂത്തു വിടർന്നൂ
    സരിഗമ രിഗപധ സ ഗരിസാ
    ജീവരാഗ മധു ലഹരിയിതാ
    സ്നേഹമെന്ന മണി ശലഭമിതാ
    ജീവരാഗ മധു ലഹരിയിതാ
    സ്നേഹമെന്ന മണി ശലഭമിതാ
    കൂടാരത്തിൻ പുളകമിതാ
    കുറുമൊഴി മുല്ലപൂക്കളിതാ
    കൂടാരത്തിൻ പുളകമിതാ
    കുറുമൊഴി മുല്ലപൂക്കളിതാ
    ഒന്നായ് പാടാം
    കതിരണി മലരേ കളിയാടൂ
    കരളുകൾ കുളിരും കഥ പാടൂ
    പുതിയൊരു പുളകം പൂത്തു വിടർന്നൂ
    സരിഗമ രിഗപധ സ ഗരിസാ
    പ്രാണനാളമൊരു മുരളികയായ്
    നൃത്ത താള ജതി ഉണരുകയായ്
    പ്രാണനാളമൊരു മുരളികയായ്
    നൃത്ത താള ജതി ഉണരുകയായ്
    പോരൂ പോരൂ മനസ്സുകളേ
    പുതിയൊരു പൂവിൻ തേനുണ്ണാൻ
    പോരൂ പോരൂ മനസ്സുകളേ
    പുതിയൊരു പൂവിൻ തേനുണ്ണാൻ
    ഒന്നായാടാൻ
    ഒരു നവലോകം വിരിയുന്നു
    ഓമൽ ചിറകുകൾ വിടരുന്നു
    പുതിയൊരു പുളകം പൂത്തു വിടർന്നൂ
    സരിഗമ രിഗപധ സ ഗരിസാ
    പൊൻ കസവു ഞൊറിയും
    പുതു നിലാവാ കളഭമുഴിഞ്ഞു
    സ്വർഗ്ഗം തുറന്നു വരും സ്വപ്നം
    മധു മധുര മന്ദാര മലർ ചൊരിഞ്ഞു
    മിഴികളിലഴകിൻ മഷിയെഴുതൂ നീ
    ഹൃദയ മൃദംഗം തരളിതമാക്കൂ
    പുതിയൊരു പുളകം പൂത്തു വിടർന്നൂ
    സരിഗമ രിഗപധ സ ഗരിസാ

  • @nithinnellikkal6348
    @nithinnellikkal6348 2 роки тому +1

    😭😭😭😭😭😭😭😭😭 എന്ന പേരിൽ അറിയപ്പെടുന്നു ഒരു ദിവസം രാവിലെ മകൾ അമ്മയ്ക്ക് വേണ്ടി മാത്രം പെയ്യുന്ന മഴയിൽ നനഞ്ഞു നിറങ്ങൾ

  • @worldinonetouch4937
    @worldinonetouch4937 Рік тому +4

    Mohan sithara magic 🪄🪄🪄🪄

  • @avanthisworldphoenix9901
    @avanthisworldphoenix9901 3 роки тому +2

    0:57 ഇതേ bgm തന്നെ വെള്ളിനക്ഷത്രത്തിലെ "ചന്ദനമുകിലേ" song ലും ഉണ്ട്.

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 Рік тому +5

    Justin beiber ft. Chitra🔥🔥🔥🔥

  • @santhoshsanthuponnu7361
    @santhoshsanthuponnu7361 2 роки тому +2

    njn 10 thl padikumbo plus 1 le chechimar youthfstivlnu e partina dance cheyte. suja rekha. aswinipriya.

