ഞാൻ അന്ന് 4th ക്ലാസ്സിൽ ആയിരുന്നു...സ്കൂൾ aniversary kku friend പാടി ആണ് ഞാൻ e song ആദ്യമായി കേട്ടത്... Nostalgia....❤❤ Proud to be a 90's kid... e മൂവിയുടെ സ്റ്റോറി എൻ്റെ മറ്റൊരു friend സ്കൂളിൽ വന്നു പറഞ്ഞു. അന്ന് ഈ movie കാണാൻ സാഹജര്യം ഉണ്ടായില്ല... പിന്നെയും വർഷങ്ങൾ കഴിഞ്ഞു T.V. യിലാണ് movie കണ്ടത്... എല്ലാം ഇന്നലെ കഴിഞ്ഞ ഒരു feel... Ellavarkkum ഉണ്ടാവും ഇതുപോലെ ഓരോ karyangal about this movie... Loves to here...😊😊
ജയേട്ടന്റെ ശബ്ദമാധുര്യത്തിൽ അതിന്റെ ഭംഗിയിലെത്തിയ മനോഹരമായ പാട്ട്.ചിത്രചേച്ചിയും തകർത്തു. യുവത്വത്തിന്റെ പ്രസരിപ്പ് മുഴുവൻ ഉൾപ്പെടുത്തിയ വരികളും..ലാലേട്ടന്റെ ക്ലാസ്സ് ആക്റ്റിംഗും. കുട്ടികാലംതൊട്ടേ കേൾക്കുന്ന സ്വർഗീയ സംഗീതം.. വിദ്യാസാഗറിന്റെ എവർഗ്രീൻ വർക്ക്.. അന്ന് ഒത്തിരി കേൾക്കാൻ കൊതിച്ചിരുന്നു..
ഒരിക്കലും തിരിച്ചു വരാത്ത ആ കാലം 🥲ഞാൻ അറിഞ്ഞിരുന്നില്ല അതായിരുന്നു ജീവിതത്തിന്റെ വസന്ത കാലം.........അന്ന് കരുതി വേഗം വലുതാകൻ ഇന്ന് മനസിലാക്കുന്നു വർണങ്ങൾ നിറഞ്ഞ ആ കാലം ❤ അന്ന് കിട്ടിയ കൂട്ടുകാരി ഇന്ന് ജീവന്റെ പകുതി ആയി കൂടെ ഉണ്ട് 😍ബാക്കി എല്ലാം സ്വപ്നങ്ങൾ മാത്രം ആയി മാറി.........
ഒരിക്കൽ കണ്ട ഫിലിം. അഞ്ചൽ അർച്ചന. വിദ്യാജിയുടെ സ്വർഗീയ സംഗീതം. ഒന്ന് കൂടി 4k യിൽ കാണാൻ ആഗ്രഹിച്ച സിനിമ. സംഗീതത്തിന്റെ സർവ്വജ്ഞ പീഠം കയറിയ ഗുരു ത്യാഗരാജ സ്വാമിയുടെ എന്തരോ മഹാനുഭാവലു. ( ശ്രീരാഗത്തിന്റെ സർവ്വ ഭാവവും ആവാഹിച്ച ഈ ഗാനം തിയറ്റർ എക്സ്പീരിയൻസ് വേറെ ലെവൽ)
01:49 മുതൽ ഉള്ള ആ വീണയുടെ കോമ്പോസിഷന് പോലും നമ്മൾക്ക് അത്രക്കും ഫീൽ തരാൻ പറ്റുന്നുണ്ടെങ്കിൽ അയാളെ സംഗീതത്തിന്റെ രാജാവ് എന്ന് വിളിക്കുന്നത് വെറുതെയാവില്ലല്ലോ.😍ഈ ട്യൂൺ കേക്കുമ്പോ നമ്മളെ വേറെ ഏതോ ലോകത്തേക്ക് കൂട്ടികൊണ്ട് പോണപോലെ ഒരു ഫീൽ☺️❣️🙏 വിദ്യസാഗർ❤️🔥🎧💎നിങ്ങൾക്ക് പകരം മറ്റൊരാൾ അതൊരിക്കലും ഉണ്ടാവില്ലെടോ🙏🔥💎💯
