മനോജേട്ടൻ മനസ് തുറക്കുന്നു|Ulsavakeralam|Annamanada Umamaheshwaran Vazhakkulam Manoj|EPI 62

Поділитися
Вставка
  • Опубліковано 4 лип 2020
  • മനോജേട്ടൻ മനസ് തുറക്കുന്നു :- മനോജേട്ടൻ പിടിയാനയെ വഴിനടത്തിയിട്ടില്ല എന്ക്കിലും ലക്ഷ്മി എന്ന തമിഴ്നാട്ടിൽ നിന്നുള്ള ആനയുമായി ഒരു കഥ തന്നെ ഉണ്ട് ...എന്നാലും മനോജേട്ടൻ തന്ടെ കുടുംബത്തോടപ്പം ഒരുപാടു സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നു ...വീട്ടില്ലേ വിശേഷങ്ങൾ പങ്കുവയ്ക്കുവാൻ അദ്ദേഹത്തിന്റെ കുടുംബം നമ്മോടപ്പം ചേരുന്നു ...ഒരുപാടു കഴ്ട്ടപെട്ടിട്ടാണ് ആനത്തൊഴിലാളിയൂണിയൻ ഇന്നത്തെ ഈ നിലയിൽ എത്തിയത് ...അത് തുടങ്ങാനുണ്ടായി സാഹചര്യം അതുപോല്ലേ അതിൽ നേരിട്ട കഷ്ടപ്പാടും മനോജേട്ടൻ നമുക്കായി പങ്കു വയ്ക്കുന്നു
    Manoj Opens his mind and shares his wonderful experience with us.Manoj never guided a female elephant but there is a nice story for his relationship with a tamil nadu elephant lakshmi hailed from trichy. Manoj loves to spend time with his small and sweet family ...he is here with ulsavakeralam to talk about his family too ...he has faced multiple challenges when initially started the Mahout association in kerala ...he explains the situation n and the challenges they have to overcome during those days.
    #Ulsavakeralam
    #Manoj Vazhakkulam
    #Kerala tourism
    #Kerala Elephant
  • Домашні улюбленці та дикі тварини

КОМЕНТАРІ • 215

  • @akhilppdevuakhil3696
    @akhilppdevuakhil3696 4 роки тому +71

    മനോജ്‌ ചേട്ടന്റെ വർത്താനം കേൾക്കാൻ വേണ്ടി കണ്ടിന്യൂസ് ആയി എപ്പിസോഡ് കണ്ടവർ undo

  • @Naatuvisheshangal-6514
    @Naatuvisheshangal-6514 3 роки тому +23

    അബൂസലീമിന്റെ ലുക്കും ബിനു അടിമാലിയുടെ സൗണ്ടും 🥰🥰🥰🥰🥰🥰

  • @vishnushanthi9819
    @vishnushanthi9819 4 роки тому +29

    മനോജ് ചേട്ടന്റെ വർത്തമാനം കേൾക്കാൻ നല്ല രസം ഉണ്ട്

    • @Ulsavakeralam
      @Ulsavakeralam  4 роки тому +2

      Chumma samsarickkam nalla rasamanu mooperodu ......thanks for the comment pinne video share cheyyan marakkenda keeto

  • @vishnuprasad981
    @vishnuprasad981 4 роки тому +18

    വീണ്ടും വീണ്ടും...ഒരേ പൊളി...മനോജ് ഏട്ടൻ...😍😍😍

    • @Ulsavakeralam
      @Ulsavakeralam  4 роки тому +1

      Thanks Vishnu Prasad ....video istapettu ennu arinjathil orupadu santhosham ....

  • @Ulsavakeralam
    @Ulsavakeralam  4 роки тому +63

    പിന്നെ മറ്റൊരു കാര്യം പറയാൻ മറന്നു ....ഇവിടെ തീരുന്നില്ല കേട്ടോ മനോജ് ഏട്ടന്റെ വിശേഷങ്ങൾ ....കലാശ എപ്പിസോഡിനായി വെയിറ്റ് ചെയ്‌തോളു .......

    • @bijubiju7976
      @bijubiju7976 4 роки тому +1

      Vegam.... Simple oru ettana

    • @abhijaicv4483
      @abhijaicv4483 4 роки тому +1

      ഇത് ചോദിക്കാൻ വന്നതാണ് 😍😍അറിഞ്ഞതിൽ സന്തോഷം ❤

    • @anoopmohan2353
      @anoopmohan2353 4 роки тому +1

      Katta waiting.
      Video super

    • @frames8583
      @frames8583 4 роки тому +1

      അടുത്ത vdo കി കാത്തിരിപ്പ്

    • @Ulsavakeralam
      @Ulsavakeralam  4 роки тому +3

      Pinnallathe udane ittekkam....