  • @sachinsachi6815
    @sachinsachi6815 Рік тому +2

    ചിത്ര ചേച്ചി 👍👍👍👍

  • @reshmapk2802
    @reshmapk2802 3 роки тому +2

    Super songggggg...ee paatinodulla ishtam ennumennum koodi kondirikkum

  • @minimadhu7971
    @minimadhu7971 3 роки тому +1

    Adipoli song ente kuttikalathe orma

  • @manum8524
    @manum8524 Рік тому +1

    എനിക്ക് ഇഷ്ടപ്പെട്ടത് ഇതിന്റെ lyrics ആണ് ❤
    യൂസഫലി കേച്ചേരി ❤

  • @VishnuVishnu-np6xy
    @VishnuVishnu-np6xy 2 роки тому +1

    ഇഞ്ചി മിട്ടായിയുടെ മധുരം ഉള്ള ഓർമ്മകൾ

  • @binoyayanchery
    @binoyayanchery 2 роки тому +2

    വീട്ടിൽ പറയാതെ ആദ്യമായി ഒറ്റയ്ക്കു പോയി കണ്ട മൂവി ജോക്കർ plus two വിനു പഠിക്കുമ്പോ വടകര കേരള കോയർ

  • @pranopower887
    @pranopower887 2 роки тому +1

    2021ആരെങ്കിലും ഉണ്ടോ. നൊസ്റ്റു 🤪

  • @hrpk4284
    @hrpk4284 4 роки тому +9

    നിഷാന്ത് സാഗർ ഫസ്റ്റ് മൂവി. പിന്നെ മന്യ

    • @jalathikjala1370
      @jalathikjala1370 3 роки тому

      Shekar ettan wife leela original name ?

    • @hrpk4284
      @hrpk4284 3 роки тому

      @@jalathikjala1370 who

  • @jithinjith9576
    @jithinjith9576 3 місяці тому

    പണ്ട് ദൂരദർശനിൽ വെള്ളിയാഴ്ച ചിത്ര ഗീതം ഉണ്ട് അന്നൊക്കെ അതെ ഉള്ളൂ.. ഇത് പോലെ ഉള്ള പാട്ടുകൾ കേട്ട് പൊളിക്കാൻ.. ❤

  • @arunasokan4199
    @arunasokan4199 4 роки тому +13

    Nishant sagar

  • @mikro921
    @mikro921 Рік тому +5

    Uff chithra's sound❤

  • @amju5978
    @amju5978 Рік тому +7

    Stay ft chithra ❤

  • @jayss3475
    @jayss3475 3 роки тому +2

    Nostalgia heavy reloaded😍മോഹൻ സിതാര

  • @Jai_Hanuman36
    @Jai_Hanuman36 4 роки тому +11

    Joker theater il poy kandappol ulla feel 👌✨

  • @soorajsurendran1031
    @soorajsurendran1031 Рік тому +11

    Who is here after remix version???

  • @nityanigil7579
    @nityanigil7579 Рік тому +2

    ചില സൈഡ് നോക്കുമ്പോ റോസി യക്ഷിയുടെ ഒരു ചായ തോന്നും

  • @യോദ്ധാവ്-ഖ6ഝ
    @യോദ്ധാവ്-ഖ6ഝ 2 роки тому +2

    Yousafali Kechery 💔🔥

  • @brucesebastian6766
    @brucesebastian6766 Рік тому +3

    Thanks to that trending reel (yes the one with the vazha 😂😂😂) for reminding me this classic 😍😍

  • @vishnuachu2101
    @vishnuachu2101 2 роки тому +1

    2022 ee song kelkkunnavar undo. 😍😘

  • @pranavbnair1115
    @pranavbnair1115 3 роки тому +5

    Mohan Sithara sir🔥🔥🔥❤️❤️❤️❤️

  • @maheshgovindarajan5555
    @maheshgovindarajan5555 3 роки тому +7

    Mohan Sithara ❤️

  • @praphullachandranpg9503
    @praphullachandranpg9503 3 роки тому +1

    ജീവരാഗമാധു മുരളിയിതാ 💞❤🌹

  • @hijasalihassan
    @hijasalihassan 3 роки тому +9

    നല്ലൊരഭിനേതാവായിരുന്ന നിഷാന്ത് സാഗറിനെ മലയാള സിനിമ വേണ്ട വിധം ഉപയോഗിച്ചില്ല എന്ന് വേണം പറയാൻ

    • @shalimakc4411
      @shalimakc4411 2 роки тому

      In this movie shekaretan wife leela original name. ?

  • @deepukjose654
    @deepukjose654 8 місяців тому +2

    Manyaaaa❤❤❤

  • @bijujayasheelan6561
    @bijujayasheelan6561 Рік тому +5

    2023 ഓണത്തിന് കേൾക്കുന്ന ഞാൻ

  • @sidharthsuresh333
    @sidharthsuresh333 Місяць тому +1

    Mohanam😌❤️❤️

  • @smartvarghese6329
    @smartvarghese6329 4 місяці тому

    My fvrt Mohan sithara composition..but heavily inspired orchestra from Mudhalvan songs...