ഇതൊക്കെ കേൾക്കുമ്പോൾ സത്യത്തിൽ സന്തോഷമല്ല സങ്കടമാണ് 😢😢 ഒരിക്കലും തിരിച്ചു കിട്ടാത്ത സ്കൂൾ ഓർമ്മകൾ❤❤ ഒന്നുമറിയാത്ത ചെറിയ പ്രായം , ഒരിക്കലും തിരിച്ചു കിട്ടാത്ത കുറേ നല്ല നാളുകളുടെ ഓർമ്മ ശേഷിപ്പുകൾ😢❤❤❤❤❤
ഇത് പോലത്തെ പഴയ സിനിമകളിലെ super hit പാട്ടുകൾ തപ്പി പിടിച്ച് കാണുന്ന യൂത്തന്മാര് ലൈക്ക് അടിച്ചോളൂ..✌️😎❤️
🔥
🙌❤
Not youthanmar.... 80,90s aanu kooduthal.... Always old is gold😊
Yoothiyaa🤭
@@ÃLïYÂÑ-t2j😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
പ്രൈവറ്റ് ബസ്, സൈഡ് സീറ്റ്, മഴ, ഈ പാട്ട് ❤ആഹാ അന്തസ്സ്
2024 arelum kelkkunnundoo🤌💓🚶
Und kelkunundeeee
Und 🥰
Yes
Yessss
Athentha 24 il kelkan patathath aano
സംഗീത ലോകത്തെ കിരീടം വെച്ച ഒരേ ഒരു രാജാവാണ് "വിദ്യാജി👑✌️💛
ഈ പാട്ടൊക്കെ നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവരൊക്കെ
1990 to 2000 ൽ ജനിച്ചവര് ആകും..😍🤗💖
അത് നിങ്ങൾ ഒറ്റക്ക് തീരുമാനിച്ചാൽ മതിയോ...
Uvva
84
From alankar theatre...
Ys 93 😍
പൂവേ പൂവേ പാലപ്പൂവേ
മണമിത്തിരി കരളില്‍തായോ
മോഹത്തിന്‍ മകരന്ദം ഞാന്‍
പകരം നല്‍കാം
വണ്ടേ വണ്ടേ വാര്‍മുകില്‍ വണ്ടേ
പലവട്ടം പാടിയതല്ലേ
മണമെല്ലാം മധുരക്കനവായ്
മാറിപ്പോയി..
മണിവില്ലിന്‍ നിറമുണ്ടോ
മഞ്ഞോളം കുളിരുണ്ടോ
ഒരുവട്ടം കൂടിച്ചൊല്ലാമോ
മണിവില്‍കൊടി മഞ്ഞായി
മഞ്ഞിലകള്‍ മണ്ണില്‍പ്പോയ്
മണ്‍വാസന ഇന്നെന്‍ നെഞ്ചില്‍ പോയ്
ഓ.ഓ ഓ...
(പൂവേ പൂവേ ..)
പൂവിന്‍ പുതിയൊരു പൂമ്പാട്ടിന്‍
പൂമ്പൊടി തൂവാം നിന്‍ കാതില്‍
പ്രണയമനോരഥമേറാമിന്നൊരു
പല്ലവി പാടാം...
തൊട്ടാൽവാടി ചെണ്ടല്ലാ
വെറുമൊരു മിണ്ടാപ്പെണ്ണല്ലാ..
പാടില്ല പാടില്ല പാടാ കനവിന്‍ പല്ലവി വേണ്ടാ
ചന്ദ്രികാലോലമാം പൊന്‍കിനാപ്പന്തലില്‍
നിന്നിലെ നിന്നിലെന്‍ കവിതയായ് മാറി ഞാന്‍
തേനഞ്ചും നെഞ്ചില്‍ അനുരാഗ പൂക്കാലം
ഓ.ഓ ഓ......
(പൂവേ പൂവേ ..)
