🔺️SILENT KILLER IN MEDICAL SCIENCE🔺️ ഇന്ന് ദിനംപ്രതി പ്രമേഹരോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഇന്ത്യയിലും, അതിലുപരി കേരളത്തിലും റിപ്പോർട്ട് ചെയ്യുന്നത്. 'പ്രമേഹം' കാരണം ദാമ്പത്യപരാജയം, നാഡീഞരമ്പുകളുടെ തളർച്ച, ക്ഷീണം, അമിതമായ ദാഹം, ഇടക്കിടെ മൂത്രമൊഴിക്കാനുള്ള പ്രവണത, കൈകാലുകളിലെ തരിപ്പ്, കാൽപാദം ചുട്ടുപൊള്ളുക, ചൊറിച്ചിൽ അനുഭവപ്പെടുക, മുറിവ് ഉണങ്ങാതിരിക്കുക തുടങ്ങിയ ശാരീരിക,മാനസിക ബുദ്ധിമുട്ടുകൾ കാരണം ഏറെ പ്രയാസത്തിലേക്കാണ് നാട് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആന്റി-ഡയബറ്റിക് മിഷന്റെ ഭാഗമായി പ്രമേഹം വന്ന് ബുദ്ധിമുട്ടുന്നവർക്കും, വരാതെ ശ്രദ്ധിക്കാനുമുള്ള വിദഗ്‌ധരുടെ ആരോഗ്യ നിർദ്ദേശങ്ങൾ ഈ ഗ്രൂപ്പിലൂടെ ജനങ്ങളിലേക്ക് വിജയകരമായി എത്തിച്ചുകൊണ്ടിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള ലിങ്കിൽ തികച്ചും സൗജന്യമായി രജിസ്റ്റർ ചെയ്യാം. chat.whatsapp.com/IQsYWT5JVGrGBj9rUyUTiz
പൊൻ വെയിലൂതിയുരുക്കീ മിനുക്കി തങ്കത്താലി പൂവാങ്കുരുന്നിനും പൂത്താലി രാവിൻ തങ്കനിലാവിലലക്കിയെടുത്തു മേഘക്കോടീ പുന്നാരപ്പെണ്ണിനും പൂങ്കോടി മുകിൽ തോൽക്കും മുടിയിൽ ചൂടാൻ മൂവന്തിമുല്ലപ്പൂമാല്യം (മേടപ്പൊൻ...) തിങ്കൾ ഭജിക്കും പെണ്ണേ തങ്കവർണ്ണപ്പെണ്ണേ നീ തരുന്നു മധുരം പീലി വിരിക്കും കണ്ണിൽ വാലിട്ടെഴുതും കണ്ണിൽ എന്റെ മോഹശലഭം കള്ളനോട്ടം നോക്കി കാതരയായി കൊഞ്ചി കൂടെയൊന്നു വായോ നിന്നെക്കാത്തു കാത്തു ഞാനിരിക്കുന്നു നെഞ്ചിൽ നാട്ടു മൈന പാട്ടു മൂളുന്നു ( മേടപ്പൊൻ..) എന്റെ മനസ്സിനുള്ളിൽ പൂത്തു നിൽക്കും പാട്ടിൻ പാരിജാതമലരേ നിന്നെ വിളിക്കും നേരം നീയൊരുങ്ങും നേരം ഉള്ളിലൂറുമമൃതം പൂങ്കിനാവും ചൂടി പൊന്നാഭരണം ചാർത്തി മാറുരുമ്മി നിൽക്കൂ നിന്നെത്തേടി വന്ന തെന്നലല്ലോ ഞാൻ കാതിൽ തേൻ പകർന്ന ഗാനമല്ലോ ഞാൻ (മേടപ്പൊൻ...)