  • @Abhi36949
    @Abhi36949 Рік тому +2

    Trend in 2023 Aug 1st 🔥❣️

  • @sanalkumar4144
    @sanalkumar4144 3 роки тому +2

    ഇതൊക്കെയാനുപാട്ട്

    • @shalimakc4411
      @shalimakc4411 2 роки тому

      Shekar ettan wife leela original name in this movie. ?

  • @manojp6780
    @manojp6780 4 роки тому +2

    Ee song kelkkumpol ningalude aa kuttikkalatheku manasu poyavar ivide camon

  • @sarathsarath5807
    @sarathsarath5807 3 роки тому +1

    2021 kaanunavar undo ivide

  • @AkshayRamachandran-no2qr
    @AkshayRamachandran-no2qr 9 місяців тому +1

    ഞാൻ കുഞ്ഞായിരിക്കുമ്പോൾ അച്ഛന്റെ സൈക്കിളിന്റെ മുന്നിൽ ഉള്ള വടിയിൽ ഒരു കുഞ്ഞി സീറ്റ് പിടിപ്പിച്ചു വീടിനടുത്തുള്ള ചേരമാൻ തിയറ്ററിൽ പഴയ മടക്ക് കസാരിയിൽ ഇരുന്ന് കണ്ടത് ഓർക്കുന്നു

  • @gopakumargopalakrishnapill7317
    @gopakumargopalakrishnapill7317 2 роки тому

    ഈ പാട്ടിൽ നമ്മുടെ ചേട്ടൻ കാണിച്ച മാസ്സ് ഒന്നും ഒരുത്തനും കാണിച്ചിട്ടില്ല dilepetan❤❤❤❤ഇഷ്ടം

  • @aishuaishu819
    @aishuaishu819 2 роки тому +4

    എന്റെ അച്ഛന്റെയും അമ്മയുടെയും കല്യാണ സിഡിയിലെ പാട്ട്
    ചെറുപ്പത്തിൽ വീട്ടിൽ സിഡി ഇടുമ്പോൾ ഞാൻ എവിടെ എന്ന് ചോദിച്ച് കരഞ്ഞത് ഓർമ്മ വരുന്നു😭😭😭😂😂

  • @sajini0001
    @sajini0001 Рік тому +1

    Mmde nostu സോങ്ങ്❤

  • @harim5376
    @harim5376 Рік тому

    വടക്കഞ്ചേരി ശോഭയിൽ നിന്നും കണ്ട സിനിമ.ആ തീയറ്റർ ഒന്നും ഇന്നില്ല. ഈ സിനിമയൊക്കെ കളിച്ച പല തീയറ്ററുകളും ഇന്ന് ഉണ്ടാവില്ല.

  • @anjalkunjumon5897
    @anjalkunjumon5897 4 роки тому +7

    ചെമ്മാനം പൂത്തെ... സോങ്ങ് upload ചെയ്യാമോ.. യൂട്യൂബിൽ എങ്ങും ഇല്ലാ..plzzzz

    • @vinmexxx
      @vinmexxx 3 роки тому

      ua-cam.com/video/qK90pKxcZF4/v-deo.html

  • @kavyanileshweram9195
    @kavyanileshweram9195 3 роки тому +2

    Manya❤️❤️❤️❤️❤️

  • @diasnest552
    @diasnest552 3 роки тому +1

    2021 il ondo ആരേലും

  • @shinsdavisthrissurkkaran476
    @shinsdavisthrissurkkaran476 7 місяців тому +1