താഴ്വാരങ്ങള്‍ പാടുമ്പോള്‍
താമരവട്ടം തളരുമ്പോള്‍
ഇന്ദുകളങ്കം ചന്ദനമായെന്‍
കരളില്‍ പെയ്തു..
അറബിക്കനവുകള്‍ വിടരുമ്പോള്‍
നീലക്കടലല ഇളകുമ്പോള്‍
കാനന മുരളിക കോമളരാഗം
മന്ദം പാടി
ആരു നീ ലൈലയോ പ്രേമസൗന്ദര്യമോ
ആരു നീ മജ്‌നുവോ സ്നേഹസൗഭാഗ്യമോ
നീയാണെന്‍ നിനവില്‍
പ്രിയ രാഗ പുലര്‍ വാനം
ഓ..ഓ..ഓ..
(പൂവേ പൂവേ ..)
❤❤
❤❤❤🎉🎉
❤❤
❤❤
❤
താഴ്വാരങ്ങള്‍ പാടുമ്പോള്‍
താമരവട്ടം തളരുമ്പോള്‍
ഇന്ദുകളങ്കം ചന്ദനമായെന്‍
കരളില്‍ പെയ്തു..❤️😍ആ വരി ഭയങ്കര ഇഷ്ടം ആണ്.❤️വിദ്യാജി
❤
ഞാൻ അന്ന് 4th ക്ലാസ്സിൽ ആയിരുന്നു...സ്കൂൾ aniversary kku friend പാടി ആണ് ഞാൻ e song ആദ്യമായി കേട്ടത്... Nostalgia....❤❤ Proud to be a 90's kid... e മൂവിയുടെ സ്റ്റോറി എൻ്റെ മറ്റൊരു friend സ്കൂളിൽ വന്നു പറഞ്ഞു. അന്ന് ഈ movie കാണാൻ സാഹജര്യം ഉണ്ടായില്ല... പിന്നെയും വർഷങ്ങൾ കഴിഞ്ഞു T.V. യിലാണ് movie കണ്ടത്... എല്ലാം ഇന്നലെ കഴിഞ്ഞ ഒരു feel... Ellavarkkum ഉണ്ടാവും ഇതുപോലെ ഓരോ karyangal about this movie... Loves to here...😊😊
❤
❤
❤
❤
❤
കൊല്ലത്തിൽ ഒരു പാട്ട് അത് hit അതാണ് ജയ ചന്ദ്രൻ ❤️❤️❤️ljk
ഏതൊക്കെ പാട്ട് വന്നാലും പഴയ പാട്ടിന്റെ അത്രേം മനോഹരമാവില്ല 🎵❤
❤❤❤❤
ജയേട്ടന്റെ ശബ്ദമാധുര്യത്തിൽ അതിന്റെ ഭംഗിയിലെത്തിയ മനോഹരമായ പാട്ട്.ചിത്രചേച്ചിയും തകർത്തു. യുവത്വത്തിന്റെ പ്രസരിപ്പ് മുഴുവൻ ഉൾപ്പെടുത്തിയ വരികളും..ലാലേട്ടന്റെ ക്ലാസ്സ് ആക്റ്റിംഗും. കുട്ടികാലംതൊട്ടേ കേൾക്കുന്ന സ്വർഗീയ സംഗീതം.. വിദ്യാസാഗറിന്റെ എവർഗ്രീൻ വർക്ക്.. അന്ന് ഒത്തിരി കേൾക്കാൻ കൊതിച്ചിരുന്നു..
90S ൽ ജനിച്ചവർക്ക് ഇത് വെറുമൊരു പാട്ടല്ല, ഒരുപാട് ഓർമകളുടെ നനുത്ത സ്പർശമാണ്. ..🌼😊
20s anu song
@@NarutoUzuumaki9tailfox 90കളിൽ ജനിച്ചവർ ഏകദേശം 2000ത്തിന്റെ തുടക്കത്തിൽ സ്കൂളിലോ, കോളേജിലോ ആയിരുന്നു. 🤌🏻❤️
ഇത് തിയേറ്റർ കേൾക്കണം ❤വരുന്നുണ്ട്
Mone....ithu onnum onnullla....