Schoolil pokumbo bus il iduna main song..bus il killi vaathilil ninnu oru thala aatal und..koode side seat ile pennungulude oru naanavum..marakan patumo kaalame..aah kili njn aayrunu..😂
സുജാത ചേച്ചി ❤️ കാർക്കുഴലി തേൻ കുരുവി , കുടമുല്ല കടവിൽ നീ, പ്രണയിക്കുകയായിരുന്നു നാം, കാക്ക കറുമ്പൻ പാട്ടുകൾ ഒന്ന് പരിഗണിക്കണേ എനിക്ക് ഒരുപാട് ഇഷ്ടമാണ്
*ഇൻസുലിനുകളും മെഡിസിനുകളുമില്ലാത്ത സൗഖ്യ ലോകത്തേക്ക് നിങ്ങൾക്കും സ്വാഗതം* *അനുഭവമാണ് ഏറ്റവും വലിയ ഗുരു -വളരെ ലളിതമായ ഒരു പ്രശ്നം പലരും അശ്രദ്ധമൂലം അതി സങ്കീർണ്ണമാക്കുകയാണിന്ന് - കേവലം ഷുഗർ താത്കാലികമായി നിയന്ത്രിച്ചതുകൊണ്ട് മാത്രം ഷുഗർ മൂലമുള്ള പ്രയാസങ്ങളിൽ നിന്ന് ശാശ്വതമായി രക്ഷപ്പെടാനോ നിലവാരമുള്ള പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാനോ സാധ്യമല്ലെന്നു മാത്രമല്ല നിരന്തരമുള്ള മെഡിസിനുകളുടെ അമിത ഉപയോഗം പലപ്പോഴും ജീവിതം കൂടുതൽ പ്രയാസപ്പെടുത്തിക്കൊണ്ട് വീണ്ടും മറ്റു മരുന്നുകളിലേക്കും പലവിധ ടെസ്റ്റുകളിലേക്കും അമിതമായ സാമ്പത്തിക നഷ്ട്ടത്തിലേക്കും നമ്മെ കൊണ്ട് പോവുകയാണെന്ന ദുഃഖ സത്യം നാം പ്രമേഹ രോഗികളെ ബോധ്യപ്പെടുത്തണമെന്നത് നമ്മുടെ സാമൂഹ്യ ബാധ്യതയാണിന്ന് - പ്രമേഹവും അതു മൂലമുണ്ടായ മറ്റു ശാരീരിക ബുദ്ധിമുട്ടുകളും ഇല്ലാതെയാക്കാൻ ക്ലിനിക്കലി തെളിയിക്കപ്പെട്ട ഏറ്റവും സുരക്ഷിതമായ ലളിതമായ 'ഷുഗർ ബാലൻസിങ് നമുക് പരിചയപ്പെടാം - ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും*👍chat.whatsapp.com/IQsYWT5JVGrGBj9rUyUTiz
പണ്ടത്തെ കല്യാണത്തിന് പോകുമ്പോൾ ഈ പാട്ട് ഒക്കെ ഇട്ടാണ് ജീപ്പിൽ പോണത് 90s😌🍂💎
🔺️SILENT KILLER IN MEDICAL SCIENCE🔺️
ഇന്ന് ദിനംപ്രതി പ്രമേഹരോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഇന്ത്യയിലും, അതിലുപരി കേരളത്തിലും റിപ്പോർട്ട് ചെയ്യുന്നത്.
'പ്രമേഹം' കാരണം ദാമ്പത്യപരാജയം, നാഡീഞരമ്പുകളുടെ തളർച്ച, ക്ഷീണം, അമിതമായ ദാഹം, ഇടക്കിടെ മൂത്രമൊഴിക്കാനുള്ള പ്രവണത, കൈകാലുകളിലെ തരിപ്പ്, കാൽപാദം ചുട്ടുപൊള്ളുക, ചൊറിച്ചിൽ അനുഭവപ്പെടുക, മുറിവ് ഉണങ്ങാതിരിക്കുക തുടങ്ങിയ ശാരീരിക,മാനസിക ബുദ്ധിമുട്ടുകൾ കാരണം ഏറെ പ്രയാസത്തിലേക്കാണ് നാട് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആന്റി-ഡയബറ്റിക് മിഷന്റെ ഭാഗമായി പ്രമേഹം വന്ന് ബുദ്ധിമുട്ടുന്നവർക്കും, വരാതെ ശ്രദ്ധിക്കാനുമുള്ള വിദഗ്‌ധരുടെ ആരോഗ്യ നിർദ്ദേശങ്ങൾ ഈ ഗ്രൂപ്പിലൂടെ ജനങ്ങളിലേക്ക് വിജയകരമായി എത്തിച്ചുകൊണ്ടിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള ലിങ്കിൽ തികച്ചും സൗജന്യമായി രജിസ്റ്റർ ചെയ്യാം.