    2024 ഇൽ ഈ പാട്ടു കാണുന്നവരുണ്ടോ

  • @shyamjith2385
    @shyamjith2385 Рік тому +1

    നിഷാന്ത് ❤️

  • @revusree846
    @revusree846 3 роки тому +1

    ❤️❤️❤️❤️

  • @remyaev2245
    @remyaev2245 2 роки тому +3

    പൊൻ കസവു ഞൊറിയുംപുതു നിലാവാ കളഭമുഴിഞ്ഞുസ്വർഗ്ഗം തുറന്നു വരും സ്വപ്നംമധു മധുര മന്ദാര മലർ ചൊരിഞ്ഞു
    മിഴികളിലഴകിൻ മഷിയെഴുതൂ നീഹൃദയ മൃദംഗം തരളിതമാക്കൂപുതിയൊരു പുളകം പൂത്തു വിടർന്നൂസരിഗമ രിഗപധ സ ഗരിസാ
    ജീവരാഗ മധു ലഹരിയിതാസ്നേഹമെന്ന മണി ശലഭമിതാ
    ജീവരാഗ മധു ലഹരിയിതാസ്നേഹമെന്ന മണി ശലഭമിതാകൂടാരത്തിൻ പുളകമിതാകുറുമൊഴി മുല്ലപൂക്കളിതാകൂടാരത്തിൻ പുളകമിതാകുറുമൊഴി മുല്ലപൂക്കളിതാഒന്നായ് പാടാം
    കതിരണി മലരേ കളിയാടൂ
    കരളുകൾ കുളിരും കഥ പാടൂപുതിയൊരു പുളകം പൂത്തു വിടർന്നൂസരിഗമ രിഗപധ സ ഗരിസാ
    പ്രാണനാളമൊരു മുരളികയായ്നൃത്ത താള ജതി ഉണരുകയായ്
    പ്രാണനാളമൊരു മുരളികയായ്നൃത്ത താള ജതി ഉണരുകയായ്പോരൂ പോരൂ മനസ്സുകളേപുതിയൊരു പൂവിൻ തേനുണ്ണാൻപോരൂ പോരൂ മനസ്സുകളേപുതിയൊരു പൂവിൻ തേനുണ്ണാൻഒന്നായാടാൻ
    ഒരു നവലോകം വിരിയുന്നുഓമൽ ചിറകുകൾ വിടരുന്നുപുതിയൊരു പുളകം പൂത്തു വിടർന്നൂസരിഗമ രിഗപധ സ ഗരിസാ
    പൊൻ കസവു ഞൊറിയുംപുതു നിലാവാ കളഭമുഴിഞ്ഞുസ്വർഗ്ഗം തുറന്നു വരും സ്വപ്നംമധു മധുര മന്ദാര മലർ ചൊരിഞ്ഞു
    മിഴികളിലഴകിൻ മഷിയെഴുതൂ നീഹൃദയ മൃദംഗം തരളിതമാക്കൂപുതിയൊരു പുളകം പൂത്തു വിടർന്നൂസരിഗമ രിഗപധ സ ഗരിസാ

  • @ANANDVIVEK100
    @ANANDVIVEK100 3 роки тому +2

    Eeswara enthoru nostu

  • @michaelsebastian2396
    @michaelsebastian2396 Рік тому +1

    Fv song ❤️

  • @aravindb1905
    @aravindb1905 3 роки тому +1810

    2000ത്തിൽ വന്ന പാട്ടിൽ ൽ ഇജ്ജാതി ഓർക്കസ്‌ട്രേഷൻ
    Mohan sithara sir❤️👌❤️👌❤️

  • @bibliolust9070
    @bibliolust9070 3 роки тому +1080

    "ജീവ രാഗ മധു ലഹരിയിതാ" that line 😘ചിത്ര ചേച്ചി 😘മോഹൻ സർ 💙just outstanding composition 🙌

    • @shalimakc4411
      @shalimakc4411 2 роки тому +4

      In this movie shekaretan wife leela original name. ?

    • @Shabir630
      @Shabir630 2 роки тому +11

      യൂസഫലി കേച്ചേരി lyrics

    • @manum8524
      @manum8524 Рік тому +4

      Yousef kecheri lyrics♥️

    • @Kaaliputhran
      @Kaaliputhran Рік тому +1

      Yes❤

    • @Karakkuttil
      @Karakkuttil 11 місяців тому +1

      ​@@Shabir630yusaf ali + Chithra chechi combo

  • @View_finderr
    @View_finderr 2 місяці тому +230

    ദിശകുട്ടിയുടെ performance കണ്ടു കഴിഞ്ഞു വന്നവർ ഉണ്ടോ???