Theatre poyi anubavichariyuuuu.......gooaebumps......laletttaa,sibi sir, vidya jiii..raghunath paleri sir......
Nandi aarku njaan cholllenduuu...
Ennu night devadoothan kanan onnnude povunnnu...❤❤
ഒരിക്കലും തിരിച്ചു വരാത്ത ആ കാലം 🥲ഞാൻ അറിഞ്ഞിരുന്നില്ല അതായിരുന്നു ജീവിതത്തിന്റെ വസന്ത കാലം.........അന്ന് കരുതി വേഗം വലുതാകൻ ഇന്ന് മനസിലാക്കുന്നു വർണങ്ങൾ നിറഞ്ഞ ആ കാലം ❤ അന്ന് കിട്ടിയ കൂട്ടുകാരി ഇന്ന് ജീവന്റെ പകുതി ആയി കൂടെ ഉണ്ട് 😍ബാക്കി എല്ലാം സ്വപ്നങ്ങൾ മാത്രം ആയി മാറി.........
Correct bro athokke Oru kalam Thirichu kittatha childhood Times 😢
Correct anu tto...
ഒരിക്കൽ കണ്ട ഫിലിം. അഞ്ചൽ അർച്ചന. വിദ്യാജിയുടെ സ്വർഗീയ സംഗീതം. ഒന്ന് കൂടി 4k യിൽ കാണാൻ ആഗ്രഹിച്ച സിനിമ. സംഗീതത്തിന്റെ സർവ്വജ്ഞ പീഠം കയറിയ ഗുരു ത്യാഗരാജ സ്വാമിയുടെ എന്തരോ മഹാനുഭാവലു. ( ശ്രീരാഗത്തിന്റെ സർവ്വ ഭാവവും ആവാഹിച്ച ഈ ഗാനം തിയറ്റർ എക്സ്പീരിയൻസ് വേറെ ലെവൽ)
എന്തോരു സോങ് ആണിത്. 24 കൊല്ലത്തിനു ശേഷം കേൾക്കുമ്പോഴും ഒരു വല്ലാത്ത അനുഭവം. വിദ്യാസകർ യേശുദാസ് കൈത്തപ്രം. നമിച്ചു ❤❤❤❤❤❤❤
ദാസേട്ടനല്ല ഈ ഗാനം പാടിയത് ജയേട്ടനാണ്
Dasettante nd🤮
Not yesudas.. Its
P .jayachandran
ജയചന്ദ്രൻ തൂക്കിയ പാട്ടിൽ എവടെ യേശുദാസ്...
ജയചന്ദ്രൻ ആണ് പാടിയത്
*2025 ജനുവരി ശേഷം കാണുന്നവർ ആരൊക്കെ 😌😌😌😌😌😌❤*
Njan 😊
2000 is the best one year
July 29
ജിമിട്ടിനെ താടി ഇല്ലാത്ത കണ്ട ലാസ്റ്റ് പടം 🤣🤣🤣🤣
Yes❤
വിദ്യാജി ജയചന്ദ്രൻ സർ ഇവരുടെ കോമ്പോയിൽ അധികം പാട്ടുകളൊന്നും ഇല്ല എന്നാൽ ഉള്ളതെല്ലാം 🤌🏻❤️
അച്ഛൻ്റെയും അമ്മയുടെയും കല്യാണ ആൽബത്തിലെ സോങ്ങ് 🫀❤️...