chat.whatsapp.com/IQsYWT5JVGrGBj9rUyUTiz
😊😊😊😊❤🔥❤🔥❤🔥❤🔥❤🔥❤🔥
👍🏻
ജീപ്പിന്റ പുറകിൽ ഞാന്നുപോകുന്നത് ഒരു വലിയ സംഭവം ആയിരുന്നു 😅
nostalgic, .. past fades ... same pitch 😂❤🎉😊
എന്തൊക്കെ പറഞ്ഞാലും ചക്കോചന് കിട്ടിയ പാട്ടെല്ലാം കിടു ആണ്..❤❤
അനിയത്തി പ്രാവിന്റെ ഹാങ്ങ് ഓവർ കഴിയുന്നതിനു മുൻപ് ഇറങ്ങിയ സിനിമ... സൂപ്പർ ഹിറ്റ്
Flop ആയിരുന്നു
❤@@rahulramesh89
2024 ലും ഇത് കാണുന്നവർ ഉണ്ടോ 🥰🥰🥰
ഇത് ഇങ്ങനെ തന്നെ തുടരും
😊😊😊😊❤🔥❤🔥❤🔥❤🔥❤🔥❤🔥
ഈ പാട്ട് 2024 ലും ഇഷ്ട്ടമുള്ളവർ Like ആടി❤🎉😊
ഇഷ്ടം
Ith oru loop pole aaan Ella years ilum kelkkan aaalkkar undakum
Ys
മോഹൻ സിതാരയുടെ പാട്ട് കേള്‍ക്കരുതേ, പ്ലീസ്... നമ്മൾ അറിയാതെ Addict ആയി പോകും... ❤😊
Satyam
പ്രൈവറ്റ് ബസ്സിൽ സൈഡ് സീറ്റ് നൈസ് മഴ ഈ പാട്ട് അന്തസ് ❤🥰
😢😢😢😢❤😢😢
ഇന്ന് കൂടെ കേട്ടതെ ഉള്ളു... കൂടെ ചാറ്റൽ മഴയും ☺️☺️
Same powli vibe❤@@parvathy1259
🎉🎉😢🎉@@nithinnellikkal7508
മഴ must ആണോ 😜
ഈശ്വരാ അതൊക്ക ഒരു കാലം ❤️😭
മുത്തേ കുഞ്ചക്കോ എന്ത് ഭംഗി ഉഫ്ഫ്ഫ്ഫ്
ഓർക്കസ്ട്ര ഒരു രക്ഷയുമില്ല മോഹൻ സിതാര സർ❤❤
ഇവർ 2 perum kalyanam kazhikkanam ennu orupadu agrahichirunna kaalam
എനിക്ക് എത്ര തവണ കേട്ടിട്ടും മതിവരാത്ത ഗാനം
പൊൻ വെയിലൂതിയുരുക്കീ മിനുക്കി
തങ്കത്താലി
പൂവാങ്കുരുന്നിനും പൂത്താലി
രാവിൻ തങ്കനിലാവിലലക്കിയെടുത്തു
മേഘക്കോടീ
പുന്നാരപ്പെണ്ണിനും പൂങ്കോടി
മുകിൽ തോൽക്കും മുടിയിൽ ചൂടാൻ മൂവന്തിമുല്ലപ്പൂമാല്യം (മേടപ്പൊൻ...)