    • @ShylajaSasikumar-f1i
      @ShylajaSasikumar-f1i 2 місяці тому +6

      ഉണ്ടേ 💞

    • @ShylajaSasikumar-f1i
      @ShylajaSasikumar-f1i 2 місяці тому +2

      Songs ന്റെ comments ഇൽ എവിടെ നോക്കിയാലും താനാണല്ലോടോ? 😂❤️

    • @ShylajaSasikumar-f1i
      @ShylajaSasikumar-f1i 2 місяці тому +1

      നല്ല വീഡിയോസ് ഒക്കെ ആണല്ലോ ചാനലിൽ ❤️.

    • @jipinmj4703
      @jipinmj4703 2 місяці тому

      😂

    • @sreelakshmics3380
      @sreelakshmics3380 Місяць тому +1

      Yes😂

  • @agilmohanagil2775
    @agilmohanagil2775 3 роки тому +514

    നിഷാന്ത് സാഗർ ഏജജാതി ലുക്ക് അദ്ദേഹത്തിൻ്റെ 21വയസ്സ്

  • @vinithpathmaja2622
    @vinithpathmaja2622 4 роки тому +746

    ആ പഴയക്കാല തീയറ്റർ സ്പീക്കറുകളെ പുളകം കൊള്ളിച്ച മോഹൻ സിത്താര സാറിൻ്റെ
    Beat box song🎸🎸🎸♥️♥️♥️♥️♥️♥️♥️

  • @devakumarvellimattom8582
    @devakumarvellimattom8582 3 роки тому +3119

    ഈ പാട്ടിന് നൊസ്റ്റു അടിക്കാത്ത 90 'ട Kidz ഉണ്ടാവില്ല❤️

  • @user-abcdefgh989
    @user-abcdefgh989 Рік тому +404

    ഇതൊക്കെയാണ് പാട്ട് ❤ ഇതൊക്കെയാണ് രചന ✒️ ഇതൊക്കെയാണ് സംഗീതം 🎺 ഇതൊക്കെയാണ് ആലാപനം 🎤 ഇതൊക്കെയാണ് 90's 💚

    • @Sanju-960
      @Sanju-960 10 місяців тому

      വന്നല്ലോ 90 വസന്തo 😂😂😂
      ഇതൊക്കെ സോങ് ആണോ ബ്രോ... 😂😂
      സോങ്‌സ് എന്താണ് എന്ന് ബ്രോ 2019 മുതൽ ഉള്ളത് കേട്ട് നോക്ക്.. 👍
      ഇതൊക്കെ വൃത്തികെട്ട സോങ്‌സ് ആണ്..

    • @user-abcdefgh989
      @user-abcdefgh989 10 місяців тому +10

      @@Sanju-960 2024 മുതൽ ഉള്ളത് കേട്ട് നോക്കാം. അതിലും ജോർ ആയിരിക്കും വരാൻ ഉള്ളത് 😆

    • @aadhicruz
      @aadhicruz 10 місяців тому +1

      Song's orikkallum 90's 80's 2k ennonum ella ellavarkkum ulle aa.. istamullavar kelkkum allathavar .. dialogue adilkum ennit evrude okke Playlist il ella songsum kanukayum cheyyum.. 😂😂

    • @A-bhi
      @A-bhi 9 місяців тому +18

      എടാ പാൽകുപ്പി നിനക്ക് അങ്ങനെ പലതും തോന്നും മോങ്ങാതെ പോകാൻ നോക്ക് 😂​@@Sanju-960

    • @sanandhu_
      @sanandhu_ 7 місяців тому

      ​@@Sanju-960 സ്കൂളിൽ പോടാ ഫുണ്ടെ 🙏

  • @athulyaammu7343
    @athulyaammu7343 3 роки тому +2171

    Ente പൊന്നോ അമ്പലപ്പറമ്പിൽ ഗണമേളക്ക് മുൻപ് ഈ പാട്ട് full bass idum അന്നേരം കേൾക്കണം uff vere level അന്ന് fan ആയത❤️

    • @SWoRLd-bo1gj
      @SWoRLd-bo1gj 3 роки тому +11

      😊👍

    • @sibikm
      @sibikm 3 роки тому +42

      Sathyam..nalla music aanu...heavy bass il kelkanam...