01:49 മുതൽ ഉള്ള ആ വീണയുടെ കോമ്പോസിഷന് പോലും നമ്മൾക്ക് അത്രക്കും ഫീൽ തരാൻ പറ്റുന്നുണ്ടെങ്കിൽ അയാളെ സംഗീതത്തിന്റെ രാജാവ് എന്ന് വിളിക്കുന്നത് വെറുതെയാവില്ലല്ലോ.😍ഈ ട്യൂൺ കേക്കുമ്പോ നമ്മളെ വേറെ ഏതോ ലോകത്തേക്ക് കൂട്ടികൊണ്ട് പോണപോലെ ഒരു ഫീൽ☺️❣️🙏
വിദ്യസാഗർ❤️🔥🎧💎നിങ്ങൾക്ക് പകരം മറ്റൊരാൾ അതൊരിക്കലും ഉണ്ടാവില്ലെടോ🙏🔥💎💯
മോഹൻലാലിന് ശരിക്കും ഇതാണോ പണി എന്ന് വിചാരിച്ചു പോകും,എജ്ജാതി perfection🔥
Aaduthomaye kandappolum enikku thonni
മോഹൻലാലിന് ഇതാണോ ശരിക്കും പണി എന്ന് തോന്നിപ്പോകും ഈ പടത്തിൽ ഇജ്ജാതി perfection🔥
ഈ പാട്ട് 2024ലും 2025ലും മാത്രമല്ല... മലയാളികൾ ജീവിച്ചിരിക്കുന്ന കാലം വരെ കേൾക്കും
അയാൾ സംഗീതത്തിന്റെ രാജാവാണ്.
ഇതൊക്കെ കേൾക്കുമ്പോൾ സത്യത്തിൽ സന്തോഷമല്ല സങ്കടമാണ് 😢😢 ഒരിക്കലും തിരിച്ചു കിട്ടാത്ത സ്കൂൾ ഓർമ്മകൾ❤❤ ഒന്നുമറിയാത്ത ചെറിയ പ്രായം , ഒരിക്കലും തിരിച്ചു കിട്ടാത്ത കുറേ നല്ല നാളുകളുടെ ഓർമ്മ ശേഷിപ്പുകൾ😢❤❤❤❤❤
Correct 💯, Feeling nostu, 😢
2024 ഒക്ടോബർ 3 ശേഷം കാണുന്നവർ undo😄🥰
S enum
Monu ishtm
Oct 31 2024
Today 6’.11.24
November 11😁🙄
I'm here again after seeing government staff reel.
It's such a marvelous composition by Vidyasagar and singing by Jayachandran and KS Chithra
2025 ൽ കേൾക്കാൻ പോകുന്നവർ ഉണ്ടോ??
Undu😂
Undei
😄@@Knowledge-ji8sktr qwr asa/aq
Jeevichiripudel kelkkum
വിധിയുണ്ടെങ്കിൽ....
2024 augustil kelkkunnavar undoo❤
Yes
Undenkil
സർക്കാർ ഓഫീസിലെ റീൽ ന്യൂസ് കണ്ട് വന്നവർ ഉണ്ടോ
Yes
Yes ഞാൻ
ഒരുപാട് ഇഷ്ടം ഈ പാട്ട്
മലയാള സിനിമ പ്രേമികൾ ഇത്രയേറെ നെഞ്ചിലേറ്റിയ മറ്റൊരു നടനില്ല നസീറിനു ശേഷം
Mamookka.....❤❤❤
3:50 what a line ❤️❤️❤️❤️
❤🥺
സർക്കാർ ഓഫിസിലെ വീഡിയോ കണ്ട് ഒന്നുടെ കേൾക്കാം എന്ന് കരുതി ഇനി റി റിലീസ് പടം ഒന്നുടെ poyi കാണണം tvm 🥰❤️
ലാലേട്ടന്റെ സ്ലിം ബോഡി ഇതിലും ഗാന്ധർവത്തിലും. 🥰
താഴ് വാരം /ഹലോ
@@vishnuzusu8531 അതെ. പക്ഷേ ഇതിൽ അതിനേക്കാളും സ്ലിം ആണ്.