തിങ്കൾ ഭജിക്കും പെണ്ണേ തങ്കവർണ്ണപ്പെണ്ണേ
നീ തരുന്നു മധുരം
പീലി വിരിക്കും കണ്ണിൽ വാലിട്ടെഴുതും കണ്ണിൽ
എന്റെ മോഹശലഭം
കള്ളനോട്ടം നോക്കി കാതരയായി കൊഞ്ചി
കൂടെയൊന്നു വായോ
നിന്നെക്കാത്തു കാത്തു ഞാനിരിക്കുന്നു നെഞ്ചിൽ
നാട്ടു മൈന പാട്ടു മൂളുന്നു ( മേടപ്പൊൻ..)
എന്റെ മനസ്സിനുള്ളിൽ പൂത്തു നിൽക്കും പാട്ടിൻ
പാരിജാതമലരേ
നിന്നെ വിളിക്കും നേരം നീയൊരുങ്ങും നേരം
ഉള്ളിലൂറുമമൃതം
പൂങ്കിനാവും ചൂടി പൊന്നാഭരണം ചാർത്തി
മാറുരുമ്മി നിൽക്കൂ
നിന്നെത്തേടി വന്ന തെന്നലല്ലോ ഞാൻ കാതിൽ
തേൻ പകർന്ന ഗാനമല്ലോ ഞാൻ (മേടപ്പൊൻ...)
🎉🙏🏻❤👌🏻
മേട പൊൻവെയിൽ 👍👍👍
*അമ്മ ഞാൻ ചേച്ചി വട്ടപ്പാറ സിപി തിയേറ്ററിൽ പോയി കണ്ട സിനിമ*
ആയുർ വട്ടപ്പാറ ആണോ
@@DaiwikSRajeesh2021 അല്ല
Tvm @@DaiwikSRajeesh2021
Vattappara cp❤❤❤
Njan....vattappara cp...yil orupad....film..kandu...Aniyathipravu, Niram....etc.....
80s 90s kids come on
👍
😊😊😊😊❤🔥❤🔥❤🔥❤🔥❤🔥❤🔥
❤️❤️😘😘😘😘😘
അലിയിച്ചു കളഞ്ഞു ദാസേട്ടൻ ❤️❤️❤️❤️
കള്ളനോട്ടം നോക്കി കാതരയായി കൊഞ്ചി
കൂടെയൊന്നു വായോ
നിന്നെക്കാത്തു കാത്തു ഞാനിരിക്കുന്നു നെഞ്ചിൽ
നാട്ടു മൈന പാട്ടു മൂളുന്നു
ഗിരീഷേട്ടൻ മാജിക് ❤❤❤
രാത്രി ദൂരദർശൻ ചിത്രഗീതം...❤
7:30 to 8:00 😊
😊😊😊😊❤🔥❤🔥❤🔥❤🔥❤🔥❤🔥
നല്ല ജോഡിയാണ് ഇവർ രണ്ടുപേരും
ഇതായിരുന്നു മക്കളെ 🥰🥰🥰 നമ്മുടെ പൂക്കാലം ❤
Mohan sithara... Most underrated musician im malayalam
❤❤❤ഗിരീഷ് പുത്തഞ്ചേരി ❤❤❤
Ee paatt kore search cheythirunnu ippazha kittiye❤
2024 ൽ കേൾക്കുന്നവരുണ്ടോ❤❤❤
Yes
Und
Und
Yes❤️❤️
2050❤
Schoolil pokumbo bus il iduna main song..bus il killi vaathilil ninnu oru thala aatal und..koode side seat ile pennungulude oru naanavum..marakan patumo kaalame..aah kili njn aayrunu..😂
മോഹൻജി underrated musician
ഈ സിനിമയുടെ ഫിലിം കുറച്ചുകൂടെ പുതിയത് എടുക്കാമായിരുന്നു. 2014 കാലത്ത് ആയിരുന്നു ആദ്യമായി ഈ പാട്ട് കേൾക്കുന്നത്
ഗാനഗന്ധർവൻ 😍
തുടക്കത്തിലേ ആ ഓടക്കുഴൽ 🔥🔥🔥🔥🔥
Gireesh ettan ❤10 min ee jadhi sadhnm set akkan...alude songs ellam repeat value ullath aanu...oru Divasam tanne kure vattom kellkkam