  • @unnibalakrishnan9145
    @unnibalakrishnan9145 4 роки тому +26

    അദ്ദേഹത്തിന്റെ കുടുംബത്തെ പരിചയപ്പെടുത്തിയതിൽ വളരെയധികം സന്തോഷം 🥰

    • @Ulsavakeralam
      @Ulsavakeralam  4 роки тому +1

      Thanks Unni ....veetukareyum namukku konduvaram ini ......thanks for the comments ....

  • @Ulsavakeralam
    @Ulsavakeralam  4 роки тому +35

    എല്ലാവരും വീഡിയോ മുഴുവനായി കണ്ടതിനു ശേഷം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ...അതുപോല്ലേ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കല്ലേ

    • @rejinas6066
      @rejinas6066 4 роки тому +1

      Late ayo vedio edan...ravile thott waiting arnu🥰🥰🥰🥰

    • @rejinas6066
      @rejinas6066 4 роки тому +1

      Ending nthe undayath....thripthi ayilllaa

    • @jishnuaatu8821
      @jishnuaatu8821 4 роки тому +1

      Adutha video epala?

    • @Ulsavakeralam
      @Ulsavakeralam  4 роки тому +2

      Rejin internet cheriya oru kalippu ...pinne avane koochuvilangu ittu pidichu ketti adhanu thamasichathu .....engane undu video porichille .....

    • @Ulsavakeralam
      @Ulsavakeralam  4 роки тому +1

      Udane varum ....keep watching and please share cheyyan marakkenda

  • @praveenpp2018
    @praveenpp2018 4 роки тому +11

    മനോജ് ഏട്ടന് എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ

    • @Ulsavakeralam
      @Ulsavakeralam  4 роки тому

      Thanks Praveen ,Video share cheyyan marakkenda ketto please

  • @Visakhrajmannar
    @Visakhrajmannar 3 роки тому +2

    ആന പണിയിൽ മാതൃക ആകേണ്ട ആനകരൻ.. നമ്മുടെ സ്വാന്തം മനോജ് ചേട്ടൻ.... ഇരട്ടച്ചങ്കൻ...

  • @sruthinraj8708
    @sruthinraj8708 4 роки тому +8

    സൂപ്പർചേട്ടാ ഒന്നുംപറയാനില്ല അടുത്തതിനായി കാത്തിരിക്കുന്നു 👍👌👌👌👌👌👌🐘🐘🐘🐘🐘🐘

    • @Ulsavakeralam
      @Ulsavakeralam  4 роки тому +1

      Thanks Sruthin raj ...support venam sruthin marakkalle enkile namukku munpottu povan pattu ...athukondu share cheyyan marakkalle ...

  • @anandhugopi6923
    @anandhugopi6923 4 роки тому +6

    മനോജ് എട്ടൻ്റെ ജീവി ചരിത്രം ഒരു മാതൃകയാണ്

  • @dinarajvb2819
    @dinarajvb2819 4 роки тому +2

    ആനയെ പറ്റിയും അതിനോടടുത്തുള്ള കാര്യങ്ങൾ കറക്റ്റായി പറഞ്ഞ് തരാൻ കഴിവും തുറന്നുള്ള പറയലും മറ്റുള്ള പാപ്പാൻമാരിൽ നിന്ന് വേറിട്ട് നിർത്തുന്നു മനോജേട്ടനേ ആശംസകൾ നല്ലതു വരുത്തട്ടേ

  • @ansirbasheer3278
    @ansirbasheer3278 4 роки тому +11

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു നല്ല പ്രോഗ്രാം നല്ല അവതരണം.. ആനകളുടെ സെൻസെസ് എടുത്തപ്പോൾ കേരളത്തിൽ ഇനി അവശേഷിക്കുന്നത് 524 ആനകൾ.പുതിയ ആനകൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നില്ല കാട്ടിലെ ആനയെ പിടിച്ചു നാട്ടാന ചട്ടം പഠിപ്പിക്കാനും ഇപ്പോൾ നിയമം അനുവദിക്കുന്നില്ല നമ്മുക്ക് ഒന്ന് മനസ്സിലാക്കാം ഒരു 30 വർഷങ്ങൾക്കപ്പുറം ഈ പൂരങ്ങളും പെരുന്നാളും ചന്ദനകുടവും എല്ലാം ഓർമകളാകും..

    • @Ulsavakeralam
      @Ulsavakeralam  4 роки тому +2

      Correct point Ansir ....ithu nammal charcha cheyyenda vishayam thanne annu ....ithnu sashvathamaya oru pariharavum venam ....

    • @ARAVINDPSASD
      @ARAVINDPSASD 4 роки тому

      @@Ulsavakeralam തീർച്ചയായും 👍👍👍🙏

    • @brownmedia5658
      @brownmedia5658 4 роки тому +1

      Nerchem poorom ilathe enthu aakhosham?