എന്റെ കണ്ണ് മാത്രം ആണോ ലെനയിലേക്ക് പോയത് ❤ എന്നാ ക്യൂട്ട് ആണ് 😍
Olaka
@@roshanshajigeorge8199 olakka allado lena lena
Very ക്യൂട്ട് തന്നെ no doubt
Njngal laalettaneya nokkiye
@@Canadianmalludiaries lalettan okke ella padathilum cute alle.. ❤️
Vidyaaa jiii ningal enthoru manushyanaaa love you njangalk ethpole orupaad nalla patt thanna ningalkk manasinte adithattinnn love you love you ❤❤❤❤❤
Picturing beautiful, even today it's so fresh, mohanlal magic🎉🎉🎉🎉🎉❤❤❤❤
ദേവദൂതൻ 2024 ട്രെയിലർ കണ്ട് വന്നവർ 😊
ലാലേട്ടന്റെ acting ഒരു രക്ഷയുമില്ല 🥰🥰🥰
1:49 to 1:53 What a frame!😍 lalettan and vidhyaji😘
Government officile Reels vivadhathinu shesham ee paatu kanan vannavarundo 😊!!!!!!!
Yes
Yes
Yes😂
Ss
Ayseri njn ath reels kandappo vannatha
Who is watching right now?? Vidhya jee🙏🏽🔥 lv u always😍
ലാലേട്ടൻ കളിക്കുന്ന ഓരോ stepum... 👌🏻👌🏻👌🏻👌🏻👌🏻👌🏻😘😘❤️❤️
4)ആം ക്‌ളാസിലെ ബസ്സ് യാത്ര ഓർമ്മ വരുന്നു 😭😭😭😭😭😭😭😭😭😭😭
ഞാനും അന്ന് 4-aam ക്ലാസ്സിൽ ആയിരുന്നു...സ്കൂൾ aniversary kku friend പാടി ആണ് ഞാൻ e song ആദ്യമായി കേട്ടത്... Nostalgia....❤❤
വിദ്യാജി.... ❤️❤️❤️❤️❤️ ജയേട്ടൻ.. ❤️❤️❤️❤️
എന്തൊരു സോങ് ആണ്.... ❤️❤️❤️❤️❤️
ഈ പാട്ടിന്റെ ആ magical portion ringtone ആക്കിയവരുണ്ടോ
കുറച്ചു കാലമായി എന്റെ ringtone ആണ് 🥰
Feellllllllll🥰
Re-release kandu vere level experience aayrunnu woow❤️❤️
സൂപ്പർ song ഇത് ഇഷ്ടപെട്ടവർ like adi
ലാലേട്ടൻ എന്തൊരു സുന്ദരൻ ❤❤❤❤❤🥰😍🌹❤️❤️❤️❤️
എവിടയോ വിന്റജ് ലാലേട്ടൻ ലുക്ക്... Nivin🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഒരിക്കലുമില്ല മുത്തേ 🥰🥰🥰... ലാലേട്ടനെ പോലെ ലാലേട്ടൻ മാത്രം ❤️
2024 anyone?
Ofcourse ❤
✋🏻
Ippo kaanna aalkars ndo🙈❤️❤️
👍
Justnow😂
😂
Ys
Ys
19 വയസ്സിൽ ജീവിച്ചപ്പോൾ ഇറങ്ങിയ പടം / പാട്ട് എല്ലാം ഇന്നലെ പോലെ മനസ്സിൽ .......❤
തിരുവല്ല നഗരസഭയിലെ റീല്‍സ് കണ്ട ശേഷം ഇവിടെ വന്നവരുണ്ടോ ?
😀 ഞാൻ 😀
Njan
❤❤😅
Yes
Yes
ജയചന്ദ്രൻ സാർ വോയിസ് ♥️♥️♥️
2024 September 1 muthal kelkkunnavar undo😂
Undallo❤️
I AM FROM FUTURE
STILL IN 2073 WE ARE LISTENING TO THIS MASTERPIECE❤
Ooh ooh ooo ooh ooh ooo o ennu vekkunna baagam ❤
Ithokke khamubol onnu pranayikkan thonunnu❤❤❤
Yes But angine oral illathe poyi😢
💯💯
Super song സ്ഥിരം കേൾക്കുന്ന പാട്ട്❤️❤️❤️❤️❤️
അയാൾ സഗീതത്തിന്റെ രാജാവ് ആണ് 🌹🌹🌹👍
This one is always in heart!🤍❤️🌼
A wonderful song with a great dance sequence by Mohanlal. There is so much style in his movements as he guides his team in the dance steps.