Dasettaaa🎉🎉🎉🎉🎉❤❤❤❤❤❤
ഇടക്കിടക്ക് വന്ന് കേൾക്കുന്നവരുണ്ടോ ❤
Yaya
❤
Yes
Nostu feel ❤
When I am in age 6 . I listen this
Bcz my elder sister is so addicted to chakochan
👍🏻👍🏻 ഇഷ്ടം ആയി
2025കേൾക്കുന്നവരുണ്ടോ 😍😍
90 le kalyana videos ulla song ❤ nostu❤❤
മുകിൽ തോൽക്കും മുടിയിൽ ചൂടാൻ മൂവന്തിമുല്ലപ്പൂമാല്യം
വരികൾ ഗിരീഷ് പുത്തഞ്ചേരി ഒരു ജിന്ന് ആണ്😢 ❤
പണ്ട് സ്കൂളിൽ ഡാൻസ് കളിച്ച് കൂവൽ കിട്ടിയ പാട്ട്....😂
Oru whatsapp status kandu thiranjupidich vannathaa✌🏻😍
Mohan sithara❤
സുജാത ചേച്ചി ❤️ കാർക്കുഴലി തേൻ കുരുവി , കുടമുല്ല കടവിൽ നീ, പ്രണയിക്കുകയായിരുന്നു നാം, കാക്ക കറുമ്പൻ പാട്ടുകൾ ഒന്ന് പരിഗണിക്കണേ എനിക്ക് ഒരുപാട് ഇഷ്ടമാണ്
*ഇൻസുലിനുകളും മെഡിസിനുകളുമില്ലാത്ത സൗഖ്യ ലോകത്തേക്ക് നിങ്ങൾക്കും സ്വാഗതം*
*അനുഭവമാണ് ഏറ്റവും വലിയ ഗുരു -വളരെ ലളിതമായ ഒരു പ്രശ്നം പലരും അശ്രദ്ധമൂലം അതി സങ്കീർണ്ണമാക്കുകയാണിന്ന് - കേവലം ഷുഗർ താത്കാലികമായി നിയന്ത്രിച്ചതുകൊണ്ട് മാത്രം ഷുഗർ മൂലമുള്ള പ്രയാസങ്ങളിൽ നിന്ന് ശാശ്വതമായി രക്ഷപ്പെടാനോ നിലവാരമുള്ള പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാനോ സാധ്യമല്ലെന്നു മാത്രമല്ല നിരന്തരമുള്ള മെഡിസിനുകളുടെ അമിത ഉപയോഗം പലപ്പോഴും ജീവിതം കൂടുതൽ പ്രയാസപ്പെടുത്തിക്കൊണ്ട് വീണ്ടും മറ്റു മരുന്നുകളിലേക്കും പലവിധ ടെസ്റ്റുകളിലേക്കും അമിതമായ സാമ്പത്തിക നഷ്ട്ടത്തിലേക്കും നമ്മെ കൊണ്ട് പോവുകയാണെന്ന ദുഃഖ സത്യം നാം പ്രമേഹ രോഗികളെ ബോധ്യപ്പെടുത്തണമെന്നത് നമ്മുടെ സാമൂഹ്യ ബാധ്യതയാണിന്ന് - പ്രമേഹവും അതു മൂലമുണ്ടായ മറ്റു ശാരീരിക ബുദ്ധിമുട്ടുകളും ഇല്ലാതെയാക്കാൻ ക്ലിനിക്കലി തെളിയിക്കപ്പെട്ട ഏറ്റവും സുരക്ഷിതമായ ലളിതമായ 'ഷുഗർ ബാലൻസിങ് നമുക് പരിചയപ്പെടാം - ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും*👍chat.whatsapp.com/IQsYWT5JVGrGBj9rUyUTiz
gireesh puthenchery ❤
2025 ൽ കേൾക്കുന്നവർ ഉണ്ടോ 😍
പകരം വെക്കാൻ ഇല്ലാത്ത ഒരു കുടുംബ നായകൻ ജയറാമേട്ടൻ 🥰🥰🥰
Kunchakko boban
🙄🙄🙄🙄
കുഞ്ചാക്കോ ബോബൻ ആടോ ഇത് 😂😂😂😂😂