  • @ashiksimonashik3586
    @ashiksimonashik3586 4 роки тому +2

    മനോജേട്ടൻ ഒരു രക്ഷയില്ല വീഡിയോ തകർത്തു..... അടുത്തതിന് കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  4 роки тому +1

      thanks Ashiksimon ....video istapettu ennu arinjathil santhosham ...share cheyyan marakkenda

  • @soorajsrj8973
    @soorajsrj8973 3 роки тому +6

    ഒന്നും പറയാൻ ഇല്ല... മനോജ്‌ ചേട്ടൻ വേറെ ലെവൽ 😍😍😘😘😘

  • @abhijaicv4483
    @abhijaicv4483 4 роки тому +2

    വ്യക്തവും കൃത്യവും വളരെ മിതമായതും ആയ സംസാരരീതി ആണ് മനോജേട്ടൻ. അത് കൊണ്ട് തന്നെ അദ്ദേഹം പറയുന്നത് പൂർണമായും മനസ്സിലാക്കാൻ സാധിക്കുന്നു ❤

    • @Ulsavakeralam
      @Ulsavakeralam  4 роки тому

      Thnaks Abhijai for the comment ...video istapettu ennu arinjathil orupadu santhosham ...share cheyyan marakkenda ketto

  • @sudheeshkumarvp3497
    @sudheeshkumarvp3497 4 роки тому +4

    നല്ല അവതരണം... ഇനിയും ഒരുപാട് കാര്യങ്ങൾ ചോദിച്ചു അറിയണം.... അത്പോലെ, ആറന്മുള മോഹനേട്ടൻ ആയിട്ടും, വലിയ എപ്പിസോഡുകളും പ്രേതീക്ഷിക്കുന്നു.

    • @Ulsavakeralam
      @Ulsavakeralam  4 роки тому +1

      Theerchayayum mohanettaneyum namukku konduvaran .....pinne video share cheyyan marakkenda

  • @rajupnair3893
    @rajupnair3893 4 роки тому

    വളരെ മനോഹരമായിരിക്കുന്നു ഈ പ്രോഗ്രാം ചെയ്ത പ്രിയ സുഹൃത്ത് ശ്രീ ഹരിക്ക് പ്രത്യേക അഭിനന്ദനങ്ങൾ
    ശ്രീ മനോജ് അണ്ണൻ എന്റെ പ്രിയ സുഹൃത്താണ്. ഈ തൊഴിലിൽ ഇത്രയും അറിവും കഴിവും ഉള്ള സത്ഗുണ സമ്പന്നനാണ് അദ്ദേഹം.
    അതുപോലെ പുരാണവുമായി ബന്ധപ്പെട്ട് ഏതു വിഷയമായാലും അദ്ദേഹം ഉത്തരം തന്നിരിക്കും
    അതുപോലെ എളിമ
    പെരുമാറ്റം ധാരാളം സുഹൃത്തുക്കൾ ഉദ്യോഗസ്ഥ തലത്തിലെ ബന്ധം എന്നിവ പ്രത്യേകം എടുത്തു പറയേണ്ടതാണ് ധാരാളം സുഹൃത്തുക്കളുള്ള തിരുമാറാടി എടപ്ര ഭഗവതി ക്ഷേത്രത്തിൽ വച്ചാണ് അദ്ദേഹത്തെ ഒരു പൊതുവേദിയിൽ ആദ്യമായി ആദരിക്കപെടുന്നത് ഇനിയും കൂടുതൽ അംഗീകാരങ്ങൾ ലഭിക്കുമാറാകട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട് നമസ്കാരം!

  • @manjuhari511
    @manjuhari511 4 роки тому

    എല്ലാപ്രേക്ഷകരും ആഗ്രഹിക്കുന്ന രീതിയില് പ്രോഗ്രാം ചെയ്യുന്നു എന്നതാണ് ഈ പ്രോഗ്രാമിന്റെ വിജയം . ചോദ്യങ്ങള്ക്ക് യാതൊരു മടിയും പൊങ്ങച്ചവും കാണിക്കാതെ മറുപടി നല്കുന്ന മനോജേട്ടനും ഒരു വലിയ കയ്യടി ദൈവം അനുഗ്രഹിക്കട്ടെ

  • @Praveenakayappallil
    @Praveenakayappallil 4 роки тому +8

    വൈലാശ്ശേരി അർജുനൻ ന്റെ എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @akashshaji2430
    @akashshaji2430 4 роки тому +1

    നല്ല വ്യക്തമായ ചോദ്യങ്ങളും നല്ല വ്യക്തമായ മറുപടിയും 😍👌👌

    • @Ulsavakeralam
      @Ulsavakeralam  4 роки тому +1

      Thanks for the honest comments ...video share cheyyan marakkenda please

  • @paul.t.george3394
    @paul.t.george3394 4 роки тому +2

    Nice

  • @binujincy5598
    @binujincy5598 3 роки тому +4

    ഞങ്ങൾ വാഴക്കുളം കാർക്ക് അഭിമാനം.