    • @arun4797
      @arun4797 3 роки тому +4

      😍

    • @suryavivek9140
      @suryavivek9140 3 роки тому +9

      Sathyam😍😍😍

    • @rmg_voyager
      @rmg_voyager 3 роки тому +12

      Ejjathi nostalgia🥰

  • @prajeeshtk8728
    @prajeeshtk8728 3 роки тому +288

    എന്താ പാട്ടാണ് മക്കളെ 🔥മോഹൻസിതരാ sir മാജിക്‌ ✨️🌟എന്റെ കുട്ടികാലം തട്ടിപ്പറിച്ച കാലമേ നിനക്ക് മാപ്പില്ല 😒Missing.. ആ പഴയ കാലം 🍁🍁

  • @graamavasi
    @graamavasi 3 місяці тому +74

    അങ്ങനെ എന്റെ കൂടെ ഉള്ള 90's kids അച്ഛനായി അമ്മയായി അമ്മാവന്മാരായി.. കാലം പോകുന്ന ഒരു സ്പീഡ് 😮

  • @jithinsukumaran4191
    @jithinsukumaran4191 4 роки тому +262

    മോഹൻസിത്താര സാറിന്റെ അസാധ്യ കോമ്പോസിഷൻ ഘടം നല്ല രീതിയിൽ യൂസ് ചെയ്ത സോങ്

  • @vvskuttanzzz
    @vvskuttanzzz 3 роки тому +480

    അന്നത്തെ theatre-ലെ dts ഇളക്കി മറിച്ച ഐറ്റം🔥👌
    മോഹൻ സിത്താര ഇജ്ജാതി composition 👌🏻

    • @user-gx2nw2dw8o
      @user-gx2nw2dw8o 2 роки тому +2

      Annathe kakkusukalil elakiya ganam😆😆😆

    • @hades7391
      @hades7391 2 роки тому

      @@user-gx2nw2dw8o parapoora kunna peliyadi mwone.poyi vaanam vizhungu myre ninte achante

    • @PrathikshaAnil
      @PrathikshaAnil 8 місяців тому

      1:22 1:24 😢 1:24 1:25 1:26 1:27

  • @sreerajg1984
    @sreerajg1984 3 роки тому +311

    ടേപ്പ് റെക്കോർഡറിൽ കാസ്സെറ്റിട്ട് ഈ പാട്ട് ആസ്വദിച്ചവരുണ്ടോ 😍😍😍

  • @aakash1762
    @aakash1762 Рік тому +87

    Thank me later😊😊
    പൊൻ കസവു ഞൊറിയും
    പുതു നിലാവാ കളഭമുഴിഞ്ഞു
    സ്വർഗ്ഗം തുറന്നു വരും സ്വപ്നം
    മധു മധുര മന്ദാര മലർ ചൊരിഞ്ഞു
    മിഴികളിലഴകിൻ മഷിയെഴുതൂ നീ
    ഹൃദയ മൃദംഗം തരളിതമാക്കൂ
    പുതിയൊരു പുളകം പൂത്തു വിടർന്നൂ
    സരിഗമ രിഗപധ സ ഗരിസാ
    ജീവരാഗ മധു ലഹരിയിതാ
    സ്നേഹമെന്ന മണി ശലഭമിതാ (2)
    കൂടാരത്തിൻ പുളകമിതാ
    കുറുമൊഴി മുല്ലപൂക്കളിതാ (2)
    ഒന്നായ് പാടാം
    കതിരണി മലരേ കളിയാടൂ
    കരളുകൾ കുളിരും കഥ പാടൂ
    പുതിയൊരു പുളകം പൂത്തു വിടർന്നൂ
    സരിഗമ രിഗപധ സ ഗരിസാ
    പ്രാണനാളമൊരു മുരളികയായ്
    നൃത്ത താള ജതി ഉണരുകയായ് (2)
    പോരൂ പോരൂ മനസ്സുകളേ
    പുതിയൊരു പൂവിൻ തേനുണ്ണാൻ (2)
    ഒന്നായാടാൻ
    ഒരു നവലോകം വിരിയുന്നു
    ഓമൽ ചിറകുകൾ വിടരുന്നു
    പുതിയൊരു പുളകം പൂത്തു വിടർന്നൂ
    സരിഗമ രിഗപധ സ ഗരിസാ