@@Ayyappadas-yz7ynഅയിന്
Okbei
ഗിരീഷ് ഏട്ടൻ ❤ വേറെ ലെവൽ 😍
നല്ല പാട്ട് ❤️❤️🥰🥰
What a beautiful shot at 4:12 ❤❤❤
2025ൽ കേൾക്കുന്നവരാരൊക്കെ
❤❤❤❤super daasettan voice
2025 il kelkkunnavar avde
Yesudas❤🎉
Niram aniyathupraavu nakshathrathaaraattu prempoojaari nostu films
Ente nattile mashinte paatu manoharam🙏🙏🙏🙏🙏🙏
എന്റെ ഇഷ്ടം ഉള്ള പാട്ടിൽ ഒന്ന് ❤
Ee pattum kettu itha njan school van-il pokunnu veendum ende school kalangalilekku💙🥳✌
Super🎉
2024 അല്ല എത്ര വർഷം ആയാലും കേൾക്കും നല്ലപാട്ട്❤❤
Addicted song❤️❤️
എന്റെ പൊന്നോ ആ ഓർമ്മകൾ ഇനിയും വരുമോ 🤭
2024 ൽ കേട്ടാൽ എന്താ കുഴപ്പം
Athinu kuzapam undenu arenkilum paranjo
Yes super patallee😘
Outstanding ❤️
So many years passed not hearing this beautiful song
നക്ഷത്ര താരാട്ട് റീ റിലീസ് വേണം
Annathe dressing okke enth neettayittanu ❤❤❤
80.90 ❤️❤️❤️കിഡ്സ്...
Nice song❤️❤️❤️
Old melody poliyalle sooper feela💎
Dihai❤❤❤
Inn kettu aadyamayi
😍😍😍😍😍
നൊസ്റ്റു 💞👌😘
😮oru Paden ishttam annu Pina oru Karim Jeevan day pere ariyella
Beats ❤❤❤
തിയേറ്ററിൽ പോയി കണ്ട പടം ❤
I am from andhra
I like this sing
Can some one explain what hero is singing about heroine ?
90 s kids ❤❤❤
90 kids ❤
മൂവന്തി മുല്ലപ്പൂമാല്യം Repeat
ഇതിന്റെ സംഗീതം ചെയ്തിരിക്കുന്നത് ശ്രീ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് ആണ്,,, അതാണ് എന്നെ കൂടുതൽ അത്ഭുതപെടുത്തുന്നത് 🥰
മോഹൻ സിത്തരാ
അപ്പോൾ പാട്ടെഴുതിയത് വയലാർ ആവും
❤️❤️❤️👍👍👍👍👌👌👌👌
Orupadishttam❤
പണ്ടത്തെ കല്യാണത്തിന് ജീപ്പിൽ ഉള്ള പാട്ട്
🥰😘
90 kids nostu❤
10 7 24 morning 8.00am Vibe song
❤❤❤❤
HI anna❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂
എന്റെ രമ്യ എവിടെ ആണോവോ ❤❤
👍👍👍👍❤️❤️❤️❤️🌹🌹🌹
🎉🎉🎉🎉🎉🎉❤❤❤❤
Sreelakshya 🧚♀️🧜♀️💆
12/24
❤❤❤❤Suuupr suuupr
SuuuprSuuupr..Jodi
SuuuprSuuupr..ok.thanks
😊😊😊😊❤🔥❤🔥❤🔥❤🔥❤🔥❤🔥
Fav. Song❤❤❤❤
super
Remba ❤❤️
2025❤
Super❤
Supper jodi
Today❤️