  • @harikrishnananayadi9427
    @harikrishnananayadi9427 4 роки тому +1

    എന്തായാലും നല്ല എപ്പിസോഡ്... ഇപ്പളത്തേ പുതിയ ആനപ്പണികൾ കണ്ട് പടിക്കണ്ട ആന പണിക്കാരൻ ....... എന്തായാലും നല്ല അറിവുളള പാപ്പാൻ എന്നും വ്യത്യസ്ഥത പുലർത്തുന്ന ഉൽസവ കേരളത്തിന് ഒരായിരം ആശംസകൾ

  • @sajithomas8742
    @sajithomas8742 4 роки тому +3

    മനോജ്‌ ചേട്ടൻ സംസാരിക്കാൻ അറിയാവുന്ന വ്യക്തി.

  • @sijoynambiath1512
    @sijoynambiath1512 4 роки тому +2

    നല്ല ഒരു മനുഷ്യൻ

    • @Ulsavakeralam
      @Ulsavakeralam  4 роки тому

      Athanu sathyam ....thanks Sijoy for the comment

  • @vipinkumarkalliyode704
    @vipinkumarkalliyode704 4 роки тому +4

    വളരെ നല്ല അവതരണം

    • @Ulsavakeralam
      @Ulsavakeralam  4 роки тому +1

      Thanks Vipin this is really motivating us...pinne video share cheyyan marakkenda ketto

  • @ancyshylesh5579
    @ancyshylesh5579 4 роки тому +1

    Ulsava keralathinum teaminum valiya thanks. Iniyum nalla nalla videokalkkayi kathirikkunnu

    • @Ulsavakeralam
      @Ulsavakeralam  4 роки тому

      Thanks Ancy ....thanks for this support ...iniyum nalla episodumayi varunnathavum teercha ...pinne share cheyyan marakkalle ...friends nodu subscribe cheyyan parayane

  • @akhilpv6905
    @akhilpv6905 4 роки тому +1

    Nice 😍waiting for next episode

  • @sukusuku4225
    @sukusuku4225 3 роки тому

    മനോജേട്ടന്റെ സംഭാഷണം സൂപ്പർ ആണ്

  • @Jeesmthw
    @Jeesmthw 3 роки тому +3

    വാഴക്കുളംകാരൻടാ..... 💪

  • @edgergeorge5936
    @edgergeorge5936 3 роки тому +1

    Kaduva velayudhan ashante kuravu nikathan yogyatha ulla chettanmarill munpanthiyil nillkkunna manushan,,,, manoj chettan🔥🔥🔥💪💪💪💪💪🔥🔥

  • @babupvarghese4920
    @babupvarghese4920 4 роки тому +1

    നല്ല അവതരണം മനോജ്‌ സൂപ്പർ

    • @Ulsavakeralam
      @Ulsavakeralam  4 роки тому

      Thanks Babu PVarghese ...video istapettu ennu arinjathil orupadu santhosham ......video share cheyyan marakkalle

  • @gireegireeshkumar8656
    @gireegireeshkumar8656 4 роки тому +1

    നല്ലൊരു ചട്ടക്കാരൻ മനോജേട്ടൻ

    • @Ulsavakeralam
      @Ulsavakeralam  4 роки тому +1

      Thanks Giree ...sathyam valare arivulla chattakkaran .....pinne video ellavarkum share cheyyan marakkenda

  • @vichuvichu438
    @vichuvichu438 3 роки тому +1

    🔥മനോജേട്ടൻ 🔥

  • @AkshayKumar-ww2yd
    @AkshayKumar-ww2yd 4 роки тому +3

    manoj ettan poliya. ith pole ayyappan aanayum sasi ettanteyum oru program venam ennu oru agraham.

    • @Ulsavakeralam
      @Ulsavakeralam  4 роки тому +2

      pinnallathe ...pinnentha sasi ettandeyum ayyapendeyum cheyyamallo nammukku ...ee corona kalam onnu kazhiyatte

  • @gopalkrishnan684
    @gopalkrishnan684 4 роки тому +1

    Big salute to Manoj chetta. You r jeneous no doubt with your Boldness and your involvement in this field. Great work. God bless you and your family.

    • @Ulsavakeralam
      @Ulsavakeralam  4 роки тому

      Thanks Gopala Krishnan thanks for the comment ...please keep watching and support us

  • @prajeeshkottayamkurichy3720
    @prajeeshkottayamkurichy3720 4 роки тому +1

    ഹായ് പ്രോഗ്രാം അടിപൊളി ആണ് മറ്റൊരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. ചലച്ചിറ രാജീവേട്ടനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ.???

  • @frames8583
    @frames8583 4 роки тому +3

    നല്ല vdo, നല്ല അവതരണ ശൈലി ❤️

    • @Ulsavakeralam
      @Ulsavakeralam  4 роки тому

      Thanks You know ...istapetto video ...share cheyyan marakkalle athupole friendsnodu parayanam subscribe cheyyan ...support undengile munpottu pokan pattu

  • @mithunkrishna8029
    @mithunkrishna8029 3 роки тому

    Team ulsava keralam....the committed people.........expecting more......