King of music ❤ Vidyasagar ❤
അടിപൊളി സോങ് 💕💕💕💕💕
🥰 എന്തോ ഒരു സാനം ഇതിൽ ഇണ്ട്... ഇത് കെട്ട ഉടനെ മില്ലെനിയും സ്റ്റാർസിലെ പാട്ട് കേൾക്കുക... ... Jai ho മാറി നിക്കും 🤝🏼 വിദ്യ ജി 🥰🥰🥰
ഉറങ്ങി കിടന്ന ഒരു പാട്ടു ഒരു റീൽ കൊണ്ട് വീണ്ടും സട കുടഞ്ഞു എന്നീറ്റു
2024 കാണുന്നവരുണ്ടോ🎉old song but!😮
Love ❤😊
Nannayittund..👍
റീ റിലീസിനു തിയേറ്ററിൽ കണ്ടിട്ട് കിളി പാറി വന്നു പിന്നേം കേട്ടവർ ഉണ്ടോ....... Addicted 🎧
Vidya Ji Magic 🎉🎉🎉
ചന്ദ്രികാലോലമാം..... പൊൻ കിനാ പന്തലി ൽ💛💛💛💛💛💛💛💛💛💛🩵 നിന്നിലെ നിന്നിലെൻ കവിതയാ യ് മാറി ഞാൻ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🩵തേനഞ്ചുംനെഞ്ചി ൽ അനുരാഗ പൂക്കാ ലം🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩵
ഒരു സിനിമ വിജയിച്ചാൽ ആ കഥ bace ചെയ്ത് 10 സിനിമ ഇറങ്ങിയാലും വിജയിക്കുന്ന കാലത്ത് Verity കഥ കൊണ്ട് വിജയിക്കാതെ പോയ geme💎❤
ലാലേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️
Ishtaayirunnu pandee ..ippol trend aayapol veendum kelkkan vannu
Favourite forever ❤
Lena ❤ C hechi
ദേവദൂതൻ പൊന്നാനി ലക്ഷ്മി തിയേറ്റർ 2000 ൽ റിലീസ്..✌️😎💙
Ith polokeee Eni songs veruo , blessed are those who had good moments with this song
Lalettan 🤌🏻🔥 3:20
Jayachandran ❤❤❤❤
Pause at any time, every frame is worth a wallpaper❤
ഏതൊരു Generation വന്നാലും ഈ പാട്ട് Super Hit ആണ്.
Innale theatre l irunn kett pnem pnem kett kothi theerathe you tube l thappi vanna njn😍😍
kelku kelku... veendum veeendum kettukonde iriku...
Nokia Groovy Blue ringtone ആണ് ഇതിൻ്റെ തുടക്കത്തിലേ music
Jayachandran sir❤🔥❤🔥❤️❤️What a Legend 🤍❤🩹His Voice will refresh every minds🤍🤍
Lalettan❤❤❤❤❤
വിദ്യാജി ഒന്നും പറയാൻ ഇല്ല പക്ഷെ ജയേട്ടൻ എന്തൊരു വോയിസ് ആണ് കൂടെ ചിത്ര ചെചി❤
Theayater experience 🔥
ദേവധൂതൻ (2000) ♥️♥️♥️
❤❤❤❤ലാലേട്ടൻ 🎉🎉🎉🎉🎉🎉🎉❤❤❤❤
❤❤❤😊
2024 Aprilil kekkunnavarundo
Yssss
April 25 nu
April 27
Yss
No
❤❤❤❤❤❤ nothing to say..... excellent ❤❤❤
Puthiya Reels വന്നതിനു ശേഷം ആരെങ്കിലും???😄😄
Yes
ഞാൻ ആദ്യമായ് 2024 ജൂലായ് 28 ഈ song അധ്യമായി എൻ്റെ ഫോണിൽ കേക്കുന്നത്
3:26 🔥
Aru nee layillayo,,,Prema savundariyamo,,,aru ne majunumo sneha sahuvahimo❤❤👌👌👌🥰
3:21 ഇതുപോലെ Spin ചെയ്യാൻ പറ്റുമോ ഇക്കക്ക് ?