  • @mithunkrishna8029
    @mithunkrishna8029 3 роки тому

    Superbb videooo......erimayur maniyettane cheytudeeee........

  • @vinodnnair3035
    @vinodnnair3035 4 роки тому

    സൂപ്പർ ❣️❣️❣️

  • @bipinpavithran2106
    @bipinpavithran2106 4 роки тому +4

    നമ്മുടെ നാട് ,തിരുമാറാടി എടപ്ര കാവ്👑

  • @jishnuganesh7539
    @jishnuganesh7539 4 роки тому +1

    സൂപ്പർ...

  • @abhilashpj1867
    @abhilashpj1867 4 роки тому +2

    Nice video !!!

    • @Ulsavakeralam
      @Ulsavakeralam  4 роки тому

      Thanks Abhilash .....pinne video share cheyyan marakkenda

  • @yadupanthakkal848
    @yadupanthakkal848 4 роки тому +2

    Manoj ettan super. Anaye purakil nirtharnu

    • @Ulsavakeralam
      @Ulsavakeralam  4 роки тому

      Thanks Yadhu ...uchakkanu eduthathu ..appam oru vazhi adi bhudhimuttavaum athanu ozhivakkiyathu ....video istapettallo alle ...pinne share cheyyan marakkenda

  • @suneeshbabuckuruppu3490
    @suneeshbabuckuruppu3490 4 роки тому +1

    Chetta Ee programilude ennepoleyulla aalugalk. aanapappanmar enthanannu kanichuthannu. 👏😍😍

    • @Ulsavakeralam
      @Ulsavakeralam  4 роки тому +1

      Suneeshbabu ....ignane oru comment kittiyathu valare supporting ayittundu ...ningalude oru support mathrame namukku ippam kittunollu ....ithu kooduthal alkarilottu ethhichengile ...aanayum aanaexhunallippam inyum nammulude koode kanu ......thanks again for all the support suneesh

  • @vn347j
    @vn347j 4 роки тому +3

    Sunday night Special program💯! "Adu nyangal korach Anakambakarkaa manasilavu... 💯"
    Again very relevant things spoken by Manojettan here, the government certainly needs to give more attention to this integral part of our culture.
    Happy to hear they have grown such a strong association for Mahouts & owners in Kerala from scratch.

    • @Ulsavakeralam
      @Ulsavakeralam  4 роки тому +1

      Pinnallathe ..internet pani mudakki athanu kurachu late ayathu ....istapettu ennu vishwasikunnu vishnu ....Lets read manojettans words as a whistle blower for us ...if we dont contain the things well then these will be removed from our culture soon ...we cannot make that happen...thanks for all the support as you know we are lacking support from people please help us by sharing the video with everyone

    • @vn347j
      @vn347j 4 роки тому

      @@Ulsavakeralam Kozhapam illa chetaii.. absolutely sharing everything elephant. But something seriously needs to be done to increase the influx of elephants, alangi thana korachaperru anavsham ayatu conservation enu paranyukondau ellam poottan ayatu nadakua.

  • @t.j8904
    @t.j8904 4 роки тому

    അടിപൊളി എപ്പിസോഡ്

    • @Ulsavakeralam
      @Ulsavakeralam  4 роки тому

      Thanks Abhiram ....video share cheyyan marakkenda ketto ....

  • @Perfect_homes
    @Perfect_homes 4 роки тому +1

    വേറെ ലെവൽ

    • @Ulsavakeralam
      @Ulsavakeralam  4 роки тому +1

      Thanks Abhi ...pinnallathe ....pinne share cheyyan marakkenda

  • @kaleshkumarradhakrishnan1852
    @kaleshkumarradhakrishnan1852 3 роки тому

    Super🙏

  • @praveen384
    @praveen384 3 роки тому

    Vazhakulamkaran 💪💪💪❤️❤️

  • @vijinrajan4659
    @vijinrajan4659 2 роки тому

    Manoj chettan mass

  • @charlesthomasjasmi9562
    @charlesthomasjasmi9562 10 місяців тому

    Parangathu allam ulla karyangal👌👌🙏🙏

  • @sreesreerag7778
    @sreesreerag7778 4 роки тому +1

    ഒന്നും പറയാനില്ല pwoli

    • @Ulsavakeralam
      @Ulsavakeralam  4 роки тому

      Thanks Sreerag ...thanks for the comment ...pinne enthundu visesham ....video ellavarkum share cheyyan marakkalle please

  • @nabeelnabeel5232
    @nabeelnabeel5232 4 роки тому +1

    Super video

    • @Ulsavakeralam
      @Ulsavakeralam  4 роки тому

      Thanks Nabeel ...pinne ethundu visesham ....video share cheyyan marakkenda

  • @ananthkrishna7185
    @ananthkrishna7185 4 роки тому +2

    Manoj jettan speech is interesting and inspiring me to care the elephant more,this interview is finished or not ,if it is finished plz interview chulliparambill vishnushankar aaana and papan😍......

    • @Ulsavakeralam
      @Ulsavakeralam  4 роки тому +1

      he is truely an interesting personality ...when got a chance meet and talk to him he is very gentle and humble will share a lot of experience with you ....one more episode is pending that will be last with this series ...sure we will try that next ....

  • @VarietyNewWorld
    @VarietyNewWorld 4 роки тому

    #varietynewworld
    Kidu video

  • @arunvenugopal5162
    @arunvenugopal5162 4 роки тому +1

    Supper program

    • @Ulsavakeralam
      @Ulsavakeralam  4 роки тому

      Thanks Arun venugopal .....video istapettallo alle share cheyyan marakkenda ketto

  • @prabilvprakasan1575
    @prabilvprakasan1575 4 роки тому +1

    Manojettan supper, samsaram kettu erunnu pokum

    • @Ulsavakeralam
      @Ulsavakeralam  4 роки тому

      kettum kandum irinnu povum ...nalla rasamalle adheham parayunnathu kelkkam ...appam interview edutha njangalude avasthayo ....pinne video share cheyyan marakkenda keeto

  • @jinesh586
    @jinesh586 4 роки тому +1

    Nalla oru chanal an. Ottiri ishtam an....
    Manoj chettan pwoli🤟💖

    • @Ulsavakeralam
      @Ulsavakeralam  4 роки тому +1

      Thanks Kutti komban muthe .....pinne video share cheyyan marakkenda ketto

    • @jinesh586
      @jinesh586 4 роки тому

      @@Ulsavakeralam ok deal🤟

    • @jinesh586
      @jinesh586 4 роки тому

      @@Ulsavakeralam manoj chettante nbr indo

    • @jinesh586
      @jinesh586 4 роки тому

      @@Ulsavakeralam chettante nbr koodi ayacherettooo

  • @vishnuprasad981
    @vishnuprasad981 4 роки тому +1

    നമ്മുടെ chullide sremikkane...💥

    • @Ulsavakeralam
      @Ulsavakeralam  4 роки тому +1

      Vishnu ...cheyithirikkum ....ee samayam onnu maratte ennu karuthiyanu ....

  • @arunleela2019
    @arunleela2019 4 роки тому +2

    Nalla oru manushan

    • @Ulsavakeralam
      @Ulsavakeralam  4 роки тому

      Sathyam aanu Arun ....thanks for the comments ..please share the video with everyone please

  • @rendeepradhakrishnan9815
    @rendeepradhakrishnan9815 4 роки тому +1

    Harichettan നമസ്കാരം വീഡിയോ സൂപ്പറാണ്

    • @Ulsavakeralam
      @Ulsavakeralam  4 роки тому

      Rendeep Namaskaram .....thanks rendeep ...pinne enthundu avide viseshangal ....video share cheyyan marakkenda

    • @rendeepradhakrishnan9815
      @rendeepradhakrishnan9815 4 роки тому

      ഇവടെ അങ്ങനെക്കെ പോകുന്നു 😁😁share cheyyum 👍

  • @user-pc2zl6cl4b
    @user-pc2zl6cl4b 4 роки тому

    വേഗം ബാക്കി പോരട്ടെ

    • @Ulsavakeralam
      @Ulsavakeralam  4 роки тому

      Pinnallathe ....udane ittekkam share cheyyam marakillallo alle

  • @shaabzz1
    @shaabzz1 2 роки тому

    മനോജ് ഏട്ടനും തൃക്കാരിയൂർ വിനോദ് ഏട്ടന്റെയും ഇന്റർവ്യൂ രണ്ടു പേരുടെയും പേര് പരാമർശിക്കാതെ ഇണ്ടാകുകയില്ല , കൂട്ടത്തിൽ അരുൺ സർ ഉം ..

  • @charandas123
    @charandas123 4 роки тому +2

    തത്തമംഗലംകാരൻ 😍😍💪

    • @Ulsavakeralam
      @Ulsavakeralam  4 роки тому +1

      Pinnallathe ....Video istapettallo alle

    • @charandas123
      @charandas123 4 роки тому

      @@Ulsavakeralam നമ്മുടെ മംഗൽകുന്നിലെ കുട്ടികളെവച്ച് ഒരു വീഡിയോ ചെയ്യാമോ (കർണ്ണൻ, അയ്യപ്പൻ, ശരൺ )ബ്രോ പ്ലീസ് 👍

  • @samvlog1777
    @samvlog1777 3 роки тому

    Guruvayoor നന്ദൻ. രക്ഷിക്കാൻ മനോജ്‌ ചേട്ടൻ avde ഏതാനും. അവന്റെ അടുത്ത. എങനെലും അറിയിക്കണം

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Annayude nova mari ennu arinju ....ippam enthengilum kuzhapam undo

  • @jidheeshskumar245
    @jidheeshskumar245 4 роки тому +2

    ❤️

    • @Ulsavakeralam
      @Ulsavakeralam  4 роки тому +1

      Thanks Jidheesh kumar ..please share the video with friends

  • @sareeshnmsrk3957
    @sareeshnmsrk3957 2 роки тому

    Big fan

  • @sarathanjana4336
    @sarathanjana4336 4 роки тому +1

    👍

    • @Ulsavakeralam
      @Ulsavakeralam  4 роки тому +1

      Thanks Sarath ..video istapettallo alle .....

  • @bindhurajbindhuraj36
    @bindhurajbindhuraj36 3 роки тому +1

    Manoj attan rock

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      thanks for the comment and thanks for the support ...pinne ethundu visesham Sugham alle

  • @vineeththampi1377
    @vineeththampi1377 4 роки тому +1

    😍

  • @ghanasyamanilkumar4378
    @ghanasyamanilkumar4378 2 роки тому +1

    Kuraye janangalkidayil oru pothu vicharamundu anakkar ennu paranjal vrithiyilla kulikkilla, manyamayi dress chyilla ,nallonam samsarikkan ariyilla , kallukudi angane kure karyangal . Pakshe mammal onnu manasilakanam Ella pappanmarum anganeyalla manoj ettane pole thanne kuraye nalla thozhilkkar undu

  • @sandeepsurendran102surendr2
    @sandeepsurendran102surendr2 4 роки тому +2

    🔥😍🔥🙏

    • @Ulsavakeralam
      @Ulsavakeralam  4 роки тому

      Thanks Sandeep ....Video istapettallo alle

  • @praveenadat6626
    @praveenadat6626 4 роки тому +2

    Manojettan manasu thurannu kazhinjille

    • @aneeshkumar4376
      @aneeshkumar4376 4 роки тому +3

      നിങ്ങളെ പോലെ അല്ലല്ലോ.. തുറക്കാൻ കുറച്ചധികം ഉണ്ട് കാര്യങ്ങൾ.. അതിപ്പോ എത്ര കേട്ടാലും എത്ര പറഞ്ഞാലും ഞങ്ങളെ പോലെ ഉള്ളവർക്ക് മതിയാവാതെ വരും..

  • @sreekumaranvengassery3490
    @sreekumaranvengassery3490 4 роки тому +2

    If you can make all the episode with Manoj in one video. Please Ulsavakeralam

    • @Ulsavakeralam
      @Ulsavakeralam  4 роки тому +1

      Thanks Sreekumaran sir ...we can try that but the problem is with uploading that big size file to internet ...it will be almost 1.5 hrs long too ...we have a playlist created ...you can see all his videos in that sir ..

    • @tigerone7708
      @tigerone7708 4 роки тому

      Haha nalla thamassha.athu Bahubali pola 2 cinemakulla kadha undakum chetta.chilappo athukum mele.

  • @sudhapssudha1764
    @sudhapssudha1764 4 роки тому

    Erimayur mani chettante video cheyyum

  • @ashokanashokkumar6482
    @ashokanashokkumar6482 3 роки тому +1

    കടുവ ആശാന് ശേഷം മനോജേട്ടൻ

  • @balamuralib4034
    @balamuralib4034 4 роки тому +1

    Dear Sir, nothing to say, except 🙏🙏🙏.

    • @Ulsavakeralam
      @Ulsavakeralam  4 роки тому

      Thanks Balamurali Sir .....thanks a lot ....please share the video with everyone sir

    • @balamuralib4034
      @balamuralib4034 4 роки тому

      @@Ulsavakeralam Sure. Thanks once again for all the wonderful efforts.

  • @aslamt.a2196
    @aslamt.a2196 4 роки тому +2

    Malapurathe kolakkaadan nasarinte mini Enna pidi aanayude episode cheyyaamo?

    • @Ulsavakeralam
      @Ulsavakeralam  4 роки тому

      Pinnentha cheyyamallo ...parichyam undo ...or help cheyyamo ....

    • @aslamt.a2196
      @aslamt.a2196 4 роки тому

      @@Ulsavakeralam nerittu kanditilla . UA-cam vayi mini aanaye ariyunnathu. Aanayude sthalam Kozhikode malappuram athirthiyaaya pannikkoddu aanu sthalam . e aanayude prathyekatha udamasthanum mini aanayum 30 varsha bandamundu.mini Aanaye makale pole paripaalikunnathu.avide mini allathe 4 kombanmaarundu avarude episodum cheyyaanam .mini aanayude episode kurach 15 minittil kooduthal episode cheyyaamo?.please

  • @jishnuaatu8821
    @jishnuaatu8821 4 роки тому +1

    🥰🥰🥰🥰🥰

  • @naveenjayaprakash4853
    @naveenjayaprakash4853 4 роки тому +2

    Nemara Ramettan nde oru vishadhammaya video pls

  • @sandeepasokan2928
    @sandeepasokan2928 4 роки тому

    👌👌👌👍👍

  • @naveenjayaprakash4853
    @naveenjayaprakash4853 4 роки тому +1

    Nemara Ramettande episode pls

  • @sajeevpt658
    @sajeevpt658 4 роки тому +6

    ആന പണിയിൽ എളിമയുടെ ആൾരൂപം ....... മനോജ് ഏട്ടൻ

    • @Ulsavakeralam
      @Ulsavakeralam  4 роки тому

      Thanks Sajeev ....athe sathyam thanne annu athu

  • @josephkollannur5475
    @josephkollannur5475 Рік тому

    മംഗലാംകുന്ന് "ഉമേശ്വരൻ "

  • @ajithchirakkal2861
    @ajithchirakkal2861 4 роки тому +1

    Hai

    • @maheshgopalan9149
      @maheshgopalan9149 4 роки тому

      ഇതാണ് ഒറിജിനൽ പാപ്പാൻ 🐘

    • @Ulsavakeralam
      @Ulsavakeralam  4 роки тому

      pathramattu thankam ...ellathe enthanu parayuka ....thanks for the comment

  • @frames8583
    @frames8583 4 роки тому +3

    9:16 പെട്ടന്ന് എങ്ങനെയാ താടി വന്നത് 🤔🤔🤔🤔

    • @Ulsavakeralam
      @Ulsavakeralam  4 роки тому

      kandipiduchu alle ....gochu gallan ....athu vere orudivasam poyi eduthathanu ....

    • @dingarimakki1759
      @dingarimakki1759 4 роки тому

      @@Ulsavakeralam 🤭

  • @swamisaranam2680
    @swamisaranam2680 4 роки тому

    Kathirunna thannu balance eppo verum ennu

    • @Ulsavakeralam
      @Ulsavakeralam  4 роки тому +1

      Swami saranam namaskaram ...internet cheriya pani thannu athanu upload thamasichathu ....

  • @jishnuganesh7539
    @jishnuganesh7539 4 роки тому

    ഭായ് ഇപ്പോൾ വീണ്ടും മെയിൽ അയച്ചിട്ടുണ്ട്

  • @jishnuganesh7539
    @jishnuganesh7539 4 роки тому +1

    പിന്നെ നിങ്ങൾ ടെ എല്ലാ വീഡിയോ കാണാൻ വേണ്ടി ഒരു ലിങ്ക് ഇടണം

    • @Ulsavakeralam
      @Ulsavakeralam  4 роки тому

      Jishu nammude playlist link madhiyo

    • @Ulsavakeralam
      @Ulsavakeralam  4 роки тому

      ua-cam.com/play/PLyZZhcGte6t9V095z4Rl10U-a13nDgwU1.html

    • @jishnuganesh7539
      @jishnuganesh7539 4 роки тому

      ഓക്കേ എല്ലാ വീഡിയോസ് കാണാൻ വേണ്ടി ആണ്

  • @reallife2720
    @reallife2720 4 роки тому +1

    Oru hi reply thannal pradhana karyam parayan und

    • @Ulsavakeralam
      @Ulsavakeralam  4 роки тому

      Hello Dhanesh ....ella commentinum respond cheyithirikkum ketto .....parayu please

  • @vishnudasvishnudas9776
    @vishnudasvishnudas9776 3 роки тому

    Ee njaan phoni 6 ullu charge,,,

  • @pranavg2440
    @pranavg2440 4 роки тому

    Mullakal aana our episode adutha chymo

    • @Ulsavakeralam
      @Ulsavakeralam  4 роки тому +1

      Devasom aanayallo permission venam ...cheyyan shramikkam video istapettallo alle

    • @pranavg2440
      @pranavg2440 4 роки тому

      @@Ulsavakeralam permission nokumo aa aana our episode chyanamm

  • @akashshaji2430
    @akashshaji2430 4 роки тому +1

    മണി ആശാന്റെ യും കാവടി ആശാന്റെ യും ചെയ്യണം

    • @Ulsavakeralam
      @Ulsavakeralam  4 роки тому +2

      Pinnentha namukku cheyithekkam ...pinne video siatpettallo alle share cheyyan marakkenda

  • @bhargavanchitralekha126
    @bhargavanchitralekha126 4 роки тому

    M

    • @Ulsavakeralam
      @Ulsavakeralam  4 роки тому

      enthu patti comment muzhuvan vanillallo ....comment idu please ..pinne video share cheyyan marakkenda ketto

  • @jishnuganesh7539
    @jishnuganesh7539 4 роки тому

    മെയിൽ ഐഡി tharu

  • @lineeshp6476
    @lineeshp6476 3 роки тому +1

    ബിനു അടിമാലിയുടെ ഒരു ശൈലി

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Lineesh orupadu peru soochipichu oru sound silimarity undennu ..pinne enthundu visesham ...sugham thanne alle ....video share cheyyan marakalle please

    • @lineeshp6476
      @lineeshp6476 3 роки тому

      @@Ulsavakeralam ബാലുശ്ശേരി വരാമോ ധനഞ്ജയന്റെ അടുത്ത്?

  • @subashkc349
    @subashkc349 Рік тому

    N